Thankyou for watching my video💞 Song : Sthambham pilarkunna Singer : Sunil Pallipuram Music : Sunil Pallipuram Lyrics : Sarmaji Choreography and performance : Sreelakshmi plz.. like, share and subscribe to my channel ❤️
എന്താ പറയണ്ടേ ചേച്ചി...!! 🥰🥰🥰😍😍😍😍❤ 4:00 mim ഉള്ള വിഡിയോ ആണെങ്കിൽ steps പെർഫോർമൻസ് എല്ലാം പൊളിയായിരുന്നു...moves ഒക്കെ വളരെയധികം ക്ലിയർ ആയിരുന്നു.. ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ചേച്ചി...❤❤
Fantastic performance!.. Song selection is well suited for strong emotions. You are looking very graceful in that attire and makeups . Beautiful expressions and it matched the style and content of the program. Well done. Beautiful to watch. 👍👍👍🙏
ശ്രീ ലക്ഷ്മി ഇന്ന് നരസിംഹ ജയന്തിയായതുകൊണ്ട് ഈ സോങ് ലക്ഷ്മിയുടെ നൃതത്തിലുള്ളത് തന്നേ കാണണമെന്ന് തോന്നി.ശ്രീ ലക്ഷ്മിക്ക് നരസിംഹ സ്വാമിയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