Тёмный

Palani പളനിയിൽ പോയി ഏറ്റവും നല്ല ഭക്ഷണം കിട്ടുന്ന സ്ഥലം കാണിച്ചു തരാം 👌👍 

Vinod Vengeri
Подписаться 1,7 тыс.
Просмотров 19 тыс.
50% 1

Опубликовано:

 

20 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 46   
@muraligopi9031
@muraligopi9031 Месяц назад
നല്ല പക്കം അല്ല. നള പാകം അതാണ്. നളന്റെ പാചകത്തിൽ നിന്നും വന്നത്.😊
@sreekumarpk7071
@sreekumarpk7071 Месяц назад
നളപാകം....സസ്യഭക്ഷണശാല... പഴനി. New തിരൂപ്പുർ ലോഡ്ജ്...
@nairsadasivan
@nairsadasivan Месяц назад
ഏതു അമ്പലത്തിന്റെയും ചുറ്റുവട്ടത്തിൽ ഒരിക്കലും നല്ല ഭക്ഷണം ന്യായവിലയിൽ ഭക്തർക്ക് കിട്ടാറില്ല
@Vinoddv564
@Vinoddv564 Месяц назад
ചെറിയ തട്ട് കടയും ഉണ്ട് വളരെ വില കുറവാണ്
@sathiankrishnan4579
@sathiankrishnan4579 Месяц назад
Thanks
@murlimenon7892
@murlimenon7892 Месяц назад
Is it Thirupur lodge?
@ldandrdmedia604
@ldandrdmedia604 Месяц назад
❤❤❤❤❤❤
@hari2.018
@hari2.018 Месяц назад
❤❤❤❤❤❤👍👍
@evjohnson9341
@evjohnson9341 Месяц назад
Aama❤sir
@arunteeveeambippas2825
@arunteeveeambippas2825 Месяц назад
The favourite placeof me and family. Authentic south indian food.
@Vinoddv564
@Vinoddv564 Месяц назад
❤️❤️👍
@PrakashKumar-og5tz
@PrakashKumar-og5tz Месяц назад
New tirupur
@vipinevm4360
@vipinevm4360 Месяц назад
New tirupur lodge Palani ഞങ്ങൾ പോകുമ്പോൾ എവിടെയാ stay.....
@Vinoddv564
@Vinoddv564 Месяц назад
ചാർജ് കുറവ് വേണമെങ്കിൽ ദണ്ഡായുധ പാണി നന്നാവും🙏❤️
@krishnakumargvr1157
@krishnakumargvr1157 Месяц назад
Palaniyil thozhenda reethi parayu.
@PachaVlogs-ym1cg
@PachaVlogs-ym1cg Месяц назад
ഞങ്ങളുടെ കൈവശം എല്ലാം റെക്കോർഡ് ചെയ്ത വീഡിയോ നഷ്ടപ്പെട്ടുപോയി വീട്ടിൽ എത്തിയതിനു ശേഷമാണ് അറിയുന്നത് അതുകൊണ്ട് മറ്റൊരു കാര്യങ്ങൾ ഒന്നും കാണിക്കാൻ കഴിഞ്ഞില്ല അടുത്തനാൾ തന്നെ പോയി പളനിയിലെത്തി ഞങ്ങൾ വീണ്ടും ഷൂട്ട് ചെയ്യും പറഞ്ഞുതരാം🥰👍❤️
@krishnakumargvr1157
@krishnakumargvr1157 Месяц назад
Aandavan anugrahikkatte.
@PachaVlogs-ym1cg
@PachaVlogs-ym1cg Месяц назад
@@krishnakumargvr1157 ❤️❤️❤️❤️❤️❤️❤️🙏
@asokks6313
@asokks6313 Месяц назад
നളപാകം
@manojmb2797
@manojmb2797 Месяц назад
ന്യൂ തിരുപ്പൂർ ഹോട്ടൽ ആണ്
@ajithpookkat325
@ajithpookkat325 Месяц назад
ഇത് ന്യൂ തിരുപ്പൂർ ലോഡ്ജ് അല്ലെ
@Vinoddv564
@Vinoddv564 Месяц назад
റസ്റ്റോറന്റിന്റെ പേരാണ് പറഞ്ഞത്🥰
@udayakumarthankappanpillai1891
@udayakumarthankappanpillai1891 Месяц назад
ഹോട്ടൽ നളപാകം എന്നല്ലേ.
@Vinoddv564
@Vinoddv564 Месяц назад
ശരിക്ക് നല്ല പ്രാതൽ എന്നാണ് പറഞ്ഞ് പറഞ്ഞ് നമ്മൾ രണ്ടുപേരും പറയുന്നതുപോലെയും പറയാം ❤️
@user-cr1zo4su5b
@user-cr1zo4su5b Месяц назад
Hotel നളപാകം New Tirupur Hotel എടാ കിറി ഒരു കാര്യം പറയുമ്പോൾ വ്യക്തത വേണം മറ്റുള്ളവർക്ക് മനസിലാവണം
@user-cr1zo4su5b
@user-cr1zo4su5b Месяц назад
