Тёмный

Oru Pattin Kattil Video Song 4K Remastered | Dubai | Joshiy | Vidyasagar | Mammootty |Anjala Zaveri 

Matinee Now
Подписаться 741 тыс.
Просмотров 278 тыс.
50% 1

Watch & Enjoy Oru Pattin Kattil Video Song (4K Remastered ) From Malayalam Movie Dubai Directed By Joshiy.
Dubai is a 2001 Indian Malayalam-language political thriller film directed by Joshiy starring Mammootty, N. F. Varghese, Biju Menon and Nirmal Pandey. Anjala Zaveri, Vijayakumar, Cochin Haneefa, Janardhanan, Nedumudi Venu and Preetha Vijayakumar play supporting roles. The script for the film was written by Renji Panicker. Dubai is about the fight of Ravi Mamman, a Dubai based business tycoon against his enemies.
Song : Oru Paattin Kattil
Music Director : Vidyasagar
Lyrics : Gireesh Puthenchery
Singers : Sujatha Mohan, Nikhil K Menon, Sreenivas
Movie Name : Dubai
Directed By :Joshiy
Written By : Renji Panicker
Produced By :Preethi B. Menon
Cinematography : Sanjeev Shankar
Edited By : K. Sankunni
Music By : Vidyasagar
Background Score: S. P. Venkatesh
Production Company : Anugraha Combines
Starring : Mammootty , N. F. Varghese , Biju Menon , Nirmal Pandey
#OruPattinKattilVideoSong #DubaiMalayalamMovie #Joshiy #Mammootty #AnjalaZaveri
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Кино

Опубликовано:

 

6 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 362   
@anoopjohny9474
@anoopjohny9474 2 года назад
വിദ്യാജി ഗിരീഷേട്ടന്‍ കൂട്ടുകെട്ടിൽ പിറന്ന മറ്റൊരു പാട്ട് ❤️✨ മമ്മൂക്കാ.. 70 ന്റെ നിറവില്‍ നില്‍ക്കുന്ന മമ്മൂക്കക്ക് ഒരായിരം ജന്‍മദിനാശംസകൾ ❤️💙😘
@angrymanwithsillymoustasche
@angrymanwithsillymoustasche 2 года назад
1971 ൽ 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന കെ സേതുമാധവൻ ചിത്രത്തിൽ ബഹദൂറിന്റെ പെട്ടിക്കട താകർന്നു കിടക്കുന്ന സീനിൽ അദ്ദേഹത്തിന്റെ കൂടെ ഓടി വരുന്ന പൊടിമീശക്കാരൻ ആയി തുടങ്ങി.... ഇന്ന് ഇന്ത്യൻ ചലച്ചിത്രത്തിന്റെ മുഖമുദ്ര... *പദ്മശ്രീ ഭരത് മമ്മൂട്ടി* ♥️♥️♥️
@suhailkunnath1372
@suhailkunnath1372 4 месяца назад
❤❤
@jibinoffl
@jibinoffl 2 года назад
വിദ്യസാഗർ മാജിക് എന്ന് എല്ല പാട്ടിലും വന്നു പറയും എങ്കിലും, അതിന്റെ മുമ്പിൽ ദെ ഈ സോങ് ഉണ്ട് ! 🔥❤️ മമ്മൂക്ക ! ❤️❤️
@user-sc5oi7io4v
@user-sc5oi7io4v 2 года назад
യദുവഠശ യാമിനി ഇടാമോ?
@livelyhood2963
@livelyhood2963 2 года назад
Vidyaji...only king 👑👑👑
@karannair3360
@karannair3360 2 года назад
കീബോർഡ് & പ്രോഗ്രാം ഹാരിസ് ജയരാജ്
@VijAy54724
@VijAy54724 2 года назад
വിദ്യാജി 😍ഗിരീഷ് പുത്തഞ്ചേരി
@dolby91
@dolby91 2 года назад
2000 ൽ ഷൂട്ടിംഗ് കഴിഞ്ഞ പടമാണ് .2001 സെപ്റ്റംബറിലാണ് റീലിസ് ആയത്. ജോഷിയും വിദ്യാസാഗറും ആദ്യമായും അവസാനമായും ഒന്നിച്ച പടം.
@user-dq6xj5gi2m
@user-dq6xj5gi2m 7 месяцев назад
Athendha 2001 rilees cheyyaanpadillannunddo
@akhilt6958
@akhilt6958 6 месяцев назад
ദുബായ് 1999 ൽ ഷൂട്ടിംഗ് തുടങ്ങിയിരുന്നു. 2001ൽ റിലീസ് ആയി.
