Тёмный
No video :(

Still I ♥️ Volkswagen and Skoda. / ABS Sensor Issue. / Remap Your Dreams. 

Intake Booster
Подписаться 8 тыс.
Просмотров 112 тыс.
50% 1

Abs sensor issue.
Code 6 Contact no: +917025262705
I'm on Instagram as @remapyour_dreams. Click on the link to follow my photos and videos. www.instagram....
Facebook:www.facebook.c...
Disclaimer: The visuals have been edited to make footage look fast, stunt perfomed by experts at highly controlled enviornment;Human life is valuable,drive responsibly, be safe.
#polomodified #remappedpolo #remapyourdreams #superbeeexoust #bmcairfilter

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@anandneeranjanam
@anandneeranjanam 3 года назад
ഈ വീഡിയോ ചെയ്ത ഒറ്റ കാരണം കൊണ്ട് ഈ ചാനൽ ഹിറ്റ് ആവട്ടെ... അത്രക്ക് അത്യാവശ്യം ഉള്ള കാര്യമാ ഓരോ vw user നും ഇത്..
@Intakebooster
@Intakebooster 3 года назад
🥰🤗
@Niyaz_Mohammed
@Niyaz_Mohammed 3 года назад
True
@ajith_andrew
@ajith_andrew 2 года назад
💯
@advsuhailpa4443
@advsuhailpa4443 3 месяца назад
​@@Intakebooster ഇ സെൻസർ എത്ര മാസം കിട്ടി
@anoopmb3905
@anoopmb3905 3 года назад
വളരെ നല്ല അറിവാണ് താങ്കൾ പങ്കുവെച്ചത്, ഞാൻ ഒരു പോളോ വാങ്ങാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു 🙄
@jibinpalackan
@jibinpalackan 2 года назад
സത്യസന്തമായ ഒരു കാര്യമാണ് ഇദ്ദേഹം പറഞ്ഞത്. ഇദ്ദേഹം പറഞ്ഞതിലും മോശമായ അനുഭവങ്ങൾ ആണ് എനിക്ക് ഉണ്ടായത്
@BenMkkadan
@BenMkkadan 3 года назад
10 yrs (1.5 lakhs km completed) aayii polo use cheyyunnathh oru thavana abs change cheythathh
@jamesjacob8139
@jamesjacob8139 3 года назад
I have been using Vw for 7 years .Jetta at and polo gt tsi .I had abs sensor failure only twice .do not upsize your tyre .also don’t use any additional electrical modification like lights or music system
@mightymathewputhethu
@mightymathewputhethu 3 года назад
ഞാൻ എത്രയും നാൾ സെർച്ച്‌ ചെയുവാരുന്നു ഈ പ്രേശനം ആരും എന്താ report ചെയ്യാത്തത് എന്ന്... എന്തായാലും ഇപ്പൊ ഈ vedio കണ്ടതിൽ വളരെ സന്തോഷം.. Thank you bro... വല്ലാത്ത അനുഭവം ആണ്.... polo ഇപ്പോളും bhayanagara ഇഷ്ടം ആണ്.. ഇത് ഒഴിച്ച് എല്ലാം kidu... ഞാൻ ഒരു 20 Sensor എങ്കിലും മാറിക്കാണും.. 10 year കൊണ്ട്... showroom ൽ തന്നെ ആണ് എത്രയും നാൾ ചെയ്തത്... ഇനി വെളിയിൽ കൊടുക്കാൻ plan ഉണ്ട്‌.. Tvla side ൽ എവിടേലും workshop ഉണ്ടേൽ ഒന്ന് suggest cheyamo.. ??? ഓരോ പ്രാവിശം sensor issue ആയി ചെല്ലുമ്പോൾ വേറെ വേറെ tyre ന്റെ sensor ആണെന്ന് pareyum.. അങ്ങനെ ഇപ്പോളും മാറിക്കൊണ്ടേ ഇരിക്കുന്നു... VW ഇത് കാണുന്നുണ്ടേൽ ദയവു ചെയ്തു ഈ PROBLEM ഒന്ന് SOLVE ചെയ്യണേ... 🙏
@jamsheerm1533
@jamsheerm1533 3 года назад
ഞാൻ ഈ കാർ എടുക്കാൻ പോകയിരുന്നു ഇനി എടുക്കില്ല thanks bro👍👍
@vishnuprasad1530
@vishnuprasad1530 3 года назад
🙏🏻
@Intakebooster
@Intakebooster 3 года назад
Vere complaints onnum varilla... enthina nalla car vendennu vekkunne...
@justineeldhose7548
@justineeldhose7548 3 года назад
Volkswagen driving എക്സ്പീരിയൻസ് വേറെ ഒന്നാണ്... ഞാൻ 7 year ആയിട്ട് vento use ചെയുന്നു.., ABS sensoer complaint വരാറുണ്ട്, showroom price 5000 വരുമെങ്കിലും 2 year warrenty ഉണ്ട്
@OneMinuteExcelTipsTricksbyRJ
@OneMinuteExcelTipsTricksbyRJ 3 года назад
Man, this car is another level .. compare with Audi .. it’s from the same company 👍👍👍
@mototech3903
@mototech3903 3 года назад
Go for polo if you can afford it
@jkreddy2262
@jkreddy2262 3 года назад
If you do under body water wash ( on ramp ) the sensors will be spoiled in any German car's and if you want to fix any extra fittings electrical accessories you should be careful... Otherwise these car are good only.....
@manojvarghesemanu
@manojvarghesemanu 3 года назад
ഞാനും polo ഓണർ ആണ് നിങ്ങൾ പറഞ്ഞത് എല്ലാം ശെരിയല്ല സെൻസർ ചേഞ്ച് ചെയ്താൽ 2 വർഷം warranty ഉണ്ട് അതെ സെൻസർ വീണ്ടും 2 വർഷത്തിനുള്ളിൽ complaint വന്നാൽ മാറി കിട്ടുന്ന സെന്സറിനു വീണ്ടും 2 വർഷം വാറന്റി കിട്ടും പിന്നെ മാരുതി വണ്ടികൾ കൊണ്ട് പോയി വാട്ടർ വാഷ് ചെയ്യുന്ന പോലെ വാഷ് ചെയ്താൽ sensor പോവും ഉറപ്പായിട്ടും എന്റെ വണ്ടി 6 വർഷം ആവാൻ പോവുന്നു ഇതുവരെ 3 sensor മാറി എല്ലാത്തിനും warranty യും കിട്ടി
@Nayanas98
@Nayanas98 3 года назад
I confirmed this with showroom. U are correct
@Intakebooster
@Intakebooster 3 года назад
Illa.. randamathu marunna senserinu veendum 2 year kittilla... pls check onsemore with them...
@Nayanas98
@Nayanas98 3 года назад
@@Intakebooster ok, Njan chodikkam. Ee sensor issue new ventos nu verunundo.
