Тёмный

Renault Triber 2021 detailed Malayalam review | New Triber 2021 | Low cost 7 seater | Kothiyans 

Kothiyans
Подписаться 343 тыс.
Просмотров 80 тыс.
50% 1

#2021 #triber #renault
for more details: Kollam 9895054153
Karunagappally - - 9061051319
Renault Triber 2021 detailed Malayalam review
New Triber 2021
Low cost 7 seater
low cost muv
Renault triber price and features
renault triber downpayment
2021 renault triber dual tone
Guys plz watch the video and share your valuable comments ...
Please don't forget to follow and support us on
FB Page : / kothiyansarunanukannan
Instagram : / kothiyans_official
Music Used :-
Contact - Team Kothiyans
For :-General enquiry :
Promotions :
Business Promotions E mail : kothiyansofficial@gmail.com
Mostely prefered to contact through e-mail
DISCLAIMER
THE VIDEO PROVIDE IN THIS CHANNEL IS FOR GENERAL AND EDUCATIONAL PURPOSE ONLY. ALL OPINIONS EXPRESSED HERE ARE MY OWN PERSONAL EXPERIENCE, THE ACTIONS ARE PERFOMED BY THE PROFESSIONALS ONLY. DONT TRY TO IMITATE ANY ACTIONS PERFORMED. THE CONSEQUENCES OF THE PROJECT YOU ARE TRYING WILL BE AT YOUR OWN RISK. ME AND OUR CHANNEL IS NOT LIABLE FOR ANY OF YOUR ACTIONS PERFORMED.

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 243   
@peters9072
@peters9072 2 года назад
800cc 1000cc ഉള്ള മറ്റു വാഹനങ്ങൾ കയറ്റം കയറുമെങ്കിൽ ഈ വാഹനത്തിൽ വില കുറവു വാങ്ങുന്നതിനാൽ കയറ്റം കയറില്ല പോലും
@Kothiyans
@Kothiyans 2 года назад
😂😂
@DileepPg
@DileepPg 3 года назад
7 പേരെ കൊണ്ട് കയറ്റം കയറുമോ 😉🤔🤔
@agreeshantony6466
@agreeshantony6466 3 года назад
Oru test cheyamoo
@aljabirkunjumoideen9898
@aljabirkunjumoideen9898 3 года назад
ഇനോവയെ വിറപ്പിച് 2019 മുതൽ ഇവിടെ ഉണ്ട് 👍
@akhilantony663
@akhilantony663 3 года назад
😂😂
@tonymathew2417
@tonymathew2417 3 года назад
😂
@jeffinjoseph8662
@jeffinjoseph8662 3 года назад
നിന്റെ ഒരു കയറ്റം 🙏
@neethulibin4526
@neethulibin4526 2 года назад
സേഫ്റ്റി measurement സൂപ്പർ ആണ്. കാരണം മേജർ ആക്‌സിഡന്റ് ഉണ്ടായിട് ആർക്കും ഒന്നും പറ്റീല വണ്ടി ഫുൾ ഡാമേജ് ആയി ഫ്രണ്ട് പോർഷൻ. സൊ safety ഈസ്‌ superb. This was my experience.
@Kothiyans
@Kothiyans 2 года назад
❤️❤️
@aljabirkunjumoideen9898
@aljabirkunjumoideen9898 3 года назад
ഇനോവയെ വിറപ്പിച് യൂത്തിറ്റെ കൈയടി നേടിയ ഒരേ ഒരേ 7 സീറ്റർ 👍
@rono577
@rono577 Год назад
അണ്ടിയാണ് 🤣🤣ഇന്നോവയെ തൂറ്റാൻ പറ്റിയൊരു ചരക്ക്.😄😄 ഇന്നോവയെ വെല്ലാൻ ഒരുത്തനുംഇറക്കാനാവില്ല ഒരു എതിരാളിയെ. അത് വേറെ ലെവൽ. എത്ര 7 സീറ്റർ വന്നു. എന്നിട്ടും ഇന്നോവയുടെ തട്ട് ഉയർന്നു തന്നെ ഇരിക്കും
@haridas8155
@haridas8155 3 года назад
വളരെ നല്ല വാഹനം. 7 പേർ ഇരുന്നാലും പവർ ലോസ്സ്‌ ഫീൽ ചെയ്യുന്നില്ല.