@unnikrishnan9902
@unnikrishnan9902 4 месяца назад
Vazhunnoor
@jithinkuttappan8256
@jithinkuttappan8256 4 месяца назад
​@@unnikrishnan9902 Music - Ouseppachan
@5me6797
@5me6797 3 месяца назад
​@@unnikrishnan9902 Vazhunnor music composed by Ousepachan
@jubinjacob3951
@jubinjacob3951 2 года назад
പാട്ടിനേക്കാളേറെ ശ്രദ്ധിച്ചത് മമ്മുക്കയുടെ ലുക്ക് ആണ് . എന്നാ ഗ്ലാമർ ആ 😍😍 . മമ്മുക്കയെ ഏറ്റവും സുന്ദരൻ ആയി തോന്നിയത് ഇതും പിന്നെ കഥ പറയുമ്പോൾ മൂവിയിലും ആണ്
@arathicharu1814
@arathicharu1814 2 года назад
No 1 snehatheeram movielum
@vavachivava2948
@vavachivava2948 Год назад
Njan oru ലാലേട്ടൻ ഫാൻ ആണ്. പക്ഷെ ഇതിലെ മമ്മൂക്കയെ ntho vallatha ishttamanu. Vere level monchaanu ithil
@akhilt6958
@akhilt6958 6 месяцев назад
സാഗരം സാക്ഷി , The King, പപ്പയുടെ സ്വന്തം അപ്പൂസ്...
@sreeragssu
@sreeragssu 2 года назад
'' പകല്‍സ്വപ്നം കാണും പുതുരാവായ് നില്‍ക്കേ നെഞ്ചില്‍ നീ മാത്രം നിലവേ'' ♥ വിദ്യാജി യുടെ സംഗീതത്തില്‍ പിറന്ന മനോഹരഗാനം.... കാത്തിരുന്ന പാട്ടായിരുന്നു
@silpapramod1487
@silpapramod1487 11 месяцев назад
എനിക്കു ഒത്തിരി ഇഷ്ടപെട്ട വരികൾ last day ബസിൽ ഈ പാട്ടു വെച്ചു ഈ വരികൾ എത്തിപ്പോളേക്കും സ്റ്റോപ്പ്‌ എത്തിപ്പോയി 😬😬😬😬
@sreeragssu
@sreeragssu 11 месяцев назад
@@silpapramod1487 😍😂
@Aparna_Remesan
@Aparna_Remesan 2 года назад
സുജു ചേച്ചിയുടെ "മേരേ സനം" "मेरे सनम"🥰🦋❤️❣️അതാണ് ഈ പാട്ടിന്റേ High light.💜
@baadhshah994
@baadhshah994 2 года назад
ഈ പാട്ടിന്റെ HD കാണാനായി എത്ര നാളായി wait ചെയ്യുന്നു Thanks
@athiraathi4424
@athiraathi4424 2 года назад
എന്റെ പൊന്നോ..എത്ര കാലമായി ഈ പാട്ടൊന്ന് ക്ലാരിറ്റി യിൽ കാണാൻ കാത്തിരിക്കുന്നു..നന്ദിയുണ്ട്🙏 വിദ്യാജിയുടെ melodious romantc song😍😍 കുഞ്ഞു കുഞ്ഞു കുണുക്കുകലെ പോലെ interludes സൂതിങ് ആയി place ചെയ്ത ബ്രില്ലിൻസ്.. സുജാത മേരെ സനം എന്നു പാടുമ്പോൾ ബാക്കിങ്ങിൽ തബല വന്നു പോവുന്നതും പല്ലവിക്ക് മൂന്നെ ഫ്ലുട്ട് വരുന്നതും എത്ര മനോഹരമാണ്.. ശ്രീനിവാസിന്റെ uniq വോയ്‌സും പാട്ടിന്റെ bangi വർധിപ്പിക്കുന്നു.. നെഞ്ചിൽ നി മാത്രം nilave എന്ന് പാടിയവസാനിപ്പിക്കുമ്പോൾ മുത്തു വീഴും പോലെ keys വരുന്നതും 2:57🖤🖤😍😍 3:17 - 3:27👌👌👌👌👌
@abhic2777
@abhic2777 Год назад
Athira padikkal nee ivedyum vannoo😁
@spectator616
@spectator616 2 года назад
ദുബായ് പോലെ പ്രൊഡക്ഷൻ വാല്യൂവും മേക്കിങ്ങ് ക്വാളിറ്റിയും ഉള്ളൊരു പടം 4K യിൽ... കിടു!! 🔥 Waiting!❤
@Aparna_Remesan
@Aparna_Remesan 2 года назад
ഈ പാട്ട് ഒക്കെ 4-kyil വിശ്വസിക്കാൻ കഴിയുന്നില്ല.🥰❣️❣️ഒരോ ഒരു മാന്ത്രികൻ.❤️🥰വിദ്യാജി.💜🦋1:45
@muhammedanaspk2972
@muhammedanaspk2972 2 года назад
വിശ്വസിക്കൂ🙄
@sujithv2521
@sujithv2521 2 года назад
ദുബായ് മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍👍
@amalthampy6463
@amalthampy6463 2 года назад
Eniku orupadu ishtam ulla oru padama... Eppo tv yil vannalum irunn kanum
@sujithv2521
@sujithv2521 2 года назад
@@amalthampy6463 👍👍👍👍
@user-sc5oi7io4v
@user-sc5oi7io4v 2 года назад
@@amalthampy6463 ഈ സിനിമയിൽ നായികയുടെ പേര് ?
