Тёмный

Mysore Palace History and Architecture | Malayalam | Gingerline Media 

Gingerline Media
Подписаться 123 тыс.
Просмотров 198 тыс.
50% 1

Mysore Palace History and Architecture | Malayalam | Gingerline Media
This video explains the History and Architecture of Mysore Palace in Malayalam. Mysore Palace is one of the main attractions in Mysore and it is the official residence of the Wadiyar dynasty and the seat of the Kingdom of Mysore. Mysore Palace is now one of the most famous tourist attractions in India, after the Taj Mahal, with more than 6 million annual visitors.
Designed by the English Architect, Henry Irwin, the Mysuru Palace dominates the skyline of Mysuru. A three storied structure in the Indo-Saracenic style built between 1897-1912, the palace has beautifully designed square towers at cardinal points, covered with domes. The Durbar Hall with its ornate ceiling and sculpted pillars and the Kalyanamantapa (Marriage Pavilion) with its glazed tiled flooring and stained glass, domed ceiling are worth noting. Intricately carved doors, the golden howdah (elephant seat), paintings as well as the fabulous, jewel encrusted golden throne (displayed during Dasara) are amongst the palace's other treasures. The palace houses two durbar halls (ceremonial meeting halls of the royal court) and incorporates an array of courtyards, gardens, and buildings. The walled palace complex houses the Residential Museum (incorporating some of the Palace's living quarters),temples and shrines including the Shwetha Varahaswamy temple.
The Wadiyars were great patrons of the arts, and the finest craftsmen in the state were employed to work on the Palaces. Wadiyar period was a new era of prose literature as an independent literary medium and it was in other words a prose writing in the form of the history of the Mysuru rulers. Chamaraja Wadiyar encouraged Kannada scholars like Ramachandra, author of Hayasaara Samuchchaya.
Gingerline Media
Music: Bensound.com
~-~~-~~~-~~-~
Please watch:
100 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേരളം
• 100 വര്‍ഷങ്ങള്‍ക്ക് മു...
~-~~-~~~-~~-~
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ് മന്ത്രിസഭ അധികാരമേറ്റപ്പോൾ
• കേരളത്തിലെ ആദ്യ കമ്മ്യ...
~-~~-~~~-~~-~
പണ്ടത്തെ കേരളം
• പണ്ടത്തെ കേരളം | Old K...
~-~~-~~~-~~-~
തൃശൂർ പൂരം - ചില പഴയകാല കാഴ്ചകൾ
• തൃശൂർ പൂരം - ചില പഴയകാ...
~-~~-~~~-~~-~
ടിപ്പു സുൽത്താന്റെ വേനൽക്കാല വസതി:
• ടിപ്പുവിന്റെ വേനൽക്കാല...
ടിപ്പു സുൽത്താന്റെ ആയുധപ്പുര:
• Tipu Sultan's Armoury ...
~-~~-~~~-~~-~
This video is all about:
mysore palacemysore palace malayalam
mysore palace history mysore palace inside video
history malayalam old kerala mysore palace inside videos
mysore palace king room tippu sulthan malayalam
tipu sultan history kerala palace tipu sultan palace
mysore aramane mysore tipu sultan kotta
mysore palace history malayalam tipu sultan malayalam
mysore malayalam tourist places malayalam
tippusulthan kotta tipu sultan palace in mysore
tipu sultan history malayalam mysore history mysore tipu sultan palace history in malayalam mysore zoo malayalam kerala palace tipu sultan kotta malayalam
history of india mysore tourist places kerala history malayalam
history of india malayalam history mysore palace history in tamil
mysore zoo palace in kerala indian history malayalam hill palace tripunithura
history of mysore palace mysore king tipu sultan museum tippu sultan tipu sultan history
mysore place tipu sultan story history old palace hill palace
mysore palace mysore palace inside video mysore palace history mysore palace light show mysore palace history in telugu mysore palace history in tamil mysore palace malayalam mysore palace king room mysore palace tour mysore palace documentary english mysore palace in tamil mysore palace painting mysore palace drone view mysore palace history malayalam
#gingerlinemedia #mysorepalace #mysoretouristplaces

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 263   
@GingerlineMedia
@GingerlineMedia 3 года назад
Please watch: ടിപ്പു സുൽത്താന്റെ വേനൽക്കാല വസതി: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-uHQ8fXiieYI.html ടിപ്പു സുൽത്താന്റെ ആയുധപ്പുര: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-vXbKO550k6E.html 100 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേരളം | Kerala 100 Years Ago ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-53SPMgldi-U.html
@shakirhameed23
@shakirhameed23 4 года назад
വർഷങ്ങൾക് മുംബ്‌ ഒരു കോളേജ് വിദ്യാർഥി ആയിരുന്നപ്പോൾ പോയിട്ടുണ്ട്😊കഴിഞ്ഞ്‌ പോയ ഒരുപാട് ഓർമകൾ അയവിറക്കി thanks for upload
@GingerlineMedia
@GingerlineMedia 4 года назад
Thank you 😊
@learningroombysk7779
@learningroombysk7779 4 года назад
കുട്ടികളെ കൊണ്ട് പോവാറുണ്ട് ഇപ്പൊ പോയിട്ട് 4വർഷം ആയി വളരെ സന്തോഷം വീഡിയോ കണ്ടപ്പോൾ മിസ്സ് യു ,ഇത്രയും എക്സ്പ്ലൈൻ ചെയ്തു തന്നതിൽ താങ്ക്സ്,വളരെ ഉപകാരപ്രദമായ വീഡിയോ,സ്റ്റുഡന്റ്സ് ഇനു വളരെ useful വീഡിയോ
@GingerlineMedia
@GingerlineMedia 4 года назад
Thank you very much 🥰😊💞
@danieldominick2715
@danieldominick2715 3 года назад
instaBlaster...