@Intakebooster
@Intakebooster 3 года назад
Ippo irangunna vandikku velya preshnam kelkunilla
@ashokkumar-sd3wc
@ashokkumar-sd3wc 3 года назад
abs sensor ഇടയ്ക്കിടെ പോകുന്നത് sensor ന്റ കുഴപ്പം കൊണ്ടാവണമെന്നില്ല. സർക്യൂട്ടിൽ വരുന്ന വോൾട്ടേജ് പ്രശ്നം കൊണ്ടാവാം. ചിലപ്പോൾ wheel hub ലെ abs ring ന്റ കുഴപ്പം കൊണ്ടാവാം. ചിലപ്പോൾ ചെളി, തുരുമ്പ് എന്നിവ അടിഞ്ഞത് കൊണ്ടാവും. ഒന്ന് ക്ലീൻ ചെയ്താൽ മതിയാകും. ഇതൊക്കെ നമുക്ക് തന്നെ ചെയ്യാവുന്നതാണ്. നമ്മുടെ അറിവില്ലായ്മയെയാണ് പലരും ചുഷണം ചെയ്യുന്നത്. authorised service centre ൽ പോലും ഇതിനെ കുറിച്ച് യാതൊരു ധാരണയും ഇല്ലാത്ത apprentice പിള്ളേരാണ് വണ്ടി പണിയുന്നത്. ഞാൻ 2011 polo 1.2 MPI petrol used ആണ് ഉപയോഗിക്കുന്നത്. ഒരു തവണ മാത്രമാണ് authorised service centreൽ സർവ്വീസ് ചെയ്തത്. പിന്നീട് എല്ലാ routine service ഉം ഞാൻ തന്നെ സ്വയം ചെയ്യുകയാണ്. നമ്മുടെ വണ്ടി നമ്മെക്കാളും നന്നായി മറ്റാർക്കും സർവ്വീസ് ചെയ്യാൻ കഴിയില്ലല്ലോ! ലോകോത്തര നിലവാരമുള്ള volswagen എന്ന ബ്രാൻഡ് സർവ്വീസ് ചെയ്യാനുള്ള അറിവും പ്രാപ്തിയും പല സർവ്വീസ് സെന്റനും ഇല്ല. ഒരാൾക്ക് സ്ഥിരമായി തലവേദന വരുന്നുവെന്ന് കരുതുക. അത് തലയുടെ കുഴപ്പം കൊണ്ടാവണമെന്നില്ല. അതിന്റെ യഥാർത്ഥ കാരണം കണ്ടെത്താതെ തല മാറ്റി വെക്കാനാണ് നമ്മുടെ service centre കൾ നിർദ്ദേശിക്കുക. അതാണ് അവർക്ക് എളുപ്പവും ലാഭവും.
@Intakebooster
@Intakebooster 3 года назад
Exactly 💯
@ebinbiju6519
@ebinbiju6519 3 года назад
Voltage engane manasilakum reply plz
@Intakebooster
@Intakebooster 3 года назад
Trchnically i,m not expert brother..
@lij0076
@lij0076 3 года назад
@@Intakebooster bs6 num seansor prblm indo
@Intakebooster
@Intakebooster 3 года назад
Velya kuzhappamilla
@franklin2608
@franklin2608 3 года назад
I'm using stock Volkswagen Polo 1.2 past 6 years I didn't face any issues only yearly services, one of the best car Polo
@nazeeb1830
@nazeeb1830 3 года назад
കേട്ടിട്ട് പേടിയാകുന്നു. ഞാൻ പോളോ എടുക്കാൻ തീരുമാനിച്ചതായിരുന്നു. ഇനി വേണ്ട. TATA NEXON എടുക്കാം.അതാ നല്ലത്.
@Intakebooster
@Intakebooster 3 года назад
Vere complaints onnum varilla broh.. nexon is also good...
@athulathu7823
@athulathu7823 3 года назад
Bro just test Ford Figo
@automotivevlogs813
@automotivevlogs813 3 года назад
Where u from?? Just testdrive eduk.. thn chose d car
@jyothismgeorge6013
@jyothismgeorge6013 3 года назад
Nexon vere segment vandiyaa polo ayittu compare cheyendaa avashyam illaa Tata Nexon is very good comfortable and capable car.. Polo for handling and enthusiastic driving polichu nadakam but kayyinu cash nallonam irangum
@jyothismgeorge6013
@jyothismgeorge6013 3 года назад
@@polomech7944 oru vandiyeyum adhishepikkenda karyam illa bro its very bad.
@anoopanand7619
@anoopanand7619 3 года назад
ഞാൻ രണ്ടു വർഷത്തിനിടയിൽ നാല് തവണ ABS സെൻസർ മാറി. പിന്നെ മാറുന്നത് നിർത്തി. സെൻസർ മാറി കഴിഞ്ഞാലും നാലു മാസത്തിൽ കൂടുതൽ നിൽക്കാറില്ല.
@abhijithvt723
@abhijithvt723 2 года назад
Mattata iruna brake jam avunu enik 🥴
@anoopanand7619
@anoopanand7619 2 года назад
@@abhijithvt723 അതെ. പുതിയ പാക്കേജ് വരുന്നുണ്ട്. നാല് സെൻസറും കൂടി 13000 രൂപക്ക് കിട്ടും. പെട്ടെന്ന് കംപ്ലയിന്റ് ആകാത്തതാണെന്നു പറയുന്നു
@abhijithvt723
@abhijithvt723 2 года назад
@@anoopanand7619 😌🤘
@ibrahimmattath624
@ibrahimmattath624 3 года назад
Sold my polo after usage of 4.5 years. Had changed all ABS sensors in 6 months.
@smartkidsmedia6773
@smartkidsmedia6773 3 года назад
I too wanna sell bro ! vehicle is good but fed up with this ( how much did you get when sold, and which varient? (I wanna sell my 2015 cross polo 1.2 petrol )
@tarunkrishna8827
@tarunkrishna8827 3 года назад
Got my polo 1.5 TDI, 2011 model, 80k driven. Fed up and going to sell it off. Jus after one year, starting motor had to be changed, twice all the ABS sensors were changed, AC compressor damaged, fuel clips and fuel hose broken and changed, all four shock absorbers changed. Already spent more than 2 lacs as maintenance, no other option other than selling now. Advice for New potential buyers, dont go behind build quality alone. Peace of mind is what we expect out of a car. The skoda rapid i own which is 6 years old, is also costly to maintain and giving similar ABS issues.
@arunkr3800
@arunkr3800 3 года назад
ഒരു sadaranakaran വണ്ടി എടുക്കുമ്പോൾ വിചാരിക്കുന്നത് 6&7 വർഷം ഒരു പണി ഒന്നും വരാതെ odekam എന്നാണ്, അതി ഇടയിൽ ഇതുപോലുള്ള പണി വരുമ്പോൾ മടുക്കും സത്യത്തിൽ അതാണ് ഞാൻ maruthi car swift വാങ്ങിയത് , കുറച്ചു കാലത്തേക്ക് velya പണി ഒന്നും വരില്ല ഇന്ന് വിശ്വസിക്കുന്നു
@hasanvt5643
@hasanvt5643 3 года назад
ഞാൻ swift ഉപയോഗിച്ചിട്ടുണ്ട് പിന്നെ POLO ഉപയോഗിച്ചിട്ടുണ്ട് polo 1.2 TDI ആയിരുന്നു അത് കൊടുത്തു ഇനി GT എന്തൊക്കെ വന്നാലും POLO അല്ലാതെ വേറെ വണ്ടി വേണ്ട POLO അത് വേറെ level ആണ് അത് വിട്ടു കളി ഇല്ല 🥰🥰
@Intakebooster
@Intakebooster 3 года назад
Athaanu... good selection... abs poyalum seriyakkavunna kaaryame ollu
@razakmampuzhamulayathu7741
@razakmampuzhamulayathu7741 2 года назад
ഞാൻ Polo എടുത്തിട്ടുണ്ട് കാത്തിരുന്ന് കാണാം ....
