Тёмный

മുരിങ്ങയില ഫ്രിഡ്‌ജിൽ സൂക്ഷിച്ചാൽ വിഷമായി മാറുമോ ? മുരിങ്ങയില എങ്ങനെ സൂക്ഷിക്കണം ? 

Dr Rajesh Kumar
Подписаться 2,9 млн
Просмотров 225 тыс.
50% 1

മുരിങ്ങയില ഫ്രിഡ്‌ജിൽ സൂക്ഷിച്ചാൽ വിഷമായി മാറുമോ ? മുരിങ്ങയില എങ്ങനെ സൂക്ഷിക്കണം ? #short #healthtips #drrajeshkumar #muringayila #muringayilathoran #drumsticks #drumstickleaves #drumstickleavesrecipes #drumstickleavescurry #drumstickleavessoup #drumstickleavesfry #shortvideo #shortsfeed

Опубликовано:

 

27 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 113   
@soumyarajesh1368
@soumyarajesh1368 2 года назад
വലിയൊരു തെറ്റിദ്ധാരണ മാറ്റി തന്നു. Thank u 🙏🏻
@priyakrishnapriyakrishna1832
@priyakrishnapriyakrishna1832 2 года назад
Thank you doctor ente samesayam maari kitti 🙏🙏🙏
@MUTHUMUTHU-oj9ds
@MUTHUMUTHU-oj9ds 2 года назад
Thank you sir 🙏🏻😊 ഡോക്ടറും കുടുംബവും സുഗമായിരിക്കുന്നുവോ? സർവ്വ ശക്തനായ പടച്ചവൻ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🤲🏻
@lekshmidevibl1529
@lekshmidevibl1529 2 года назад
മുരിങ്ങയില കവറിലിട്ട് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ 2-3ദിവസം കൊണ്ട് അതുകൊഴിഞ്ഞുവീഴും.എളുപ്പത്തിൽ എടുത്ത് തോരൻ ഉണ്ടാക്കാം.
@fabyjose7708
@fabyjose7708 2 года назад
Ellam nalla useful ayitulla videos anu thanks doctor
@HPN2019
@HPN2019 6 месяцев назад
Thank you so much
@fowsiyalatheef5789
@fowsiyalatheef5789 2 года назад
Valiyoru thettiddhaarana marikkitty, thank you sir.
@mexinanavas4758
@mexinanavas4758 13 дней назад
Thank you doctor you are great ❤❤
@leelanair3942
@leelanair3942 2 года назад
Thnk you .super super my fav dr.👍👍👍👍
@geethadevikg6755
@geethadevikg6755 21 день назад
Thank you Doctor.
@jesnavjesnav2409
@jesnavjesnav2409 23 дня назад
🙏🙏 Thank u doctor, for this valuable information
@ny1237
@ny1237 2 года назад
Endammo Samadaanamaayi thanks Dr.
@gigi.9092
@gigi.9092 5 месяцев назад
Super. Thank you Dr Rajesh Kumar Sir...
