Тёмный

POLO AND SWIFT COMPARISON | MALAYALAM REVIEW | WONDER VIBES 

WONDER VIBES
Подписаться 4,7 тыс.
Просмотров 84 тыс.
50% 1

Hii.. this is a comparison video of maruthi Suzuki swift and Volkswagen polo
This video has been posted as per my viewers request
..
I haved posted a separate video of Volkswagen
To check out it
Link
...
Part 1 : • VOLKSWGEN POLO MALAYAL...
Part 2 : • VOLKSWAGEN POLO REVIEW...
Part 3 : • BS6 1 Ltr TURBO TSI | ...
__________________________________________
Swift honest review
Video link : • MARUTHI SUZUKI | SWIFT...
__________________________________________
Visit our channel ‪@wondervibes6066‬
Contact details
WhatsApp number: 9946587144
Instagram I'd : wonder vibes
#malayalam_review

Опубликовано:

 

17 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 749   
@sarankumar5373
@sarankumar5373 3 года назад
നല്ലരീതിയിൽ ഉള്ള നിലവാരം ഉള്ള റിവ്യൂ.. എല്ലാം കാര്യങ്ങളും ഉൾകൊള്ളിച്ചു ലാഗ് അടിപ്പിക്കാതെ പറഞ്ഞു തീർത്തു.. Top end കാര്യം വന്നപ്പോൾ, മുൻകൂട്ടി കമന്റ്‌ വരുമെന്ന് ഉറപ്പിച്ചു ' നിങ്ങൾ ഇതിലും സ്പീഡ് കയറ്റിയിട്ടുണ്ടാവും ' Driver ഇന്റെ കോൺഫിഡൻസ്, സ്റ്റബിലിറ്റി,ലെവൽ ആണ് സൂചിപ്പിച്ചിരിക്കുന്നെ എന്നുള്ള ഉത്തമ മറുപടി.. രണ്ടു വാഹനങ്ങളും ഞാൻ നല്ലപോലെ യൂസ് ചെയ്തിതുള്ളതിനാൽ, എനിക്ക് മനസിലാകാൻ കഴിയും.. ഇത് ഒരു യഥാർത്ഥ റിവ്യൂ ആണ്.. എന്നാലും polo വികാരം 🥰❤ നല്ല റിവ്യൂ ❤👍
@wondervibes6066
@wondervibes6066 3 года назад
താങ്ക്യൂ സുഹൃത്തേ ..ശെരിക്കും രണ്ടു വാഹനവും ഉബയോഗിച്ചു തന്നെയാണ് റിവ്യൂ ചെയ്തത് ..നിങ്ങളുടെ വിലയേറിയ കംമെന്റിനു ഒരുപാടു നന്ദിയുണ്ട് ..എല്ലാ വിത സപ്പോർട്ടും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു thankyou so much 😊🌹
@polomech7944
@polomech7944 2 года назад
Volkswagen build only Volkswagen
@nikhilraj9113
@nikhilraj9113 3 года назад
ചുരുക്കി പറഞ്ഞാൽ polo വേറെ ലവലാണ് 😄🔥🔥
@adhi6496
@adhi6496 3 года назад
Pinalah
@wondervibes6066
@wondervibes6066 3 года назад
😊👍
@nisanthnis1344
@nisanthnis1344 3 года назад
Olakkayan edth kudungle bro
@adhi6496
@adhi6496 3 года назад
@@nisanthnis1344 bro njn ippo adth oru second hand polo edthu edkunathinte munne kure aalkar paranji service okke scene aanen enthaayalum vendilaan vach vandi edth coolant changing oil changing ankenne kure kaaryam cheyth vere kurach servicum cheyth aadyam oru 30 thousand rs vann pinne aan muthal ippo 43000 km oodiyittum vere oru servisum vanilla
@rahulrahulg2682
@rahulrahulg2682 3 года назад
@@nisanthnis1344 enth kudungaan onnu poyedo nalla vandi aanu polo
@akasht1993
@akasht1993 3 года назад
Polo ഒരു വികാരമാണ് ♥️
@wondervibes6066
@wondervibes6066 3 года назад
👍👍👍👍😊
@warthfulfoxy740
@warthfulfoxy740 3 года назад
Sathyam
@musafirpp
@musafirpp 3 года назад
♥️
@rashidmohammed2860
@rashidmohammed2860 3 года назад
i20, Swift, Polo and Baleno മാറി മാറി ടെസ്റ്റ് ഡ്രൈവ് ചെയ്തു, ഹിന്ദി, ഇംഗ്ലീഷ് , മലയാളം റിവ്യൂസ് മാറി മാറി കണ്ടു. അവസാനം പോളോ അങ്ങ് ബുക്ക് ചെയ്തു.
