Тёмный

Muringa | മുരിങ്ങ, നിങ്ങള്‍ക്കറിയാത്ത ഉപയോഗങ്ങള്‍ | Dr Jaquline 

Health adds Beauty
Подписаться 491 тыс.
Просмотров 111 тыс.
50% 1

മുരിങ്ങ മലയാളികള്‍ക്ക് സുപരിചിതമായ ഒന്നാണ്. മുരിങ്ങയില തോരനോ മുരിങ്ങക്കയോ കഴിക്കാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ പലര്‍ക്കും ഇതിന്റെ ഗുണങ്ങള്‍ പൂര്‍ണമായും അറിയില്ല. അറിയുന്നതോ വളരെ കുറച്ചുമാത്രം.
ഈ വീഡിയോയിലൂടെ ഡോക്ടര്‍ മുരിങ്ങയുടെ വിവിധ ഉപയോഗങ്ങളെക്കുറിച്ചും അത് എങ്ങനെ ഉപയോഗിക്കണമെന്നും പറഞ്ഞുതരുന്നു.
#healthaddsbeauty
#drjaquline
#muringa
#ayurveda
#allagegroup
#homeremedy
#muringakkaya
#muringayila

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 491   
@lyju.k.m.kanothmullora7004
@lyju.k.m.kanothmullora7004 3 года назад
നിങ്ങളുടെ വിനയം നിറഞ്ഞ സുന്ദരമുഖത്തുനിന്നു വരുന്ന മനോഹരമായ വാക്കുകൾക്ക് ഒരു മാസ്മരികതയുണ്ട് മാഡം👌👌👌
@healthaddsbeauty
@healthaddsbeauty 3 года назад
Thanks
@user-zx7xd3jq8d
@user-zx7xd3jq8d Месяц назад
She is so beautiful god save her❤
@greenvlogs1330
@greenvlogs1330 Год назад
ഡോക്ടർക് എല്ലാതിനെ യും കുറിച്ച് നല്ല അറിവാണ് 👍
@healthaddsbeauty
@healthaddsbeauty Год назад
Angane ella
@balanbalan4887
@balanbalan4887 3 года назад
പരിപ്പും മുരിങ്ങ പൂവും തേങ്ങ അരച്ചൊരു കറി.ഒരു ചമ്മന്തിയും.ഹോന്റെ ഡോക്ടറേ..
@Shi4Art
@Shi4Art 9 месяцев назад
Dr വേലി ചീര കഴിക്കാൻ പറ്റോ, അത് പറ്റി oru വീഡിയോ ചെയ്യാമോ, 🙏
@healthaddsbeauty
@healthaddsbeauty 9 месяцев назад
Ok
@arifat8627
@arifat8627 4 года назад
Dr ശതാവരി പൊടി യെ പറ്റി ഒരു വീഡിയോ ചെയ്യണേ,
@healthaddsbeauty
@healthaddsbeauty 4 года назад
Sure
@suresh.tsuresh2714
@suresh.tsuresh2714 2 года назад
Kaazhcha Sakthi- Kuttikalk - neyyum cherth super👍👍👍☘️
@healthaddsbeauty
@healthaddsbeauty 2 года назад
Ok
@janardhanankariyat7455
@janardhanankariyat7455 4 года назад
താങ്ക്യൂ ഡോക്ടർ ഓണാശംസകൾ നേരുന്നു🌿🌾
@healthaddsbeauty
@healthaddsbeauty 4 года назад
Thanks Onam asamsakal
@alierooth6854
@alierooth6854 4 года назад
തടി ,വയറു കുറയാൻ എന്തെങ്കിലും tips പറഞ്ഞു തരാമോ .thanks your ചാനൽ
@healthaddsbeauty
@healthaddsbeauty 4 года назад
Najn oru video cheyythittundu
@jayakrishnanjayakrishnan8130
@jayakrishnanjayakrishnan8130 4 года назад
Hi dr. Happy. വളരെ മനോഹരമായിട്ടുണ്ട് എല്ലാവിധ ആശംസകളും നേരുന്നു🌄🌅👍👍👍👍😷😷😷😷😷😷😷😷😷🌷🌹
@jayakrishnanjayakrishnan8130
@jayakrishnanjayakrishnan8130 4 года назад
Happy ona😜😜😜😜😜😜😜
@healthaddsbeauty
@healthaddsbeauty 4 года назад
Happy onam Ottiri sneham
@rukminigopal7540
@rukminigopal7540 3 года назад
Your videos are crisp and to the point. Thank you
@healthaddsbeauty
@healthaddsbeauty 3 года назад
Thanks
