Тёмный

PAZHATHOTTAM LOGHOUSE | വന്യമൃഗങ്ങളെ കണ്ട് മഞ്ഞിൽ കുതിർന്ന "ആനമുടി ചോലയിലെ" പുൽമേട്ടിൽ രാപ്പാർക്കാം 

Amaljith Alangad
Подписаться 833
Просмотров 28 тыс.
50% 1

#pazhathottamloghouse #stayinforest #anamudishola #pambadumshola #stayingrassland
പഴത്തോട്ടത്തെ പുൽമേട്ടിൽ സഞ്ചാരികൾക്ക് രാപ്പാർക്കാം.
വട്ടവട പഞ്ചായത്തിലെ പഴത്തോട്ടത്തില്‍ പരിസ്ഥിതി പുനഃസ്ഥാപന മേഖലയില്‍ പ്രകൃതിയെ അടുത്തറിയുവാന്‍ ഇക്കോടൂറിസം പദ്ധതി ഒരുക്കി സഞ്ചാരികളെ മാടിവിളിച്ച് മൂന്നാര്‍ വനം, വന്യജീവി ഡിവിഷനും ഷോളാ നാഷണല്‍ പാര്‍ക്കും. ആനമുടി ഷോല നാഷണല്‍ പാര്‍ക്കില്‍ വൈദേശിക സസ്യങ്ങള്‍ നീക്കംചെയ്ത് സ്വാഭാവിക വനമാക്കി മാറ്റിയ പഴത്തോട്ടത്തിലെ പുനഃസ്ഥാപന മേഖലയിലാണ് സഞ്ചാരികള്‍ക്ക് താമസവും പ്രകൃതിപഠനവും പക്ഷി നിരീക്ഷണവും ഒരുക്കിയിരിക്കുന്നത്.
for booking : www.munnarwildlife.com
Ph no :+91 85476 03222, +91 85476 03266
എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ you can message me in instagram : / amaljith_alangad
WhatsApp group to know the new updates of channel
Click on the link below to join this group.
chat.whatsapp.com/GoyEzYVU9DZ...
Mele Mele Manam song by Jimmy Francis John : • Mele Mele Manam | Jimm...
Subscribe the channel to get new updates...

Опубликовано:

 

