Тёмный
No video :(

PSC പരീക്ഷയിലെ ബാലികേറാമല... 

chakrapani classes 2.0
Подписаться 283 тыс.
Просмотров 29 тыс.
50% 1

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 637   
@Manasa742
@Manasa742 5 месяцев назад
ഞാനും ഒരു വിദ്യാർത്ഥി ആണ്. എനിക്ക് വീഡിയോ കാണുന്ന എല്ലാ വിദ്യാർത്ഥികളോടും ഒരു അപേക്ഷ ഉണ്ട്. Please Be Thankful. നമ്മൾ അവരുടെ effort ൻ്റെ ഫലമാണ് സ്വീകരിക്കുന്നത് . തിരിച്ച് നമ്മുടെ നന്ദി like ലൂടെയും comment ലൂടെയും പ്രകടിപ്പിക്കുക.
@sineeshkp4661
@sineeshkp4661 11 месяцев назад
പരന്ന വായന പോലെ പരന്ന ഡിസ്കഷനും ലക്ഷ്യത്തിലേക്കുള്ള വെളിച്ചമാവട്ടെ ❤
@harfizsha5750
@harfizsha5750 11 месяцев назад
സൂപ്പർ ക്ലാസ്സ്‌...❤❤❤❤രണ്ട് വയസ്സുള്ള എന്റെ മോൻ ഞാൻ പഠിക്കുമ്പോ പറയും... ഇപ്പപ്പാ ന്റെ ക്ലാസ്സ്‌ വെക്ക്.. ഇപ്പാപ്പന്റെ ക്ലാസ് മതി ന്ന്(എന്റെ grandpa യെ പോലെ ആണ് സർ നെകാണാൻ.. ഇപ്പപ്പ എന്നാണ് അവൻ grandpa യെ വിളിക്കൽ 😊😊)അവന് എന്നും സാറിന്റെ ക്ലാസ് വേണം.. ഫോണിൽ ശ്രദ്ധിച്ചു നില്കും..ഇത് കേട്ടാൽ അവൻ അടങ്ങി ഇരിക്കും. അപ്പൊ എനിക്ക് സമാധാനത്തോടെ പഠിക്കാം 😍😍😍😍😍😍😍tnkuu സർ...
@vimalunni8521
@vimalunni8521 11 месяцев назад
ഞാനും തീരെ മോശമല്ല സാർ.. സാറിന്റെ സച്ചിനും, അശ്വിനു ഒപ്പം എത്തികൊണ്ടിരിക്കുന്നു..❤
@ramseenam.p7182
@ramseenam.p7182 11 месяцев назад
പഠിച്ചവർക്ക് നല്ലൊരു റിവിഷൻ ഉം പഠിക്കാനുള്ള വർക്ക് ഇനി ഏത് ഭാഗം എവിടെയൊക്കെ പ്രധാനമായും പഠിക്കണം എന്നും മനസ്സിലാക്കി തരുന്ന നല്ല ക്ലാസ്സ് ഇതുപോലുള്ള ക്ലാസ്സ് ഇനിയും പ്രതീക്ഷിക്കുന്നു സാർ വളരെ നന്ദി 😊❤
@soumyaprathap4010
@soumyaprathap4010 11 месяцев назад
ഒരുപാട് കാര്യങ്ങൾ revise ചെയ്യാൻ സാധിച്ചു.ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു...big thanks to the entire team💐
@BeenaNanu-xy5wy
@BeenaNanu-xy5wy 11 месяцев назад
ആദ്യമായി മൂന്നു സാറുമാ൪ക്കു൦ വലിയ thanks. ഉപകാരമായ class ആയിരുന്നു. ഓരോ വർഷത്തിന്റെ importants with date ഉ൦ മനസ്സിലാക്കി തന്ന സാറിന് നന്ദി ഉണ്ട്. 🙏🙏🙏🙏🙏🙏🙏
@soumyasoumya6439
@soumyasoumya6439 11 месяцев назад
നല്ല ക്ലാസ്സ്‌ ആണ്. ഇതുപോലെയുള്ള ക്ലാസ്സ്‌ ഇനിയും വേണം. മൂന്നു അദ്ധ്യാപകർക്കും ഒരായിരം നന്ദി 🙏🙏🙏🙏🙏🙏
@reshmajinan9334
@reshmajinan9334 11 месяцев назад
വളരെ ഉപകാരപ്രദ്മുള്ള ക്ലാസ്സ്‌ ഇനിയും വേണം sir🙏sir നെ പോലുള്ള ഗുരുനാഥൻ കിട്ടിയത് ഞങ്ങളുടെ ഭാഗ്യം 🙏🙏
@harithasukumaran4074
@harithasukumaran4074 11 месяцев назад
Helpful ക്ലാസ്സ്‌ ആണ്.... ഇതോപോലെ ഉള്ള ക്ലാസുകൾ മതി sirrr❤
@pradoshk_m
@pradoshk_m 11 месяцев назад
സാറിൻ്റെ ഉത്സാഹം ഞങ്ങൾക് ഒരുപാട് ആത്മവിശ്വാസം നൽകുന്നു.. കൂടെ പറഞ്ഞു പറഞ്ഞു.. പഠിക്കാൻ ശ്രമിക്കുന്നുണ്ട്.. സർ ഇത് പോലെ ഇനിയും തുടരുക..
