ഞാൻ 2022 ഓഗസ്റ്റ് ൽ Triber RXZ ( top മോഡൽ ) എടുത്തു. ഒരു മാസത്തിനുള്ളിൽ 2000 കിലോമീറ്റർ ഓടിച്ചു. ഒന്നാമത്തെ സർവീസ് കഴിഞ്ഞ് ഞങ്ങൾ 3 പേരും വണ്ടി ഫുൾ ലോഡ് ആയി ഡൽഹി യിൽ നിന്നും കേരളത്തിൽ പോയി. യാതൊരു കുഴപ്പവും എനിക്ക് നേരിട്ടില്ല. ഡൽഹി മുതൽ നഗ്പൂർ വരെ ഓടിച്ചിട്ട് ഞാൻ വണ്ടിയുടെ ബോണറ്റിൽ കൈ വച്ചു നോക്കിയപ്പോൾ അത് ഐസ് കൂൾ ആയിരുന്നു. ഞാൻ അത്ഭുതപെട്ടുപോയി. അവിടെനിന്നും ഹൈദ്രബാദ്, ബാംഗ്ലൂർ വഴി മൂന്നാം ദിവസം നാട്ടിൽ എത്തി. നാട്ടിൽ എത്തിയിട്ടും വണ്ടിയുടെ ബോണറ്റ് ഐസ് കൂൾ ആയിരുന്നു. ഒരു മാസം കേരളത്തിൽ ഇടുക്കി, കട്ടപ്പന, കുട്ടിക്കാനം, മൂന്നാർ തുടങ്ങിയ ഹിൽ പ്രദേശങ്ങളിൽ ഫുൾ ലോഡ്മായി പോയി. ഒരു പ്രശ്നവും എങ്ങും നേരിട്ടില്ല. ഒരു മാസത്തിനു ശേഷം കേരളത്തിൽ നിന്നും തിരികെ ഡൽഹിയിൽ എത്തി. കേരളത്തിൽ നിന്നും പോരുമ്പോൾ ഞങ്ങൾ മൂന്ന് പേരുടെയും ഇരട്ടി ലഗേജ് ഉണ്ടായിരുന്നു. പുറകിലത്തെ സീറ്റ് ഇളക്കി മാറ്റി യാണ് വണ്ടി ഫുൾ ലോഡ് ചെയ്തത്. മഹാരാഷ്ട്ര യിലെ കയറ്റങ്ങൾ ഒക്കെ വണ്ടി വളരെ ഈസി ആയാണ് കയറി പോന്നത്. ഹൈ വെയിൽ 100-110 സ്പീഡിൽ ആണ് വന്നത്. 18 കിലോമീറ്റർ ആവറേജ് ഈ യാത്രയിൽ വണ്ടി തന്നു. ഡൽഹി യിൽ നിന്നും പോകുമ്പോൾ 2000 കിലോമീറ്റർ ഓടിയ വണ്ടി ഒരു മാസത്തിനു ശേഷം തിരികെ ഡൽഹിയിൽ എത്തിയപ്പോൾ 12000 കിലോമീറ്റർ ഓടി. യാതൊരു പ്രശ്നവും നേരിട്ടില്ല. മടങ്ങി എത്തിയ ശേഷം രണ്ടാമത്തെ സർവീസ് ചെയ്തു. 10 മാസമായി നല്ല അടിപൊളിയായി വണ്ടി ഓടുന്നു. വണ്ടിയുടെ features, ഡ്രൈവിംഗ് കംഫർട്, സ്പേസ് മാനേജ്മെന്റ്, പെർഫോമൻസ്, ഇതൊക്കെ വർണനാതീതമാണ്.... Awesome.... ഏറ്റവും പുറകിലത്തെ നിരയിലെ സീറ്റ് പോലും chill ആക്കുന്ന Ac യാണ്.. പറയുവാൻ വാക്കുകൾ പോരാ.. ഒരു triber ഓണർ ആയതിൽ ഞാൻ അഭിമാനിക്കുന്നു. Wagon R മാറ്റിയാണ് ഞാൻ Renault Triber എടുത്തത്. ഉടനെ ഒരു നേപ്പാൾ ട്രിപ്പ് ഉണ്ട്. അതും കൂടെ കഴിഞ്ഞിട്ട് ഡൽഹി - കാത്മണ്ടു അനുഭവം വീണ്ടും അപ്ഡേറ്റ് ചെയ്യാം.
