ഞാനും നാലുമാസമായി റോസ്മേരി വാട്ടർ ഉപയോഗിച്ച് വരുന്നു. റിസൾട്ട് സൂപ്പർ. മുടി സോഫ്റ്റ് ആയി, വേഗത്തിൽ വളരാൻ തുടങ്ങി, പുതിയ കുട്ടിക്കുട്ടി മുടികൾ വന്നുതുടങ്ങി. റോസ്മരിയോടൊപ്പം ഉലുവ കൂടി ചേർത്താണ് ഞാൻ വെള്ളം തിളപ്പിക്കുന്നത്.
@@Freepersonwithfreethoughts ഒരു പരിധി വരെ നര കുറയ്ക്കും. പക്ഷേ എല്ലാവർക്കും effective അല്ല നരയുടെ കാര്യത്തിൽ. എനിക്ക് premature gray ഉള്ള കൂട്ടത്തിൽ ആണ് പക്ഷേ എനിക്ക് കിളിർത്ത പുതിയ മുടി കറുത്തിട്ട് ആണ് വളർന്നുവരുന്നത്. മുടി കൊഴിച്ചിലും നല്ലോണം മാറി.
My daily hair regimen that helped me get strong hair growth is: - Brush my hair - Take a shower - Carefully dry my hair - Use hair oil (twice weekly) - Apply littllexttrra reactivate hair serum for growth nightly - Done
Nice video... എല്ലാം നന്നായി തന്നെ പറയുന്നുണ്ട് ... മാത്രമല്ല എല്ലാർക്കും നല്ല രീതിയിൽ വിശദീകരിച്ചു മടിയൊന്നുമില്ലാതെ റിപ്ലൈ ഉം കൊടുക്കുന്നുണ്ട് 👍👍👍🥰🥰🥰 ഇങ്ങിനെ വേണം ഒരു youtuber 🥰🥰🥰🥰
ഈ തിളപ്പിക്കുന്ന സാധനം ഒന്ന് മലയാളത്തിൽ ടൈപ്പ് ചെയ്യുമോ ഇതെവിടുന്നാണ് വാങ്ങാൻ കിട്ടുക pls reply മുടി കൊഴിച്ചിൽ കൊണ്ട് ആകെ ടെൻഷൻ അനുഭവിക്കുന്ന ആളാണ് ഞാൻ
ചേച്ചി 2 ദിവസം ഇടവിട്ട് ഇത് Spray ചെയ്യുമ്പോൾ ബാക്കി ഉള്ള days oil മുടിയിൽ Apply ചെയ്തിട്ട് Shampo Use ചെയ്യാൻ പറ്റുമോ പിന്നെ Rose Mary Spray ചെയ്യുന്നത് കൂടാതെ മറ്റ് താളി ഒക്കെ ഇടുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ Please Reply chechi🙂