@arret
@arret 3 года назад
Bro .. Video nannayittundu pakshe Hyder ali yum Tippuvum adhikaarathil vannappozum kottaram rajaavinu thanne vittu nalkukayaayirunnu. Ningal edhartha charithram manasilaakkumennu vijarikkunnu. 👍🤗
@remesht7625
@remesht7625 3 года назад
ഞാൻ മൈസൂർ പാലസിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് നോക്കി. ഗവണ്മെന്റ് സൈറ്റ് ആയതുകൊണ്ട് ആർക്കും കയറി എഡിറ്റ് ചെയ്യാൻ പറ്റില്ല. ഇതാണ് അവിടെ പറഞ്ഞിരിക്കുന്ന കൊട്ടാരത്തിന്റെ ചരിത്രം. "The glory of the new building was to prove short-lived. The death of Chikka Devaraja Wodeyar (1673 - 1704 AD) in the eighteenth century plunged the kingdom into a period of political instability. During these turbulent times the Mysuru Palace slipped into a state of neglect culminating in its demolition in 1793 by Tipu Sultan, the son of Hyder Ali, a maverick general in the king’s army who rose to become the ruler of Mysuru. In 1799, when upon the death of Tipu Sultan the five-year old Krishnaraja Wodeyar III (1794-1868) AD assumed the throne, the coronation ceremony took place under a marquee. One of king’s first tasks, on his accession, was to commission a new palace built in the Hindu architectural style and completed in 1803." (Source: mysorepalace.gov.in) ചുരുക്കിപ്പറഞ്ഞാൽ 1793 ഇൽ ടിപ്പു മൈസൂർ കൊട്ടാരം അടിച്ചുതകർത്തു. 1799 ഇൽ ടിപ്പൂ വധിക്കപ്പെട്ടു. 1803 ഇൽ മൈസൂർ രാജാവ് പുതിയ കൊട്ടാരം പണിതു. "അല്ലെങ്കിലും ഞാൻ ടിപ്പുവിനെ കുറ്റം പറയില്ല. ഏതൊരു രാജാവും മറ്റൊരു രാജ്യം കീഴടക്കുമ്പോൾ ആദ്യം ചെയ്യുന്നത് അവിടുത്തെ പഴയ നിർമിതികൾ തകർത്തു വിസ്‌മൃതിയിൽ ആക്കുക എന്നുള്ളതാണ്. അല്ലെങ്കിലും വാഡിയർമാരുടെ കൊട്ടാരത്തിൽ ഇരുന്നു ഭരിക്കേണ്ട കാര്യം ടിപ്പുവിനില്ലല്ലോ..."
@tell-it-like-it-is8305
@tell-it-like-it-is8305 2 года назад
I went there when I was a young man. There are no words to describe how beautiful the palace is.