29 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 100   
@planovlogs
@planovlogs Год назад
ആദ്യമായിട്ടാണെങ്കിൽ തന്നെ പൊളിച്ചല്ലോ bro 👏👏👏👏keep going ✌️✌️✌️nice വീഡിയോ
@amaljithaalangad
@amaljithaalangad Год назад
Thank you bro...❤️❤️❤️
@DotGreen
@DotGreen Год назад
Superb place 😍 excellent video 👌🏻👌🏻👌🏻
@amaljithaalangad
@amaljithaalangad Год назад
Thank you...❤️❤️❤️
@vijayakumark.p2255
@vijayakumark.p2255 Год назад
എല്ലാവിധ അഭിനന്ദനങ്ങളും വീണ്ടും വീണ്ടും ഇത്തരത്തിലുള്ള നല്ല എപ്പിസോഡുകൾ ക്രിയേറ്റ് ചെയ്യുവാൻ കഴിയട്ടെ എന്റെ അഭിനന്ദനങ്ങൾ🌹🙏
@amaljithaalangad
@amaljithaalangad Год назад
നന്ദി... തീർച്ചയായും ശ്രമിക്കാം...❤️❤️❤️
@manikandankuppusamy1712
@manikandankuppusamy1712 7 месяцев назад
Good information vlog bro.. post more videos with beautiful location like this
@jincybinoybinoy9325
@jincybinoybinoy9325 Год назад
🥰😍
@amaljithaalangad
@amaljithaalangad Год назад
❤️
@sumalalsuman1088
@sumalalsuman1088 Год назад
പൊളിച്ചു മോനെ👌👍
@amaljithaalangad
@amaljithaalangad Год назад
Thank you..❤️
@gopikalikkadavu2876
@gopikalikkadavu2876 Год назад
മനോഹരം
@amaljithaalangad
@amaljithaalangad Год назад
❤️❤️❤️
@dileepkapputravelvlog
@dileepkapputravelvlog Год назад
Adipoli 😍
@amaljithaalangad
@amaljithaalangad Год назад
Thank you...
@pramodponnani
@pramodponnani Год назад
Nice Work Bro - nalla vivaranam.. ❤
@amaljithaalangad
@amaljithaalangad Год назад
Thank you bro...
@Sandeep_M_S
@Sandeep_M_S Год назад
❤️👌🏻
@amaljithaalangad
@amaljithaalangad Год назад
❤️❤️❤️
@VEnOm-3210
@VEnOm-3210 Год назад
Powliiiyee💙
@amaljithaalangad
@amaljithaalangad Год назад
Thank you...
@fazinhanik2887
@fazinhanik2887 Год назад
❤️❤️❤️ polichu brother
@amaljithaalangad
@amaljithaalangad Год назад
Thank you bro...❤️❤️❤️
@jubinmv9784
@jubinmv9784 Год назад
Super👌💐
@amaljithaalangad
@amaljithaalangad Год назад
Thank you...❤️❤️❤️
@mukeshkp6623
@mukeshkp6623 Год назад
👍🏼
@amaljithaalangad
@amaljithaalangad Год назад
❤️❤️❤️
@vineshvenu5186
@vineshvenu5186 Год назад
perfect one ..Amaljith. Great Going
@amaljithaalangad
@amaljithaalangad Год назад
Thank you...❤️❤️
@NisarEt
@NisarEt Год назад
ഒന്നും പറയാനില്ല... 👌👌👌👌
@amaljithaalangad
@amaljithaalangad Год назад
നന്ദി സുഹൃത്തേ... ❤️❤️❤️
@Petsandtravelwildlife
@Petsandtravelwildlife Год назад
👌👌👌👌❤️
@amaljithaalangad
@amaljithaalangad Год назад
❤️❤️❤️
@nithinvaisakh8981
@nithinvaisakh8981 Год назад
Nice.... keep going..
@amaljithaalangad
@amaljithaalangad Год назад
Thank you...❤️
@JasminNooruniza
@JasminNooruniza Год назад
Very nice video and good information😊
@amaljithaalangad
@amaljithaalangad Год назад
Thank you...
@shuhaibkp9085
@shuhaibkp9085 Год назад
Quality video❤
@amaljithaalangad
@amaljithaalangad Год назад
Thank you...❤️
@Entertainment_Travel_Hub
@Entertainment_Travel_Hub Год назад
Very very beautiful video ❤😍 you deserved more recognition 👏🏻✨❤️
@amaljithaalangad
@amaljithaalangad Год назад
Thank you so much!!
@renjithasunil5749
@renjithasunil5749 Год назад
🥰👏👏👏👏nice....
@amaljithaalangad
@amaljithaalangad Год назад
Thank you...
@PradeepKumar-rc9en
@PradeepKumar-rc9en Год назад
Super Video bro.. ❤️
@amaljithaalangad
@amaljithaalangad Год назад
Thank you...❤️❤️❤️
@thiriyadans4u
@thiriyadans4u Год назад
നല്ല ഫീൽ
@amaljithaalangad
@amaljithaalangad Год назад
😍😍😍
@shibuthomas9294
@shibuthomas9294 Год назад
നല്ല വീഡിയോ നല്ല ഓഡിയോ നല്ല കാഴ്ചകൾ നല്ല വിവരണം ധ്യൈര്യമായി മുമ്പോട്ടു പോവുക എല്ലാ ഭാവുകങ്ങളും
@amaljithaalangad
@amaljithaalangad Год назад
Thank you...❤️❤️❤️
@papuskaloor8987
@papuskaloor8987 Год назад
Nice,,,,,,,,,,,,,,,,,,,😍
@amaljithaalangad
@amaljithaalangad Год назад
❤️❤️❤️
@ghosh0381
@ghosh0381 Год назад
😍😍😍🥰super,,,,,,,,,,,,,,,,,,,,,,
@amaljithaalangad
@amaljithaalangad Год назад
❤️❤️❤️
@varunthomas6853
@varunthomas6853 Год назад
ബ്രദർ വളരെ നല്ല അവതരണം, എല്ലാ ആശംസകളും നേരുന്നു 👍
@amaljithaalangad
@amaljithaalangad Год назад
Thank you...❤️❤️❤️
@AshokKumar-cj5wu
@AshokKumar-cj5wu Год назад
Nice bro 🤗🥰
@amaljithaalangad
@amaljithaalangad Год назад
Thank you ❤️❤️
@jaalife2713
@jaalife2713 Год назад