@daisyjoy2
@daisyjoy2 Год назад
ലോ പ്രഷർ ഉള്ളവർ മുരിങ്ങയില സൂപ്പ് കഴിക്കാമോ
@m4media779
@m4media779 Месяц назад
Muringayude thodum palmayavum kashayam vechu kudikunnatu entinanu?vere kuyapam vallatum ndako
@myplacemalayalam1450
@myplacemalayalam1450 4 года назад
എനിക്ക് വളരെ ഇഷ്ടമാണ് മുരിങ്ങയില പണ്ടൊക്കെ ദിവസവും karivechum varavakkiyum kaikkarunddairunnu ഇപ്പൊ കിട്ടാക്കനിയായി മാറി ഇരിക്കുന്നു
@healthaddsbeauty
@healthaddsbeauty 4 года назад
Athe
@zhmk9306
@zhmk9306 4 года назад
Thankyou ഡോക്ടർ
@healthaddsbeauty
@healthaddsbeauty 4 года назад
Thanks
@vinodrajanchithara329
@vinodrajanchithara329 Год назад
Thanks doctor vinodrajan from saudiarebia
@healthaddsbeauty
@healthaddsbeauty Год назад
Thanks 🙏
@niyaskalam2182
@niyaskalam2182 5 месяцев назад
Thank you very much for your valuable information.
@abdulnazar1661
@abdulnazar1661 3 года назад
Thank you for valuable information .God bless you
@healthaddsbeauty
@healthaddsbeauty 3 года назад
Thanks
@mohamedbasheer2360
@mohamedbasheer2360 7 дней назад
നന്ദി മേഡം
@jeffyfrancis1878
@jeffyfrancis1878 4 года назад
Healthy information today. Thank you Dr. Happy ONAM wishes.
@healthaddsbeauty
@healthaddsbeauty 4 года назад
Happy onam
@Poyyakara
@Poyyakara 4 месяца назад
ബിപി കുറയുന്നവർക്ക് മുരിങ്ങക്കായ കഴിക്കാമോ
@ashokchandran1719
@ashokchandran1719 4 года назад
നല്ല അറിവ് ..പങ്ക് വച്ചതില്‍ സന്തോഷം ..Could you please explain how to prepare the soup?
@healthaddsbeauty
@healthaddsbeauty 4 года назад
4 Kaya murichu 2 glass vellathil ittu thilappochi one glass aayi kurukki ,veluttulli ,chuvannulli,curry veppila neyyil varuttiduka
@ashokchandran1719
@ashokchandran1719 4 года назад
@@healthaddsbeauty Thanks tto. Doctor Mam
@ashokchandran1719
@ashokchandran1719 4 года назад
Wish you a very happy ഓണം
@sarathlallal4523
@sarathlallal4523 3 года назад
കുടവയർ കുറക്കാൻ ടിപ്സ് പറയുയോ
@ajmalajju634
@ajmalajju634 Год назад
Dr inn ഉച്ചക്ക് മുരിങ്ങ ഇല കറി കൈച് 1മണിക്കൂർ കഴിഞ് തല വേദന നെറ്റിയുടെ ഭാഗത്ത്‌ ഉണ്ട് ) ലൂസ് മോഷനും തുടങ്ങി 🙄🙄
@healthaddsbeauty
@healthaddsbeauty Год назад
Muringa ila curry vekkumbol veluttulli iduka
@ajmalajju634
@ajmalajju634 Год назад
@@healthaddsbeauty m njn 2വർഷം മുമ്പ് മുരിങ്ങ ഇല്ല കൈച്ചിന് അപ്പോ ഒരു പ്രശ്നം illaa 😄
@arunbarunarun3191
@arunbarunarun3191 3 года назад
താങ്ക്യൂ മേഡം....വലിയ ഒരു അറിവ്
@healthaddsbeauty
@healthaddsbeauty 3 года назад
Thanks
@renukakrishna3754
@renukakrishna3754 2 месяца назад
Verum vayattil ano velutulli chertu BPkku kazhikunnatu please reply dr.