@siddeekdxb8253
@siddeekdxb8253 3 года назад
Avasanmayi kandath 9 years back Kidu anu🤩🤩🤩
@hisanasworld146
@hisanasworld146 3 года назад
Palace kandengilum ee video kandapolannu detailed aayi oke manasilayath
@GingerlineMedia
@GingerlineMedia 3 года назад
Thanks 👍
@jayasreesajikumar9292
@jayasreesajikumar9292 3 года назад
ഒത്തിരി സന്തോഷം, നേരിട്ട് കാണാൻ കഴിഞ്ഞിട്ടില്ല. ഇപ്പൊ ഹാപ്പി
@GingerlineMedia
@GingerlineMedia 3 года назад
Thanks for visiting 🥰
@athulkrishnapb6787
@athulkrishnapb6787 3 года назад
Best Nature
@shincyvarghese9992
@shincyvarghese9992 3 года назад
ഞാൻ 20 yearsമൈസൂർ താമസിക്കുന്ന explain 👌👌എല്ലാം സത്യം ആണ് 👍
@GingerlineMedia
@GingerlineMedia 3 года назад
Thanks 😊👍🏻
@amalajose8380
@amalajose8380 3 года назад
7year ayit mysore und
@fellassworld
@fellassworld 3 года назад
നേരിട്ട് കണ്ടപ്പോൾ അറിയാതിരുന്ന ഒരുപാട് കാര്യങ്ങൾ ഇപ്പോൾ അറിയാൻ കഴിഞ്ഞു ❤️❤️❤️❤️❤️❤️thank you👌👌👌
@GingerlineMedia
@GingerlineMedia 3 года назад
Thanks for watching🙂
@balachandranav9732
@balachandranav9732 3 года назад
Nostalgic feeling എന്നെ ഞാനാക്കിയ മഹാനഗരത്തി൯ടെ അത്ഭുതസ്തംഭം
@GingerlineMedia
@GingerlineMedia 3 года назад
😊👍🏻
@mathaiem6292
@mathaiem6292 3 года назад
beautiful naration and good voice
@GingerlineMedia
@GingerlineMedia 3 года назад
Thank you. 🥰 വീഡിയോ കണ്ടതിനു നന്ദി 👍
@vipinkrisnat6205
@vipinkrisnat6205 3 года назад
മനോഹരം കാണിച്ചു തന്നതിന് നന്ദി...
@GingerlineMedia
@GingerlineMedia 3 года назад
Thanks for visiting 😊🥰
@happykitchenandvlog161
@happykitchenandvlog161 4 года назад
മൈസൂർ കൊട്ടാരം സൂപ്പർ നല്ല വീഡിയോ
@GingerlineMedia
@GingerlineMedia 4 года назад
Thank you 😊💞
@neethusunoob7776
@neethusunoob7776 3 года назад
2009 ൽ ST: Michaels college Zoology ബാച്ചിൽ നിന്ന് ഞങ്ങൾ ടൂർ പോയ സ്ഥലം night view Super ആണ് ഒന്ന് nost ആയി പ്പോയി
@pachamangakitchen9633
@pachamangakitchen9633 3 года назад
നല്ലറിവാണ് ഞങൾ കുറച്ചു കാലം അവിടെ ആ യിരുന്നു 👌👌👍💕
@GingerlineMedia
@GingerlineMedia 3 года назад
😊👍🏻
@Kunjon13
@Kunjon13 3 года назад
ഞാൻ കണ്ടിട്ടില്ല... എനിക്ക് പോയി കാണാൻ നല്ല ആഗ്രഹം ണ്ട്... 😒 ആരേലും കമ്പനിക്ക് ണ്ടോ 😌😌
@unninair6452
@unninair6452 3 года назад
Wonderful excellent Please show this videos It is interesting
@GingerlineMedia
@GingerlineMedia 3 года назад
Sure, Thanks 😊
@viswajalakam1830
@viswajalakam1830 3 года назад
നമസ്കാരം nice വീഡിയോ സൂപ്പർ ആയിട്ടുണ്ട് മൈസൂര്‍ കൊട്ടാരം സൂപ്പര്‍ വളരെ നന്നായിട്ടുണ്ട് bro
@GingerlineMedia
@GingerlineMedia 3 года назад
Thanks 👍😍
@junaisjunu549
@junaisjunu549 Год назад
Thankyou
@ratheeshpeethambaran3764
@ratheeshpeethambaran3764 3 года назад
2010 പോയി കണ്ടിരുന്നു ❤️❤️❤️❤️👍👍👍
@GingerlineMedia
@GingerlineMedia 3 года назад
😊👍🏻
@sjk....
@sjk.... 3 года назад
ഞാനും
@all-are-in-one-creation
@all-are-in-one-creation 3 года назад
Eni k nalla ishtan, njn poyitund adipoliyan❤❤❤❤❤❤
@rahifp
@rahifp 2 года назад
Beautiful....
@muralikumara4741
@muralikumara4741 3 года назад
Thanks for the Video ! Great Experience !
