Your attitude towards other psc channels ....great...I haven't ever seen anyone like you who loves psc aspirants.....Not a fancy talk...Be blessed by Devine!!!!!!!
നിങ്ങൾ പലരും ഇപ്പോൾ face ചെയ്യുന്ന ഒരുപാട് ബുദ്ധിമുട്ടുകളിലൂടെ കടന്നു പോന്നതാണ് ഞാനും.. എന്നേക്കാൾ ഏറെ നിങ്ങളെ മനസ്സിലാക്കാൻ മറ്റാർക്കും സാധിക്കില്ല dear 🫂
Xcellent effort.... Thank u so much... Waiting for more scert classes and bullettin classes.... Subject wise scert xpect cheyyunnu... Athupole bulletin il varunna topics m xpect cheyyunnu❤
Ponnu misse,kodellam poliyann.eathra nanni paranjalaum matniyavillann ariyam.eannalum lot of thanks. Miss nte classnu vendi katta waiting aa.love you miss❤❤❤❤❤❤❤❤❤❤❤❤❤
എപ്പോളത്തെയും പോലെ ഇതും അടിപൊളി class തന്നെ Mam😍❤code നൊന്നും യാതൊരു പ്രശ്നോമില്ല😍ഇനി അഥവാ ഉണ്ടായാൽത്തന്നെ ഇവരൊക്കെ പറഞ്ഞും പ്രവർത്തിച്ചും മുന്നോട്ടുവച്ച ആശയങ്ങൾക്കും ആദർശങ്ങൾക്കും നേർ വിപരീതം പ്രവർത്തിക്കുന്ന ഇന്നത്തെ രാഷ്ട്രീയക്കാരെയും സാമുദായിക നേതാക്കന്മാരെക്കാളും ഒക്കെ 100 ഭേദമാണ് mam നമ്മൾ😁So u keep going🎉🤝😁 Mam പിന്നെ ഒരു rqst കൂടി...ഈ അടുത്ത് വരുന്ന cpo യ്ക്ക് വേണ്ടുന്ന കുറച്ച് സാധ്യതാ qstns ഉം special ആയ class ഉം ഉൾപ്പെടുത്തി കുറച്ച് vdos ചെയ്യാമോ?