@sreejaaji5102
@sreejaaji5102 11 месяцев назад
എല്ലാ സാറുമാർക്കും ഒരു പാട് നന്ദി. ഇനിയും ഇത് പോലുള്ള ക്ലാസ് വേണം ❤❤❤❤
@lekshmits6073
@lekshmits6073 11 месяцев назад
Useful class
@ridafathima-tr5qb
@ridafathima-tr5qb 3 месяца назад
വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌ വീണ്ടും കാണുന്നു
@niranjvolgs686
@niranjvolgs686 11 месяцев назад
നല്ല ക്ലാസായിരുന്നു, അറിയുന്നത് ഓർത്തെടുക്കാനും അറിയാത്തവ എഴുതിയെടുക്കാനും സാധിച്ചു, ഇനിയും ഇത്തരത്തിലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു. Thanks sir❤
@aeacreation1877
@aeacreation1877 11 месяцев назад
മൂന്ന് പേരും ഒന്നിച്ചു അറിവ് പങ്കു വച്ചതു ത്രിവേണി സംഗമം പോലെ മനോഹരമായി
@Asha_Thulaseedharan
@Asha_Thulaseedharan 11 месяцев назад
വീണ്ടും പ്രതീക്ഷിക്കുന്നു ഇതുപോലെ ഉള്ള ക്ലാസുകൾ 🙏🙏വളരെ ഉപകാരമുണ്ട് സാർ ❤️
@manjukp1287
@manjukp1287 11 месяцев назад
Sir, ഇതേ രീതിയിൽ മറ്റു subjects കൂടെ ഉൾപ്പെടുത്തിയുള്ള ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു.. Thank you sir ❤
@mymodeby_parvathy
@mymodeby_parvathy 8 месяцев назад
വളരെ useful
@anusreeanaswara5788
@anusreeanaswara5788 11 месяцев назад
ഗുഡ് മോർണിംഗ് സാർ. 3:43 നല്ല ക്ലാസ്സ്‌ ആയിരുന്നു. ഇനിയും ഇതുപോലെയുള്ള ക്ലാസ്സ്‌ തരണം. 👍👌.
@SreekuttanS-ck1lw
@SreekuttanS-ck1lw 11 месяцев назад
ഈ ക്ലാസ്സ് ഇനിയും തുടരണം . എല്ലാം കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്. ❤
@deepthy5144
@deepthy5144 9 месяцев назад
സാറിന് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ❤
@akhilaalaka5656
@akhilaalaka5656 11 месяцев назад
പുതിയ രീതി കൊണ്ടുവന്നതിൽ വളരെ സന്തോഷം. ചെറിയൊരു ചെയിഞ്ച്. അത് വളരെ നല്ല തീരുമാനം. രസകരമായി പഠിക്കാം
@kirangayathri
@kirangayathri 11 месяцев назад
സർ നല്ല ക്ലാസ്സ്‌ ആണ്.. ഇനിയു ഇതുപോലെ ഉള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു..