@sheeba5014
@sheeba5014 2 года назад
Very useful tips. Thank you Sir🙏❤
@SushisHealthyKitchen
@SushisHealthyKitchen 2 года назад
Thank you Sir 🙏🙏🙏
@meenaramagopal1258
@meenaramagopal1258 2 года назад
Thank you Doctor🙏
@kprabhu9501
@kprabhu9501 Год назад
താങ്ക്സ് ഡോക്ടർ
@saraswathienambiar9841
@saraswathienambiar9841 2 года назад
Thank you doctor🙏🙏
@deepamn6949
@deepamn6949 2 года назад
Thank you Dr
@haneypv5798
@haneypv5798 2 года назад
Thanks Dr🙏🙏🙏🙏🙏
@MINIkKMINI
@MINIkKMINI 2 года назад
താങ്ക്സ് ഡോക്ടർ 🙏🏻🙏🏻🙏🏻
@sharmila53933
@sharmila53933 2 года назад
Thank u doctor.. 🙏🙏
@valsakunjuju3221
@valsakunjuju3221 2 года назад
Thanks Dr
@kmpulikkal9933
@kmpulikkal9933 2 года назад
Thanks a lot doctor
@keralapscvlog
@keralapscvlog 2 года назад
Thank u doctor 🙏🏻
@radhak3413
@radhak3413 2 года назад
വലിയൊരു സംശയം മാറിക്കിട്ടി ഡോക്ടർ... ഒരുപാട് നന്ദി..🙏🙏🙏❤️🥰
@PkPk-ls5hx
@PkPk-ls5hx Год назад
Thanks dr
@Maluuuuu1994
@Maluuuuu1994 2 года назад
Thank you sir
@muneerbavu1720
@muneerbavu1720 2 года назад
വലിയൊരു സംശയം മാറിക്കിട്ടി thankyu ഡോക്ടർ
@neenaneenu555
@neenaneenu555 2 года назад
Thank u so much sir
@fathimaaskhar8698
@fathimaaskhar8698 2 года назад
നല്ലൊരു അറിവാണ് കിട്ടിയത് .
@sajitha3406
@sajitha3406 2 года назад
Thank. You sir🙏🙏🙏🙏🙏🙏
@treesamichael3779
@treesamichael3779 2 года назад
Doc, any kind of leaves are best dried in shades.
@sherishemivlog1316
@sherishemivlog1316 2 года назад
Tnku.. Sir👍🏻👍🏻❤❤❤
@user-js6sp5xp7r
@user-js6sp5xp7r 18 дней назад
ഡോക്ടർ നല്ല ഒരു ഡോക്ടർ ആണ്...... ഞാൻ മറ്റു ചാനലുകൾ നോക്കാറില്ല....... ഈ ഡോക്ടർ പറയുന്നതാണ് വിശ്വാസം....❤❤❤❤
@aysutalks8216
@aysutalks8216 2 года назад
Thanks dr, valiya oru doubt aayirunnu ith
@bindhusudhakaran2777
@bindhusudhakaran2777 2 года назад
Ok sir... Thank you.. 🙏🏼🙏🏼🙏🏼
@mundakkalsasi9271
@mundakkalsasi9271 2 года назад
Thanks sir 🙏. രാത്രി ഒരു ചീരയും കഴിക്കരുത് എന്ന് പറയുന്നത് ശരിയാണോ sir
@muhammedashkar.a8471
@muhammedashkar.a8471 4 месяца назад
Mm, athe. Thooraan muttum.
@zareenaabdullazari.5806
@zareenaabdullazari.5806 2 года назад
Karkidakathil kazhikkan pattilla enne chilar parayarund ippol samshayam clear. Aayi.
@rahular6086
@rahular6086 2 года назад
Thx
@jijymolbaby1398
@jijymolbaby1398 2 года назад
👍 Thanks
@gitadas2322
@gitadas2322 2 года назад
I follow both method in Delhi 👍🌹🙏
@nishav4529
@nishav4529 2 года назад
Sir e appelecidar vinegar ethu brand aanu nallathu onnu parayumo
@aparna3441
@aparna3441 2 года назад
സൂപ്പർ ഡോക്ടർ
@parvathysomanathan8601
@parvathysomanathan8601 2 года назад
Hlo sir.. Chia seedne kurichu oru detailed information edamo??
@honeyrajkumar1602
@honeyrajkumar1602 Год назад
Tku doctor.. Njan vijaricchathe ullu fridgel ninn edutth cheyithappoo kayippp
@PramodKumar-ze2dt
@PramodKumar-ze2dt Год назад
പൊളി ഡോക്ടർ i love you ബ്രോ പൊളി ആണ് 👍👍
@shamjaaseef2578
@shamjaaseef2578 2 года назад
good information thanks
@geethamohan3340
@geethamohan3340 2 года назад
Thank you sir🙏🙏🙏🙏itrem nalum ayyooo aggane vicharichu🙏🙏🙏🙏
@suryababup624
@suryababup624 2 года назад
Njangalkum ee doubt undairunnu. Thank you sir
@ushamohanan4543
@ushamohanan4543 2 года назад
Dr. Paranjathu correct ani njan cover cheythu fridgel vachittu thoran vachapol kaipundayirunnu.
