Тёмный

Renault Captur Price Mileage Test Drive Review റെനോ ക്യാപ്ച്ചർ പ്ലാറ്റീൻ ഡീസൽ | Vandipranthan 

Vandipranthan
Подписаться 473 тыс.
Просмотров 135 тыс.
50% 1

#Renault_Captur #testdrive_review #malayalam
Vandipranthan driving the new 2019 Renault Captur. This is the top variant and this car based on Duster platform.
Captur is riding well and following dusters dna in terms of comfort and in about looks, this car looks like a crossover and not an SUV.
For more details and contact
Nithanth Renault
+91 90610 21496
Sreeprasad
+91 99959 60193
Facebook
goo.gl/iUerXV
Twitter
goo.gl/7QJoJo
Instagram
goo.gl/QLqryx
Channel
goo.gl/2ogaXN
Disclaimer:
Due to factors beyond the control of me, I cannot guarantee against an improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.

Авто/Мото

Опубликовано:

 

11 июн 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 237   
@Vandipranthan
@Vandipranthan 5 лет назад
ആദ്യമായി റെനോയുടെ ഒരു വണ്ടി റിവ്യൂ ചെയ്യുകയാണ് ക്യാപ്ച്ചർ ആണ് വണ്ടി. ഓടിക്കാൻ രസമുള്ള ഒരു എസ് യു വി എന്ന് ക്യാപ്ച്ചറിനെ വിശേഷിപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും താഴെ കാണുന്ന നമ്പറിൽ വിളിക്കൂ വിളിക്കുമ്പോൾ വണ്ടിപ്രാന്തൻ കണ്ടിട്ട് വിളിക്കുകയാണ് എന്ന് പറയാൻ മറക്കരുത് For more details and contact Nithanth Renault +91 90610 21496 Sreeprasad +91 99959 60193 അപ്പൊ വീഡിയോ കാണൂ instagram.com/rakkeshkn ഫോറം വന്നിട്ടുണ്ട് അപ്പൊ ചോദ്യങ്ങൾ ഒക്കെ അവിടെ വന്നു ചോദിക്കുമല്ലോ vandipranthan.com/forum നിങ്ങളുടെ കമന്റുകളും ഷെയറുകളും ഒക്കെയാണ് നമ്മുടെ ഇന്ധനം എന്ന് പറയുന്നത്. എല്ലാ വിധ സപ്പോർട്ടുകളും തുടർന്നും പ്രീതീക്ഷിക്കുന്നു. കുറവുകൾ ചൂണ്ടി കാണിക്കുന്നതിന് നന്ദി. ഓരോ വിഡിയോയും അതൊക്കെ കണക്കിൽ എടുത്ത് തന്നെയാണ് ചെയ്യാൻ ശ്രമിക്കുന്നത്. നിങ്ങളുടെ വണ്ടിപ്രാന്തൻ ru-vid.com facebook.com/vandipranthan
@muhammedfaez3708
@muhammedfaez3708 5 лет назад
Vandipranthan Broo review polichttaa❣️❣️ But vandi athra click aayittilla
@Prnzz
@Prnzz 5 лет назад
Renault car inde eniyum review iduu bro😍👍👍👍
@Prnzz
@Prnzz 5 лет назад
@@muhammedfaez3708 vandi click avathe onnum illa european market ivan rajavannu i mean captur😘😘👍
@muhammedfaez3708
@muhammedfaez3708 5 лет назад
krzzz c But Indian Market till vandi sale kuravaanu
@cmssajith8764
@cmssajith8764 5 лет назад
@@Prnzz അതിനു യൂറോപ്യൻ മാർക്കറ്റിൽ ഇറങ്ങുന്ന ഒത്തിരി അവാർഡ് winning ഉം വളരെ നല്ല performnce ഉള്ള captur അല്ല ഇന്ത്യയിൽ ഇറങ്ങുന്നതു. രണ്ടും രണ്ടു വണ്ടികളാണ്, body മാത്രമേ same ഉള്ളു.
@abnaz654
@abnaz654 4 года назад
കഴിഞ്ഞ ഒരു വർഷമായി ഞാനീ വാഹനം ഉപയേഗിക്കുന്നു. ഇത്രയും നാൾ കൊണ്ട് എനിക്കുണ്ടായ അനുഭവങ്ങൾ പറയാം. 2016 മോഡൽ പോളൊയാണ് 2018 ജൂലൈ വരെ ഞാൻ ഉപയോഗിച്ചിരുന്നത്. നല്ല കംഫർട്ട് ആയ തികഞ്ഞ ഒരു സോഫ്റ്ററോഡർ ആണ് Polo എങ്കിലും നാട്ടിൻ പുറത്തെ റോഡുകളിലും ഹൈറേഞ്ച് ഡ്രൈവിങ്ങിനും ഒട്ടും മാച്ച് അല്ല Polo. അങ്ങനെയാണ് ഞാൻ കാപ്ച്ചറിലേക്ക് എത്തുന്നത്. ഗുണങ്ങൾ: * നല്ല കംഫർട്ടായ സോഫ്റ്റ് റോഡർ ഡ്രൈവബിലിറ്റി ക്കൊപ്പം അത്യാവശ്യം ഓഫ് റോഡർ പെർഫോമൻസും ഉള്ള വാഹനം. * ഉയർന്ന റോഡ് ക്ലിയറൻസ്, 210mm ആണ് ക്ലിയറൻസ്. ഇൻഡ്യയിൽ ഇറങ്ങന്ന ക്രോസ് ഓവറുകളിൽ ഏറ്റവും ഉയർന്നത് ! ചെറിയ ഹംബുകളോ കല്ലുകളോ പ്രശ്നമേയല്ല ഈ വാഹനത്തിന് (Polo യുടെ ഏറ്റവും വലിയ ന്യൂനതയും അനായിരുന്നു) * മോശമല്ലാത്ത എഞ്ചിൻ പെർഫോമൻസും മൈലേജും. * യാത്രാ സുഖം, ദീർഘദൂര യാത്രകൾക്ക് അനുയോജ്യം. * വിസിബിലിറ്റി, ഉയർന്ന റോഡ് ക്ലിയറൻസും ഉയർന്ന സീറ്റ് അറേൻജ്മെൻറ്റും വലിയൊരു ഡ്രൈവിങ്ങ് കംഫേർട്ടബിലിറ്റി നൽകുന്നു . മുൻഭാഗ, വശങ്ങളിലുടെയുള്ള മികച്ച കാഴ്ച്ച ലഭിക്കുന്നു. ഇക്കാര്യത്തിൽ ക്രേറ്റ വളരെ പിന്നിലാണ്! * ക്രൂയിസർ, സ്പീഡ് ലിമിറ്റ് കണ്ട്രോൾ , നമ്മുടെ റോഡുകളിൽ ക്രൂയിസർ കണ്ട്രോൾ അലങ്കാരമാണെങ്കിലും സ്പീഡ് ലിമിറ്റ് കണ്ട്രോൾ വളരെ ഉപകാരപ്രദമാണ്. പ്രത്യേകിച്ച് സ്പീഡ് റഡാർ എക്യുപ്ഡ് റോഡുകളിൽ. * ഓഫ് റോഡിങ്ങ് , ഞാൻ ഏറ്റവും കൂടുതൽ എൻജോയ് ചെയ്തിട്ടുള്ളത് ഇതാണ് , പൊട്ടിപൊളിഞ്ഞതും കല്ലും മണ്ണും നിറഞ്ഞതും ആയ റോഡുകളിൽ മറ്റുള്ളവർ മര്യദരാമൻമാർ ആകുമ്പോൾ നുമ്മ ഒറ്റ വീടിലാണ് :) * കുറഞ്ഞ ടേണിംഗ് റേഡിയസ് . വണ്ടി തിരിക്കാൻ ഒരു ഹാച്ച് ബാക്കിനോളം സ്ഥലം മതി. * ബോഡി റോളിങ്ങ് , വളരെ കുറവ് - സ്പീഡ് വളരെയൊന്നും കുറക്കാതെ തന്നെ വളവുകൾ കടന്നു പോകാം * സേഫ്റ്റി . Renault