Тёмный

Poster Design in Photoshop Malayalam | ഫോട്ടോഷോപ്പ് മലയാളം | Graphic Design Malayalam Tutorial 

ARTOWZ Advanced art & Design
Подписаться 16 тыс.
Просмотров 115 тыс.
50% 1

Used Images
drive.google.c...
____________________
How to Type Malayalam in Photoshop
• How to type Malayalam ...
_____________________
How to Download and install a font
• How Download and insta...
-----------------------------------
Description:
ഫോട്ടോഷോപ്പ് ഉപയോഗിച്ച് കൊണ്ട് എങ്ങനെയാണ് ഒരു പോസ്റ്റര്‍ നിര്‍മിക്കുന്നത് എന്നാണ് ഇന്നത്തെ വീഡിയോയില്‍ നോക്കാന്‍ പോകുന്നത്.
In this exciting Malayalam tutorial, you'll discover the art of designing eye-catching posters and flyers using Adobe Photoshop. Whether you're promoting an event, advertising a product, or just expressing your creativity, this step-by-step guide will equip you with the skills to create stunning visuals that captivate your audience. Learn essential Photoshop tools, techniques, and design principles to bring your ideas to life. Get ready to make your messages stand out with striking posters and flyers! Subscribe now and master the world of graphic design with us. Let's dive into the wonderful realm of Photoshop together! 🎨✨
People also learn
Photoshop
Poster design
Flyer design
Graphic design
Malayalam tutorial
Adobe Photoshop
Design principles
Step-by-step guide
Event promotion
Creative visuals
Design techniques
How to create a poster in Photoshop
How to create a flyer in Photoshop
Photoshop tips and tricks
Photoshop tutorial in Malayalam
Beginner-friendly design tutorial
Eye-catching designs
Photoshop tools
Graphic design tutorial
Learn Photoshop in Malayalam

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 268   
@MusthafaZuhri
@MusthafaZuhri Год назад
ഈ വീഡിയോ വളരെ ഉപകാരപ്രദമായി... പഠിക്കുന്നവർക്ക് ഇതിനേക്കാൾ സിംപിളായ മറ്റൊരു വീഡിയോ ഇല്ല.... നന്ദി ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@artowz
@artowz Год назад
Thanks 😍
@AKSMEDITATION
@AKSMEDITATION 8 месяцев назад
❤❤❤
@satheeshkappoor7009
@satheeshkappoor7009 7 месяцев назад
4വർഷം മുൻപ് ആണ് ഞാൻ പഠിച്ചത്. എല്ലാം മറന്നു ഇപ്പോ എനിക്ക് ഒന്നുടെ റിസറ്റ് ചെയ്യണം ജോലി ആവശ്യത്തിന്. നിങ്ങളെ ചാനൽ എനിക്ക് സഹായകരം ആവും എന്ന് കരുതുന്നു 👍🏻👍🏻
@artowz
@artowz 7 месяцев назад
Theerthayayum bro Help undavum Pakshe padikkunnad jolikk avaruth 😊🌹
@ajmalayoob8982
@ajmalayoob8982 3 месяца назад
നാനും പഠിച്ചത് ഒക്കെ മറന്നു പോയി ഇപ്പൊ ഞാൻ പഠിച്ച സ്ഥാപനത്തിൽ നിന്ന് വിളിച്ചു കുട്ടികളെ പഠിപ്പിച്ചു കൊടുക്കാൻ അപ്പോഴാണ് യൂട്യൂബിൽ സെർച്ച്‌ തുടങ്ങിയത് ഈ വീഡിയോ കണ്ടപ്പോൾ പഠിച്ചത് ഓർമ വന്നു thanks bro❤
@user-bx8fq3lt8g
@user-bx8fq3lt8g 2 месяца назад
Ee course padikkan ethraya feed
