Тёмный
No video :(

Prime Debate LIVE | ഇന്ത്യാ സഖ്യം കളം പിടിക്കുന്നോ ? | INDIA Alliance | Rahul Gandhi | PM Modi 

News18 Kerala
Подписаться 3,4 млн
Просмотров 22 тыс.
50% 1

Prime Debate LIVE : Ayodhyaയില്‍ രാമന്‍റെ അനുഗ്രഹം കിട്ടിയത് പോലെ ബദരിനാഥില്‍ വിഷ്‌ണുവിന്‍റെയും അനുഗ്രഹം തങ്ങള്‍ക്ക് ലഭിച്ചതായി യുവ Congress നേതാവ് Nitant Singh Nitin. രാജ്യത്തെ 13 നിയമസഭ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഏഴിലും കോണ്‍ഗ്രസ് വിജയം നേടിയതിന്‍റെ ആഹ്ലാദം പങ്കുവെച്ച് സ്ഥാപിച്ച പോസ്റ്ററിലാണ് യുവ നേതാവ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ Uttar Pradeshലെ കോണ്‍ഗ്രസ് ആസ്ഥാനത്താണ് പോസ്റ്റര്‍ ഉയര്‍ന്നത്. ഉത്തരാഖണ്ഡിലെ ബദരിനാഥില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി Lakhpat Singh Batolaയുടെ വിജയത്തെയാണ് പോസ്റ്ററില്‍ ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യാ തൊട്ട് പുറകെ Rahul Gandhiയും, Mallikarjun Khargeയും അത്യഹ്ളാദം പ്രകടിപ്പിച്ച് രംഗത്ത് വന്നു. ഉപതെരഞ്ഞെടുപ്പ് ഫലം BJPക്ക് തിരിച്ചടി ഉണ്ടാക്കി എന്ന കാര്യത്തിൽ സംശയമില്ല. INDIA Allianceന് ഈ വിജയം നൽകുന്ന ആത്മവിശ്വാസം എന്താണ്, ഭാവി തെരഞ്ഞെടുപ്പുകളുടെ ഭാഗദേയം നിർണയിക്കുന്ന ഒന്നായി ഈ 13 സീറ്റുകളിലെ ഫലത്തെ നോക്കിക്കാണാനാകുമോ?
#primedebate #indiaalliance #rahulgandhi #pmmodi #malayalamnews #news18kerala #news18malayalam #breakingnews #keralanews #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 6   
@aryantn1730
@aryantn1730 Месяц назад
എന്തൊക്കെ പറഞ്ഞാലും 5കൊല്ലം കാത്തിരിക്കുകയെ നിവൃത്തിയുള്ളൂ മറിച്ചിടാൻ നോക്കിയാൽ ഇരട്ടി ശക്തിയോടെ തിരിച്ചു വന്ന പാരമ്പര്യം ആണ് അവർക്കുള്ളത്
@Abdulmajeed-q2g
@Abdulmajeed-q2g Месяц назад
Thankyou so much
@harikumarm535
@harikumarm535 Месяц назад
News 18 inu Kariyam Manasilayi 😅😊❤
@harikumarm535
@harikumarm535 Месяц назад
SANGHI PANICKER YETHI😂
@harikumarm535
@harikumarm535 Месяц назад
Njayam Parayunnathu Kando.Sanghi Panicker
Далее