Тёмный
No video :(

Renault Kwid 2019 | Malayalam Detailed Review | Baiju N Nair | റെനോ ക്വിഡ് -2019 മോഡൽ 

Baiju N Nair
Подписаться 1,1 млн
Просмотров 105 тыс.
50% 1

നിരവധി പുതുമകളുമായി റെനോ ക്വിഡ് -2019 മോഡൽ!
ഫേസ് ബുക്കിൽ എന്നെ പിന്തുടരുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക: / baiju.n.nair.98
വാഹന സംബന്ധിയായ വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
#Renault #Kwid #Malayalam #Review #BaijuNNair

Опубликовано:

 

21 ноя 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 290   
@murshidmakunath5485
@murshidmakunath5485 4 года назад
ചൈന വിഡീയോ കണ്ടിരുന്നു .....ബൈജൂ ചേട്ടൻ ഒരു രക്ഷയുമില്ല 😀😀😀😀🥰🥰🥰
@user-cv3ey8hk9c
@user-cv3ey8hk9c 3 года назад
വീഡിയോ സൂപ്പർ
@zaidnaser3813
@zaidnaser3813 4 года назад
ബാങ്ക് കൊടുത്തപ്പോൾ കുറച്ചു സമയം നിർത്തിയ ബൈജുവേട്ടന് ഹൃദയത്തിൽ നിന്നും ഒരു സല്യൂട് 😍😍😍
@elevatorologist6800
@elevatorologist6800 4 года назад
@rishuworld8233
@rishuworld8233 4 года назад
@arjun3888
@arjun3888 4 года назад
Mangatholi
@sainu06dheen94
@sainu06dheen94 3 года назад
😍😍😍👍
@raheesabudulla1612
@raheesabudulla1612 3 года назад
😍😍😍😍😍
@rafeekfeeki7
@rafeekfeeki7 4 года назад
സ്മാർട്ട് ഡ്രൈവ് കാണുമ്പോൾ നിങ്ങൾ ഇത്ര സിംപിൾ ആണെന്നറിയില്ലായിരുന്നു ..എന്നാൽ ചൈന വീഡിയോ സുജിത് ഭായിയുടെ കൂടെ ഉള്ള യാത്ര കണ്ടതോട് കൂടി നിങ്ങൾ പൊളിയാണെന്നു മനസ്സിലായി ..❤️❤️
@merinmerin3811
@merinmerin3811 4 года назад
Sujith verupikkala
@merinmerin3811
@merinmerin3811 4 года назад
Valavala parachilaa
@gopan63
@gopan63 4 года назад
Review വളരെ നന്നായിട്ടുണ്ട്. ഇന്നത്തെ ചൈനാ Vide‌o ഇപ്പോൾ കണ്ടതേയുള്ളൂ. ബൈജുവിന്റെ കുറിക്കു കൊള്ളുന്ന കമന്റുകളും തമാശകളും വിവരണവും വളരെയേറെ ഇഷ്ടമാണ്. നന്ദി.....
@AJITHKUMARTKUIUX
@AJITHKUMARTKUIUX 4 года назад
Oru sadharana karanu ariyendathellam ithra clear ayi paranju tharunna oru malayalam moto channel vere illa..baiju chetta oru big thanks for u
@arundevsasi5502
@arundevsasi5502 4 года назад
Hi biju chetta. China videos kandondirikkunnu nice. This is also nice video . Oru request spresso kwid comparison video cheyamo
@sreepriyaps444
@sreepriyaps444 4 года назад
Baiju chettante samsaram kelkan thanne oru rasam aanu. China vediosil adipoli aayitund.
@kabeerkoradan4335
@kabeerkoradan4335 4 года назад
ബാങ്ക് വിളിച്ചപ്പോൾ നിർത്തിവെച്ചതിന് എന്റെ വക ബിഗ് സല്യൂട്ട്
@arjun3888
@arjun3888 4 года назад
Ente vaka dissalute
@susanthms615
@susanthms615 4 года назад
Sujith ettante video kand onn refresh cheythappol daa vannu Baiju chetante video....