@GingerlineMedia
@GingerlineMedia 3 года назад
Thanks for watching 🥰
@vidwathnrajdeekshithvidawa1706
@vidwathnrajdeekshithvidawa1706 3 года назад
It is the best palce in india
@rejititus6245
@rejititus6245 3 года назад
Very good presentation...👍
@GingerlineMedia
@GingerlineMedia 3 года назад
Thanks 😊👍🏻
@kubrasstatuslove994
@kubrasstatuslove994 3 года назад
ഞാൻ പോയിട്ടുണ്ട് 😍 എത്ര കണ്ടാലും മതിവരില്ല" ഇത്രയും അറിയില്ലായിരുന്നു നല്ല രീതിയിൽ വിവരിച്ചു തന്നു 🥰നല്ല വീഡിയോ കണ്ടിരിക്കാൻ തോന്നി ഒട്ടും മടുപ്പ് തോന്നിയില്ല 🌹
@GingerlineMedia
@GingerlineMedia 3 года назад
Thanks 😊
@bustyle5544
@bustyle5544 3 года назад
Beautiful place and thanks so much for sharing.
@GingerlineMedia
@GingerlineMedia 3 года назад
Thanks for visiting 👍🏻😊
@kaderalikkal4274
@kaderalikkal4274 3 года назад
Hu
@rakeshjanu7783
@rakeshjanu7783 Год назад
Folks Mysore kingdom was ruled by Wodeyar dynasty Kings for more than 600+ years since 1399, Mysore kingdom nothing to do with betrayals like hyder Ali who was under Mysore king's army and betrayed kings trust hence he got in to power and thus tipu become ruler and made his capital Srirangapatna, karma won't leave anyone these betrayals got betrayed by British hyderali and tipu only ruled for 50 years 1749-1799, once again the True Kings Wodeyars came in to power and under The Queen Mother Rani Kempananjammani Devi constructed this palace for her son The greatest Mysore King of All Time Nalvadi Krishnaraja Wodeyar 🙏🙏🙏🙏🙏🙏🙏
@vijipathanapurm7463
@vijipathanapurm7463 3 года назад
Wonderful palace
@nafsivlog9917
@nafsivlog9917 3 года назад
Supper video Nice voice God bless you
@GingerlineMedia
@GingerlineMedia 3 года назад
Thank you so much
@DAFFODILSDS
@DAFFODILSDS 3 года назад
ഹായ് ഫ്രണ്ട് സൂപ്പർ വളരെ ഭംഗിയായി ഓരോന്നും വിവരിച്ചു സൂപ്പർ L 530
@GingerlineMedia
@GingerlineMedia 3 года назад
Thanks
@GingerlineMedia
@GingerlineMedia 3 года назад
Please watch: 100 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേരളം | Kerala 100 Years Ago: @ ടിപ്പു സുൽത്താന്റെ വേനൽക്കാല വസതി: @ ടിപ്പു സുൽത്താന്റെ ആയുധപ്പുര: ​@​
@haifakitchenmalappuram
@haifakitchenmalappuram 4 года назад
കൊട്ടാരം വീഡിയോ നല്ല സൂപ്പർ നേരിട്ട് കണ്ട ഫീൽകിട്ടി
@GingerlineMedia
@GingerlineMedia 3 года назад
Thank you 😊👍
@Yaseenmominpet
@Yaseenmominpet 2 года назад
I inspect Mysore palace &Sri ranga Patna Some renovations need in Inside of palace &Sri ranga Patna Jamia masjid &tipu sultan Jamia masjid
@shameerks1139
@shameerks1139 3 года назад
Beautiful Palace....
@GingerlineMedia
@GingerlineMedia 3 года назад
🥰👍
@doctorjigneshtalavia2725
@doctorjigneshtalavia2725 2 года назад
V. Good
@girlysamson4209
@girlysamson4209 3 года назад
Thanks for the video
@GingerlineMedia
@GingerlineMedia 3 года назад
Thanks for visiting 😊🥰
@allurasworld7945
@allurasworld7945 4 года назад
Super...
