Тёмный

Kanni Vasantham | VIDEO SONG | K J Yeudas | Dileep | Kuberan | Mohan Sithara | Malayalam Film Songs 

East Coast
Подписаться 1,2 млн
Просмотров 832 тыс.
50% 1

Kuberan is a 2002 Indian Malayalam-language comedy-drama film directed by Sundar Das and produced by Menaka under the production company Revathy Kalamandhir. It stars Dileep and Samyuktha Varma in lead roles along with a supporting cast of Uma Shankari, Harisree Ashokan, Kalabhavan Mani, Indrans, and Jagathy Sreekumar. The film's soundtrack contains six songs, all composed by Music Director, Mohan Sithara, with lyrics penned by Gireesh Puthenchery. The Sound Track album released by East Coast Audio Entertainments
Watch, Enjoy, Share, Like, Comment and Subscribe to our channel for more videos. Subscribe Now : goo.gl/GecWQG
♪ Song Credits
Movie : Kuberan
Music : Mohan Sithara
Singers : K J Yesudas
Lyrics : Gireesh Puthenchery
♪ Stream all Kuberan Songs Here
Spotify: spoti.fi/38V4RdB
Amazon Prime Music : amzn.to/2S8Rcc3
Jio Saavn: bit.ly/2S5HTJZ
Wynk: wynk.in/u/RpbL5p3eh
Gaana: bit.ly/2u6GxXy
Itunes/ Apple Music : apple.co/2uTIqXq
#Dileep #KJYesudas #Kannivasantham #Kuberan #DileepSongs #Eastcoast
____________________________________________
Enjoy & Stay Connected with us!
👉 Visit Our Online Store : bit.ly/eastcoastaudios
👉 Like us on Facebook : / eastcoast
👉 Vist our Faceook Community Group: is.gd/LQhFZq
👉 Visit Our Online News Portal: bit.ly/ECDaily

Видеоклипы

Опубликовано:

 

28 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 254   
@nidheeshkvnidhee4740
@nidheeshkvnidhee4740 Год назад
ഈ സിനിമയിൽ സംയുക്തയെക്കാൾ എനിക്കു ഇഷ്ട്ടം തോന്നിയത് ഉമാ ശങ്കാരിയെയാണ്,💖💖💖
@blacktea6894
@blacktea6894 Год назад
Enikum👍🏻
@whitelover7050
@whitelover7050 Год назад
Same too youu
@foodtime7884
@foodtime7884 Год назад
Me also
@user-ko9fg6cn6u
@user-ko9fg6cn6u Год назад
Same
@Positiveviber9025
@Positiveviber9025 Год назад
ഈ സിനിമയിൽ പുള്ളികാരി ആണ് നായിക
@fazalp2241
@fazalp2241 Год назад
പ്രൈവറ്റ് ബസ്, സൈഡ് സീറ്റ്, ഗ്രാമത്തിൽ കൂടെ ഉള്ള വഴികൾ ...എനിക്ക് പറയാൻ വാക്കുകൾ കിട്ടാൻ ഇല്ല ❤️😍🤗🤩😘
@reshmac4234
@reshmac4234 Год назад
Ikiuu Hi J3k
@yadukrishna9798
@yadukrishna9798 10 месяцев назад
Vakkukal kittunilel parayanda
@fazalp2241
@fazalp2241 7 месяцев назад
​@@yadukrishna9798😂
@AshishVa-qv6pe
@AshishVa-qv6pe Месяц назад
Sathyam ❤❤
@Paul-wp2iz