@Rajappanrapayi
@Rajappanrapayi 3 года назад
Hows the Polo.I am also planning to buy either Polo or i20
@jidhinrajkr8918
@jidhinrajkr8918 3 года назад
@@Rajappanrapayi wait for the new i20. Have a test drive and decide.
@rashidmohammed2860
@rashidmohammed2860 3 года назад
Test drive all the options and finalize bro, for me polo is the king among others
@mosquitomedia4683
@mosquitomedia4683 3 года назад
Good choose polo tsi manual 6 speed on road 9.30
@rashidmohammed2860
@rashidmohammed2860 3 года назад
@@mosquitomedia4683 yes, I booked the same
@xtkeralaboy9752
@xtkeralaboy9752 3 года назад
ഒരു കട്ട polo lover ❤❤
@wondervibes6066
@wondervibes6066 3 года назад
👍👍👍
@muhammedrasif840
@muhammedrasif840 2 года назад
🥰🙌🏻
@1Sudheesh
@1Sudheesh 3 года назад
ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമ്മാണ കമ്പനിയായ ഫോക്സ് വാഗൻ്റെ പോളോയും ഒരു ബിൽഡ് ക്വാളിറ്റിയുമില്ലാതെ തട്ടിക്കൂട്ടുന്ന സിഫ്റ്റും തമ്മിൽ താരതമ്യം ചെയ്യാൻ ഒരിക്കലും കഴിയില്ല
@wondervibes6066
@wondervibes6066 3 года назад
😊👍
@sainabasainaba105
@sainabasainaba105 3 года назад
Bro ningal paranjathannu sheri 😊😊😊👍
@1Sudheesh
@1Sudheesh 3 года назад
@@PlayVideo007 പോളോ ഏത് ചൈനയിൽ പണിഞ്ഞാലും ഓട്ടോ ഇടിച്ച് പൊളിയുന്ന മാരുതിയുമായി താരതമ്യം ചെയ്യാൻ കഴിയില്ല
@1Sudheesh
@1Sudheesh 3 года назад
@@PlayVideo007 വണ്ടി മേടിച്ച് ഇടിച്ചു കളയാനല്ല . റോഡിലൂടെ വണ്ടി ഓടിക്കുമ്പോൾ വേറെ വണ്ടി ഇടിച്ച് മരിക്കാതിരിക്കാനാണ്
@1Sudheesh
@1Sudheesh 3 года назад
@@PlayVideo007 താങ്കൾ മണ്ടനാണെന്ന് തോന്നുന്നു. മാരുതിയുടെ വിലയേറിയ ബ്രസ വണ്ടി വളവിന് മരത്തിൽ ചെറുതായി തട്ടി എന്റെ വീടിനടുത്ത് 2 ചെറുപ്പക്കാർ മരിച്ചു. ഫോക്സ് വാഗൺ വണ്ടികൾ ഒരു പാട് വലിയ അപകടങ്ങളിൽ പോലും യാത്രക്കാരന് പോറലേൽക്കാതെ രക്ഷപെട്ടിട്ടുണ്ട്.
@anasmon3697
@anasmon3697 3 года назад
Polo ഉള്ളവർ വാ മോനെ like അടിക്ക് My polo super❤❤❤❤🌹🌹🌹
@wondervibes6066
@wondervibes6066 3 года назад
👍✌
@anupj342
@anupj342 3 года назад
ഞാനില്ല like അടിക്കാൻ. നമുക്ക് കാറെയില്ല
@vasantharag1
@vasantharag1 Год назад
സ്വിഫ്റ്റിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളും തെറ്റാണ് ... വീഡിയോയ്ക്ക് പോളോയോടുള്ള അമിത ആരാധന തന്നെ കാരണം , 5 വർഷം കഴിഞ്ഞു ഇന്നും എന്റെ സ്വിഫ്റ്റ് യാത്ര വളരെ സുഖകരമാണ്
@nirappelpappi7172
@nirappelpappi7172 3 года назад
Next comparison... Fortuner vs grand i10 nios😂
@wondervibes6066
@wondervibes6066 3 года назад
😊
@hijasmuhammedh3094
@hijasmuhammedh3094 3 года назад
veli
@blessenkottoor7966
@blessenkottoor7966 3 года назад
വാഹനം ആഗ്രഹിക്കുന്ന സാധാരണക്കാരന് മനസ്സിലാക്കാൻ ഇങ്ങനെയുള്ള comparisson നല്ലതാണ്....ഗുഡ് ബ്രോ
@wondervibes6066
@wondervibes6066 3 года назад
Thank you so much😊
@shibichery
@shibichery 2 года назад
സ്വിഫ്റ്റ് വേറെ ലെവൽ ആണ്. ഞാൻ 160 km/hr vare NH il പോയിട്ടുണ്ട്. No shake or Vibrations. 👌👌
@noorulhaqnoorulhaq1607
@noorulhaqnoorulhaq1607 2 года назад
സ്വിഫ്റ്റ് അടിപൊളി ആണ്, പോളോ ഓടിക്കുന്നത് വരെ
@krato2958
@krato2958 2 года назад
Bro onnu aa polo test eduth nokk appo ariyam stability nthannu germen power
@jamalmbasheer4677
@jamalmbasheer4677 2 года назад
Ne just polo onn odich nokkk.. 🔥
@x._.hazard
@x._.hazard 2 года назад
@@noorulhaqnoorulhaq1607 pinnallaaahh😍😍🔥🔥
@kiran-oj6ge
@kiran-oj6ge 4 месяца назад
​@@noorulhaqnoorulhaq1607polo mpi waste ആണ്
@g-mminecraft8332
@g-mminecraft8332 3 года назад
,bro..build quality polo aanu...high speed stability also goes to polo...polo aanu nallath..german
@krrizzkrrozz666
@krrizzkrrozz666 3 года назад
Dont compare VW polo with swift. German auto is always best in everyway.. and you said it, polo is a premium hatchback, Swift is not.
