Тёмный

Oil additives are good or bad for engine,Truth and myth.ഇനി സംശയം വേണ്ടാ.. 

Kerala Mech Tech
Подписаться 6 тыс.
Просмотров 13 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 109   
@lionelmessian787
@lionelmessian787 2 года назад
Underrated വീഡിയോ ആണ്.. നന്നായി മനസിലാക്കി തന്നു...
@adv.arshadmuhammed4414
@adv.arshadmuhammed4414 2 года назад
Oil കമ്പനികൾ നിലവാരം കുറച്ച് പ്രോഡക്ടുകൾ ഉണ്ടാക്കുന്നത് കൊണ്ടാണ് ഓയിൽ additives ആവശ്യമായി വരുന്നത്.
@jaleelpang9574
@jaleelpang9574 4 месяца назад
സത്യം 100000വെറും സംഖ്യ മാത്രം എന്റെ car ford 1.4 250000 km കഴിഞ്ഞു ഇപ്പോഴും good condition
@localriderkerala
@localriderkerala Год назад
അടിപൊളി വീഡിയോ. താങ്കൾ എടുത്ത effort വളരെ വലുതാണ് 👍🏻👍🏻👍🏻👍🏻
@keralamechtech
@keralamechtech Год назад
Thanks
@ShahulHameed-ti7ft
@ShahulHameed-ti7ft 2 года назад
Your points are valid and well explained. No need to use compression booster in good engine agreed. But using nano lube will not effect the viscosity I think because it contains nano particles which reduce the friction.
@keralamechtech
@keralamechtech 2 года назад
Many subscribers are asking about nano lube, it is also an oil additive, bud with a different nano particle technology,.I will update the results If i get a chance to use and chek it. Thank you.
@mathaithomas3642
@mathaithomas3642 2 года назад
This nano particles are nothing but an emulsion of graphite
@hussainhussu9166
@hussainhussu9166 2 года назад
നല്ല ഒരു അറിവ് കാണിച്ച് തന്നത് കലക്കി ബ്രോ
@Human-xy8dc
@Human-xy8dc Год назад
CONGRATULATIONS BROTHER VERY NICELY EXPLAINED. 100 💯 PERCENT VALID POINTS.
@saijuakshaya1983
@saijuakshaya1983 Год назад
Udesha shudhi nallathayathu kondu like adichittundu
@midhunbaby369
@midhunbaby369 Год назад
തലക്കു വെളിവുള്ള ആരും ഇതൊന്നും മേടിച്ചു ഒഴിക്കുകേല. വണ്ടി ഓടിക്കാൻ മാത്രം പടിക്കാതെ അതിന്റെ ഉള്ളിൽ എന്താണ് എന്ന് കൂടി അല്പം മനസിലാക്കാൻ ശ്രമിക്കണം. ഇപ്പൊ എല്ലാരും നാനോ ലൂബിന്റെ പുറകെയാണ്. അതു ഒഴിക്കുന്ന പൈസ ഉണ്ടേൽ 5000 km കൂടുമ്പോൾ രണ്ടു പ്രാവശ്യം ഓയിൽ മാറാം. അതാണ് എന്ജിന് ഏറ്റവും നല്ലത്.മാന്യമായി ഓയിലും ഫിൽറ്ററും മാറി കൊണ്ടിരുന്നാൽ ഒരു സാധനവും വേണ്ട.അതുപോലെ എപ്പോഴും temperature gauge ൽ ഒരു കണ്ണ് വേണം. ഇതൊക്കെ ഒഴിക്കുമ്പോൾ ഓയിൽ pressure കൂടും. ഫിൽറ്റർ അടയും. Crank ന്റെ ഒക്കെ ജേർണൽ ബീയറിങ്ങിൽ ഓയിൽ കുറയും. ടൈമിംഗ് chain ന്റെ ഒക്കെ ജെറ്റ് അടയും. രാവിലെ സ്റ്റാർട്ട് ചെയ്യുമ്പോൾ ഓയിൽ ഹെഡിലും റോക്കർ ആർമിലും എത്താൻ താമസിക്കും. ഹൈഡ്രോളിക് ലിഫ്റ്റർ correct work ചെയ്യില്ല.പണി കുറച്ചു കഴിയുമ്പോൾ കിട്ടും..