@Paul-wp2iz 20 дней назад
😅 Mg
@shafeekmedia9763
@shafeekmedia9763 Год назад
ദിലീപ് എന്ന നടൻ മലയാള സിനിമ അടക്കി വാണിരുന്ന കാലഘട്ടം....😍
@anandhusmokianandhusmoki7278
@anandhusmokianandhusmoki7278 11 месяцев назад
അത് ഒരു കാലം തന്നായിരുന്നു
@santhoshkk5671
@santhoshkk5671 4 месяца назад
1999 മുതൽ ഏകദേശം 2014 വരെ
@zamilzaynzayn7123
@zamilzaynzayn7123 4 месяца назад
​@@santhoshkk5671 thallaand poda
@arjunpsuresh5449
@arjunpsuresh5449 2 года назад
വരികളാൽ മനോഹരമായ ഒരു ഗിരീഷ് പുത്തഞ്ചേരി ഗാനങ്ങളിൽ ഒന്നാണിത് ✍🏻❤️❤️❤️❤️❤️
@blacktea6894
@blacktea6894 Год назад
🥰👍🏻
@anjana9185
@anjana9185 Год назад
😍😍😍
@nitheesh7339
@nitheesh7339 Год назад
ഏതു നായികയ്ക്കും രണ്ടാൾ അറിയപ്പെടുന്ന നായികയാകണമെങ്കിൽ ഇങ്ങേരുടെ കൂടെ അഭിനയിച്ചാമതി...😊 പാട്ടും ഹിറ്റ്‌ ആകും, സിനിമയും ഹിറ്റ്‌ ആകും
@manzilkt3510
@manzilkt3510 Год назад
❤❤👍
@ameerunnoony8407
@ameerunnoony8407 Год назад
അത്പോലെ ദ്രോഹിക്കാനും ഇങ്ങേർ മതി 😬😬
@manzilkt3510
@manzilkt3510 Год назад
@@ameerunnoony8407 താൻ കണ്ടോ ദ്രോഹിക്കുന്നത് 😡
@ameerunnoony8407
@ameerunnoony8407 Год назад
@@manzilkt3510 ആഹ്... കണ്ട് ന്തിയെ? 😁😁
@manzilkt3510
@manzilkt3510 Год назад
@@ameerunnoony8407 മേപ്പട്ടും നോക്കിയിരിന്നോ
@ABINSIBY90
@ABINSIBY90 Год назад
ഒരു വസന്തകാലത്തിന്റെ മനോഹരമായ ഓർമ്മകൾ മനസ്സിലേക്ക് കൊണ്ടെത്തിക്കുന്ന ഗാനം. ദാസേട്ടൻ തകർപ്പൻ ആലാപനം. എത്ര കേട്ടാലും മതിവരില്ല ഈ പാട്ട്. കിടിലൻ വരികളാണ്.
@sreeragssu
@sreeragssu 2 года назад
മോഹൻ സിത്താര 😍❤ അദ്ദേഹതിന് ലഭിച്ച അംഗീകാരങ്ങൾ കുറവാണ്.. ചെയ്ത പാട്ടുകൾ എല്ലാ കാലവും നിലനിൽക്കുന്ന ഹിറ്റ്‌ പാട്ടുകളാണ്....
@shameershameer2721
@shameershameer2721 2 года назад
യൂ are ഗ്രേറ്റ്‌ നല്ല പാട്ടുകളുടെ ചുവട്ടിൽ എല്ലാം ഉണ്ട് ❤
@pradeepanu8617
@pradeepanu8617 Год назад
@@shameershameer2721 q0p0pqpq1qqqq0q0പഖ്‌പകുപ്പിക്
@Mahesh-li5ox
@Mahesh-li5ox Год назад
അത് പോലെ തന്നെ ആണ് ഔസേപ്പച്ചൻ സാറും
@fayazmuhammed2237
@fayazmuhammed2237 Год назад
@@Mahesh-li5ox National award
@sajinsomarajan
@sajinsomarajan Год назад
ശരത്ത്...
@renjurenju4179
@renjurenju4179 Год назад
മോഹൻ സിതാര 🥰പാട്ടിന്റെ ഇൻസ്‌രെമെന്റ്സ് ഉപയോഗം 👌👌👌
@vaisakhm319
@vaisakhm319 2 года назад
ദാസേട്ടൻ സുജാത ചേച്ചീ'' എന്നാ ഫീലാ ഒരു രക്ഷയും ഇല്ല
@anuprasad3909
@anuprasad3909 Год назад
ദിലീപ് ഏട്ടൻ ഏതു ഡ്രസ്സ്‌ ഇട്ടാലും spr ആണ് 😍❤️😍അതുപോലെ ഡാൻസ് ഒരു പ്രത്യേക ഫീൽ ആണ്.... ഏട്ടൻ 😘😘😘😘😘😘😘lov u dileepetta
@shanthilalitha4057
@shanthilalitha4057 2 года назад
ദീലീപ് സൂപ്പർ ആണ് ❤️🙏🏻🌹👍💐
@jayaprakashk5607
