Тёмный

Oru Mazhapakshi Padunnu | VIDEO SONG | Dileep | M G Sreekumar, Sujatha | Kuberan | Film Songs 

East Coast
Подписаться 1,2 млн
Просмотров 3,8 млн
50% 1

Kuberan is a 2002 Indian Malayalam-language comedy-drama film directed by Sundar Das and produced by Menaka under the production company Revathy Kalamandhir. It stars Dileep and Samyuktha Varma in lead roles along with a supporting cast of Uma Shankari, Harisree Ashokan, Kalabhavan Mani, Indrans, and Jagathy Sreekumar. The film's soundtrack contains six songs, all composed by Music Director, Mohan Sithara, with lyrics penned by Gireesh Puthenchery. The Sound Track album released by East Coast Audio Entertainments
Watch, Enjoy, Share, Like, Comment and Subscribe to our channel for more videos. Subscribe Now : goo.gl/GecWQG
♪ Song Credits
Movie : Kuberan
Music : Mohan Sithara
Singers : M G Sreekumar, Sujatha Mohan
Lyrics : Gireesh Puthenchery
♪ Stream all Kuberan Songs Here
Spotify: spoti.fi/38V4RdB
Amazon Prime Music : amzn.to/2S8Rcc3
Jio Saavn: bit.ly/2S5HTJZ
Wynk: wynk.in/u/RpbL5p3eh
Gaana: bit.ly/2u6GxXy
Itunes/ Apple Music : apple.co/2uTIqXq
#Dileep #MGSreekumar #SujathaMohan #Mohansithara #Manimukile #DileepSongs #Eastcoast
____________________________________________
Enjoy & Stay Connected with us!
👉 Visit Our Online Store : bit.ly/eastcoastaudios
👉 Like us on Facebook : / eastcoast
👉 Vist our Faceook Community Group: is.gd/LQhFZq
👉 Visit Our Online News Portal: bit.ly/ECDaily

Видеоклипы

Опубликовано:

 

8 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 481   
@ubaidparappanangadi3981
@ubaidparappanangadi3981 5 месяцев назад
2024 ലും ഈ ഗാനം തിരഞ്ഞു വന്നവരുണ്ടെങ്കിൽ ആ ലൈക്‌ button ഒന്ന് നീലയാക്കി പൊയ്ക്കോ.
@manzoorkulathingal1442
@manzoorkulathingal1442 Год назад
2023 ൽ ആരെങ്കിലും ഈ വഴി വന്നോ .... ആ ലൈക്ക്‌ ബട്ടൺ നീലയാക്കി പോവാലോ ....❤
@thushanthth4773
@thushanthth4773 Год назад
Sry neela illa karupp aakkam
@sreejithmadhusudhananpilla8232
Faf Duplessis helmet nu adiyil thalayil towel ittond kalikunath kandal ee paat orma varum. Pand ee paat iragiya samayath VVS Laxman ne aa orma vanath
@shahidas6413
@shahidas6413 Год назад
വൈറ്റ് ആക്കിയിട്ടുണ്ട്
@star_family_official7469
@star_family_official7469 10 месяцев назад
Yes❤
@user-te7qo9ol1r
@user-te7qo9ol1r 8 месяцев назад
Me
@MunshadK
@MunshadK Год назад
ഉള്ളിലെ സങ്കടം മറച്ചു വെച്ച് മറ്റുള്ളവരുടെ മുന്നിൽ അഭിനയിച്ചവർക്കു ഇത് കേട്ടാൽ കണ്ണ് നിറയും 😔😔
@rizwavlogs3192
@rizwavlogs3192 Год назад
☹️☹️☹️ sheriyaaaa...
@Ikkante-ponnu
@Ikkante-ponnu Год назад
സത്യം 😔
@prasisudhi4443
@prasisudhi4443 Год назад
Yes😒!
