Тёмный

#Panniyur 

Travel Man vibes
Подписаться 15 тыс.
Просмотров 52 тыс.
50% 1

#Praveen_mash_vlog #Palakkad_village_Temple #Ancient_village_temple #kerala_Architect
4000 വർഷം പഴക്കമുള്ള പരശുരാമൻ സ്ഥാപിച്ച ആദ്യത്തെ വൈഷ്ണവ ക്ഷേത്രമാണ് പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം .
വരാഹം മൂന്നാമത്തെ ഭഗവാൻ്റെ അവതരമാണെന്നറിയാലോ.' വരാഹം എന്നാൽ പന്നി എന്നും മലയാളത്തിൽ അർഥമുണ്ട്. വരാഹത്തിൻ്റെ ഇടതു തുടയിൽ
ആലിംഗന ഭാവത്തോടെ ഇരിക്കുന്ന ഭൂമിദേവിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ .
ഭൂമിപൂജ , അഭീഷ്ട സിദ്ദിപൂജ പ്രധാന വഴിപാടുകളിൽ പെടും. വരാഹ ജയന്തിയാണ്
പ്രധാന ആഘോഷം.
അഭീഷ്ടം എന്തോ അത് മൂന്ന് തവണ ഇവിടെ വന്ന് മനസ്സിൽ ചൊല്ലി വിളിച്ച് അഭീഷ്ട വഴിപാടും കഴിച്ചാൽ നിശ്ചയമായും പ്രാർഥന ഫലിക്കുമെന്ന് വിശ്വാസം.
പെരുംതച്ചനുമായി ബന്ധപ്പെട്ട് ഐതിഹ്യം നിലനിൽക്കുന്ന ക്ഷേത്രമാണ്. പെരും തച്ചൻ്റെ ഒരു ശാപ കഥയും ഉണ്ട്. പന്നിയൂരമ്പലം പണിമുടക്കില്ല എന്നതാണ് ശാപം. പെരുംതച്ചൻ വലിച്ചെറിഞ്ഞ ഉളിയും മുഴക്കോലും ക്ഷേത്ര കെട്ടിടത്തിൽ ഇന്നും കാണാൻ കഴിയും.
മനോഹരമായ ഒരു വലിയ ചിറ ഇവിടെ ഉണ്ട്. വരാഹം തൻ്റെ തേറ്റ കൊണ്ട് മണ്ണ് ഇളക്കിയെടുത്ത് ഉണ്ടാക്കിയതാണ് ചിതയെന്നു വിശ്വാസം .ഇവിടെ നിന്ന് മാറ്റിയ മണ്ണ് വീണ സ്ഥലം തുറകുന്ന് എന്ന് വിളിക്കുന്നു.
പരശുരാമൻ ബ്രാഹ്മണർക്കാർക്കായി ദാനം ചെയ്ത 64 ഗ്രാമങ്ങളിൽ ഒന്നാണ് പന്നിയൂർ.
തൊട്ടപ്പുറത്ത് മറ്റൊരു ഗ്രാമം കൂടിയുണ്ട്. ശുകപുരം . ഒരു കാലത്ത് ജ്ഞാനികളാൽ സമ്പന്നമായിരുന്നു രണ്ട് ഗ്രാമങ്ങളും.
Praveen_Mash_vlog ഏറ്റവും പുതിയ വീഡിയോകൾ
• നാലായിരം വർഷം പഴക്കമുള...
പരശുരാമൻ പ്രതിഷ്ഠിച്ച ആദ്യ വൈഷ്ണവ ക്ഷേത്രത്തെക്കുറിച്ച് പൂജാരിക്ക് പറയാനുള്ളത്
• Rudranath Trek Vlog | ...
Rudranath- Part 1
Sagar to Panar Bugyal
• Video
RUDRANATH Part - 2
പനാർ ബുഗിയാലിലെ താമസം
• Kedharnadh Temple | മഞ...
മഞ്ഞു പെയ്യുന്ന കേദാർനാഥിൽ ഒരു രാത്രി
• Rudranadh | Haridwar |...