@user-bx8fq3lt8g
@user-bx8fq3lt8g 2 месяца назад
Fees
@ajmalayoob8982
@ajmalayoob8982 2 месяца назад
@@user-bx8fq3lt8g 1000
@tech4malayali633
@tech4malayali633 9 месяцев назад
ഈ ചാനൽ വളർന് വരുന്നത് വെറുതെ അല്ല അത്രക്കും നല്ല വീഡിയോ ആണ്... ഞാൻ ഇതൊക്കെ പഠിച്ച ആളാണെങ്കിലും സംഭവം പുതിയ ട്രിക്ക് കിട്ടാൻ നിങ്ങളുടെ വീഡിയോ കാണുന്നു
@artowz
@artowz 9 месяцев назад
Thanks bro 🥰 താങ്കളെ പോലുള്ള ആളുകളും ചാനലിൽ നിന്ന് പഠിക്കുന്നു എന്ന് കേട്ടതിൽ വലിയ സന്തോഷം 🥳🥳🥳
@gbcreativemedia573
@gbcreativemedia573 9 месяцев назад
ഇതുവരെ കണ്ടതിൽവച്ചു വളരെ ഹൃദ്യം... ലളിതം. GOD bless you all ....❤
@artowz
@artowz 9 месяцев назад
കേട്ടതിൽ വളരെ സന്തോഷം Thanks🥰🥰
@user-gs9qo5gg2n
@user-gs9qo5gg2n 10 месяцев назад
കണ്ടതിൽ വച്ച് ഏറ്റവും മനോഹരം 👍🏻
@artowz
@artowz 10 месяцев назад
Thanks bro 😍 Keep watching ❤️
@user-yc5yn9su4e
@user-yc5yn9su4e 9 месяцев назад
File open - ctrl + O Zoom - ctrl + +button Zoom out - ctrl + -button New page - ctrl+N Thank you for this good video ❤️ I hope you will make more videos like this 🫂
@artowz
@artowz 9 месяцев назад
❤️ thank you and welcome 😍
@user-yc5yn9su4e
@user-yc5yn9su4e 9 месяцев назад
@@artowz 🥰
@hfzzaidmhdtirur7067
@hfzzaidmhdtirur7067 3 месяца назад
വളരെ ലളിതവും തുടക്കക്കാർക്ക് ഉപകാരമുള്ള വീഡിയോ ഫുൾ കണ്ടു 👍🏻👍🏻👍🏻
@artowz
@artowz 3 месяца назад
കേട്ടതിൽ വളരെ സന്തോഷം usthad 🌹.
@atmuttathil
@atmuttathil 7 месяцев назад
നല്ല ക്ലാസ്സ്‌ സർ ❤, കീപ് it അപ്പ്‌... ഞാൻ പീപ്പിൾ ഓഫ് ഡെടെർമിനേഷൻ കാറ്റഗറി ആണ്, എന്നാലും ഈ ദിവസങ്ങളിൽ, python പ്രോഗ്രാം പഠിച്ചു, അതിന്റെ കൂട്ടത്തിൽ ഫോട്ടോ ഷോപ്പ്, പഠിക്കാൻ തുടങ്ങി, വലിയ ആഗ്രഹം ആയിരുന്നു, ബ്രോ, കൂടുതൽ ഇത്തരം വീഡിയോ കൾ ചെയ്താലും, എന്നെ പോലുളവർക്ക് വലിയ ഉപകാരവും, സഹായവും, ടൈം പാസ്സ് ഉം ആകും 🙏
@artowz
@artowz 7 месяцев назад
കേട്ടതിൽ വളരെ സന്തോഷം bro. Keep learning & grow 🌹 ഇത്തരത്തിലുള്ള കുറച്ചു വീഡിയോസ് കൂടെ ചാനലിൽ ഉണ്ട് ബ്രോ. Hope it will be helpful for you🌹
@chekuthan7374
@chekuthan7374 5 месяцев назад
Njn eth padicha oral aanu but ipo kurach touch vitt erikkunnath kond pazhe pole work onnum cheyyan pattunnillarunnu. Cheriya karyngl vare pettann marannu poi. Ee video sherikkum helpful aayi thonni.athra detai aayittanu paranju thannath. Very useful video and thank you🤝
@artowz
@artowz 5 месяцев назад
കേട്ടതിൽ വളരെ സന്തോഷമുണ്ട് Keep learning 🌹
@vijeshthiruvangoor3356
@vijeshthiruvangoor3356 10 месяцев назад
എളുപ്പം മനസ്സിൽ ആകുന്നുണ്ട് നല്ല ക്ലാസ്സ്‌ ആണ് sir
@artowz
@artowz 10 месяцев назад
വളരെ സന്തോഷം Thank you🥰
@prajeeshp9144
@prajeeshp9144 Год назад
Bro adipoli class etryum simple ayitt ulla class kanditt ella 😊 weekly one video engilum eduvo?👍👍
@artowz
@artowz Год назад
Thanks bro ❤️ I will try Keep matching 🤩and learn something 🌹