@mallu536
@mallu536 2 года назад
എല്ലാം വളരെ വ്യക്തമാക്കി തന്നു 🤝താങ്ക്സ് ബ്രദർ
@keralamechtech
@keralamechtech 2 года назад
Welcome 👍
@sankrishmemories9153
@sankrishmemories9153 2 года назад
Adipoli information, bhai... 🌷🌷🌷❤❤👍👍🙏🙏
@myaudioprojects7858
@myaudioprojects7858 11 месяцев назад
Good. Explanation maatramallla 20w 40 Codukal palatum undddd etillll viscosity illl maatttam varum temp marumpol viscosity change aaakum thanuta salathu eee compression booster oru eeeni aaakummmm
@abhijithkannan5788
@abhijithkannan5788 4 месяца назад
Thanks broi 😍
@keralamechtech
@keralamechtech 4 месяца назад
Welcome 👍
@NTSCLTD
@NTSCLTD 2 года назад
ബ്രോ കിടു 👍🙋‍♂️
@Human-xy8dc
@Human-xy8dc Год назад
Please do vlog on new kerala product nano lube
@keralamechtech
@keralamechtech Год назад
Sure will do asap
@joycethomson6241
@joycethomson6241 2 года назад
Adipoli video
@jikkas
@jikkas 8 месяцев назад
Verna 2013 diesel best synthetic oil eata nallath
@surejsr12345
@surejsr12345 2 года назад
Great info dear...well said
@keralamechtech
@keralamechtech 2 года назад
Thanks
@anandsahajanandan3505
@anandsahajanandan3505 Месяц назад
You could have done this in a more convincing method by adding the recommended amount of oil additive.
@bijufrancis4284
@bijufrancis4284 2 года назад
velukan thechathu pandavan ulla ella sadhyadhayum undu. recommended alavil matramuse cheyyuka. company parayatha oru sadhanavum orikallum use cheyyaruth enne njan parayu. company cheythatulla atra studies onnum oru prodcut developer cheythitundavilla athukondu pala tharam vandikalil ethu engane work cheyyum ennu parayan patilla.
@ubaibkp5546
@ubaibkp5546 2 года назад
Great video maan
@keralamechtech
@keralamechtech 2 года назад
Thanks
@suhaibv5103
@suhaibv5103 2 года назад
Good information bro👍👍👍
@trilok151
@trilok151 Год назад
Polich❤
@motospan1097
@motospan1097 2 года назад
Correct 💯!
@rajeshrajeshpt2325
@rajeshrajeshpt2325 Год назад
താങ്കൾ ഇപ്പോൾ ഓയിൽ ഒഴിച്ചത് കം പ്രഷൻ ചേമ്പറിലാണ്. താങ്കൾ Demo കാണിക്കാനുപയോഗിച്ച ആ സാധനം തിരിച്ചു പിടിച്ച് (തലകീഴായി ) ഓയിൽ ഒഴിക്കണമായിരുന്നു. 😃😃ഏതായാലും ഓയിലിന്റെ വ്യത്യാസം മനസ്സിലാക്കാൻ ഈ പരീക്ഷണം മതിയാകും.
@keralamechtech
@keralamechtech Год назад
Ya thats just a demo cylinder so i just put oil from an easy access, also didn't kept it upside down so that everyone can understand easily, keeping it upside down looks so unusual 😉, in real scenario oil wont come in compression chamber, but it does to cylinder walls,piston, rings etc. Thank you so much to spend your valuable time. Stay tunned. 👍
@DIYOverload
@DIYOverload 2 года назад
Good work bro❤️
@emeraldjoseph577
@emeraldjoseph577 2 года назад
നല്ല വിഡിയോ
@sarath707
@sarath707 2 года назад
Good info.. 👍🏻. LSD kku use cheyyaan pattiya friction modifier innu suggest cheyyaamo? (Differential). Spec details: 40819
@keralamechtech
@keralamechtech 2 года назад
There are specific oil for Limited slip differential,which enough to perform well.additives may effect their performance or life. Yes you can use after market additives if you are using the vehicle beyond the extreme conditions. There are many German and European products are available. But not sure about the life of lsd. Or mld.
@sarath707
@sarath707 2 года назад
Thanks for your fast reply. I will quote you the sentence from manual. :: "Rear axle - M/Grade oil SAE 85W 140 GL5 Angolmol AG043 oil * Friction modifier 40819 (2- 5%) to be added to oil for Limited Slip Differential" please advice
@keralamechtech
@keralamechtech 2 года назад
Yes go for it if manufacturer recommends, or you can get premixed lsd oils too.