ഗംഗാ തീരത്തു കൂടി ഒരു യാത്ര
• Rudranadh treking | Sa...
ഉത്തരാഖണ്ഡിലെ രാമായണ കാലത്തോളം പ്രാചീനമായ ഒരു ഗ്രാമം , സഗർ ഗ്രാമ വിശേഷങ്ങൾ
Must recent my vidieos :
• Ramakkalmedu Exploring...
രാമക്കൽമേട് കാഴ്ച്ചകൾ
• Video
മേഘമലയിൽ ഞാൻ താമസിച്ച റിസോർട്ട്
• Video
മേഘമല തമിഴ്നാടിൻ്റെ സ്വിറ്റ്സർലണ്ട്
പാർട്ട് - 2
• Video
മേഘമല - തമിഴ് നാടിൻ്റെ സ്വിറ്റ്സർലണ്ട്
• Chamravattam Ayyappa t...
ജലദൈവമായ ചമ്രവട്ടം അയ്യപ്പക്ഷേത്രത്തെ കുറിച്ച് ഉള്ള വീഡിയോ
Thrissur/Guruvayur side take Kunnamkulam-Edappal route(SH-69) and before reaching Kuttippuram take right at Keltron Jn. to Kumbidi.
Kozhikode side take Valanchery-Kuttippuram route (NH-17), after Kuttippuram bridge take left at Keltron Jn. to Kumbidi.
Palakkad side take Ottappalam-Pattambi-Thrithala route to Kumbidi.
By Rail
Nearest railway station is at Kuttippuram is only 7 km away
By Air
The nearest airport is Calicut International Air port (distance 70 km) and the Cochin International/Nedumbassery Airport (distance 100 km) away. All major International flight services are operated from these airports.

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 96   
@lathabhaskar1639
@lathabhaskar1639 10 месяцев назад
തികച്ചും യാദൃശ്ചികമായിട്ടാണ് പന്നിയൂർ ക്ഷേത്രത്തിൽ ഞാൻ ആദ്യമായി തൊഴൂവാൻ എത്തുന്നത്. പിന്നീട് എത്രയോ തവണ അവിടെ വരുവാനും തൊഴുവാനും ശ്രീ വരാഹമൂർത്തിയും ദേവിയും എന്നെ അനുഗ്രഹിച്ചു. മഹാഭാഗ്യം 🙏🙏
@bobyachayan8784
@bobyachayan8784 Год назад
കേൾക്കാത്ത പനീർ അമ്പലത്തിലെ നമ്മുടെ വരാഹിദേവിയെ കുറിച്ച് കേട്ടതിൽ വളരെയധികം നന്ദി അവിടെ എത്താൻ കഴിയണെ അമ്മേ എന്ന് പ്രാർത്ഥിക്കുകയാണ് എനിക്ക്0a
@bindusivakumar534
@bindusivakumar534 2 месяца назад
വരാഹി അമ്മയല്ല. വരാഹമൂർത്തി ഭഗവാൻ. മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമൂർത്തി. മടിയിൽ ഭൂമീദേവി
@Rocky-dm7bi
@Rocky-dm7bi Год назад
♥️🙏🏼🙏🏼 ഭൂദേവി മഹാലക്ഷ്മി തന്നെയാണ് വരാഹി ♥️🙏🏼തിരുവനന്തപുരം ശ്രീവരാഹം ലക്ഷ്മി വരാഹ ക്ഷേത്രം ഉണ്ട്..
@charlievaliyakkattill5234
@charlievaliyakkattill5234 3 года назад
ചൈതന്യം നിറഞ്ഞ ശാന്തി,🙏
@sreehari2740
@sreehari2740 Год назад
You are correct, I know him personally, he was with our Varakkal temple.