@aathirachandran3001
@aathirachandran3001 Год назад
Muringayila cook cheytha sesham fridge store cheyyamo,
@lakshmirajan7195
@lakshmirajan7195 7 месяцев назад
Ithu ittu vellam. Thilachu kudikamo
@m.vattoli9628
@m.vattoli9628 Год назад
Ulliyum ithupole upayokikkamo
@flavoursofsubitha6142
@flavoursofsubitha6142 2 года назад
Gulfil oka fridgil vachadea kittooo😊🥰🥰👍👍❤
@Ms-oe2zb
@Ms-oe2zb Год назад
Karkkidakathil kazhikkalle vayarilakum🙏🙏🙏🙏🙏🙏🙏Sathyam Anubhavam aanu
@Sasiyannan
@Sasiyannan 2 года назад
Higness engane und doctor sir🤗
@ajmalniyas7006
@ajmalniyas7006 2 года назад
Breast size increase tips, med kurichu video cheyyo
@raichalthomas8217
@raichalthomas8217 Год назад
Useful information
@m4meera798
@m4meera798 2 года назад
Dr enik rathriyil urangi oru pakuthi samayam aakumpol bodyude left side full maravipu poleyanu blood circulation illathe pole.left sidele cheeksl vare angane thonunund ith enth kond aanu Dr,ithu Karanam urangan pattunila nalla urankathil ninnu vare ingane thoni eneetu nadakarund
@mohammedowais1308
@mohammedowais1308 2 года назад
ഒരുപാട് താങ്ക്സ് ഡോക്ടർ. വേണുന്ന കാര്യങ്ങൾ പറഞ്ഞു തരുന്ന ഡോക്ടർ. ആണ് മ്ഡോക്ടറുടെ . മിക്കവാറുവീഡിയോ യും കാണാറുണ്ട്. എല്ലാം യൂസ് ഫുൾ വീഡിയോ കൾ ആണ്.ഇനിയും ഞങ്ങളുടെ അറിവിലേക്ക്. മെസ്സേജുകൾ നൽകണം. ഒന്നും അറിയാത്ത ഞങ്ങളെ പോലുള്ളവർക്ക് ഡോക്ടറെ പോലുള്ളവരുടെ അഭിപ്രായങ്ങൾ ഒരുപാട് ഉപകാരപ്പെടുന്നതാണ്. ഇനിയും. ഇതുപോലുള്ള വീഡിയോകൾ പ്രദീക്ഷിക്കുന്നു. ഡോക്ടർക്കും കുടുംബത്തിനും. എല്ലാനന്മ കളും ദൈവം നൽകട്ടെ 🌹
@teesammamathew5416
@teesammamathew5416 2 года назад
Good informations 👍❤
@subbalakshmipg2575
@subbalakshmipg2575 2 года назад
Good information
@sumasuma8274
@sumasuma8274 Месяц назад
🙏♥️
@shahianas2665
@shahianas2665 7 месяцев назад
ഞാൻ മുരിങ്ങയില ഇലകൾ ഊരി പ്ലാസ്റ്റിക് container ഒരാഴ്ച വരെ സൂക്ഷിച്ചു ഉപയോഗിച്ചിട്ടുണ്ട്
@shineysunil537
@shineysunil537 2 года назад
DOCTOR Muringa ella good ano?eye kke nallatano
@irshadkallakkan5653
@irshadkallakkan5653 Год назад
Hi sir
@MoneylsWhatMoneyDoes
@MoneylsWhatMoneyDoes 2 года назад
Useful 👍
@Ms-oe2zb
