Тёмный

Padma Malayalam Full Movie | Anoop Menon | Surabhi Lakshmi 

Goodwill Movies
Подписаться 210 тыс.
Просмотров 477 тыс.
50% 1

Padma is a 2022 Indian Malayalam movie directed and written by Anoop Menon. It stars Surabhi Lakshmi, Anoop Menon
#Padma #PadmaMalayalamMovie #anoopmenon #surabhilakshmi
Subscribe Now : bit.ly/2tdumXY
|| ANTI-PIRACY WARNING ||
This content is Copyrighted to GOODWILL MOVIES . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 181   
@sheejak185
@sheejak185 10 месяцев назад
ശരിക്കും ഒരു കോഴിക്കോടൻ സിനിമ. ഇത്രയും ഒരു നല്ല സിനിമ ഇപ്പോൾ അടുത്ത് ഒന്നും കണ്ടില്ല. ഇപ്പോഴത്തെ കാലഘട്ടത്തിൽ നടക്കുന്ന ഒരു കഥ. സൂപ്പറായിട്ടുണ്ട്. കോഴിക്കോടൻ ഭാഷ അതിലേറെ സൂപ്പർ. ഒരു കോഴിക്കോട് കാരിയായ ഞാൻ ഒക്കെ സംസാരിക്കുന്ന ഭാഷ 😄😄😄
@thomaspj345
@thomaspj345 Год назад
നല്ല മൂവി,,,സുരഭിയും അനൂപ് മേനോനും നല്ല അഭിനയം,,, പ്രേം നസീർ കഴിഞ്ഞാൽ മലയാളം സിനിമയിൽ ഏറ്റവും സുന്ദരനായ നടൻ അനൂപ് മേനോൻ 👍❤❤❤
@BarbarajanishOlvin
@BarbarajanishOlvin 11 месяцев назад
🤣🤣🤣🤣🤣
@sabithabibu9570
@sabithabibu9570 11 месяцев назад
😂😂
@smokeymol5767
@smokeymol5767 11 месяцев назад
Uve 😂
@PoppyBinu
@PoppyBinu 11 месяцев назад
അയ്യോ..chirippikkalle
@sreejacr6981
@sreejacr6981 11 месяцев назад
😂
@jofinsundar4767
@jofinsundar4767 Год назад
നല്ല മൂവി. ചില തെറ്റുകൾ തിരിച്ചറിയാൽ പറ്റിയാൽ ജീവിതം തിരികെ കിട്ടും. ആണായാലും പെണ്ണായാലും. സ്നേഹമെന്ന് നിനച്ചു വീഴുന്നത് ചിലപ്പോൾ എഴുന്നേൽക്കാൻ പറ്റാത്ത ചതിക്കുഴിയിൽ ആയിരിക്കും. ഏറെ കഴിഞ്ഞു തിരിച്ചറിയുമ്പോ ഒന്നും ഉണ്ടാവില്ല കൂടെ 😌
@saba6604
@saba6604 Год назад
Surbhi wonderful actress.enthoru bangi ee moviel.Happy her hard work got appreciated .Hope she gets more movies
@subithasubitha1080
@subithasubitha1080 Год назад
ഇത്തരം movie കണ്ടിട്ടാണെങ്കിലും കുടുംബം എന്താണെന്നു മനസ്സിലാക്കി എല്ലാവർക്കും ജീവിക്കാൻ ആവട്ടെ
@swapnadas735
@swapnadas735 11 месяцев назад
😊
@swapnadas735
@swapnadas735 11 месяцев назад
😊😊9999😊
@swapnadas735
@swapnadas735 11 месяцев назад
😊😊9999😊
@swapnadas735
@swapnadas735 11 месяцев назад
99
@Raimarainmedia
@Raimarainmedia 11 месяцев назад
Athin ithonnum Kanan arkum time illalo.swanthamayi chinthikkan polum illa time.angane ullora filim kanane🤣
@myownembroiderywork5403
@myownembroiderywork5403 7 месяцев назад