@GingerlineMedia
@GingerlineMedia 4 года назад
Thank you 😊💞
@manakkadanmediakerala2319
@manakkadanmediakerala2319 3 года назад
ഐവ നന്നായിട്ടുണ്ട് ഹൈ ക്ലാരിറ്റി വീഡിയോസ്
@GingerlineMedia
@GingerlineMedia 3 года назад
Thanks 😊
@jazeeljazu715
@jazeeljazu715 4 года назад
tipu ഓർമ ammo 👌👌👌👌👌👌സുൽത്താൻ സുൽത്താൻ thanne ആണ് ട്ടൊ .ഞങ്ങളുടെ നാട്ടിലെ പാലക്കാട് കോട്ടയും അവിടെയും poovanam ചരിത്രം ഓർമ varum അത് പോയാലേ അറിയൂ 👌👌👌👌
@agusnissin.chanel7867
@agusnissin.chanel7867 3 года назад
waoo very beutiful video brother,
@GingerlineMedia
@GingerlineMedia 3 года назад
Thanks 😊👍
@shanojvg2953
@shanojvg2953 3 года назад
തൃശൂർ നിന്നും4 തവണ പോയി കണ്ടിട്ടുണ്ട്
@GingerlineMedia
@GingerlineMedia 3 года назад
😊👍🏻
@akhilesheditz0127
@akhilesheditz0127 3 года назад
Voice 👌
@GingerlineMedia
@GingerlineMedia 3 года назад
Thnx 👍🏻
@abidsadath2732
@abidsadath2732 3 года назад
Tippu sultan പരാജയപ്പെട്ടതല്ല bro. യുദ്ധം ചെയ്ത് മരണം വരിക്കുകയായിരുന്നു. രണ്ടും മാറ്റമുണ്ട്. Any way നല്ല അവതരണം.
@umeshchettikulangara762
@umeshchettikulangara762 4 года назад
Super place schoolil ninnum 2 pravashyam tour poyi
@GingerlineMedia
@GingerlineMedia 3 года назад
thnx for watching. puthiya videos kanane...
@gamingirshad9440
@gamingirshad9440 3 года назад
2021 I'll kanunavarundo
@mohammedhaneef3985
@mohammedhaneef3985 3 года назад
ഷൂട്ടിംഗ് ഒക്കെ കൊള്ളാം .....ചരിത്രം പഠിച്ചിട്ടു പറഞ്ഞെങ്കിൽ നന്നായിരുന്നു........
@remesht7625
@remesht7625 3 года назад
അതിന് ആർക്കാടോ മൈസൂർ പാലസിന്റെ ചരിത്രം അറിയാത്തത്. 450 വർഷം മൈസൂർ ഭരിക്കുകയും, മൈസൂർ പാലസ് നിർമിക്കുകയും ചെയ്ത വടയാർ രാജവംശത്തെ കുറിച്ച് അറിയാത്തത് നിങ്ങൾ കുറച്ചുപേർ മാത്രമാണ്...
@mohammedhaneef3985
@mohammedhaneef3985 3 года назад
@@remesht7625 ennalum onnukoode padichunokku....... Vadayar rajavamshathe aarum nishedichittilla..... Nishedhikkuukayumilla......
@vikraman.d5972
@vikraman.d5972 3 года назад
ഞാനും പോയിട്ടുണ്ട് സൂപ്പർ ആണ്
@GingerlineMedia
@GingerlineMedia 3 года назад
😊
@askarkaringappara6299
@askarkaringappara6299 3 года назад
Orupaad Ishtamayi good review
@askarkaringappara6299
@askarkaringappara6299 3 года назад
Taj Mahal review cheyamo
@GingerlineMedia
@GingerlineMedia 3 года назад
Thank you. Taj mahalinte akathulla vishuals kittilla.. Ennaalum nokkaam...🙂
@vijayalakshmilakshmi2118
@vijayalakshmilakshmi2118 3 года назад
Oru thavana schoolil padikumbol poyitt und✌️
@GingerlineMedia
@GingerlineMedia 3 года назад
😊👍🏻
@moosaeramath1823
@moosaeramath1823 4 года назад
Super 👌👌
@GingerlineMedia
@GingerlineMedia 4 года назад
Thank You!
@elite9321
@elite9321 3 года назад
Njan kandirunuuu
@anithasumesh9208
@anithasumesh9208 3 года назад
good
@GingerlineMedia
@GingerlineMedia 3 года назад
Thanks 😊
@ciloscrisofficial1893
@ciloscrisofficial1893 4 года назад
Watching from Phillipines new friend!!!
@GingerlineMedia
@GingerlineMedia 3 года назад
Thanks 👍
@fazalmalik679
@fazalmalik679 3 года назад
Hi cilos
@eduhelp2314
@eduhelp2314 2 года назад
Dude your subscriber is belongs from each and every side of India and even world so use English language during shot the vlogs.