ഒരു യൂറോപ്യൻ കമ്പനിയാണ്, പപ്പട കമ്പനിയല്ല എന്നു മാത്രം പറഞ്ഞു നിർത്താം ! ന്യൂനതകൾ: * ഇൻറീര്യർ ഫിനീഷിങ്ങും മെറ്റീരിയൽ ക്വാളിറ്റിയും ശരാശരിയിലും അല്പം മാത്രം ഉയർന്നത്. * ടർബോ ലാഗ് , 1800 RPM ആയറ്റീവ് ആകുന്ന ടർബോ, സ്ലോ സ്പീഡിൽ എൻജിന് ശക്തിയില്ലായ്മ അനുഭവപെട്ടന്നു, സിറ്റി ഡ്രൈവിങ്ങിൽ ഇതൽപ്പം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. പക്ഷെ ഹൈവേയിൽ പുലിയാണ്. * 4 വീൽ ഡ്രൈവ് ഓപ്ഷൻ ഇല്ല. * ബാക്ക് സീറ്റ് ലെഗ് റും 4.33 മീറ്റർ നീളമുള്ള ഈ വാഹനത്തിന് യോജിച്ച ബാക്ക് സീറ്റ് അറേഞ്ച്മെന്റൊ ലെഗ് റൂമോ നൽകിയിട്ടില്ല. NP: ഇതൊരു എല്ലാം തികഞ്ഞ Suv അല്ല. ക്രോസ് ഓവർ suv ആണ് . 100 % ഓഫ് റോഡർ പെർഫോമൻസ് പ്രതീക്ഷിക്കരുത്! *
@user-rv5kx5er4f
@user-rv5kx5er4f 4 года назад
Onroad price ?
@jobysebastian6591
@jobysebastian6591 4 года назад
Number pls
@jobysebastian6591
@jobysebastian6591 4 года назад
Captur owners club kerala യിൽ ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ നമ്പർ കമന്റ് ചെയ്യുക
@sirajmariyadan1648
@sirajmariyadan1648 3 года назад
@@jobysebastian6591 7306289516
@cirilignatious8663
@cirilignatious8663 5 лет назад
2 ലക്ഷം രൂപയുടെ വണ്ടിക്കും 16 ലക്ഷം രൂപയുടെ വണ്ടിക്കും ഒരേ ഡിസൈൻ ലാംഗ്വേജ് കൊടുത്താൽ എങ്ങനെ വണ്ടി മാർക്കറ്റിൽ ഓടില്ല എന്നതിന്റെ ഉദാഹരണം ക്യാപ്ചർ ആണ്.. മിക്കവാറും എല്ലാ മാനുഫാക്ചർസ് ഇപ്പോൾ ഈ രീതി ഫോളോ ചെയ്തു തുടങ്ങി..
@seby.augustine
@seby.augustine 4 года назад
Benz c class thottu mayback vare ooru design annallo It's show they all from same family Suzuki doesn't have it😆
@pranavsuresh4798
@pranavsuresh4798 5 лет назад
Duster പറ്റുവാണെങ്കിൽ റിവ്യൂ ചെയ്യണം.