Spr film......കൂടുമ്പോൾ ഇമ്പമുള്ളത് കുടുംബം...വിശ്വസിക്കുന്നവരെ ആരും ആരെയും ചതിക്കാതിരിക്കട്ടെ....❤
@sasikalasasidharan7200
@sasikalasasidharan7200 11 месяцев назад
നല്ല സിനിമ . ഇതിലെ സന്ദേശം പലർക്കും ഉപകരിക്കും.❤
@IdamCreations
@IdamCreations 8 месяцев назад
So nice story 👌👌👌അഭിനന്ദനങ്ങൾ എല്ലാവർക്കും 💐🙏❤️
@Mimi-dt2wm
@Mimi-dt2wm 9 месяцев назад
Thats love😍😥നമ്മൾക്കിഷ്ടമുള്ളവർ തെറ്റ് ചെയ്തു ന്ന് മനസിലായാലും 🙂we try to justify them😊thats the pure love.😍😍😍people who love from the depth of the heart always justify their loved ones mistakes😊
@SnehalathaM-f4f
@SnehalathaM-f4f 11 месяцев назад
A heart touching movie. Each and every person acts its sincerity. Anoop Menon & Surabi Lakshmi acts beautifully. ❤❤❤ it.
@samuelmathai6792
@samuelmathai6792 10 месяцев назад
This movie was worth watching. 10 out of 10. Good direction and beautiful acting 👍
@jayasreegopan290
@jayasreegopan290 11 месяцев назад
Anoop Menon and Surabhi acted well. Everybody should watch this film. A great topic visualised sincerely
@ninianil3516
@ninianil3516 14 дней назад
Good movie ....
@azizcholayil906
@azizcholayil906 11 месяцев назад
Dear Mr. Anoop Menon ഒരു പാട് നന്ദി, ഒരു നല്ല ദൃശ്യ വിരുന്ന് സമ്മാനിച്ചതിന്.
@DrisyaM-lw2ym
@DrisyaM-lw2ym 9 месяцев назад
അടിപൊളി movie സുരഭി ചേച്ചിയും അനൂപ് ചേട്ടനും നന്നായി അഭിനയിച്ചു❤
@m4ali993
@m4ali993 Год назад
Mr.Anoop Menon is an amazing actor as well as a director.
@johnnykoottukad6496
@johnnykoottukad6496 Год назад
what a Beautiful creation....... Fantastic.. എല്ലാം തികഞ്ഞ ഒരു സിനിമ.വാക്കുകളില്ല 👍👍👍👍👍
@devanandanp.m8748
@devanandanp.m8748 Год назад
രണ്ടു പേരും super സുരഭി നന്നായിട്ടുണ്ട്
@ann9556
@ann9556 Год назад
ആണായാലും പെണ്ണായാലും അവിഹിതം സമ്മതിച്ചു കൊടുക്കാൻ പറ്റില്ലാ... So i dont like this movie 🙄
@nothing-yz2dw
@nothing-yz2dw Год назад
Surabhi one of the good actress
@sherlymathews
@sherlymathews Год назад
Well scripted.. beautiful movie ❤
@seeshmajijesh-ez4sq
@seeshmajijesh-ez4sq 10 месяцев назад
സൂപ്പർ സിനിമ ഒരു സ്വപ്നം പോലെ 👍🏻👍🏻👍🏻
@pnskurup9471
@pnskurup9471 Год назад
I like both Surabhi and Anoop Menon
@TheAyurveda08
@TheAyurveda08 11 месяцев назад
Overall Good movie ... interesting new wibe , enjoyed but...one thing...doesn't the doctor keep (atleast) basic information on a patient he's seeing?