@manzoorali2009
@manzoorali2009 4 года назад
ചുരുങ്ങിയ സമയം കൊണ്ട്‌ എല്ലാ കാര്യങ്ങളും ഉൾപെടുത്തി, നന്ദി 👍
@Nithinah
@Nithinah 4 года назад
China videos or travel experience enthelum add cheyyam aayirunnu..
@basheerraihan
@basheerraihan 4 года назад
Bayju ettaaa nigal muthaaaan😍😍
@haris8010
@haris8010 4 года назад
പള്ളിയിൽ ബാങ്ക് വിളിച്ചപ്പോൾ നിർത്തിയ ആ മനസ്സ് ഇഷ്ടമായി സബ്സ്ക്രൈബ് ചെയ്തു
@aboobacker4664
@aboobacker4664 4 года назад
Thanks chetta
@adhiladi5862
@adhiladi5862 4 года назад
Baiju chettan...adi like
@nidhinravi8754
@nidhinravi8754 4 года назад
ബൈജുവേട്ട ഇങ്ങളെ ചൈന യാത്രയിലെ ലണ്ടൻ യാത്രവിവരണം മാരകം ....കട്ട ഫാൻ..😍😍😍
@Prnzz
@Prnzz 4 года назад
Loves this brand and all models🥰😘😘😘
@kmrmuttam1981
@kmrmuttam1981 4 года назад
Biju chetante swantham vandine kurichu oru vedeo cheyyo Ath edukan ulla kaaranam ellam vekthamakikondulla vedeo pls
@subhashravi76
@subhashravi76 4 года назад
ഹെഡ്ലൈറ്റ് താഴെയായത് നന്നായി എന്നാണ് എനിക്ക് തോന്നുന്നത്,പുതിയ ലൈറ്റുകള്‍ക്ക് പ്രകാശതീവ്രത കൂടുതല്‍ ആണ്,അത് താഴെയായത്കൊണ്ട് എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ഗുണകരമാകും
@akhilek9450
@akhilek9450 4 года назад
Vandi roadil odich oru initial pulling m mid range m oke onn avalokanam cheyyamayirunnu... Ini ulla reviews il ath pratheekshikkunnu
@pranav7318
@pranav7318 4 года назад
ഒരു തവണ പറഞ്ഞതാണ്.... ബൈജു ചേട്ടൻറെ സ്വന്തം വണ്ടികളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ?🤗
@munavirmusthafa7132
@munavirmusthafa7132 4 года назад
Baiju chettaa ningall pwolliyannu....
@Sabeer_Sainudheen.
@Sabeer_Sainudheen. 4 года назад
ബൈജുവേട്ടാ സാധാരണ ഓട്ടോമാറ്റിക് കാറുകളിലെ ബ്രേക്ക്‌ പെഡൽസ് കുറച്ചു വിതി കുടിയതാ പക്ഷെ ഈ കാറിൽ മാനുവൽ കാറിന്റെ ബ്രേക്ക്‌ പെഡൽസ് ആണെല്ലോ പിന്നെ ബാങ്ക് വിളച്ചപ്പോള് പ്രോഗ്രാം നിർത്തി big സല്യൂട് you are great 👌👌👌
@shafipms5698
@shafipms5698 4 года назад
ബൈജു ചേട്ടൻ ഗ്രേറ്റ്‌ 🙏 ആ ബാങ്കുകൊടുത്ത സമയത്ത് കാണിച്ച മനസ്സ് അതാണ് മലയാളി നിങ്ങൾ ഉള്ളത് കൊണ്ടാണ് ഭക്തന്റെ ചൈന വീഡിയോ കാണുന്നത് എന്തുകൊണ്ടാണ് നിങ്ങളുടെ ചാനലിൽ ചൈന യാത്ര എന്തുകൊണ്ടാണ് ഇടാത്തത്?
@thayyib321
@thayyib321 4 года назад
Review and video quality very good ..
