Тёмный

Monkey Falls of Valparai | വാല്പാറയുടെ കവിയരുവി | Special Vlog by Jithin Hridayaragam 

Hridayaragam
Подписаться 180 тыс.
Просмотров 34 тыс.
50% 1

Monkey Falls of Valparai
for promotions 8078189318 (whatsapp)
Monkey Falls are natural waterfalls located near the uphill ghat road Valparai on the Pollachi-Valparai road in the Anaimalai Hills range, in Coimbatore district.
Monkey Falls is about 30 km from Pollachi. Refreshing Natural Water Falls about 6 km from Azhiyar Dam. Monkey Falls is located on road connecting Pollachi and Valparai.
An interesting trek route at the Monkey Falls; a linear stretch of evergreen forests surrounded by rocky cliffs, is available and regular guided treks are conducted during favourable season. Prior request should be given to the Tamil Nadu Forest Department headquarters at Pollachi before a fortnight.
The Monkey falls is a roadside stop situated 65 kilometers from Coimbatore and 29 kilometers from Pollachi on the Coimbatore - Pollachi - Valparai main road next to Arutperunjothi Nagar and Azhiyar Valparai Forest Department Check Post of IFS. Monkey Falls is a famous and popular tourism spot. Monkey falls is an ideal place for little children and adults to take a bath. Ticket fee is Rs 30 to enter inside the falls vicinity.

Опубликовано:

 

24 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 208   
@nithinkichu8314
@nithinkichu8314 Год назад
'മനം പുകയുന്നൊരു അഗ്നി ആകെയെങ്കിലും... സഹ്യന്റെ പൊന്മടിതട്ടിൽ ചായുന്നൊരുവേളയിൽ.. അഗ്നിയിൽനിന്ന് അനുഭൂധിയിലേക്ക് അതെൻ മാനിസിനെ കുളിരണിയിച്ചിടുന്നു... കോട തൻ വാത്സല്യ പുതപ്പിനാൽ "' എന്റെ വരികൾ ആണ്... മലയും മഞ്ഞും എന്റെ ജീവനാണ്.... ജോലിയുടെ തിരക്കിൽ യാത്രകൾ മുടങ്ങിയിരിക്കുന്ന ഈ അവസരത്തിൽ ചേട്ടന്റെ video എനിക്ക് നല്ലൊരു ആശ്വാസം ആണ്..... നിങ്ങളിലേക്ക് ഞാൻ എത്തിയത് അല്പം വൈകി ആണ്... ❤️
@jithinhridayaragam
@jithinhridayaragam Год назад
Nithin ഒരു മഹാകവി ആണല്ലോ 👍
@nithinkichu8314
@nithinkichu8314 Год назад
😅ഏയ്‌.. മനസിൽ ഉള്ളത് ഒന്ന് എഴുതാൻ ഇരുന്നപ്പോൾ എങ്ങനെ ഒക്കെയോ അല്പം സാഹിത്യം ഞാൻ പോലും അറിയാതെ കടന്നു കയറി... അത്രേ ഉള്ളു 🤭
@vinodjoseph6955
@vinodjoseph6955 Год назад
@@nithinkichu8314 Super Kavitha
@nithinkichu8314
@nithinkichu8314 Год назад
@@vinodjoseph6955 ☺️
@ManojManoj-iw6qw
@ManojManoj-iw6qw Год назад
താക്കളുടെ എല്ലാ വീഡിയോ കളും, മനോഹരമാണ്, അവതരണ രീതി അല്പം തമാശയും ചരിത്രവും എല്ലാം കൊള്ളാം
@user-ii1ft8er9i
@user-ii1ft8er9i Год назад
ഒരുപാട് യാത്രകൾ മനസ്സിനെ ശാന്തനാക്കും നല്ല ഒരു മെഡിസിൻ ആണ് യാത്ര. യാത്രകളെ ഇഷ്ട്ടപെടുന്ന താങ്കൾക്ക് എന്റെ വക അഭിനന്ദനങ്ങൾ.... എല്ലാവർക്കും ക്രിസ്മസ് ആശംസകൾ ♥️♥️♥️♥️♥️
@jithinhridayaragam
@jithinhridayaragam Год назад
Happy Xmas ⭐️
@sathish395
@sathish395 Год назад
യാത്രയെ ഇഷ്ടപ്പെടുന്നവർ ഒന്ന് ലൈക്‌ ചെയ്തേ 😁😍💚
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@sindhu106
@sindhu106 Год назад
പതിമൂന്നാം ഹെയർപിന്നിലെ കാഴ്ച 👌👌👌monkey falls ലെ painting അതിമനോഹരമായിരുന്നു.കൂറ്റൻ മരങ്ങൾ മുങ്ങി നിൽക്കുന്ന റിസർവോയർ അതിശയിപ്പിക്കുന്ന കാഴ്ച തന്നെയായിരുന്നു.വളരെ മനോഹരമായിരുന്നു ഇന്നത്തെ വീഡിയോ. കാലാവസ്ഥ ഏതായാലും ഇന്ന് അനുകൂലമായിരുന്നു അല്ലേ...ജിതിൻ.. ഒപ്പം ഞങ്ങൾക്കും.