@wondervibes6066
@wondervibes6066 3 года назад
😊👍
@adharshsa577
@adharshsa577 3 года назад
Comparison of Polo Vs Swift is like comparing Pizza Vs Kanji 🙄 Oru maryadha vende 😭
@wondervibes6066
@wondervibes6066 3 года назад
😂
@DR-be7hl
@DR-be7hl 3 года назад
But kanji is healthy and good whereas pizza is opposite
@TigerWorld55
@TigerWorld55 2 года назад
@@DR-be7hl yes maruthi providing that is there any accident the driver and passengers are directly ceases to the hell without any suffering
@user-lt7lw9kl5l
@user-lt7lw9kl5l 2 года назад
@@TigerWorld55 😂😂💯
@user-lt7lw9kl5l
@user-lt7lw9kl5l 2 года назад
@@TigerWorld55 you nailed it🥲
@ibrahimrasi5832
@ibrahimrasi5832 3 года назад
POLO thannea Top😍🤩🥳 i love polo in sha allah😇😘i will take✨
@wondervibes6066
@wondervibes6066 3 года назад
Mm 😊
@user-zv1wu3yt2b
@user-zv1wu3yt2b 10 месяцев назад
Mm
@JK-gk7ht
@JK-gk7ht 3 года назад
German brands Power fun okke anu nokkunnath but suzuki nokunnath milage value for money okke anu aa vethyasam 2 vandikalilum undavum 2 vandikalum athinde karyangalil valare mikachathanu
@princeh6022
@princeh6022 3 года назад
Namuk swift mathiyee 🥰
@jjvlogssimplyjoslinjacob99
@jjvlogssimplyjoslinjacob99 3 года назад
ഈ കമ്പരിഷൻ തന്നെ തെറ്റാ സ്വിഫ്റ്റ് ബിഗ് സിറോ ആണ് പോളോയുമായി കംപൈർ ചെയ്യാൻ പറ്റൂല
@wondervibes6066
@wondervibes6066 3 года назад
Sorry 😊
@ADAM-cp3od
@ADAM-cp3od 3 года назад
Bro.polo gt tsi 2020 review cheyyumo
@ezac6672
@ezac6672 3 года назад
What is the diffrence between 2010 and 2020 polo? The Price.
@wondervibes6066
@wondervibes6066 3 года назад
2010 Polo 1.2 literannu 2020 1.liter mpi athupole thanne 1.liter tsi annu
@indiancitizen4659
@indiancitizen4659 2 года назад
I am Polo trendline 1.2 petrol engine user . High maintenance and service cost . Per year 12000+ normal service cost . Items replacement service cost also very high . But car is 🔥
@wondervibes6066
@wondervibes6066 2 года назад
😊
@multimideams2085
@multimideams2085 3 года назад
New polo നിറുത്തി തിരിക്കാൻ ഒരു കുഴപ്പവും ഇല്ല സൂപ്പർ 👍
@wondervibes6066
@wondervibes6066 3 года назад
😊😊
@ajeeshraju8490
@ajeeshraju8490 3 года назад
Swift ഉണ്ടാക്കിയ ഓളം ഒന്നും ഒരു poloyum undakkittilla
@wondervibes6066
@wondervibes6066 3 года назад
😊👍
@wonderingworld3374
@wonderingworld3374 3 года назад
അത് ശരിയാ തലയിൽ ഓളം ഉള്ളവർക്ക് അത് മനസ്സിലാവും അല്ലേ sir 👍🏻
@boneyachayan26
@boneyachayan26 3 года назад
കോപ്പാണ് 🤣🤣🤣 ആ വികാരം ശെരിക്കും ലൈക്കിലും കംമെന്റിലും കാണാൻ ഉണ്ട് 😬🤣
@vishnuachu4782
@vishnuachu4782 3 года назад
Chupper 🤭
@sajinm4u
@sajinm4u 3 года назад
olam mathrame ulooo quality illya
@vignesha.p4785
@vignesha.p4785 3 года назад
Mine is swift. Service costs around. Rs. 2500, for synthetic oil its 4000.. I got a mileage of 26 kmpl. I used full tank checking method
@Rashid_Rashi2233
@Rashid_Rashi2233 3 года назад
Chavathe nokiko
@vignesha.p4785
@vignesha.p4785 3 года назад
@@Rashid_Rashi2233 നീ നിനക്കിഷ്ടമല്ലാത്ത വണ്ടി എടുത്തവരെ പറഞ്ഞ് കൊല്ലാൻ നടക്കുവാണോ? ചാവാതെ നോക്കേണ്ടത് ഇ car എടുത്തവർ മാത്രമല്ല... എല്ലാർക്കും ബാധകമാണ്... നിനക്കും....
