Тёмный

OLIVIYA DESIGNS| കണ്മണി ഈ പ്രേശ്നത്തിൽ നിന്ന് എന്ത്കൊണ്ട് പുറകോട്ടു പോകുന്നു ❌|  

UsualPsycho🧟
Подписаться 22 тыс.
Просмотров 5 тыс.
50% 1

#oliviyadesigns #oliviya #dress #dresses #boutique #oliviyadesignissue #itsmekanmani #usualpsycho #oliviyadesignupdates #dressdesign #dressup #dressing #dressmaterial #womenkurtis #womendresscollection #ladiesfashion #ladieswear #ladiessuits #kerala #keralapolice #keralanews #keralanewslive #keralapolitics #fashion #fashiontrends #fashionstyle #olivialatestissue #oliviyapolicecase #oliviadoornewissue #india #indian #fashionblogger #oliviyaadoorlatestnews #oliviyadesignadoor
OLIVIYA DESIGNS| കണ്മണി ഈ പ്രേശ്നത്തിൽ നിന്ന് എന്ത്കൊണ്ട് പുറകോട്ടു പോകുന്നു ❌| #oliviyadesigns

Развлечения

Опубликовано:

 

5 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 63   
@winslet704
@winslet704 8 дней назад
പ്രാതികരിക്കുന്നവരെ നിരുത്സാഹപെടുത്തി ഒതുക്കാൻ ഏറെ ആൾക്കാർ ഉണ്ടാകും. തളരാതെ മുന്നോട്ടു പോകുക കാണ്മണി 👍🏼👍🏼👍🏼
@UsualPsycho
@UsualPsycho 8 дней назад
👍
@its_me_kanmani
@its_me_kanmani 8 дней назад
Thank u so much chettaa🙏 ini agottu orokaryangal react cheithitte ollu karyam
@emmanuval3054
@emmanuval3054 8 дней назад
@@its_me_kanmani ❤️
@UsualPsycho
@UsualPsycho 8 дней назад
👍👍👍
@user-ee9tf7pw4q
@user-ee9tf7pw4q 8 дней назад
Thanks for being with kanmani🙏🏻
@UsualPsycho
@UsualPsycho 8 дней назад
👍
@its_me_kanmani
@its_me_kanmani 8 дней назад
🙏
@saniyajinu8615
@saniyajinu8615 8 дней назад
ഞാനും അവിടെ ഇന്റർവ്യൂനു പോയതാ... എന്നെ സെലക്ട്‌ ചെയ്തു... പക്ഷേ എന്നോട് പറഞ്ഞു 1 മാസം ഷോപ്പിൽ നിന്ന് കഴിവ് കാണിച്ച എടുക്കാം എന്ന്... അങ്ങനെ പറഞ്ഞത് കൊണ്ട് ഞാൻ പോയില്ല... പിന്നെ... ഒത്തിരി ദൂരെ നിന്നും അവിടെ ഒരുപാട് കുട്ടികൾ വരുന്നുണ്ട്.... എന്റെ അടുത്ത് നിന്ന കുട്ടി വെളുപിനെ വന്നു 8 മണിക്ക് ഷോപ്പിൽ വന്നു വെയിറ്റ് ചെയ്തു ഇരുന്നതാ... ആ കുട്ടി കാണാൻ ഇത്തിരി കളറ് കുറഞ്ഞതായിരുന്നു.... അതിനോട് ഒന്ന് സംസാരിക്കപോലും ചെയ്യാതെ വിട്ടു... അതിന്റെ അമ്മ സങ്കടപ്പെട്ട പോയേ... വരുന്നതിനു മുന്നേ അവർക്കു പറയായിരുന്നു... ഇത് അവര് msg ഒന്നും റിപ്ലേ തരില്ല... പാവപെട്ട വീട്ടിലെ പിള്ളാരും അമ്മമാരും ഇല്ലാത്ത പൈസ ഉണ്ടാക്കി പ്രതീക്ഷയോടെ വരുമ്പോ ഇങ്ങനെ ഒക്കെ ആണ് കാണിക്കുന്നേ
@UsualPsycho
@UsualPsycho 8 дней назад
🥺
@Myworldmythoughtsbybiji
@Myworldmythoughtsbybiji 8 дней назад
അവിടുന്ന് Top വാങ്ങീട്ടുണ്ട് , നല്ലതായിരുന്നു. 599 രൂപയുടെ ടോപ്പിന് 30 രൂപ gst യും കൂട്ടി 629 രൂപ കൊടുത്തു
@kandharikurumbi8295
@kandharikurumbi8295 8 дней назад
Radio അച്ചു പുതിയ വീഡിയോ വന്നിട്ട് അവൾ മുന്നിൽ കണ്ടാൽ കാവാലം അറിഞ്ഞ തിരികാം ആയിരുന്നു. കണ്മണി ബിഗ് സല്യൂട്ട് കൊടുക്കണം