@alfii__alfiya7232
@alfii__alfiya7232 7 месяцев назад
Grocery shopsilekk offers add cheyyanulla oru tutorial video cheyyumo? flyer 👉6,7items, offer &prices okke vechoru video..( Detailed aayitt) video cheythal useful aakum njangale polulla thudakkakkarkk.. Plz
@artowz
@artowz 7 месяцев назад
Will try😊
@alfii__alfiya7232
@alfii__alfiya7232 7 месяцев назад
Tq
@ramsheedmp9066
@ramsheedmp9066 4 месяца назад
Excellent bro ഒരു രക്ഷയില്ല വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിച്ചു
@artowz
@artowz 4 месяца назад
കേട്ടതിൽ വളരെ സന്തോഷം 🌹 Keep learning 👍
@Abdulmajeed-wp3pc
@Abdulmajeed-wp3pc Месяц назад
Evergreen contents❤ keep going bro stay on photoshop tutorial super channel useful for new designers
@artowz
@artowz Месяц назад
@@Abdulmajeed-wp3pc thanks bro. കേട്ടതിൽ വളരെ സന്തോഷം 🌹🌹
@VP_kl
@VP_kl 9 месяцев назад
വളരെ ലളിതമായ രൂഭത്തിൽ അവതരിപ്പിച്ചു Tnx........🎉
@artowz
@artowz 9 месяцев назад
Thank you 😍😍
@kreativebites
@kreativebites Год назад
ഇനിയും ഇത് പോലെ ക്ലാസുകൾ പ്രതീക്ഷിക്കുന്നു 😍❤
@artowz
@artowz Год назад
Thank you kaima❤️ പൊന്നും കുടതിനെന്തിനാ പൊട്ട് 🤣
@harshadak7339
@harshadak7339 7 месяцев назад
മനോഹരമായി അവതരിപ്പിച്ചു ..സൂപ്പർ bro ❤️👍👍
@artowz
@artowz 7 месяцев назад
Thanks
@sayyidmajid_
@sayyidmajid_ 10 месяцев назад
വളരെ നല്ല ക്ലാസ്സ്‌ ❤ നന്ദി 🙏🏻🥺
@artowz
@artowz 10 месяцев назад
You are welcome bro😍
@ayshamisty
@ayshamisty Месяц назад
Thanks mone...😘 Boooottiful
@artowz
@artowz Месяц назад
@@ayshamisty keep learning 🌹
@abdulgafoor7787
@abdulgafoor7787 6 месяцев назад
good tutorial
@artowz
@artowz 6 месяцев назад
Glad you think so!
@manjuhaskarayamvattath6264
@manjuhaskarayamvattath6264 8 месяцев назад
നല്ല ടൂട്ടോറിയൽ
@artowz
@artowz 8 месяцев назад
Thank you😊
@user-vj1mh5ud4i
@user-vj1mh5ud4i 4 месяца назад
Oru wedding card design cheumooo☺️☺️
@artowz
@artowz 4 месяца назад
Ith nokki cheytholu 😊 എനിക്ക് ചെയ്യിപ്പിക്കാനല്ലേ അറിയൂ. ചെയ്യാനറിയില്ലല്ലോ 😇
@farshanaibraheem3472
@farshanaibraheem3472 4 месяца назад
adipoli.nalla classaayirunnu😊
@artowz
@artowz 4 месяца назад
കേട്ടതിൽ സന്തോഷം 😊🌹🌹
@gayathriss2763
@gayathriss2763 10 месяцев назад
superb..ellavarkum manasilakunna reethiyil adipoli class..thanksss
@artowz
@artowz 10 месяцев назад
You are welcome😍
@vahidashihab3866
@vahidashihab3866 2 месяца назад
Thnqu bro... Nalle oru vidyo explain
@artowz
@artowz 2 месяца назад
Thanks🌹
@Saitama00003
@Saitama00003 Год назад
Bro... Alt + backspace (foreground colour) Ctrl + backspace(background color) Koduthaal color easy aayi change aakum... Pinne foreground color change cheythitt type cheythaal automatic aayi text nu aa colour varum...