@sunitha6888
@sunitha6888 Год назад
Sathyam 😒
@chekuthanyt1718
@chekuthanyt1718 Год назад
Sathyam💔🥺🥺
@vineeshvini7516
@vineeshvini7516 Год назад
ഇ സിനിമയിൽ..സംയുക്ത വർമയെക്കളു.. ഇഷ്ട്ടം.തോന്നിയത്.. ഉമ ശങ്കരിയെ ആണ്💕💕
@sruthy-sruthy4793
@sruthy-sruthy4793 Год назад
ഉമാ ശങ്കരി ആണ് കറക്റ്റ് 🤗
@sujeeshsuji1053
@sujeeshsuji1053 Год назад
But samyukthaku aan important ee movie yil😉
@anupopsz
@anupopsz Год назад
ഈ പാട്ടിന് എന്തൊക്കെയോ പ്രതെകതകൾ ഉള്ളതായി തോന്നുന്നു.. കാരണം എത്ര കേട്ടിട്ടും മതി വരുന്നില്ല ☺️
@kbmnaseeb4634
@kbmnaseeb4634 Год назад
പകുതിക്ക് ചരണം മാറുന്നു വരികൾ തരുന്ന ജീവൻ ഒന്ന് വേറെ തന്നെ
@saranayasivan3526
@saranayasivan3526 Год назад
❤❤napa
@suhailasameer1549
@suhailasameer1549 Год назад
S
@anandhusmokianandhusmoki7278
@anandhusmokianandhusmoki7278 10 месяцев назад
Mmm
@IzzaDiya134
@IzzaDiya134 5 месяцев назад
Yes💗💗💗
@user-hk8tl6le8r
@user-hk8tl6le8r Год назад
ഈ സിനിമ ലെ ഉമ ശങ്കരി ടെ ഡ്രസ്സ്‌ സൂപ്പർ ആണ്.. അത് പോലെ അവരെ കാണാനും ക്യൂട്ട് ♥️
@anuprasad3909
@anuprasad3909 Год назад
തോറ്റു കൊടുക്കുന്നവർ ആണ് ശെരിക്കും ജയിക്കുന്നത് സങ്കടം ഉള്ളിൽ ഒതുക്കി ഈ പാട്ട് പാടുമ്പോൾ മനസ്സ് നീറുന്നു... 💞മണി ചേട്ടൻ 😔
@SoudaBiju
@SoudaBiju 19 дней назад
Anne pole
@muhammedriyas8987
@muhammedriyas8987 2 месяца назад
" ദൂരെ ഒരു മരതക മേഘം മാഞ്ഞു മാഞ്ഞു പോകേ" വല്ലാത്തൊരു ഇഷ്ടം ഈ വരികളോട്❤❤
@geethus1060
@geethus1060 11 месяцев назад
ജീവിതം തകർത്ത് ആടുവാണ്. മറ്റുള്ളവരുടെമുന്നിൽ ചിരിച്ചു രാത്രി ആകുമ്പോൾ സഹിക്കാൻ പറ്റുന്നില്ല. കണ്ണുകൾ നിറയും.....
@AJISabastteen
@AJISabastteen 9 месяцев назад
യെസ് ❤️
@user-jr3xw4st3r
@user-jr3xw4st3r 7 месяцев назад
Yes
@akhilvijayanktda5596
@akhilvijayanktda5596 7 месяцев назад
Randennam adichittu poi kidannu urangukka, Neeram Velukumpol Ellam sheriyaakum 12 th Aug
@ShylaShyla-mk1dn
@ShylaShyla-mk1dn 4 месяца назад
Same അവസ്ഥ. ഒറ്റപെട്ടു പോയി
@muhammadrafeek1593
@muhammadrafeek1593 4 месяца назад
Lifil akhe ulla samadanam idh polulls songs matram 🥺
@dhanyadhanya.k.b5675
@dhanyadhanya.k.b5675 Год назад
ഒത്തിരി ചിരിക്കാനും ഒത്തിരി കരയാനും ഉള്ള സിനിമ എപ്പോൾ കണ്ടാലും ഞാൻ കരയും ദൂരെ ദൂരെ ഒരു മരതമേഘം മാഞ്ഞു മാഞ്ഞു pogae എന്താ വരികൾ 😔😔😔😔😔
@dheenadhayalan1445
@dheenadhayalan1445 11 месяцев назад
Njan oru bhayankara kozhiyannu.. enthelum upadesham tharumo.. pinne oru karyam koodi sawad (ksrtc bus zib)okke ennekalum paavam aanu
@RemyaR-xg3zr
@RemyaR-xg3zr 5 месяцев назад
4:25
@rahulpv5169
@rahulpv5169 Год назад
