Тёмный

Renault Kiger 2022 Malayalam Review | Test Drive | Entecar | Kiger on road price in Kerala 

ENTE CAR
Подписаться 132 тыс.
Просмотров 5 тыс.
50% 1

കേരളത്തിലെ നിലവിലുള്ള റെനോ ഉപഭോക്താക്കൾക്ക് 65000 രൂപ വരെയുള്ള അധിക ലോയൽറ്റി ആനുകൂല്യങ്ങൾ ലഭ്യമാണ്
ONROAD PRICE WITH EXTENDED WARRANTY
Kiger RXE MT 7,19,649
Kiger RXL MT 8,29,248
Kiger RXT MT 8,91,468
Kiger RXT AMT 9,55,614
Kiger RXT O MT 9,28,571
Kiger RXT O AMT 9,92,718
Kiger RXT O Turbo MT 10,55,297
Kiger RXT O Turbo CVT 11,58,665
Kiger RXZ MT 9,94,102
Kiger RXZ AMT 10,58,249
Kiger RXZ Turbo MT 11,20,748
Kiger RXZ Turbo CVT 12,55,478
റെനോ, #renault #kiger malayalam review, renault kiger, renault kiger 2021 malayalam, renault #kiger2022 Malayalam #entecar
റെനോ ഇന്ത്യ ഓണാഘോഷങ്ങൾക്ക് തുടക്കമിട്ടു
Ø Ø ഓണാഘോഷങ്ങൾ ആരംഭിക്കുന്നതിന്‍റെ ഭാഗമായി ഓഗസ്റ്റ് 5 മുതൽ സംസ്ഥാനത്തെ എല്ലാ ഡീലർഷിപ്പുകളിലും, കേരളത്തിലെ മുഴുവൻ ശ്രേണിയിലും പ്രത്യേക ഓഫറുകൾ പ്രഖ്യാപിക്കുന്നു.
Ø ഈ ആനുകൂല്യങ്ങളിൽ ട്രൈബർ ശ്രേണിയിൽ 45000 രൂപ വരെയും, ക്വിഡ് ശ്രേണിയിൽ 35000 രൂപ വരെയും, കിഗർ ശ്രേണിയിൽ പ്രത്യേക കോർപ്പറേറ്റ് ഓഫറുകളും ഉൾപ്പെടുന്നു
Ø മുഴുവൻ ശ്രേണിയിലും എ.എം.സി. പാക്കേജുകളിൽ (ഈസി കെയർ) കോംപ്ലിമെന്‍ററി ആക്സസറികളും പ്രത്യേക ഓഫറുകളും ലഭിക്കുന്നതാണ്
Ø കേരളത്തിലെ നിലവിലുള്ള റെനോ ഉപഭോക്താക്കൾക്ക് 65000 രൂപ വരെയുള്ള അധിക ലോയൽറ്റി ആനുകൂല്യങ്ങൾ ലഭ്യമാണ്
കൊച്ചി, ഓഗസ്റ്റ് 05, 2022: റെനോ ഇന്ത്യ, ഓണാഘോഷങ്ങളുടെ ഭാഗമായി, കേരളത്തിൽ നിലവിലുള്ളതും സാധ്യതയുള്ളതുമായ എല്ലാ ഉപഭോക്താക്കൾക്കുമായി ആകർഷകമായ നിരവധി പദ്ധതികളും പ്രമോഷനുകളും ഇന്ന് പ്രഖ്യാപിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഈ ഉത്സവത്തോടനുബന്ധിച്ച് 2022 ഓഗസ്റ്റ് 31 വരെ സാധുതയുള്ള പ്രത്യേക ഓഫറുകൾ അവതരിപ്പിച്ചു. ഓണക്കാലത്ത് ഉപഭോക്താക്കൾക്ക് തങ്ങളുടെ പ്രിയപ്പെട്ട റെനോ കാർ വാങ്ങുമ്പോൾ ആകർഷകമായ ഓഫറുകളും ഉറപ്പായ സമ്മാനങ്ങളും സ്വന്തമാക്കാം.
എല്ലാ സെഗ്‌മെന്‍റുകളിലെയും പ്രൊഫൈലുകളിലെയും ഉപഭോക്താക്കൾക്ക് അനുയോജ്യമായ തരത്തിലാണ് ഓഫറുകൾ നിർമ്മിച്ചിരിക്കുന്നത്. പരമാവധി ആനുകൂല്യങ്ങളായി ക്വിഡ് ശ്രേണിയിൽ 35,000 രൂപ വരെയും ട്രൈബർ ശ്രേണിയിൽ 45000 രൂപ വരെയും റെനോ വാഗ്ദാനം ചെയ്യുന്നു. ക്യാഷ് ആനുകൂല്യങ്ങൾക്ക് പുറമെ, പഴയ കാറുകൾ എക്സ്ചേഞ്ച് ചെയ്ത് പുതിയ റെനോ കാറുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്കും ഈ ഓഫർ വലിയ കിഴിവ് നൽകുന്നു. മാത്രമല്ല, സർക്കാർ ജീവനക്കാർക്കും കോർപ്പറേറ്റുകൾക്കുമായി പ്രത്യേക പദ്ധതികളുണ്ട്.