@sarath707
@sarath707 2 года назад
These are the recommended oils; both are not available at the moment. I have sent an email to both Castrol & HP now and waiting for their reply. Thanks for your support dear. HPCL - HP AXLE OIL 85W140 CASTROL - Castrol Long Drain 85W140
@yethuraj4873
@yethuraj4873 2 года назад
Nanolube 25ml plus 50ml compression booster njn ende 10000km odiya aircooled motorcycle il ozichu.vandy adichu pokumo.
@akhil5506
@akhil5506 2 года назад
👌👌👌👌good video sir
@laluprasad9916
@laluprasad9916 2 года назад
എന്ത് കുന്തമെന്ന് പറഞ്ഞാലും ശരി .എന്റെ std 350 bullet 2016 model 27000kms. ഓടിയത് മുടിഞ്ഞ vibration ഒന്ന് city ride 20kms ഓടിയാൽ തന്നെ over heating issues കാല് ചൂടടിച്ച് പണ്ടാരമടങ്ങും.1st gearil cutter road ഒക്കെ കട കട എന്നായിരുന്നു. അങ്ങനെ വണ്ടി കിട്ടിയ വിലയ്ക്ക് വിൽക്കാൻ ഒരുങ്ങിയപ്പോഴാണ് nano lube ശ്രദ്ധയിൽ പെട്ടത്.100ml nano lube with 100ml compression booster fully synthetic oil ന്റെ കൂടെ use ചെയ്തു.miracle result ആണ് ഉണ്ടായത് വണ്ടി പക്കാ butter smooth ആയി . Smooth Sound ആയി . Heating issue full ആയി മാറി.പിക്ക് അപ്പ് കൂടി . മൊത്തത്തിൽ പിടിത്തം ഒക്കെ മാറി പണ്ട് 5th gearil പോയാലും ഒരു പിടി ത്തമുണ്ടായിരുന്നു ഇപ്പോ അതൊന്നുമില്ല.i m really happy about this product. പൊളി സാനം . ഇത് ഉപയോഗിച്ച് എഞ്ചിൻ പണി വരുവാണേൽ അപ്പോൾ നോക്കാം അതു വരെ മടുപ്പില്ലാതെ ഓടിക്കാമല്ലോ.
@TheultimateGardnerJK
@TheultimateGardnerJK 2 года назад
copy pase comment, udaayip
@TheultimateGardnerJK
@TheultimateGardnerJK 2 года назад
nano lube nu against etta postil ethe comment ettirunnu, കഷ്ട്ടം
@lionelmessian787
@lionelmessian787 2 года назад
ഉടായിപ്പ് കോപ്പി paste കമന്റ്‌ ഊമ്പാൻ നിക്കാതെ പൊ വാണമേ 🙂🙏
@akhilkv5425
@akhilkv5425 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-SSyezTEPL_A.html
@starship9987
@starship9987 Год назад
മെക്കാനിക്കുകൾ എല്ലാവരും ഒരുമിച്ച് തൂങ്ങിമരിച്ചാൽ പോലും നാനോലൂബ് വിജയിക്കുക തന്നെ ചെയ്യും. കാരണം അത് ഏറ്റെടുത്തിരിക്കുന്നത് ഉപഭോക്താക്കൾ ആണ്. കേരളത്തിലെ 99% മെക്കാനിക്കുകളും വെറും കൂതറകളാണ് ആത്മാർത്ഥതയുള്ളവരെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല കാണാത്തവരെ പറ്റിയാണ് ഒരു ശതമാനം എന്ന് പറഞ്ഞത്.
@safderr338
@safderr338 2 года назад
Additive oil mix chaethal athu first startingl valiya mattam kanikillaloo???kurachu run ae additive nanaet oil mix ayal valiya prob varilla...
@safderr338
@safderr338 2 года назад
Bro appol viscocity kooduthal ullapol mng start time il oru oil effet already ella parts ilum kanillee??? Karanam additive use chaetha oil drain aet bottom reach avan time edukillee appol ella timilum oru oil effect kanillee appol mng start prob seen varumoo???