@Kothiyans
@Kothiyans 3 года назад
now 4 star rating കിട്ടി
@nikhilkuriakose
@nikhilkuriakose 3 года назад
സത്യം ഞാൻ. വിചാരിച്ചു ശരിക്കും ക്വിഡ് engine thanne ആണെന്നു...പക്ഷേ ഇവൻ എനർജി engine ആണ് പൊളി സാനം...ഒരു under power ഉഎം തോന്നുന്നില്ല
@nishasebi2549
@nishasebi2549 3 года назад
@@nikhilkuriakose kidu saanam
@vishnusai9153
@vishnusai9153 3 года назад
4* safety car 🔥🔥🔥🔥
@Kothiyans
@Kothiyans 3 года назад
👍👍
@ashkart.k5006
@ashkart.k5006 2 года назад
Bad car aanu
@jithujoseph3276
@jithujoseph3276 3 года назад
Ipo 4 star safety... Ottum vicharichila athrem kettumenu.. Vfm aanu ❤.
@Kothiyans
@Kothiyans 3 года назад
Ate ❤️
@malayalees9542
@malayalees9542 3 года назад
കൊതിയൻ ബ്രോ പൊളിയാണ്
@sagarunnikrishnan4433
@sagarunnikrishnan4433 3 года назад
ട്രൈബർ ഒരു അത്ഭുതം തന്നെയാണ്... ❤️
@Kothiyans
@Kothiyans 3 года назад
❤️
@wecanperfect4290
@wecanperfect4290 3 года назад
Koppaanu മൈലേജ് ഇല്ല വലിവ് ഇല്ല
@shivaprasad6840
@shivaprasad6840 3 года назад
Triber off-road & nalloru kayattam vandiyilla 7 alukale kayatti oru video cheyyamo plz....... Pettannnnnnn venam
@shibukuyyeri
@shibukuyyeri 3 года назад
Hi bro വലിച്ചു നീട്ടാതെ നല്ല അവതരണം
@divyaajeesh6715
@divyaajeesh6715 3 года назад
Ac ഇട്ടാൽ മൈലേജ് എങ്ങനെയാണ് പെട്രോൾ ബങ്ക് കൂടെ കൊണ്ടുനടക്കnaam ചിലർ പറയുന്നു
@ashoksreedhar6964
@ashoksreedhar6964 3 года назад
ട്രൈബറിൽ നിന്നും എനർജി ലേബൽ നീക്കം ചെയ്തുവല്ലോ അപ്പോൾ ഇനി ഇറങ്ങുന്ന എഞ്ചിൻ എനർജി എഞ്ചിൻ അല്ലേ
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD 2 года назад
Triber Limited edition full വീഡിയോ എന്റെ youtube ചാനലിൽ upload ചെയ്തിട്ടുണ്ട്, താൽപ്പര്യം ഉള്ളവർക്കു കയറി നോക്കാവുന്നതാണ് 🙏🏻
@Kothiyans
@Kothiyans 2 года назад
🤭bro
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD 2 года назад
@@Kothiyans support akkanam.. 😘
@varunaji266
@varunaji266 2 года назад
വണ്ടി ലുക്ക്‌ ok but CC കുറവാണ് അത് കൊണ്ട് തന്നെ വണ്ടിക്ക് പവർ പോരാ
@Kothiyans
@Kothiyans 2 года назад
😍
@jittymonco567
@jittymonco567 3 года назад
Kattam കെ റുപ്പോൾ വിറക്കും.