@UsualPsycho
@UsualPsycho 8 дней назад
👍
@emmanuval3054
@emmanuval3054 8 дней назад
കണ്മണി 👍🏻❤️👍🏻❤️
@UsualPsycho
@UsualPsycho 8 дней назад
👍
@its_me_kanmani
@its_me_kanmani 8 дней назад
🙏
@user-qd6ku4ex4n
@user-qd6ku4ex4n 8 дней назад
Bro nammudde society inganeya.... Avarod ethra paranjaaalum maaarilla. Maaatam varendadh nammalkaaanu....society parayunnadh kelkaaathe sathyathinu vendi shabdhikuga.... Negative nokadhirikuga..... Nammalk nthaaano shari.... Adh cheyyuga.... Adhil kuttam parayaaaan veeetukaaarum naaatukaaarum undaaavum never mind and keeep move forward...... Nigale support cheyyunnavarum und. Bro nigal oru nalla youtuber aaaanu. Njan nigale vdos kaaanan thudangiyitt kuracch days aaayollu.... Appo thott iam your fan.... Because nigalude reaction super aaaanu
@UsualPsycho
@UsualPsycho 8 дней назад
🙏🤝👍Thank you🙏🙏
@Uniquegirl757
@Uniquegirl757 8 дней назад
ഇങ്ങനെ സ്റ്റാഫ് ne,,അടിമകള്‍ ആയി കാണുന്ന ഒരു sthapanavum വേണ്ട,,
@UsualPsycho
@UsualPsycho 8 дней назад
👍
@Athulmohan360
@Athulmohan360 8 дней назад
strong ayite e preshnathine ethire prethikarikku🔥
@UsualPsycho
@UsualPsycho 8 дней назад
👍
@JasnaShini
@JasnaShini 8 дней назад
👍👍
@UsualPsycho
@UsualPsycho 8 дней назад
🙏🏻
@user-uc4ym7hq2y
@user-uc4ym7hq2y 8 дней назад
🔥
@UsualPsycho
@UsualPsycho 8 дней назад
🙏🏻
@Lachushp871
@Lachushp871 8 дней назад
👍👍👍
@UsualPsycho
@UsualPsycho 8 дней назад
🤝
@uppaummarasheed8791
@uppaummarasheed8791 8 дней назад
Kanmani super onnineyum vidarrudh arrudeyum negative comment eadukan nikarrudh ninak nalladh eadhannh adh chyuga❤❤❤
@UsualPsycho
@UsualPsycho 8 дней назад
👍
@its_me_kanmani
@its_me_kanmani 8 дней назад
🙏
@user-dw4xo5kb7o
@user-dw4xo5kb7o 7 дней назад
ഒരാൾക്ക് ഒരു അനുഭവം ഉണ്ടായാൽപ്രതികരിക്കുന്നവരെഎന്നും ഒറ്റപ്പെട്ടുപോകുംഅവരുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കിൽആ തെറ്റ് തിരുത്തി മുന്നോട്ടു പോവാൻ നോക്കുക: '
@UsualPsycho
@UsualPsycho 7 дней назад
👍
@ritturamachandran6739
@ritturamachandran6739 8 дней назад
👍👍👍👍👍👍👍
@UsualPsycho
@UsualPsycho 7 дней назад
🙏
@user-pv1nq1un5i
@user-pv1nq1un5i 8 дней назад
👍👍👍💪💪💪
@UsualPsycho
@UsualPsycho 8 дней назад
👍
@sumarajan487
@sumarajan487 8 дней назад
Mone njanoru abhiprayam parayam, avarude side ninnittalla, ente makkalude friends oke IT companiesl work cheyyunnund avarude experience kelkumbol ithonnumalla, mullil nirthita work oke cheyyikunne, so ee kuttikal response illathe behave cheyyunnundavum, work nannayi cheyyan innathe penkuttikal willing alla, athum oru problem aanuto, oliviya yude side ninnu paranjathallato, from pkd