@akhilhere2428
@akhilhere2428 3 года назад
പോളോ ഒരിക്കലും സാദാരണക്കാരന്റെ വണ്ടി അല്ല ഞൻ ഒരു 2015 മോഡൽ polo എടുത്ത് മൂഞ്ചി ഇരിക്കുവാ
@Intakebooster
@Intakebooster 3 года назад
Athentha pattiyathu..
@abdulajeeshmm9141
@abdulajeeshmm9141 3 года назад
Ntu pati bro
@shobinb4493
@shobinb4493 3 года назад
enthanu prasnam ennu paranjilla??
@janko-jaru
@janko-jaru 3 года назад
Actually it's good that you have polo and you are paying high charge.. because now you can move to any other brands, say ford, which do offer similar ride experience and pay less for service..personal experience, I have a Figo diesel and Skoda..Skoda oke service cheythu kondvarumbol figoyod oru behumaanam thonnunum..
@jayarajs6806
@jayarajs6806 3 года назад
fuel Injector,abs sensor maari mudinju
@nidhunerezhath1266
@nidhunerezhath1266 3 года назад
5 വർഷം കൊണ്ട് 12 തവണ ABS Sensors മാറ്റിയിട്ടുണ്ട് എന്റെ പോളോയ്ക്ക് 😣.
@midhunrajendran1635
@midhunrajendran1635 3 года назад
5 വർഷത്തിനിടയ്ക്ക്‌ 6 എണ്ണം മാറ്റി, ഇപ്പോൾ വീണ്ടും സെൻസർ complaint കാണിക്കുന്നു.
@raisal1992
@raisal1992 3 года назад
Tier upsize cheytherno? That could be a reason
@BenMkkadan
@BenMkkadan 3 года назад
Ente polo 2010 model aanuu ippozhaannuu abs change cheythathh
@nidhunerezhath1266
@nidhunerezhath1266 3 года назад
@@raisal1992 Never
@binesh82
@binesh82 3 года назад
ABS സെൻസർ 2 വർഷം റീപ്ലേസ്‌മെന്റ് വാറന്റി ഉണ്ട്. 5 കൊല്ലം 12 എണ്ണം എന്നത് കൂടുതൽ ആണ്. വാറന്റി AVAIL ചെയ്‌താൽ മതി.
@shabasnm
@shabasnm 3 года назад
ഞാൻ സ്കോഡ Rapid ന്റെ Rear ABS sensor മാറ്റിട്ട്‌ 3200 ആണ് ആയിട്ടുള്ളൂ. അവർ front sensor ഇന് 2600 ആണ് പറഞ്ഞത്.
@sreemonmr6515
@sreemonmr6515 3 года назад
1996 model zen .Eduthu ..kiduvayi .panithu...100/100/ell....parakunnudu...zen..super..pupulli..kidu..sanam
@shravanbh9997
@shravanbh9997 3 года назад
Skoda Rapid also has the same complaint because water gets in that's the main reason.
@Intakebooster
@Intakebooster 3 года назад
Yeah.. den wot bout other brands? They are also running through water...😒
@yokohc7409
@yokohc7409 3 года назад
Dear wv users, It is not a big issue, abs sencer for polo in low price available at boodmo and aliexpress, I was purchased from aliexpress and it cost only Rs.500 for each, it almost 2 years run well too.
@Intakebooster
@Intakebooster 3 года назад
Yea.. r8
@ribinb6521
@ribinb6521 3 года назад
2 yrs. 30000 km. 3 times ABS sensor poyi. Ipozhum ABS warning light kathi kidakanu. Next week book cheythitund. Warranty ullathond free ayi mati kitum. 2 yrs nte idayil ee video yil paranjha ella prblmvum vannitund. 3 warning light including EPC undel RPM 3000 nte mukalileku pokilla. Power steering work cheyilla. Cruise control work cheyyilla. Valla long drivum pokumbol anenkil pani kitiyathu thanne.
@RamaChandran-ok7ix
@RamaChandran-ok7ix 3 года назад
Im having vw ameo. Same problm. Sensor problm. Madthu. Rest all perfect vehicle. But sensors mathram fault aaykonde iriknu one by one.
@fwolftitan5690
@fwolftitan5690 3 года назад
Same bro. I'm using too abs sensor issue
@roadsnottakenbymt2073
@roadsnottakenbymt2073 3 года назад
Same problem with me
@aslamhs7629
@aslamhs7629 3 года назад
Same problem in my vento
@oblivion_007
@oblivion_007 3 года назад
Bs6 വണ്ടികൾക്ക് ഈ പ്രശ്നം ഉണ്ടോ?
@shiyasabdhulsalam1910
@shiyasabdhulsalam1910 3 года назад
I am also facing the same problem Fuel injector problem Abs sensor . I will never by vw in future...
@aravindthulasi
@aravindthulasi 3 года назад
Paithiam 🤣
@itzlordz1
@itzlordz1 3 года назад
Ente Volkswagen Polo Abs innale kedu ayi. Yesterday Trivandrum Pattom Jn ethiyapo brake cheythitu kitiyila. Onude hard ayit chavitiyapo backil ulla 2 cars vannu ente back idich. Well done volkswagen 👏👏 Feel free to DM to enquire on the issue.
@ebededd9708
@ebededd9708 Год назад
Original Rim ano use cheyyunne
@itzlordz1
@itzlordz1 Год назад
@@ebededd9708 Yes... No modifications.
@shreesfunbox4218
@shreesfunbox4218 3 года назад
Skoda rapid DSG, almost 3 years, 3 times got replaced, now 4 th turn and skoda has no nearby showrooms as car still has warranty. I don’t think any solution possible if VW group doesn’t act. I asked all these doubts, why not happening to other brands, why it repeatedly goes off, for me a sensor changed in may went off in August! Now running on faulty sensor al low speed, as no service center available at nearest area. Car is good to drive,but this ridiculous issue kills all charm.
@bennyjoseph8713
@bennyjoseph8713 3 года назад
its a common problem in germen cars
@lexus9164
@lexus9164 3 года назад
Yes bro Same my father is using rapid
@Psychedilic_traveller
@Psychedilic_traveller 3 года назад
Sensor costs only 350rs in ali express,which is same from volkswagen...no quality issues
@sebinvarghese2245
@sebinvarghese2245 3 года назад
Vw polo Abs sensorinte Ali express link onne ette tharuvoo for 2015 diesel model
@Intakebooster
@Intakebooster 3 года назад
Njn order cheythittindu.. pakshe paniyanu kittan
@sebinvarghese2245
@sebinvarghese2245 3 года назад
Order cheytha item link onne ayache tharuvo??.. I am confused of choosing one ABS Sensor as it is different depending upon the year of manufacture
@Intakebooster
@Intakebooster 3 года назад
Broh.. njn alla order cheythathu,, ente phnil ninnum order cnfrm aavunnundayilla..