@jayaprakashk5607 Год назад
Dileepettante suvarna kaalagattam vishu realese 2002 nostalgia memories ❤️❤️
@kkpstatus10
@kkpstatus10 Год назад
നല്ല ഗാനം ❤️
@maneeshdhosth4943
@maneeshdhosth4943 Год назад
കുന്നിനുമീതെ കുണുങ്ങിപെയ്യാൻ മരിവരും മുന്പേ കുറുമൊഴി മൈന പെണ്ണെനിന്നെ കൂട്ടിലടക്കും ഞാൻ 🥰🥰🥰
@sreeragssu
@sreeragssu 2 года назад
കന്നിവസന്തം കാറ്റില്‍ മൂളും കന്നടരാഗങ്ങള്‍ കുടമണികൊട്ടി താളം തുള്ളും കുടകിലെ മേഘങ്ങൾ നാട്ടുപാട്ടുണ്ടേ തേന്‍നിലാവുണ്ടേ നേര്‍ത്ത മഞ്ഞുണ്ടേ നീലമുകിലുണ്ടേ അമ്പിളി വാനിലുദിച്ചതുപോലൊരു പെണ്‍കൊടി വരണുണ്ടേ ചെമ്പകമൊട്ട് വിരിഞ്ഞതു പോലൊരു പുഞ്ചിരി തരണുണ്ടേ മാമലമേലേ പൂക്കണി വെക്കാന്‍ മാര്‍ഗ്ഗഴിയെത്തുമ്പോള്‍ മന്ത്രവിളക്കു കൊളുത്തി മനസ്സില്‍ പൂപ്പട കൂട്ടേണ്ടേ കുങ്കുമമിട്ടില്ലേ തങ്കമുരുക്കീലേ പൊന്‍വളയിട്ടില്ലേ കണ്‍മഷികണ്ടില്ലേ ആവണിമേഘതൂമിഴിയേറി ഈറനണിഞ്ഞില്ലേ നമ്മളിലേതോ സല്ലാപത്തിനു സംഗമമായില്ലേ പൂമൈനേ.... ഓ.ഒ ഓ..... കുന്നിനു മീതേ കുണുങ്ങിപ്പെയ്യാന്‍ മാരി വരുന്നുണ്ടേ കുറുമൊഴിമൈനപ്പെണ്ണേ നിന്നേ കൂട്ടിലടയ്ക്കും ഞാന്‍ ഇക്കിളികൂട്ടാല്ലോ ഒത്തൊരുമിക്കാല്ലോ ഒത്തു കൊരുത്താല്ലോ പുത്തരി വെയ്ക്കാല്ലോ മിന്നിമിനുങ്ങുമൊരോട്ടുവിളക്കിലെ ലാത്തിരിയൂതാല്ലോ വെള്ളിനിലാവു കുടഞ്ഞു വിരിച്ചൊരു പായിലുറാങ്ങോല്ലോ കാര്‍ത്തുമ്പീ ഓ..ഒ ഒ ഓ... (കന്നിവസന്തം കാറ്റില്‍ മൂളും) ജൂലൈ 06,.2022
@akhils4765
@akhils4765 Год назад
@arjunammu6191
@arjunammu6191 Год назад
Hat's off ur work🎉
@anusree567
@anusree567 7 месяцев назад
like still 2023 Dec
@whitelover7050
@whitelover7050 Год назад
ഉമാ 😚😚😚😚😚😚 എന്തുട്ടാ ലുക്ക്‌ ❤️
@abbasabbas.k6862
@abbasabbas.k6862 Год назад
മോഹൻ സിത്താരയുടെ സംഗീതം ദാസേട്ടന്റെ ശബ്ദം മാർച്ച് മാസത്തിലെ വേനൽ ചൂട് എന്താ സുഖം അല്ലേ ഇനി ഇതുപോലത്തെ ഒരു കാലം നമുക്കിടയിലേക്ക് വരുമോ❤️
@Haran23
@Haran23 Год назад
😊 feel nostalgia ✨️
@harisankars1015
@harisankars1015 Год назад
Manoharamaya balyam❤
@subimoidhu2306
@subimoidhu2306 Год назад
എന്ത് മനോഹരമായാണ് music ഇന്‍സ്ട്രുമെന്‍റ്സ് ഉപയോഗിച്ചിരിക്കുന്നത്
@user-ko9fg6cn6u
@user-ko9fg6cn6u Год назад
Uma shankari.... Super....
@machu6362
@machu6362 Год назад
ഇങ്ങേർ വേറെ ലെവല് ആളാണ് ,, ദിലീപ് ഇഷ്ടം ❤❤❤❤
@jithinmohanedavana
@jithinmohanedavana Год назад
പൂർണമായും ഊട്ടിയിൽ ചിത്രീകരിച്ചു കുടകിന്റെയും കുടകന്മാരുടെയും പിന്നെ സിദ്ധാർഥ്ന്റെയും സതീർഥ്യൻ രാമനുജന്റെയും കഥ പറഞ്ഞ പടം.. അമ്പതുകോടി,നൂറുകോടി ക്ലബ്ബുകളുടെ ബഹളമില്ലാതിരുന്ന ഫാൻസ്‌ കച്ചറകളുടെ താറാടിക്കലും പൊലിപ്പിക്കുകലും ഇല്ലാതിരുന്ന മലയാള സിനിമയുടെ സുവർണകാലത്ത് ഇറങ്ങി പ്രേക്ഷകരെ ആഹ്ലാദത്തിലാക്കി കടന്നുപോയ ഒരു കൊച്ചു നല്ല പടം...