@ranjithpkunjus
@ranjithpkunjus Год назад
ഇയാൾ അല്ല varaha മൂർത്തി യെ പൂജിക്കുന്നത്
@ajaypspeli6598
@ajaypspeli6598 2 года назад
🙏പന്നിയുർ അപ്പൻ ശരണം🙏
@sinduck8490
@sinduck8490 2 месяца назад
ഇന്ന് ഞാൻ പോയിരുന്നു വളരെ നല്ല ഒരമ്പലം 🙏
@sidhartht-hy8ib
@sidhartht-hy8ib 9 месяцев назад
ഭഗവാനെ എന്റെ സ്വത്ത്‌ എനിക്ക് കിട്ടണേ ❤️
@lekhasasidharan6661
@lekhasasidharan6661 4 месяца назад
ആദ്യത്തെ അഭിഷ്ട കാര്യം പൂജ ചെയ്തപ്പോൾ തന്നെ എനിക്ക് ഫലം കിട്ടി . വരാഹ മൂർത്തി എല്ലാവരെയും കാത്തുകൊള്ളനെ
@BindhuS-vk8xl
@BindhuS-vk8xl 2 месяца назад
അമ്മേ വരാഹി മൂർത്തി എന്റെ മോൾക്ക് പരീക്ഷ ജയിക്കാൻ അനുഗ്രഹിക്കണെ... 🙏🙏🙏നിത്യ രാജ് ആയില്ലിയം 😔😰♥️♥️♥️🙏
@rajmen1
@rajmen1 3 года назад
ഒരു പാട് നന്ദി.വളരെ ഭംഗിയായി എടുത്തു.
@user-kc7fj4cp5q
@user-kc7fj4cp5q 7 месяцев назад
ഞാൻ ഇന്നലെ പോയിരുന്നു ❤❤
@ashanair6556
@ashanair6556 10 месяцев назад
Panniyoorappaa sharanam 🙏
@Tramptraveller
@Tramptraveller 3 года назад
കലക്കി;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
@harikumar8525
@harikumar8525 7 месяцев назад
ഹരേ കൃഷ്ണ 🙏
@seethalakshmi9021
@seethalakshmi9021 13 дней назад
വരഹമൂർത്തയെ നമഃ 🙏🙏
@sivaparakashs3968
@sivaparakashs3968 2 года назад
തിരുമേനി ഇതിലൂടെ പന്നിയൂർ ക്ഷേത്ര മാഹാത്മ്യം പരിചയപെടുത്തിയതിൽ വളരെ സന്തോഷം....
@beenabalakrishnan3265
@beenabalakrishnan3265 Год назад
ഞാൻ പോകുന്ന അമ്പലം 🙏🙏👍
@vijeeshunni3022
@vijeeshunni3022 Год назад
ethu jillayanu panniyur
@ravikunchattu6857
@ravikunchattu6857 6 месяцев назад
വഴി പരയുമൊ ഞാൻ ത്രിസ്സുർ​@@beenabalakrishnan3265
@indirabalan3580
@indirabalan3580 Год назад
തിരുമേനി പന്നിയൂരബലത്തിലെ ശക്തി വിശേഷങ്ങൾ പറഞ്ഞു മനസ്സി- ലാക്കി തന്ന അങ്ങേക്ക് കോടി പ്രണാമം വരാഹി (പഞ്ചമി ദേവി ക്യ പയാൽ ) അങ്ങേ ട്ടു എത്തുവാൻ ഉഠ അമ്മയ്ടെ അനുഗ്രങ്ങങ്ങൾ കിട്ടു വാ നും പ്രാത്ഥനയാ ടെ ഇന്ദിര
@reshmap4328
@reshmap4328 3 года назад
Panniyoor kar like adi
@sajanc1170
@sajanc1170 7 месяцев назад
ഓം വരാഹ രൂപീണം ദേവം ലോകനാഥം മഹേശ്വരം മേദിന്യുധാരകം വന്ദേ രക്ഷ രക്ഷ ദയാനിധേഃ 🙏
@sachusachu3860
@sachusachu3860 5 месяцев назад
🙏🙏🙏സന്തോഷം തിരുമേനി
@gknair9820
@gknair9820 3 года назад
Panniyirappa Namasthe 🙏🙏
@manjunathnath8078
@manjunathnath8078 Год назад
Thirumeni. Njangalku vendi pray cheyanam.
