Тёмный

Rosappoo Rosappoo Video Song 4K | One Man Show | Suresh Peters | MG Sreekumar | KS Chitra | Jayaram 

Matinee Now
Подписаться 739 тыс.
Просмотров 2,1 млн
50% 1

Presenting Rosappoo Rosappoo Video Song 4K From Malayalam Movie One Man Show
Song Name : Rosappoo Rosappoo
Music : Suresh Peters
Lyrics : Kaithapram
Singers : M.G. Sreekumar, K.S. Chitra
One Man Show is a 2001 Indian Malayalam-language comedy-drama film directed by Shafi (in his directorial debut) and written by the Rafi Mecartin duo. It stars Jayaram, Samyuktha Varma, Lal, Manya, Kalabhavan Mani and Narendra Prasad in substantial roles. The story unfurls itself in the course of a TV game show.
Directed by: Shafi
Produced by: Girish Vaikom
Written by: Rafi Mecartin
Starring Jayaram, Lal, Samyuktha Varma, Manya, Kalabhavan Mani, Narendra Prasad
Narrated by : Lal
Music by: Suresh Peters
BGM : Rajamani
Cinematography : Anandakkuttan
Edited by: Hariharaputhran
#RosappooRosappoo #OneManshow #MatineeNow
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Кино

Опубликовано:

 