കിഗർ, ട്രൈബർ, ക്വിഡ് എന്നിവയുൾപ്പെടെയുള്ള റെനോ കാറുകളുടെ മുഴുവൻ ശ്രേണിയിലും ഉപഭോക്താക്കൾക്ക് 65000 രൂപ വരെയുള്ള പ്രത്യേക ലോയൽറ്റി ആനുകൂല്യങ്ങളും റെനോ ഇന്ത്യ തയ്യാറാക്കയിട്ടുണ്ട്. ഇതിൽ അധിക എക്സ്ചേഞ്ച് ഓഫറുകൾ, കോംപ്ലിമെന്‍ററി മെയിന്‍റനൻസ് പാക്കേജുകൾ, 3.99% എന്ന പ്രത്യേക പലിശ നിരക്ക്, മറ്റ് ആകർഷകമായ ക്യാഷ് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. സി.എസ്.സി.-യുമായുള്ള കമ്പനിയുടെ തന്ത്രപരമായ ബന്ധത്തിന്റെ ഭാഗമായി, ഗ്രാമീണ വിപണികളിലെ ഉപഭോക്താക്കൾക്കും സി.എസ്.സി. ഗ്രാമീൺ ഇ-സ്റ്റോറുകൾ വഴി വാങ്ങുന്നവർക്കും പ്രത്യേക അധിക ഓഫറുകൾ റെനോ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു.
ആഘോഷങ്ങളുടെ ഭാഗമായി, കേരളത്തിലെ ഉപഭോക്താക്കൾക്ക് കാർ ഫിനാൻസിൽ അത്യാകര്‍ഷകമായ ഡീലുകളും പുതിയ കാർ വാങ്ങലുകളിൽ മറ്റ് മൂല്യവത്തായ ഓഫറുകളും ലഭിക്കും. ആകർഷകമായ ഓഫറുകളിൽ, വിൽപ്പനാനന്തര സേവനങ്ങൾ, ആക്‌സസറികൾ, എ.എം.സി. ഈസി കെയർ പാക്കേജിനുള്ള പ്രത്യേക വിലകൾ എന്നിവ ഉൾപ്പെടുന്നു. റൂറൽ, കോർപ്പറേറ്റ് ഉൾപ്പെടെയുള്ള പ്രധാന സെഗ്‌മെന്‍റുകളിൽ റെനോ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, കൂടാതെ കോർപ്പറേറ്റ്, ഗ്രാമീണ ഉപഭോക്താക്കൾക്കും പ്രത്യേക ഓഫറുകളുണ്ട്.
ഇന്ത്യയിൽ അതിന്‍റെ സാന്നിധ്യമുറപ്പിച്ച് ഒരു ദശാബ്ദത്തിനുള്ളിൽ, അത്യാധുനിക നിർമ്മാണ സൗകര്യം, ലോകോത്തര സാങ്കേതിക കേന്ദ്രം, ലോജിസ്റ്റിക്‌സ്, ഡിസൈൻ സെന്റർ എന്നിവ ഉൾപ്പെടുന്ന കാര്യമായ പുരോഗതിയാണ് റെനോ കൈവരിച്ചിരിക്കുന്നത്. അവരുടെ അതുല്യമായ ഉൽപ്പന്ന തന്ത്രത്തിന്‍റെയും മുൻ‌നിര ഉപഭോക്തൃ സംതൃപ്തി സംരംഭങ്ങളുടെയും പിന്തുണയുള്ള ഈ ശക്തമായ അടിത്തറ, ഇന്ത്യയിൽ 8,00,000-ത്തിലധികം ഉപഭോക്താക്കളെ നേടുന്നതിൽ പ്രധാന പങ്കുവഹിച്ചു
പ്രായപൂർത്തിയായവരുടെ സംരക്ഷണത്തിൽ ഗ്ലോബൽ എൻ.സി.എ.പി. 4 സ്റ്റാർ സേഫ്റ്റി റേറ്റിംഗുള്ളതും ആകർഷകവും നൂതനവും താങ്ങാനാവുന്ന വിലയുള്ളതുമായ റെനോ ക്വിഡിനൊപ്പം റെനോ കിഗറും ട്രൈബറും ഇന്ത്യയിലെ റെനോയുടെ ഉൽപ്പന്ന നിരയിൽ ഉൾപ്പെടുന്നു. ഏഴ് ആകർഷകമായ നിറങ്ങളും നാല് ഡ്യുവൽ-ടോൺ കളർ കോമ്പിനേഷനുകളുമുള്ള മെച്ചപ്പെടുത്തിയ ഫീച്ചറുകളും മികച്ച ഇൻ-ക്ലാസ് വർണ്ണ ശ്രേണിയും ഉള്ള മൈ22 എഡിഷൻ അവതരിപ്പിച്ചുകൊണ്ട് റെനോ അടുത്തിടെ റെനോ കിഗറിന്‍റെ മൂല്യം വർദ്ധിപ്പിച്ചു. റെനോ ട്രൈബർ അതിവിശാലവും അൾട്രാ മോഡുലറും താങ്ങാനാവുന്നതും സുരക്ഷിതവും ഇന്ധനക്ഷമതയുള്ളതുമായ ഒരു വാഹനമായി വേറിട്ടുനിൽക്കുമ്പോൾ, റെനോ ക്വിഡ് സന്തുഷ്ടരായ 4,00,000 ഉപഭോക്താക്കൾക്കൊപ്പം ഇന്ത്യയിലെ എൻട്രി സെഗ്‌മെന്‍റിനെ പുനർനിർവചിച്ച റെനോയുടെ ഉൽപ്പന്നമാണ്.