@adhiabhivlogs6644
@adhiabhivlogs6644 2 года назад
@@user-sc5oi7io4v അഞ്ജല സവേര
@sujithv2521
@sujithv2521 2 года назад
@@adhiabhivlogs6644 👍👍👍👍
@midhinmohan5821
@midhinmohan5821 2 года назад
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ ✍️ വിദ്യ സാഗറിന്റെ മ്യൂസിക്🎵🎶 സുജാതയുടെ ശബ്ദം 🎤👩‍🎤 പിന്നെ നമ്മുടെ മമ്മൂക്കയുടെ ഗ്ലാമർ & അഭിനയവും ❤️ ഇതാണ് പാട്ട് 👌
@shijikaladi9963
@shijikaladi9963 7 месяцев назад
Sreenivas' sweet n magical voice also ❤❤❤😊😊
@AkhilsTechTunes
@AkhilsTechTunes 2 года назад
വിദ്യാജിയുടെ കിടിലം മ്യൂസിക് 😍H ശ്രീധർ സർ ആയിരുന്നു സ്പെഷ്യൽ FX mixing ഒക്കെ ചെയ്തത്... മലയാളത്തിലെ ഏറ്റവും ദൈർഘ്യമേറിയ സിനിമ.
@southmovies5697
@southmovies5697 2 года назад
വിദ്യാസഗറിന്റെ കിഴിൽ പല പ്രമുഖരും associated ആയി വർക്ക്‌ ചെയ്തിട്ടുണ്ട്... H sreedhar, harris jayaraj, dileep kumar പലർക്കും ഈ പേര് സുപരിചിതം അല്ല ( AR Rahman)... അതു കൊണ്ടൊക്കെ തന്നയല്ലേ അദ്ദേഹത്തിന്റെ തട്ട് താണ് ഇരിക്കുന്നെ??? ❤
@nithinraj4106
@nithinraj4106 2 года назад
@@southmovies5697 Sridhar sir Sound Engineer aan whereas Rahman and Harris oke Programmers aayrunu... Still, Vidyajiyude paattil Rahmano thiricho work cheythittund ennu thonunilla Harris Cheythittund. Ivar 2 perum chernn Ouseppachanteyum Raveendranmasterdeyum oke pala songslm pravarthichittund, I mean Vidyaji and Rahman
@southmovies5697
@southmovies5697 2 года назад
@@nithinraj4106 ഔസെപ്പച്ഛൻ ആൻഡ് വിദ്യാസാറിന്റർ കൂടെ ഒരുപാടു സോങ്ങിന്സിന് റെഹ്മാൻ keyboard ചെയ്തിട്ടുണ്ട്
@KIDUWAY
@KIDUWAY 2 года назад
*രവി മാമ്മൻ* അന്യായ സ്ക്രീൻ പ്രെസെൻസ് ആണ് ഈ പടത്തിൽ!
@Podiyanvlogs
@Podiyanvlogs 2 года назад
പിറന്നാൾ ആശംസകൾ മമ്മുക്ക.. Magical song വിദ്യാജി ❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
@ananthunandhuz7654
@ananthunandhuz7654 2 года назад
വിദ്യാജി ടെ fav 1... All time fav song വിദ്യാജി, ശ്രീനിവാസ്, സുജാത 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@akshayrpillai4638
@akshayrpillai4638 2 года назад
മലയാളത്തിൻ്റെ സ്വന്തം മെഗാസ്റ്റാറിന് നമ്മുടേ സ്വന്തം മമ്മൂക്കയ്ക്ക് ഏട്ടൻ്റെ അനിയൻമാരുടെ ജന്മദിനാശംസകൾ ❤️❤️
@vakermediagroupofcompany8740
@vakermediagroupofcompany8740 2 года назад
പടം വിജയിച്ചില്ല. പക്ഷേ വിദ്യസാഗർ എന്ന അസാധാരണ കലാകാരൻ പരാജയപ്പെട്ടില്ല. അദ്ദേഹം നേടിയ വിജയങ്ങൾടെ കൂടെ അദ്ദേഹം ഒന്നുകൂടി ചേർത്തു വെക്കുകയാണ് ചെയ്തത്. 70ന്റെ നിറവിലെത്തിയ മാമുക്കായ്ക്ക് മാറ്റിനി നൗവിന്റെ ഭാഗത്തു നിന്ന് കൊടുക്കാൻ പറ്റിയ മികച്ചയൊരു ഗിഫ്റ്റ് തന്നെയാണ് ദുബായ് എന്ന മൂവിയിലെ ഈ അതി മനോഹരമായ സോങ്.