@vignesha.p4785
@vignesha.p4785 3 года назад
@@Rashid_Rashi2233 നീയൊക്കെ ബൈക്ക് ഓടിക്കുമ്പോഴൊന്നും ഇത് ബാധകമല്ലേ?? എന്തിന്... നടന്നു പോയാലും മതി.... അതുകൊണ്ട് ബാക്കിയുള്ളവരെ ആയുസ്സ് കളയാൻ വലിയ ആവേശം കാണിക്കണ്ട....
@vignesha.p4785
@vignesha.p4785 3 года назад
@@Rashid_Rashi2233 ഇവിടെ പറഞ്ഞതിൽ എന്തേലും വ്യത്യാസമുണ്ടെങ്കിൽ comment ചെയ്യാൻ പറഞ്ഞതനുസരിച്ചാണ് ഞാൻ എന്റെ അഭിപ്രായം പറഞ്ഞത്.. safety പാക്കയാണെന്നോ വണ്ടി strong ആണെന്നോ പറഞ്ഞിട്ടില്ല....
@wondervibes6066
@wondervibes6066 3 года назад
😊
@sasasasa711
@sasasasa711 3 года назад
What all I wanna say is,....Ultimately POLO is an enthusiast's Car..! The wicked road presence and the feedback the motor gives to his master is another level..! Making it My favorite..! More over .... Since I would love to have that juicy chicken Burrito..! Who cares even if spinach is nutritious..! Go for what gives you that feel..!
@muhammedfahims2971
@muhammedfahims2971 3 года назад
Volkswagen fans like
@wondervibes6066
@wondervibes6066 3 года назад
👍
@shajiolivil4087
@shajiolivil4087 3 года назад
നാൽപതിനായിരം രൂപ കൊടുത്താൽ അഞ്ചുവർഷം ഫ്രീ സർവീസ് ഫോളോ അത് അനുഭവിച്ചുതന്നെ അറിയണം
@badhushasalim1417
@badhushasalim1417 3 года назад
Bro nan polo book cheyyan poyatha bt nan oru saadharna karana... Ayinte full details ellam thappiyattanu poyathu maintain cost ellam kooduthalaanu service charge um kooduthalaanu bt swiftine kaaalum body ellathinum munnil polo aanu sammayikkam... Athumalla nan oru nalla katta polo fan aanu bt ente czn nu polo aanu avn second 2020 vandi eduthu kondu vanna vazhikku vandi ninnu poyi oru dr nte vandi arnu bt adheham 3rd service cheythillaa ivn eduthu kondu vannappo vazhikk stop ayi showroomil vilichu avru vannu check chythu engine complaint ayi ennu paranju so ithu ayichu paniyatte ennu choyichu panitholan paranju avru jst cost paranjju kurach kayinapoo eekhaadhesham 2,85,000 lakhs aavumennu paranju engine paniyanenki then how could we satisfied with this vehicle.... Athondu oru medium aaalukhalku ithu nadakkilla so jst edukkan nallathu swift aannum parayanilla bcz body is not gud ellathinum enthelum preshnam indavum bt polo cost is very too much
@agrigardener
@agrigardener 2 года назад
Comments കാണുമ്പോൾ തന്നെ അറിയാം polo യുടെ poweer 🔥🔥❣️❣️❣️❣️🥰🥰💞💞💞💞💞❣️❣️❣️🔥❣️❣️🥰💞💞
@wondervibes6066
@wondervibes6066 2 года назад
😍✌
@shabeebshibu375
@shabeebshibu375 3 года назад
Good review👌Interial comparison cheyanamayirunnu
@wondervibes6066
@wondervibes6066 3 года назад
Thank you
@yasin9942
@yasin9942 2 года назад
Bro ee videoill ulla polo eth year model aan
@wondervibes6066
@wondervibes6066 2 года назад
2015
@abhinavps6781
@abhinavps6781 3 года назад
Polo is an my favorite ❤
@wondervibes6066
@wondervibes6066 3 года назад
😊👍
@abhijith2993
@abhijith2993 3 года назад
Oru mikacha review. Keep it up bro👍
@krato2958
@krato2958 2 года назад
Njan 198 vare kettitt ond poloyil Express highway il 😊
@smartnaju
@smartnaju 3 года назад