@RajeshKumar-mp3eu
@RajeshKumar-mp3eu 4 года назад
MAM.... Variety information from you... Amazing👍.. Good very good..Mam I have a one small request... When you shoot next video.. Ninnukondu Adukkuu Mam really Nannyerikkum Thank you take care bi
@healthaddsbeauty
@healthaddsbeauty 4 года назад
Thanks sure
@radhapv3785
@radhapv3785 3 года назад
എന്നും മുരിങ്ങയില കഴിക്കുന്നതു കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? കഴിക്കാമെങ്കിൽ എത്ര ഗ്രാം? മുരിങ്ങയില heavy food ആയതു കൊണ്ടാണ് സംശയം
@sureshsuresht9257
@sureshsuresht9257 9 месяцев назад
Thanku doctorgi 🙏
@ashiqjack6301
@ashiqjack6301 Год назад
നല്ല അവതരണം tnx docter✌🏻
@healthaddsbeauty
@healthaddsbeauty Год назад
Thanks
@umeshtumesht9595
@umeshtumesht9595 4 года назад
Dr... Nalla information Happy Onam Dr🌻
@healthaddsbeauty
@healthaddsbeauty 4 года назад
HPpy onam😀
@rahman2011able
@rahman2011able 5 месяцев назад
Hi how about muringa capsules??
@user-os4fr3rs6m
@user-os4fr3rs6m Месяц назад
Dr. Sugar kurayan eth use cheyyamo
@Positivevibeinmymind
@Positivevibeinmymind 4 года назад
കലക്കി ഡോക്ടർ ഓണാശംസകൾ നേരുന്നു GOD BLESS YOU
@healthaddsbeauty
@healthaddsbeauty 4 года назад
Onam asmsakal
@Positivevibeinmymind
@Positivevibeinmymind 4 года назад
@@healthaddsbeauty ചെറുനാരങ്ങയും മഞ്ഞളും എങ്ങനെ ആണ് കഴിക്കേണ്ടത് എപ്പോൾ ഒക്കെ കഴിക്കണം ദിവസത്തിൽ ഒരു തവണ കഴിച്ചാൽ മതിയോ plz ഒന്ന് പറയുമോ ഡോക്ടർ
@silnak7177
@silnak7177 8 месяцев назад
Curry leaves juice kudichal facial hair koodumo alredy hair growth ulla alkarikk pls reply dr
@sreejith.cchathoth7276
@sreejith.cchathoth7276 4 года назад
Thankyou madam
@lavendervlog
@lavendervlog Месяц назад
BP കുറയുമോ തോരൻ എന്നും കഴിച്ചാൽ
@sindhumanoj3389
@sindhumanoj3389 2 года назад
Muringayila juice kudikamo Doctor
@healthaddsbeauty
@healthaddsbeauty 2 года назад
2 teaspoon ill koodaruthu juice
@sankarankuttyp8822
@sankarankuttyp8822 Год назад
ഉപകാരപ്രദമായ അറിവുകൾ
@healthaddsbeauty
@healthaddsbeauty Год назад
Thanks
@VimalVimal-ko4yw
@VimalVimal-ko4yw 8 месяцев назад
Thanks madam👍😊
@wuchuchi3243
@wuchuchi3243 Год назад
ഇതിന്റെഉണങിയ കായ കഴികാമൊ? എങ്ങനെകഴികിം ? എന്തിനൊകെ കഴികാം ? Please explain Dr 🙏
@healthaddsbeauty
@healthaddsbeauty Год назад
Yes same gunangal but Kurachu kuraum
@jayalekshmyb2049
@jayalekshmyb2049 4 года назад
മുരിങ്ങ ഇത്ര നല്ലത് എന്ന് അറിയില്ലായിരുന്നു Dr. നന്ദി🙏
@healthaddsbeauty
@healthaddsbeauty 4 года назад
Nanni
@suresh.tsuresh2714
@suresh.tsuresh2714 2 года назад
Super Topic👍
@healthaddsbeauty
@healthaddsbeauty 2 года назад
Thanks
@learnwithsaumya8834
@learnwithsaumya8834 4 года назад
Dr. വണ്ണം കുറയ്ക്കാൻ എന്തെങ്കിലും ആയുർവേദ മരുന്ന് ഉണ്ടോ. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.