@nzarnzar9708
@nzarnzar9708 3 года назад
കാഴ്ചയിൽ സൂപ്പർ
@mydreamvlogs4489
@mydreamvlogs4489 3 года назад
Bro ആവിശ്യം ഉള്ള കാരിയങ്ങള് ഫുൾ ചോദിച്ചു അതാണ് 👍
@Kothiyans
@Kothiyans 3 года назад
Thank you bro ❤️
@rakeshpillai4811
@rakeshpillai4811 3 года назад
Ente car aanu. Nalla oru family car aanu triber....city ridinginu perfect..... Hill areayil engine valikkum but kayattath ninnonnum.pokilla
@Kothiyans
@Kothiyans 3 года назад
❤️❤️
@nithin4683
@nithin4683 3 года назад
Mileage?
@shabitha4409
@shabitha4409 3 года назад
Book cheythittund.. thursday kittum
@christeenmathew3976
@christeenmathew3976 3 года назад
Bro Amt variant Rxz top model Okey ex showroom pinne on road price ethrayum aayi irrikum oonu parayuho plzzz
@vinod.vijayansujakutty6535
@vinod.vijayansujakutty6535 3 года назад
കിടു ❤❤
@ashkuashkar3131
@ashkuashkar3131 3 года назад
ഇതിന്റെ turbo engine വന്നോ? അതിന് വെയിറ്റ് ചെയ്യകയാണ്
@Kothiyans
@Kothiyans 3 года назад
No. But 4 star rating kitti
@rono577
@rono577 Год назад
ഈ പവറും വെച് 7 പേരുമായി കയറ്റം കേറിയാൽ മൂന്നുപേർ ഇറങ്ങി തള്ളനെ നേരമുണ്ടാവു.😄😄 ltr Enginum വളരെ ലോ പവറും ടോർക്കും.എൻട്രി സെഗ്മെന്റ് വാഹനത്തിന്റെ enginum വെച് അതിന്റെ ബൂട്ടിൽ ഒരു row സീറ്റും കൂടി കുത്തികേറ്റി ഇറക്കി വിട്ട ഉഡായിപ് സാധനം.അല്ലാതെ വലിയ ഡെക്കറേഷൻ ഒന്നും കൊടുത്തു പൊലിപ്പിക്കേണ്ട ഒന്നുമില്ല. ഒരു 7 സീറ്റർ വണ്ടിയാവുമ്പോൾ മിനിമം 100 ps powerum 130 ങ്കിലും ടോർക്കും വേണം. മാത്രമല്ല നാലുമീറ്ററിനുള്ളിൽ ഒതുക്കിയത് കൊണ്ട് രണ്ടു ഫലിമി ഒരു ട്രിപ്പ്‌ പോകുകയാണെങ്കിൽ ഒരു വാനിറ്റി ഭാഗ്പോലും വെക്കാൻ പിന്നെ സ്ഥലം ഉണ്ടാവില്ല. ഇതിനേക്കാൾ എത്രയോ ബറ്റർ ആണ് എർട്ടിഗ vxi👌🏿
@Kothiyans
@Kothiyans Год назад
Ok
@surprisemf3879
@surprisemf3879 3 года назад
Chetta kollam sarathy value plus used bike showroom video cheyy
@Knowledgefollower
@Knowledgefollower 3 года назад
_നന്നായിട്ടുണ്ട് അവതരണം, മറ്റൊരു popular ആയ വാഹനാവതരണത്തില്‍ പറയാത്ത കാര്യങ്ങള്‍ (ex. 5th wheel/pseudo alloy wheel etc) ഇതിലുള്‍പ്പെടുത്തി. തുടര്‍ന്നും New models ഈ വീഡിയോസ് കാണാം_
@thahirkochi819
@thahirkochi819 2 года назад
Cng കേറ്റാൻ പറ്റുമോ
@Kothiyans
@Kothiyans 2 года назад
Ys
@prince1995moh
@prince1995moh 3 года назад
caption il 4 star rating kittiya kariyam add cheyunnuvo ?