കേൾക്കുമ്പോൾ മനസ്സ് നീറുന്ന എന്നാൽ കേട്ടുകൊണ്ടിരിക്കാൻ തോന്നുന്ന പാട്ട്... ആ വിങ്ങൽ അറിയാവുന്ന എന്നെപോലുള്ളവർക്കു മറക്കാൻ പറ്റില്ല ഇത്. കാറ്റു കൊണ്ട് പോയതും മാഞ്ഞുപോയതും ഒക്കെ എത്ര സത്യം ആണ്... 😔😔😔
@jerinjacob8725
@jerinjacob8725 Месяц назад
ഒരു കൊയ്ത്തിനു വന്ന വസന്ത പഥങ്കമിതെന്റെ മനസ്സിലെ ഉത്സവ സന്ധ്യയിൽ അമ്പിളിപോലെ വിളങ്ങിയതിന്നലെയോ ❤❤❤❤❤❤❤❤❤❤
@sijukollakal1112
@sijukollakal1112 Год назад
എത്ര കേട്ടാലും മതി വരില്ല വല്ലാത്ത ഒരു ഫിലിംഗ്സ് 😔
@shahidmanu8917
@shahidmanu8917 Год назад
ഈ song എത്ര പ്രാവശ്യം കേട്ടന്ന് അറിയില്ല ❤❤
@ratheesh8100
@ratheesh8100 Год назад
Me too😍😍😍
@shahidmanu8917
@shahidmanu8917 Год назад
😍❤❤
@ebinmoncyphilip3318
@ebinmoncyphilip3318 Год назад
Ennanayirinnu
@faseelaptshafi7601
@faseelaptshafi7601 Год назад
കാലം എത്ര മുന്നോട്ടു കുതിച്ചാലും ഈ പാട്ട് കണ്ടാൽ ഉള്ളംഒന്നു പിടക്കും
@akhilvijayanktda5596
@akhilvijayanktda5596 10 месяцев назад
💯Correct
@shafeekmedia9763
@shafeekmedia9763 Год назад
ഈ സിനിമയിലെ കോമഡികളൊക്കെ ഇപ്പഴും കണ്ടാൽ ചിരിക്കാത്തവരുണ്ടാകില്ലാ....🥰
@thethreecousins5379
@thethreecousins5379 6 месяцев назад
2024 ൽ കാണുന്നവർ ഉണ്ടോ
@shan.ramshi4207
@shan.ramshi4207 2 месяца назад
Oooo
@NafeesathulMisriya-zp3dg
@NafeesathulMisriya-zp3dg Месяц назад
Ooo
@AshiqueAshi-qb7rh
@AshiqueAshi-qb7rh 8 часов назад
oo
@sajusaju2268
@sajusaju2268 Год назад
ദിലീപ് ഏട്ടന്റെ ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന് 😍
@LB-aRun
@LB-aRun 6 месяцев назад
ചുമ്മാ ഇരുന്ന് പഴയ പാട്ടുകൾ കേട്ട് നൊസ്റ്റാൾജിയ അടിക്കാൻ വന്നവർ ഉണ്ടോ
@midhundas5507
@midhundas5507 Год назад
വെണ്ണിലാ പാടം കൊയ്യാൻ പൂവണി പെണ്ണേ വായോ തെന്നലേ തെന്നലേ നിന്റെ ചെറുവിരൽകതിരരിയണ അരിവാളെവിടെ കുഴലിൽ പുത്തരിയായ് ആ..ആ... ഒരു മഴപ്പക്ഷി പാടുന്നൂ ചെറുമുളം തണ്ടു മൂളുന്നു (2) മുറിവെഴും നെഞ്ചുമായ് ഈ രാവിൽ ഒരു നേർത്ത തെന്നലതു കേട്ടില്ല സഖി മൂകസന്ധ്യയുടെ ഗാനം (ഒരു മഴപ്പക്ഷി...) പ്രാവു പോലെ കുറു കുറുകയാണീ പൂവണിഞ്ഞ നെഞ്ചം ഒരു കാറ്റു വന്നു കരൾ പൊതിയുകയാണീ കാട്ടുകാവൽ മാടം (2) ഒരു മാമയിലിൻ ചെറുപീലി കണക്കിനി ഈ വഴിവക്കിലെയിത്തിരി മണ്ണിതിൽ എന്റെ മനസ്സു പൊഴിഞ്ഞു കിടക്കുകയാണ് ആഷാഡം പോയല്ലോ ആകാശം പൂത്തല്ലോ ആഘോഷം വന്നല്ലോ (ഒരു മഴപ്പക്ഷി...) വെണ്ണിലാ പാടം കൊയ്യാൻ പൂവണി പെണ്ണേ വായോ തെന്നലേ തെന്നലേ നിന്റെ ചെറുവിരൽകതിരരിയണ അരിവാളെവിടെ കുഴലിൽ പുത്തരിയായ് (2) ദൂരെ ദൂരെയൊരു മരതകമേഘം മാഞ്ഞു മാഞ്ഞു പോകെ ഞാൻ കാത്തു നിന്ന കണിമലരിലെ മൊട്ടും കാറ്റു കൊണ്ടു പോകെ (2) ഒരു കൊയ്ത്തിനു വന്ന വസന്ത പതംഗമിതെന്റെ മനസ്സിലെ ഉത്സവസന്ധ്യയിൽ അമ്പിളി പോലെ വിളങ്ങിയതിന്നലെയോ മാനത്തെ മാമ്പൂവും മാറത്തെ തേൻ കൂടും നീയെന്റെ കൂട്ടിനല്ലാ (ഒരു മഴപ്പക്ഷി...)