Hi sir Your initiative needs to be appreciated. Many people have doubts about it's power. They doubt about 1000cc , 3 cylinder etc. I hope your future videos will be an assurance and support to all those who wish to buy triber. Have a great future sir.
Me too doubted about the performance... But now it has improved a lot... 🔥 Sure dear... Buying a car is becoming a member of Renault family... Till now I'm happy and I appreciate the service support... 👍 Its a worthbuy product 😎
I really love the refinement levels of suzuki engines... But built quality & practicality wise Tribers comfort is more... 1.2 litre is a 4 cylinder unit whereas Triber Engine is 3 cylinder... So it will be more noisy and a bit of vibration... But the suspension manages it very well...bro ❤️
@@BlissfulJourneybyDrAmritjude Thank you so much bhai. I'm from Palakkad and I'm driving my dads Alto for the past 12 years and looking fwd to buy my first car around 6 lakhs in couple of months. Based on practicality and Engine refinement only I have been looking wagon R though it's designs looks outdated. Being a 7 seater and good family car with stylish looks and space, Triber is on my list since its launch, but was just worried about engine refinement and how much it can impact on comfort and noise levels. Also bit concerned about service and spare parts, cost availability etc
Me too much concerned about the service support of Renault... But so far they are doing good... Engine is not that refined like the 1.2 litre unit of suzuki in terms of engine noise... But mid range performance & suspension of Triber is top notch... bro... 😎
@@BlissfulJourneybyDrAmritjude Thank you so much for your valuable suggestion and time bhai. Looking fwd to test drive both before finalizing. Have a nice time and keep sharing more informative videos. Take care and drive safe 😊
Appreciate your clear,simple and genuine review on Triber. Would like to buy a Triber AMT. As this video is 1 yr old, May i please know your current opinion
Chassis and frame ബലഹീനമാണ് എന്ന് english ലും hindi ലും ഉള്ള അനേകം yutuber's റിപ്പോർട്ട് കണ്ട് ദുഖിച്ചിരിക്കുമ്പോൾ ആണ്, തങ്ങളുടെ വീഡീയോ കാണാൻ ഇടയായത്. എനിക്കും triber വാങ്ങാൻ വളരെ ആഗ്രഹം ഉണ്ട്. Turbo charged engine വേണ്ടി കാത്തിരിക്കുകയായിരുന്നു. താങ്കളുടെ വീഡീയോ വളരെ വിശദമായി കാര്യങ്ങൾ വെളിപ്പെടുത്തുന്നതിനാൽ സത്യാവസ്ഥ അറിയേണ്ടതിനു ഇനിയും പ്രതീക്ഷിക്കുന്നു. Thank you.
ഒരു പാട് segment ലുള്ള കാറുകൾക്ക് വെല്ലുവിളി ട്രൈബർ ഉയർത്തുന്നുണ്ട് സഹോ! അതിൻ്റെ ഫലമായിട്ടാണ് ഇത്തരം മോശമായ feedback വീഡിയോസ് വരുന്നത്... പക്ഷെ സത്യത്തിൽ ട്രൈബർ പല കാര്യങ്ങളിൽ ഒരു പാട് യുണിക്ക് ആണ് ... നല്ലൊരു മിനി ക്രൂയിസർ MPV ❤️😎
Hi, I am also using triber rxt for 6 months. It also has the reverse issue (very high shivering) and some steering related issue. Steering wheel automatically turning to left side (occassionally). Approached service center but they are simplifying and avoiding the issues.
After changing clutch reverse gear vibration fixed... I didn't face any issue with steering wheel... better you align and balance wheels outside bro...