@Kothiyans
@Kothiyans 3 года назад
Cheyyam bro
@intercity4481
@intercity4481 2 года назад
നല്ലവണ്ടിയാണ്: ആ എഞ്ചി നൊരു 1 .5 ഫോർസിലിണ്ടർ കൂടി ആയിരുന്നേൽ സൂപ്പറായേനെ
@Kothiyans
@Kothiyans 2 года назад
❤️❤️
@Kadalsulthaan
@Kadalsulthaan 3 года назад
Set aak set aaakk
@രമണൻമോതലാളി
**വണ്ടി റിവ്യൂ ചെയ്യാൻ PHD എടുത്ത ഒരു വണ്ടി കൊതിയൻ😍**
@kavithaak2266
@kavithaak2266 3 года назад
Hi
@Kothiyans
@Kothiyans 3 года назад
Bro ❤️❤️😂
@shivaprasad6840
@shivaprasad6840 3 года назад
@@Kothiyans turbo vanno
@shivaprasad6840
@shivaprasad6840 3 года назад
Turbo varuo
@sijithkuttan7525
@sijithkuttan7525 3 года назад
Renault kwid ഇൻറെ വീഡിയോ ചെയ്യാമോ കൊതിയൻസ്❤❤❤👍🙏
@Kothiyans
@Kothiyans 3 года назад
Cheyyam bro
@nvisiontipstricks9777
@nvisiontipstricks9777 3 года назад
കൊള്ളാം rajave
@dukeSanal
@dukeSanal 3 года назад
😍😍
@Kothiyans
@Kothiyans 3 года назад
Hi 🙋‍♂️
@ROYS011
@ROYS011 3 года назад
Nice Video. 🌹🌹🌹🌹🌹
@07HUMMERASIF
@07HUMMERASIF 3 года назад
HUMMER AASIF LIKED THIS VIDEO💪💪💪❤❤❤
@kavya2344
@kavya2344 3 года назад
4* saftey base model muthal undalloo..
@Kothiyans
@Kothiyans 3 года назад
Ys
@rajeevtb5476
@rajeevtb5476 3 года назад
Head rest is not detachable. It is a negative point
@chemistryoflife3274
@chemistryoflife3274 2 года назад
Rxz il 4 airbag ഉണ്ട്‌,, not 2 as you said
@Kothiyans
@Kothiyans 2 года назад
check ചെയ്യാം bro 😍
@sv9355
@sv9355 3 года назад
വണ്ടി സൂപ്പർ
@b6eldhosunny672
@b6eldhosunny672 3 года назад
Frnt kiger pole thane und
@sheejamol5022
@sheejamol5022 2 года назад
Ethu tur Bo ano reply bro
@Kothiyans
@Kothiyans 2 года назад
No
@samrincyvlogs6619
@samrincyvlogs6619 2 года назад
Turbo engine erakkumo 2022
@AbdulRahman-ul7eu
@AbdulRahman-ul7eu 3 года назад
Sun roof illaalee......🤷
@Kothiyans
@Kothiyans 3 года назад
Mm
@Knowledgefollower
@Knowledgefollower 3 года назад
_ഈ വിലയ്ക്കോ, ബാലാ..._ _₹29 Lakh ഉള്ള Skoda Octavia പോലും SR കൊടുത്തിട്ടില്ല, അതോണ്ട് ആശ്വസിയ്ക്കാം_
@anilm4768
@anilm4768 3 года назад
50lakhs in the fortuner nu polum illa sunroof appozhanu triber nu
@sreerag4550
@sreerag4550 3 года назад
Nalla engine kudi undeki vaangikayirunu
@Kothiyans
@Kothiyans 3 года назад
Updation varan chance undu
@vishnubenny
@vishnubenny 2 года назад
നന്നായിട്ടുണ്ട് അവതരണം. Warranty details paranjirunno? Am I missed?