@Prnzz
@Prnzz 5 лет назад
Bro thankal agane oru renault video cheythallo mathi....sandhoshamyi😘😘😘😘😘👌👍...bro adutath duster and triber review idu
@abhijithsudheer9313
@abhijithsudheer9313 5 лет назад
redline okke cheyth sporty aayit odikkumbalum allathe normal highway cruising cheyyumbalum olla mileage difference oru video cheyyamoo
@musthafabinala191
@musthafabinala191 5 лет назад
നന്നിയുണ്ട്‌ സഹോദര എല്ലാ വണ്ടിയുടെ കാര്യങ്ങൾ paranju tharunnathinu
@mysoonhaneefmakeupartist9570
Bro capture valare churuguya numbere vitu poyitulu enoke kelkunu .pakshe vandi kandapoyum just onu odich nokiyapoyum better anen thoni idu ippam vagunadil thet undo ado e price rangil veredelum choice undo . Pls reply
@unnisk5328
@unnisk5328 5 лет назад
Chetta nighade review valare ishtapetttapettu
@avinashvachhani4903
@avinashvachhani4903 5 лет назад
I have bought Renault captur great car value for money, I have test drive creta Hyundai, xuv500, Maruti scross, duster, Tata hexa,Harrier,Nissan kicks before buying this. First creta Hyundai good car but not as comfortable as captur seats of captur are like recliner awesome, suspension of captur much much better, ride quality of roading creta doesn't stand a chance, last service cost of second service just 4000 as compared to creta or other cars 9700 my friend has creta. Second xuv 500 no match to captur in comfort,ride quality, mileage of capture 20 + xuv 15 only like a huge truck no comfort who drives shakes at 110km/hr speed Mahindra cannot match international standards. Third Maruti Scross old only 1.289cc engine underpowered congested car selling bosh system no car quality, hybrid technology car stops everytime u stop have to press clutch to start no comparison to captur selling just name lacks power old people car Tata hexa too big car clumsy like mini truck Very low mileage 14km/hr no match to captu r in comfort and ride quality. Duster good difference captur is much much more comfortable, ride quality, seats of capture like recliner, suspension of captur much much better u don't feel any jerk international standards in captur much much better than duster. Overall car for city ofraoding old and young people.
@nevilthomas446
@nevilthomas446 5 лет назад
Than ith thanne aanallo vere korach channelilum parayunnath
@jinuscaria3249
@jinuscaria3249 4 года назад
same copy paste post from moter octane video🤣🤣🤣🤣🤣🤣🤣🤣
@bassilc357
@bassilc357 Год назад
​@@nevilthomas446 satyam😂😂 paid promotion aann thonnunnu
@manuvmenon
@manuvmenon 5 лет назад
Good review man. :)
@theunknown1862
@theunknown1862 5 лет назад
Valippam koodiya kwid ath correct feel cheyyunund backil
@harikrishnanpr3904
@harikrishnanpr3904 3 года назад
But vandi vere level aa 😌
@bhagath9430
@bhagath9430 4 года назад
Touring +slight off roads +normal maintenance, can i go with duster (85ps varient) or any other cars
@jaiync
@jaiync 5 лет назад
The biggest problem with Renault at present is it doesn't have a good Automatic version.
@renji1679
@renji1679 4 года назад
Some similar model in india and europe hyundai creta hyundai tucson ,reunalt duster Dacia duster ,ford feasta ford mondio, Pinne nattile india kkare pattikkunna randu model Kia seltos kia sportage atilulm valiyapani tarunna model MG hecter ennathu Mg yude Zs enna modelil oru sim card um oru ipad vachappol hecter ayi doubt ullavarkku Mg uk sitil nokkiya mathi
@srigeshsrigeshmalakoth8113
@srigeshsrigeshmalakoth8113 5 лет назад
Renault kwid cliber Cheyyamo?
@amalkeloth1454
@amalkeloth1454 5 лет назад
Good review 😍
@RiNz22
@RiNz22 4 года назад
Bro entae wagon R e car ayi exchange chayithu vangan option undo.....
@arulgosh
@arulgosh 5 лет назад
Duster 2019 video cheyamo
@alexdavis8832
@alexdavis8832 5 лет назад
ignis onnu review cheyumo bro
@tintop.j2572
@tintop.j2572 5 лет назад
താങ്ക്സ്
@vishnup3667
@vishnup3667 5 лет назад
Powlichuu powlichuu😘
@sreeragsivadasan9879
@sreeragsivadasan9879 5 лет назад
Pwoli Review....
@dijildk8649
@dijildk8649 4 года назад
Maintenance cost comparison nde oru video cheyamo .