@thoppihero
@thoppihero 3 месяца назад
💓👍🏻
@sureshbabu457
@sureshbabu457 3 года назад
Naamasthe
@neenavasudevan9381
@neenavasudevan9381 3 года назад
Oanniyurappa sranam
@lechusss6263
@lechusss6263 5 месяцев назад
മഹാ ഭാഗ്യം....
@babupr475
@babupr475 Год назад
Namaskaram.
@dfgdeesddrgg2600
@dfgdeesddrgg2600 3 года назад
🙏❤️🌹, Pranamamme.
@ganga5273
@ganga5273 Год назад
പന്നിയൂർ അപ്പ ശരണം,എൻ്റെ ഭൂമി എനിക്ക് തന്നെ കിട്ടു വാൻ അനുഗ്രഹിക്കാൻ അപേക്ഷിക്കുന്നു
@lalithamanirocks1960
@lalithamanirocks1960 2 года назад
🙏🙏🙏🙏
@murukanandanchittur85
@murukanandanchittur85 Год назад
Namaskaram swami
@user-sp7dm4jg3y
@user-sp7dm4jg3y 7 месяцев назад
Casekalil ente veedu enikku thirichukittename. Om varahamoorthy nama.karya vijayam undakane.
@girijakumariamma8588
@girijakumariamma8588 Год назад
അമ്മേ 🙏🙏🙏
@Swedishmallu
@Swedishmallu 4 года назад
👍👍
@user-ez4lv3st8j
@user-ez4lv3st8j 5 месяцев назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@travdine
@travdine 4 года назад
👍👍👍
@user-ff9ez5mq1u
@user-ff9ez5mq1u 2 года назад
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ പന്നിയൂർ ഉണ്ട് !! അവിടെയും വരാഹമൂർത്തി ക്ഷേത്രം ഉണ്ട്...
@raiha8241
@raiha8241 2 года назад
Athevideayyanenn parayumo Pokanamaayirunnu
@GirishOngallur
@GirishOngallur 4 года назад
❤️❤️❤️❤️
@pathminik8184
@pathminik8184 10 месяцев назад
@sujasuja3138
@sujasuja3138 8 месяцев назад
🙏🙏🙏🙏🙏
@77kerala
@77kerala 4 года назад
#IndiaFightsCorona 54% #COVID19 cases are in the 18-44 years age group but 51% deaths are in the 60 years and above age group. It continues to be important to observe #COVID19 appropriate safe behaviour of wearing masks/face covers in public, following hand hygiene and cough etiquette.
@praveenmashvlog
@praveenmashvlog 4 года назад
ശരിയാണ്
@Mntrikan
@Mntrikan 9 месяцев назад
❤❤❤❤❤🙏🙏🙏
@sanjubhaskar3241
@sanjubhaskar3241 Год назад
🙏
@abhisworldvlog5499
@abhisworldvlog5499 Год назад
😍👍
@radhakrishnankannalath2478
@radhakrishnankannalath2478 7 месяцев назад
കൃഷ്ണൻ തിരുമേനിയോട് ചോദിക്കു ഒന്ന് കൂടി നന്നായി പറഞ്ഞ് തരും
@manojmenon2855
@manojmenon2855 10 месяцев назад
Valarenalla perumattamanu avideyulla ellavarum. Muslimsahodarangaludeyum abhayasthanam. Manojmanjapra. Gvr.