@jithinhridayaragam
@jithinhridayaragam Год назад
Happy Xmas🥳 സിന്ധു ചേച്ചിക്കും കുടുംബത്തിനും
@ajimontrap3277
@ajimontrap3277 Год назад
❤️👍
@vipinanmattammal9923
@vipinanmattammal9923 Год назад
ഹാപ്പി ക്രിസ്മസ് , താങ്കളുടെ ക്യാമറഒഴുകുന്നു , വളരെ മികച്ച റോഡുകളിലൂടെ , വളരെ നല്ല കാഴ്ചസമ്മാനിച്ചുകൊണ്ട് , ആ വൃക്ഷങ്ങൾ പ്രളയകാലത്തെ സഹിക്കുകയാണോ ? മനോഹരം 🌹
@reneeshek6336
@reneeshek6336 Год назад
അഭിനന്ദനങ്ങൾ ജിതിൻ.... വളരെ എളുപ്പം ജിതിന്റെ വാക്കുകളും പകർന്ന കാഴ്ചകളും മനസ്സിൽ പതിയുന്നു. ഒരു യാത്ര പോകാൻ എന്റെ മനസ്സും തുടിക്കുന്നുണ്ട്‌.. എല്ലാ ഭാവുകങ്ങളും നേരുന്നു...
@jithinhridayaragam
@jithinhridayaragam Год назад
ഒരുപാട് നന്ദി ❣️
@Steephen098
@Steephen098 Год назад
ഓടക്കുഴൽ bgm നേക്കാളും കേൾക്കാൻ സുഖം പിയാനോ bgm ആണ് 😍😍.. ഇനിയും കാഴ്ചകൾക്കായി വെയിറ്റ് ചെയ്യുന്നു ജിതിൻ bro
@nithinkichu8314
@nithinkichu8314 Год назад
ഓടക്കുഴൽ bgm ❤️ nice anu
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰 Credits Saji Markose
@musthafamkv5527
@musthafamkv5527 Год назад
ബ്രോ ഇഷ്ടപ്പെട്ടാൽ എല്ലാ വീഡിയോക്കും ഞാൻ നല്ല കമൻറ് കൊടുക്കാറുണ്ട് .. വേറെ ഒരാളുടെ വീഡിയോ നല്ലതല്ലാത്ത കമൻറ് കൊടുത്തു ഇപ്പോൾ കുറച്ച് യൂട്യൂബ് മാർ ആ കമന്റ് വെച്ച് എന്നെ കളിയാക്കുന്നുണ്ട് പക്ഷേ നിങ്ങളുടെ പോലെയുള്ള നല്ല യൂട്യൂബ് മാരുടെ വീഡിയോ ഞാൻ കാണുകയും ചെയ്യും ഷെയർ ചെയ്യുകയും ചെയ്യാറുണ്ട് ഇനിയും നല്ല നല്ല വീഡിയോ കൊണ്ട് വരണം എന്ന സന്തോഷത്തോടെ സ്നേഹപൂർവ്വം സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ
@jithinhridayaragam
@jithinhridayaragam Год назад
ഒരുപാട് നന്ദി സഹോദരാ ♥️♥️♥️♥️
@gopangs3668
@gopangs3668 Год назад
എല്ലാവർക്കും ക്രിസ്മസ് പുതുവത്സര ആശംസകൾ🥳
@travelwithafsalbrooo2905
@travelwithafsalbrooo2905 Год назад