@jittymonco567
@jittymonco567 3 года назад
1:2 engin ആയിരുന്നു എങ്കിൽ ഇതു മാത്രമേ സാദാരണ കാർ മേടിച്ചു പോയന
@Kothiyans
@Kothiyans 3 года назад
Ys
@shivaprasad6840
@shivaprasad6840 3 года назад
Turbo vannal ariyikkanameee kothiyanssss
@fasludheenvazakkadan4412
@fasludheenvazakkadan4412 3 года назад
Perindalmanna showroom no und
@appusssfishhy
@appusssfishhy 3 года назад
4 STAR global crash test 💥💥💥💥💥💥💥💥
@Kothiyans
@Kothiyans 3 года назад
💪
@unni10jy10
@unni10jy10 2 года назад
Sunroof ഇല്ലേ
@Kothiyans
@Kothiyans 2 года назад
No
@appusssfishhy
@appusssfishhy 3 года назад
4 STAR global crash test 💥💥💥💥💥💥💥💥
@Kothiyans
@Kothiyans 3 года назад
❤️
@buspremiskollam5652
@buspremiskollam5652 3 года назад
Poli video
@Kothiyans
@Kothiyans 3 года назад
Thank you bro
@kabeerkabzz2761
@kabeerkabzz2761 3 года назад
Tata tiago review cheyyo
@sarafudheenpoonthottathil6859
@sarafudheenpoonthottathil6859 3 года назад
Good description....thanx
@Kothiyans
@Kothiyans 3 года назад
😍
@bijugeorge5442
@bijugeorge5442 3 года назад
Lijo bro alle athu
@Kothiyans
@Kothiyans 3 года назад
Ys
@sureshtp6425
@sureshtp6425 3 года назад
Renault kiger price and monthly payments onnu parayamo please
@Kothiyans
@Kothiyans 3 года назад
👍
@samrincyvlogs6619
@samrincyvlogs6619 3 года назад
Good
@vijeshknr1566
@vijeshknr1566 3 года назад
I like it ❤️
@jeesonj2067
@jeesonj2067 3 года назад
Automatic top varient price ethrenn paryathe entha bro
@sachinwilson9268
@sachinwilson9268 3 года назад
10 lakh
@shinasms
@shinasms 3 года назад
9.38 L
@manojnair3297
@manojnair3297 3 года назад
ഡ്യൂവൽ ട്യൂൺ amt top മോഡൽ on റോഡ് പ്രൈസ് എത്ര ആകും
@Kothiyans
@Kothiyans 3 года назад
Plz contact them
@manojnair3297
@manojnair3297 2 года назад
On റോഡ് പ്രൈസ് ഈ മോഡലിനെ
@buspremiskollam5652
@buspremiskollam5652 3 года назад
👍🏻👍🏻👍🏻
@foodiesijo
@foodiesijo 2 года назад
Amt Hill hold undo...?