@balakrishnankr-gy8ty
@balakrishnankr-gy8ty 9 месяцев назад
മനോഹരം നല്ല film നല്ല പാട്ടുകൾ ❤❤
@devudevudevu838
@devudevudevu838 Год назад
Anoop menon & surabhi is amazing artists
@sindhuanuraj4599
@sindhuanuraj4599 Год назад
Nice movie.....marriage is the best relationship forever 😍
@anittamathews5545
@anittamathews5545 Год назад
Nonsense
@sreekala8786
@sreekala8786 Год назад
ഇതിന്റെ title Song ന്റെ Same tune ൽ ഒരു മലയാള പാട്ട് ഉണ്ട്. അണിയറ എന്ന പഴയ ഒരു film ലെ അനഘ സങ്കൽപ്പ ഗായികേ മാനസ മണി വിപഞ്ചികാവാദിനീ നിന്നുടെ മൃദുകരാംഗുല സ്പർശനാലിംഗന മദലഹരിയിലെന്റെ കിനാവുകൾ --- ഈ പാട്ടിന്റെ same tune.
@bindur1278
@bindur1278 11 месяцев назад
yes u said it… but movie is good n has a message
@anwinthomas5065
@anwinthomas5065 15 дней назад
Anoopetta, I like your movie.
@reality1756
@reality1756 10 месяцев назад
സംഗീതം വല്ലാത്ത ഒരു മാസ്മരികതയാണ്. അതുകൊണ്ട് ഞാൻ അത് അത്ര എൻജോയ് ചെയ്യാൻ ഇരിക്കാറില്ല.ഫസ്റ്റ് നൈറ്റ്‌ അതി ഗംഭീരം 😅😂😂പക്ഷെ ഏതു നല്ല സിനിമയിലും കുറച്ചു തെണ്ടിവാക്കു പറയുന്നത് നിർത്താമായിരുന്നു.
@vindhyapradeep1030
@vindhyapradeep1030 Год назад
👌👌good film.excellent acting anoop&surabhi
@ashabanuj4453
@ashabanuj4453 Год назад
Super movie🎥
@ഷൈല.s
@ഷൈല.s 11 месяцев назад
സൂപ്പർ
@sreejeshsreeju16
@sreejeshsreeju16 11 месяцев назад
ANOOP MENON NTE ORU TRIVANDRUM LODGE KANDU NJAAN THERI VILICHITTUND FACEBOOK L...EPPOZHENKILUM THIRICHARIVUNDAYATH POLE THONNI EE CINEMA KANDAPPOL ❤
@aidenjodincy5362
@aidenjodincy5362 Год назад
Such a beautiful movie . People should watch this movie. Learn how to live 👏👏👏👏👏👏👏
@meerathilakan2249
@meerathilakan2249 11 месяцев назад
മനുഷ്യരെല്ലാം അകവും പുറവും ജീവിക്കണവരല്ലേ....മനസ്സല്ലേ... മാറും, മറക്കും മധുരമുള്ള. ഒരുനോവാണ് കഥയല്ലിത്! ജീവിതമാണ്... സുരഭീക്കും,അനൂപീനും ഒരുപാട് ഒരുപാട് ഉയരാൻ ഭാവുകങ്ങൾ!
@ManjummMm-bz3nj
@ManjummMm-bz3nj Год назад
നല്ല സിനിമ എനിക്കിഷ്ടമായി
@suriyakala6425
@suriyakala6425 8 месяцев назад
Good movie..surabhi and anoop did well...
@vidyaramanan1837
@vidyaramanan1837 Год назад
One of the best touching movie ❤
@saanikasooraj6493
@saanikasooraj6493 11 месяцев назад
♈♉♊♋♌♍♎♏♐♑♒♓⛎♀️♂️⚧️
@saanikasooraj6493
@saanikasooraj6493 11 месяцев назад
11:09
@VikasDhadwad
@VikasDhadwad 2 месяца назад
cheating is a choice not a mistake loyalty is a responsibility not a choice
@reshincreshi
@reshincreshi Год назад
Simple, good one!