@jithujoseph3276
@jithujoseph3276 3 года назад
aliexpress ipo banned alle ? sitil keriyalum avar indialot delivery undo
@binu564
@binu564 3 года назад
Sir as u said towards the end of ur video its an awesome car. Not jus polo any VW car.. Abs sensor cud be damaged if ur car is flood effected or not being used for frequently (this is what I know). As u said if one of abs sensors is damaged u will have to replace all four. Also recommend u to do VW company service and go for original parts for longer and better life n performance.
@jayakrishnanjayakumar266
@jayakrishnanjayakumar266 3 года назад
Malayalathil Hani ikka kazhinjitt scientifically oru car review nadathunna oreee oru machaan🔥🔥keep on the good work broo
@TURBOSAINT_
@TURBOSAINT_ 3 года назад
Saved my life! Going for Ford!❤️
@Jo3l_joe
@Jo3l_joe 3 года назад
Best randum kannakka
@praful4110
@praful4110 3 года назад
@@Jo3l_joe y
@najmalmuhammed8701
@najmalmuhammed8701 2 года назад
Ford eduthillallo suhruthe?
@ziyac.f4672
@ziyac.f4672 Год назад
🤣.. Shashi എന്നുള്ള പേര് മാറ്റി.. Soman എന്നാക്കിയ അവസ്ഥ ആവും... ഞാൻ രണ്ട് കമ്പനിയുടെ കാറും ഉപയോഗിച്ചിട്ടുണ്ട്..(ford fiesta & Polo )for driving comfort Both are Good cars.. Repair ന് ചെലവ് കുറവ് നോക്കുന്നുണ്ടങ്കിൽ.. വേറെ brand നോക്കിക്കോ like Some indian or japan brand....
@renjithnair8469
@renjithnair8469 3 года назад
Athinokke ente i 20 , power steering motor 3 times maari , clutch sleeve assembly full maari , latest aayit ECM maari 😁
@Intakebooster
@Intakebooster 3 года назад
Aahaa.. adipoli... 🤦‍♂️
@renjithnair8469
@renjithnair8469 3 года назад
@@Intakebooster pinalla 🐒😁
@Intakebooster
@Intakebooster 3 года назад
Oru polo angu eduthalo ennalu😁
@renjithnair8469
@renjithnair8469 3 года назад
@Reshma same pinch 😁🐒
@renjithnair8469
@renjithnair8469 3 года назад
@@Intakebooster IPO ullath kond thanne vayar niranju irikua
@Abijith112
@Abijith112 3 года назад
VW owners group team consumer court ilu poye ithoru manufacturing defect ayi case file cheyanam.
@Intakebooster
@Intakebooster 3 года назад
Ellam cheythu nokkithanu broh..
@ThePonyboy5
@ThePonyboy5 2 года назад
Not polo. Vento as well.... There are same sensors available.... Every single model vw haa this problem.... Vere oru reasonum illa.. As am living abroad, vere vazhi illa.... So i ve changed services from showroom to good tech workshops outside... Now car is better... Usually they takes 20 23 k for changing sensor... Even though 1 sensor down they change all... Aftermarket sensor same. Costs 1600 per peice and still running good.. But eppo venelum pokam... So those who ve no rolling cash don't take polo or vento
@AKGBlog68B
@AKGBlog68B 3 года назад
ഏതു വെഹിക്കിൾ ആണെകിലും ടൈമിഗിൽ സെർവിസ്സ് ചെയ്താൽ ഒരു ഇഷ്യൂ വരില്ല . car ഓടിക്കുന്പോൾ നല്ല രീതിൽ ഓടികുക്കുക . അല്ലാതെ കാറിനേയും ബ്രാൻഡ് കുറ്റം പറഞ്ഞിട്ട് കാര്യം എല്ലാ, ഞൻ യൂസ് പോളോ ആണ്, ഇതിന് മുൻപ് പല ബ്രാൻഡ് car യൂസ് ചെയ്തിട്ട് ഉള്ള വ്യക്തിയാണ് .ഏതു ബ്രാൻഡ് എടുത്താലും പക സർവീസ് ടൈമിൽ ചെയ്യുക
@Intakebooster
@Intakebooster 3 года назад
Servicum abs sensorum thammil enthaanu brother bandham..
@AKGBlog68B
@AKGBlog68B 3 года назад
@@Intakebooster നമ്മൾ ഏതു വെഹിക്കിൾ ആണെകിലും നല്ല രീതിയിൽ സൂക്ഷിച്ചാൽ അല്ലെ അത് നന്നായി ഇരിക്കു?. എനിക്ക് ഒരു suggestion ഒരു പ്രാവശ്യം എങ്കിലും allows മാറ്റി നോർമൽ tyre use ചെയ്തു nokkavo? ABS complaints വരുന്നോടുന്ന് നോക്കാല്ലോ
@Intakebooster
@Intakebooster 3 года назад
Broh.. nammude naatilu ethreyoo vandi stock alloy ittathu complaint aavunnu... pro chumma ini servicinu lovumbo avarodu onnu chodichal mathi.. ethra vani e case kkaranam varunnundennu... maduthittanu video cheythathu... oru polo petrol koodi indu enikku.. athu stock aanu.. da innale nokkippo 3 ennam poy kidakkunnu...
@sibinvarghese1441
@sibinvarghese1441 3 года назад
2011 മോഡൽ volkswagen പോളോ ഡീസൽ ഉണ്ട്... ഈ ഒൻപതു വർഷം കൊണ്ട് നാല് ലക്ഷം രൂപയുടെ പണി ഇപ്പോൾ തന്നെ കഴിഞ്ഞിട്ടുണ്ട്
@OneMinuteExcelTipsTricksbyRJ
@OneMinuteExcelTipsTricksbyRJ 3 года назад
What all ? Mine is 2011 same model .. so far max 80K including timing chain replacement service
@OneMinuteExcelTipsTricksbyRJ
@OneMinuteExcelTipsTricksbyRJ 3 года назад
Exclude regular service cost . And tell me what all 4 lakh ????
@rajanishrajan3869
@rajanishrajan3869 3 года назад
volkswagen ഡീസൽ വണ്ടി ഭയങ്കര കംപ്ലൈന്റ് ആണ്. എടുക്കുന്നവരെ തീർക്കും
@Arjun-vt5tp
@Arjun-vt5tp 3 года назад
I will try to escalate this issue ☺️
@Intakebooster
@Intakebooster 3 года назад
🤗😀👍
@forjobid
@forjobid 3 года назад
did you complain? what is the outcome? we are waiting for that
@gokuldineshnambiar6661
@gokuldineshnambiar6661 3 года назад
My service advisor said its due to humidity in kerala.
@Arjun-vt5tp
@Arjun-vt5tp 3 года назад
@@gokuldineshnambiar6661 can’t be, normally cars do salt spray and humidity tests way before launch, let’s check anyway.