@artowz
@artowz Год назад
Yes പക്ഷെ ഒരു basic ക്ലാസ്സിൽ അത് പറയണ്ട എന്ന് കരുതി ❤️
@Saitama00003
@Saitama00003 Год назад
@@artowz Its ok bro...your explanation is very helpfull for us❤️... Enikk athraye ariyaavu...🤣🤣🤣 Athaa oru punch nu...😌
@artowz
@artowz Год назад
@@Saitama00003 thank you bro 😊
@anileyyakkad2967
@anileyyakkad2967 23 дня назад
Good👍👌
@artowz
@artowz 21 день назад
Thanks
@nejib2425
@nejib2425 9 месяцев назад
സൂപ്പർ ബ്രോ പ്രിന്റിങിന് വേണ്ടി സെറ്റ് ചെയ്യുന്നത് എങ്ങനെ ആണെന് കൂടി പറഞ്ഞു തരാമോ
@artowz
@artowz 9 месяцев назад
ഫ്ലെക്സ് പ്രിന്റ്റിംഗിന് വേണ്ടി സെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആണ് ഇത് try to watch 😊 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YVhAQC6cvQg.htmlsi=YgIeoM7KnZLCU3oE
@AirKeralam
@AirKeralam 3 месяца назад
very good video.
@artowz
@artowz 3 месяца назад
😀thanks
@muhammadfaris7167
@muhammadfaris7167 3 месяца назад
Bro ithe pole photo add cheyyan vendi mouse il right click cheyth drag cheyth first page il kk kondu veran kazhiyunnilla
@muhammadfaris7167
@muhammadfaris7167 3 месяца назад
Vere ndhelum tool undo
@artowz
@artowz 3 месяца назад
Mosil left click ചെയ്ത് drag ചെയ്യൂ അല്ലെങ്കിൽ ഇമേജിൽ ക്ലിക് ചെയ്ത് ctrl+a എന്ന് press ചെയ്യുക. അപ്പൊ അത് select ആവും. പിന്നെ ctrl +c എന്ന് press ചെയ്യുക അപ്പൊ കോപ്പി ആവും. പിന്നെ മെയിൻ ഡിസൈൻ filil പോയി ctrl + v എന്ന് press ചെയ്യൂ 🌹
@nandukrishnan2784
@nandukrishnan2784 9 месяцев назад
Bro googlel ninnu images eduthal copyright kittille..?? Lines okke ulla images?
@nandukrishnan2784
@nandukrishnan2784 9 месяцев назад
Please reply
@artowz
@artowz 9 месяцев назад
Ath ഡിസൈനുകളിൽ ഒന്നും ഉപയോഗിച്ചാൽ normally problems ഉണ്ടാവാറില്ല. ഇനി യൂട്യൂബിൽ okke ഉപയോഗിച്ചാൽ ചിലപ്പോ ചെറിയ issues വന്നേക്കാം. പക്ഷെ ഞാൻ ഇത് വരെ ഒന്നും നേരിട്ടിട്ടില്ല
@nandukrishnan2784
@nandukrishnan2784 9 месяцев назад
@@artowz ok❤️
@jllykp
@jllykp 6 месяцев назад
Beautiful explanation, keep it up👏
@artowz
@artowz 6 месяцев назад
Thank you 🌹
@ravipattern3495
@ravipattern3495 8 месяцев назад
Very good explenation. Thanks alot..