@vvvvv2207
@vvvvv2207 Год назад
Mm
@ABINSIBY90
@ABINSIBY90 Год назад
😅😅
@sunilks1575
@sunilks1575 11 дней назад
ഈ സിനിമ ഒക്കെ ഇറങ്ങിയ കാലം.... 😍😍 ജീവിതത്തിലെ മനോഹരം നിറഞ്ഞ ദിവസങ്ങൾ 😍😍😍 എല്ലാവരും അടുത്ത് ഉണ്ടായിരുന്നു... എല്ലാവരും ഇന്ന് എവിടെയൊക്കെയോ 😔😔😔
@nitheesh7339
@nitheesh7339 Год назад
ദിലീപിന്റെ സിനിമയുടെ പാട്ട് കേൾക്കാനും ഒരു പ്രത്യേക സുഖമാണ്...വെറുതെയല്ല ഇയാൾ ജനപ്രിയനനായത്...അസൂയ thonnukaya😜😊🙏🏻👍🏻
@rajeshk6566
@rajeshk6566 Год назад
💕💕💕2023 തിരഞ്ഞു പിടിച്ചു കേട്ടു 💕💕💕
@vijiprabhakar5757
@vijiprabhakar5757 6 месяцев назад
ഞാനും
@user-to2pn2zh1t
@user-to2pn2zh1t 8 месяцев назад
1:49 സുജാത ചേച്ചി ഉഫ് 🔥🔥🔥🔥😘😘😘
@AshishVa-qv6pe
@AshishVa-qv6pe Месяц назад
എന്റെ പ്രിയപ്പെട്ട ഗാനം ❤❤❤❤❤
@sonarajan4395
@sonarajan4395 2 года назад
We like dileep ettan for his acting. He is a good person we believe
@AshishVa-qv6pe
@AshishVa-qv6pe Месяц назад
ദലിപ് ഏട്ടൻ ❤❤❤🙏🏻🔥
@neverlosehope117
@neverlosehope117 Год назад
കന്നടനാടിന മഹിമയെ ഹാഡലു ബന്ധവു നാവുഗളൂ (ബന്ധവു നാവുഗളൂ) കുടഗിനു സൊഡഗിനു ബണ്ണിസുവേവു കേളിദു നീവുഗളു... (കേളിദു നീവുഗളു) കന്നിവസന്തം കാറ്റില് മൂളും കന്നട രാഗങ്ങള് കുടമണി കൊട്ടി താളം തുള്ളും കുടകിലെ മേഘങ്ങൾ നാട്ടുപാട്ടുണ്ടേ തേന്നിലാവുണ്ടേ നേര്ത്ത മഞ്ഞുണ്ടേ നീല മുകിലുണ്ടേ അമ്പിളി വാനിലുദിച്ചതു പോലൊരു പെണ്കൊടി വരണുണ്ടേ... ചെമ്പകമൊട്ട് വിരിഞ്ഞതു പോലൊരു പുഞ്ചിരി തരണുണ്ടേ... കന്നിവസന്തം കാറ്റില് മൂളും കന്നട രാഗങ്ങള് കുടമണി കൊട്ടി താളം തുള്ളും കുടകിലെ മേഘങ്ങൾ മാമല മേലേ പൂക്കണി വെക്കാന് മാര്ഗ്ഗഴിയെത്തുമ്പോള് മന്ത്രവിളക്കു കൊളുത്തി മനസ്സില് പൂപ്പട കൂട്ടേണ്ടേ കുങ്കുമമിട്ടില്ലേ തങ്കമുരുക്കീല്ലേ... പൊന്വളയിട്ടില്ലേ കണ്മഷി കണ്ടില്ലേ... ഓഹോഹോ ആവണിമേഘത്തോണിയിലേറി തീരമണഞ്ഞില്ലേ നമ്മളിലേതോ സല്ലാപത്തിൻ സംഗമമായില്ലേ പൂമൈനേ ഓഒ ഓ ഓ കന്നിവസന്തം കാറ്റില് മൂളും കന്നട രാഗങ്ങള് കുടമണി കൊട്ടി താളം തുള്ളും കുടകിലെ മേഘങ്ങൾ കിന്നരി വെച്ച് പറന്നു വരുന്നൊരു മാടപ്രാവുകളെ മഞ്ഞണി മേടയ്ക്കുള്ളിലെനിക്കൊരു മായ ചിറകു തരൂ കുന്നിനു മീതേ കുണുങ്ങിപ്പെയ്യാന് മാരി വരും മുൻപേ കുറുമൊഴിമൈനപ്പെണ്ണേ നിന്നേ കൂട്ടിലടയ്ക്കും ഞാന് കിക്കിളി കൂട്ടാല്ലോ കൊക്കൊരുമിക്കാല്ലോ മുത്തു കൊരുക്കാല്ലോ പുത്തരി വെയ്ക്കാല്ലോ മിന്നിമിനുങ്ങുമൊരോട്ടുവിളക്കിലെ ലാത്തിരിയൂതാല്ലോ വെള്ളിനിലാവ് കുടഞ്ഞു വിരിച്ചൊരു പായിലുറാങ്ങോല്ലോ കാര്ത്തുമ്പീ ഓ ഒ ഒ ഓ... കന്നിവസന്തം കാറ്റില് മൂളും കന്നടരാഗങ്ങള് കുടമണി കൊട്ടി താളം തുള്ളും കുടകിലെ മേഘങ്ങൾ നാട്ടുപാട്ടുണ്ടേ തേന്നിലാവുണ്ടേ നേര്ത്ത മഞ്ഞുണ്ടേ നീല മുകിലുണ്ടേ അമ്പിളി വാനിലുദിച്ചതു പോലൊരു പെണ്കൊടി വരണുണ്ടേ... ചെമ്പകമൊട്ട് വിരിഞ്ഞതു പോലൊരു പുഞ്ചിരി തരണുണ്ടേ കന്നിവസന്തം കാറ്റില് മൂളും കന്നടരാഗങ്ങള് കുടമണി കൊട്ടി താളം തുള്ളും കുടകിലെ മേഘങ്ങൾ നാട്ടുപാട്ടുണ്ടേ തേന്നിലാവുണ്ടേ നേര്ത്ത മഞ്ഞുണ്ടേ നീല മുകിലുണ്ടേ അമ്പിളി വാനിലുദിച്ചതു പോലൊരു പെണ്കൊടി വരണുണ്ടേ... ചെമ്പകമൊട്ട് വിരിഞ്ഞതു പോലൊരു പുഞ്ചിരി തരണുണ്ടേ കന്നിവസന്തം കാറ്റില് മൂളും കന്നടരാഗങ്ങള് കുടമണി കൊട്ടി താളം തുള്ളും കുടകിലെ മേഘങ്ങൾ കന്നിവസന്തം കാറ്റില് മൂളും കന്നടരാഗങ്ങള് കുടമണി കൊട്ടി താളം തുള്ളും കുടകിലെ മേഘങ്ങൾ
@chindumnair2581
@chindumnair2581 2 года назад
ദിലീപേട്ടൻ ❤️
@aspiranttothethrone943
@aspiranttothethrone943 Год назад
കുബേരൻ വിഷുവിനാണ് റിലീസ് ആയത്. അന്ന് സൂര്യ ടീവി യിൽ എപ്പൊഴും ഇതിന്റെ ട്രൈലെർ ആയിരുന്നു 🥰🥰.
@vaishak0082008
@vaishak0082008 Месяц назад
2002 അല്ലെ... കുബേരൻ സൂര്യ ടീവിയിലും പിന്നീട് കിരൺ ടീവിയിലും കാണാൻ ആയിരിന്നു നല്ലത്
@arjunpsuresh5449
@arjunpsuresh5449 2 года назад
ഗിരീഷ് പുത്തഞ്ചേരി ഉയിർ❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘
@_nabeel__muhammed
@_nabeel__muhammed Год назад
Kidilan song🤩Mohan sitara sir
@user-ue3bs7dv7b
@user-ue3bs7dv7b Год назад
🥰ഉമാശങ്കരി🥰
@anandhusmokianandhusmoki7278
@anandhusmokianandhusmoki7278 11 месяцев назад
ഇതുപോലൊരു സിനിമയും പാട്ടും 2023 ചെയ്യാൻ ആർക്കാണ് പറ്റുന്നെ 💥
@arjunmohandas8870
@arjunmohandas8870 2 месяца назад
Nmk engne ula cinemakal kitula, oke modern style ayi poi.