@VinusVlog1986
@VinusVlog1986 2 года назад
എത്ര നന്ദി പറഞ്ഞാലും മതി ആകില്ല മാറ്റിനിയോട്.... ❤️❤️❤️ അത്ര ഇഷ്ട്ടം ഉള്ള വിദ്യാസാഗർ ഗാനം.. ❤️❤️❤️❤️❤️❤️❤️❤️❤️❤️
@ajims9288
@ajims9288 2 года назад
ദുബായിൽ ഇരുന്ന് കാണുന്നു.. Happy birthday Mammookka❤❤
@vineeshvj2400
@vineeshvj2400 2 года назад
3:37 Rocking ആണു മക്കളെ... Happy b'day My Megastar*
@NiHAdSiYA
@NiHAdSiYA 2 года назад
എവിടേക്കെയോ കൊണ്ടുപോകുന്ന പാട്ട് 🥰🥰അങ്ങനെ ഒരു കാലം ✌️
@nafseer9538
@nafseer9538 Год назад
ഒരു പക്ഷെ മമ്മൂട്ടി ഏറ്റവും കൂടുതൽ സുന്ദരനായി കാണുന്നത് ഈ പാട്ടിൽ ആയിരിക്കും...
@user-uo3vp5dr4y
@user-uo3vp5dr4y 28 дней назад
അല്ലാ Junior senior തമിഴ് മൂവി യില് Puthusai puthusai എന്ന സോങ്
@akhilappu1850
@akhilappu1850 2 года назад
സംഗീതം എന്നാ വിദ്യ കൊണ്ട് സാഗരം തീർക്കുന്ന വിദ്യാജിയുടെ മറ്റൊരു മാജിക്‌🎼🎶😘 വിദ്യാജി Addition❤️😚🤗
@albin0072
@albin0072 2 года назад
അഭിനയസൂര്യൻ എഴുപതിന്റെ നിറവിൽ ❤️
@lipinkumarnp7106
@lipinkumarnp7106 2 года назад
ക്ലാരിറ്റി പൊളി 😍😍 സോങ് ❤❤❤ ഹാപ്പി ബർത്ത്ഡേ മമ്മൂക്ക 😍
@memorylane7877
@memorylane7877 2 года назад
Ravi Mammen in 4K 🔥 On Mammookka's 70th birthday!! ❤
@shameemeem2535
@shameemeem2535 2 года назад
Favourite song ❤️ആ നടത്തവും ഹെയർ സ്റ്റൈലും എജ്ജാതി ❤️
@fotokapture
@fotokapture 2 года назад
വിദ്യ ജി + ഗിരീഷ് പുത്തഞ്ചേരി =❤️
@renjithpillai7664
@renjithpillai7664 2 года назад
പിറന്നാളിന് ആശംസ അറിയിക്കാൻ സെലക്ട് ചെയ്ത പാട്ട് കിടു 💕 u മമ്മുക്ക
@swarajkrishna8045
@swarajkrishna8045 2 года назад
ദുബായിൽ എത്തിയ പോലെ ഉള്ള feeling ആണ് ഇതും മുകിൽ മുടി തിടമ്പിൽ കേട്ടാലും..
@spectator616
@spectator616 2 года назад
The stylish Ravi Mammen with all signature Mammookka style, attitudes and mannerisms. Though placed in a long screenplay with some extra amount of cheesiness, Ravi Mammen was lit.🔥 Thanks for the 4K on Mammookka's birthday!! ❤
@DuckODuckProductions
@DuckODuckProductions 2 года назад
I fully agree. Dubai was an interesting movie. It had solid potential. Really well made. But the storyline was too wack
@emmanuelthomasmatheww53
@emmanuelthomasmatheww53 2 года назад
ALTHOUGH DUBAI IS A STYLISH MOVIE TOO WATCH...
@jithinm8048
@jithinm8048 2 года назад
മേരെ സനം കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു ഫീൽ ശ്രീനിവാസൻ സർ സുജാത ചേച്ചി യും പാടിയ അടിപൊളി ഗാനം 4k യിൽ കാണുമ്പോ ൾ ഗംഭീരം
@arjunmnair7926
@arjunmnair7926 2 года назад
HAPPY BIRTHDAY Mammoottikka❤ മനോഹര ഗാന വിരുന്ന്🥰 ഗിരീഷ്‌ പുത്തഞ്ചേരി വിദ്യാസാഗർ സുജാത മോഹൻ&ശ്രീനിവാസ്❤നിഖിൽ കെ മേനോൻ🥰
@jerinvkm7643
@jerinvkm7643 2 года назад
എപ്പോൾ കേട്ടാലും മടുപ്പില്ലാത്ത song 👍👍👍👍.. ഒരുപാടിഷ്ടം 🔥🔥അതുപോലെ മമ്മൂക്കായെ ❣️❣️
@southmovies5697
@southmovies5697 2 года назад
ഏതായലും positive or negative റീൽ കളർ fade ഇല്ലാ..... ഉടനെ തന്നെ സംഗീത പ്രേമികൾക്ക് ഇതിലെ മറ്റു സോങ്ങുകളും വെടിപ്പായി കാണാം.. മാറ്റിനി now ഇലൂടെ...... വിദ്യാജി പ്രേമികൾക്ക് സന്തോഷിക്കാം 4k ദൃശ്യ മികവോടെ തന്നെ 😍❤❤❤❤
@yedukrishnan4858
@yedukrishnan4858 2 года назад
ഞാൻ ഒരു മമ്മൂക്ക ഫാൻ അല്ല പക്ഷെ ഈ മൂവി excellent.............. 🔥🔥🔥🔥 what an outstanding screenplay and direction........ What a movieee uffff ippozhum romanjam feeeel...... Mammoookaaaa...... 😍😍😍😍🥰🥰🥰🥰
@harimahariharan8436
@harimahariharan8436 2 года назад
The actress Anjala Zaveri looks so happy, energetic and graceful 👌👌😀 It is a wonder that in 2021 she still looks the same at 49yrs of age!