@artowz
@artowz 8 месяцев назад
You are welcome 👍
@user-sn2jx7ft3e
@user-sn2jx7ft3e 7 месяцев назад
Very useful may God bless you 🙏❤
@artowz
@artowz 7 месяцев назад
You are welcome🌹 Keep learning 🥳
@Shaheempkarippur
@Shaheempkarippur 4 месяца назад
Bro Shape 6 ulllath edukkumpol star aan varunnath
@artowz
@artowz 4 месяца назад
Ee videoyude 3: 40 muthal kanuka oru idea kittum. Aa bagath 100 aanu kodukkendath ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mNgD4POoXVA.htmlsi=VP8uH9T19HslrUha
@shuhaibcp233
@shuhaibcp233 4 месяца назад
You are the best❤
@artowz
@artowz 4 месяца назад
😊thanks
@user-mk8eq8tb3z
@user-mk8eq8tb3z 9 месяцев назад
nalla video. rectangle select cheythappol star aanu varunnath. marunnilla
@artowz
@artowz 9 месяцев назад
Ethan version? Aa starinu mukalil mouse vech right button press cheythal athil ella toolsum undavum
@Jaleel_Cochin
@Jaleel_Cochin Месяц назад
super
@artowz
@artowz Месяц назад
@@Jaleel_Cochin welcome 🌹
@filmic.feelings1519
@filmic.feelings1519 9 месяцев назад
thanks for this beautiful explanation
@artowz
@artowz 9 месяцев назад
You are welcome 🥰
@ayishusheaven4014
@ayishusheaven4014 6 месяцев назад
Njan DGD Padikkunnund ippol. Pakshe ee video kandapolan enik onnude clear ayadh. Good Pinne enikoru doubt windows 7 computer 10 lekk akkiyal adhil photoshop illustrator ellam work akumo. Enn? Pls rpy
@artowz
@artowz 6 месяцев назад
Theerchayayum work akum bro. Pakshe ningal upayogikkunna computerinte capacity pole irikkum athinte speed
@kannanskannan4863
@kannanskannan4863 8 месяцев назад
Superbbbb❤ thankyou very much bro
@artowz
@artowz 8 месяцев назад
You are welcome 🥰
@user-ol9qq3kc7r
@user-ol9qq3kc7r 8 месяцев назад
Cntrl+alt+g adichitt pic adjust cheyyanullath okka polygon nte ullil vernnund but pic kaanunilla why
@artowz
@artowz 8 месяцев назад
Image mukalilum shape athinu thottu thazheyum ആണ് എന്ന് urappikkuka
@MoonLight-iv8ny
@MoonLight-iv8ny 3 месяца назад
Adobe photoshop express use cheyyamo
@artowz
@artowz 3 месяца назад
😀oh sorry, njan ath upayogikkunnilla
@saksharae-centre5497
@saksharae-centre5497 10 месяцев назад
very very informative video tuitorial
@artowz
@artowz 10 месяцев назад
Thank you 🥰🥰
@career_focus
@career_focus 11 месяцев назад
color burn select cheyyumbol black color anu varunnathu.opacity kurachittum work akunilla
@artowz
@artowz 11 месяцев назад
അത് കൂടുതലും നമ്മൾ സെലക്ട് ചെയ്ത imagine depend ചെയത് ഇരിക്കും. Color burnil kittunnillenkil അതിലുള്ള ഓരോന്ന് matti നോക്കു. ഏകദേശം ഈ rupathilulla ഏതെങ്കിലും effects ഉണ്ടാവും
@pramodkumarmahe
@pramodkumarmahe 5 месяцев назад
Photoshop ചെയ്ത images editable ഒന്ന് തരുമോ
@artowz
@artowz 5 месяцев назад
ഇതിന്റെ file ആണോ എങ്കിൽ സെന്റ് your mail id
@abu.ayishu
@abu.ayishu Год назад
നല്ല വിഡിയോ. ❤❤❤ നിങ്ങൾ ഉപയോഗിക്കുന്ന ps software paid ആണോ??
@artowz
@artowz Год назад
No
@abu.ayishu
@abu.ayishu Год назад
അതിന്റെ ഡൗൺലോഡ് ലിങ്ക് വല്ലതും കിട്ടുമോ
@artowz
@artowz Год назад
Try From getintopc website
@godforyoumusicoflife
@godforyoumusicoflife 10 месяцев назад
Super 🎉 GOD bless you 🙏❤️
@artowz
@artowz 10 месяцев назад
Thank you 😍😍😍
@Ibnumuhammed221
@Ibnumuhammed221 Год назад
Bro.. mobilil poster design ചെയ്യാനുള്ള മെഷർമെന്റ് എത്രയാണ് ...
@artowz
@artowz Год назад
1080 x 1350 pixel Resolution ചോദിക്കുന്നെങ്കിൽ 300 കൊടുക്ക
@Betterideas10
@Betterideas10 7 месяцев назад
Thank you.😊
@artowz
@artowz 7 месяцев назад
You are welcome 🌹
@sebusymphony
@sebusymphony 9 месяцев назад
excellent presentation
@artowz
@artowz 9 месяцев назад
Thank you 😍😍
@gireesanpk2280
@gireesanpk2280 11 месяцев назад
നല്ല അവതരണം
@artowz
@artowz 11 месяцев назад
Thank you
@fazeelaa2358
@fazeelaa2358 10 месяцев назад
Very useful..
@artowz
@artowz 10 месяцев назад
Thank you
@asherrahman293
@asherrahman293 5 месяцев назад
Usefulll channel❤
@artowz
@artowz 5 месяцев назад
Glad you think so!