@UsualPsycho
@UsualPsycho 8 дней назад
Enike manasilayi….njan nerathe cheytha videoil ithe already paranje kazhinjatha
@rithinrajesh7304
@rithinrajesh7304 8 дней назад
കുലസ്ത്രീകളൊക്കെ വീട്ടിൽ കയറി ഇരിക്കാൻ സമയമായി
@sumarajan487
@sumarajan487 8 дней назад
@@rithinrajesh7304 kulasthreeyalla, adwanich venam appam bhakshikan ennu karnavanmar padipichath follow cheyyunnathu kond ipozhulla kuttikal oru 40%hard working cheyyendivarumbol irunna komb murichidunna kanumbol ulaa vishamam, ee prayathil ulla ente makkalum work cheytha jeevikunne 12hour icu viloke hard work cheyyumbol avarude head nte shout kelkumbol mood off aayi ennod parayumbol, njan parayunnath kashtapettale future il benefits undavoo, young agel kashtapedoo, ella workinum athintethaya kashtapadund enna nu, oliviyak kuravundenkil definitely clear cheyyanam but kuttikal parayunnath muzhuvan sathyamalla urap, hard work cheyyan madi, karangi nadakan vidatha deshyam okeyund, that's why am telling this point
@sajanv1183
@sajanv1183 8 дней назад
Copy paste adikkuva alle
@AliAlii-df3ox
@AliAlii-df3ox 8 дней назад
First comment
@UsualPsycho
@UsualPsycho 8 дней назад
🙏🏻thank you🙏🏻
@user-qd6ku4ex4n
@user-qd6ku4ex4n 8 дней назад
Acchu madathinte name Ashwathi enna
@UsualPsycho
@UsualPsycho 8 дней назад
👍
@user-uc4ym7hq2y
@user-uc4ym7hq2y 8 дней назад
Serikkulla peru aswathy😡
@UsualPsycho
@UsualPsycho 8 дней назад
👍
@SiniGopalan
@SiniGopalan 8 дней назад
അശ്വതി എന്നാണ് അവരുടെ പേര് എന്ന് ഏതോ channel ലിൽ പറഞ്ഞിരുന്നു
@UsualPsycho
@UsualPsycho 8 дней назад
👍
@vaishakhik8558
@vaishakhik8558 8 дней назад
ഒരുപാട് സ്ഥാപനങ്ങൾ ഉണ്ട് സഹോദര... ഓൺലൈൻ ബിസിനസ്‌ നന്നായി കൊണ്ട് പോകണമെങ്കിൽ ഇങ്ങനെ കഷ്ടപ്പാടുകൾ ഒക്കെ സഹിക്കേണ്ടി വരും.. ഒലിവിയ യിൽ ഒരു വിഡിയോ വന്നു 2 മണിക്കൂർ നുള്ളിൽ സ്റ്റോക്ക് ഔട്ട്‌ ആകും.. സത്യം പറഞ്ഞാൽ ഓർഡർ എടുക്കുന്ന അവരുടെ ജോലി ആ സമയത്ത് കഴിഞ്ഞെന്ന് പറഞ്ഞാലും... അത് പാക്ക് ചെയ്ത് bill അടിച്ചു വരാൻ സമയം എടുക്കും.. പക്ഷെ കസ്റ്റമർസ് രാപകൽ ഇല്ലാതെ അവിടെ kurti ഉണ്ടോ ചോദിച്ചു msg ഇട്ടോണ്ട് ഇരിക്കും.. അവർക്ക് മറുപടി കൊടുക്കണം.. ഇത് ഒരു ആയാസം ഉള്ള ജോലിയല്ല.. ഒരുപാട് വീഡിയോ ഉണ്ട് അവരു പാടുന്നതും ആടുന്നതും... എന്റർടൈൻമെന്റ് ഒക്കെ അവരുടെ സ്ഥാപനത്തിൽ ഉണ്ട്.. കാരണം അത്രയേറെ വീഡിയോ അവരുടെ ചാനലിൽ ഉണ്ട്... അതൊക്കെ തെളിവ് അല്ലെ.. ഇതൊക്കെ ആസ്വദിച്ചു മുന്നോട്ട് പോകാൻ ആവുന്നവർക്കേ അവിടെ പിടിച്ചു നിൽക്കാൻ ആവു... പിന്നെ 25000 വരെ നേടാനുള്ള അവസരം