Music highlight aan Avadaranam manoharam Kaychaghal adhilum mikachadh Full video jeevidathil aarudeyum kandditilla Hridayaragham notification waiting
@jithinhridayaragam
@jithinhridayaragam Год назад
ഒരുപാട് നന്ദി ബ്രോ ❣️❣️
@Gopan4059
@Gopan4059 Год назад
യാത്രയെ സ്നേകികാത്തവർ ആരും ഉണ്ടാവില്ല ഹൃദയരാഗം ആ സ്നേഹത്തിന്റെ ആഴം കൂട്ടുന്നു
@jithinhridayaragam
@jithinhridayaragam Год назад
ഉഗ്രൻ കവിത 👍🥰
@Mutumon1
@Mutumon1 Год назад
ബ്രോ യുടെവീഡിയോ വല്ലാത്ത ഓരുഫീൽ തരുന്നും പ്രവാസലോത്ത് നിന്നും❤️❤️❤️❤️❤️
@gg5369
@gg5369 Год назад
നല്ല അവതരണം. നല്ല ഫ്രെയിം.. മനോഹര കാഴചകൾ... 🌷🌷🌷
@GLIDERGamingYt
@GLIDERGamingYt Год назад
FRAME + MUSIC JUST🔥🔥
@jithinhridayaragam
@jithinhridayaragam Год назад
♥️♥️♥️
@eldochacko1
@eldochacko1 Год назад
Super Bro!! You deserve a much higher viewership!😊👍
@jithinhridayaragam
@jithinhridayaragam Год назад
Thank you 👍
@ratheeshr6858
@ratheeshr6858 Год назад
Spr 👍👍😍😍 jithin chetto view spr polichuuu yennathe poleyum spr verreitty 👍😍😍🥰😍
@sreerajtp3685
@sreerajtp3685 Год назад
Pikolin vibs ൻ്റ് സംസാരം പോലെ ഉണ്ട്.കൊള്ളാം.. nice video visuals പൊളി..💙💙💙💙💙👍
@gourikm6971
@gourikm6971 Год назад
മലരണി കാടുകൾ തിങ്ങി വിങ്ങി എന്നെല്ലാം കവി എഴുതി യത് അവിടെയെല്ലാം കണ്ടായിരിക്കുമോ എന്തോ എന്താ ഭംഗി സൂപ്പർ കാണുന്നവർ ഭാഗ്യവാന്മാർ
@jithinhridayaragam
@jithinhridayaragam Год назад
🌹🌹🌹
@rasheedkv9012
@rasheedkv9012 Год назад
ഒരു പ്രാവശ്യം പോയതാണ്.. എങ്കിലും ഈ വീഡിയോ അതിമനോഹരമായി തോന്നി... With family ഒരു ടൂർ ആഗ്രഹിക്കുന്നു. ഹൃദയരാഗത്തിനു ആശംസകൾ 💐💐
@linudhanya4125
@linudhanya4125 Год назад
Superb video ❤🧡💛 Yathrakal ishttappedunnavar thankaleyum thankalude videoyum ishttappedum all the best and take care....