@reader1636
@reader1636 8 месяцев назад
Windows11 pro yil Photoshop download ചെയ്യുന്നത് എങ്ങനെയാണ്?
@artowz
@artowz 8 месяцев назад
യൂട്യൂബിൽ ഇങ്ങനെ search ചെയ്യുക How to download and install photoshop from getintopc
@kiranrajr5475
@kiranrajr5475 3 месяца назад
Pala pala ps use chyth ellam adichpoi.. W10 anu use chyane.. Pls gve me a ps file
@artowz
@artowz 3 месяца назад
Ps cracked alle. angane okke undavan sadyada und bro. Getinto pc enna oru site und athil kittum. Yotubil ee sitinte name vech onn search cheyyu
@suni373
@suni373 10 месяцев назад
very good tutorial, bro. Thanks
@artowz
@artowz 10 месяцев назад
😍😍welcome
@Azeez4346
@Azeez4346 5 месяцев назад
Ushaar
@artowz
@artowz 5 месяцев назад
Thank you 🌹
@yasin_mhd_
@yasin_mhd_ 5 месяцев назад
Adipoli. Thanks bro
@artowz
@artowz 5 месяцев назад
You are welcome 🌹
@user-up4nr4sz2j
@user-up4nr4sz2j 5 месяцев назад
Very good
@artowz
@artowz 5 месяцев назад
Thanks
@VishnuKumar-qt1hj
@VishnuKumar-qt1hj 6 месяцев назад
Super chetta❤
@artowz
@artowz 6 месяцев назад
🌹🌹thanks
@shareefcherala8352
@shareefcherala8352 11 месяцев назад
Very usefull. Thanks bro
@artowz
@artowz 11 месяцев назад
You are welcome 🌹🌹
@ajikumar8715
@ajikumar8715 6 месяцев назад
Thanks 👍
@artowz
@artowz 6 месяцев назад
No problem 👍
@amanusworld6401
@amanusworld6401 11 месяцев назад
വളരെ നല്ല ക്ലാസ്സ്
@artowz
@artowz 11 месяцев назад
Thanks
@thecraftbox9116
@thecraftbox9116 Год назад
നല്ല വീഡിയോ 👍ഫോട്ടോഷോപ്പിൽ use ചെയ്യുനഅതിനു ക്വാളിറ്റി ഉള്ള ഇമേജ് എങ്ങനെ downlord ചെയ്യും ഒന്ന് പറയാമോ bro
@artowz
@artowz Год назад
സാദാരണ Use ചെയ്യുന്ന 5 വെബ്സൈറ്റ് കൽ ഉണ്ട് freepik, unsplash pole ullath plese watch this video ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-x8aPQSDsZaM.html
@user-nc4on1sd7v
@user-nc4on1sd7v 2 месяца назад
👌👌👌
@artowz
@artowz 2 месяца назад
🌹🌹
@user-ej7pe5yf6u
@user-ej7pe5yf6u 6 месяцев назад
super broo
@artowz
@artowz 6 месяцев назад
🌹🌹🌹
@anandamolregi3961
@anandamolregi3961 2 месяца назад
ഗൂഗിൾ നെ കാൾ എളുപ്പം ബ്രഷ് ടൂൾ ആ അതിൽ ഡിസൈൻ ഒക്കെ ഇണ്ടല്ലോ 😊
@artowz
@artowz 2 месяца назад
😇
@sadikhhindhana2014
@sadikhhindhana2014 2 месяца назад
17:57 ഞാൻ പൊളിഗൺ ടൂൾ സെലക്ട്‌ ചെയ്ത് ഡ്രാഗ് ചെയ്തു വരക്കുമ്പോൾ സ്റ്റാർ ഷേപ്പ് വരുന്നത് എന്ത് കൊണ്ടാണ്? Please replay and help me
@artowz
@artowz 2 месяца назад
Ee videoyude 3: 40 muthal kanuka oru idea kittum. Aa bagath 100 aanu kodukkendath ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mNgD4POoXVA.htmlsi=VP8uH9T19HslrUha
@sadikhhindhana2014
@sadikhhindhana2014 2 месяца назад
@@artowz Thank you sir... 💟 ഇപ്പോൾ ഓക്കെ ആയി Thannk you verymuch... 🌹
@bashrmohamed7255
@bashrmohamed7255 9 месяцев назад
Too late to watch your videos 👌👍 Keep it up
@artowz
@artowz 9 месяцев назад
Ha ha😊 Keep Learning 😍
@sureshcv4630