@keralamechtech
@keralamechtech 2 года назад
Yes, your doubts are gud, but there are diffrence between, oil sticking on surface and oil pumping to the components. And still excessive thickness will lead to excessive oil consumption in future.If you are expecting a test for any perticular brand of oil additive feel free to share, i will try to test it and update the result for all viewers. Thanks.
@safderr338
@safderr338 2 года назад
Additive chaethu oru 50 km odiya vandil ninnum kurachu oil eduthu text chaeuu nokaloo...viscocity egane varumennuu...
@marypa1170
@marypa1170 2 года назад
Explained v.well
@nikhilck5282
@nikhilck5282 2 года назад
Super 👍👍
@ratheeshmr8089
@ratheeshmr8089 Год назад
Nano lube use cheyyamoo brother
@rangerover9042
@rangerover9042 2 года назад
Bro... U r a top class genius 👍👍👍👍👍👍👍👍👍👍👍🥳👍👍👍👍
@kalathilsalih1532
@kalathilsalih1532 2 года назад
Toyota Innova 2011 ഒരു ലക്ഷം km എത് Engine oil ആണ് നല്ലത് - 15-40 മതിയോ
@keralamechtech
@keralamechtech 2 года назад
Company recommends 5W30, 15W40 also suitable. Well maintained innovas can cover more than 10 lakh kms. 👍
@kalathilsalih1532
@kalathilsalih1532 2 года назад
Thanks bro
@nehan_nishad
@nehan_nishad 2 года назад
ഓയിൽ ട്രീറ്റ്മെന്റ് ഇപ്പൊ വണ്ടിയിൽ ഉപയോഗിക്കുന്നുണ്ട്, ആദ്യമായാണ് പ്രശ്നം ഉണ്ടൊ,
@keralamechtech
@keralamechtech 2 года назад
Which car? Its completely depends on,what was the reason to use oil treatment.
@drvishnuks308
@drvishnuks308 2 года назад
Viscosity boosterinu pakaram...grade kudiya oil ozichal same effect thanne alle kituka?
@keralamechtech
@keralamechtech 2 года назад
Additives are more thicker than higher grade oil.
@anupasha5939
@anupasha5939 2 года назад
Compression chamber ano oil uzhikkende Mr
@rajrajkumarkumar5807
@rajrajkumarkumar5807 2 года назад
ചേട്ടാ, പെട്രോൾ പമ്പിൽ പോയി, ടാങ്ക് അടപ്പ് തുറക്കുമ്പോൾ, എയർ സൗണ്ട് കേൾക്കുന്നു, ഇത് എന്താണ്, ചില വണ്ടികൾക് ഇത് ഇല്ല, അത് എന്താണ്, പ്ലീസ് റിപ്ലൈ
@keralamechtech
@keralamechtech 2 года назад
Wiil do a video on it soon
@TheultimateGardnerJK
@TheultimateGardnerJK 2 года назад
അത് ഉള്ളിലെ എയർ heat ആവുമ്പോൾ expand aagunnathaanu bro. veere sene onnum ella
@NoorN-fm2oq
@NoorN-fm2oq 8 месяцев назад
Super
@pradeepkk5532
@pradeepkk5532 2 года назад
പഴയ സെൻ ഡിസ്‍ലിനു പറ്റുമോ സർ,1527cc oil cooler 4cylr diesal engine, normal rotary pump,
@keralamechtech
@keralamechtech 2 года назад
It depends on condition of its engine.
@leminthomas6387
@leminthomas6387 2 года назад
നാനോലൂബ് നല്ലതാണോ അതിനെപ്പറ്റി ഒന്ന് പഠിച്ചു പറയണം
@akhilkv5425
@akhilkv5425 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-SSyezTEPL_A.html
@akhilkv5425
@akhilkv5425 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-o6fiXYaPvO8.html
@mathaithomas3642
@mathaithomas3642 2 года назад
ഇതുവരെ മറുപടി ഒന്നും കിട്ടാത്തത് കൊണ്ട് പറയാം, നല്ലതാണ് അതുണ്ടാക്കുന്നവക്ക്. വിവരമില്ലാത്തവർ ഉള്ളിടത്തോളം കാലം. Those kinds of additives will alter the properties of manufacturer suggested engine oil and can shorten the lifespan of engine
@puntoevo
@puntoevo 2 года назад
just avoid all damn additives.
