യുട്യൂബിൽ fmly വ്ലോഗ് ചെയ്യുന്നവർ ഇപ്പോ ഈ വീഡിയോയിലെ first fmly യും ചാനൽ ഒന്നും ഇല്ലാത്തവർ second fmly യും ആണ് 😄.യുട്യൂബിൽ ചാനെലും വ്ലോഗും ഒക്കെ ഉള്ളത്കൊണ്ട് ഇപ്പോ ഒരുപാട് പേർക്ക് ഇതിലെ first fmly പോലെ ആണ് life ക്യാമെറക്ക് മുമ്പിൽ 😄
പ്രെഗ്നന്റ് ആകുന്ന സമയത്ത് ഇന്നെപ്പോലെ രാത്രി ഉറക്കം ഇല്ലാത്തവരുണ്ടോ 😂🤣😂.. തലവേദന ഇയ്യല്ലേടാ ഓൾക് ഉണ്ടാക്കുന്നെ 🤬😡ഇന്നട്ട് ഓൻ നിന്ന് കോരക്ക 🤬😡ചേച്ചിയെ ഓന്റെ തലക്ക് ഒന്ന് കൊടുത്തിട്ട് വീഡിയോ നിർത്തിക്കൂടായിനിലെ 🤣🤣🤣🤣🤣വീഡിയോ സൂപ്പർ ആയിനിട്ടോ ചേച്ചി ❤❤❤ഇതിൽ ഏത് ക്യാറെക്ടറ ഏട്ടൻ 😜🥰