@icentsglobe3785
@icentsglobe3785 3 года назад
നല്ല അവതരണം
@GingerlineMedia
@GingerlineMedia 3 года назад
Thank you 😊👍💞
@jaszz6300
@jaszz6300 3 года назад
I visit in 2020 dec
@Fazilchengalayi
@Fazilchengalayi 3 года назад
മനോഹരമായ അവതരണം😍✌️
@GingerlineMedia
@GingerlineMedia 3 года назад
Thanks 😊👍🏻
@Shaimoon565
@Shaimoon565 3 года назад
Am from mysore malu
@GingerlineMedia
@GingerlineMedia 3 года назад
😊
@prprasanna1008
@prprasanna1008 3 года назад
Thank u
@GingerlineMedia
@GingerlineMedia 3 года назад
☺️👍
@sweetchillykitchen1888
@sweetchillykitchen1888 4 года назад
Super
@GingerlineMedia
@GingerlineMedia 4 года назад
Thank you 😊👍
@israsvoyage4995
@israsvoyage4995 4 года назад
👌
@GingerlineMedia
@GingerlineMedia 4 года назад
Thank you 😊💞
@kmnairpalode3503
@kmnairpalode3503 3 года назад
Very beautiful, hi.
@GingerlineMedia
@GingerlineMedia 3 года назад
Thanks 😊
@Rahmarasheed56
@Rahmarasheed56 3 года назад
സൂപ്പർ
@GingerlineMedia
@GingerlineMedia 3 года назад
Thnx 👍🏻
@IrittyFilms
@IrittyFilms 3 года назад
Nice video
@GingerlineMedia
@GingerlineMedia 3 года назад
Thnx 👍🏻
@muhamedrifath6964
@muhamedrifath6964 3 года назад
Nice information 👍👍👌👍👌
@GingerlineMedia
@GingerlineMedia 3 года назад
Thanks 🥰👍🏻
@manojr4025
@manojr4025 3 года назад
ഞാനും അച്ഛനും അമ്മയും കൂടെ പോയി .കാണേണ്ട കൊട്ടാരം തന്നെ
@Saji202124
@Saji202124 4 года назад
Tipu parachayapetted ala. Chadichu konnadane
@FarahsFlavourbyShameenaMujeeb
@FarahsFlavourbyShameenaMujeeb 4 года назад
Ippo kottarathinullilot praveshanam illallo... mumpokke ullil kayari kanamayirunnu👌👌
@GingerlineMedia
@GingerlineMedia 4 года назад
Njaan last year poyathaa..
@shaheenrv880
@shaheenrv880 3 года назад
ഇപ്പൊ പ്രവേശനം ഉണ്ട് . 2021 January 30th ഞാൻ പോയിരുന്നു
@FarahsFlavourbyShameenaMujeeb
@FarahsFlavourbyShameenaMujeeb 3 года назад
@@shaheenrv880 👍. Ys njangalum poyi ee aduth. Video varunnund😍. Kanumallo... 😎
@shaheenrv880
@shaheenrv880 3 года назад
@@FarahsFlavourbyShameenaMujeeb .. theerchayayum kaanum 🥰👍
@AbhinTeenzVlogs
@AbhinTeenzVlogs 3 года назад
Mysore
@GingerlineMedia
@GingerlineMedia 3 года назад
😊
@sajadaboosajad3074
@sajadaboosajad3074 3 года назад
British കാർക് യെതീരെ യുദ്ധം ചെയ്‌തിരുന്നത് ടിപ്പുസുൽത്താൻ തെന്നെആയിരുന്നു യ്യെന്നുഇതില്നിന്നു മനസിലാക്കാൻ കഴിഞ്ഞു
@anandupk777
@anandupk777 3 года назад
Ethinu munb manasilackiyillayrnno
@GingerlineMedia
@GingerlineMedia 3 года назад
ആംഗ്ലോ-മൈസൂർ യുദ്ധങ്ങൾ നാലെണ്ണം നടന്നു. ഇവ നാലും ബ്രിടീഷുകാർക്കെതിരെ നടത്തിയത്, ഹൈദർ അലിയും ടിപ്പുവുമാണ്.
@anjalipsmanju1874
@anjalipsmanju1874 3 года назад
Clg leki pogumbo mikka Saturday njangal ivude arnu proud to karnataka
@shyjithshyju2112
@shyjithshyju2112 3 года назад
Thanks bro 👌
@GingerlineMedia
@GingerlineMedia 3 года назад
No problem 👍
@dreamon_777
@dreamon_777 3 года назад
👌💫💯
@GingerlineMedia
@GingerlineMedia 3 года назад
Thanks 👍
@sameerachemmy5497
@sameerachemmy5497 3 года назад
Naan cheru praayathil pooyin oormayilla
@arunvk6802
@arunvk6802 3 года назад
Njanum college illpadkkubol poyettdu orupadu ishttamyee
@biluartsacademy6640
@biluartsacademy6640 3 года назад
Sup..👍👍
@GingerlineMedia
@GingerlineMedia 3 года назад
താങ്ക്സ്
@thabume1931
@thabume1931 3 года назад
Superr,,,egottum,...