@sanishvalayam1844
@sanishvalayam1844 5 лет назад
വരാനിരിക്കുന്ന b 6 എൻജിൻ കാറിനെ പറ്റി ഒന്നു വിശദീകരണം തരുമോ ഏതൊക്കെ കാറാണ് ബി6 എൻജിൻ hatch back ..
@AdithyanSNair-fu8pn
@AdithyanSNair-fu8pn 5 лет назад
Renult duster review cheyyamo reply plese
@johnsml1897
@johnsml1897 5 лет назад
Suv Kanda hatchback aune enne tonnum, hatchback Kanda SUV ayi tonnum Psycho Renault
@abhinandmanoj2119
@abhinandmanoj2119 5 лет назад
Brw Hyundai creatayude video eddumo
@travenbeatz198
@travenbeatz198 5 лет назад
Do a review with Duster
@TouChtheRealitY
@TouChtheRealitY 5 лет назад
Bro Plzz add on review Renault KWID Rxt opt 0.8 (2019)
@TouChtheRealitY
@TouChtheRealitY 5 лет назад
@@Sahad24 no man I am all so Booked on next Month
@fayismuhammad7736
@fayismuhammad7736 5 лет назад
Hyundai creta review cheyyumo?
@sikkandarshameer
@sikkandarshameer 5 лет назад
Brother MG HECTOR LAUNCH AAYI ..PLZ MAKE A REVIEW VIDEO FOR MG HECTOR
@jobinjose565
@jobinjose565 5 лет назад
ഇങ്ങനെ വേണം റിവ്യൂ ചെയ്യാൻ..
@cs004ajayjohnson4
@cs004ajayjohnson4 5 лет назад
Renault carukall ishttapedathavar😤 undoo
@beesalvkumar5773
@beesalvkumar5773 5 лет назад
Enthekonde?
@jithup.s4220
@jithup.s4220 4 года назад
Entha preshnam??
@sabithsabi3781
@sabithsabi3781 4 года назад
me
@joyaljose2930
@joyaljose2930 4 года назад
വെറുപ്പാണ്
@amalmohanaprasad8391
@amalmohanaprasad8391 4 года назад
Renault Duster All wheel Drive review.... konduvayoo Mahindra TUV 300 and TUV 300+ high end model review poratte...
@ABC-kz4zx
@ABC-kz4zx 5 лет назад
Well Assessed
@hareeshs6999
@hareeshs6999 5 лет назад
Mercedes Benz nte video cheyyan pattumo
@alexandrefsales
@alexandrefsales 4 года назад
Muito bom o carro
@vyshakh6952
@vyshakh6952 5 лет назад
വണ്ടി പ്രാന്തൻ ഉള്ളത് കൊണ്ട് പുതിയ കാറുകളുടെ ഡീറ്റൈൽഡ് റിവ്യൂ ഉടനെ കാണാൻ സാധിക്കുന്നു, മലയാളികളുടെ മുത്താണ് നിങ്ങൾ 🤗🤩🤩👌✍️
@Vandipranthan
@Vandipranthan 5 лет назад
Thanks bro !
@jonathshijan
@jonathshijan 4 года назад
Good Plzz do xl6 review
@muhammedriyaskakkaattil5560
@muhammedriyaskakkaattil5560 5 лет назад
Duster 2019 kiduvanu, athinte review ചെയ്യൂ bro
@saipn407
@saipn407 5 лет назад
ചേട്ടാ റിവ്യൂ എല്ലാ നന്നായിട്ടുണ്ട്. MG HECTOR റിവ്യൂ ചെയ്യാമോ.
@abilraj8943
@abilraj8943 5 лет назад
What about it's spare parts rate, duster having very high.
@stellarlumens4738
@stellarlumens4738 4 года назад
Thar vaangan udheshikkunnavarkk ith vaangiyaal polikkum ☝️
@nas4327
@nas4327 5 лет назад
Duster ഒരു ഒന്നൊന്നര മുതലാണ്
@user-jg8fb6kp9i
@user-jg8fb6kp9i 5 лет назад
❤️❤️❤️❤️❤️❤️❤️❤️
@anantharjunkr
@anantharjunkr 5 лет назад
Maintenance cost ..how much
@srikumarkpsrikumarkp
@srikumarkpsrikumarkp 5 лет назад
what about interior plastic quality ? when comparing with ford ecosport?