അവർക്ക് അവിടെ ഉണ്ട്.. കുറച്ചൊക്കെ luck കൂടെ ആണ്... ഒരു കസ്റ്റമർ ഒരു bulk ഓർഡർ കൊടുത്താൽ ഒരു സ്റ്റാഫ് ന് അന്നത്തെ ദിവസം കുശാൽ ആണ്.. അതുകൊണ്ട് ഇതൊന്നും ഒരു വലിയ തെറ്റ് ആയിട്ട് എനിക്ക് തോന്നുന്നില്ല.. ഫ്രണ്ട്ഷിപ് കളിച്ചു നടക്കാൻ അല്ല ആരും സ്ഥാപനം നടത്തുന്നത്, അവരുടെ ഓഫീസ് നകത്തു സ്റ്റാഫ് എങ്ങനെ behave ചെയ്യണം ന്ന് തീരുമാനിക്കേണ്ടത് സ്ഥാപന ഉടമ ആണ്.. അതൊക്കെ ഉൾകൊള്ളാനും follow ചെയ്യാനും പറ്റുന്നവർ നിന്നാൽ പോരെ.. ആയാസമുള്ള ജോലിയെ അല്ല, സമയം എടുത്ത് വർക്ക്‌ ചെയ്യുന്നവർക്ക് ഇഷ്ടം പോലെ സമ്പാദിക്കാൻ അവസരമുണ്ട്.. ഓലീവിയയെ ന്യായീകരിച്ചു എനിക്ക് ഒന്നും കിട്ടാൻ ഇല്ല.. അവരുമായി ബന്ധമുള്ള വ്യക്തിയെ അല്ല ഞാൻ.. ഒരുപാട് നെഗറ്റീവ് കണ്ടു കണ്ടു വന്നപ്പോൾ ഇത്രേം പറയണം ന്ന് തോന്നി.... From kasargod...
@UsualPsycho
@UsualPsycho 8 дней назад
enike manasilavum🙏...njan nerathe oru videoil ithe paranjitunde👍
@tessy.joseph3141
@tessy.joseph3141 8 дней назад
Adoor aanughal ellannu thonnunnu chettakal e nadu nannakilla eghaneyulla aalkar aanu evale (achu)okke valarthiye eni aa chetta cash koduthu othukkuvarikkum aval oru video ettittundallo one hour ago
@UsualPsycho
@UsualPsycho 8 дней назад
nokate
@Gayathri--
@Gayathri-- 8 дней назад
ചുമ്മാതല്ല ഈ നശിച്ച നാട് നന്നാവാത്തത്.. മുടിഞ്ഞ കൊറേ അലവലാതി നാട്ട്കാര്. കണ്മണി കൊച്ച് ഈ കമന്റ്‌ കാണുന്നുണ്ടേൽ, മോളെ ഇതെന്നല്ല ഏത് കാര്യത്തിലും മുടക്കം പറയാനും, പിന്നോട്ട് വലിക്കാനും, ഒരാൾ especially പെൺകുട്ട്യോൾ bold and sttong ആയിട്ട് ഒരു വിഷയത്തിൽ ഇടപെട്ടാൽ അപ്പൊ ഈ പറഞ്ഞ നാട്ടിലെ ചിലവന്മാർക്ക് കൊള്ളും.. അവന്റെയൊക്കെ ചിലവിൽ അല്ലാലോ മോള് ജീവിക്കുന്നെ. നാട്ടുകാരെ മുഴുവൻ satisfy ചെയ്ത് ജീവിക്കാൻ പറ്റില്ല. നിനക്ക് ശെരി എന്ന് തോന്നുന്നതിൽ ഉറച്ച് നിൽക്കുക, നിന്റെ ശെരിക്ക് വേണ്ടി പോരാടി മുന്നോട്ട് പോകുക. ഇവന്മാർ ആരും തുടങ്ങി തന്നതല്ല മോൾടെ ചാനൽ. ആരെയും ഭൂമിയിൽ ഭയപ്പെടരുത് ശെരി നമ്മുടെ ഭാഗത്ത്‌ ആണേൽ. ഇനിയും വീഡിയോ ചെയ്യണം ശക്തമായി തന്നെ, നിന്റെ പിന്നിൽ നിസ്സഹായരായ ഒരുപാട് പെൺപിള്ളേർ ഉണ്ടാവും. കൂടെ ഈ ഞങ്ങളും 👍🏻😊
@UsualPsycho
@UsualPsycho 8 дней назад
🙏👍
@UsualPsycho
@UsualPsycho 8 дней назад
Njan avalode paranjekam🙏
@natasha2990
@natasha2990 8 дней назад
ഹരിപ്പാട് ഏതു സ്ഥാപനമാണ്? എന്റെ വീട് അവിടെയാണ്
@UsualPsycho
@UsualPsycho 8 дней назад
Gardgage Family Saloon ennane paranjathe
@ALI-uo2cf
@ALI-uo2cf 8 дней назад
👍👍
@UsualPsycho
@UsualPsycho 8 дней назад
🙏🏻👍
@parvathysyamlal5218
@parvathysyamlal5218 8 дней назад
👍👍👍
@UsualPsycho
@UsualPsycho 8 дней назад
🙏🏻👍
Далее
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
കല്യാണ ദിവസം|UPPUMMULAKUMLITE
14:48
ചന്ദന മലർ 🚀 ON AIR 🥰🙌🏻
16:48
ХАЛТУРЩИК
0:23
Просмотров 8 млн