@sreeragssu
@sreeragssu 2 года назад
'' പുന്നാരച്ചില്ലുള്ളൊരു പൂവാലിപ്രാവേ ആരാരും കാണാതൊരു പൂണാരം ചാര്‍ത്താം എന്റെ കിനാച്ചിമിഴുള്ളിലൊളിച്ചൊരു മുത്താരമ്മുത്തേ '' 😍❤ നല്ല ഫീല്‍ ഉള്ള കിടുക്കാച്ചി പാട്ട് 💕🎶
@silsilu4748
@silsilu4748 2 года назад
മമ്മൂക്കയുടെ കൂളിംഗ് ഗ്ലാസ്‌ വെച്ചുള്ള ആ നടത്തം 💕 70 കാരന് പിറന്നാൾ ആശംസകൾ ❤
@mithuna.j1671
@mithuna.j1671 Год назад
മന്ന വുദ്ധി മമ്മു
@Defender83
@Defender83 8 месяцев назад
​@@mithuna.j1671എന്ന് അധി വുദിമാൻ 😂
@-VISHAL....
@-VISHAL.... 2 года назад
മമ്മൂട്ടിക്കയുടെ 70 പിറന്നാളിൽ കാണുന്ന എത്ര പേർ
@Adil_Mash
@Adil_Mash Год назад
അയാൾ സംഗീതത്തിന്റെ രാജാവാണ് - വിദ്യാസാഗർ ❤
@AJITH1113
@AJITH1113 2 года назад
ഈ പാട്ടിനു ഒരു പ്രതേക ഫീൽ ആണ് ❤️❤️
@pranavpk62
@pranavpk62 2 года назад
പണ്ട് ടിവിയില്‍ കാണിച്ച ദുബായ് സിനിമയുടെ പ്രൊമോകളില്‍ ഒന്ന് ഈ പാട്ടിലെ ''ജാലകച്ചില്ലിന്‍ ചാരെ..'' എന്നു തുടങ്ങുന്ന വരികളായിരുന്നു. അപ്പോള്‍ ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്നു. അന്നെന്‍റെ കുഞ്ഞുതലച്ചോറ് ആ വരികള്‍ പ്രൊസസ്സ് ചെയ്തെടുക്കാന്‍ പെട്ട പാട്..!! 😅😅 ഇതിനി വേറെ വല്ല ഭാഷയുമാണോ എന്നുവരെ ചിന്ത പോയിട്ടുണ്ട്. 😂
@memorylane7877
@memorylane7877 2 года назад
😃❤
@sreenaths7883
@sreenaths7883 2 года назад
One nd only Melody King VIDYASAGAR 💞💞💞
@jijojeevan6577
@jijojeevan6577 2 года назад
Vidyaji's magic with handsome ikka on screen ❤️❤️❤️❤️
@Joseph-qe7sl
@Joseph-qe7sl 2 года назад
വിദ്യാജി - മമ്മുക്ക ❤ ഇഷ്ടഗാനം 🥰
@josephjose4004
@josephjose4004 2 года назад
Entha mammookkayude glamour. Hand some king. Thank god for giving Mammookka this much glamour
@San-ml3df
@San-ml3df 2 года назад
ഈ സിനിമയും പാട്ടും കേൾക്കുമ്പോൾ വല്ലാത്തൊരു Nostalgia feeling.. ഈ സിനിമയിലെ ദുബായ് യും ഇപ്പോഴത്തെ ദുബായ് യും തമ്മിൽ ഒരുപാട് അന്തരം ഉണ്ട്..മിക്ക സീനിലെ സ്ഥലവും എനിക്ക് തിരിച്ചറിയാൻ പോലും സാധിക്കാത്ത വിധത്തിൽ ദുബായ് മാറികഴിഞ്ഞു.. സ്വപ്നങ്ങൾ നിറവേറ്റാൻ കടൽ കടന്ന് അകാലത്തിൽ പൊലിഞ്ഞുപോയ പ്രവാസി സഹോദരങ്ങൾക്ക് ഈ പാട്ട് dedicate ചെയ്യൂ..