@Malu-dq8pn
@Malu-dq8pn 11 месяцев назад
Really a good movie
@sherlywilson6928
@sherlywilson6928 Год назад
Nice Movie
@shilpavarkey92
@shilpavarkey92 9 месяцев назад
Good movie.. Well protrayed.. Feel good
@sweettimes4951
@sweettimes4951 Год назад
അവസാനം ആ പോയത് നമ്മുടെ ശ്രുതി (പൈങ്കിളി) അല്ലെ.
@vidyasreejith906
@vidyasreejith906 10 месяцев назад
തുടുവിരലിൻ തുമ്പാൽ.... എന്നാണ് തൊടുവിരലിൻ അല്ല
@vijisajeevan4886
@vijisajeevan4886 8 месяцев назад
Good movie കാലഘട്ട തിന് പറ്റിയ ഒരു msg ഉണ്ട് ഇതിൽ 👍
@lolushs.panicker9568
@lolushs.panicker9568 Год назад
One of the fantabulous creations by Mr. Anoop Menon.
@sunithaunni6937
@sunithaunni6937 10 месяцев назад
നല്ല സിനിമ
@Bhaavari
@Bhaavari 10 месяцев назад
ബഹളങ്ങളൊന്നും ഇല്ലാത്ത നല്ലൊരു സിനിമ 💕
@user-yk5lv8iw8x
@user-yk5lv8iw8x 10 месяцев назад
1:23:46 What the heck !!! So a drunk doctor / 40 year old married guy is calling up a MINOR (who came to him for seeking help on porn addiction) and talking this way??? How’s this okay??? How do Malayalees approve these kind of movies?? And how’s Anoop Menon writing such tripe??
@sajithakuttikrishnan4347
@sajithakuttikrishnan4347 11 месяцев назад
Super ❤️
@cynilernest8776
@cynilernest8776 15 дней назад
Ee padathinte story pala filmukalilum vannitullathanu avihitham ennokke paranju. Variety ottum ilatha orupadu padangal il onnu. Veruthe ala theatril vijayikkanjathu. Ithu thanne ale jayaram um cheyunnathu orupolathe kadhakal ulla padangal cheyuka ennathu. Suresh gopi um dileep um angane thanne aayirunnu. Tamil il vijay ipozhum angane thanne. Ivarkoke ore type abinayam mathrame ariyathulu. Athukondu aanu ingane okke sambhavikkunnathu.
@soniajoseph1632
@soniajoseph1632 9 месяцев назад
Anoop Menon ....you are too good.
@ushakumarip9247
@ushakumarip9247 Год назад
Wonderful
@DOLLYsKitchen
@DOLLYsKitchen 9 месяцев назад
Good msg beautiful movie 👌👌👌🥰
@sreya.m1801
@sreya.m1801 Год назад
Beautiful movie❤️
@priyavarghese9618
@priyavarghese9618 10 месяцев назад
Surabi is so beautiful ❤
@Aniru1995
@Aniru1995 9 месяцев назад
Super songs and music super
@NeethuNeethu-lc3mo
@NeethuNeethu-lc3mo Год назад
Beautiful move, i like it
@nafseerarafeek8611
@nafseerarafeek8611 Месяц назад
Super movie❤❤❤❤❤
@sreepriya3347
@sreepriya3347 2 месяца назад
സൂപ്പർ ഫിലിം ❤
@nalinisanu
@nalinisanu 10 месяцев назад
Very nice.
@MalathiDevan-l6c
@MalathiDevan-l6c 9 месяцев назад
Supper supper movie👌👌👌👌👍👍👍
@rajanijidesh4743
@rajanijidesh4743 8 месяцев назад
Heart touching 💕
@ashifaashifa1302
@ashifaashifa1302 10 месяцев назад
super filim arthavathaya msg really parasparam thuranna samsaramaann real lifil husum wife um vendadh.