Amal super work, best wishes
@amaljithaalangad
@amaljithaalangad Год назад
Thank you...❤️❤️❤️
@VS-fe9dr
@VS-fe9dr Год назад
കൊള്ളാം മികച്ച തുടക്കം നിങ്ങൾ ടെ ചാനൽ ന്റെ 96 ത്തെ സബ്സ്ക്രൈബർ ആയി മാറുന്നതിൽ സന്തോഷം❤️❤️❤️❤️❤️❤️ മികച്ച വിജയം ആവട്ടെ.....
@amaljithaalangad
@amaljithaalangad Год назад
വളരെ നന്ദി സുഹൃത്തേ... ഇനിയും പിൻതുണ പ്രതീക്ഷിക്കുന്നു.
@anooprevathy7860
@anooprevathy7860 Год назад
New subscriber aanu. Kollam content und. Reach aaavum you
@amaljithaalangad
@amaljithaalangad Год назад
Thank you ...❤️❤️❤️
@annustipschannel6405
@annustipschannel6405 Год назад
Dear amaljith... Superb 💕😚💖
@amaljithaalangad
@amaljithaalangad Год назад
Thank you...❤️
@abdulazeez-zt5wk
@abdulazeez-zt5wk Год назад
പൊളി അവതരണം ആദ്യത്തെ വീഡിയോ ആണെന്ന് വിശ്വസിക്കാൻ പ്രയാസം👌🥰
@amaljithaalangad
@amaljithaalangad Год назад
Thank you...❤️
@ATTALKSANDFUN
@ATTALKSANDFUN Год назад
Video kalakkeetto bro..
@amaljithaalangad
@amaljithaalangad Год назад
Thank you bro...❤️❤️❤️
@rashiquep3755
@rashiquep3755 Год назад
Nice video brother..keep it up..321th subscriber
@amaljithaalangad
@amaljithaalangad Год назад
Thank you ❤️❤️❤️
@sivaprabhakaran179
@sivaprabhakaran179 2 месяца назад
Bro. When is the best date to visit, to get pure green grass
@rahmaanwar9110
@rahmaanwar9110 Год назад
Superb presentation ❤️ Hope Good videos come ...
@amaljithaalangad
@amaljithaalangad Год назад
Thank you...😍😍😍
@v2gether398
@v2gether398 Год назад
Super bro. Enium ethupole nalla videos pratheekshikkunnu.. Shoot cheyithirikkunna device details onnu parayumo..
@amaljithaalangad
@amaljithaalangad Год назад
Theerchayayum nalla videos cheyyan sramikkam bro... Camera : Canon eos 200D M II
@raicool5355
@raicool5355 Год назад
Bro, vedio suuper annu, Alangad evideyannu, kallur alanagad anno?
@amaljithaalangad
@amaljithaalangad Год назад
Thank you bro... അല്ല ആലുവ ആലങ്ങാട് ആണ്.
@sreenijasreenivas5615
@sreenijasreenivas5615 10 месяцев назад
Hey nobody is answering my calls. I Booked through the website and no response/confirmation from them yet. Please help
@foodandexplorer
@foodandexplorer Год назад
Song usage inu copyright varnnille bro??
@amaljithaalangad
@amaljithaalangad Год назад
Permission vangiyittanu upayogichath. Description il link und.
@dcastrovlogs
@dcastrovlogs Год назад
Camera detail bro
@amaljithaalangad
@amaljithaalangad Год назад
Canon eos 200D Mii
@gauthambabu2307
@gauthambabu2307 Год назад
Bro angottekk bikeil povamo
@amaljithaalangad
@amaljithaalangad Год назад
Yes bro... bike ൽ പോകുവാൻ കഴിയും.
@v2gether398
@v2gether398 Год назад
Ningal poya month ethanu...
@amaljithaalangad
@amaljithaalangad Год назад
Ee month Nov 26,27... Kazhinja week start cheythullu.
@ihu1061
@ihu1061 Год назад
Superb vidio bro keep going 🎉🎉
@amaljithaalangad
@amaljithaalangad Год назад
Thank you...❤️❤️❤️
@abad8271
@abad8271 Год назад
ടോയ്ലറ്റ് ഇല്ലാത്തതു ഫാമിലി ആയി വരുന്നവർക്ക് ബിദ്ധിമുട്ട് ആണ്
@amaljithaalangad
@amaljithaalangad Год назад
Jungle Tent ൽ attached toilet സൗകര്യം ഉണ്ട്. ബയോ toilet ആണ്. മറ്റ് 2 loghouse ൽ പരിമിതികൾ ഉണ്ട് toilet ഉൾപ്പെടുത്താൻ.
@Kizheppadan
@Kizheppadan Год назад
പോകണം
@amaljithaalangad
@amaljithaalangad Год назад
തീർച്ചയായും...
@IND.5074
@IND.5074 8 месяцев назад
തൂറാൻ മുട്ടിയാൽ എന്ത് ചെയ്യും
@swapnasancharikl05
@swapnasancharikl05 Год назад
Toilet സൗകര്യം ഇല്ലാത്ത തന്നെ വലിയൊരു കുറവാണ്
@amaljithaalangad
@amaljithaalangad Год назад
Loghouse ആയതുകൊണ്ട് പരിമിതികൾ ഉണ്ടല്ലോ. ആ പരിസരത്ത് തന്നെ ബയോ toilet സൗകര്യം ഉണ്ട്.
@swapnasancharikl05
@swapnasancharikl05 Год назад
@@amaljithaalangad food adakkam rate entha
@amaljithaalangad
@amaljithaalangad Год назад
@@swapnasancharikl05 ചെല്ലുന്ന ആളെണ്ണം അനുസരിച്ചു ആണ്. സാധനങ്ങൾ വാങ്ങി കൊണ്ടുപോയാൽ അവർ ഉണ്ടാക്കി തരികയും ചെയ്യും.
@madhukg1451
@madhukg1451 Год назад
അവരുടെ നമ്പറിൽ വിളിച്ചിട്ട് എടുക്കുന്നില്ല
@amaljithaalangad
@amaljithaalangad Год назад
Website il book cheythal mathi
Далее
POLUR | POONDI | KODAIKAANAL | BLUE MOON HUTS
19:14
Просмотров 60 тыс.
What happens if elephants eat rubber trees?
5:01
Просмотров 4,7 тыс.