Pinne stearing athra tightonnum alla premium segment carukalil anganeyaanu enik athra tight feel cheyyunnilla but athoru safety aayitta thonnunne
@wondervibes6066
@wondervibes6066 3 года назад
Good 👍
@arif5682
@arif5682 3 года назад
ചുരുക്കി പറഞ്ഞൽ പോളോ ഉപയോഗിച്ചതിരിച്ചു വീട്ടിൽ വന്നു കുടുംബതോടൊപ്പോം ആഹാരം കഴിക്കാം 😄
@wondervibes6066
@wondervibes6066 3 года назад
👍🙏
@Godofficialkeralam
@Godofficialkeralam Год назад
ഓഹ്.. കണ്ടുപിടിച്ചു
@prasanthpta6115
@prasanthpta6115 3 года назад
My dream car ❤️ Volkswagen Polo
@wondervibes6066
@wondervibes6066 3 года назад
Good 😊 polo 😘
@gokulrs088
@gokulrs088 3 года назад
Figo blu review cheyyavo please..
@wondervibes6066
@wondervibes6066 3 года назад
Sremikkam
@sijipd8735
@sijipd8735 3 года назад
Ethil safety ulla vandi etha?
@withunkwilson
@withunkwilson 2 года назад
All the elements you included on this comparison vedio.. that’s good and very informative too… very clear
@wondervibes6066
@wondervibes6066 2 года назад
Thank you 😊
@akshaipashok1471
@akshaipashok1471 Год назад
Polo which model is good 2018 tdi 1.5 or new 2020 model 1 litre tsi ?
@vsmediamj5634
@vsmediamj5634 3 года назад
Ellam nattukarkk ariyaam| social Mediail matrame altrozum poleyum ullu Roadil adhikavum Swiftum Balenoyo ullu
@adnanadnankvr6060
@adnanadnankvr6060 3 года назад
Just door open cheythal mansilaavum. Quality. Of vw. Appo eduthu kondu poyikonam. Thakara petti. Pinne compare cheythal. Nalla adiyum thozhiyum kittum
@midhunpr9559
@midhunpr9559 3 года назад
Useful review brother 👍.ella karyagalum pakaa aayi mention chydhu
@wondervibes6066
@wondervibes6066 3 года назад
Thankyou bro👍
@harikrishnanharikarishnan3474
@harikrishnanharikarishnan3474 3 года назад
Ente kayil ullath polo gt anu ath njan ente geevanekal estapedunnu karanam orupad kashtapettanu ath enik swanthamakan kazhijath athra perfect caranu Polo
@wondervibes6066
@wondervibes6066 3 года назад
Theerchayayittum iphone um androidum poleyaan.. Iphone ubayogichavar ath orikkalum pinne maatilla. Ennaal Android ubayogichavar iphonelekk verum.. Haters enth paranjaalum ullinte ullil poloyod oru ishtam undaavum. Hatchbaclile iphone aanu POLO
@nawazsahara4u
@nawazsahara4u 3 года назад
Nice video shot .. nice video taken and superb location
@wondervibes6066
@wondervibes6066 3 года назад
Thank you bro 😊😊
@rashisanam
@rashisanam 3 года назад
polo...❤️❤️💪💪💪
@afrazaafro6577
@afrazaafro6577 2 года назад
70% aalkar swiftinde pudhiye design ishtapedununoo?? Polo look is standerd never no one hates it And i think polo is little better in design
@charlesandrews5834
@charlesandrews5834 3 года назад
Am a polo highline plus owner. Highline plus poli vandiyannu . Avante munbil swift onnum alla . It's my driving experience
@wondervibes6066
@wondervibes6066 3 года назад
😊😊👍
@abhilashgopalakrishnanmeen696
@abhilashgopalakrishnanmeen696 3 года назад
Me too have a highline plus
@oblivion_007
@oblivion_007 3 года назад
Abs sensor പ്രോബ്ലം ഉണ്ടോ?