@salmanrashad2531
@salmanrashad2531 Год назад
@sreelathasathyan9049
@sreelathasathyan9049 7 месяцев назад
❤❤❤❤
@roshnichandran
@roshnichandran 5 месяцев назад
@ramyarajan2596
@ramyarajan2596 9 месяцев назад
എല്ലാ വേദനയും സ്വയം നെഞ്ചിലേറ്റി അവരുടെ സന്തോഷത്തിന് വേണ്ടി എല്ലാം വിട്ടുകൊടുത്തു... 😊😊ആരോടും ഒരുപരാതിയും പരിഭവവും ഇല്ലാതെ ജീവച്ഛവംമായി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്തിനോ വേണ്ടി...😢😢
@srijithg6761
@srijithg6761 8 месяцев назад
🙂
@user-cv7yu1jj9t
@user-cv7yu1jj9t 7 месяцев назад
😊
@sreejuk6877
@sreejuk6877 6 месяцев назад
ഓരോ നിമിഷവും ഇനി സന്തോഷിക്കാൻ ശ്രമിക്കൂ
@SoudaBiju
@SoudaBiju 19 дней назад
😢
@gamingvlog798
@gamingvlog798 Год назад
ഈ പാട്ട് ഇഷ്ട്ട പെട്ടവർ ലൈക്ക് അടി
@brookzyt10
@brookzyt10 6 месяцев назад
ഇന്നും കൂടെ ബസ്സ് ഇല് ഈ പാട്ടു വച്ചിട്ട് ഉണ്ടായിരുന്നു. ബസ്സിൽ നിന്ന് കേൾക്കുമ്പോൾ വേറെ ഒരു vibe തന്നെയാണ്.❤😊
@ahammedkabeer3514
@ahammedkabeer3514 Год назад
എന്താണെന്ന് അറിയാത്ത എന്തോ സങ്കടം ee song 😔💔👌
@jamshishamsi
@jamshishamsi Месяц назад
Anyone in 2024❤
@ZaighamFiros
@ZaighamFiros Месяц назад
തീർച്ചയായും.... അങ്ങനെയല്ലേ എഴുതി വെച്ചിരിക്കുന്നത്..... പാട്ടോ അതിലും ഗംഭീരം.....
@ABINSIBY90
@ABINSIBY90 Год назад
എംജിയുടെയും സുജാത ചേച്ചിയുടെയും ഹൃദയാർദ്രമായ ആലാപനം. മോഹൻ സിത്താര സാറിന്റെ സംഗീതം.. ഒപ്പം കുടകിന്റെ മനോഹരമായ പശ്ചാത്തലവും. ഒരു നോവാണ് ഈ പാട്ട് കേൾക്കുമ്പോൾ, പഴയ ഓർമ്മകൾ മനസിലേക്ക് കയറി വരുന്നതുകൊണ്ടാവാം. ആ കാലമൊക്കെ എന്തു സുന്ദരമായിരുന്നല്ലേ. മരിക്കാത്ത ഓർമ്മകൾ. എത്ര കണ്ടാലും മതി വരാത്ത കുബേരൻ. കോറസിന്റെ സപ്പോർട്ട് ഗംഭീരം..
@sujeeshsuji1053
@sujeeshsuji1053 Год назад
Ooty yil alle full aa palace Nawa nagar palace aan
@ABINSIBY90
@ABINSIBY90 Год назад
@@sujeeshsuji1053 athe
@harithaarunadhvik9440
@harithaarunadhvik9440 11 месяцев назад
പാട്ട് എഴുതിയ ആളേം ഓർക്കാം കേട്ടോ
@kaalankozhi4444
@kaalankozhi4444 2 года назад
old is gold ennaanallo.🤗🥰🔥🔥🤩 ..ini aarelum varanundoo ivade
@veeveecreations2281
@veeveecreations2281 Год назад
ദിലീപേട്ടൻ എന്തൊരു ലുക്ക് ആണ് 😍❤👌
@Ayiravallimedia
@Ayiravallimedia Год назад
2023 ലും മനസിനെ ഏതോ ലോകത്തേക്ക് നയിക്കുന്ന ഗാനം❤❤❤
@lekshmilechu3623
@lekshmilechu3623 10 месяцев назад
💯💯
@vibeeshvibi2116
@vibeeshvibi2116 Год назад
ഈ പാട്ട് കേൾക്കുമ്പോൾ എന്താ എന്നറിയില്ല മനസ്സിൽ വല്ലാത്ത ഒരു വേദനയാ അതിനിടയിൽ മണിച്ചേട്ടന്റെ ഡാൻസും 😭😭😭
@ranjithtr7210
@ranjithtr7210 Год назад
സുജാത ചേച്ചി ഒരു രക്ഷയും ഇല്ല
@praseethadileep2077
@praseethadileep2077 2 года назад
E paatinotoru പ്രതേക ഇഷ്ടം തോന്നുന്നു.