@rajishathanoos4589
@rajishathanoos4589 11 месяцев назад
വളരെ നല്ല ക്ലാസ്സ്‌ ഞാൻ ഇന്ന് ആദ്യം ആയി ആണ് mng ക്ലാസ്സിൽ വരുന്നത് ഇനി അങ്ങോട്ട് എന്നും രാവിലെ ഉണർന്നു sir ന്റെ ക്ലാസ്സ്‌ കാണും ഇത് പോലെ ഉള്ള ക്ലാസ്സ്‌ ഇനിയും ഉണ്ടാവാണേ എന്ന് അപേക്ഷിക്കുന്നു
@jayasreenived7183
@jayasreenived7183 11 месяцев назад
നല്ല ക്ലാസ്സ്‌ ആണ് സാർ വീണ്ടും ഇത് പോലെ തുടരണം സാർ
@jayanthyrose7139
@jayanthyrose7139 8 месяцев назад
നല്ല ക്ലാസുകളാണ് സാർ നടത്തുന്നത്. ഇതൊക്കെ നന്നായി ഉപകാരപ്പെടും തീർച്ച
@lekshmisudhakaras1708
@lekshmisudhakaras1708 11 месяцев назад
ഗുഡ് മോർണിംഗ് സാർ ഞൻ തുടർച്ചയായി ക്ലാസുകൾ കാണാറുണ്ട് . ഇന്നത്തെ ക്ലാസ്സ്‌ വളരെയധികം ഉപയോഗപ്പെട്ടിട്ടുണ്ട്, ഇനിയും ഇതുപോലുള്ള ക്ലാസുകൾ veanam
@athirasunil6407
@athirasunil6407 11 месяцев назад
വളരെ നല്ല ക്ലാസ്സായിരുന്നു. ഇനിയും ഇതുപോലുള്ള ക്ലാസ്സ്‌ വേണം സർ. നല്ല ഒരു റിവിഷൻ കുടി ആയിരുന്നു. 🙏🙏🙏🙏
@anilas9668
@anilas9668 11 месяцев назад
ഒരുപാട് ഉപകാരപ്രദമായ ക്ലാസ് ആയിരുന്നു സ൪. ഒരുപാട് നന്നി
@unnikuttan2020
@unnikuttan2020 11 месяцев назад
3 അധ്യാപകരുടെയും അറിവുകൾ ഞങ്ങൾക്ക് കിട്ടിയതിൽ ഒരു പാട് നന്ദി.... ഇനിയും ക്ലാസുകൾ വേണം 🙂😀
@safeerkadavilakamtalks639
@safeerkadavilakamtalks639 9 месяцев назад
സാർ നല്ല ക്ലാസ്സ്‌. കൂട്ടായി ക്ലാസ്സ്‌ എടുക്കുന്നത് വളരെ ഉപകാരപ്രദം ആണ്
@jayaks3599
@jayaks3599 11 месяцев назад
വേറിട്ട പഠനനുഭവം... നന്ദി സർ 🙏
@akhilajbaiju3172
@akhilajbaiju3172 11 месяцев назад
ഈ ക്ലാസ്സ്‌ വളരെ നന്നായി... ഇങ്ങനെ ഒരു ക്ലാസ്സ്‌ വേറെ ഇല്ല... ദിവസം ചേർത്തിട്ടുള്ളത് ❤👍
@sajnabiju592
@sajnabiju592 11 месяцев назад
ഡൌൺലോഡ് ചെയ്തു വീണ്ടും വീണ്ടും കേൾക്കുകയാണ്. നന്ദി സർ ❤
@sarigadevu2023
@sarigadevu2023 11 месяцев назад
കിടിലം ക്ലാസ്സ്‌ സാർ 👏🏻👏🏻👏🏻👏🏻 താങ്ക്സ്...... 🙏🏿🙏🏿🙏🏿
@timepasswithpikroos6858
@timepasswithpikroos6858 11 месяцев назад
വളരെ ആഴത്തിൽ മനസ്സിൽ ഉറപ്പിക്കാൻ സാധിച്ചു ഈ ക്ലാസ്സ്‌
@dhanyashinu952
@dhanyashinu952 10 месяцев назад
വളരെ നല്ല ക്ലാസ്സ്‌ ആണ്. ഇനിയും ഇതു പോലെ ഉള്ള ക്ലാസ്സ്‌ തരണം....