@arjuncp213
@arjuncp213 3 года назад
Adhyayitaa Oru Vahanathinte Review Video Ingane Full Irunnu Kanunnath Skip Cheyyathe Adipoli Avatharanam Polo Ishtaa Atha Nokkiye Camera, Presentation, voice Classsss 👍🏻💖😍 Ishtaai Tto 🥰
@wondervibes6066
@wondervibes6066 3 года назад
Ningalude vilayeriya comment enikk thannathin orupaadu bahumanavum santhoshavum und ningalod.. Enthaayalum iniyum munpott povaan ningalude ellavarudeyum sahagaranayum supportum theerchayaaitum undaakum ennu prarheekshikkunnu
@arjuncp213
@arjuncp213 3 года назад
@@wondervibes6066 😘
@aravindps2417
@aravindps2417 3 года назад
Polo is the best. But the only issue is the ABS sensor.
@shibinvs1861
@shibinvs1861 3 года назад
Ath Ella vandikkum undo
@jamalmbasheer4677
@jamalmbasheer4677 2 года назад
Ella polokum ulla oru prashnam aanu ath shoroomil 3k 4k varum, purath 2 k
@beaglethejd368
@beaglethejd368 2 года назад
Adhanne bro polo yude aaka preshnam abs sensor aan. Warranty extend cheyth kond poovam vera oru vazhiyumilla bro. 🙂
@krishna_vvr
@krishna_vvr 3 года назад
Remembered Zlatan,Don't compare lion with men😎
@gopimelath6
@gopimelath6 3 года назад
Adipoli comparison review. 100% correct with my experience also.
@wondervibes6066
@wondervibes6066 3 года назад
Thank you so much dear
@bijuchacko9142
@bijuchacko9142 3 года назад
How can you compare????
@LukoseJoseph007
@LukoseJoseph007 4 месяца назад
Elite i20 Asta (O), especially the 2018-2020 model is a true allrounder in this segment, 6 airbags, nice insulation, smooth & comfy ride for everyone, decent build quality, decent specs and decent performance, etc. The best thing is, unlike Polo, there are no butthurt fans for i20 that keep on tuning their engine to drag race every other car. Secondly, if money is not an issue for maintenance and repairs (read sensors), then go for a segment above to satisfy your thrills. That way, you will get better specs plus better comfort for copassengers as well for a similar overall price point. Polo is best for 'ഇരുമ്പിനെ പ്രണയിച്ച single rev-happy boys'. Not really a satisfactory family/group travel vehicle as far as practicality is concerned. Very few service centres, expensive sensors and other parts, and frequent service centre visits are really a hassle and a headache. If safety is your biggest priority and you're gonna bash me on that, let me suggest Volvo for those folks, especially since money is not an issue for you guys, apparently.
@nogoodhacker6944
@nogoodhacker6944 3 года назад
Awesome review, it's a most expected comparison for me and i didn't get this review for the last 4 or 5 months to be exact.. thank you for making my little wish come true, i will try to watch your previous uploads from now on and also watch your future videos toooo... Love from Tamil Nadu!!!!!!!!
@wondervibes6066
@wondervibes6066 3 года назад
Thankyou so much
@bosesujith
@bosesujith 3 года назад
Security and safety yegana car odikunuu yanu irikum....yanal bike odikuna oralkum safety illalo bhai yanittum allukar odikunile. Positive and negatives can happen in any drive.
@wondervibes6066
@wondervibes6066 3 года назад
👍
@creativezone8715
@creativezone8715 3 года назад
പോളോയുമായി compare ചെയ്യാൻ swift ഉണ്ടോ??
@aslampk4538
@aslampk4538 3 года назад
Und entha swift poli 🥰😘
@iamhrks
@iamhrks 3 года назад
Just VW Things 🖤🔥.
@g-mminecraft8332
@g-mminecraft8332 3 года назад
Bro...polo goes from 0 to 100kmph in just 8seconds.. gt tsi But..swift goes from 0 to 100kmph in 11 seconds..which is slow
@vishnupillai300
@vishnupillai300 3 года назад
Regular Swift is not a performance car..Its a family hatchback with mileage for city and highway..Polo GT is turbo charged car which is intended for performance than mileage..Polo GT should be compared with Swift Sport..But it's not in India..
@g-mminecraft8332
@g-mminecraft8332 3 года назад
@@vishnupillai300 i know all about cars... And swift is cringe... Bad car.. No build quality compared to VW
@vishnupillai300
@vishnupillai300 3 года назад
@@g-mminecraft8332 VW makes cars with very high build quality and poor engine ....😂Even they faked the emission agencies using techniques to bypass tests.Literally the scandal that shocked the whole motoring world..Diesel gate..😂Now they doesn't make diesel cars anymore..The so called clean diesel experts are now fearful of global persecution..Cheat company..