@hareeshhari9107
@hareeshhari9107 Год назад
ഏറ്റവും കൂടുതൽ ടിക്കറ്റ് ചാർജ് വാങ്ങി ദുബായ് കാണിച്ച മലയാള സിനിമ ❤️🔥 ഇന്ന് ദുബായ് നേരിട്ട് കാണാനും,വരാനും ഇവിടെ ജോലി ചെയ്യാനും ഈ സിനിമ വളരെ പ്രജോതനമായി " പാവങ്ങളുടെ അത്താണി*ദുബായ് 2022🔥🔥🔥💞🎉👍
@poojaashok6751
@poojaashok6751 2 года назад
ഗിരീഷേട്ടൻ ❤️ വിദ്യാജി ❤️
@midhungsundar7641
@midhungsundar7641 2 года назад
എന്താ ഭംഗി എന്റെ ഹീറോയ്ക്ക് ❤❤❤ ❤യൂ ഇക്കാ വിദ്യാ ജീ
@gokulangg5739
@gokulangg5739 2 года назад
ഇതൊക്കെ ആണ് clarity 🥰👌
@snehapaul8784
@snehapaul8784 2 года назад
ഈ പാട്ടുകൾ ഒന്നും ഇതിൽ നിന്നും remove ചെയ്യരുതേ, ഒരുപാട് സന്തോഷം ഒണ്ട്, കാലത്തിനൊപ്പോം പഴയ മനോഹരമായ ഗാനങ്ങൾ കാണാനും കേൾക്കാനും കഴിയുന്നതിൽ,, ഇനി ഇതുപോലെ ഒള്ള collection പാട്ടുകൾ വരില്ല, matinee now പൊളിയല്ലേ 😘😘😘😘😘😘😘😘😘😘😘😘😘😘😘
@asifahmd6318
@asifahmd6318 2 года назад
70 ന്റെ നിറവിൽ മമ്മൂക്കയ്ക്ക് ഒരായിരം ജന്മദിന ശംസകൾ
@carefullycareless6258
@carefullycareless6258 2 года назад
ഒരൊറ്റ പേര് വിദ്യാസാഗർ ❤️❤️😍😍😍😍😍 അതൊരു ജിന്നാണ്❤️❤️❤️❤️
@jibin_johny_polackal_
@jibin_johny_polackal_ 2 года назад
വിദ്യാജിയുടെ സംഗീതവിസ്മയം ❤️❤️❤️
@NoName-pz8cn
@NoName-pz8cn 2 года назад
❤️
@NoName-pz8cn
@NoName-pz8cn 2 года назад
Hi jibin 🙋‍♂️
@arunkaliyarmadom9666
@arunkaliyarmadom9666 Год назад
എന്നാ ഗ്ലാമർ അട ഉവ്വേ മമ്മുക്ക❤️❤️❤️👍👌
@jenharjennu2258
@jenharjennu2258 2 года назад
പേര് : വിദ്യസാഗർ മോശം സിനിമകളിൽ പോലും മികച്ച ഗാനങ്ങൾ കൊടുക്കും
@frents8099
@frents8099 2 года назад
ചില മോശം സിനിമകൾ നമ്മൾ ഓർക്കുന്നത് അതിലെ ചില നല്ല പാട്ടുകൾ കൊണ്ടായിരിക്കാം. മമ്മൂക്കക്ക് ജന്മദിനാശംസകൾ.❤️
@spectator616
@spectator616 2 года назад
Not an outright bad movie. Yes, the script was cheesy at times and could have been trimmed. But there were equally good things about it like the making and performances. Anyway better than the so called 'entertainers' these days.
@bibiss879
@bibiss879 2 года назад
@@spectator616 no need of dilution, dubai was box office utter flop,just like casinova
@spectator616
@spectator616 2 года назад
@@bibiss879 Did I say a word about BO verdict? It was a late release, the budget was too high, ticket rate was increased.. So many reasons for the failure. But I didn't say anything about that. The movie had its ups and downs. And it has repeat watch value than today's entertainers for me. That's it.
@user-ce3qv1xh4u
@user-ce3qv1xh4u 2 года назад
Thtr Flopaanu but film adipoliyaanu
@ratheeshpk5330
@ratheeshpk5330 2 года назад
മലയാളികൾ ഒരിക്കലും മറക്കാൻ ഇല്ലാത്ത നല്ലൊരു പാട്ട് 4k-യിൽ അപ്‌ലോഡ് ചെയ്ത matinee now- ന് അഭിനന്ദനങ്ങൾ കൂടാതെ മലയാളത്തിന്റെ വല്ല്യേട്ടൻ മമ്മൂക്കയ്ക്ക് ഒരായിരം ചുറുചുറുക്കൻ ജന്മദിനാശംസകൾ നേരുന്നു 👌💝💜👍💞💕🎹🎹🎹🎹🍰🍰🍰🍰🍉🍉🍉🍉💖🍭🍭🍭🍭🎁🎁🎁🎁🎁🎁🍓🍓🍓🍓🍓🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂 മലയാളികളുടെ ഈ സ്വകാര്യ അഹങ്കാരം നൂറാം വയസ്സിലും സൗന്ദര്യത്തിന്റെ പ്രതീകമായ് നിലനിൽക്കട്ടെ 💖💙💗💓 ഹാപ്പി B'day മമ്മൂക്ക........