@salmaabdulkader453
@salmaabdulkader453 Год назад
നല്ല ഒരു സിനിമ
@GracySebastian-uf2kp
@GracySebastian-uf2kp 9 месяцев назад
Super 🙏👍
@Pavithrajayadev04
@Pavithrajayadev04 Год назад
It filled mah eyes !!😢
@ponnambilyps9441
@ponnambilyps9441 Год назад
നല്ല പടം 👍
@ajeenaaji6055
@ajeenaaji6055 Год назад
Nice movie... ❤
@shajivarghese4716
@shajivarghese4716 Год назад
Beautiful movie,but reviewers nasipichu kalanju,feeling sad.
@Selvakumar-i9r
@Selvakumar-i9r 10 месяцев назад
Thanks to anupmenan
@rbalamony4517
@rbalamony4517 7 месяцев назад
Good movie
@shamseenajansa2282
@shamseenajansa2282 Год назад
Spr movie 🎉🎉🎉🎉
@kan-wn4uw
@kan-wn4uw 11 месяцев назад
Super 👏🎉🎊💐👍🙌move
@KANNANSDEVUS
@KANNANSDEVUS 11 месяцев назад
Onnum parayalilla ❤❤❤
@sminoshcv1613
@sminoshcv1613 Год назад
Nice
@Sekharfamily-hw7rh
@Sekharfamily-hw7rh 10 месяцев назад
Super🥰🥰🥰
@samnak4076
@samnak4076 Год назад
Very nice movie..must watch❤
@aparnamohan5002
@aparnamohan5002 8 месяцев назад
Spr
@rasheedav3814
@rasheedav3814 11 месяцев назад
Super flim
@rugminidevi8872
@rugminidevi8872 10 месяцев назад
നല്ല സിനിമ 👍🏻
@lucyjose1554
@lucyjose1554 11 месяцев назад
നല്ല സിനിമ❤❤
@shafeeqbabu7526
@shafeeqbabu7526 Год назад
Good film. Nice Acting
@nafseerarafeek8611
@nafseerarafeek8611 Месяц назад
Anub❤❤❤❤
@3angels348
@3angels348 Год назад
Super movie 👌🏻👌🏻👌🏻👌🏻👌🏻👌🏻
@anjureghunath366
@anjureghunath366 Год назад
Good movie😊😊
@geethapullur2215
@geethapullur2215 11 месяцев назад
Nallacinima
@RajeshpP-sp6ip
@RajeshpP-sp6ip Год назад
Superb
@ashrufp825
@ashrufp825 Год назад
❤ good movie
@Girlycurl
@Girlycurl Год назад
👍👍♥️
@subeeshapm171
@subeeshapm171 Год назад
Gud movie
@sreemenon3027
@sreemenon3027 Год назад
Good movie after long time.
@thejusnighty4974
@thejusnighty4974 10 месяцев назад
ഈ സിനിമ കൊള്ളില്ല.
@alanjeevan1192
@alanjeevan1192 9 месяцев назад
Anoop Menon nu avihitatam Shariyo teto enna confusion anu epolum
@ayinusinu1748
@ayinusinu1748 Год назад
Adipodi moovieee🎉
@rejoicepoyyail6999
@rejoicepoyyail6999 Год назад
Superb bbbb
@JosephDenson-x4c
@JosephDenson-x4c 10 месяцев назад
My dear friend advised me to watch
@beenabenny7354
@beenabenny7354 9 месяцев назад
ഒരു രാഗമാല കോർത്തു സഖീ ബാഷ്‌പ ധാരയാൽ
@CicilyJoseph-ug9ng
@CicilyJoseph-ug9ng Год назад
നല്ല മൂവി ഇഷ്ടായി
Далее
New Race ? 🪽| Doge Gaming
00:12
Просмотров 1,5 млн
Раскрыла секрет дочки!
00:37
Просмотров 355 тыс.
Russian soldiers get chased by Ukraine drone
00:28
Просмотров 55 тыс.
New Race ? 🪽| Doge Gaming
00:12
Просмотров 1,5 млн