Авто/Мото

Опубликовано:

 

23 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 20   
@hareeshpr5195
@hareeshpr5195 Год назад
മാരുതി ഷിഫ്റ്റിനെക്കാളും മികച്ച വണ്ടിയാണ് ഇത്
@abdullaaslam8562
@abdullaaslam8562 Год назад
Bro.maruthi baleno Sigma or Kia sonet hte. Idhil edhaan best,pudhiyedh yedukanaan.plz reply 😌
@jithinchacko6986
@jithinchacko6986 Год назад
Bro,,, Nissan Magnite or Renault Kiger,,,,, ethaanu Better? Please reply 🙏🙏🙏☺️
@jeswinjoswinjojo1242
@jeswinjoswinjojo1242 Год назад
kia carens review ചെയ്യാമോ
@aronmathew5854
@aronmathew5854 Год назад
Bro Renault company stop akan sadhyatha ond enn kekkunu sheriyanoo pls rply. Renault eduthal safe ayirikuvoo company close akuvoo🙂
@gigyjacob2949
@gigyjacob2949 Год назад
no... They are introducinh duster back in coming march. and also an electic car launching very soon!! Avar orupaad vandi kond thallaaarilla enne ollu. Ullath focus cheyth pokunnu enn mathram.
@shafeeqpk5873
@shafeeqpk5873 Год назад
Ith etha varient ??
@MrPopeyeah
@MrPopeyeah Год назад
Proud owner 👍🏽
@naufalparambadan9797
@naufalparambadan9797 Год назад
Super
@smithaaji6447
@smithaaji6447 Год назад
Highrange areakku pattiayath eth model anu.
@shamnass9407
@shamnass9407 Год назад
Go with turbo kiger or duster
@shamsukottakkal5417
@shamsukottakkal5417 Год назад
സൂപ്പർ വാഹനം. ഞാൻ എടുക്കാൻ തീരുമാനിച്ചു
@entecar
@entecar Год назад
wow congratulation's bro
@shamnass9407
@shamnass9407 Год назад
Orikalum nonturbo model edukaruth
@shamsukottakkal5417
@shamsukottakkal5417 Год назад
@@shamnass9407 അതെന്താ
@faisalfiji
@faisalfiji Год назад
First
@anandhakrishnan6632
@anandhakrishnan6632 Год назад
😍
@ashiqrc2030
@ashiqrc2030 Год назад
Ith manual kittille
@shamnass9407
@shamnass9407 Год назад
Manual turbo athanu puli🥵🥵
@Malappuram55
@Malappuram55 Год назад
baleno review
Далее
Gặp 2 thánh troll | CHANG DORY | ometv
00:42
Просмотров 19 млн
아이스크림으로 체감되는 요즘 물가
00:16
Punch EV 3000km Detailed Ownership Review
51:35
Просмотров 119 тыс.
Опять в кузовной
0:40
Просмотров 594 тыс.
МОТ до 100 000₽ 😈
0:19
Просмотров 712 тыс.