@Vandipranthan
@Vandipranthan 5 лет назад
Ecosport is better
@Godsownkids
@Godsownkids 5 лет назад
Willington alle?
@kamalnath9274
@kamalnath9274 5 лет назад
Celerio review edo
@sinileja3769
@sinileja3769 4 года назад
Renault triberinte review cheyamo
@nasirnachi4547
@nasirnachi4547 5 лет назад
bro toyota etios liva rivw cheyyumo
@fadhilmajeed.8939
@fadhilmajeed.8939 4 года назад
Maintenance kuravulla pwoli vandi ⚡
@user-jp7hz8pv6c
@user-jp7hz8pv6c 5 лет назад
ഈ വണ്ടി ഹിറ്റായില്ല.പക്ഷെ ഡസ്റ്റർ കിടു
@muthalibsm9636
@muthalibsm9636 2 года назад
👍🏻
@sujeeshmuthu6234
@sujeeshmuthu6234 3 года назад
👍👍👍
@amirnafir6987
@amirnafir6987 4 года назад
ella Car boot base litre parayathathu enthu kondanu.
@rameeskalarikandy3699
@rameeskalarikandy3699 5 лет назад
MG hector ithinte oru review cheyyanam
@santhoshpjohn
@santhoshpjohn 5 лет назад
Left side vandi pokundoo
@rajivt1982
@rajivt1982 5 лет назад
do you think that sunroof gives advantage in India??? Sunroof ellathathu oru kuravu thanne aanu ennu paranjathu kondu chothichathanu....Nammude summer timel sun roof thurannu vechu vandi oodikunna ethra peru undu...Oru vandiyude kuravu sun roofil alla... Njan enne vare vere car videosil onnum engane kettittila....Njan Americayil thamasikunna aalanu....Pala carum test drive cheythitundu evide... Enne vare oru showroom salesmanum sun rooft oru limitation aanenu ennodu paranjittila...correct me If I am wrong...
@Vandipranthan
@Vandipranthan 5 лет назад
Its cool man.. I like it
@cmssajith8764
@cmssajith8764 5 лет назад
India യിൽ എന്തു feature ഉം ഉപയോഗത്തേക്കളുപരി look ഇനാണ് ആൾക്കാർ mileage നു ശേഷം പ്രാധാന്യം കൊടുക്കുന്നത്. sunroof മിക്കപ്പോലും പ്രത്യേകിച്ചു ഇന്ത്യൻ climate ഇൽ ഒരു ബാധ്യത മാത്രമാണ്.
@udayasanu
@udayasanu 5 лет назад
Dear Bro. Keep going!!! A small request - as an expert in this domain please modify your pronunciation to the global way. Please refer the same for Audi, Renault, cruise control etc. your delivery is good. Waiting for the next video.
@nitintnn
@nitintnn 5 лет назад
And platform
@abbieyahiya
@abbieyahiya 5 лет назад
Seat Belt
@zash478
@zash478 5 лет назад
Hyundai Creta യുടെ വീഡിയോ ചെയ്യാമോ
@Robbinson
@Robbinson 5 лет назад
Bro ningalkk ethanu ishtappettath Duster or Capture
@aswinp1743
@aswinp1743 5 лет назад
Intro IL koleos parayan vittitundarnu.
@motorworld5000
@motorworld5000 5 лет назад
Captur still struggling to capture sales...
@vishnuvlogz3963
@vishnuvlogz3963 4 года назад
Good onew
@zainulabid2702
@zainulabid2702 5 лет назад
ഇതിപ്പൊ ക്വിഡ് ഊതി വീർപ്പിച്ച പോലുണ്ടല്ലോ 🤐
@abilashkumaran7810
@abilashkumaran7810 5 лет назад
Zainul Abid well capture is an international model, which is in Australia either but Kwid is an Asian version which you can say a miniature of Capture.