@prasadks8674
@prasadks8674 Год назад
എനിക്ക് വീഡിയോ വല്ലാണ്ടിഷ്ടമായി ...... സൂപ്പർ : സൂപ്പർ .... സൂപ്പർ🌹🌹🌹🌹🌹👍👍👍
@jithinhridayaragam
@jithinhridayaragam Год назад
നന്ദി കൂട്ടുകാരാ 🥰
@autosolutionsdubai319
@autosolutionsdubai319 Год назад
15:01കലാകാരന്റെ പേര് സി *ഈശ്വര മൂർത്തി* എന്നാണ് എഴുതിയിട്ടുള്ളത്
@anilkolothumkudy6491
@anilkolothumkudy6491 Год назад
വാട്ടർ ഫാൾസ് കാണാൻ ആ വഴി പോയ ഞങ്ങളെ സെക്കൂരിറ്റി കുറുവടിയുംകൊണ്ട് ഓടിച്ചു 🤩
@jithinhridayaragam
@jithinhridayaragam Год назад
😂😂🌹🌹🌹
@dasankumaran2655
@dasankumaran2655 Год назад
ഹായ്, എത്ര മനോഹരം ഈ കാഴ്ചകൾ. Congratulatins🌹🌹🌹🌹🌹
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰🥰
@vishnusasi2669
@vishnusasi2669 Год назад
ഹെയർപിൻ 9 ലോമ്സ് view point ആണ് എന്ന് തോന്നുന്നു ലോമ്സ് ഈ വഴി ഉണ്ടാക്കിയ എഞ്ചിനീയരുടെ പേര് ആണ് എന്ന് തോന്നുന്നു, പല തവണ അതിലുടെ പോയി, 2010 ൽ അവിടെ വണ്ടി നിർത്തി കാണാൻ സൗകര്യം ഉണ്ടായിരുന്നു
@rahulraju4620
@rahulraju4620 Год назад
one of the best channel in Malayalam.You definitely deserve more views.All the best .
@travelguide2996
@travelguide2996 Год назад
Beautiful video. Stunning views. I like the Hridayragam Title Music very much 👌 ❤️❣️ God Bless Jithin 🙏🙏
@renishvlogz3158
@renishvlogz3158 Год назад
മനം മയക്കുന്ന കാഴ്ച ❤എനിക്കെന്നും ഇഷ്ട്ടമാണ് വാല്പാറ വഴി പൊള്ളാച്ചി ടൗണിലേക്ക് ഒരു യാത്ര ❤സന്ധ്യ ആകുമ്പോ പൊള്ളാച്ചി എത്തിയാൽ ഒരു കിടുക്കച്ചി ഫീൽ തന്നെയാണ് ❤❤❤❤ ബ്രോ എസ്‌പിസോഡ് പൊളിചു
@premjithparimanam4197
@premjithparimanam4197 Год назад
അടിപൊളി കാഴ്ചകൾ അതിലുപരി നല്ലൊരു വിവരണം🥰🥰🥰🥰
@ajimontrap3277
@ajimontrap3277 Год назад
😊❤️❤️❤️❤️❤️👍.... കൊള്ളാം മനോഹരം 😊❤️👍bgm വന്ത് അതിമനോഹരം 👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️ ഹൃദയത്തിന്റെ കോണിലെങ്ങോ ഒരു ചെറിയ നൊമ്പരം പോലെ.... 😊....... ഹൃദയരാഗം...... ❤️👍..
@jithinhridayaragam
@jithinhridayaragam Год назад
Happy Xmas ⭐️
@ajimontrap3277
@ajimontrap3277 Год назад
@@jithinhridayaragam ❤️👍.. Happy Xmas
@sindhu106
@sindhu106 Год назад
ആശാനെ.... Happy christmas..
@ajimontrap3277
@ajimontrap3277 Год назад
@@sindhu106 😊😊😊😊❤️❤️👍👍👍🙏
@Sarath_srt__
@Sarath_srt__ Год назад
Naduvedana ullakond engottum pokan pattaathe irikumbol ningalde oke video oru aaswaasam thannaan...thankyou hridayaragam.. ❤️❤️❤️
@princemathew3354
@princemathew3354 Год назад
Nalla video chetta ealla vidio ithu pole end cheyikuvne super ayirikum nalla feel ondayirunu kanan
@shanthasreenivasan1572
@shanthasreenivasan1572 Год назад
കവി അല്ല കപി എന്നാണ്.
@jithinhridayaragam
@jithinhridayaragam Год назад
അവിടെല്ലാം കവി എന്ന് തന്നെയാണ് കണ്ടത്
@shanthasreenivasan1572
@shanthasreenivasan1572 Год назад
Tamil ഭാഷയിൽ പ, ബ എല്ലാം ഒരുപോലെയാണെ എഴുതുന്നത്.
