hair nte density and thickness kuranjath kond mudiyude ullu nannayi kanunnund.. PRP or GFC treatments chaital pazayath pole ullu thirich kittumo.. please reply DR
Depends on your genetic level of baldness or presence of any underlying issues affecting your hair. Detailed video explaining all these points will post on Saturday. But video is bit lengthy…anyways all these details are included. Pls stay tuned 😊🙏🏻
ഫ്രോണ്ടിൽ മുടി കുറവ് മുടി ഒണ്ടു പക്ഷെ കാട്ടിക്ക് വളരുന്നില്ല - കഷണ്ടി വരാനാണ് എന്ന് തോന്നുന്നു - prp എത്ര പ്രാവിശ്യം ചൈയ്യണം മുടി തഴച്ചു ഉളോടുകുടി വളരാൻ
Doctor, I'm facing a problem of Seborrheic dermatitis. Dermatologist said that it hasn't a permanent solution. In this situation can i choose transplant surgery?
My transplant was a failure and i have dermatatis. Im planning to do the next transplant in this clinic. I don't think my transplant failure was due to to this condition rather it was because of the sensitivity sometimes if we do the front part the upper and crown area seems to experience hair loss. Do consult a doctor before doing any treatment.
Doctor njn oru medical student aan ( girl) ente hair korach varshamayi nalla reethiyil kozhiyunnund ippo scalp kanam enna avastha aayi . Scalp ile ella bhagath ninnum hair povunnund . Vitamin D deficiency und 16.5 . So prp cheytha result undavuo????
Procedure is same every wer. Its the product quality that matters. Low quality tube wont give the results of GFC, it only acts as PRP. Thats the difference 😊 സാധാരണക്കാർക്കു ചെയ്യണം എന്ന ലോജിക്കിൽ rate കുറഞ്ഞ ട്യൂബ് ഉപയോഗിച്ചാൽ റിസൾട്ട് കൊടുത്തില്ലെങ്കിൽ reputation പോവും. അധികം ആളുകളും പൈസയേക്കാൾ റിസൾട്ടിന് ആണ് പ്രാധാന്യം കൊടുക്കുന്നത് ✅ ഈ പറഞ്ഞ ക്ലിനിക്കിൽ നിന്നും low cost hair transplant ചെയ്ത ഒരു ആളുടെ അനുഭവം review രൂപത്തിൽ g.co/kgs/tJttU6 Hair O Dent - Hair Transplant Experts, Trivandrum
@@DrSreenathS I did it from Bangalore the cost was affordable 2300/ session but It was completely unprofessional.iam a nursing student studying in this same institute
നിർത്തിയിലെ...ഇനി ഉപയോഗിക്കേണ്ട. കുറച്ചു ദിവസത്തിൽ shock loss കുറഞ്ഞോളും. കൊഴിച്ചിൽ കുറവില്ലെങ്കിൽ minoxidil effect സ്കിന്നിൽ നിന്നും പോയതിന് ശേഷം GFC ട്രൈ ചെയ്തു നോക്കാം 👍
GFC എന്ന് പറയുന്നത് ഒരു course പോലെ ചെയേണ്ടതാണ്. Min 3-5 session എങ്കിലും ചെയ്താലേ result കിട്ടുന്നുണ്ടോ എന്ന് അറിയാൻ കഴിയു. എന്നിട്ടും result ഇല്ലെങ്കിൽ മരുന്നും കൂടെ add ചെയേണ്ടിയും വരും. 2 എണ്ണം ചെയ്താൽ എവിടെയും എത്തില്ല..😊🙏 അതുപോലെ follicle പോയത് തിരിച്ചു വരില്ല, അതിനു transplant ചെയ്യണം. ഉള്ള മുടി നിലനിർത്താം കട്ടി കട്ടി വെപ്പിക്കാം എന്നത് ആണ് GFC കൊണ്ട് ഉദ്ദേശിക്കുന്നത്...
ഇപ്പോൾ ചെയ്ത വീഡിയോ main വീഡിയോയുടെ ഭാഗം മാത്രം ആണ്. full detail വീഡിയോ ശനിയാഴ്ച post ചെയാം. അതിൽ ഒരു മാതിരി എല്ലാ കാര്യവും പറയുന്നുണ്ട്. കുറച്ചു lenghty ആണെന്നെ ഉള്ളു 😊👍
Pls call, will explain in details. Graft Rate depends on some factors. Its not a fixed rate… Hair O Dent - Kochi g.co/kgs/9DJfj8 Ph: 8848967460 Hair O Dent - Calicut g.co/kgs/keQCqg Ph: 7736161781 Hair O Dent - Trivandrum 8590961707 Location : g.co/kgs/Q2wb9T
Trivandrum branch ഓപ്പൺ ആയപ്പോൾ work time ഒന്നുടെ കൂടി.. free ആവാന് sunday ഒരു ദിവസം ആണ് gap കിട്ടുന്നത്. video ചെയാൻ സമയം കിട്ടുന്നില്ല. consultation തിരക്കിന് ഇടയിൽ video ചെയ്താലും ശരിയാവില്ല... അതുകൊണ്ടു ഇപ്പോൾ short വിഡിയോസിലേക്കു തിരിഞ്ഞു 😁 അല്ലെങ്കിൽ പിന്നെ consultation ഒഴിവാക്കി ഒരു ദിവസം leave എടുത്തു വീഡിയോ ചെയ്യണം 🥴
🖐️Hi Doctor.. റൂട്ടോടു കൂടെ മുടി പോവുക എന്ന് വെച്ചാൽ എങ്ങനെയാണ്..? എനിക്ക് കൊഴിയുന്ന മുടികളിൽ അറ്റത്ത് വെളുത്ത ഒരു കുത്ത് ( മണി ) കാണാറുണ്ട് അത് മുടിയുടെ റൂട്ട് ആണോ..? പാരമ്പര്യ കഷണ്ടി പെടുകയാണെകിൽ PRP / GFC ചെയ്തിട്ട് കാര്യം ഇല്ല എന്നുണ്ടോ...?! PRP/ GFC ചെയ്യുമ്പോൾ normally എത്രാമത്തെ തവണ മുതലാണ് റിസൾട്ട് കൊണ്ടുവരിക.
ആതു root അല്ല. കാര്യം ഉണ്ടോ എന്ന് 2-3 തവണ ചെയ്തു നോക്കി കണ്ടറിയണം. result ഇല്ലെങ്കിൽ medicine കൂടെ എടുക്കേണ്ടി വരും അവശ്യം എങ്കിൽ... results depends on each individual…average by 2-4 sessions
@@sunilnazynazy8220Ividunnu aano cheythathu ennu ariyaan vendi chodichathaanu..😊 oru thavana cheytha aal aayathukondu onnu nerittu consultation cheyunnathayirikkum nallathu. Need to check the case directly..pls call @ 8848967460 for a booking. Call time 10am - 5pm