Super tips adipoly 👌👌👌👌njan ajide kurach vedios kandilla theere sugamillarunnu neerkett kuranjillarunnu full rest aarunnu. Ippo kuranju, ippo eli valu pole aayi ente hair 😃. Randu drs ne kandu ippo cheriya reethiyil kuranju varunne ullu ente hairfall ini kurachudi kazhinjittvkazhinjitt venam e packs cheyyan 🥰💖💖thanks
എന്റെ 3വയസ്സുള്ള മോൾക് അജിയെ വളരെ ഇഷ്ടമാണ്. ഒന്ന് 2 തവണ ഞാൻ വീഡിയോ കാണുമ്പോ എന്റെ കൂടെ ഇരുന്നു കണ്ടതാ. Ipo അജിയുടെ ഫോട്ടോ കണ്ടാൽ ആ വീഡിയോ കാണാതെ ഫോൺ scroll ചെയ്താൽ idi ഉണ്ടാക്കും 😬.
1.കരിഞ്ജീരകവും ഉലുവയും 1:1ൽ njan ക്രഷ് ചെയ്തു വച്ചിട്ടുണ്ട്. അത് വെള്ളത്തിൽ തിളപ്പിച്ച് apply ചെയ്യാൻ പറ്റുമോ? 2. ഉള്ളിക്ക് പകരം വേറെ എന്തെങ്കിലും ചേർക്കാൻ പറ്റുമോ? ഉള്ളിനീര് എനിക്ക് suit അല്ല.
Hlo aji ....karinjeerakam oil anu use cheyyunne ippo 4 months ayi but ippo ee Ida ayitt nannaayi mudi pokunn dandruffum und kurach athu oilnte ano atho climate ano
@@AJITALKS Pinnilleda oru karyam koodi. Ente delivery kazhinjit ipo 6 months aayi... Enik ipo nalla pole hair fall thudangeettund. Ath Maran enthada cheya...
Hi, കരിഞ്ചീരകം പറ്റില്ല എങ്കിൽ ഉലുവ ഉപയോഗിച്ച് വെള്ളം തയ്യാറാക്കാം അല്ലെങ്കിൽ ഒരുപാട് ടോണർ വീഡിയോസ് നമ്മൾ ചെയ്തിട്ടുണ്ട് അതിൽ കരിഞ്ജീരകം ഒഴിവാക്കി മറ്റുള്ള സാധനങ്ങൾ ചേർത്ത് ചെയ്താൽ മതി ❤👍
@@AJITALKS thanks Aji. ഞാൻ കുറെ u tubersnte haircare വീഡിയോസ് കണ്ടിട്ടുണ്ട്. ചിലർ (എല്ലാരും alla)എന്തേലും doubt ചോദിച്ചാൽ reply ഉണ്ടാവില്ല എത്ര നാൾ കഴിഞ്ഞാലും.Aji വളരെ live ആണ്. നല്ല satisfaction ആണ് ഇത്ര പെട്ടെന്ന് reply കിട്ടുമ്പോ😍😍thanks alot...ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏
Hi, എല്ലാവരും പറയുന്നത് കുട്ടികൾ മൊട്ടയടിച്ചു കഴിഞ്ഞാൽ മുട്ടയുടെ വെള്ള തേച്ചു കൊടുക്കാനാണ് പക്ഷേ അത് നല്ല തണുപ്പായിരിക്കും കുട്ടിക്ക് അസുഖം വരാൻ ചാൻസ് കൂടുതലാണ്, പിന്നെ നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യം ഈ പ്രായത്തിലുള്ള കുട്ടികൾക്ക് വരുന്ന മുടി സ്ഥിരമായിട്ടുള്ളതല്ല അതുകൊണ്ടുതന്നെ ഇപ്പോൾ പ്രത്യേകിച്ച് നമ്മൾ ഒന്നും തന്നെ ചെയ്തു കൊടുക്കേണ്ട ആവശ്യമില്ല അവരുടെ റിയൽ ഹെയർ 9 വയസ്സ് മുതൽ ഒക്കെ ആണ് വരുക പിന്നെ ഇപ്പോൾ നമുക്ക് ചെയ്തു കൊടുക്കാവുന്ന കാര്യം കുളിക്കുന്നതിനു മുമ്പായിട്ട് കുട്ടിക്ക് ഉപയോഗിക്കുന്ന ഓയിൽ ഉപയോഗിച്ച് നന്നായിട്ടൊന്ന് മസാജ് ചെയ്തു കൊടുക്കുക എന്നുള്ളതാണ് അങ്ങനെ ചെയ്തുകഴിഞ്ഞാൽ സ്കാൽപ്പിൽ വരൾച്ച കാര്യങ്ങളൊന്നും വരാതെ ഇരിക്കും ❤👍