@comewithmejafar3362
@comewithmejafar3362 Год назад
ഒരു സ്ഥലത്തെ വർണിക്കുന്നത് പോലെത്തന്നെ നന്നായി വിമർശിക്കുന്നുമുണ്ട് 😂❤️🌹👍
@mohammedmansoor2318
@mohammedmansoor2318 Год назад
World cup ayachu kond 1 month channel kandirunilla eni epo my favorite channel hridayaragam veendu kandu thudangi ❤️❤️
@jithinhridayaragam
@jithinhridayaragam Год назад
ഒരുപാട് നന്ദി സഹോദരാ 🥰🥰🥰🥰
@mammudupk
@mammudupk Год назад
An absolutely priceless channel has never got the price it deserves brother
@yagoobmp2093
@yagoobmp2093 Год назад
Chetta happy Christmas...pinne aaa bgm ... powlichu .....oroo videosum ...aa bgm koode aagumbol..powliyaa bro
@jithinhridayaragam
@jithinhridayaragam Год назад
Happy Xmas ⭐️
@prasanthop3978
@prasanthop3978 Год назад
Vaalpaarayiloode poyitundekilum monkey falls kandittilla .athu kanichu thannathinu valareyere thanks .merry Xmas to all 🎉🎉🥳🥳
@nammudayatra3576
@nammudayatra3576 Год назад
പുതുവത്സര ആശംസകൾ
@dasappannair1152
@dasappannair1152 Год назад
Boss, Really your video shoot is better than drone, etc. You are entertaining us with wonderful scenery. Thanks
@jithinhridayaragam
@jithinhridayaragam Год назад
🌷thank you
@manilams259
@manilams259 Год назад
Monkey falls inu enth kondayirikkum angane peru vannath?enthayalum falls kollam koode chuttuvattam + paintings.meenum kootti oru ooninte kaazhcha pretheekshichu.😌🌹🦋🌹🌹
@vipin4329
@vipin4329 Год назад
അടിപൊളി.. ❤️
@ANOOP_TR
@ANOOP_TR Год назад
Super 🎶 music .adipoli 🎶 🎵 👌
@arunpj8765
@arunpj8765 Год назад
അടിപൊളി. ബ്രോ ഇന്നലെ ഞാൻ നിങ്ങളുടെ നാട്ടിൽ പോയിരുന്നു. ഉപ്പ്തറയിൽ. സൂപ്പർ അടിപൊളി ആയിരുന്നു
@jithinhridayaragam
@jithinhridayaragam Год назад
ഇന്നലെ വൈകിട്ട് ഞാൻ ഉപ്പുതറ ഉണ്ടാരുന്നു
@arunpj8765
@arunpj8765 Год назад
@@jithinhridayaragam കഷ്ടം ആയി പോയി ഒന്ന് കാണാമായിരുന്നു. എന്റെ ഒരു കൂട്ടുകാരൻ പറഞ്ഞു ഹൃദയരാഗം ചേട്ടൻ നിന്നെ അറിയുമല്ലോ എന്ന്. ഞാൻ പറഞ്ഞു ജിതിൻ ബ്രോയുടെ വീഡിയോ എല്ലാം അടിപൊളി ആണെന്ന്. അവനും കാണും എല്ലാം വീഡിയോയും 👍
@muhammedyusuf2636
@muhammedyusuf2636 Год назад
Love you Bro. ഒരു കാര്യം ചോദിക്കുവാ. Theme music ഒരുപാട് ഇഷ്ടപ്പെട്ടു. അത് download ചെയ്യാനുള്ള link തരുമോ. മൊബൈൽ റിങ്ടോൺ ആക്കാനാ. ഹൃദയരാഗം അങ്ങനേം അറിയപ്പെടട്ടെ
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰 നോക്കട്ടെ
@sanooperayil5352
@sanooperayil5352 Год назад
@@jithinhridayaragam framineyum avatharanatheyum pole thanne theme songum valare nanayitund. Theme song te linkinayi wait cheyyunnu.
