Mashallah... ഉസ്താദ് സാദാരണക്കാരന് മനസിലാവുന്ന രീതിയിൽ കൃത്യമായി മറുപടി പറഞ്ഞു സന്തോഷമായി. 🥰🥰🥰🥰യുക്തിവാദികളുടെ കൗമിൽ നിന്ന് അള്ളാഹു നമ്മെ കാത്തുരക്ഷിക്കട്ടെ ആമീൻ 🤲🤲🤲
അള്ളാഹു വിന്റെ വിളിക്കു ഉത്തരം നൽകി അഞ്ചു നേരം നിസ്കാരിക്കാത്ത ആയിരങ്ങൾ നിങ്ങളുടെ /നമ്മുടെ മുന്നിൽ ഉണ്ട്. അവരെ രക്ഷ യുടെ വഴിയിൽ എത്തിക്കാൻ ശ്രമിക്കുന്ന തിന് പകാരം സഹാബ ഒരിക്കലും ആഘോഷിക്കാത്ത ബി ദു അത്തിനു പ്രാധാന്യം നൽകി വിലപ്പെട്ട ആയുസ്സ് എന്തിനു മൗലവി നഷ്ടപ്പെടുത്തുന്നു
എന്താ ഈ ഒരു കൂട്ടം മാത്രം നന്നാവാത്തത്,,😪. മുജാഹിദ് പറയുന്നപോലെ നമ്മുടെ ഇന്നത്തെ ജീവിതത്തിലെ കാര്യങ്ങൾക്കൊക്കെ എവിടെന്ന ഇബാറത്,?. ബൈക്ക്, കാർ, വീട്, ഫോൺ, പേന, റസൂൽ കടൽ കണ്ടിട്ടില്ല അത് കൊണ്ട് നമ്മൾ കടലിൽ പോകുന്നതും കാണുന്നതും തെറ്റാണന്നാണോ,?. എന്താ ഇവര്പറയുന്നത്,.