@asharajeev2780
@asharajeev2780 11 месяцев назад
വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌. ഇനിയും ഇതുപോലുള്ള ക്ലാസുകൾ വേണം.
@Ammaalu
@Ammaalu 11 месяцев назад
Thankyou sir 🙏 മലയാളത്തിനു ശ്രേഷ്ഠ ഭാഷ പദവി ലഭിച്ചത് 2013 May 23
@mageshmadathil5292
@mageshmadathil5292 11 месяцев назад
Ee class aanu eppol avashyamullath.Thank you for all.
@adarshp1195
@adarshp1195 11 месяцев назад
ക്ലാസ്സ്‌ വളരെ ഇഷ്ടപ്പെട്ടു വളരെ ഉപകാരപ്രദമാണ് നന്ദി
@alamkrithaov9609
@alamkrithaov9609 11 месяцев назад
ഇങ്ങനെയുള്ള ക്ലാസ് വളരെ ഉപകാരപ്രദമാകുന്നു
@rajeshrajrajan586
@rajeshrajrajan586 11 месяцев назад
ക്ലാസുകൾ വളരെ ഉപകാരപ്പെടുന്നുണ്ട്..ഇനിയും ക്ലാസുകൾ വേണം... 🙏🙏🙏🙏🙏
@ismailt.a4581
@ismailt.a4581 7 месяцев назад
വളരെ ഉപകാരപ്പെട്ട ക്ലാസ്സ്‌. ഇനിയും ഇതുപോലുള്ള ക്ലാസുകൾ വേണം സാർ
@saranyasaru9044
@saranyasaru9044 11 месяцев назад
സാർ നല്ല ക്ലാസ്സാണ് ഒത്തിരി ഉപകാരപ്രഥം
@ajeshsurendran4301
@ajeshsurendran4301 10 месяцев назад
Sir , വളരെ നല്ലക്ലാസ്സഅണ്, ഇതു ഞങ്ങളുടെ ഭാഗ്യമാണ്......ഞങ്ങൾ പ്രദ്ദീക്ഷികുന്നതുഉം ഇത്തരത്തിലുള്ള ക്ലാസ്സുകൾ ആണ്
@rejithkrishnan6046
@rejithkrishnan6046 11 месяцев назад
വളരെ ഉപകാരപ്പെട്ടു സർ ക്ലാസ്സ്‌.. ഇതുപോലുള്ള ക്ലാസ്സ്‌ ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏🙏
@aneesaaseela1130
@aneesaaseela1130 11 месяцев назад
സ൪ ഇനിയും ഇതുപോലുള്ള ക്ളാസ് വേണം🎉
@abhiramsuresh7335
@abhiramsuresh7335 11 месяцев назад
Super class❤❤
@RahulR-wj9vn
@RahulR-wj9vn 11 месяцев назад
പഴയ നോട്ടുകളും കൂടെ ചേർത്ത് വായിച്ചപ്പോൾ എല്ലാം പെട്ടണ് മനസ്സിലാകുന്നു Thanku chakrapani sir 2.0 team
@sajith3868
@sajith3868 11 месяцев назад
നല്ല ക്ലാസ്സ്‌ ഇനിയും തുടരണം sir te ക്ലാസ്സ്‌ ആണ് ഞങ്ങൾ ക്കു important
@veenanath1505
@veenanath1505 11 месяцев назад
വളരെ പ്രയോഗനകരമായ ക്ലാസ്സ്‌ ഈനു sir ഈ രീതിയിൽ ഉള്ള ക്ലാസുകൾ ഇനിയും ഇടണെ sir. 🥰
@reeshmakk5476
@reeshmakk5476 11 месяцев назад
വളരെ നല്ല ക്ലാസ്സ്‌ ഇനിയും ഇതുപോലെ ഉള്ള ക്ലാസ്സ്‌ വേണം ഒരുപാട് നന്ദി ❤❤
@rajisuresh5104
@rajisuresh5104 11 месяцев назад
ഇതു പോലുള്ള ക്ലാസ്സ്‌ ഇനിയും വേണം സർ നമുക്ക് കൂടെ റിവിഷൻ ചെയ്യാൻ പറ്റുന്നുണ്ട്
@vallyroooin
@vallyroooin 11 месяцев назад
മൂന്നു sirmarinum ഒരായിരം നന്ദി 🙏🙏🙏🙏🙏🙏