@g-mminecraft8332
@g-mminecraft8332 3 года назад
@@vishnupillai300 hey hey, enthada ithra ahangaram.... VW uyir.. Best petrol engine from skoda🤣🤣
@ebinjoseph490
@ebinjoseph490 8 месяцев назад
Continental Tyres are best recommended for VW cars.
@ajizaaju9727
@ajizaaju9727 3 года назад
Good review👍👌.. Polo vs altroz cmprsn vedio cheyyo
@wondervibes6066
@wondervibes6066 3 года назад
Sremikkam
@binesh82
@binesh82 3 года назад
Swift, mini യുമായി comparison ഇടഞ്ഞതിന് നന്ദി 😃
@SharuSNS
@SharuSNS 3 года назад
Nalla Kalakkan review ❤
@wondervibes6066
@wondervibes6066 2 года назад
Thank you
@agrigardener
@agrigardener 2 года назад
Polo ഒരു വികാരമാണ് അന്നും ഇന്നും എന്നും 🔥❣️💞❣️❣️🥰💞🥰💞smoothness 🥰❣️❣️🔥💞
@wondervibes6066
@wondervibes6066 2 года назад
😍
@santhoshc2704
@santhoshc2704 2 года назад
ചങ്കിടിപ്പാണ് ചങ്കാണ്‌ polo💪
@jomonkjohnson902
@jomonkjohnson902 3 года назад
Swift& tiago comparison chayyumoo
@wondervibes6066
@wondervibes6066 3 года назад
Okay cheyyaam bro👍
@nidalkp5346
@nidalkp5346 3 года назад
It have an unique time less design
@wondervibes6066
@wondervibes6066 3 года назад
👍😊👍😊
@smartnaju
@smartnaju 3 года назад
polo yude koode aa thakara paatta vech review cheyyaruthayirunnu. bcz naan adhyam maruthi user pinne polo eduthu randum thammil aanayum aadum thammilulla vythyasamund Polo Super oru rakshayumilla driving confirt built quality interior quality stability braking abs okke pakka.
@wondervibes6066
@wondervibes6066 3 года назад
😊👍
@tord3050
@tord3050 3 года назад
In comparing polo with swift dzire which is best
@wondervibes6066
@wondervibes6066 3 года назад
Polo
@comrade4607
@comrade4607 3 года назад
Bro swift vs i20 ഒന്ന് ചെയ്യുമോ എന്റെ വണ്ടി i20 ആണ്.. പവർ okke എടുത്താൽ i20 ആണ് ബെസ്റ്റ് എന്നാലും അറിഞ്ഞിരിക്കാൻ വേണ്ടി
@wondervibes6066
@wondervibes6066 3 года назад
Ok sure👍
@comrade4607
@comrade4607 3 года назад
@@wondervibes6066 Tnzzz broii
@nasikmohd8673
@nasikmohd8673 3 года назад
I like swift 1 type and 2 type.
@wondervibes6066
@wondervibes6066 3 года назад
😊
@DEVIL-jg6jp
@DEVIL-jg6jp 3 года назад
Polo vere level ♥️
@kbathmanikbathmani389
@kbathmanikbathmani389 3 года назад
Bro ithinde wheel drive kurich onnum paranjitillalo... Vw polo nte front wheel enitu ariyam batse swift nte athu wheel driveah?
@wondervibes6066
@wondervibes6066 3 года назад
WhatsApp me 9946587144
@akshay3487
@akshay3487 3 года назад
Except Tata nano, all other hatchbacks available in India are front wheel drive...
@vivekmohanraj386
@vivekmohanraj386 3 года назад
Abs sensor complaint enoru villan polo und polo users nu ahriyam
@wondervibes6066
@wondervibes6066 3 года назад
😊
@ashikali9196
@ashikali9196 3 года назад
bro 2 rate um nalla defrence alle 26 laksh polo kk koduthal adhin ulladh illa polo swift 8 lakh in adh dharalam anu
@sangeerthnk953
@sangeerthnk953 3 года назад
🤣🤣
@wondervibes6066
@wondervibes6066 3 года назад
Athee. Normal Polo aanu
@travelonliva4757
@travelonliva4757 3 года назад
Perfect 👌 comparison
@wondervibes6066
@wondervibes6066 3 года назад
Thank you
@mhdsajeer5377
@mhdsajeer5377 3 года назад
Puthiya oru polo nd muthe athinte power 110hp aaa athil review chyuo please?