@healthaddsbeauty
@healthaddsbeauty 4 года назад
Cheyyam
@learnwithsaumya8834
@learnwithsaumya8834 4 года назад
@@healthaddsbeauty താങ്ക്സ് dr.
@learnwithsaumya8834
@learnwithsaumya8834 4 года назад
@@healthaddsbeauty dr. വിളിക്കാൻ നമ്പർ ഉണ്ടോ. എന്റെ സ്ഥലം കൊല്ലം ആണ്.
@user-zc9jn6cg8y
@user-zc9jn6cg8y 9 месяцев назад
കറുത്ത എള്ളിന്റെ ഗുണങ്ങൾ ബ്ലഡ് പ്രഷർ ഇല്ലാതാക്കാൻ എന്തെങ്കിലും വീഡിയോ ചഞയ്യാമോ
@healthaddsbeauty
@healthaddsbeauty 8 месяцев назад
Ok
@fathimabaiyoosufsait3043
@fathimabaiyoosufsait3043 4 месяца назад
Muringa Ila soup night kudikkamo pls reply
@vargheseme9836
@vargheseme9836 4 года назад
Very informative. Thanks
@healthaddsbeauty
@healthaddsbeauty 4 года назад
Thanks
@jessyjoseph4442
@jessyjoseph4442 4 года назад
Thank you Dr ,very good information,happy onam
@healthaddsbeauty
@healthaddsbeauty 4 года назад
Thanks
@Samadips120
@Samadips120 4 года назад
മുരിങ്ങ കുരുവിൻ്റെ ഒരു പ്രയോഗം പറയാമോ?
@treesamichael3779
@treesamichael3779 3 года назад
Lowers blood sugar if you can eat 5 seeds a day for an year😁
@mshabeer2246
@mshabeer2246 4 года назад
ഞാൻ ലൈകടിച്ചേ വിഡിയോ കാണു.