@pranavkbavas6451
@pranavkbavas6451 2 года назад
Negatives onnum paranjilla
@Kothiyans
@Kothiyans 2 года назад
Ok bro ❤️
@ashoksreedhar6964
@ashoksreedhar6964 3 года назад
ട്രൈബറിന്റെ റിവ്യൂ വീഡിയോസ് തിരഞ്ഞു നോക്കുന്നതിനിടയിൽ ഒരു തമിഴ് വീഡിയോ കണ്ടു ട്രൈബറിൽ കുട്ടികൾ അടക്കം പതിമൂന്നു പേര് യാത്ര ചെയ്യുന്നൊരു വീഡിയോ, റിവ്യൂ കാണുമ്പോൾ കമന്റ്സ് എല്ലാം വായിക്കുന്ന പരുപാടി ഉള്ളതുകൊണ്ട് അതിലേ ഒരു കമന്റിനു ഒരാൾ റിപ്ലൈ ചെയ്തു ഇഞ്ചൻ ഒന്ന് ഫൈൻ ട്യൂൺ ചെയ്‌താൽ നല്ല മാറ്റം ഉണ്ടന്ന്, എന്തായാലും പുതിയ കളർ ഇഷ്ട്ടം ആയി റ്റർബോ വരുമെന്ന പ്രതീക്ഷയിൽ വണ്ടി എടുക്കുന്നത് നീണ്ടു പോകുന്നു, ഒരു കാര്യം പറയാൻ മറന്നു താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട് 💐💐
@Kothiyans
@Kothiyans 3 года назад
Ashok bai thank you ❤️❤️
@shivaprasad6840
@shivaprasad6840 3 года назад
Turbo varuo
@VinodVinod-mk6nj
@VinodVinod-mk6nj 3 года назад
സൂപ്പർ വീഡിയോസ് 👌👌👌👍
@Kothiyans
@Kothiyans 3 года назад
Thank you bro
@fivestarfoodies5862
@fivestarfoodies5862 2 года назад
മാനുവൽ മൈലേജ് എത്രയാ bro
@sonyjoseph485
@sonyjoseph485 3 года назад
ഹായ് 👋 👋നന്നായിട്ടുണ്ട്👌👌
@bijugeorge5442
@bijugeorge5442 3 года назад
Bro ithu kollam showroom alle
@Kothiyans
@Kothiyans 3 года назад
Ys
@goutham26
@goutham26 3 года назад
Brw hill assist ondoo automatic yil.... Back povan chance undo
@tinseldhose9518
@tinseldhose9518 3 года назад
Turbo varumbo ? Any guz
@bijeeshkv3263
@bijeeshkv3263 3 года назад
Turbo undo
@sachinwilson9268
@sachinwilson9268 3 года назад
Und
@chithiraprinters5190
@chithiraprinters5190 3 года назад
Nalla avatharanam, 08:38, 10:03 storage all, door handle anu,
@Kothiyans
@Kothiyans 3 года назад
❤️
@idfox100
@idfox100 3 года назад
Didn't mention about mileage?
@jijujoseph1276
@jijujoseph1276 3 года назад
15km auto,near 20 manual
@idfox100
@idfox100 3 года назад
@@jijujoseph1276 Thank you dear
@ramithv4658
@ramithv4658 2 года назад
Full option automatic price etraya
@Kothiyans
@Kothiyans 2 года назад
Bro Available on video
@rageshr7164
@rageshr7164 3 года назад
ഹായ് ബ്രോ
@RanjithRanjith-wn7rh
@RanjithRanjith-wn7rh 3 года назад
ഈ പ്രൈസിന് നല്ല വണ്ടിയാണ്
@Kothiyans
@Kothiyans 3 года назад
❤️
@harikrishnanharikrishnan9924
@harikrishnanharikrishnan9924 3 года назад
Poli👌
@prajeeshvanimel427
@prajeeshvanimel427 3 года назад
പൊളി വീഡിയോ കൊതിയൻ സ്
@shinto284602
@shinto284602 2 года назад
AMT variant mauval shift undo. +/- If have where it is
@amalkrishnan2159
@amalkrishnan2159 2 года назад
Ys und njn pta showroom executive anu
@jijesh1990
@jijesh1990 2 года назад
നല്ല അവതരണം bro
@Kothiyans
@Kothiyans 2 года назад
jiju 😍
@aeonjith
@aeonjith 2 года назад
Ertiga aano triber aano best choice
@Kothiyans
@Kothiyans 2 года назад
ertiga
@r.aaradhyaaradhy1556
@r.aaradhyaaradhy1556 2 года назад
Nice 👌👌👌
@Kothiyans
@Kothiyans 2 года назад
Thank you bro
@advsabirns2991
@advsabirns2991 3 года назад
Ekadesham 14000-16000 range edayil varum monthly
@Kothiyans
@Kothiyans 3 года назад
Depends on the down payment
@advsabirns2991
@advsabirns2991 3 года назад
Yes
@sajinck1052
@sajinck1052 3 года назад
Good😍
@buspremiskollam5652
@buspremiskollam5652 3 года назад
Channel Sub cheithitund
@Kothiyans
@Kothiyans 3 года назад
❤️
@shivaprasad6840
@shivaprasad6840 3 года назад
Turbo eppol varum......