@Arjun-vt5tp
@Arjun-vt5tp 3 года назад
@@forjobid I am in Kerala now, I collected some failed sensors from showroom, I’ll submit it to Wolfsburg
@Insightautomations-Kerala
@Insightautomations-Kerala 3 года назад
1500 rs inu Sensor Kittum No problem sugamayi odunund ipo last change chethit 8month kazhinju, first time showroomil change cheythu, vellam kerumbolanu normaly complaint avunath
@ironbarrel7717
@ironbarrel7717 3 года назад
Problem is not with Abs sensor but with abs sensor ring. The ring is mounted on the hub and the sensor is located very close it it... Over time with heat and humidity the ring rusts and warps and this starts to rub on the ABS sensor... Replacing the sensor is temporary soln as the new one will also be rubbed upon and worn by the rusted ring.. I guess soln will be to keep the hub clean and careful spraying of anti rust.. Dont know. Problem is more in Kerala because of high humidity.. Especially with people who live near the coast, where there's saline air
@Intakebooster
@Intakebooster 3 года назад
Yeaahh.. maybee
@aneeshsr9785
@aneeshsr9785 3 года назад
Moisture/mud......high pressure wash in tyres n inner linings....... ABS sensor pokum.....sure Just apply water to tyres n use a brush to clean...... don't apply pressure wash continuously Vento 1.6 tdi ....changed all 4 sensors in first 4 years.... changed under warranty Last week (car completed 6 years now)back left sensor failed after i pressure washed tyres. Changed from showroom....5115 rs Front tyre sensor poyal speedometer fluctuations kaanikkum......door lock/unlock aakum My brother's verna too faced abs sensor failure last month.....rear left tyre....changed under warranty Vw/ skoda offers 4 yrs warranty now.....better take extended warranty too........but super cars.....pure drivers cars.... strong
@saheer3547
@saheer3547 3 года назад
I'm proud owner of maruthi alto doing pressure wash 50 times more
@mototech3903
@mototech3903 3 года назад
@@saheer3547 pinnalllaa😆😆
@mototech3903
@mototech3903 3 года назад
Ithrem rupaakku vandi vedichattu pressure wash cheyalllum pollummm😆😆😆. Enkil pinnne oru karyaam cheyam vandi mothathil pothijjuu vechondu nadakkaamm😖😖
@aneeshsr9785
@aneeshsr9785 3 года назад
@@mototech3903 ningal pressure wash cheytolu bhai......ABS sensor pokum ennu pedi ullavarku angane sambhavikkatirikkanulla tips alle paranju koduthullau😂
@mototech3903
@mototech3903 3 года назад
@@aneeshsr9785 😂
@Jishnuveeru97
@Jishnuveeru97 3 года назад
ഈ പ്രശ്നം കാരണം ഞാൻ polo വിറ്റു
@krishluckcreation9589
@krishluckcreation9589 3 года назад
Same pitch bro... This is not German car... It is chaina car.. 😜😜😜😜😜.. ABS EDUNNU MATTUNNU.. EDUNNU MATTUNNU 🤣🤣🤣🤣
@vishwasvasudevp5656
@vishwasvasudevp5656 3 года назад
Pettanu adichu pokumoo?
@mtgirijakumariprayaga7929
@mtgirijakumariprayaga7929 3 года назад
Me too facing the same problem with my VW Polo. What you said is correct. Not understanding why the company is ignoring the customers problem. May be it a business trick... Any way I will no more propose a VW.....
@viveksurendran9505
@viveksurendran9505 3 года назад
I have Ameo TDI DSG , now at 50000Km, no problem for ABS Sensor till now
@Intakebooster
@Intakebooster 3 года назад
👍
@hiimgithin
@hiimgithin 3 года назад
Commonly seen on vw polo
@viveksurendran9505
@viveksurendran9505 3 года назад
@@hiimgithin my friend (ameo)got one ABS sensor failed and replaced. The second sensor failed after a month. Luckily he's under extended warranty.
@Intakebooster
@Intakebooster 3 года назад
😀
@ajeshpv4156
@ajeshpv4156 3 года назад
njan innale sensor change cheythu
@binu564
@binu564 3 года назад
If anyone of u are in any doubt, please get any vw car take a long drive to chennai/bglr, u will get to see innova crysta(22lakhs)/fortunuer (40lakhs) finding it difficult to compete..
@athulbaiju2274
@athulbaiju2274 3 года назад
But sensor is always an issue. Rest all, the car is awesome...
@mototech3903
@mototech3903 3 года назад
🙄🙄
@vandipranthan7870
@vandipranthan7870 3 года назад
Entedth oru polo ind broh ith vere oru koyappavum illah 2 year aayi edthitt.
@best5344
@best5344 3 года назад
Edukkaan vijarichetha Eni vendaa🙄tnx bro 👍
@Intakebooster
@Intakebooster 3 года назад
Vere problem onnu. Illa
@shahinbashir
@shahinbashir 3 года назад
മാറ്റിസ്ഥാപിക്കൽ ടയർ വലുപ്പം ബ്രേക്കിംഗ്, കൈകാര്യം ചെയ്യൽ, നിങ്ങളുടെ ഓഡോമീറ്റർ എന്നിവയെ ബാധിക്കും. ... മുന്നിലും പിന്നിലും വ്യത്യസ്ത വലുപ്പത്തിലുള്ള ടയറുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് ആന്റിലോക്ക് ബ്രേക്കുകളുടെ പ്രവർത്തനത്തെയും ബാധിക്കും. (എബി‌എസ് മുന്നറിയിപ്പ് ലൈറ്റ് വരുമ്പോൾ എബി‌എസ് നിർജ്ജീവമാക്കിയിട്ടുണ്ടെന്ന് നിങ്ങൾക്കറിയാം.)
@Intakebooster
@Intakebooster 3 года назад
Athukondonnum alla brother🥵
@swathanthranchintonmukhan
@swathanthranchintonmukhan 2 года назад
I'll vote for the long-lasting and reliable naturally aspirated (NA) petrol engines anyday! 😊 Reliability and longevity are compromised when one opts for cars with small turbo-charged petrol engines. Honda and Toyota petrol cars with naturally aspirated engines easily last for 15-20 years. They are reliable anyday compared to VV/Skoda petrol cars with turbo-charged engines (Polo, Vento, Kushaq, Rapid etc). In VV/Skoda cars after 6-7 years injectors blow out, engine develops other issues. Also, problems including 'damaged sensors' are very common in VV/Skoda cars. The warranty period will be over by then. You'll have to spend huge amounts for injectors, sensors etc. These issues will only get worse and you will be forced to sell the vehicle for good. I have many friends facing such issues. These cars are not build to last. Vast majority of the people who buy cars in India belong to the middle class. They won't be able to buy new cars every 5-6 years. Most of them will want to use the cars for minimum 14-15 years.
@binu564
@binu564 3 года назад
Pls pls do VW company service n use only original parts, use the car for long u will get the same formanace u had on the first day even after completing 4 lakhs km or even more..
@sankarparameswarannair8191
@sankarparameswarannair8191 7 месяцев назад
It is better to change censors in showroom that is of good quality. Aftermarket censors are low cost bou do not last. I have three vw cars, passat, vento and polo. All are showroom services. When you service outside vw cars will not go ahead.
@kiran-oj6ge
@kiran-oj6ge 5 месяцев назад
ഇത് എല്ലായിടത്തം പ്രശ്നം ആണ്. ഞാൻ Czech ലിൽ ഉണ്ടായിരുന്നാ സമയത്ത് use ചെയ്യതുന്നാ vw sheran ലും ഈ problem ഉണ്ടായിരുന്നു. Warning light on ആയി കിടക്കും. പിന്നേ power steering, turbo ഒന്നും working ആവില്ല.