@sureshcv4630 10 месяцев назад
Thank you
@artowz
@artowz 10 месяцев назад
🥰🥰
@user-yr7kv1kc7d
@user-yr7kv1kc7d 8 месяцев назад
Super
@artowz
@artowz 8 месяцев назад
Thanks
@bindum7440
@bindum7440 10 месяцев назад
Thank you sir❤❤❤
@artowz
@artowz 10 месяцев назад
You are welcome. Keep on learning & watching 😍😍
@sreekanthk5454
@sreekanthk5454 10 месяцев назад
Kollam 🎉
@artowz
@artowz 10 месяцев назад
🤩
@aman_.....bin_hashim
@aman_.....bin_hashim 9 месяцев назад
SUPER 😍
@artowz
@artowz 9 месяцев назад
Thanks for your support 😍
@alithnaintechcont8171
@alithnaintechcont8171 4 месяца назад
PLEAESE MENTOON TUTORIAL Numbers , Easy for newcomers
@artowz
@artowz 4 месяца назад
Yes. But i not uploading continues videos
@jojovarghese3814
@jojovarghese3814 21 день назад
@artowz
@artowz 21 день назад
🌹🌹
@susmithalittu9058
@susmithalittu9058 11 месяцев назад
Adypoli bro thankyou
@artowz
@artowz 11 месяцев назад
You are welcome 😄
@sreeramsnj6968
@sreeramsnj6968 10 месяцев назад
Thanks bro.❤
@artowz
@artowz 10 месяцев назад
You are welcome ❤️❤️
@rashiqrashii3727
@rashiqrashii3727 11 месяцев назад
Superb ❤
@artowz
@artowz 11 месяцев назад
Thank you
@zombie_omnes_in_uno
@zombie_omnes_in_uno 8 месяцев назад
Njm photoshop il typ akkunnee malayalam or english text onne photoshop tanne zoom akkimboo zero quality akunn ath nthaa angane resolution kuravullaa canvas eduthee kond ahnoo njn oru pic open akki ahn aaa project chaiyyan tudangiyath ath kond ahno??? Plzz replay 🙃
@artowz
@artowz 8 месяцев назад
Project orikklum oru image open akki cheyyaruth. Adyam canvas undakkanam. Size 1080x1350 koduth resolution 300 kodithal mathi. Ongane cheythal ee problem undavilla
@zombie_omnes_in_uno
@zombie_omnes_in_uno 8 месяцев назад
@@artowz ee settings vech njn try chaiythu bro but still angane tanneya verunnee? Atreem cheriya font matram alla atyavasyam valya size il ahn font engil polum ath pixel avunn sharp okke akki bt no result.!!🥲 ntha chaiyyukaa athin bro cracked ayond ahno angane? Nthelum solution ndoo??
@artowz
@artowz 8 месяцев назад
@@zombie_omnes_in_uno Contact me on instagram: instagram.com/fasil_faizani
@nabhanmedia
@nabhanmedia 8 месяцев назад
bro എന്റെ photo ഷോപ്പിൽ gradiant right click ചെയ്യാൻ പറ്റുന്നില്ല.വേറെ option ഉണ്ടോ
@artowz
@artowz 8 месяцев назад
Manassilayillallo bro
@nabhanmedia
@nabhanmedia 8 месяцев назад
@@artowz bck ground black ആക്കാൻ പറ്റുന്നില്ല.photoshop 2020 ആണ്.അതിൽ tool ബാറിൽ gradient right click ചെയ്യാൻ പറ്റുന്നില്ല.വേറെ ഓപ്ഷൻ ഉണ്ടോ
@artowz
@artowz 8 месяцев назад
@@nabhanmedia come on instagram with screeshot This is ID instagram.com/fasil_faizani
@techsolution750
@techsolution750 7 месяцев назад
Which version software
@artowz
@artowz 7 месяцев назад
Photoshop 2022
@rasheed974762