@ShyamKumar-mo7sm
@ShyamKumar-mo7sm Год назад
ഇ വർഷം കേട്ട വർ ഉണ്ടോ.. 2022.9.മാസം
@MICKEYCOUPLE
@MICKEYCOUPLE 14 дней назад
Mohan sir gireesh sir...❤❤❤❤❤❤
@abhimanyuani8221
@abhimanyuani8221 10 месяцев назад
സിനിമ കുബേരൻ വർഷം 2002 സംവിധാനം സുന്ദർദാസ്‌ നിർമാണം മേനക സുരേഷ് സംഗീതം മോഹൻ സിതാര വരികൾ ഗിരീഷ് പുത്തഞ്ചേരി ആലാപനം ഡോ കെജെ യേശുദാസ് സുജാത മോഹൻ ഗാനം കന്നിവസന്തം കാറ്റിൽ മുളും കന്നഡ രാഗം
@clintcharles4051
@clintcharles4051 2 года назад
ദീലീപ് & ഉമ ശങ്കരി
@sunithapm9323
@sunithapm9323 Год назад
Umashankary adipoli
@bluesky-ss1xg
@bluesky-ss1xg 2 года назад
ൻ്റമ്മോ.. ഒടുക്കത്തെ ക്യൂട്ടാണല്ലോ ഏട്ടൻ like a kid. He's very cuteeee. cuteness overload 💝 Dileepettan 💝 പിന്നെ എങ്ങനെ ഇങ്ങേരെ പൊറകെ പെൺപിള്ളേര് കറങ്ങാതിരിക്കും.
@arafathnikettathoqarafath7424
Crush
@arafathnikettathoqarafath7424
Dileep porake penungalum nadakarundo
@bluesky-ss1xg
@bluesky-ss1xg Год назад
@@arafathnikettathoqarafath7424 crush alla love
@bluesky-ss1xg
@bluesky-ss1xg Год назад
@@arafathnikettathoqarafath7424 പിന്നെ താനെന്തിനാ ഇവിടെ വന്നത്. പാട്ട് കേൾക്കാനാ ?? അതിന് audio music കേട്ടാൽ പോരേ? ഓ ഉമാ ഷങ്കരിയെ കാണാനാന്നൊ, ന്നാ പിന്നെ അവരുടെ വേറെ സിനിമ കണ്ടാൽ പോരെ??
@arafathnikettathoqarafath7424
​@@bluesky-ss1xg dileep real life penungalum nadanitilla entr arivil
@rashifrztirur1767
@rashifrztirur1767 8 месяцев назад
കൊടക് ബ്യൂട്ടിഫുൾ ❤❤🥰🥰
@kvshobins9820
@kvshobins9820 Год назад
90 കളിൽ ജനിച്ചവർ ഭാഗ്യവാന്മാർ 🥰🥰🥰🥰🥰🥰🥰
@roadkingh3070
@roadkingh3070 6 месяцев назад
അതെന്താ 86ഇൽ ജനിച്ചവർക്ക് ഭാഗ്യം ഇല്ലേ കുഞ്ഞേ😂😂😂
@kvshobins9820
@kvshobins9820 6 месяцев назад
@@roadkingh3070 ഞാൻ 85 ആണ് കുഞ്ഞേ 😀😀🤣🤣🤣
@Prasanthkp89
@Prasanthkp89 2 года назад
ദിലീപ് ഏട്ടൻ സിമ്പിൾ ആണ് ഇന്നലെ 10മിനിറ്റ് സംസാരിച്ചു ❤
@anamikasspecial
@anamikasspecial Год назад
എങ്ങനെ 🤔
@valasalavalsala
@valasalavalsala Год назад
@@anamikasspecial verum acting 😀
@arjunmohandas8870
@arjunmohandas8870 2 месяца назад
Eth pole ula cinemkalum actorsum actressum nmk epo ila. 1990s and 2000s movies were special
@user-jt6og8yi
@user-jt6og8yi 2 года назад
Cute Soggg....💝💝💝💝
@veeveecreations2281
@veeveecreations2281 2 года назад
Dileepettan❤
@clintcharles4051
@clintcharles4051 2 года назад
കുബേരൻ സിനിമയിലെ ഒരു മഴ പക്ഷി പാടുന്നു പാട്ട് ഇടാമോ?
@user-ko9fg6cn6u
@user-ko9fg6cn6u Год назад
Cute uma...sankari
@shijuadish2138
@shijuadish2138 Год назад
ഒരു മലയാളം പാട്ട് ഇഷ്ടം മാണ് ലാലേട്ടൻറെ ഏത് മലയാളം പാട്ട് ആണ് നിങ്ങൾക്ക് ഇഷ്ടം
@Adiiti.the.dreadfull
@Adiiti.the.dreadfull Год назад
കന്നട, തെലുഗു, തമിഴ്, ഹിന്ദി, ഗുജാറാത്തി, മറാഠി, ബെംഗാളി, അസ്സാമി, പഞ്ചാബി, സർവ്വ ഭാഷയും ഉൾക്കൊണ്ട് പാട്ട് ഉണ്ടാക്കുന്ന മറ്റേതെങ്കിലും ഇൻസ്ട്രി ഉണ്ടോ ഇന്ത്യയിൽ വേറേ..?