@GingerlineMedia
@GingerlineMedia 3 года назад
Thnx
@nktrending7301
@nktrending7301 3 года назад
Poli
@GingerlineMedia
@GingerlineMedia 3 года назад
Thanks 👍☺️
@haneeshmohan9353
@haneeshmohan9353 3 года назад
2016 il college tour poyathanu ivide
@JWAL-jwal
@JWAL-jwal 3 года назад
*ഇപ്പോ കർണാടകയിൽ പോകാൻ കോവിഡിന് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ് വേണോ? ആരെങ്കിലും പറഞ്ഞു തരുമോ*?
@naseerramanthali6544
@naseerramanthali6544 3 года назад
വിവരണം നന്നയിട്ടുണ്ടെങ്കിലും ടിപ്പുവിരോധം ഇതിലും പ്രകടമാണ് 1897 ഇൽ നിർമ്മാണം തുടങ്ങി എന്ന് താങ്കൾ തന്നെ പറയുന്ന ഈ കൊട്ടരം 1799 ൽ മരിച്ച ടിപ്പുസുൽത്താൻ എങിനെയാണ് സഹോദരാ തകർത്ത് തരിപ്പണമാക്കുക
@GingerlineMedia
@GingerlineMedia 3 года назад
Naseer, താങ്കൾ വീഡിയോ പൂർണമായും കണ്ടില്ലെന്നു മനസ്സിലായി. മൈസൂരിൽ ഇപ്പോൾ ഉള്ള കൊട്ടാരം, അതായത്, താങ്കൾ വീഡിയോയിൽ കണ്ട കൊട്ടാരമാണ് 1897 ൽ പണി ആരംഭിക്കുകയും, 1912 പണി പൂർത്തീകരിക്കുകയും ചെയ്തത്. ഈ കൊട്ടാരം ടിപ്പു അടിച്ചു തകർത്തിരുന്നുവെങ്കിൽ ഞാനെങ്ങനെ അവിടെ പോയി ഈ വീഡിയോ ഷൂട്ട് ചെയ്യും. പതിനാലാം നൂറ്റാണ്ടു മുതൽ വടയാർമാർക്ക്, മൈസൂരിൽ കൊട്ടാരം ഉണ്ടായിരുന്നു. പല കൊട്ടാരങ്ങളും ഇടിമിന്നലേറ്റും തീപിടുത്തത്തിലും, ശത്രുക്കളുടെ ആക്രമണത്തിലും നശിപ്പിക്കപ്പെടുകയും അവർ പുനർനിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. അപ്രകാരം 1787 ൽ വടയാർമാർക്ക് ഉണ്ടായിരുന്ന കൊട്ടാരമാണ് ടിപ്പു നശിപ്പിച്ച് പുതിയ കൊട്ടാരം നിർമ്മിച്ചത്. എന്തായാലും ടിപ്പുവിന്റെ കൊട്ടാരത്തിന് വലിയ ആയുസ്സ് ഉണ്ടായിരുന്നില്ല. വടയാർന്മാർക്ക് വീണ്ടും മൈസൂരിന്റെ അധികാരം ലഭിച്ചപ്പോൾ, അവർ ആദ്യം ചെയ്തത് ടിപ്പുവിന്റെ കൊട്ടാരം തകർത്തു കളയുകയും സ്വന്തമായി മറ്റൊരു കൊട്ടാരം നിർമിക്കുകയുമാണ്. ടിപ്പു കൊട്ടാരം നശിപ്പിച്ചു എന്ന് പറഞ്ഞാൽ ഞാൻ ടിപ്പു വിരോധി ആകും... അതേസമയം വടയാർ ടിപ്പുവിൻറെ കൊട്ടാരം നശിപ്പിച്ചു എന്ന് പറഞ്ഞാൽ ഞാൻ വടയാർ വിരോധിയും ആകണ്ടേ..?
@babumltr3634
@babumltr3634 3 года назад
1995ൽ സ്കൂളിൽ നിന്ന് പോയി കണ്ടു
@binusoorya7826
@binusoorya7826 3 года назад
In theഎന്ത് നേടിയാലും 100 വർഷത്തിനുള്ളിൽഅനുഭവിച്ച തീർത്തേ മതിയാകൂ😀
@sirusiru6819
@sirusiru6819 3 года назад
തലമുറകൾ ഒക്കെ എവിടെ പോയി
@siyadcld2031
@siyadcld2031 4 года назад
Polichu good voice
@GingerlineMedia
@GingerlineMedia 4 года назад
Thank You!