@ragiaharagishavp7098
@ragiaharagishavp7098 11 месяцев назад
വളരെ നല്ല ക്ലാസ് ആയിരുന്നു ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു😍
@user-mi2jg5zf4g
@user-mi2jg5zf4g 11 месяцев назад
എല്ലാ അധ്യാപകർക്കും ഈ വീട്ടമ്മയുടെ വലിയ നന്ദി അറിയിക്കുന്നു Super class 1950 Jan 28 Suprem Courtഅല്ലേ ഒരു സംശയം. എല്ലാം റിവിഷൻ ചെയ്യാൻ പറ്റുന്നു സാർ ഒത്തിരി നന്ദിയുണ്ട് ചക്രപാണി സാർ
@sachincstvm8389
@sachincstvm8389 11 месяцев назад
Supreme Court of India came into existence on 26th January, 1950 and is located on Tilak Marg, New Delhi. On the 28th of January, 1950, two days after India became a Sovereign Democratic Republic, the Supreme Court came into being.
@rohinikannan1021
@rohinikannan1021 11 месяцев назад
നമ്മുടെ ക്ലാസ്സ് സൂപ്പർ.. പുതിയ പരീക്ഷണങ്ങൾ നന്നാവുന്നുണ്ട്..
@richunichu2972
@richunichu2972 11 месяцев назад
നല്ല പ്രയോജനകരമായ ക്ലാസ്സ്‌ ആണ്.. Thanks all team 🎉
@lekshmilechu7685
@lekshmilechu7685 11 месяцев назад
വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌ ആയിരുന്നു. ഇത് നിർത്തരുത് sir..🙏🏼 മറ്റു വിഷയങ്ങളും ഇതുപോലെ പഠിപ്പിക്കണേ.
@sumeshs4253
@sumeshs4253 11 месяцев назад
സർ ബോഡിൽ എഴുതുന്ന വർഷങ്ങളിലും ഡേറ്റിലും ചെറിയ തെറ്റ് വരുന്നുണ്ട് ഒന്ന് ശ്രദ്ധിക്കണം 👍
@ajasta97
@ajasta97 11 месяцев назад
Good class Iniyum ee model class veenam 👍👍👍👍
@binduv8357
@binduv8357 11 месяцев назад
Sir. This method of teaching is very help ful. Oru revision um akunnu🙏🙏👏👏👏thank u sir.
@manikandanelliyakottil6861
@manikandanelliyakottil6861 11 месяцев назад
ഇതു പോലെ ഇനിയും ക്ലാസ്സ്‌ വേണം നല്ല ക്ലാസ്സ്‌ 👏
@ambilyr8679
@ambilyr8679 11 месяцев назад
വളരെ ഉപകാരപ്രദം. വീണ്ടും പ്രതീക്ഷിക്കുന്നു
@karthikasuneesh1359
@karthikasuneesh1359 11 месяцев назад
വളരെ നല്ല ക്ലാസ്സ്‌ ആണ്. കൂടുതൽ കാര്യങ്ങൾ revise ചെയ്യാൻ സാധിച്ചു. Thankyou sir and team🙏🙏🙏🙏
@user-uz9pf8by6v
@user-uz9pf8by6v 9 месяцев назад
വളരെ നല്ല ക്ലാസ്
@ShylaRaji-ss5ty
@ShylaRaji-ss5ty 4 месяца назад
Sir ഇങ്ങനെ ഉള്ള ക്ലാസ് തുടർന്നും പ്രേതീക്ഷിക്കുന്നു ❤🥰
@seemassbiju3507
@seemassbiju3507 11 месяцев назад
Sir,നല്ല class ആണ്. Sir, LP /UP ക്ലാസ്സുകൾ online ചെയ്യാമോ???