@salimmilas9169
@salimmilas9169 Год назад
മനോഹരം ❤
@mathangikalarikkal9933
@mathangikalarikkal9933 Год назад
Nalloru video tto mone kollam..
@habibrehiman8186
@habibrehiman8186 Год назад
എന്റെ favorite bike ride on this route ❤
@jithinhridayaragam
@jithinhridayaragam Год назад
👍👍👍
@santhoshneelima7946
@santhoshneelima7946 Год назад
മനോഹരം 👌👌❤️❤️❤️
@jithinhridayaragam
@jithinhridayaragam Год назад
Hiiii🥰🥰🥰🥰
@jishavijayan1696
@jishavijayan1696 Год назад
സൂപ്പർ 🥰🥰🥰
@shanthasreenivasan1572
@shanthasreenivasan1572 Год назад
Happy Christmas and Happy New year.
@sajiratheesh9806
@sajiratheesh9806 Год назад
സൂപ്പർ
@nasizenha9652
@nasizenha9652 Год назад
ആ music ❤️..........
@manojbd4
@manojbd4 Год назад
Suuuper.....vlog
@jithinhridayaragam
@jithinhridayaragam Год назад
🤩🥰🙏🏼♥️
@karthikpalanisamy98
@karthikpalanisamy98 Год назад
Ur video very nice and colourful capture frm tamilnadu
@jithinhridayaragam
@jithinhridayaragam Год назад
Happy Xmas ⭐️
@NostalgiaTraveling
@NostalgiaTraveling Год назад
Super👍🏻👍🏻
@devanunnipavithran1989
@devanunnipavithran1989 Год назад
Kollam
@pavithravp9686
@pavithravp9686 Год назад
Dam lover😸❤️
@yaxclub
@yaxclub Год назад
Jithin bro ♥️
@SUNIL.vettam
@SUNIL.vettam Год назад
Good Evening Happy Christmas to all @ 25 : 12 : 2022
@nikkus45
@nikkus45 Год назад
Poli
@sankar3275
@sankar3275 Год назад
super
@RajeshM-jl4eu
@RajeshM-jl4eu Год назад
😍😍😍😍👌
@Sibivalara
@Sibivalara Год назад
കൊള്ളാം സൂപ്പർ 🥰🥰
@jithinhridayaragam
@jithinhridayaragam Год назад
Happy Xmas ⭐️
@Sibivalara
@Sibivalara Год назад
@@jithinhridayaragam ഹാപ്പി ക്രിസ്തുമസ് 🥰🥰
@vivek.v6332
@vivek.v6332 Год назад
എല്ലാ വീഡിയോയും കാണുന്നുണ്ട് comment ഇടാൻ മറന്നുപോകുന്നു
@thomassebastian5391
@thomassebastian5391 Год назад
കപിയരുവിയാണ് സഹോദരാ
@jithinhridayaragam
@jithinhridayaragam Год назад
🌹thank you
@rahulrajeevrajeev3046
@rahulrajeevrajeev3046 Год назад
വീഡിയോ സൂപ്പർ.😍😍 ഹെയർ പിൻ വളവിൽ ഡ്രൈവ് ചെയ്തു വീഡിയോ എടുക്കല്ലെ.😒😜
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰🥰
@prasanthkk9513
@prasanthkk9513 Год назад
💖💖💖
@vineethkallanikkavu7786
@vineethkallanikkavu7786 Год назад
💚💚💚
@nowfalabdulla9542
@nowfalabdulla9542 Год назад
Supper
@jithinhridayaragam
@jithinhridayaragam Год назад
❤️❤️❤️❤️
@ritabernard6588
@ritabernard6588 Год назад
C. ഈശ്വരമൂർത്തി എന്നാണ്.
@arunrajp8323
@arunrajp8323 Год назад
Adipoli kazhchakal,🥰 Etha Camera ya Upayogiche....?