@healthaddsbeauty
@healthaddsbeauty 4 года назад
Thanks
@sulaimanm9369
@sulaimanm9369 4 года назад
@@healthaddsbeauty ii8
@tajpallikkal1170
@tajpallikkal1170 4 года назад
@@healthaddsbeauty hi
@kanakavallymenon4279
@kanakavallymenon4279 3 года назад
Good. advice. Thank u so mUch
@healthaddsbeauty
@healthaddsbeauty 3 года назад
Thanks
@binojthomas7463
@binojthomas7463 4 года назад
Very good information, happy onam 🎉🎊🎉
@rukkiyarukku2299
@rukkiyarukku2299 4 года назад
ബാലൻസ് കംപ്ലൈന്റ് തലകറക്കം ഒരു മരുന്ന് പറഞ്ഞുതരുമോ ധാന്യന്തരം വായുഗുളിക കഴിക്കാറുണ്ട് ഉണ്ട് അതല്ലാതെ വേറെ എന്തെങ്കിലും ഉണ്ടോ ഒന്ന് പറഞ്ഞു തരുവോ
@healthaddsbeauty
@healthaddsbeauty 4 года назад
Enna indu
@sureshbabu9578
@sureshbabu9578 4 года назад
Dr. Mansilayilla
@rukkiyarukku2299
@rukkiyarukku2299 4 года назад
അത് പറഞ്ഞാൽ ചെവിയുടെ ബാലൻസ് പോവാ
@ardhras2136
@ardhras2136 9 месяцев назад
Murinja ilaa unakkii podich vellam kalakkii kudikkunnathh nallathanooo
@healthaddsbeauty
@healthaddsbeauty 8 месяцев назад
Yes
@lathamenon5039
@lathamenon5039 4 года назад
What should be done / eatten for good night sleep ?
@healthaddsbeauty
@healthaddsbeauty 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-uUeNsCfVd-A.html Ethu kanu
@calicut9632
@calicut9632 6 месяцев назад
എന്റെ hus മുരിങ്ങ തന്നെ ആണ് കഴിക്കുന്നത്‌ ആരോ eandallo പറഞ്ഞു കൊടുത്തിട്ടു ഞാങ്ങൾക്കു കുട്ടികൾ ഇല്ല അതു കൊണ്ട് 😭
@sureshsuresht9257
@sureshsuresht9257 9 месяцев назад
അടിപൊളി വീഡിയോ 👍👍☘️
@ranjeewilliams747
@ranjeewilliams747 3 года назад
Can you clarify the medicinal benefits of Pappaya leafs juice and seeds please.
@healthaddsbeauty
@healthaddsbeauty 3 года назад
Ok.
@tajpallikkal1170
@tajpallikkal1170 4 года назад
മൂക്കു കുത്തി യിട്ടുണ്ടോ 🤔
@prasanthtp5427
@prasanthtp5427 3 года назад
ഡോക്ടർ, ടെന്നീസ് എൽബോ മാറാനുള്ള എന്തെങ്കിലും മരുന്ന് പറഞ്ഞു തരാമോ?
@healthaddsbeauty
@healthaddsbeauty 3 года назад
Murivenna vechu kettunnathu gunam cheyyum
@abdulsamadpp8561
@abdulsamadpp8561 4 года назад
സ്നേഹത്തോടെ ഓണാശംസകൾ
@healthaddsbeauty
@healthaddsbeauty 4 года назад
Orttri snesham Onam asamsakal
@ahashashlin3336
@ahashashlin3336 4 года назад
Nice
@rajeeshkp5557
@rajeeshkp5557 3 года назад
Dr very very thanks
@healthaddsbeauty
@healthaddsbeauty 3 года назад
Thanks
@ramachandranc4549
@ramachandranc4549 4 года назад
Than u Dr new knowledge
@healthaddsbeauty
@healthaddsbeauty 4 года назад
Thanks
@sobithahaseena33
@sobithahaseena33 4 года назад
Thank you so much doctor
@healthaddsbeauty
@healthaddsbeauty 4 года назад
Thanks
@Babu.955
@Babu.955 4 года назад
Many many thanks for you
@healthaddsbeauty
@healthaddsbeauty 4 года назад
Thanks
@jabbaram727
@jabbaram727 3 года назад
Thankyu.dokttar..evidy.darallam.kyikarilla
@healthaddsbeauty
@healthaddsbeauty 3 года назад
Thanks
@radhapv3785
@radhapv3785 3 года назад
ശ്രോതാക്കളുടെ ചോദ്യങ്ങൾക്കുള്ള കൃത്യമായ മറുപടി നല്കുന്ന ചാനൽ വേറെയില്ല എന്ന് തന്നെ പറയാം. കൃത്യമായി Update ചെയ്യുന്ന സുമനസ്സിന് നന്ദി. മുരിങ്ങയില തോരൻ വെച്ച് ദിവസേന കഴിക്കാമോ? എത്ര ഗ്രാം?