@abdulvaris5147
@abdulvaris5147 3 года назад
Sathyam. Ente polo. Same avastha. 30000 kms only
@badhariya
@badhariya 3 года назад
aliexpress il 4 pcs 780 rs nu kittum same quality polo ullavar oru lot vangi vecho
@athulbaiju2274
@athulbaiju2274 3 года назад
Fit cheyppikkunnathu engaana? Shopil kondupoyal fit cheythu tharumo? Or nammal thanne fit cheyano?
@badhariya
@badhariya 3 года назад
@@athulbaiju2274 nammak thanne cheyan ullathe ullu nammal thanne cheyumbo new unit fit akeet oru 200km odanam, appole warning light poku shop vazhi cheyumbo avar obd device connect aaki error clear aakum so, appo thanne warning light pokum
@aniljon_
@aniljon_ 3 года назад
Broh link comment cheyyamo
@anasmanalath
@anasmanalath 3 года назад
I found in some online articles that, upsizing wheels can cause ABS sensor issue.
@rajanishrajan3869
@rajanishrajan3869 3 года назад
2012 volkswagen vento ആണ് എന്റെ കയ്യിൽ ഉള്ളത്. ഇത്രയും കംപ്ലൈന്റ് ഉള്ള വേറെ വണ്ടി ഇല്ല. എബിഎസ് തന്നെയല്ല. ഇഞ്ച് ക്ടർ കംപ്ലൈന്റ് ആണ്. ഒരെണ്ണത്തിനെ 25000 രൂപ. ഞാനിപ്പം മൂന്നെണ്ണം മാറി. ഒന്നു തീരുമ്പോ അടുത്ത പണി ഇത്. പണിത. മടുത്തു. മൂന്നുമാസത്തിനു ഇടയ്ക്ക് ഒന്നരലക്ഷം രൂപയുടെ പണി. ചെയ്തു. ഇവന്മാരുടെ ഓരോ. സ്പെയർപാർട്സ് നും. ഒടുക്കത്തെ വില. വിലയ്ക്ക് അനുസരിച്ചുള്ള കോളിറ്റി ഇല്ല.
@josejoseph4845
@josejoseph4845 3 года назад
Satyam aane dude . Im facing ABS sensor issuse
@Intakebooster
@Intakebooster 3 года назад
Mmm..
@testjox
@testjox 3 года назад
I also have the same problem. Looks like it is a scam :)
@Intakebooster
@Intakebooster 3 года назад
Wot to do broh..🤦‍♂️
@rrishikesh3771
@rrishikesh3771 3 года назад
It's not scam... I think vw not good for indian roads.. Coz of potholes.. If you drive Carefully in potholes then you may avoid this problem..
@mdsherin
@mdsherin 9 месяцев назад
ATE genuine VW Sensor available @ German cart Calicut @ Rs. 750/- per piece(Rs.3000+shipping) if you order 4 together ( other wise 900+shipping per piece). I recently ordered and changed and its working fine. Try to avoid washing under wheel arches, can reduce the issue.
@ViswanathPNair
@ViswanathPNair 3 года назад
Same issue ente Ameo kkum und... Reason chodikumbol avarkum ariyilla ennanu paranjirunath...ennal korach naal munne chodichapol service manager paranjath adhikam odaathe kidakkunna vandikalkk sadhaarana ingane frequent aayi ABS sensor pokaarund ennan... Pakshe ith pope ulla oru electronic upakaranam ingane oru karanavum illaathe kedaayi pokunnath enganne enu chodichapol avark vyaktthamaya oru marupadi illa... Oru mass petition pole enthenkilum VW india kk CC yum VW head lekk address cheyth oru mail ayachaal kollaam enu enikk und.. ellavarum koode undenkil cheyyaavunnathan.. Ith ini vachondirunnal namde oke paisa pokukaye ullu...
@kraussmafie
@kraussmafie 3 года назад
I have a Polo GT TDI (1.6l). I have already changed ABS sensors 6 times. and only 1 time they've changed it under warranty (free of cost). Rest all times i've paid from my pocket. Really frustrated with this ABS thing. Rest the car is awesome, but this is really a headache and you never know when it can fail. :(
@cyrilmatthew2995
@cyrilmatthew2995 Год назад
bro de edu model year aaa \\\\ i have a 1.6 mpi which belonged to my dad ... it was early 2011 model ...but never had such issues... my cousins 1.6 gt tdi was the 2013 version .... it had calibration issues that was fixed
@kraussmafie
@kraussmafie Год назад
@@cyrilmatthew2995 2014 model
@nikhilr7976
@nikhilr7976 3 года назад
pls take extended warranty otherwise u r in trouble, abs sensor and streeing rack is common problem. per sensor 4.5k to 5 , so four wheel 20 k . iam also facing the same problem 🥺 pls don’t go to showroom if u dont have warranty, better go for other workshop , it’s cheap .
@kannansachivan1976
@kannansachivan1976 3 года назад
Then, why should we buy this VW Polo/Ameo??? It's horrible !!!
@Intakebooster
@Intakebooster 3 года назад
But vandikku vere complaint onnum illa... best drivers car..
@manojvarghesemanu
@manojvarghesemanu 3 года назад
warranty കഴിഞ്ഞാൽ പിന്നെ മാറുന്ന ഏതൊരു പാർട്സിനും 2 വർഷത്തെ warranty ഉണ്ട് പക്ഷെ company service ചെയ്യണം കൃത്യമായി
@praveenkumarm53
@praveenkumarm53 3 года назад
Actual cost of ABS sensor is only 500 rs ...Showroom people is charging 4000 to 5000 ... I hope WV will rectify the issue ..remaining else is super .I completed 2 LKS kilometre in my polo ...I have no other issue ,not even changed clutch pad also .....
@Intakebooster
@Intakebooster 3 года назад
Loved it👍
@sgomz7042
@sgomz7042 3 года назад
I changed my ABS sensors several times. Still displaying in my dashboard. Told this to the authorised workshop, they pretend it's not a big issue. So now I pretend I don't see the display in the dashboard and leave it as it is. No more fixing it. Anyways, there are no other issues with the car.
@ebinbenny3850
@ebinbenny3850 3 года назад
I have 2016 model polo taken from phoenix kannur showroom, having same problem, still not solved every 6 month spending 20000 rupees.
@justineeldhose7548
@justineeldhose7548 3 года назад
Warrenty ഇല്ലേ?..
@ebinbenny3850
@ebinbenny3850 3 года назад
@@justineeldhose7548 warranty kazhinju, after problem coming warranty tharunilla
@Intakebooster
@Intakebooster 3 года назад
Order frm ali express
@tksulfiker
@tksulfiker 3 года назад
I changed my ABS sensor 5 times in 4 years in Skoda Rapid
@janaramesh953
@janaramesh953 3 года назад
Sir, its cover under warranty or u have to pay
@tksulfiker
@tksulfiker 3 года назад
@@janaramesh953 be it cover r not, I have to drive to showroom , which is far for me. And most of the time they doesn't have parts stocks . And i have to wait for it.. all this time i have to drive without ABS and without power steering.. and faulty speedo meter. Last time my sensor was damaged in May. I got it replaced only in October from showroom
@04-aharaf13
@04-aharaf13 3 года назад
Per abs 4000or more
@vishnuvenug
@vishnuvenug 3 года назад
I never had these issues had used Skoda Octavia From 2005 to 2017..after that bought Skoda rapid .. but never had any issues
@Intakebooster
@Intakebooster 3 года назад
U r lucky...