@jithinhridayaragam
@jithinhridayaragam Год назад
14pro max
@jithinkr628
@jithinkr628 5 месяцев назад
Nice
@tomypc8122
@tomypc8122 Год назад
👍
@soorajbininbinin497
@soorajbininbinin497 Год назад
❤️❤️❤️
@ajmalismail9529
@ajmalismail9529 Год назад
❤️🔥
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@VipinP-rw4re
@VipinP-rw4re Год назад
Painter Eswaramurthy
@jithinhridayaragam
@jithinhridayaragam Год назад
🌹🌹
@majeedk940majeed9
@majeedk940majeed9 Год назад
ഏതുവീവരകെടവരാണ് ഇവിടെ യുകാലീഫ്മരവെചത് ഭൂമിയെനഷീപീകുനമരമാണ്ഇത്
@bkjstonebridge
@bkjstonebridge Год назад
❤️❤️❤️❤️👍👍👍
@Vineethkrishnakishor
@Vineethkrishnakishor Год назад
👍👍👍🥀
@sankar3275
@sankar3275 Год назад
nice
@dhaneeshbabu5657
@dhaneeshbabu5657 Год назад
🌹🌹🌹🌹🌹🌹
@jalajamn8981
@jalajamn8981 Год назад
Happy X' Mas and Happy New Year
@aameesvlog4024
@aameesvlog4024 Год назад
സി.ഈശ്വരമൂര്‍ത്തിയാണ് ചിത്രം വരച്ചിരിക്കുന്നത്..
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@RENJITHPALA
@RENJITHPALA Год назад
🥰
@jithinhridayaragam
@jithinhridayaragam Год назад
♥️♥️♥️
@user-gw7zp4in4f
@user-gw7zp4in4f Год назад
அருமை💐👌
@jithinhridayaragam
@jithinhridayaragam Год назад
Thank You Jijo bro ♥️
@libinkm.kl-0139
@libinkm.kl-0139 Год назад
BGM lover 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sunilkumarpulakkal6160
@sunilkumarpulakkal6160 Год назад
കപി അരുവി. കപീഷിനെ ഓർമ്മയില്ലേ
@jithinhridayaragam
@jithinhridayaragam Год назад
പക്ഷേ അവിടെ കവി എന്നാണ് കണ്ടത്
@ullasp8737
@ullasp8737 Год назад
👍👌👍ww
@gravideos5566
@gravideos5566 Год назад
കമ്പ രാമായണത്തിൽ കപി എന്നാണ് - കവി എന്നല്ല.
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰🥰
@shamnadsafi6391
@shamnadsafi6391 Год назад
Merry x'mas 🎂🎂🎂🎂🎂
@xxxtentaction14
@xxxtentaction14 Год назад
Happy Christmas🥰🔥🥀
@jithinhridayaragam
@jithinhridayaragam Год назад
Same to you!♥️♥️♥️
@sujivinuvinu2821
@sujivinuvinu2821 Год назад
ഹായ് ജിതിൻ ചേട്ടാ ഹാപ്പി ക്രസ്മസ്
@leenamathew3078
@leenamathew3078 Год назад
Water fall estate
@jayakrishnanjayakrishnan719
42 ഹെയർപിൻ വളവുകൾ ഉണ്ട്.
@subashmini3618
@subashmini3618 10 месяцев назад
Starting kanda waterfall estatilek coimbatore nin orupad poganundo
@busumthbenzi5564
@busumthbenzi5564 9 месяцев назад
അതിരപള്ളി, മലക്കപ്പാറ, വാൽപറ വഴി മൂന്നാർ വരാൻ പറ്റുമോ. മൂന്നാർ റൂട്ട് പറയുമോ ❓
@abidabid2760
@abidabid2760 Год назад
Kl.14/. Happy. X. Mass🎄🌺👌
@jacobvarghese1969
@jacobvarghese1969 Год назад
Iswaramoorthy..kalakarante pere.
Далее
Does size matter? BEACH EDITION
00:32
Просмотров 16 млн
How Many Balloons Does It Take To Fly?
00:18
Просмотров 77 млн
Kerala to North korea യാത്ര
21:00
Просмотров 1,1 млн
Does size matter? BEACH EDITION
00:32
Просмотров 16 млн