@sarithasarivs
@sarithasarivs 11 месяцев назад
Discussion class nallathanu orupad thanks 🙏🙏🙏
@brijulashaji475
@brijulashaji475 11 месяцев назад
Super session 👍 iniyum ingane classukal venam Thank you sir 🙏🙏
@kallumonu
@kallumonu 11 месяцев назад
Nalla class ayirunnu,padikkan orupad undennu ormipikkuna class
@snehabalan6411
@snehabalan6411 11 месяцев назад
ഓർമയിൽ നിൽക്കാൻ ഉള്ള വളരെ നല്ല ക്ലാസ്സ്‌ ആണ് സാർ🤗
@jaseelamssaif8837
@jaseelamssaif8837 11 месяцев назад
Super class padichathu orthedukkanum ariyathathu padikkanum very useful akki thanna pavapettavarude padathalavani ninnu kondu class sanghadippicha chakrapani sirnu aayur arogya um pradanam nalkatte sarva shakthan .ameen
@revathy.s4706
@revathy.s4706 11 месяцев назад
Thnku sir...Nalla Clas.. ithupole Ella subjects venam
@binumonos8090
@binumonos8090 11 месяцев назад
നല്ല ക്ലാസ്സ്‌... നല്ലപോലെ മനസ്സിലാകുന്നു 👍👍👍👍.. രണ്ട് മൈക്കും കൂടി ഉണ്ടാരുന്നെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള കൈമാറ്റം ഒഴിവാക്കാമായിരുന്നു 😊😊😊
@nibin333
@nibin333 11 месяцев назад
സൂപ്പർ ക്ലാസ്സ്‌ ❤
@ammalachuachu517
@ammalachuachu517 11 месяцев назад
Thank you sir ,nalla class, pettennu manasilakan patti
@achuammalu2124
@achuammalu2124 11 месяцев назад
Valare valare upakarapetta class sir...❤
@jesuslovesme5896
@jesuslovesme5896 11 месяцев назад
വളരെ ഉപകാരപ്രഥമയക്ലാസ് 3 സർമാർക്കും നന്ദി, വർഷങ്ങൾ ഓർമിക്കാനും അതിന്റെ imporants സവിസ്തരം മനസ്സിലാക്കിയതിനും thanks, ഇതേപോലെയുള്ള ക്ലാസ്സുകൾ ഇനിയും വേണം സർ.
@timepasswithpikroos6858
@timepasswithpikroos6858 11 месяцев назад
വിഷമിക്കരുത് ചക്രപാണി sir.................. ഇന്ന് മുതൽ ക്ലാസ്സ്‌ കാണുന്ന ഞാനും നമ്മളും കമന്റ് എഴുതാതെ ക്ലാസ്സ്‌ കഴിഞ്ഞ്ഫോൺ ഓഫ്‌ ആക്കി പോവില്ല എന്നൊരു തീരുമാനം നടപ്പാക്കണം ..........