@oneworldonelife8509
@oneworldonelife8509 3 года назад
Lots of 💘 from a polo fan. Such a genuine review. I used to love polo from the very beginning itself, regardless the sensor issue polo is simply marvelous, I js took one used polo recently with 30k kms done and my father is using since I'm in Oman and the same issue of abs has occurred to my car an I was totally unknown of this fact. So sad to hear this. Any how poli video have subscribed without any further thinking ahead and shared the link as much as possible. Keep going brother
@Intakebooster
@Intakebooster 3 года назад
🥰🤩👍
@AMALVGEORGEJACOB
@AMALVGEORGEJACOB 3 года назад
Useful Video👍🏻👍🏻👍🏻
@MJ-yu7kw
@MJ-yu7kw 3 года назад
I had same warnings , it was water pump once , then injector .
@Intakebooster
@Intakebooster 3 года назад
😒
@AmithTR
@AmithTR 3 года назад
ABS sensor complaint and brake noise problem karanam vandi service centeril koduthittu... 2 masam akar aayi... ithuvare kittiyilla
@muhammedsahal435
@muhammedsahal435 2 года назад
നമ്മുടെ ഭാഗ്യം പോലെ ഇരിക്കും ❤️🙏
@adhilfinaz1459
@adhilfinaz1459 3 года назад
Enthokke ayalum Ivan oru puliyannu 🔥polove❣️
@Intakebooster
@Intakebooster 3 года назад
Athaanu👍😃
@basilthomas4761
@basilthomas4761 3 года назад
🤩😍
@aaronjaggan
@aaronjaggan 3 года назад
I have to change my sensors 8 times....I don't understand your language. Can you tell me how it can be fixed?
@Intakebooster
@Intakebooster 3 года назад
U can buy online frm ali express, 4 nos 1400 rs only.
@aaronjaggan
@aaronjaggan 3 года назад
@@Intakebooster thx
@aaronjaggan
@aaronjaggan 3 года назад
@@Intakebooster Are they just defective? Or is it the size of tyres that causes failure?
@PramodFelix
@PramodFelix 3 года назад
@@Intakebooster can u send a link of tht
@ironbarrel7717
@ironbarrel7717 3 года назад
@@aaronjaggan no bro its the problem with abs sensor rings which are mounted on the wheel hub... They rust easily and since the sensor and ring are located so close the rusted and warped rings rub along the sensor and this causes the sensor to fail... As a failproof, do not apply heavy pressure wash over the wheel hub.. And carefully apply antirust spray (wd40) such that it doesn't interfere with the brakes
@aseesase2279
@aseesase2279 3 года назад
സാധാരണക്കാരന് ഇപ്പോൾ എടുക്കാൻ പറ്റിയ കാർ ടാറ്റാ ടിയാഗോ സൂപ്പർ വണ്ടിയാണ്
@aromalshajan1190
@aromalshajan1190 Год назад
Code6 🔥
@TheJince007
@TheJince007 3 года назад
Changed 14 sensors in last 4 years for VW Jetta😢
@Intakebooster
@Intakebooster 3 года назад
🙄
@adarshbhavsar122
@adarshbhavsar122 3 года назад
There is no need to change it bro
@adithyanow
@adithyanow 3 года назад
same here
@ansonalwinify
@ansonalwinify 3 года назад
My vento is also having the same problem, 3yer, 5 sencer changed.☹
@Intakebooster
@Intakebooster 3 года назад
😒
@vishnuvkumar-fn8qd
@vishnuvkumar-fn8qd 3 года назад
എന്റെ സുഹൃത്ത് നു abs വർക് ആവാതെ break കിട്ടിയില്ല...കഷ്ടിച്ചു രക്ഷപെട്ടു.....
@NahasMoidutty
@NahasMoidutty 3 года назад
Vangikkan aagrahicha vandiyaanu... Nirthi... Aagraham maatti.... Thanks Bro.
@indiaonwheels5843
@indiaonwheels5843 3 года назад
My polo too failed every two years abs sensor. I sold and booked brezza
@Intakebooster
@Intakebooster 3 года назад
Shit... dnt go to brezza... no cmfrt at all...
@indiaonwheels5843
@indiaonwheels5843 3 года назад
@@Intakebooster ,did you drive new petrol, its excellent. I did not like the diesel version
@Intakebooster
@Intakebooster 3 года назад
Yeaa.. its good... tsi engine..
@bennyjoseph8713
@bennyjoseph8713 3 года назад
good decisions,,,
@swathanthranchintonmukhan
@swathanthranchintonmukhan 2 года назад
Maruti Brezza is a good choice! 👍 Brezza, SCross and Ignis are the safer cars in the Maruti lineup. Toyota and Honda cars are also highly reliable and long-lasting. VV/Skoda cars are unreliable in the long run if you plan to keep the vehicles for 15-16 years. Injector issue, sensor issue, steering column issue, engine issues. These issues continue to pop up, especially after 6-7 years and by then warranty will be over. You'll have to spend huge amounts to maintain the vehicle.
@chikkusharon
@chikkusharon 3 года назад
Abs sensr issue mainly rain ula areasl anu .sensr oke imported anu...localized alla for indian comdition
@Intakebooster
@Intakebooster 3 года назад
They should make a solution.. how other brands manage their product.
@chikkusharon
@chikkusharon 3 года назад
Complnt cheyth mathyaay.
@Intakebooster
@Intakebooster 3 года назад
Mmm
@rrishikesh3771
@rrishikesh3771 3 года назад
Valiya potholes nokathe odikumbozhanu sensor fail avunnathe... Keralathil kuzhikal illatha oru road polum illa ene ariunnathe kond kuzhikal okke noki break cheythe pathuke irakiyal ithe oru paruthi vare eee failure ozhuvakkam
@Intakebooster
@Intakebooster 3 года назад
Mm maybe
@jobinjo987
@jobinjo987 3 года назад
Extended warranty is must bro atleast u are safe for 5 years.
@nichu7976
@nichu7976 3 года назад
Bro 5 year kazhinju 10 l car eduthu kalayan pattumo.. 🥺🥺🥺
@Intakebooster
@Intakebooster 3 года назад
Abs allathe vere oru complaintum illa e vandikku
@believeintruth1239
@believeintruth1239 3 года назад
I am polo owner for last 5 years.... My abs sensor gone... ഞാൻ ABS sesor മാറ്റിയിരുന്നില്ല ഇന്ന് കോഴിക്കോട് വച്ച് വണ്ടി ഇടിച്ചു... ബ്രേക്ക്‌ ചെയ്‌തപ്പോൾ വണ്ടി NH ൽ വച്ച് വണ്ടി 3 വട്ടം sked ആയി opposit ലോറിയിൽ ഇടിച്ചു വലിയ നഷ്ടം വന്നു എല്ലാം ABS sesor problem😪
@Chaos96_
@Chaos96_ 3 года назад
Aah njangal vishwasichu , ningal etha brand 😂
@jeelithtj1074
@jeelithtj1074 3 года назад
Very True Bro... I have changed 6 to 7 Abs Sensor in 5 years , Just 24000 km.. 😔😔😔😔😔
@Intakebooster
@Intakebooster 3 года назад
Mmm
@beamram8177
@beamram8177 3 года назад
Is it comes under warranty
@jeelithtj1074
@jeelithtj1074 3 года назад
@@beamram8177 hai brother.. they told 2 years warranty. 5 times I paid again. Currently again abs light on. Raise complain. But no use. Abs gives me unwanted Stress in my life. But I love my car . One only problem is abs sensor. Through Ali express I am planning to buy.let see.