@peterpv69
@peterpv69 2 года назад
🙏👍❤
@josephjolly8490
@josephjolly8490 Год назад
Great
@sunilndk
@sunilndk 2 года назад
50 - 50 ആണോ mixing Adhesive and engine oil
@keralamechtech
@keralamechtech 2 года назад
No, infact i wont recommend to use it in good running engine. Only use if your engine is near to rebuild, and the ratio is 50 ml per liter approximately, which mat differ according different manufacturer.
@tamarpadarboombom7950
@tamarpadarboombom7950 2 года назад
adhesive alla ...he he ... additive
@sunilndk
@sunilndk 2 года назад
@@keralamechtech പിന്നെ നിങ്ങൾ നടത്തിയ പരീക്ഷണം അതല്ലെ 50 - 50
@vishnuks7784
@vishnuks7784 2 года назад
❤❤❤
@aniljkattukaran2415
@aniljkattukaran2415 Год назад
Paranjath sherry aan
@farsanm9271
@farsanm9271 Год назад
പക്കാ വർക്കിങ് ഉണ്ടാവണം എന്ന് ഒരു കമ്പനിയും ആഗ്രഹിക്കില്ല ... അങ്ങനെ ആണെങ്കിൽ toyota etios നിർത്തില്ല... നിർത്താനുള്ള കാരണം തന്നെ വണ്ടിക്ക് പണി വരാത്തതാണ്
@keralamechtech
@keralamechtech Год назад
There are issues with this car also, you can get suggestions from those who are using and working on it, and the reason of discontinuation of it is the pollution norm, its not bs6 compatible, and yes global warming is a really big concern. Thats why now a days many companies are discontinuing their several models.
@LEO_DX_33_96
@LEO_DX_33_96 Год назад
കോളാം, ഗുഡ് ഡെഡിക്കേഷൻ
@risboy86
@risboy86 2 года назад
How much amount you have used
@keralamechtech
@keralamechtech 2 года назад
Different companies different ratio. Also depends on hows the condition of engine. Roughly 150 to 200ml is enough for 5 to 6 liter engine oil.
@johnjoy2217
@johnjoy2217 11 месяцев назад
Bro nala bhagi ayi paranju thannu....niku aaa number onu tharamo...
@bmw867
@bmw867 2 года назад
Chetta honda city petrol 2.75 lakh odi.. Engine smooth ane.. Ith ozhikano??
@keralamechtech
@keralamechtech 2 года назад
No need
@keralamechtech
@keralamechtech 2 года назад
Just use good quality oil
@ismailt6980
@ismailt6980 2 года назад
365k klm ആണ്‌ 🤭🤭🤭
@joshyignatious
@joshyignatious 2 года назад
ഈ ബോബി ആരാണെന്നു പറഞ്ഞില്ല.? എന്തി ലാ ണ് താങ്കളുടെ അവഗാഹം എന്ന് പറഞ്ഞില്ല?
@Sihab_AP
@Sihab_AP 2 года назад
അപ്പോ ഓടിച്ചാടി വർക്ക്‌ ചെയുന്ന എഞ്ചിനെ മന്ദഗതി ആകുയാണ് ചെയുന്നത് അതാണ് ഇവന്മാർ സ്മൂത്ത്‌ ആയിന്നു പറയുന്നേ 😄😄താങ്ക്സ് ബ്രോ നല്ല വീഡിയോ
@keralamechtech
@keralamechtech 2 года назад
Yes exactly
@Sihab_AP
@Sihab_AP 2 года назад
@@keralamechtech എന്തായാലും എനിക്ക് ഈ സാധനം വേണ്ട
@akhilkv5425
@akhilkv5425 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-SSyezTEPL_A.html
@boosking1914
@boosking1914 Год назад
Nano ലൂബ് എന്താ അഭിപ്രായം
@smarthub8749
@smarthub8749 2 месяца назад
കട്ട വേസ്റ്റ്
@tamilnadumunnetraiyakkam
@tamilnadumunnetraiyakkam Год назад
Super
Далее
sTp oil treatment safe for your engine?
9:15
Просмотров 141 тыс.
А вы знали что металл тонет?
00:32
How synthetic motor oil is made | Part 1 of 4
24:59
Просмотров 2,3 млн
Engine Sensors - Basics. 3D Animation
16:19
Просмотров 367 тыс.