@rasheed974762 10 месяцев назад
Sofn ദഖ്‌റ്റ്, dht missing.. എന്താണ് പറഞ്ഞത്
@artowz
@artowz 10 месяцев назад
മനസ്സിലായില്ല. എന്ന് വ്യക്തമാക്കി പറയു
@sureshcv4630
@sureshcv4630 10 месяцев назад
Bro enik job kittan ningalude channel sahayakamakatteee❤
@artowz
@artowz 10 месяцев назад
Theerchayayum ningalkk dream job kittatte 😍😍
@nijasap
@nijasap 8 месяцев назад
ഫോട്ടോ ഷോപ്പിൽ Type ചെയ്യുമ്പോൾ full quality യിൽ ലഭിക്കാൻ എങ്ങനെ ആണ് ചെയ്യണ്ടത്?? 🙏🏻
@artowz
@artowz 8 месяцев назад
അത് പേജ് തുറക്കുമ്പോൾ തന്നെ resolution &size ശ്രദ്ധിച്ചാൽ മതി വീഡിയോ സ്റ്റാർട്ടിങ്കിൽ ഉള്ള പോലെ
@mohammedjamshifad5291
@mohammedjamshifad5291 11 месяцев назад
Poli 👍🥰
@artowz
@artowz 11 месяцев назад
Thanks
@vimalacommunication8091
@vimalacommunication8091 4 месяца назад
WHICH VERSION PHOPOSHOP THIS
@artowz
@artowz 4 месяца назад
Photoshop 2022
@jafarskp3871
@jafarskp3871 9 месяцев назад
Print എടുക്കാനാണ് എങ്കിൽ ഏതാണ് സെലക്ട് ചെയ്യുക
@artowz
@artowz 9 месяцев назад
Cmyk
@user-jp5jb2gv5k
@user-jp5jb2gv5k 6 месяцев назад
ഞാൻ ഒരു ആദ്യപിക യാണ്.. എനിക്ക് school കാവശ്യമായ admission posters സെലിബ്രേഷൻ day posters etc... ഉണ്ടാക്കാൻ പറ്റിയ നല്ലൊരു.. App പറഞ്ഞു തരുമോ... അതിന്റ നല്ല ഓൺലൈൻ കോഴ്സ്.. ഓ.. മറ്റോ ഉണ്ടോ... Pls help
@artowz
@artowz 6 месяцев назад
മൊബൈൽ ആപ്പിനെക്കുറിച്ച എനിക്ക് കൂടുതൽ അറിയില്ല ടീച്ചറെ. പക്ഷെ ഒരുപാട് ആളുകൾ pixellab എന്ന ആപ്പ് ഉപയോഗിക്കുന്നു. അതിനെക്കുറിച്ചു ട്യൂട്ടോറിയൽസ് യൂട്യൂബിൽ കിട്ടും.
@siminaseer3446
@siminaseer3446 11 месяцев назад
super vedio
@artowz
@artowz 11 месяцев назад
Thanks Keep watching 📺
@likhilkrishna99
@likhilkrishna99 7 месяцев назад
Ok bro
@aswina7604
@aswina7604 2 месяца назад
Help
@artowz
@artowz 2 месяца назад
Thanks🌹
@abhayab801
@abhayab801 8 месяцев назад
Photoshop version?
@artowz
@artowz 8 месяцев назад
2022
@raf2175
@raf2175 Год назад
❤️❤️👍🏻
@user-ut3ng7km5g
@user-ut3ng7km5g 6 месяцев назад
Oscar ന് underline ittilla😢
@artowz
@artowz 6 месяцев назад
Oh Sorry bro marannu Ath shape toolil ninnum line eduth varakkam 😊
@user-ut3ng7km5g
@user-ut3ng7km5g 6 месяцев назад
@@artowz ok✌️
@nayifkarunagappally2244
@nayifkarunagappally2244 5 месяцев назад
ഞാനും ശ്രെധിച്ചു..
@HibaFathimaFathima-is5nr
@HibaFathimaFathima-is5nr 10 месяцев назад
Move tool nthin vendiyaanu?
@artowz
@artowz 10 месяцев назад
Oro elementineyum അങ്ങോട്ടും ഇങ്ങോട്ടും move ആക്കാൻ Watch this video ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gSRQ8Wg-0Gw.htmlsi=bt814yQO4kLyfNDB
@nandukrishnan2784
@nandukrishnan2784 9 месяцев назад
Photoshop Ethu version aanu bro use cheyyune??
@artowz
@artowz 9 месяцев назад
2022
@sujeshkunnath491
@sujeshkunnath491 10 месяцев назад
Good ...
@artowz
@artowz 10 месяцев назад
Thanks😍
@jumanasharaf9913
@jumanasharaf9913 9 месяцев назад
👍
@artowz
@artowz 9 месяцев назад
😍😍
Далее