@anuranjkukku9734
@anuranjkukku9734 2 года назад
ഏറ്റവും കൂടുതൽ ദൈർഗ്യം ഉള്ള മലയാള ചലച്ചിത്രങ്ങളിൽ ഒന്നായി വരും ദുബായ് 🎬
@kottayamkunjachan591
@kottayamkunjachan591 2 года назад
@@sivan3189 As per censor Certificate, Pazhassiraja Duration is 3 Hr 13 Minutes. Dubai Duration is 3 Hr 33 minutes.
@kottayamkunjachan591
@kottayamkunjachan591 2 года назад
@@sivan3189 njan censor Certificate duration aanu paranjath. RU-vid or hotstar duration alla. Matinee Now full movie release cheyyumbol ariyam. 👍
@ashindasvs8484
@ashindasvs8484 2 года назад
@@sivan3189 24fps il aanu final ouput enkil correct duration thanne varum. 25fps aayaal duration kurayum.
@ashindasvs8484
@ashindasvs8484 2 года назад
@@sivan3189 athengane. Mulla movieyude runtime 2hr 18min aanu wikipedia yil. Matinee now upload cheythirikkunnathu 2hr 17min. Appol enganeyaanu remaster cheyyumbol duration kooduthal varunnathu
@ashindasvs8484
@ashindasvs8484 2 года назад
@@sivan3189 buy or rent movies okke fps 25 aakum mikkavaarum. Google play il ulla movies okke erekkure fps 25 aanu.
@spectator616
@spectator616 2 года назад
Joshy, the master craftman.🔥
@Anas-uy4vl
@Anas-uy4vl 2 года назад
ഈ പാട്ടിൽ കാണുന്നതിലും സുന്ദരനായിട്ടു ഇരിക്കുന്നു 70 വയസ്സിലും ഇക്ക😊👌
@ABINSIBY90
@ABINSIBY90 2 года назад
ശ്രീനിവാസിന്റെയും സുജാതചേച്ചിയുടെയും മനോഹരമായ ആലാപനം. കേൾക്കാൻ സുഖമുള്ള എന്നാൽ ഒരു നോവുണ്ടാക്കുന്ന സംഗീതം. വിദ്യാജി ഇഷ്ട്ടം.. മമ്മൂക്ക എന്നാ ഗ്ലാമറാ.. പോയ കാലത്തിന്റെ വസന്തം..Happy birthday Mammookka 💗
@arshadvakkulathil877
@arshadvakkulathil877 2 года назад
ജാലക ചില്ലിൻ ചാരെ താമര തെന്നൽ പോലെ... അനുപല്ലവി ഒരു രക്ഷയുമില്ല 👌👌❤️❤️❤️
@nabeelhassan5456
@nabeelhassan5456 2 года назад
ഈ മൂവി എല്ലാരും പറയും രെസമില്ല കാണാൻ ഫ്ലോപ്പ് ആയി എന്നൊക്കെ. ബട്ട്‌ എനിക്കെന്തോ വല്ലാണ്ട് ഇഷ്ടമാണ് ദുബായ് സിനിമ. ഇത്രക്കും സ്റ്റൈലിഷ് ആയി മമ്മൂട്ടി തകർത്താടിയ പടം ❤️
@muhammedriaz6772
@muhammedriaz6772 2 года назад
I too
@arunmohan7181
@arunmohan7181 2 года назад
ഒടുക്കത്ത ലുക്ക് മമ്മൂക്ക 😍
@muhammadejasnew4837
@muhammadejasnew4837 2 года назад
HAPPY BIRTHDAY ❤️ മമ്മൂക്ക ❤️
@user-jt6og8yi
@user-jt6og8yi 2 года назад
Othiri Ishtam...Pranaya Ganam Very Good Soo Nice......💝💝💝💝💝💝💝💝💝💝💝
@memorylane7877
@memorylane7877 2 года назад
പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട മമ്മൂക്കാ!!❤
@thehomechef8770
@thehomechef8770 2 года назад
ഈ ചാനലിൽ upload ചെയ്ത് കാണണമെന്ന് ഒരുപാട് ആഗ്രഹിച്ച ഗാനം Thanks.... 🥰
@prashanthjoseph3500
@prashanthjoseph3500 2 года назад
അറബി പോലീസിനോട് മലയാളത്തിൽ സംസാരിക്കുന്ന നമ്മുടെ മമ്മൂക്ക, അത് കലക്കി 😂🤣😂🤣
@hariknr3025
@hariknr3025 2 года назад
പോലീസ് മാത്രമോ, യൂറോപ്പ്ൻസ്, പാകിസ്താനി എല്ലാവരോടും മലയാളം 🤣
@sirajsi7158
@sirajsi7158 2 года назад
സുജാത ചേച്ചി ❤
@prashanthjoseph3500
@prashanthjoseph3500 2 года назад
He is my......well, എനിക്ക് വേണ്ടി ജീവൻ കൊടുക്കാൻ മടിയില്ലാത്തവൻ. He would gladly stake his life for me. He is my blood