നിനക്ക് 50 പൈസേന്റേ വിവരമില്ല വല്ല തുമ്പാ പണിക്കും പ്രാ
@user-cr1zo4su5b
@user-cr1zo4su5b Месяц назад
ആദ്യം നീ വീഡിയോ എടുത്തിട്ട് 50 പൈസേന്റെ വിവരം ഉള്ള ഒരുത്തനെ കാണിക്ക് എന്നിട്ട് അഭിപ്രായം പറ നിനക്ക് പറ്റിയത് വല്ല തൂമ്പാ പണിയാ
@madhukorangodu620
@madhukorangodu620 Месяц назад
ആത്മാർത്ഥമായി ഒരു വീഡിയോ ചെയ്യുമ്പോൾ അതിലെ തെറ്റുകൾ സംഭവിച്ചാൽ അതിനെ അതിനെ കുറ്റം പറയുകയല്ല വേണ്ടത് അങ്ങനെയെങ്കിലും ചെയ്യാൻ അയാൾക്ക് കഴിയുന്നുണ്ട് എന്ന് ചിന്തിക്കു
@user-cr1zo4su5b
@user-cr1zo4su5b Месяц назад
ഇയാൾ എപ്പും തലതിരിഞ്ഞാണ് ചെയ്യുന്നത്
@sureshbalachandran6495
@sureshbalachandran6495 Месяц назад
നല്ല ഭക്ഷണത്തിനൊപ്പം വെള്ളം നല്ലത് കിട്ടൂലെ ?
@Vinoddv564
@Vinoddv564 Месяц назад
വെള്ളം നല്ലത് കിട്ടും കിട്ടില്ല എന്ന് പറയാൻ ഞങ്ങൾ തയ്യാറല്ല ഞങ്ങൾ മുൻപേ പോകുമ്പോൾ എല്ലാം വീട്ടിൽ നിന്നും വെള്ളം കൊണ്ടാവാറാണ് പതിവ് നിങ്ങൾ പളനിയിൽ പോകുമ്പോൾ അവിടെ കയറി ഒരു ഗ്ലാസ് വെള്ളം കുടിച്ചു നോക്കൂ എന്നിട്ട് എനിക്കൊരു 🥰കമന്റ് ചെയ്യൂ
@sureshbalachandran6495
@sureshbalachandran6495 Месяц назад
പലവട്ടം പോയി കഴിഞ്ഞിരിക്കുന്നു. നന്നായി വെള്ളം കുടിച്ചിട്ടുമുണ്ടല്ലോ
@Vinoddv564
@Vinoddv564 Месяц назад
സന്തോഷം,
@Vinoddv564
@Vinoddv564 Месяц назад
കാര്യങ്ങൾ ഞങ്ങളോട് ഷെയർ ചെയ്തതിൽ വളരെയേറെ സന്തോഷം സ്നേഹപൂർവ്വം ❤️❤️❤️🙏
@suresh-pe3wx
@suresh-pe3wx Месяц назад
താങ്കൾക്ക് ഉണ്ട് ഫ്രീ ആണ് ഇല്ലേ?
@Vinoddv564
@Vinoddv564 Месяц назад
ഞാൻ ആ ഹോട്ടൽ കാരുമായിട്ട് ഒരു പരിചയവുമില്ല ഒരാൾ ഭക്ഷണം തന്നാലെ നല്ലതെന്ന് പറയാൻ പറ്റുകയുള്ളൂ എന്ന് ചിന്തിക്കുന്ന ഒരു വ്യക്തിയല്ല പഴനി മുരുകനെ കുറിച്ച് പറയുന്ന ചെറിയ കാര്യങ്ങൾ അനുഭവങ്ങളാണ് നിങ്ങൾ സബ്സ്ക്രൈബ് ഒന്നും തന്നിട്ടില്ലെങ്കിലും ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യമാണ് ആധ്യാത്മികം
@K.M.RajasekharanPillai
@K.M.RajasekharanPillai Месяц назад
വലിച്ചു ഇഴയ്കാതെകാരൃംപറയുക
@prabhakarankaruvadikaruvad1982
@prabhakarankaruvadikaruvad1982 Месяц назад
Nallapakkam alla nalapakam aanu
@evjohnson9341
@evjohnson9341 Месяц назад
Aama❤sir
@anandnarayanan3810
@anandnarayanan3810 Месяц назад
പളനി അല്ല, പഴനി, പഴനി, പഴനി.....
@Vinoddv564
@Vinoddv564 Месяц назад
Origianl Name Is Palani, Not Payani 🥰
@Vinoddv564
@Vinoddv564 Месяц назад
🙏🙏 മലയാളികൾക്കാണ് പഴനി തമിഴിൽ പളനി കുറേക്കാലം പഴനി പഴനി എന്ന് പറയാറുണ്ടായിരുന്നു പക്ഷേ കൂടുതൽ നമ്മൾ അവരുമായി സംസാരിച്ച് അത് പളനി എന്നായി മാറിയതാണ് നിങ്ങൾ പറയുന്നതും ഞാൻ പറയുന്നതും അർത്ഥം ഒന്നാണ്🥰🥰❤️❤️❤️
@pavithrans8180
@pavithrans8180 Месяц назад
അദ്ദേഹം തമിഴ് മണിയണ്ണൻ നിങ്ങൾ മലയാളി മണിയണ്ണൻ ഈ ഒരു വ്യത്യാസമേ ഉള്ളു.
@Vinoddv564
@Vinoddv564 Месяц назад
❤️❤️❤️❤️🙏
@ashkarakku9329
@ashkarakku9329 Месяц назад
😄
@anandhakrishnan4784
@anandhakrishnan4784 Месяц назад
ഹോട്ടൽ നളപാക൦( നളപാചക൦ )😅
Далее
Schoolboy - Часть 2
00:12
Просмотров 4,9 млн