@sachinwilson9268
@sachinwilson9268 3 года назад
It's available
@mathewabraham9854
@mathewabraham9854 3 года назад
Brother may i know the full cover Insurance price pls?
@justinjohn4580
@justinjohn4580 3 года назад
👍
@jishadprangodath3494
@jishadprangodath3494 2 года назад
4 star triber 👍👍👍
@jittymonco567
@jittymonco567 3 года назад
എല്ലാം കൊള്ളാo engin പോരാ
@നന്മ-ശ8ഝ
@നന്മ-ശ8ഝ 3 года назад
പിന്നെ എന്ത് കൊള്ളാമെന്ന് പറഞ്ഞിട്ടെന്താ
@intercity4481
@intercity4481 2 года назад
അതാണ് ഒരു മൈനസ് പോയൻറ്
@vineeshrv1513
@vineeshrv1513 2 года назад
😍😍😍😍
@Kothiyans
@Kothiyans 2 года назад
❤️
@masilmazy3269
@masilmazy3269 2 года назад
Broo triber turbo enging eppo lounge aakum?
@Kothiyans
@Kothiyans 2 года назад
Details vanilla
@azhari381
@azhari381 3 года назад
ഒരു അൾട്ടോ കാർ ഉണ്ട് മാരുതി
@azhari381
@azhari381 3 года назад
മാറ്റം ചെയ്യാൻ പറ്റുമോ ?
@azhari381
@azhari381 3 года назад
വാട്സാപ് ചെയ്യുമോ
@SusobhVlogs4
@SusobhVlogs4 3 года назад
@@azhari381 മോഡൽ ഏതാണ്? വില
@advsabirns2991
@advsabirns2991 3 года назад
Emi oralpam koodutal analo
@Kothiyans
@Kothiyans 3 года назад
Emi depends on bank- 1360-1700(7yr) And 2035-2200 (5yr)
@advsabirns2991
@advsabirns2991 3 года назад
7 year anekil 10000 to 11000
@akhilmullakkara5967
@akhilmullakkara5967 3 года назад
Dandee al kollamkaran
@YesitsBDN
@YesitsBDN 3 года назад
3rd റോ സീറ്റ് റിമൂവ് ചെയ്യാൻ പറ്റുന്ന ടൈപ്പ് അല്ലെ ?
@Kothiyans
@Kothiyans 3 года назад
Fold Cheyyam
@affadhazeez8900
@affadhazeez8900 3 года назад
Removum cheyam bro
@sadiqueabuarab62
@sadiqueabuarab62 3 года назад
Good
@dinuthankachan1601
@dinuthankachan1601 3 года назад
Ella features um kollam but engine cc kuravanu atleast 1200 cc engilum avarunni
@Kothiyans
@Kothiyans 3 года назад
May be updation varumayirikum
@binoythomas8191
@binoythomas8191 3 года назад
1200 c c feel cheyyum
@salimnr8505
@salimnr8505 3 года назад
ഓട്ടോമാറ്റിക് വേരിയന്റിൽ ഹിൽ അസിസ്റ്റ് ഉണ്ടോ?
@mridulr66
@mridulr66 2 года назад
No
Далее
Учёные из Тринидад и Тобаго
00:23
Airpod Through Glass Trick! 😱 #shorts
00:19
Просмотров 1,4 млн
Renault Triber AMT
23:44
Просмотров 329 тыс.
Renault Triber 10000 KMS Genuine User Review
14:40
Просмотров 46 тыс.
Учёные из Тринидад и Тобаго
00:23