@healthaddsbeauty
@healthaddsbeauty 3 года назад
Thanks Divasaena paadilla
@hamsadmm1196
@hamsadmm1196 4 года назад
Hi dr. Jaqulin ചേച്ചിക്കുംകുടുംബ്ബത്തിനും എന്റെയുംകുടുംബ്ബത്തിന്റെയുഒണാഷംസകൾ goodmasageചേച്ചി ഹംസ കണ്ണുര്‌
@healthaddsbeauty
@healthaddsbeauty 4 года назад
Happy onam
@venkitakrishnanr4847
@venkitakrishnanr4847 4 года назад
Super... Dr
@aleemaabdulla4087
@aleemaabdulla4087 4 года назад
Thank you..daivam..Dr. sahodariye anugrahikate.....ebik...veed ..vaagaan...prartikanam...nadunnadoke.istaan...muriga..nattaal...karik..ilakariyaagu...pinne...sugar..tairod....vedana...ella..rogatinum..marunnanu..thulasi...karivepila....agane .oru...pad...tai..njangak..vadaga..roomilaanu....nalloru..veed...vaaguvaan....pratikumbol...ormikane....ennym..daivam..nigalude..kode...anugraham.choriyate.....
@healthaddsbeauty
@healthaddsbeauty 4 года назад
Sure...theerchayaum njan prarthikkum...sarweswaran anugrahangal choriyatte
@naseerkwt6352
@naseerkwt6352 4 года назад
Alhamdulillah very good
@healthaddsbeauty
@healthaddsbeauty 4 года назад
Happy onam 😀
@kalesht3219
@kalesht3219 4 года назад
Dr: ന്റെ വീട്ടിലെ നാളെത്തെ കറികൾ എന്തൊക്കയാണ് ഉപ്പ് തൊട്ടു കർപ്പൂരം വെരെ കാണുമോ ? അതൊ ഇറച്ചിക്കറിയാണൊ?' പറയുക Pls
@healthaddsbeauty
@healthaddsbeauty 4 года назад
Pacha curry kal mathram😄
@sureshsuresht9257
@sureshsuresht9257 9 месяцев назад
Good msg👍
@jissaugustine4459
@jissaugustine4459 4 года назад
Doctor gall bladder stone 5.8size ഉള്ളത് കൊണ്ട്‌ acidity pain und.. ഇതിന്‌ എന്തെങ്കിലും remedy പറഞ്ഞ്‌ തരുമോ...
@healthaddsbeauty
@healthaddsbeauty 4 года назад
Ethinu medicines thanne venam
@alikunjusudheer-dxb.jawaha3345
@alikunjusudheer-dxb.jawaha3345 4 года назад
Yes, Dr 100% Curect
@healthaddsbeauty
@healthaddsbeauty 4 года назад
Thanks
@moideenkuttymoideenkutty1362
@moideenkuttymoideenkutty1362 4 года назад
Hi Dr assalamu alikum
@Anupama849
@Anupama849 2 года назад
Dr for 18 year old girl .sarirapushtiku eggil muriga leaf itt omlet aki kazhikamo .ith daily kazhikan patto
@healthaddsbeauty
@healthaddsbeauty 2 года назад
Yes azhichayil 4 days
@girijadevi8515
@girijadevi8515 4 года назад
ഗുണങ്ങൾ ഒരു പാട് ഉണ്ട് പക്ഷെ ഈ ഇല ചിലർക്ക ദഹിയ്ക്കാറില്ല. അതുകൊണ്ട് നിർത്താതെ വയറിളക്കവും വയർ വേദനയും ഉണ്ടാക്കുന്നുണ്ട് , കൂടാതെ തല കറക്കവും അത്തരക്കാർ എങ്ങിനെ ഉപയോഗിക്കും മെന്നു
@girijadevi8515
@girijadevi8515 4 года назад
കൂടി പറഞ്ഞു തരുമോ?