@jasminebasheer-tt4oc
@jasminebasheer-tt4oc 7 месяцев назад
വളരെ ഉപകാരപ്രദം... നന്ദി എല്ലാവർക്കും 🙏
@rubeenam7062
@rubeenam7062 11 месяцев назад
നല്ല ക്ലാസ് ആയിരുന്നു Lp Up ക്കും Ldc ക്കും ഉപകാരമായ ക്ലാസ് ആയിരുന്നു ഇനിയും ഇതുപോലെ ക്ലാസ്സ് പ്രതീക്ഷിക്കുന്നു.Thank you sir
@jijit1725
@jijit1725 9 месяцев назад
നല്ല ക്ലാസ് വളരെ ഉപകാരപ്രദമായി
@user-jk9xl5tc1y
@user-jk9xl5tc1y 11 месяцев назад
Ingane thanne venam Sir ithavumbo revision nte gunam kittum thank you Sir
@sajithaJ-rb3du
@sajithaJ-rb3du 11 месяцев назад
Thank you Sir🙏 നല്ല ഒരു Rivision ആണ് sir നൽകുന്നത്
@mahithamalu3658
@mahithamalu3658 11 месяцев назад
Njan kanarund ippo chakkrapani sir nte classanu follow cheyyunnath njan oru thudakkakariyanu sarinte ee chanalile classukal kandu note ezhuthi eduth padikkukayanu njan ippol. Enik orupad ishtamanu ee classukal. Oru joli okke kittittu sarine vannu kananam ennanu enik agraham. Athu sambavikkunna day njan aggaye kanan varum. Enik orupad usefull aayi thonni ee class. Evar parayunna kelkkumpol athupole enikkum oru day parayan pattanam ennu vicharikkuvanu😊. Enik ippo oru 1/13 vayasulla mon und athu kondu orupad time spend cheyyan kazhiyunnilla padikkan ennoru vidhamam mathramanu ippo ullath😢but njan oru joli vaggum enikkariyam njan kurach late aakum. But njan athu nedum ennenik ee classukal kanumpol manasilakunnu🥰
@mis-abanvar8377
@mis-abanvar8377 11 месяцев назад
സർ നല്ല ക്ലാസ്സ്‌ ആയിരുന്നു... Daivam അനുഗ്രഹിക്കട്ടെ..
@sreelakshmijainesh6575
@sreelakshmijainesh6575 11 месяцев назад
വളരെ നല്ല ക്ലാസ്സ്‌ ഒരുപാട് കാര്യങ്ങൾ revise ചെയ്യാൻ സാധിച്ചു.. 🎉 Very thanks to the great team😊
@rajeshc.b.386
@rajeshc.b.386 9 месяцев назад
സാറേ നല്ല clas ആയിരുന്നു ഇത് വളരെയധികം നന്ദി ഇനിയും clas കൾ പ്രതീക്ഷിക്കുന്നു
@veenay753
@veenay753 11 месяцев назад
നല്ല ക്ലാസ്സ്‌ ആയിരുന്നു ഇനിയും പ്രതീക്ഷിക്കുന്നു sir
@bharathiv8023
@bharathiv8023 11 месяцев назад
ഒരു പാട് നന്ദി സർ ഞങ്ങളെ പോലെ ഉള്ള വേർക്ക് ഫ്രീ ആയി ക്ലാസ്സ് തരുന്നതിൽ ഒരു പാട് നന്ദി
@Josna1234-n5z
@Josna1234-n5z 3 месяца назад
ഒരുപാട് കാര്യങ്ങൾ ഒറ്റ വീഡിയോയിൽ thank you chakrapani sir .
@mayarupesh9344
@mayarupesh9344 11 месяцев назад
വളരെ നല്ല ക്ലാസ്സ്‌ helpful ആണ് 🙏 sir
@navasv3115
@navasv3115 11 месяцев назад
സാർ.. പല കാര്യങ്ങളും ഓര്‍ക്കാന്‍ ഈ ക്ലാസ് കാരണമായി.... വീണ്ടും ഇത് പോലുള്ള ക്ലാസ് പ്രതീക്ഷിക്കുന്നു
@smartwork38
@smartwork38 11 месяцев назад
നല്ല ക്ലാസ്സ്‌ ആയിരുന്നു ❤❤സുപ്രിംകോടതി 1950 ജനുവരി 28
@sunithahelpmelorfps1507
@sunithahelpmelorfps1507 11 месяцев назад
പാവപ്പെട്ട വിദ്യാർഥികൾക്കും ഉപകാരപ്പെടുന്ന ക്ലാസ്
@dhanyashinu952
@dhanyashinu952 10 месяцев назад
വളരെ നന്ദി ഉണ്ട് സാർ. ഇനിയും ക്ലാസുകൾ വേണം
@ayswaryapradeep4577
@ayswaryapradeep4577 11 месяцев назад
Thank you sir, valare nalloru revision kitti
@shifanaparvins1332
@shifanaparvins1332 8 месяцев назад
🎉🎉sir nalla class
@latestnews2177
@latestnews2177 11 месяцев назад
super class... ellarum kidu. aswin broykk alpam tension und athokke adutha oru video koodi kazhiyumbo ok aakum cooool. THANK YOU SIR
Далее