@Ms-oe2zb Год назад
Sir paranjathil thettundu..karkkidakathil kazhikkaruthu vayarilakum
@AliK-xc1uv
@AliK-xc1uv 2 года назад
ഗുഡ്
@anandnaick2897
@anandnaick2897 Год назад
OK sir
@beenathomas7169
@beenathomas7169 7 месяцев назад
🙏
@nabhanasar4762
@nabhanasar4762 2 года назад
👍👍
@bindukannan5892
@bindukannan5892 2 года назад
👍
@mariyamelbinmaya5926
@mariyamelbinmaya5926 Год назад
👍👍👍
@anitharaju4603
@anitharaju4603 2 года назад
🙏🙏🙏
@karthikskumar7866
@karthikskumar7866 2 года назад
Sooooper
@lalydevi475
@lalydevi475 2 года назад
🙏🙏👍👍
@jus-in-bts
@jus-in-bts 2 года назад
👍👍❤❤
@firozp2082
@firozp2082 2 года назад
സർ മുരിങ്ങയില മഴകാലത്തു കഴിച്ചാൽ കുഴപ്പമുണ്ടോ
@AmeenAmraVlog
@AmeenAmraVlog 2 года назад
തക്കാളി തൊലി കളഞ്ഞ് ഉപയോഗിക്കണോ . തക്കാളി തൊലിയും കായും വയറിൽ ചെന്നാൽ മൂത്രത്തിൽ കല്ല് വരുമോ
@snehasudhakaran1895
@snehasudhakaran1895 2 года назад
🙏🙏🙏🙏ഡോക്ടർ
@soumyashobi4782
@soumyashobi4782 2 месяца назад
തണലതല്ലെ ഉണക്കേണ്ടത്. അല്ലെങ്കിൽ ഗ്രീൻ കളർ നഷ്ടമാകില്ലേ ഡോക്ടർ
@sasidharankadavath
@sasidharankadavath Год назад
മുരിങ്ങയില പറിച്ച് രണ്ടോ മൂന്നോ മണിക്കൂറിന്നുള്ളിൽ പാചകം ചെയ്യണമെന്നാണ് പഴമക്കാർ പറയുന്നത്
@shaharbanmk1820
@shaharbanmk1820 2 года назад
Rajesh kumar
@reemaps1428
@reemaps1428 2 года назад
♥️♥️🌹♥️♥️
@malakha9404
@malakha9404 2 года назад
Njan ente parents nu sirinte channel share cheyyunnu ...karanam avarude kure thettidharanakal maarikittum ... Kure fake news kand randum koodi vattairikuva😁
@jabirkunnummel
@jabirkunnummel 2 года назад
ഒരു വെണ്ടയ്ക്ക ഒരു ദിവസം ഫുള്ളും വെള്ളത്തിൽ ഇട്ടു വെച്ച്. അടുത്ത ദിവസം ആ വെള്ളം കുടിക്കുന്നത് കൊണ്ട് എന്താണ് ഉഭയോഗം 😊
@dencyyesu9708
@dencyyesu9708 Год назад
Diabetesinu nallathanau
@ayshazkitchen9931
@ayshazkitchen9931 Год назад
പാകം ചെയ്യാത്ത മുരിങ്ങയില ചൂട് ചോറിൽ ചേർത്ത് കുറച്ചു ദിവസം കഴിച്ചാൽ കൊള്ട്രോൾ കുറയും എന്ന് പറയുന്നത് ശരിയാണോ
@user-ou5uf5df4m
@user-ou5uf5df4m 4 месяца назад
Thoottal pidikkum anubhavam😂
@lissyisac1904
@lissyisac1904 Год назад
ഞാനും ഒരാഴ്ച വക്കാറുണ്ട്.
@kochurani3399
@kochurani3399 2 года назад
ആയുർവേദംചോദിച്ചോ.