@bijithabindhu6926
@bijithabindhu6926 Год назад
Enkkam
@soccerworld7133
@soccerworld7133 Год назад
Old songs are connected to some memories😊
@fasila5070
@fasila5070 9 месяцев назад
നല്ല ഒരു entertaining movie 👌🏼👌🏼❤, നല്ല കഥ, കോമഡി, songs എല്ലാം അടിപൊളി 👌🏼👌🏼👏👏👏എത്ര കണ്ടാലും മതി വരില്ല, miss you മണിച്ചേട്ട 😔😔
@ramshishameer3816
@ramshishameer3816 5 месяцев назад
2024 il വന്നവരുണ്ടോ 🥰
@amalos9764
@amalos9764 Год назад
എനിക്ക് എത്രകേട്ടാലും മടുക്കാത്ത ഒരു പാട്ട് 2013 മുതൽ 2018 വരെ നൈറ്റ് ഡ്രൈവിൽ എൻ്റെ പ്രീയ ഗാനം .......
@saraths9365
@saraths9365 Год назад
2018 കഴിഞ്ഞിട്ടാ
@amalos9764
@amalos9764 Год назад
​@@saraths9365വണ്ടി പണി നിർത്തി പ്രവാസിയായി .... അവിടെ രാത്രിയിൽ റൂമിൽ പാട്ട് വെച്ചാൽ പിറ്റ ദിവസം വേറെ Room നോക്കേണ്ടി വരും😂😂😂😂😂
@anandhuunni3595
@anandhuunni3595 11 месяцев назад
😂😂❤
@santhiprajeesh7518
@santhiprajeesh7518 10 месяцев назад
​@@amalos9764😂😂
@EMDAD8869
@EMDAD8869 11 месяцев назад
ഇടക്ക് ഇടക്ക് ഈ സോങ് കേൾക്കാൻ വരും പിന്നെ നമ്മുടെ കറുത്ത മുത്തിനെ ഒന്ന് കാണാനും
@Mahesh-li5ox
@Mahesh-li5ox Год назад
എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള സംഗീത സംവിധായകന് ആണ് വിദ്യാസാഗർ vidyaji, അദ്ദേഹം ചെയ്ത പാട്ട് പോലെ അത്ര മനോഹരം ആയി ആണ് മോഹൻ സിതാര സാർ ഇത് ചെയ്തത് . ഓർവസ്റ്റ്റേഷൻ nte കാര്യത്തിൽ വിധ്യാജി യുടെ പാട്ടുകൾ വേറെ ലെവൽ ആണ്. അത് പോലെ നല്ല കഴിവ് ഉള്ള സംഗീത സംവിധായകന് തന്നെ ആണ് മോഹൻ സിതാര സാറും
@arjunmuchukunnu4245
@arjunmuchukunnu4245 Год назад
Bgm is 100/ suitable for Coorg Atmosphere.and landscape Massive music director 👍 mohan sithara geee❤️
@joantiger7784
@joantiger7784 Год назад
കലാഭവൻ മണി ചേട്ടനെ കാണുമ്പോൾ സങ്കടം വരുന്നു🥺
@kiranchandran5848
@kiranchandran5848 9 месяцев назад
എന്തോ ഉള്ളിൽ ഒരു ഫീൽ ആണ്. എവിടേയോ ഇതൊക്കെ നഷ്ടം ഉള്ളിൽ ഉള്ളവർക്കു 😢
@sivaskannan5619
@sivaskannan5619 Год назад
അർധരാത്രി 1മണി നല്ല മഴ കട്ടൻ hed സെറ്റ് പൊളി ഫീലിംഗ് 🔥🔥
@rishirajraj3224
@rishirajraj3224 Год назад
കട്ടൻ, ഹെഡ്സെറ്റ് 🔥
@harithaarunadhvik9440
@harithaarunadhvik9440 Год назад
മഴ ഇല്ല... എന്നാലും കിടു
@ajiththokkot887
@ajiththokkot887 Год назад
മഴ ഇല്ല രാത്രി 1 മണി headset 🔥
@user-tn4yw6us9i
@user-tn4yw6us9i Год назад
Aa best 😃 Artha rathriyil alle kattan Chaya kudikkunnathu
@sharijasp2976
@sharijasp2976 Год назад
അല്ല അളിയാ നമുക്ക് ഉറങ്ങണ്ടേ 😊😄😜
@achammajoseph291
@achammajoseph291 5 месяцев назад
Sujatha❤voice feel❤❤❤👃👃👃👃👃👃👃👃👃
@irfanirfu377
@irfanirfu377 2 года назад
Dleep enna maha nadan love u dleep etta
@irshanav6828
@irshanav6828 5 месяцев назад
2024 kaanunnavar undo
@calvintilin
@calvintilin Год назад
Situation mathram paranjal mathi pinne bakki pulli nokkikolum Gireesh puthenchery ningale pole ningal mathrame ullu 😘😘😘😘
@vishnualanallur8761
@vishnualanallur8761 11 месяцев назад
മണിച്ചേട്ടനെ ശ്രദ്ധിച്ചോ..എന്ത് ഭംഗിയാ കാണാന്‍❤❤
@yasarkj4140
@yasarkj4140 Год назад
ഈ പാട്ട് ഇഷ്ടപ്പെടുന്നവർ ഈ സിറ്റുവേഷൻ ൽ ഉള്ളവരാണ്
@rahulrahul7503
@rahulrahul7503 6 месяцев назад
നമുക്ക് ഒക്കെ ഓരോ വയസ്സ് കൂടുമ്പോൾ ഈ പാട്ടുകൾക്ക് ഒക്കെ ഓരോ വയസ്സ് കുറഞ്ഞു കുറഞ്ഞു വരുന്നു എന്ന് തോന്നുന്നു 😊😊😢😢
@lekshmikichu4189
@lekshmikichu4189 Год назад
ദൂരെ ദൂരെ ഒരു മരതക മേഘം മാഞ്ഞു മാഞ്ഞു പോകെ ഞാൻ കാത്തു നിന്ന കണി മലരിലെ മൊട്ടും കാറ്റു കൊണ്ട് പോകെ..........