@abdulhameedmk7977
@abdulhameedmk7977 4 года назад
Good
@sujeeshmuthu6234
@sujeeshmuthu6234 3 года назад
😁😁😁👍
@praveenp2192
@praveenp2192 2 года назад
👍👍👍👍
@albinsebastian5443
@albinsebastian5443 5 лет назад
Renault Duster plsssssss
@indiaonwheels5843
@indiaonwheels5843 4 года назад
You test break ok 40 kmh/- .do it at least at 100 kph
@drogvinod
@drogvinod 5 лет назад
2 nd ഗിയറിൽ വല്ലാത്ത ഒരു പവർ ലാഗ് ഇല്ലേ? ബാക്കിൽ ലെഗ് സ് പേയ്സ് കുറവല്ലേ?
@Vandipranthan
@Vandipranthan 5 лет назад
Software onnu update. Cheyyoo lag povum i read this issue in team bhp
@shameerhussain7473
@shameerhussain7473 4 года назад
Renault triber review cheyyamo
@adithk.v839
@adithk.v839 5 лет назад
Milage????
@ajeemofficial4821
@ajeemofficial4821 4 года назад
Saleem kumarinte voice😇😃😇😃
@gokulpr2778
@gokulpr2778 2 года назад
Correct
@everythingmedia8907
@everythingmedia8907 5 лет назад
Innova crysta review cheyyaamo
@Vandipranthan
@Vandipranthan 5 лет назад
Cheyyam
@shajanjmshajanjm848
@shajanjmshajanjm848 5 лет назад
Duster..superb..
@mnbhuvanendran
@mnbhuvanendran 3 года назад
Buzzer സൗണ്ട് വരുന്നല്ലോ എന്താ കാരണം?
@THATWAMASI3002
@THATWAMASI3002 4 года назад
Most of the car makers are now started playing like maruti now..
@haneeshvh
@haneeshvh 4 года назад
Capture gulfile Vila aaanel ok aaarnnu
@jpsworld108
@jpsworld108 5 лет назад
ഇൻഡ്യക്കായി നിർമിച്ച വണ്ടി എന്നു അപ്പോൾ ഒരു ഇടി കിട്ടിയാൽ അകത്തുള്ള ആളുകൾ പടം ആകും എന്നു ഉറപ്പിക്കാം
@sabithsabi3781
@sabithsabi3781 4 года назад
satyam
@JoelRoy
@JoelRoy 4 года назад
Athin ithu Maruti alla . Reno.
@M4DNOM4D
@M4DNOM4D 5 лет назад
Rakesh Etta Puthiya Duster Koodi Onnu Nokkanney # Request😁
@bloger3537
@bloger3537 4 года назад
റെനോൾട്ട് കിഡ് റിവ്യൂ വീഡിയോ ഇടുമോ
@MadhuMadhu-id9zm
@MadhuMadhu-id9zm 5 лет назад
എത്തിയോസ്‌ ലിവ ലിമിറ്റഡ് എഡിഷൻ റിവ്യൂ ചെയ്യാമോ..
@Vandipranthan
@Vandipranthan 5 лет назад
Cheyyame
@abhinandk6012
@abhinandk6012 5 лет назад
Creta 2019 ചെയ്യാമോ?
@Vandipranthan
@Vandipranthan 5 лет назад
cheyyum
@sivam5835
@sivam5835 4 года назад
Vandipranthan can u give ur maid id to reach u
@mohammednasim6815
@mohammednasim6815 5 лет назад
Venue dieselnte review cheyyanam
@sharifparappuram3094
@sharifparappuram3094 4 года назад
_ ബ്രോ കാമറ വെറുപ്പിക്കല്‍ എഡിറ്റിംഗ് ബോറിംഗ് ചേട്ടന്‍റെ മുഖം കൂടെ കൂടെ കാണിക്കെണ്ട ആവശൃംമല്ല പ്രക്ഷകര്‍ക്ക് വേണ്ടത്. വണ്ടിയുടെ കാഴചകളാണ് സെന്‍റര്‍കണ്‍സോള്‍ സൈഡ് വീവ്മാത്രം കൂഠുതല്‍ സമയം. മറ്റൂളള ചേട്ടന്‍മ്യാരുടെ വീഢിയോ ഒന്ന് കാണുന്നത് നല്ലതായീരിക്കും.കൃാമറമാനെ ടെക്പടിപ്പിക്കു.+ഡിറ്റേയില്‍ സൂപ്പര്‍ .ഗുഡ്ലക്ക്.