@healthaddsbeauty
@healthaddsbeauty 4 года назад
Nannayi vevichu mathram attarakkar upayogikkuka Ennittum rahikkunnillengil moringa ela thilappichu pizhinju vellam kudikkam
@kichuash4345
@kichuash4345 2 года назад
Mam..moringa juice daily one glass kudikkamo
@healthaddsbeauty
@healthaddsbeauty 2 года назад
Paadilla Daily paadilla Maximum half glass 3 times a week
@HarithaRiju547
@HarithaRiju547 2 года назад
Ratri muringa ila marathil ninnu parikkan Padilla ennu kettu ath seri aano Dr.
@healthaddsbeauty
@healthaddsbeauty 2 года назад
Yes
@gracyjoy2138
@gracyjoy2138 4 года назад
Nalla arivuhal
@healthaddsbeauty
@healthaddsbeauty 4 года назад
Thanks Onam asamsakal
@sureshsuresht9257
@sureshsuresht9257 Год назад
Yes kuttikalk spr👍☘️
@healthaddsbeauty
@healthaddsbeauty Год назад
ഓക്കേ
@beautifulcrafts741
@beautifulcrafts741 2 года назад
Muringa vechu choodode kazhikkuka. Koode choodu kanji vellam kudikkuka. Vayar ilaki vallathe pokum. Ith kuzhappamundo. Malabantham ulla allanu
@healthaddsbeauty
@healthaddsbeauty 2 года назад
Kuzhappam ella
@haseenthythodika3454
@haseenthythodika3454 3 года назад
Blood pressure ന് മുരിങ്ങയില നീരും വെളുത്തുള്ളിയുടെ നീരും ആണോ കഴിക്കേണ്ടത് ??? അത് വെറും വയറ്റിൽ ??
@healthaddsbeauty
@healthaddsbeauty 3 года назад
Verum vayattil alla after breakfast
@ShajiraShameer-nw7mq
@ShajiraShameer-nw7mq Год назад
Drr muriga kaaya calcium aano edhinte tholl nallayaanno gallstoninu
@healthaddsbeauty
@healthaddsbeauty Год назад
Athra gunam cheyyilla
@Subeesh44
@Subeesh44 8 месяцев назад
Muringa ila waight koottan pattumo
@santhoshpoinachi2679
@santhoshpoinachi2679 3 года назад
പേര് സൂപ്പർ. ഒരു വെറൈറ്റി ഉണ്ട്
@healthaddsbeauty
@healthaddsbeauty 3 года назад
Thanks
@eoeoy3004
@eoeoy3004 3 года назад
Thank you doctor
@healthaddsbeauty
@healthaddsbeauty 3 года назад
Thanks
@anumolbaiju5022
@anumolbaiju5022 3 года назад
Hai Dr . MY Daughter is also named Jacqulina
@healthaddsbeauty
@healthaddsbeauty 3 года назад
Oh..good I love the name Convey my regards to your lovely daughter
@anumolbaiju5022
@anumolbaiju5022 3 года назад
@@healthaddsbeauty ok Dr
@faseekurungot5518
@faseekurungot5518 2 года назад
Hi doctor. Muringa leaf marathil ninn parich frodgil vech ethre divasam vare upayogikkaam .chaan abroad aan
@healthaddsbeauty
@healthaddsbeauty 2 года назад
One week Freezer I’ll vachal kure Kalam irikkum in zip lock cover Air full kalanju vekkuka
@aminaibrahimemmu6807
@aminaibrahimemmu6807 3 года назад
New subscriber.karijeeraka Anna kutikalk aadhu prayathil thechuthudangaam
@healthaddsbeauty
@healthaddsbeauty 3 года назад
After 3 years
@aminaibrahimemmu6807
@aminaibrahimemmu6807 3 года назад
@@healthaddsbeauty thank you.ningaluda mattulla vedios kanayirunnu🙂
@binumrmr1045
@binumrmr1045 4 года назад
Dr. മുരിങ്ങ ഇല എല്ലാ മാസവും കഴിക്കാമോ? മുരിങ്ങ തൊലി കൊണ്ടുള്ള യോഗങ്ങൾ ? നന്ദി.