@-VISHAL....
@-VISHAL.... 2 года назад
ദിലീപ് ഏറ്റവും സുന്ദരൻ ആയിട്ടുള്ള മൂവി
@Ajmal_Aju994
@Ajmal_Aju994 2 года назад
Cid moosayilum kidu ലുക്ക്‌ ആണ് 💖
@-VISHAL....
@-VISHAL.... 2 года назад
@@Ajmal_Aju994 yes
@bibinthomas5170
@bibinthomas5170 2 года назад
Aagathan kandittille
@-VISHAL....
@-VISHAL.... 2 года назад
@@bibinthomas5170 brow എന്റെ നോട്ടത്തിൽ ഇതു തന്നെയാണ്..
@shinsmedia
@shinsmedia 2 года назад
മായാമോഹിനി😁
@ajilal5627
@ajilal5627 Год назад
Uff 🔥🔥🔥🔥 Nostalgia
@sudheeshk3216
@sudheeshk3216 3 месяца назад
Any one in 2024😊
@TravelFoodie97
@TravelFoodie97 10 месяцев назад
കുബേരൻ ❤
@najeebshanu7830
@najeebshanu7830 Месяц назад
27.6.2024. Time 6.23 pm 👋👋 eantha feel 👌 from thuval theeram parappanangadi. Vibe
@ebinbabz
@ebinbabz Год назад
എന്റെ പഴയ കാലങ്ങൾ 😔😔
@Mahesh-li5ox
@Mahesh-li5ox Год назад
ദാസേട്ടൻ മോഹൻ G
@achyuth3854
@achyuth3854 Год назад
Dileepettan is really cute❤❤❤
@myeditingvideos2002
@myeditingvideos2002 2 года назад
ഈ നടിയുടെ പേര് എന്താ. എന്തുഭംഗി ആണ് കാണാൻ ♥️♥️♥️
@myeditingvideos2002
@myeditingvideos2002 2 года назад
@@VIJAY_ADARSH oo
@aneeshaneeshaneeshaneesh4972
@aneeshaneeshaneeshaneesh4972 2 года назад
കുന്നുമ്മേൽ ശാന്ത 😂😂😂
@nihadvlogzz5417
@nihadvlogzz5417 2 года назад
Manya
@jithucr7976
@jithucr7976 Год назад
@@nihadvlogzz5417 തേങ്ങ
@sreelakshmis2917
@sreelakshmis2917 Год назад
Uma shankari
@kiranmathew8555
@kiranmathew8555 2 месяца назад
Super song super visuals super acting. No words to say❤
@donbosco337
@donbosco337 2 года назад
Thanks for best quality uploaded
@anandhusmokianandhusmoki7278
@anandhusmokianandhusmoki7278 11 месяцев назад
ഒരു രക്ഷയും ഇല്ല poli 💥💥💥💥
@ajiths8362
@ajiths8362 2 месяца назад
2024 കേൾക്കുന്നവർ ഉണ്ടോ
@artbeat2472
@artbeat2472 Месяц назад
Yes
@dreamshore9
@dreamshore9 2 года назад
കുറച്ചൊന്നുമല്ല ദിലീപ് ഈ പടത്തിൽ ഈ നടിയിൽ നിന്നും ഉമ്മ വാങ്ങിക്കൂട്ടുന്നത് 😄
@shanuvaliyakath4026
@shanuvaliyakath4026 Год назад
ഭാഗ്യവാൻ
@vvvvv2207
@vvvvv2207 Год назад
@@shanuvaliyakath4026 😆 kudthal kittiyathinte eppol kannuathu 😆😆😆
@valasalavalsala
@valasalavalsala Год назад
@@vvvvv2207 😀😀
@jayaprakashk5607
@jayaprakashk5607 11 месяцев назад
Uma shankari ennalle Peru athukondayrikkum
@jabirhamza2466
@jabirhamza2466 2 года назад
DILEEP MANYA ❤️❤️
@clintcharles4051
@clintcharles4051 2 года назад
@@Drjeevanam ഈ നടി എനിക്ക് അറിയില്ലേ?
@hrishikesh4297
@hrishikesh4297 2 года назад
@@Drjeevanam uma shankari
@masas916
@masas916 2 года назад
പഴയ നടി സുമിത്രയുടെ മകൾ ഉമാശങ്കരി.
@ajilal5627
@ajilal5627 9 месяцев назад
Getting a pure nostalgic feeling when I listen to the song...... 🔥.... Because I was in UKG and I used to hear this song during the morning time....that golden time period.... 🔥... Golden memories......❤❤❤... always good early 2000 s....