@vishnurs6937
@vishnurs6937 4 года назад
ബ്രോ നിങ്ങൾ പറയുന്നത് മനസിലാവുന്നില്ല സ്പീഡ് കുറച്ച് പറയു ചുമ്മാതാണോ ഇത്‌ കാണുന്നത്
@3lokvlogs
@3lokvlogs 5 лет назад
Clutch hard aano ?
@Vandipranthan
@Vandipranthan 5 лет назад
Alla light anu
@rfan5980
@rfan5980 5 лет назад
Captur owners undenghil avarude mileage onnu comment cheyoo please..Mine after 1st service - 14 overall
@ijasmuhammed1610
@ijasmuhammed1610 5 лет назад
Which model??
@rfan5980
@rfan5980 5 лет назад
@@ijasmuhammed1610 diesel
@ijasmuhammed1610
@ijasmuhammed1610 5 лет назад
@@rfan5980 2018 or 2019 2nd gear turbolag face cheyunundo
@rfan5980
@rfan5980 5 лет назад
@@ijasmuhammed1610 2018 turbo lag feel cheyunnilla without eco mode..
@ijasmuhammed1610
@ijasmuhammed1610 5 лет назад
@@rfan5980 any complaints so far
@Christocruse
@Christocruse 5 лет назад
Honda city review pls
@jubinks1325
@jubinks1325 5 лет назад
MG HECTOR. review cheyiamo ❓
@user-jp7hz8pv6c
@user-jp7hz8pv6c 5 лет назад
ലോഞ്ച് ആയില്ല ബ്രോ.ടെസ്റ്റ് ഡ്രൈവ് വണ്ടി ഇന്ത്യയിൽ അവൈലബിൾ ആയില്ല
@thansire8329
@thansire8329 5 лет назад
Back kaanumbol kwid poole ind
@grifinsurendran2208
@grifinsurendran2208 4 года назад
വണ്ടിക്ക് സ്റ്റിയറിംഗ് പ്രശ്നം വരുന്നുണ്ടോ ?
@1234567814266
@1234567814266 4 года назад
Milege?
@itsram1770
@itsram1770 5 лет назад
MG Hector kittuoz😍
@amalwilson2822
@amalwilson2822 5 лет назад
കോട്ടർ ഗ്ലാസിന്റെ ഉപയോഗം ഒന്നു പറയാമോ....????
@anvarsadique8249
@anvarsadique8249 5 лет назад
Valavukalil ethire varunna vandi kanan kazhiyum
@Vandipranthan
@Vandipranthan 5 лет назад
Blind spot kurakkum
@JD-uj7kh
@JD-uj7kh 5 лет назад
Maruthi alto 2019model review cheyyamo???
@Vandipranthan
@Vandipranthan 5 лет назад
varunnund
@arununnimadeppady5863
@arununnimadeppady5863 5 лет назад
👌👌👌👍
@binujohn111
@binujohn111 5 лет назад
പുതിയ TUV 300 ചെയ്യാമോ?
@drogvinod
@drogvinod 4 года назад
ക്യാപ്ചർ നിർത്തി എന്നു കേൾക്കുന്നുണ്ടല്ലോ? ശരിയാണോ ?
@dfordrive8437
@dfordrive8437 5 лет назад
Hi
Далее
Test drive of Renault Captur in Fast track
23:19
Просмотров 58 тыс.
Renault Captur Crash and Safety Test
2:50
Просмотров 192 тыс.