@SaraswathiSurendran-kk1uv
@SaraswathiSurendran-kk1uv 5 месяцев назад
എൻ്റെ നാട്ടിയുള്ള ക്ഷേത്രമാണ്
@shylajacr3291
@shylajacr3291 3 месяца назад
എവിടെ യാണ്, സ്ഥലം, stop ഒക്കെ ഒന്ന് പറയാമോ
@sindhuhrithul8287
@sindhuhrithul8287 2 месяца назад
ആ ഭജന മന്ത്രം കൂടി അയക്കു ഇടതു സൈഡിൽ എഴുതി തൂക്കിയത്
@jayasreet5510
@jayasreet5510 Год назад
Othanks
@sumianoop4702
@sumianoop4702 5 месяцев назад
Amme ante veettukarkum avide vannu thozanulla fagyam undakane
@nallamakshiannamalai1280
@nallamakshiannamalai1280 11 месяцев назад
.agrham.sathehukettanamaye.varaheappa
@anusree12239
@anusree12239 11 месяцев назад
abhishatta sidhii pooja rate
@girijaunnikrishnan9805
@girijaunnikrishnan9805 3 года назад
ശ്രീ പന്നിയൂരപ്പ ശരണം 🙏
@malumurali6613
@malumurali6613 Год назад
ലക്ഷ്മി നാരായണ ക്ഷേത്രം അതിന്റെ വീഡിയോ ചെയ്യുമോ? കൂടാതെ ഈ ക്ഷേത്രത്തിൽ എത്തിച്ചേരാനുള്ള കറക്റ്റ് വഴി കൂടി പറഞ്ഞു തരണം. ഓരോ വീഡിയോ ചെയ്യുമ്പോഴും അങ്ങനെ ചെയ്താൽ നന്നായിരുന്നു. ആ ക്ഷേത്രവുമായി ബന്ധപ്പെടാനുള്ള ഫോൺ നമ്പരും മേൽവിലാസം ഈ വീഡിയോ ചെയ്യുന്നതിൽ വെക്കണം . അങ്ങനെ ചെയ്താൽ വളരെ ഉപകാരപ്രദമായിരുന്നു. നന്ദി🙏
@praveenmashvlog
@praveenmashvlog Год назад
ലക്ഷ്മി നാരായണ ക്ഷേത്രം ചെയ്യാം - അഡ്രസ് , ഡീറ്റൈയിൽസ് തരാമോ ? ക്യാമറയ്ക്ക് അനുമതിയും വേണം
@manjushaharikumar15
@manjushaharikumar15 Год назад
ഈ ക്ഷേത്രം എവിടെ ആണ്
@Dhanya770
@Dhanya770 10 дней назад
എന്റാ മോളുടെ ആധാർ ശരിയാക്കി തരുവാൻ അമ്മയോട് പാർത്ഥിക്കുന്നു. സ്ചോലര്ഷിപ കിട്ടാൻ വേണ്ടിയാണു അമ്മ .
@roseaymary5007
@roseaymary5007 Год назад
1:54 Nammude agreham nadakan 3 vattam dharshanam nadathano ?atho 3 vattam prarthikan aano udeshikunne?eganeya cheyande .
@venugopalnchandnathil9137
@venugopalnchandnathil9137 Год назад
I am a resident of kumbidi at present I am not staying there. Sri Varahamurty temple was visible from my house ie just 400 hundred mtrs away. Now it is not visible as many houses have come up In this temple there was no NITTYA POOJA for many years may be in 1970 1980 period. Prior to that there was a poojari from Ravadatthu house. He used to do pooja of this temple and one more shiva temple. After that a local committee was formed and after raising fund and again other activities pooja and other things were restored. Under the local committee temple became more popular and more devotees startef visiting and income increased. Then came kozhikode samudiri representative and took over the temple and one retired military major was appointef to look after. THERE IS NO REFERENCE OF SUCH PAST INCIDENTS IN THE NARRATION. Now there is more than 10 JEEVANAKKAR in this temple .In another vedio there is an i nterview of melshandi or poonri. But he is there for last 2 years prior to that there was a poorr poojari for last more than 10 years