@maneeshdhosth4943
@maneeshdhosth4943 2 года назад
ദിലീപേട്ടൻ 🧡🧡🧡
@sujithraghavan356
@sujithraghavan356 6 месяцев назад
Still listening 2024 ❤
@ansonantony4876
@ansonantony4876 2 месяца назад
Kidilan song mohan sitara
@umeshjasmine
@umeshjasmine 2 года назад
❤️❤️
@shameer8942
@shameer8942 2 года назад
😍😍
@praveenappumuthalamada8970
@praveenappumuthalamada8970 2 года назад
❤️❤️❤️
@ajaythomson3724
@ajaythomson3724 2 года назад
❤️
@sarathnarayan353
@sarathnarayan353 Год назад
♥️♥️♥️
@Rj-vn1cl
@Rj-vn1cl Год назад
2023
@roserosu4301
@roserosu4301 Год назад
Dileep ettan😍😍😍😍
@shafeekis12
@shafeekis12 Год назад
💖💖💖
@GAYATHRIG-bb6uk
@GAYATHRIG-bb6uk 5 месяцев назад
2024🤩
@frebingeorge3860
@frebingeorge3860 2 года назад
It's all about the inner engineering.
@sajithadas378
@sajithadas378 Год назад
👍👍👍👍👍
@kirant.k5291
@kirant.k5291 4 месяца назад
Still listening❤️🥰 2024❤️
@kevmelbroschapter2591
@kevmelbroschapter2591 2 года назад
Hi
@ibrahimibmcmnu3344
@ibrahimibmcmnu3344 Год назад
habit song
@kevmelbroschapter2591
@kevmelbroschapter2591 2 года назад
Hello
@harikrishnanrs2059
@harikrishnanrs2059 2 месяца назад
ഉമഇതിൽ മാത്രമേ മലയാളത്തിൽ ഉള്ളു
@user-cp9eb8pe3b
@user-cp9eb8pe3b 19 дней назад
3 filim cheythennu thonnunnu
@amalkarthik1633
@amalkarthik1633 11 месяцев назад
ആദ്യത്തെ രണ്ട് വരി പാടി കന്നഡ ആൾക്കാരെ പറ്റിച്ച ദിലീപ് ഏട്ടൻ മാസ്സ് തന്നെ
@shahsadsha540
@shahsadsha540 2 месяца назад
ഇത് 2024 കാണുന്നവർ കമോൺ
@mohammadrilwan1129
@mohammadrilwan1129 Год назад
Kannada
@ibrahimibmcmnu3344
@ibrahimibmcmnu3344 Год назад
Habit songs
@sajithadas378
@sajithadas378 10 месяцев назад
❤❤❤❤♥️♥️♥️🤪🤪🤪💋💋
@anumolthomas7613
@anumolthomas7613 Год назад
E heroine vere movie il undo,? Nalla cute aayittundu
@ajmalmuhammed7004
@ajmalmuhammed7004 Год назад
വസന്ത മാളിക സഫലം ഈ സ്നേഹ തീരത്ത്
@haridevageeth
@haridevageeth 3 месяца назад
Anyone in 2028
@divin_divi8251
@divin_divi8251 Год назад
Shalu
@divin_divi8251
@divin_divi8251 6 месяцев назад
Shaluuuuuuuuu
@jithinappuz
@jithinappuz 10 месяцев назад
Frst bgm ❤️‍🩹
@angrymanwithsillymoustasche
@angrymanwithsillymoustasche 2 года назад
0:40 ഈ സ്റ്റെപ്സ് ഞാൻ വേറെ എവിടെയോ...?🤔
@krishna8046
@krishna8046 2 года назад
Rakadal kadanjedutha enna songil undenn thonnunnu
@saayvarthirumeni4326
@saayvarthirumeni4326 Год назад
@@krishna8046 yes yes
@sasikumarkhd9117
@sasikumarkhd9117 4 месяца назад
ഈ പാട്ടിന്റെ കരോക്കെ
@anudevappu2408
@anudevappu2408 9 месяцев назад
Any one in 2023❤😊❤
@user-ko9fg6cn6u
@user-ko9fg6cn6u Год назад
Uma sankari
@abhilashgerman2636
@abhilashgerman2636 16 дней назад
സത്യത്തിൽ ദിലീപ് എന്താണ് കിടന്നു കാണിക്കുന്നത് ഒരു സ്റ്റെപ് പോലും സെരിയാകുന്നില്ല 😆
Далее
Scally Milano, uglystephan - Сутенер
2:01
Просмотров 144 тыс.
ДжаЯмми - Туман
4:18
Просмотров 225 тыс.