@vinayakan6180
@vinayakan6180 Год назад
Nice song
@rahulkl9982
@rahulkl9982 Год назад
Ethu kekkumpo Anu thakarnnu pokunne .
@kbmnaseeb4634
@kbmnaseeb4634 Год назад
ജീവനുള്ള വരികൾ ❤️
@sreejuk6877
@sreejuk6877 Год назад
എഴുതിയത് ആരാ.. ഗിരീഷ് പുത്തഞ്ചേരി.. പിന്നെ ഇങ്ങനെ ഉള്ള വരികൾ ഇല്ലെങ്കിലേ അത്ഭുതം ഉള്ളു
@Nouphy1
@Nouphy1 Год назад
എത്ര സുന്ദരം ഈ ഗാനം
@oldisgold2744
@oldisgold2744 Год назад
Old is gold
@nizarmaravattam5615
@nizarmaravattam5615 9 дней назад
ദൂരെ ദൂരെ ഒരു മരതക മേഘം. സുപ്പർ ലിറിക്സ്😊
@SumizHub
@SumizHub 7 месяцев назад
ചില നിമിഷങ്ങൾ എങ്ങനെയാ അഭിനയിച്ചു ജീവിക്കണം 😊
@sherinraveendran
@sherinraveendran Год назад
നല്ലൊരു പാട്ട്...💜
@ananml9213
@ananml9213 Год назад
പാവപ്പെട്ടവരുടെ പ്രതിനിധി മോഹൻ സിതാര
@user-cv7yu1jj9t
@user-cv7yu1jj9t 7 месяцев назад
Palathum palarkum vendi nashtapedithiath kondakm...ee filim song ok kelkmpo ull pidayunnuu😊
@MaheshMahi-cd3cq
@MaheshMahi-cd3cq Год назад
ഇടയിൽ വരുന്ന ആ മ്യൂസിക് എന്റെ പൊന്നോ 💞💞💞💞💞💞💞🙏🙏🙏🙏🙏🙏😘😘😘😘😘😘എംജി, സുജാത 💞💞💞💞💞😘😘😘😘😘😘😘😘🙏🙏🙏🙏🙏🙏🙏🙏❤
@kkpstatus10
@kkpstatus10 Год назад
എംജി അണ്ണൻ 🍂🍂💞
@EMDAD8869
@EMDAD8869 Год назад
മണിയുടെ ഡാൻസ് 👌👌👌👌👌🥰🥰
@arshakrishnan5752
@arshakrishnan5752 Год назад
എത്ര kettalum mathi varilla e song
@BreakingBarriers-kb6mh
@BreakingBarriers-kb6mh 7 месяцев назад
2024 il വരുന്നവർക്കുള്ള 👍🏻ലൈക്‌ ബട്ടൺ
@ArshadArshad-sr9jg
@ArshadArshad-sr9jg 10 месяцев назад
വരികൾ ഇങ്ങനെ പറഞ്ഞുദൂരെ ദൂരെ ഒരു മരതക മേഘം മാഞ്ഞു മാഞ്ഞു പോയി ഞാൻ കാത്തിരുന്നു കനി മലരിലെ മുത്തം കാറ്റ് കൊണ്ടുപോയി െ അതിൽ ഉണ്ട് എല്ലാം 💔
@shreepillai1948
@shreepillai1948 Год назад
❤❤uff childhood memories
@ansar222bathi8
@ansar222bathi8 2 месяца назад
07.05.2024.Ennum Yennum My Favorite Song Oru Mazha Pakshi Padunnu
@vinayakan6180
@vinayakan6180 Год назад
20 varsham ethra vegam poyi athokke Oru kalam Thirichu kittatha childhood memories
@SarathSasi-xy8zs
@SarathSasi-xy8zs Год назад
Yup, bro kuberantey trailer kanikumpol end kuberan
@vinayakan6180
@vinayakan6180 Год назад
@@SarathSasi-xy8zs Ethra Vegam Poyi alle
@blissdise
@blissdise 10 месяцев назад
Athe, innale enna pole undu
@vinayakan6180
@vinayakan6180 10 месяцев назад
@@blissdise Athello ethra vegam Poyi aa kaalam
@blissdise
@blissdise 10 месяцев назад
@@vinayakan6180 😍
@kaalankozhi4444
@kaalankozhi4444 Год назад
uuuf romaanjam ipo kelkumbo🤩🤩🤩 kaalangalolam kelkaadhirunn ipo kettapo endhaaa oru feel
@anurajn8287
@anurajn8287 Год назад
ഗിരീഷേട്ടൻ 🌹🌹🌹🙏🏻
@NeethuSanu846
@NeethuSanu846 Год назад
3.48 മണിച്ചേട്ടൻ നിൽക്കുന്ന കണ്ടിട്ട് സങ്കടം തോന്നുന്നു 😢😢😢
@saranyakrishanan9986
@saranyakrishanan9986 Год назад