@wondervibes6066
@wondervibes6066 3 года назад
Yes 👍
@akshayash77
@akshayash77 3 года назад
Why are you giving wrong information Thats a zxi swift, not the top trim. Top trim model is zxi+ which is having projector and drl
@wondervibes6066
@wondervibes6066 3 года назад
I am sorry reply vaikiyathil 🙏
@Richuz007
@Richuz007 3 года назад
Njan swiftil 160 continues ayi poyittund enik oru lagum feel cheythilla
@wondervibes6066
@wondervibes6066 3 года назад
👍
@lubaiba.a3012
@lubaiba.a3012 3 года назад
Ath Vera vandi eathum oooodikkaathath kond aaaane
@Rashid_Rashi2233
@Rashid_Rashi2233 3 года назад
Ne poyit oru lottery edutho ninak enthayalum adik
@mhmdshijas7974
@mhmdshijas7974 Год назад
3.3 lackinu 2013 polo TDI highline diesel nallathano 1.85 km odiyitind ariyunnavar parayo edkan ayirunnu
@wondervibes6066
@wondervibes6066 Год назад
Rate kooduthalaanu bro whatsApp 90 20 666 111
@tubevlogs1909
@tubevlogs1909 Год назад
1 lack ayal major service ahn bru Low kilometres nokoo
@tubevlogs1909
@tubevlogs1909 Год назад
Njn TDI Petrol 2017 4:25 ahn edthaae petrol ahn varient...
@albinmanuel1249
@albinmanuel1249 3 года назад
Polo design tanne aanu pwoli
@wondervibes6066
@wondervibes6066 3 года назад
😊👍
@ajmalsha3337
@ajmalsha3337 3 года назад
Swift ❤️
@evaniarosesimi
@evaniarosesimi 3 года назад
Enthannariyilla Polo ye kurichu aaru paranjalum aa channel subscribe cheyyum.... atra kku ishatamaanu...
@wondervibes6066
@wondervibes6066 3 года назад
🥰
@iamthomas9265
@iamthomas9265 3 года назад
Bro 70% alla.. almost 99% aalkar Design categoryil Polo maathrame choose cheyyathollu....
@wondervibes6066
@wondervibes6066 3 года назад
😊👍🌹
@kiran-oj6ge
@kiran-oj6ge 4 месяца назад
Vw polo യുടെ highlights abs sensor issues. Warreny കഴഞ്ഞാൽ 2 years കൂടുമ്പോൾ മാറണം വെറും 20000 രൂപാ മാത്രം പിന്നേ clutch etc. ഈ video purely polo ക്ക് favourable ആയിട്ട് പറയുന്നു.
@princeh6022
@princeh6022 3 года назад
E Location evideya ?
@designcourt8849
@designcourt8849 3 года назад
Polo vs ford freestyle review cheyumo
@wondervibes6066
@wondervibes6066 3 года назад
Sremikkam
@rahilmubariz7408
@rahilmubariz7408 3 года назад
Informative comparison..Good❤
@wondervibes6066
@wondervibes6066 3 года назад
Thankyou bro👍
@sidharthnj5243
@sidharthnj5243 3 года назад
Polo is the best
@wondervibes6066
@wondervibes6066 3 года назад
😊👍👍👍
@ameenfayiz0079
@ameenfayiz0079 3 года назад
PoLo❤️
@wondervibes6066
@wondervibes6066 3 года назад
@gopakumark.r.3181
@gopakumark.r.3181 3 года назад
2020 thar v/s polo gt tsi review cheyo
@wondervibes6066
@wondervibes6066 3 года назад
Sure bro
@Gopakumar_tv
@Gopakumar_tv 2 года назад
Polonte Soares evadea aanu kitunnea, GT deaa.
@Krishnakumar-dt1mh
@Krishnakumar-dt1mh 3 года назад
Polo good for safety
@kunjimuhammedkunji8104
@kunjimuhammedkunji8104 3 года назад
U improved far and far Keep going bro
@wondervibes6066
@wondervibes6066 3 года назад
Thankyou so much
@tijuthampiputhethu
@tijuthampiputhethu 3 года назад
ഇതിന്റെ റേറ്റ് തമ്മിൽ compare ചെയുമ്പോൾ എങ്ങനെ ആണ്..
@anandpp2275
@anandpp2275 2 года назад
Polo kainjitte ullu more vehicle because ❣️ polo majja aane 😉💥💥💥
@beamram8177
@beamram8177 3 года назад
Is polo red and swift red r same colour
@midhunkrishna2303
@midhunkrishna2303 3 года назад
ikka ee 2 vandiyudeyu on road price onnu paryo
@kichugj
@kichugj 3 года назад
Trivandrath Polo trust worthy work cheyane workshop etha other than authorised service center
@wondervibes6066
@wondervibes6066 3 года назад
Parayam
Далее
Talking Cars in the Volkswagen Polo GT TSI
25:43
Просмотров 166 тыс.
Punch EV 3000km Detailed Ownership Review
51:35
Просмотров 158 тыс.