@aneeshup5004
@aneeshup5004 4 года назад
ഒരു വാഹനം എന്താണ് എങ്ങനെ ആണ് എങ്ങനെ ആവണം എന്ന് കൃത്യമായി പറഞ്ഞ് തരുന്ന റിവ്യൂ ബൈജു ചേട്ടൻ മാത്രമാണ് അദിനന്ദനങ്ങൾ
@skywalk310
@skywalk310 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tEmeKXxBB1k.html
@rafekhan6900
@rafekhan6900 4 года назад
Sooper nalla class vediyo
@alnasa7673
@alnasa7673 4 года назад
u r a wisdom ....keep it...nice vedio
@manuthomas7742
@manuthomas7742 4 года назад
Better than S presso 🙂🙂
@techfacts424
@techfacts424 2 года назад
Iam taking second hand Is it worth
@austinjohn1105
@austinjohn1105 Месяц назад
I think S presso is better. Kwid eduthu pettu😢
@soorajsuresh504
@soorajsuresh504 4 года назад
Eniku Oru doubt undu. Next year muthal BS Vl varukayannalo. Njan Honda Civic 2007 model vangan udhesikunu. So 2022 ithinte registration kazhiumallo. Angane anekil eniku e vandi re registration chaiyan sadhikumo. Ithine kurichu Oru video idako. Older vandikal vangunnathil entha abhiprayam
@falconfalcon3800
@falconfalcon3800 4 года назад
Second seetum leg spicum koodi kanikkanam ayirunnu...
@denzilsunil
@denzilsunil 3 года назад
if the headlamp is shifted downwards will there be good visibility?
@renjithkarekunnath9198
@renjithkarekunnath9198 4 года назад
baiju anna camra ayalekond pedipikklle ....nallorale nokku,,,, nalla pillare kittum plzz allenkil sujith annane pole soyam chiyu love from kuwait
@junubhai4428
@junubhai4428 4 года назад
Review polichu
@bobymathew5268
@bobymathew5268 4 года назад
Biju chetta ..... kwid puthiya modelnte engine sound engganunddd??? Pazhaya version poole noise kooduthal aano ????
@arunmg364
@arunmg364 4 года назад
Baiju chetta 2020 il skoda yude eathoke model varunnundu??
@anoopravi1
@anoopravi1 4 года назад
സൗണ്ട് ക്ലാരിറ്റി മെച്ചപ്പെടുത്തിയതിനു നന്ദി 👍🏻
@midhunlal6136
@midhunlal6136 4 года назад
ബൈജുചേട്ടാ ഇഷ്ടം❤️❤️
@ikramkamal12
@ikramkamal12 Год назад
06:50 ❤❤❤❤ u r great Sir Appreciate your work
@62368000
@62368000 4 года назад
Big salute bank kosuthappam nirthan thoniyallo 😍😍😍😍😍 arokyavum ayussum tharatt
@naseef9742
@naseef9742 4 года назад
muslingal ipo cheyyan marakkunna karyam ningal poli muthaanu
@r_nandan_kannur
@r_nandan_kannur 4 года назад
nice review
@shaphy1
@shaphy1 4 года назад
ബൈജു ചെട്ടാ ❣️❤️
@rafilmohd7850
@rafilmohd7850 4 года назад
respect 🙏
@malludon3225
@malludon3225 4 года назад
Baiju etta China nine eppo vanuuu
@sprandathani
@sprandathani 4 года назад
Polichu
@fazalrahman92
@fazalrahman92 4 года назад
Good review...
@muhammedamanshaamanaa7374
@muhammedamanshaamanaa7374 4 года назад
Bro tattayude indigo manza nallathano????
@orientalejoji7500
@orientalejoji7500 3 года назад
Enikku Kwid top end model und... super vandi aanu.. Milege 25 vare kittum, 1) Reliance Petrol mathram adikkuka, 2) RPM 2000(2) il thazhe odikkuka (45-65 num idakku) medichittu 6 masam aayi but 18000 km odi,,, innu vare no compalaints.... I LOVE KWID
@trnigash8967
@trnigash8967 2 года назад
താങ്കൾ എല്ലാ ഇടതും ഉണ്ടല്ലോ.. ക്വിഡ്‌ ന്റെ ഷോറൂമിൽ ആണോ ജോലി ചെയ്യുന്നെ.. എല്ലാത്തിലും ഒരേ കമന്റ്
@uservyds
@uservyds Год назад
Da 800cc or 1
@VIIEQ
@VIIEQ 8 месяцев назад
on road ethraya ?
