നെഞ്ചോരം.... ആരാണ്.... നെഞ്ചാകെ.. നെഞ്ചാകെ.. നീ.... കണ്ണോരം... എന്താണ്... കാണുമ്പോൾ തോന്നുന്ന തീ.... നേരങ്ങൾ കാറ്റുപോലെ.. തീരങ്ങൾ കൊണ്ടുപോകുമോ.... മായാതെ കൂടെ നിന്നിടാമോ.... മേഘങ്ങൾ മഞ്ഞു തൂകുമീ... പൊള്ളുന്നി.. കുഞ്ഞു കോണിലും.. നീയെന്നെ തേടി വന്നതാണോ... മന്ദാരമേ.... മന്ദാരമേ..... നീയാണെൻ ആനന്ദമേ... നെഞ്ചോരം.... ആരാണ്.... നെഞ്ചാകെ.. നെഞ്ചാകെ.. നീ.... കണ്ണോരം... എന്താണ്... കാണുമ്പോൾ തോന്നുന്ന തീ.... കാലമേറെ കാത്തു നിന്നെ.. എൻ ഉയിരേ നീ.. എൻ ഉയിരേ... സ്വർഗ്ഗമോ.. എൻ സ്വപ്നമോ... നീ.. എൻ ഉയിരേ നീ.. എൻ ഉയിരേ... അരികെ.. അലിയാൻ... നീ... ഇനിയും വരുമോ... നീ.... കനവായ് നിനവായ് നീ..... മനവിൽ മഴയായ് നീ... Pleasure of love lasts but a moment. Pain of love lasts a lifetime. 🙃