@deepakdas9484
@deepakdas9484 3 года назад
Same for me also 2 sensor i changed with in 16 k km
@ashiljohn
@ashiljohn 3 года назад
Thanks for sharing your experience. Warranty period'il ABS sensor പോയാൽ replacement free ആണോ (sensor + labour cost)?
@testjox
@testjox 3 года назад
Yes
@MrVmahadevan
@MrVmahadevan 2 года назад
4000-5500 per sensor with 2 years warranty
@Jz-fj5ki
@Jz-fj5ki 3 года назад
My Volkswagen ameo abs sensor had same issues.. luckily I had extended warranty they changed it.. all together I changed 4 sensors under warranty till now. Apart from that no issues at all .. My usage is 3.5 years and 30000 kms everything else works fine .. BUT THIS ABs sensor IS such a bad issue.. service centre told me they changed all 4 sensors and it will be alright..
@Intakebooster
@Intakebooster 3 года назад
Wot to do broh...🤦‍♂️
@bipinmathewkannur1285
@bipinmathewkannur1285 4 месяца назад
Ellam kure kettittund ennalum polo enna moham bakkiyane. Pinne onnum nokkilla orennathinu aduvance koduth. May 20 vandi kittum katta waiting aanu.pinne bakkiyokke varunnidath vech kanam
@nikhilraj9545
@nikhilraj9545 3 года назад
Ente door idh pole lock aayirnuu veetil ninn aayath kond bagyam.. spare key vech open aaki
@Intakebooster
@Intakebooster 3 года назад
🤐onnum parayanda.... ithokke abs sensor maatikanulla avarude tricks aaanu...
@josejacob99
@josejacob99 3 года назад
I have a 2019 Polo , facing the same issue, changed a sensor 2 months back and another one failed last week. Now braking is not proper , speedometer is faulty, gear shift has issue.
@justineeldhose7548
@justineeldhose7548 3 года назад
Change in warrenty.... Abs sensoer warrrenty ഉണ്ട്..
@mototech3903
@mototech3903 3 года назад
At last all warning lights will glow. Throttle response will be unven. Power steering will be shut down.
@soorajs3356
@soorajs3356 Год назад
@@mototech3903 powerlag undo bro
@rayaanrayaan5201
@rayaanrayaan5201 2 года назад
Njn Volkswagen adukan iruntha Chettn correct timeil veidio chytathu eniky valre upakarmai...thnxxx u .......soo much...
@harishanthsm6947
@harishanthsm6947 3 года назад
Indiayile polo global car thanne aan.. Ividuthe climateum roadsum noki erakkiya vandi alla.. So mazhayath chaliyiloode oke parannu poyal abs povum.. Ente vandiyude 2 3 vattam mastti.. Pinne thott oodikumbol abs complaints oorth sookshichu oodikan thodangyapol mudhal abs complaint aayittilla... Extra care nallonam veenam
@mototech3903
@mototech3903 3 года назад
Ethre sookshchu ottichalum pokkum innyum pokum anumbhavum und bro
@ryzckl4203
@ryzckl4203 3 года назад
നമ്മളെ SWIFT (2015) ഒക്കെ മുത്താണ് മുത്ത് 💓💓💓
@rahoofibrahim7754
@rahoofibrahim7754 3 года назад
Aameen
@Intakebooster
@Intakebooster 3 года назад
Swift is good but not for perfomance, stability,,driving... its just a machine for transportation only....
@aslamhs7629
@aslamhs7629 3 года назад
Wv is also a machine with lot of sensor issues. Swift is atleat reliable
@muflihmuhammed6236
@muflihmuhammed6236 3 года назад
Bro പറന്നത് ശെരിയാണ് കാരണം നമ്മൾ 2 തവണ മാറ്റി😭
@ratheshrathesh2239
@ratheshrathesh2239 2 года назад
മച്ചാൻ പൊളി ആണ് റിവിയൂ പൊളിച്ചു കാണാൻ നിവിന്പോളിയെ പോലെ ഇണ്ട് 👌👌
@athulbaiju2274
@athulbaiju2274 3 года назад
Ha ha. Njan five year servce ayappol 2 sensor maari. Angane total 5 sensor maari. Ippol vandi six year aakunnu, veendum warning vannittundu. Adutha sensor pani mudakki. Mattathe oru rekshayum illa. Oru ashvasam vere onnonum cash kayil ninnu pokunnillallo ennorthu samadanikkam. eduthu poyille, kondu nadakkam
@user-pi5ui5dv3g
@user-pi5ui5dv3g 3 года назад
ഞാൻ vento വാങ്ങാൻ നോക്കലായിരുന്നു, Thanks bro👍👍
@Intakebooster
@Intakebooster 3 года назад
Vere complaints onnum illa
@shijothomas6127
@shijothomas6127 3 года назад
Bro..I think that this problem is happening from ECU of the car which gives signals to the ABS unit as per the wheel spin which already had been installed in ECU as per the car stock tyre specifications. May be there is chances for making difference in this configuration while upsizing car tyre and leads to ABS sensor failures,other issues in some vehicles. Please check with some body using stock tyre in polo car ; facing any such issues or not...
@Intakebooster
@Intakebooster 3 года назад
Thank u fo ur advise...
@shoebazarmottambram2530
@shoebazarmottambram2530 3 года назад
yur crrect not issues stock tyres
@mototech3903
@mototech3903 3 года назад
I am using stock tyres i still face this issue
@iaapi
@iaapi 3 года назад
It is not abs sensor , basically wht you have to do is replacing all 4 abs sensors of genuine VW and together with cam and crank sensor
@ramees114
@ramees114 3 года назад
Malayalathil pare
@Intakebooster
@Intakebooster 3 года назад
Entha.. manasilayilla
@sibibadar5722
@sibibadar5722 3 года назад
Polo GT Tsi HL+ 😎 booked. Polo ഇഷ്ടം 🥰
@Intakebooster
@Intakebooster 3 года назад
Good one broh.. ho ahead...
@shabasnm
@shabasnm 3 года назад
Correct reason എന്താണെന്ന് വച്ചാൽ, VW nte ABS ഇന് work rate കൂടുതലാണ്. Even 10 KM/h il പോലും അത് work cheyym എന്നുള്ളതാണ്. അതുപോലെ തന്നെ, High speeds il ചെറിയ tap il പോലും abs work ചെയ്യുന്നത് അറിയാൻ പറ്റും. എല്ലാരും അത് ശ്രദ്ധിക്കണം എന്ന് ഇല്ല. ഞാൻ എന്റെ Rapid il ശ്രദ്ധിച്ച കാര്യമാണ് ഇത്. 😊
@mototech3903
@mototech3903 3 года назад
Pakshe oru avasyam verumbol ath adichu pokum enne ullu
Далее
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Просмотров 2,1 млн
ПАВЕЛ ДУРОВ АРЕСТОВАН
1:45:21
Просмотров 114 тыс.
Stage 2 Remapped Polo GT TSI /Remap Your Dreams
15:28
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Просмотров 2,1 млн