@pravi3662
@pravi3662 2 года назад
Ippo dubayil irunnu kelkkunnu🥰🥰🥰🥰what a songs ♥️♥️♥️♥️
@prasanthd7606
@prasanthd7606 2 года назад
വിദ്യാജി.... ❤️❤️
@ANRX2255
@ANRX2255 2 года назад
ഇതും വെള്ളി നിലായും കേൾക്കാൻ ഒരു പ്രത്യേക ഫീൽ ആണ് 🥰❤
@ANRX2255
@ANRX2255 2 года назад
@@sivan3189 ❤
@mjunu2007
@mjunu2007 2 года назад
Enne sampathich oru nostalgic feel tharunna patanu ...happy birthday mammooka
@Mr.ARB_23
@Mr.ARB_23 Год назад
വിദ്യാ ജിയുടെ പേര് കമൻ്റ് ചെയ്യാതെ പോകാൻ കഴിയില്ല ഈ പാട്ട് ഒക്കെ കേട്ടിട്ട്♥️
@spectator616
@spectator616 2 года назад
Stylish Hansome Ravi Mammen.❤ Happy Birthday Mammookka.❤
@amarnbr5737
@amarnbr5737 2 года назад
Ikkakk ethina dance aaa nadatham maatram madi😍😍😍😍😍🔥🔥🔥🔥🔥
@jithinm8048
@jithinm8048 2 года назад
ഗിരീഷ് ഏട്ടൻ ന്റെ തൂലികയിൽ പിറന്ന വരികൾ വിദ്യാ ജി യുടെ മാജി ക് സംഗീതം പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഫീൽ ആണ് ഈ പാട്ട്
@rahulpsps3844
@rahulpsps3844 2 года назад
Ee song ile Costume cheyithathu aaranelum nannayittunde Innum outdated aakatha simple and elegant costumes, especially actress nte 👍👍
@ashindasvs8484
@ashindasvs8484 2 года назад
Ikkakkulla birthday sammanam nannaayittundu😍😍😍❤❤❤❤
@Amaldavisssss89
@Amaldavisssss89 2 года назад
" പകൽ സ്വപ്നം കാണും"... ❤❤
@adhiabhivlogs6644
@adhiabhivlogs6644 2 года назад
ഇക്കാക്ക് ഒരായിരം ജന്മദിനാശംസകൾ
@gireeshvg3960
@gireeshvg3960 2 года назад
Thank you for the song in 4K, Surprise gift. Happy Birthday Mammookka
@megamammoottythalaajithfan2105
@megamammoottythalaajithfan2105 2 года назад
*New delhi movie cheyyu plssdd👌👌👌🥰🥰🥰🥰🥺🥺🥺🥺👑👑👑*
@Apostate94
@Apostate94 2 года назад
3:37 this look😍😍🔥🔥
@sumeshk.s9583
@sumeshk.s9583 2 года назад
Vidyasagar 😍👌😍👌😍
@DuckODuckProductions
@DuckODuckProductions 2 года назад
Can we PLEASE PLEASE get the opening title song (Mukil Mudi) in 4K? It's an amazing Vidyasagar gem that never got the love it deserved since the movie was a flop. I think it would look really good in 4K. Lots of amazing shots of Dubai in that song
@adil6463
@adil6463 2 года назад
2021 ൽ കേൾക്കാൻ വന്നവർ ണ്ടോ 💕
@RoyMm-nv7dv
@RoyMm-nv7dv 9 месяцев назад
50 degree choodil karutha safari cott ittu dance cheyyunna mammutty masss
@arunmanoharan7917
@arunmanoharan7917 2 года назад
പിറന്നാൾ ആശംസകൾ മമ്മൂക്ക ❤💙
@christoraj5484
@christoraj5484 2 года назад
വിദ്യജി 😍😍😍😍😘😘😘
@jopymusic
@jopymusic 2 года назад
Dubai full movie 4k kittumo ??? Dubai is not favorite movie for many pakshe I ave so many nostalgic moments related to this movie :)
@thala2410
@thala2410 2 года назад
Happy Birthday Mammookka 😍❤️❤️
@safalrasheed4207
@safalrasheed4207 2 года назад
*Happy birthday Mammooka* 😍❤️
Далее
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
#โบ๊ะบ๊ะshorts #ตลก
0:12
Просмотров 3,8 млн
DESAFIO IMPOSSÍVEL #trending
0:16
Просмотров 13 млн
Пиво из бороды?
0:18
Просмотров 743 тыс.