@freakboy643
@freakboy643 4 года назад
ആ ട്രാൻസ്മിഷൻ ന്ടെ gear ഡേയ്ൽ നോബ് പിള്ളേരൊക്കെ കയറുവാണേൽ പിടിച്ചു തിരിക്കുമോ ആവൊ .....
@jobinjohnson8045
@jobinjohnson8045 4 года назад
Chetta second hand automatic car vagunathill kuzhapam undo? Please reply chetta
@linsonjohnson9658
@linsonjohnson9658 4 года назад
Adipoli
@maheshkoyilandy7944
@maheshkoyilandy7944 4 года назад
Kidu
@freekicker7502
@freekicker7502 3 года назад
Boot thurukkumbol indicators blink cheyunnthu full option il mathrame ullo atho athu cheyan pattum enikil egne ahn ennu onnu paranju tharamo
@sparkmedia8507
@sparkmedia8507 4 года назад
Bank vilichappool samsaram nirthiyaa baiju chettaann big salut❣️❣️
@rahulms484
@rahulms484 4 года назад
Chettam duster taxikku nallathano quality
@alexthomasp8773
@alexthomasp8773 4 года назад
First like...❣
@rafiharees3952
@rafiharees3952 2 года назад
ചേട്ടാ റിവ്യൂ 👍🏻👌🏻👌🏻👌🏻
@saraths8765
@saraths8765 4 года назад
വീഡിയോ കാണുന്നതിന് മുന്നേ തന്നെ like തരാൻ തോന്നുന്ന ഒരേയൊരു ഓട്ടോമൊബൈൽ ജേർണലിസ്റ്റ്. Sir plz upload a video about etios dual tone liva limited edition diesel
@R_U-KraZy
@R_U-KraZy 4 года назад
Thanku Tata Harier😍🤩
@alanjohney8019
@alanjohney8019 3 года назад
good review
@nuhmanali5651
@nuhmanali5651 4 года назад
Superb.
@mansoorkoonari1882
@mansoorkoonari1882 4 года назад
Bro baiju സർ ഞാൻ mhaindra ബൊലോറോ വാങ്ങൻ ഉtha സിക്കുന്നു എന്താണ് അഭിപ്രായം പ്ലീസ് റിപ്ലൈ
@sijiphilip1442
@sijiphilip1442 4 года назад
Hmt quarters IL anallo
@sajithkv4434
@sajithkv4434 4 года назад
Chetta intro music korach kudi nallath ittude
@amalkichu4796
@amalkichu4796 4 года назад
Thanks to TaTa HARRiER.....
@graisonpathrose7607
@graisonpathrose7607 4 года назад
Why Opel corsa stopped?
@shyjus.s669
@shyjus.s669 4 года назад
Next road trip udane venam 😍
@happyyear4746
@happyyear4746 4 года назад
ഇന്നോവ ക്രിസ്റ്റയെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@malluarjun9927
@malluarjun9927 4 года назад
എന്തൊക്കെ പറഞ്ഞിട്ട് എന്താ കാര്യം ചില്ലു പാലത്തിലൂടെ നടക്കാൻ പേടിയില്ലേ 🤣🤣🤣🤣🤣
@prajeeshp9144
@prajeeshp9144 4 года назад
😂😂😂
@user-og8xb1yp4m
@user-og8xb1yp4m 3 года назад
സൂപ്പർ
@7jagath
@7jagath 4 года назад
Headlight s thaze varunnathe nammude nattil sheri akilla
@shyworne6996
@shyworne6996 4 года назад
Chetta.. Alloys allallo, Wheel cup alle, and Airbags optional aanenn paranillatto, chettan kurach alasathayil aanu ee video motham cheythathu ennu thonni
@sebastiankantony6442
@sebastiankantony6442 4 года назад
Asianet video link share cheyumo?
@manojb3843
@manojb3843 4 года назад
(Volkswagen Polo 2019 model petrol manual transmission on the road mileage ???) (Service cost high or low??) (Please relay...)