@healthaddsbeauty
@healthaddsbeauty 4 года назад
Kazhikkam
@jayanthianiyath544
@jayanthianiyath544 4 года назад
Dr. 26 വയസ്സായ എന്റെ മോൾക്ക്‌ എപ്പോഴും വായിൽ പുണ്ണ് ആണ് എല്ലാം മാസവും വരും. മരുന്ന് പറഞ്ഞു തരുമോ.
@healthaddsbeauty
@healthaddsbeauty 4 года назад
Divasavum nellikka juice oru glass veetham one month kodukkuka Honey ozhikkuka 1 tsp
@jayanthianiyath544
@jayanthianiyath544 4 года назад
@@healthaddsbeauty Thank u very much Dr.
@valsaladamodaran1137
@valsaladamodaran1137 3 года назад
All your videos are super fine
@healthaddsbeauty
@healthaddsbeauty 3 года назад
Thanks
@hensiyab5160
@hensiyab5160 3 года назад
Informative
@healthaddsbeauty
@healthaddsbeauty 3 года назад
Thanks
@nabeelnisamudeen2109
@nabeelnisamudeen2109 Год назад
മുരിങ്ങയില പൊടി തിളപ്പിച്ച് വെറും വയറ്റിൽ കുടിക്കുമ്പോൾ ലൂസ് മോഷൻ ആകുന്നു .വേറെ എങ്ങിനെയാണ് കഴിക്കേണ്ടത്
@healthaddsbeauty
@healthaddsbeauty Год назад
After food or with food kazhichu nokkoo
@bpm2631
@bpm2631 3 года назад
മഴക്കാലത്ത് മരിങ്ങഇല കഴിക്കല്ല് എന്ന് പറയൂന്നത് എന്തുകൊണ്ടാണന്ന് പറയാമോ.
@healthaddsbeauty
@healthaddsbeauty 3 года назад
Karkkidakattilanu Athayathu keedangal kooduthal aanu
@DileepKumar-fb7tn
@DileepKumar-fb7tn 4 года назад
Doctor mazha samaysthu muringayila edukunathukondu enthenkilum prasnamundo??
@healthaddsbeauty
@healthaddsbeauty 4 года назад
Oru kuzhappam ella
@akbara5657
@akbara5657 4 года назад
👌👏👏👍❤😄 Happy onam jaqy doctor 😄
@healthaddsbeauty
@healthaddsbeauty 4 года назад
Happy onam 😀
@rajeshmullikulangara8313
@rajeshmullikulangara8313 4 года назад
Valuable information,,,,,🙏 happy onam
@healthaddsbeauty
@healthaddsbeauty 4 года назад
Thanks
@leenarajesh5751
@leenarajesh5751 3 года назад
Kanninte aarogyathinu , kazhcha koodan enthu cheyyanam
@healthaddsbeauty
@healthaddsbeauty 3 года назад
Pacha ila curry kal
@faseekurungot5518
@faseekurungot5518 2 года назад
Nattil ninn kond vannitt ethre divasam vare fridgi l vech upayogikkaam . please repy
@healthaddsbeauty
@healthaddsbeauty 2 года назад
Uanakki podi aakki upayogikkam One week vare fridge I’ll
@binoyalby5282
@binoyalby5282 3 года назад
Good information super 💞
@healthaddsbeauty
@healthaddsbeauty 3 года назад
Thanks
Далее
iPhone 16 для НИЩЕБРОДОВ!
00:51
Просмотров 1,3 млн
Manjal | മഞ്ഞള്‍ | Turmeric | Dr Jaquline
11:20