ട്രൈബറിന് 1000 cc യായതാണോ കുറവ്. വാഗണാറിനും അൾട്ടോക്കുമൊന്നും പ്രശ്നമില്ലേ. ആൾട്ടോ 800 cc - 5 പേരും ബൂട്ടിൽ ഭാരം കേറ്റി കയറ്റം കയറുന്നു എന്നിട്ടാണോ 1000 cc
Kwid ne kurichu orupadu mosham reviews jhanum kandu bro . .. kwid wiring kit issues anu maximum complaintsum... Kandath .. but I don't believe in such... After market fittings akam issues undakkunnathu..I personally feel good car for reasonable price.. Vandi orupadu nalayi upayogikkunnavare enikkariyam... 😎
@@BlissfulJourneybyDrAmritjude that's great news I am using it mostly inter district commutes .I am getting only 13kmpl (tank to tank fill up ) And I have completed around 12300 Kms and my both the services has been done. The noise that you said while reversing I am also facing and yet to get a solution from service team . Also there is lot of vibrations when u shift to reverse gear .
Mileage depends... If you maintain a good speed around 50 to 60 kms in 4 th gear .. You will get a very good mileage and good amount of torque too... without reving the engine hard...
I got problem creating Triber..doubt on quality now. 1. Silencer vibration, audible inside..many times visit..changed something..last silencer Bush changed..but still not completely arrested. Living with that. 2. When on road, engine suddenly lost its power,, again service centre ,technician told oil leakage spread in spark plug. Changed spark plug and component after some days. 3. After some weeks, oil leakage found in the car porch..again service centre. 4. When moving to madurai at rainy night,,radiator fuse blown. Cancelled trip. Again in service centre for 1 month. 5. When starting vehicle in first time, extra vibration and abnormal sound coming from engine for some seconds,,then vanishing..dont know the reason. Corona days, vehicle most time in service centre. So very much disappointed. Now happily looking for new complaints. If looking for refined engine,, dont prefer this. After AC on, engine noise is very audible in running as it is having small engine cabin.need to switch on Audio.Engine is good to drive only on straight roads. In other roads with AC, feel underpower. Good: suspension, steering, space. and thanks to service centre peoples. They responding quickly.
Price point of view its a good looking 7 seater car but NCAP crash test is not performed on Renault Triber, so it would be difficult to give any verdict . However, it gets up to 4 airbags, speed-sensing door lock, remote central locking, seat belts, etc as safety features.
0 to 100 is weak... But performance is outstanding... Suspension is the key factor I love this car... Mileage depends on how you handle... Even in lower gears If you don't rev harder... It gives a better milage... 👍 Overall I rate full .. it meets my requirement fullest ...❤️
@@BlissfulJourneybyDrAmritjude എന്റെ വണ്ടിയും 10000 കഴിഞ്ഞു. എനിക്ക് മൈലേജ് 12kms/ltr താഴെയേ കിട്ടുന്നുള്ളൂ. അതിൽ നിന്നും വലിയ വ്യത്യാസത്തിൽ ആർക്കെങ്കിലും കിട്ടുന്നുണ്ടോ
ആദ്യത്തെ റിലീസ് വണ്ടിയല്ലെ സഹോ... ഞാനങ്ങ് ക്ഷമിച്ചു... പിന്നെ നല്ല സർവീസ് സപ്പോർട്ടും... സത്യ സന്ധമായി വീഡിയോയിൽ പറഞ്ഞത് തെറ്റായിപ്പോയെങ്കിൽ ഷമിക്കണം 😎
എടുത്ത സമയത്ത് കുറച്ച് സ്ലോ ആയിരുന്നു ... പക്ഷെ ഇപ്പൊൾ ഒരുപാട് മാറി ... സാധാരണ 1000 cc എഞ്ചിൻ്റെ പവറല്ല ! വേറെ ലെവലാ ! സസ്പെൻഷൻ കൂടി ചേരുമ്പോൾ ഫുൾ ലോഡായി ഓടിക്കാനാണ് അടിപൊളി ! 😍
ഞാൻ ഈ അടുത്തിടെ triber മേടിച്ചു എനിക്കും ഇതേ അനുഭവം ആണ് ഉള്ളത്. 100 km ന് ഇടയ്ക്ക് വച്ച് ലോറിയെ overtake ചെയ്യേണ്ടി വന്നു.. സാധിച്ചില്ല. Under power ആയി തോന്നി ഇപ്പോൾ മാറ്റം വരുന്നുണ്ട് എന്നിരുന്നാലും Revere se gear ൽ സാറിന്റെ അതേ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്