നല്ല വരികൾ നല്ല പാട്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@deepthishaiju2333
@deepthishaiju2333 Год назад
മണി ചേട്ടൻ 😔😔😔😔
@vinayakan6180
@vinayakan6180 Год назад
Rip 😭
@itsmychannel3584
@itsmychannel3584 Год назад
Nyt uragannn kidakkumbooo kelkkanammm 😢
@shastalks569
@shastalks569 5 месяцев назад
ദൂരെ ദൂരെയൊരു മരതകമേഘം മാഞ്ഞു മാഞ്ഞു പോകെ ഞാൻ കാത്തു നിന്ന കണിമലരിലെ മൊട്ടും കാറ്റു കൊണ്ടു പോകെ...പ്രണയം വിട്ട് കൊടുക്കുന്ന ഒരു പെണ്ണിന്റെ വേദന..
@jpedits7432
@jpedits7432 Год назад
My favv Song 😍😍😍 Happy Aanelum Eee song Kekkumbo Entho Sakdam feel cheyyum
@rathichinnu9002
@rathichinnu9002 Год назад
Sujatha mam and mg sree sir. Compo song 🥰
@rathichinnu9002
@rathichinnu9002 Год назад
❤️
@amrutha8943
@amrutha8943 Год назад
സൂപ്പർ ❤️
@ajmalajmalca
@ajmalajmalca 8 месяцев назад
3:28 this portion have separate fan base ❤️ Mg 👌
@rahiyanath8361
@rahiyanath8361 Год назад
ഇതിലെ സംയുക്ത geart ആക്ടിങ്.. Super ഫിലിം ആണ്..2പേർക്കിടയിൽ ഒരു കോമാളി ആയി.. 😥ഒരുപാട് ഇഷ്ടം സംയുക്ത
@santhoshc.csanthoshkunnamk7474
@santhoshc.csanthoshkunnamk7474 7 месяцев назад
അതാണ് ❤️❤️
@jaseeranasar4999
@jaseeranasar4999 4 месяца назад
അനുഭവിച്ചോർക്ക് അറിയാം ഇതിന്റെ pain
@abijeeshkrishnamuth5206
@abijeeshkrishnamuth5206 Год назад
Orupadu istam❤
@user-iz1sx6so4w
@user-iz1sx6so4w 7 месяцев назад
എല്ലാം സോങ്‌സും ഹിറ്റ്‌
@sarathkp8185
@sarathkp8185 9 месяцев назад
Mohan sitharaaaa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sumayyasumi9335
@sumayyasumi9335 Год назад
Fvrt song
@premanathanv8568
@premanathanv8568 Год назад
மிகவும் அருமைங்க சூப்பரா இருக்கு பாடல்
@sajinimol6785
@sajinimol6785 9 месяцев назад
സൂപ്പർ
@user-sk5fb9uw9m
@user-sk5fb9uw9m 2 месяца назад
I love this song
@madhuks5321
@madhuks5321 Год назад
പാട്ടു സൂപർ അതിനു ചേരുന്ന ഡാൻസും
@user-jv4rz8ik2g
@user-jv4rz8ik2g Год назад
ഏതാ feel ❤️❤️👌
@aseem9560
@aseem9560 Год назад
മോഹൻ സിത്താര❤️ ❤️.. 🙏
@shanilpvm3682
@shanilpvm3682 Год назад
Ee pattnnu feeling und
@arathyyesodharan
@arathyyesodharan Год назад
Mani chettaN❤️❤️❤️
@MohammedAli-fb5yk
@MohammedAli-fb5yk 6 месяцев назад
2024 Lil vannavarudo😊🎉🎉🎉🎉
@Ikkante-ponnu
@Ikkante-ponnu Год назад
സൂപ്പർ feeling😍😔
@jomonjoannaswathy8030
@jomonjoannaswathy8030 Год назад
2023ൽ ഈ പാട്ട് യൂട്യൂബിൽ കണ്ടവരുണ്ടോ 👍👍👍
@sirblazeblaze6989
@sirblazeblaze6989 Год назад
Super song my faferite
@pubgloverpubg4867
@pubgloverpubg4867 Месяц назад
2024 കണ്ടോണ്ട് ഇരിക്കുന്നു 🥰
@mufeedarafeeque1077
@mufeedarafeeque1077 Год назад
ithaaaan song
@jacksonjose4489
@jacksonjose4489 8 месяцев назад
ഗിരീഷ് പുത്തഞ്ചേരി, മോഹൻ സിതാര.... ❤️
@Aiswarya-wq1dj
@Aiswarya-wq1dj 8 месяцев назад
My favourite song❤️❤️
@-VISHAL....
