Тёмный

Puthuppally By-Election | "പോളിംഗ് അട്ടിമറിക്കാൻ ശ്രമിച്ചു" :Chandy Oommen 

News18 Kerala
Подписаться 3,1 млн
Просмотров 7 тыс.
50% 1

Puthuppally By-Election : ‍‍‍‍‍‍‍മണ്ഡലത്തെ ഇളക്കിമറിച്ച പ്രചാരണത്തിനൊടുവിൽ പുതുപ്പള്ളി വിധിയെഴുതി. UDF സ്ഥാനാർഥി Chandy Oommenഉം LDF സ്ഥാനാർഥി Jaick C Thomasഉം NDA സ്ഥാനാർഥി Lijin Lalഉം ഉൾപ്പെടെ ഏഴു സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
#puthuppallybyelection #chandyoommen #jaickcthomas #lijinlal #udf #ldf #news18kerala #malayalamnews #todaynewsmalayalam #മലയാളംന്യൂസ്#News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

4 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 20   
@karunakaranpk7084
@karunakaranpk7084 10 месяцев назад
ഇത് സ്വയം തോന്നിയതാണോ?. ഭയങ്കരം തന്നെ.
@lenovotab4051
@lenovotab4051 10 месяцев назад
മനഃപൂർവം ആണ് ആദ്യമേ പ്ലാൻ ചെയ്തു പറഞ്ഞു വിട്ടതാണ് ആ ബൂത്തു ഉദ്യോഗസ്ഥരെ 😬
@AbdulSalam-yq8qc
@AbdulSalam-yq8qc 10 месяцев назад
6.30 വരെ vote ചെയ്യിച്ചു എല്ലാവരെയും ചെയ്യിച്ചാണ് വോടിംഗ് സമാപിച്ചത്. തോൽവി മനസിലായി എന്തെങ്കിലും പറയാതെ 😂😂
@mathewtm4132
@mathewtm4132 10 месяцев назад
പല ബൂത്തിലും പോകാൻ പറ്റാത്തതു് വഴിയറിയാൻ പാടില്ലാത്തതു കൊണ്ടായിരിക്കും
@SunilkumarKumar-hb1mz
@SunilkumarKumar-hb1mz 10 месяцев назад
Appan maricha dhukham, 😢
@bavapmna5520
@bavapmna5520 10 месяцев назад
സത്യത്തിൽ നീയൊക്കെ മനുഷ്യനാണോ ?🤔🤔
@mathewtm4132
@mathewtm4132 10 месяцев назад
ആരും വോട്ടുചെയ്യാതെ തിരിച്ചു പോയിട്ടില്ല പച്ചക്കുതിരെ
@bavapmna5520
@bavapmna5520 10 месяцев назад
നിന്നെ പോലുള്ളവർ തന്നെയാണ് എന്റെ പാർട്ടിയുടെ ശാപം !!
@lenovotab4051
@lenovotab4051 10 месяцев назад
കള്ള കളിച്ചിട്ടാണോ ജയിക്കേണ്ടത് ചുവന്ന കുതിരെ 😡😡😡
@bavapmna5520
@bavapmna5520 10 месяцев назад
@@lenovotab4051 പോടാ ! മൈ - - - നാകം കടലിൽ നിന്നുയരുന്നുവോ ..😂😂😂😂😂😂😂
@lenovotab4051
@lenovotab4051 10 месяцев назад
ചതിക്കും ചതിക്കും ചതിക്കും എന്നറിഞ്ഞിട്ടും അതിനു vendi ഒന്നും ചെയ്യാതിരുന്നല്ലോ കോൺഗ്രസെ 😡😬😡
@joyissacsamueljoyissacsamu9619
@joyissacsamueljoyissacsamu9619 10 месяцев назад
സ്വന്തം സ്ഥലത്തെ പഞ്ചായത്തുകളുടെ പേരോ വാർഡുകളുടെ എണ്ണമോ അറിഞ്ഞു കൂടാത്ത ഒരു നേതാവ് ഇയാള്ളാണോ ഒരു സ്ഥാനാർഥി ചുമ്മ തോക്കും എന്ന് മാസിലായപ്പോൾ ഉള്ള വേവലാതി കൊണ്ട് ഉള്ള അടവുകൾ ആണ് ഈ പറയുന്നത്. ഒന്നു പോടെ അപ്പ.. ജെയ്ക്കി തോമസ് സിന്താബാദ്.
@user-oh7ib7jw7v
@user-oh7ib7jw7v 10 месяцев назад
Devarakonda hona chahie
@varkeykv9631
@varkeykv9631 10 месяцев назад
TholviManakunnu
@bavapmna5520
@bavapmna5520 10 месяцев назад
ഒരിക്കലുമില്ല! ജയ്ക്ക് ഹാട്രിക്ക് വിജയിയ്ക്കും.😂😂😂
@lenovotab4051
@lenovotab4051 10 месяцев назад
@@bavapmna5520 അതിനുള്ള പണിയാണല്ലോ ഈ ചെയ്തു കൂട്ടിയ കൊടും ചതികൾ 😬😡😡
@lenovotab4051
@lenovotab4051 10 месяцев назад
@@bavapmna5520 നാണമില്ല്ല്ലോ കള്ള കളി കളിച്ചു ജയിക്കും എന്ന് പറഞ്ഞു ഇളിക്കാൻ 😬😡😡🤮🤮🤮
@AbdulSalam-yq8qc
@AbdulSalam-yq8qc 10 месяцев назад
6.30 കഴിഞ്ഞിട്ടും vote ചെയ്യാമെന്നാണോ 😂😂😂
@AbdulSalam-yq8qc
@AbdulSalam-yq8qc 10 месяцев назад
എല്ലാവരും vote ചെയ്തു. പരാജയം ഉറപ്പായി 😂🙏🙏😂
Далее
Июль в Tanks Blitz
51:46
Просмотров 89 тыс.
WE COOKED A SHRIMP KEBAB  #recipe #barbecue #food
00:21
Просмотров 164 тыс.