@salmaskitchen6005
@salmaskitchen6005 3 года назад
Nallla arivanne nan kandittunde
@GingerlineMedia
@GingerlineMedia 3 года назад
Thank you 😊👍
@jemshisvlog
@jemshisvlog 3 года назад
എനിക്ക് കാണാൻ ആഗ്രഹം ഉള്ള place ആണ് ഇത് വരെ പോകാൻ പറ്റിയിട്ടില്ല share ചെയ്തതിൽ thank's join ചെയ്തു തിരിച്ചും പ്രതീക്ഷിക്കുന്നു
@GingerlineMedia
@GingerlineMedia 3 года назад
Thanks 👍☺️💞
@Shaimoon565
@Shaimoon565 3 года назад
Always welcome 🙏 to Mysore
@swapnasanthosh8100
@swapnasanthosh8100 3 года назад
👌njanum poy 2 thavana
@GingerlineMedia
@GingerlineMedia 3 года назад
😊
@miziyak.v3635
@miziyak.v3635 3 года назад
ഇവിടെ ഞാൻ പോയിന്
@Aaquif
@Aaquif Год назад
ഹലോ ചരിത്രം വളച്ചൊടിക്കയല്ലേ സഹോദര മൈസൂർ സന്ദർശിച്ചു അവിടത്തെ ഗൈടിന്റെ സഹായത്തോടെ എല്ലാം മനസ്സിലാക്കാൻ കഴിയും ഇങ്ങനെ ഒന്നും അല്ല അവർ പറഞ്ഞു തരുന്നത്. അവർ ടിപ്പു ആണി മഹാനായ സുൽത്താൻ എന്നാണ്. ടിപ്പു ആരാണെന്നും അദ്ദേഹം നാടിനു വേണ്ടി എന്തൊക്കെ ചെയ്തു എന്ന് അറിയാം പറ്റും. ആ രാജാവ് സംഗീത്തിന്റെയും പെണ്ണിന്റെയും ഡാൻസിന്റെയും പുറകെ പോയി രാജ്യം നോക്കാൻ കഴിയാത്തവയപ്പോൾ സൈനിക നേതാവായ ഹൈദരാലിക്കു രാജ്യം വിട്ടു കൊടുത്തു അദ്ദേഹം പിന്നീട് എല്ലാ കഴിവുകളും ഉള്ള മകനായി ടിപ്പുവിന് വിട്ടു കൊടുത്തു ജാതി മത ഭേദമന്യേ എല്ലാവരെയും ഒരേപോലെ കണ്ടു രാജ്യം നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോയി. പിന്നീട്‌ ബ്രിട്ടീഷുകാർ ടിപ്പുവുമായി ഏറ്റവും അടുത്ത് നിന്ന മീർസാഹിബ് എന്ന ആളുടെ സഹായത്തോടെ തന്ത്ര്പൂർവം ടിപ്പുവിനെ വധിച്ചു അദ്ദേഹം ആ നാടിനു വേണ്ടി എന്തൊക്കെ ചെയ്തു എന്നു ഗൂഗിളിൽ സെർച്ചയ്‌താൽ കിട്ടും. അല്ലാതെ വായിൽ തോന്നുന്നത് പറയല്ലേ please സ്വന്തമായി നാറുകയാണോ 😀😀😀
@sajnahaneefa5510
@sajnahaneefa5510 3 года назад
My big dream ❤️
@GingerlineMedia
@GingerlineMedia 3 года назад
😊
@akhilakhil1548
@akhilakhil1548 2 года назад
Anayude thala original ano?
@GingerlineMedia
@GingerlineMedia 2 года назад
Yes, തല stuff ചെയ്ത് വെച്ചിരിക്കുകയാണ്.
@akhilakhil1548
@akhilakhil1548 2 года назад
@@GingerlineMedia OMG
@luvleyfah
@luvleyfah 3 года назад
Hello👍
@GingerlineMedia
@GingerlineMedia 3 года назад
🙂
@rameshavrameshav1848
@rameshavrameshav1848 3 года назад
സൂപ്പർ കോട്ടാരം പക്ഷേ അന്നും ഉണ്ടായിരുന്നു നശിപ്പിക്കുവാൻ വേണ്ടിയുള്ളവർ
@peoplecallmedude2797
@peoplecallmedude2797 3 года назад
Odiyan king
@fazil8022
@fazil8022 Год назад
Dasara
@nktrending7301
@nktrending7301 3 года назад
ഞാൻ ഇപ്പോൾ ഇവിടെയാണ്
@GingerlineMedia
@GingerlineMedia 3 года назад
😊👍🏻
Далее
WHO IS MORE GREEDY?!
00:18
Просмотров 1,1 млн
Nilambur Kovilakam
19:30
Просмотров 376 тыс.