PSC പരീക്ഷയിൽ ആദ്യ 100 റാങ്കിനുള്ളിൽ വരാൻ എന്ത് ചെയ്യണം | വിജയിച്ചവരുടെ പഠന രഹസ്യം Hi, My name is Amal Raj . This is my channel Hear the Notes PSC.✌ #psc #pscstudyplan
പഠിച്ചു തീർക്കാൻ എല്ലാവർക്കും പറ്റും പക്ഷെ അത് റിവിഷൻ ചെയ്യാൻ യഥാർത്ഥ പോരാളിക്ക് മാത്രെ പറ്റുള്ളൂ 😅. റിവിഷൻ ചെയ്യുമ്പോ ടൈം പോകുന്നത് കൊണ്ട് പുതിയ കാര്യം തേടി പോകുന്ന ഉദ്യോഗാർഥികൾ ആണ് കൂടുതൽ
ആദ്യമേ pyq കാണാത്ത പഠിച്ചു ബുദ്ധിമുട്ടല്ലേ സുഹൃത്തുക്കളെ.🤦♂️ Concept മനസിലാക്കി topics കവർ ചെയ്ത ശേഷം pyq ചെയ്തു പടിക്കു നിങ്ങക്ക് effort feel ചെയ്യില്
Bro adutha ldc aan ente laskhyam. Njn lakshyante new degree level book aan vaangichath. Athu vach padichal mathio.. Kore points undallonn vachittan ath vaangiche. But ippo thonni kore deep aayt padikkandi varum enn. Entha abhiprym ee book vach thanne padichal mathio?
അടുത്ത2024 LDC ക്ക് വേണ്ടി എങ്ങനെയാണ് പഠിക്കേണ്ടത്. എന്തെല്ലാം മെത്തേഡ് നമ്മൾ യൂസ് ചെയ്യണം ലോങ്ങ് ടേം സ്ട്രാറ്റജി അല്ലേ നമ്മൾ use ചെയ്യേണ്ടത് അതിന് നമ്മൾ ചെയ്യേണ്ട കാര്യങ്ങളൊക്കെ കുറിച്ച് ഒരു വീഡിയോ ചെയ്യണം പ്ലീസ്... എക്സാം ഇല്ലാതെ അടുത്ത എൽഡിസി ഫോക്കസ് ചെയ്യുന്നവർക്ക് അത് വലിയൊരു ഉപകാരമാവും. ഇംഗ്ലീഷ് മാക്സ് മലയാളം എങ്ങനെ പഠിക്കണം എന്നൊക്കെ കൂടെ പറഞ്ഞ് തന്നാൽ വളരെ ഉപകാരമായിരുന്നു...
@@veenavikraman2996 ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല പറയേണ്ടി varunnatha. നിങ്ങളെ പോലെ ഞാനും exam എഴുത്തുന്ന ആളുതെന്നെ. വരാൻ പോകുന്ന കാര്യം നേരുത്തേ മനസിലാകുന്നതല്ലേ നല്ലത് . 😌😌😌 അങ്ങനെ സംഭവിക്കാതെ ഇരിക്കട്ടെ അല്ലേ 🙏🙏🙏
Revesion must aane. sir parsnjath corect aane kayinja 10 th prilimsne enikke ath manasilayi questions ellam padichathane but option vettikalayan polum kayiyatha athrayum confeusion aayi poyi so revesion is very must Sir nte cls ellam kanarund very use full👍
ഇത് ippol എല്ലാവരും കണ്ടല്ലോ ഇത് ഫോളോ up എല്ലാവരും ചെയ്യും😑😑 സാർ ഇനി ഇതുപോലത്തെ easy methods എന്നെ ഫോൺ വിളിച്ച് പറഞ്ഞ മതി 😁എനിക്ക് ജോലി കിട്ടിയാൽ സാറിന് ഞാൻ ടാറ്റ nexon മേടിച്ച് തരും😍