@venugopalnchandnathil9137
@venugopalnchandnathil9137 Год назад
So we should thank the local committee whose hard work which helped the temple to come up and to start the daily ritual and poojas. I was not a member and I was out of kerala but I know the fact. So in the future vedios this matter should be included
@praveenmashvlog
@praveenmashvlog Год назад
പഴയ ചരിത്രം ആരും പറഞ്ഞ് തന്നില്ല
@SureshBabu-ts6vx
@SureshBabu-ts6vx Год назад
Eee tirumeni sreekrishnana
@rajeshkothari4650
@rajeshkothari4650 2 года назад
Translation in English or Hindi please
@sindhuhrithul8287
@sindhuhrithul8287 2 месяца назад
ആ ശ്രീകോവിലിനു മുന്നിൽ എഴുതി വെച്ച മന്ത്രം ഇടതു സൈഡിലെ ആ ഭജന രൂപത്തിൽ ഉള്ളത് ഒന്ന് ഇട്ടു തരുമോ
@akhilpc5268
@akhilpc5268 2 месяца назад
*ഭിന്നാഞ്ജന ശ്യാമ തനുർ ധരിത്രീ* *മാശ്ലീഷ്യ പോത്രേണ നിജേന ജിഘ്രൻ* *ശംഖാബ്ജ ചക്രാൻ സഗദാൻ ദധാന* *പായാദ പായാൽ പ്രഥമോ വരാഹ*
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 9 месяцев назад
Epotivaliyaudayiponnumillathaala
@GeethaPs-sj9wg
@GeethaPs-sj9wg 2 месяца назад
ഇത് എവിടെയാണ്
@raiha8241
@raiha8241 2 года назад
Ithevideyaa u sthalam
@vasudevannamboodiriramanna2805
@vasudevannamboodiriramanna2805 2 года назад
മാത്സര്യം മൂത്ത് ആഭിചാരം ചെയ്ത് വരാഹമൂർത്തി ഉഗ്രരൂപിയായി പുറത്ത് ചാടി തേറ്റകൊണ്ട് കുത്തിയെറിഞ മണ്ണാണ് അടുത്തൊരു കുന്നായി രൂപപ്പെട്ടതെന്നാണൈതീഹ്യം. ഒരുകാലത്ത് അറുപത്തിനാല് ഗ്രാമത്തിൽ ഉത്തമമായി നിന്നിരുന്ന പന്നിയൂർഗ്രാമം മേൽപ്പറഞ്ഞ പ്റവർത്തിയിലൂടെ നശിച്ചു. പന്നിയൂർഗ്രാമക്കാരെ പതിത്വമുള്ളവരായിട്ടാണ് മറ്റു ഗ്രാമക്കാർ കണക്കാക്കുന്നത്
@adityakrishnana8686
@adityakrishnana8686 2 года назад
Panniyurappa.reshikkane Panniyurappa reshikkane panniyurappa reshikkane
@mwold6341
@mwold6341 6 месяцев назад
Phone no. കിട്ടുമോ??
@SinthuSinthu2212-dr5rs
@SinthuSinthu2212-dr5rs Год назад
ഈ അമ്പലം ഏത് ജില്ലയിൽ ആണ് മറുപടി തരുമോ
@praveenmashvlog
@praveenmashvlog Год назад
പാലക്കാട്
@sijithkk3613
@sijithkk3613 Год назад
പാലക്കാട്, കുമ്പിടി
@athulyasethu
@athulyasethu Год назад
ഏത് ജില്ലയിൽ ആണ്??
@jijopalakkad3627
@jijopalakkad3627 7 месяцев назад
പാലക്കാട്
@sathiajitht1567
@sathiajitht1567 Год назад
പരശു രാമനെ സൃഷ്ടിച്ചവനെ ശൂ ശൂ പറഞ്ഞാൽ മതിയല്ലോ.
@jyothitt
@jyothitt 7 часов назад
ജോതിചോതി
@binoyraj4246
@binoyraj4246 Год назад
🙏
@raghunath1056
@raghunath1056 2 года назад
😍🙏
@sindhusmusicjourney7157
@sindhusmusicjourney7157 9 месяцев назад
🙏🙏🙏
@ShyniAnikkuttan-vz6kz
@ShyniAnikkuttan-vz6kz 5 месяцев назад
🙏🙏🙏
@unnikrishnanparayath2506
@unnikrishnanparayath2506 2 года назад
🙏🙏🙏
@anitha7525
@anitha7525 2 года назад
🙏🙏🙏
Далее
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
11:28
RAMADEVI  amma
1:01:51
Просмотров 15 тыс.