@-VISHAL.... 2 года назад
ദിലീപേട്ടൻ അതി സുന്ദരൻ തന്നെ...
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 года назад
Athrak undo
@ashithaismail2463
@ashithaismail2463 2 года назад
Pinnala💓
@muhammadanasanas7860
@muhammadanasanas7860 Год назад
Ee cinemayalle Dileepine kanan prathika bangiyaa
@muhammadanasanas7860
@muhammadanasanas7860 Год назад
Dileepettan super hit movie
@Calvinhenrichmyarea
@Calvinhenrichmyarea Год назад
@@arafathnikettathoqarafath7424pinne ne aano sundari😆😆
@sreeragssu
@sreeragssu 2 года назад
വെണ്ണിലാ പാടം കൊയ്യാൻ പൂവണി പെണ്ണേ വായോ തെന്നലേ തെന്നലേ നിന്റെ ചെറുവിരൽകതിരരിയണ അരിവാളെവിടെ കുഴലിൽ കുത്തരിയായ് ആ..ആ... ഒരു മഴപ്പക്ഷി പാടുന്നൂ ചെറുമുളം തണ്ടു മൂളുന്നു മുറിവെഴും നെഞ്ചുമായ് ഈ രാവിൽ ഒരു നേർത്ത തെന്നലതു കേട്ടില്ല സഖി മൂകസന്ധ്യയുടെ ഗാനം (ഒരു മഴപ്പക്ഷി...) പ്രാവുപോലെ കുറുകുറുകയാണീ പൂവണിഞ്ഞ നെഞ്ചം ഒരു കാറ്റുവന്നു കരൾ പൊതിയുകയാണീ കാട്ടുകാവൽ മാടം ഒരു മാമയിലിൻ ചെറുപീലി കണക്കിനി ഈ വഴിവക്കിലെയിത്തിരി മണ്ണിതിൽ എന്റെ മനസ്സു പൊഴിഞ്ഞു കിടക്കുകയാണ് ആഷാഢം പോയല്ലോ ആകാശം പൂത്തല്ലോ ആഘോഷം വന്നല്ലോ (ഒരു മഴപ്പക്ഷി...) വെണ്ണിലാ പാടം കൊയ്യാൻ പൂവണി പെണ്ണേ വായോ തെന്നലേ തെന്നലേ നിന്റെ ചെറുവിരൽകതിരരിയണ അരിവാളെവിടെ കുഴലിൽ പുത്തരിയായ് ദൂരെ ദൂരെയൊരു മരതകമേഘം മാഞ്ഞു മാഞ്ഞു പോകേ ഞാൻ കാത്തുനിന്ന കണിമലരിലെ മൊട്ടും കാറ്റു കൊണ്ടുപോകേ ഒരു കൊയ്ത്തിനു വന്ന വസന്ത പതംഗമിതെന്റെ മനസ്സിലെ ഉത്സവസന്ധ്യയിൽ അമ്പിളിപോലെ വിളങ്ങിയതിന്നലെയോ മാനത്തെ മാമ്പൂവും മാറത്തെ തേൻകൂടും നീയെന്റെ കൂട്ടിനല്ലാ (ഒരു മഴപ്പക്ഷി...)
@aavanidhurga4918
@aavanidhurga4918 2 года назад
🥰🥰🥰🥰♥️♥️♥️
@shahinahashim5551
@shahinahashim5551 2 года назад
Hi
@achuzzworld_
@achuzzworld_ Год назад
🔥
@sreelakshmis2917
@sreelakshmis2917 Год назад
Arivaalevide kudakil puthariyayi ennanu ennu thonnunnu......kudakile oru festival aanu puthari
@limeshk2340
@limeshk2340 Год назад
❤️
Далее
BABYMONSTER - ‘FOREVER’ M/V
3:54
Просмотров 54 млн
Басстер - Салони BMW | 2024 | comeback
3:49
Jakone, Kiliana - Асфальт (Mood Video)
2:51
Просмотров 3,9 млн