@deepakradhakrishnan8282
@deepakradhakrishnan8282 4 года назад
Service cost high anu.. pinne ippo irangiya polo 1.0 liter engine anu adhond kurachu lag verunud
@kumardmm1237
@kumardmm1237 4 года назад
ബൈജു 👌👌👌👌👌👌
@vishnukv4973
@vishnukv4973 4 года назад
Ella weekum 2 video idamo chetta
@jasminjr6088
@jasminjr6088 3 года назад
Baiju chettaa..I am a fan of u..pls avoid review of such bad vehicles..I am a kwid user..never go for kwid..it will stuck down at road.. sure..
@curryleaf2693
@curryleaf2693 4 года назад
👍
@hakkeemfavaz392
@hakkeemfavaz392 4 года назад
Mitsubishi enthkondanu India yil valya pradhanyam kodukkathath.......
@vineethvinu7049
@vineethvinu7049 4 года назад
👌🥰
@jayakrishnan8079
@jayakrishnan8079 4 года назад
Crct ayitt arilla allarum complaint okke parayunnu
@shijilmk9239
@shijilmk9239 4 года назад
ചേട്ടാ മാരുതി റിറ്റ്സ് യൂസ്ഡ് കാർ വാങ്ങാൻ ആഗ്രഹിക്കുന്നു.. zxi ആണോ നല്ലത് zdi ആണോ
@ramshadzozo9520
@ramshadzozo9520 2 года назад
ബൈജു aatan നല്ല മനസിന് ഉടമ ആണ് orubad ഇഷ്ടം
@rafeekt1189
@rafeekt1189 4 года назад
ബൈജു ചേട്ടന്റെ ചൈന ട്രിപ്പ് കലക്കി
@-_Fayiz_-
@-_Fayiz_- 4 года назад
😍😍😍
@rafeekt1189
@rafeekt1189 4 года назад
Dear Baiju bro ഞാൻ Mahindra 500 XUV. W8 ഡൽഹിയിൽ നിന്ന് വാങ്ങാൻ ആഗ്രഹിക്കുന്നു താങ്കളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു
@ameerkoonari
@ameerkoonari 4 года назад
Super
@jittilaugustine597
@jittilaugustine597 4 года назад
ചൈന വിഡിയോയിൽ തകർക്കുന്നുണ്ട് കേട്ടോ
@maniyamparamedia4377
@maniyamparamedia4377 4 года назад
ബൈജു ഗുഡ്
@sharafu_pallikkal
@sharafu_pallikkal 4 года назад
Kwid ഇൽ alloy wheels ഇല്ല.... ഇത് വെറും wheel cup ആണ് 😊
@renjithk2547
@renjithk2547 4 года назад
Chaina video polichu
@factso000
@factso000 4 года назад
Eath aayalum kutti lock aaanh pora pora eath vallya aaadambarayaaalum
@veekeyinall9149
@veekeyinall9149 2 года назад
Kwid ❤
@sarathkumar1757
@sarathkumar1757 4 года назад
ബൈജു ചേട്ടാ പൊളി വണ്ടിയെ കുറിച്ച് ആരൊക്കെ എന്തൊക്ക പറഞ്ഞാലും ചേട്ടന്റെ റിവ്യൂ കാണാതെ ഒരു സമാധാനവും ഉണ്ടാകില്ല....... ചേട്ടനെ കൊണ്ട് പറ്റുന്ന വണ്ടിയുടെ ഒക്കെ റിവ്യൂ ഇടണേ.......
@nihasnihas585
@nihasnihas585 4 года назад
China trip Engane indayerunnenn
@keralavibes369
@keralavibes369 4 года назад
👍❤️
@sumithhd7369
@sumithhd7369 4 года назад
I'm biju chettan's Top fan🚀
@sumithhd7369
@sumithhd7369 4 года назад
Hi chettan Nattilundo?
@sayedks6256
@sayedks6256 4 года назад
💥
@akashps2025
@akashps2025 Год назад
❤️❤️❤️😍
Далее
Pasta strainer HACK APPROVED
00:21
Просмотров 5 млн
Pasta strainer HACK APPROVED
00:21
Просмотров 5 млн