Тёмный

Renault Triber Vs Datsun Go Plus (Go+) Malayalam Review| 2020 | Features, Interior | എന്റെ അറിവുകൾ 

Travel N Nature
Подписаться 494
Просмотров 9 тыс.
50% 1

Renault Triber Vs Datsun Go Plus (Go+) മലയാളം റിവ്യൂ
Features, Interior, Malayalam Review
ഏകദേശം ഒരേ വിലയും ഒരേ സൗകര്യങ്ങലും ഒരേ വലിപ്പവുമുള്ള ലോ ബജറ്റില്‍ വാങ്ങാവുന്ന ഫാമിലി വാഹനങ്ങളാണ് ഗോ പ്ലസും ട്രൈബറും..
അവ തമ്മിലുള്ള ചെറിയ വ്യത്യസങ്ങളും സൗകര്യങ്ങളും വീഡിയോയില്‍ കാണാം..
അഭിപ്രായങ്ങള് അറിയിക്കുമല്ലോ....
ജനനം മുതല്‍ മരണം വരെ ജീവിതം ഒരു യാത്ര തന്നെ,
നാം ചെയ്യുന്ന ചെറിയ യാത്രകളില്‍ പോലും നമുക്ക് പ്രകൃതിയുടെ സൗന്ദര്യത്തെ ആസ്വദിക്കാനാവണം.
മാതൃരാജ്യമായ ഇന്ത്യയിലൂടെ കേരളം മുതല്‍ ഹിമാചല്‍ പ്രദേശടക്കം പത്തോളം സംസ്ഥാനങ്ങളില്‍ യാത്ര ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ഇന്ത്യക്ക് പുറമെ യു.എ.ഇ യുടെ നഗരങ്ങളിലും ചെന്നെത്തിയിട്ടുണ്ട്.
പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹം ചെയ്ത കേരളത്തിലെ എല്ലാ ജില്ലയിലും കണ്ണെത്തിയിട്ടുണ്ട്. ജീവിതയാത്രയില്‍ കഴിഞ്ഞുപോയ ഇടങ്ങളില്‍ കണ്ടതും അനുഭവിച്ചതും പങ്കുവെക്കാനുള്ള ഒരു ഇടമെന്ന നിലയില്‍ അതിനുള്ള ശ്രമത്തിലാണ്.
നിങ്ങളുടെ പ്രാര്‍ത്ഥനയും പ്രോല്‍സാഹനവും ഉണ്ടാവുമെന്ന പ്രതീക്ഷയോടെ..
Subscribe Our Channel : / travelnnature
Disclaimer : Comments and Review are based on my experience
Camera : Ziyad Aban, Zain Manshu, Fayiz

Авто/Мото

Опубликовано:

 

24 авг 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 16   
@sandeepchandran7831
@sandeepchandran7831 3 года назад
ഒരുപാട് കാര്യങ്ങൽ മിസ്സ് ആയിട്ടുണ്ട് triber നെ കുറിച്ച്.നമുക്ക് മനസ്സിലായ കാര്യങ്ങൽ മാത്രം പറയാതെ ആ വണ്ടി അതിനു മുൻപ് റിവ്യൂ ചെയ്യ്ത ആരുടെയെങ്കിലും videos kandu നോക്കുക. ഇനിയും നല്ല videos പ്രതീക്ഷിക്കുന്നു.👍
@sarojsah9112
@sarojsah9112 Год назад
renault triberil cheriya kuttikalkk alla muthirnnavarkkum yathra cheyyam,..nalla vandiyanu .10.iac vilakku mukalil 7 seater edukkuunathinekkal nallath..ella facilitiyodum koodi 8.3 lac ulla rxt model aanu..budjet kuravenkil rxe base edukkam .base modelil thanne a/c power window ellam und pinne eppolum 45000 rs offerum und.base model vangi pinne pathiye add cheythal mathi.7.lac oru adipoli 7 seater aanu..sarikkum pavangalude innova
@beerankutty9067
@beerankutty9067 3 года назад
I like the Reno
@vinodkumar-sq2uy
@vinodkumar-sq2uy 3 года назад
Who is the winner?
@dipuvijayan4391
@dipuvijayan4391 Год назад
Triber ന്റെ 3rd raw seat ഇൽ ഇരുന്ന് നോക്കിയിട്ട് പറയാമായിരുന്നു
@dawoodthekkan4129
@dawoodthekkan4129 3 года назад
Datsun 1200 cc .good mileage.interior excellent.3rd row for children's only
@adwaithmon6770
@adwaithmon6770 2 года назад
ഇതിൽ കുറച്ചു മെച്ചം ഉള്ള വണ്ടി ഏതാ
@diljinshaji2847
@diljinshaji2847 3 года назад
Low voice
@stockvideosbynizmark3885
@stockvideosbynizmark3885 4 года назад
👍🏻👍🏻👍🏻
@muhammedazlanv1272
@muhammedazlanv1272 2 года назад
ooooohhh
@varunvattathara
@varunvattathara 2 года назад
റെനോ
@rajeshp6207
@rajeshp6207 3 года назад
റെനോൾഡ് ഈ വാഹനത്തിന്റെ കുറേ കാര്യങൾ പറയാൻ വിട്ടു പോയി. അത് നിങ്ങൾക്ക് അറിയാഞ്ഞിട്ടാണോ അതൊക്കെ പറയണ്ട എന്ന് വച്ചോ അറിയില്ല. ഈ വാഹനം എന്റെ എടുതുണ്ട് ഇതിന്റെ ടോപ്പ് വേരിയന്റ് RXZ
@shanujohn2846
@shanujohn2846 3 года назад
Hey brother njanum edukam enu vicharikunu ee vandi entha abiprayam
@vishnusai9153
@vishnusai9153 3 года назад
Bro vandiye kurich entha abiprayam
@rajeshp6207
@rajeshp6207 3 года назад
നല്ല അഭിപ്രായം പക്ഷേ എനിക്ക് വണ്ടിയുമായി ലോഗ് യാത്ര പോകാൻ കഴിഞ്ഞിട്ടില്ല ലോക്ക്ഡൗൺ കൊറോണാ എല്ലാം തൊലപിച്ചു
@sureshks285
@sureshks285 3 года назад
7 perk irunnu long pokan kazhiyumo.last seat leg space theere kuravano ?
Далее
Наташа Кампуш. 3096 дней в плену.
00:58
БАТЯ И СОСЕД😂#shorts
00:59
Просмотров 2 млн
Renault triber 7 ceater user review Malayalam
8:44
Просмотров 12 тыс.
Снова заколхозил BMW? 😰
0:30
Просмотров 1,2 млн