@aavaniammu2823
@aavaniammu2823 2 года назад
ദൈവമേ thumbnail കണ്ട് ഒന്ന് ഞെട്ടി 🙄ഞാൻ ഒരാഴ്ച മുരിങ്ങ ഇല ഊരി കഴുകി ഫ്രിഡ്ജിൽ വെച്ചു use ചെയ്തിട്ടുണ്ട്.... വീഡിയോ കണ്ടപ്പോ ആണ് സമാധാനം ആയത് 🙏..... ഇനി ധൈര്യായി ചെയ്യാലോ 😀
@mohammedowais1308
@mohammedowais1308 2 года назад
അയ്യോ. അത് മ്പ് നെയിൽ അല്ല അത് ചൂണ്ട് വിരൽ മടക്കി ഇങ്ങോട്ട് വെച്ചിരിക്കുന്നതാണ്. ആദ്യം എനിക്കും തോന്നി എന്താ നെയിൽ. ആണെന്ന്. പക്സഷേ സൂക്ഷിച്ചു നോക്കിയപ്പോളാണ് മനസ്സിയത്. അത് ചൂണ്ട് വിരൽ ആണെന്ന് ഒന്നു സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും. 😂
@sabeenaniyas7388
@sabeenaniyas7388 2 года назад
പണ്ടുള്ളവർ പറയുന്നുണ്ട് മുരിങ്ങ ഇല കർക്കിടകത്തിൽ കഴിക്കരുത് എന്ന്... മറ്റ് എല്ലാ ഇലയും കഴിക്കാം but ഇത് മാത്രം കഴിക്കരുത് വിഷാംശം ഉണ്ടാകും എന്ന് പറയുന്നു..അതിന്റെ സത്യാവസ്ഥ എന്തായിരിക്കും?
@swaroopajijesh4164
@swaroopajijesh4164 2 года назад
ഡോക്ടറെ ഈ നമ്പറിലേക്ക് വിളിച്ചാൽ ഡോക്ടറെ കിട്ടുമോ.
@honeyrajkumar1602
@honeyrajkumar1602 Год назад
ഞാനും ചോദിക്കണം എന്നിരുന്നതാ ചീര നൈറ്റ്‌ കഴിക്കരുതെന്ന് പറയുന്നു ദഹിക്കുകയിക്കുകയില്ലാന്ന് ഇതിൽ വല്ല സത്യാവസ്ഥ ഉണ്ടോ
@faseelakt6566
@faseelakt6566 2 года назад
രാത്രി പറി കുന്നത് തെറ്റുണ്ടോ??
@abdulkareempv1696
@abdulkareempv1696 2 года назад
എന്തിന്റെ ഇലയായാലും പകല് പറിക്കുന്നതാണ്ഉത്തമം
@DrRajeshKumarOfficial
@DrRajeshKumarOfficial 2 года назад
കൊമ്പൊടിഞ്ഞു തലയിൽ വീഴാതെ നോക്കുക
@shineysunil537
@shineysunil537 2 года назад
@@DrRajeshKumarOfficial 🤩🤩🤩🤩
@jiju466
@jiju466 2 года назад
@@DrRajeshKumarOfficial 🤣🤣
@renukas9291
@renukas9291 2 года назад
@@DrRajeshKumarOfficial 😀😀😂
@snehadaniel9026
@snehadaniel9026 2 года назад
Gulf നാട്ടിൽ സുലഭമാണ് മുരിങ്ങ ഇല.. ഇവിടെ എന്ത് കർക്കിടകം?? എപ്പഴും. ചൂടല്ലേ.. അന്തവിശ്വാസം ആത്മവിശ്വാസ മാകുന്നു 😡
@roshmithak8399
@roshmithak8399 2 года назад
Thank you sir
@devananadadileep1363
@devananadadileep1363 2 года назад
🙏
@leelamadhavan3268
@leelamadhavan3268 2 года назад
Thank you sir
Далее
The Most Impressive Basketball Moments!
00:36
Просмотров 12 млн