28 авг 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 961   
@MatineeNow
@MatineeNow 6 месяцев назад
Watch Full Movie here : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-d2x6hxiMxVc.html
@ajithkumars6433
@ajithkumars6433 3 года назад
താജ്മഹലിന് കുത്ബ് മിനാറിനെക്കാൾ ഉയരം ഉണ്ടെന്ന് മനസിലാക്കി തന്ന സിനിമ😍😍😍
@aromalsajitharomalsajith3280
@aromalsajitharomalsajith3280 3 года назад
Athee😂
@nounoushifa9464
@nounoushifa9464 3 года назад
👌
@TalksbyArjun
@TalksbyArjun 3 года назад
സത്യം😃😃
@vivekraghunadhan820
@vivekraghunadhan820 3 года назад
'അവൻ റൈറ്റാ' എന്ന ലാലിന്റെ ഡയലോഗും കരച്ചിലും മനസിൽ തട്ടും
@skybee4212
@skybee4212 3 года назад
sathyam
@vjapachean8080
@vjapachean8080 3 года назад
സംയുക്ത ഫാൻസ്‌ ഇങ്ങു പോരെ... സുരേഷ് പീറ്റർ... ഒരു സമയത്ത് പൊളി മാസ്സ് പാട്ടുകൾ മ്യൂസിക് ചെയ്ത ഡയറക്ടർ.... 👏👏
@princelalu9970
@princelalu9970 3 года назад
Hi
@aromalsajitharomalsajith3280
@aromalsajitharomalsajith3280 3 года назад
Njan
@user-sc5oi7io4v
@user-sc5oi7io4v 3 года назад
@@princelalu9970 Female dancers adippli Rosapoo rosa poo punnara ...
@athiraak9460
@athiraak9460 3 года назад
@@princelalu9970 lllllllllllllllll
@sajithchembanchemban1412
@sajithchembanchemban1412 2 года назад
റൺവേ രാവണപ്രഭു വൺ മാൻ ഷോ ഇൻഡിപ്പെൻഡൻസ് തെങ്കാശിപ്പട്ടണം
@livindev8484
@livindev8484 3 года назад
ബിജു മേനോൻ ന്റെ സെലക്ഷൻ 👌👌💐 സംയുക്ത🌹വർമ്മ💓💓
@bijujayasree5438
@bijujayasree5438 3 года назад
Sathiyam
@pushpa837
@pushpa837 3 года назад
😍😍😍💙💚💛✌
@tasteofmypappa802
@tasteofmypappa802 3 года назад
Sathiyam❤️
@sreejaraj3037
@sreejaraj3037 3 года назад
Ys😍😍
@anjanaanju1431
@anjanaanju1431 3 года назад
Super
@harisbeach9067
@harisbeach9067 Год назад
2023 ൽ ഈ പാട്ട് കാണാൻ വന്ന മുത്ത്‌ മണികൾ ഉണ്ടോ ഇവിടെ😍 നല്ല പാട്ടുകൾക്ക് മരണമില്ല ജീവിക്കുന്നു ഞങ്ങളിലൂടെ..🎵✊️❤️
@athulkumar6444
@athulkumar6444 5 месяцев назад
2024 ill Spotify ellathkondu RU-vid ethi
@Er.QatarEnergy
@Er.QatarEnergy 3 года назад
സംയുക്ത വർമ്മ😍😍 എന്നാ ഒരു ഐശ്വര്യമാ കാണാൻ😍🥰
@-90s56
@-90s56 3 года назад
വൺ മാൻഷോ 90's ലെ പിള്ളേർക്ക് മറക്കാൻ പറ്റാത്ത സിനിമ 😍🤩 പഴയ ജയറാമേട്ടൻ സംയുക്ത വർമ്മ കിടു ജോഡി 😍❣️ ഇതിലെ ബാക്കിയുള്ള കിടുക്കാച്ചി സോങ്‌സും ഇതേ ക്വാളിറ്റിയിൽ പ്രതീക്ഷിക്കുന്നു ടീം മാറ്റിനി നൗ 😊❣️
@sherinjose1965
@sherinjose1965 3 года назад
koshy kurian present
@mohammedfavaschundayil6592
@mohammedfavaschundayil6592 3 года назад
Koshiyettaa😀
@shyamjithshyam1102
@shyamjithshyam1102 3 года назад
Koshi bhai
@angelhoney6213
@angelhoney6213 3 года назад
Evideyum😱
@ananthuashok5704
@ananthuashok5704 3 года назад
Hari narayanan
@sreeharis4683
@sreeharis4683 3 года назад
സംയുക്ത വർമയുടെ കടുത്ത ആരാധകൻ ആയ ആ മൂന്ന് വയസുകാരന് ഇന്ന് പ്രായം ഇരുപത്തിയൊന്ന്..
@albinbaby2644
@albinbaby2644 3 года назад
Athaaraa
@melvincherian552
@melvincherian552 3 года назад
22😁
@ameya_miya1142
@ameya_miya1142 3 года назад
Aaranayaaalu arayaalum kadannuvaroooo😏
@Myselfalex7
@Myselfalex7 3 года назад
23
@pushpa837
@pushpa837 3 года назад
22
@praveenkrpraveenkr8751
@praveenkrpraveenkr8751 2 года назад
ഈ പാട്ട് മൂവിയുടെ ക്ലൈമാക്സിൽ സംയുക്ത വർമ ജയറാമിനെ ടീവിയിലൂടെ നോക്കുന്ന സീൻ 🥰👌😍
@syamchandran_melethil
@syamchandran_melethil 3 года назад
സംയുക്ത വർമ്മ ❣️ എന്നാ ലുക്ക് ആന്നെ...😍
@abhilashk.k9929
@abhilashk.k9929 3 года назад
Athe uff😘
@yogeshr6401
@yogeshr6401 3 года назад
Hello
@aromalsajitharomalsajith3280
@aromalsajitharomalsajith3280 3 года назад
Sathyam look❤️🤩
@Jai_Hanuman36
@Jai_Hanuman36 3 года назад
ഇതിന്‍റെ ക്ലൈമാക്സ് സീന്‍ കണ്ടാല്‍ ഇപ്പോളും കരഞ്ഞ് പോകും 😍ഏറ്റവും പ്രിയപ്പെട്ട പാട്ടുകളില്‍ ഒന്ന് വണ്‍മാന്‍ ഷോ യിലെ എല്ലാ പാട്ടുകളും ഒന്നിനു ഒന്ന് മെച്ചമാണ്, 90s നൊസ്റ്റു ❤️ 90s piller ivide 👇 LIKE ❤️
@ameya_miya1142
@ameya_miya1142 3 года назад
Pavizhamalar penkodi.. 💥
@vaisakhvr3375
@vaisakhvr3375 2 года назад
Aa samayath ee paatum varum❤🥰
@Aparna_Remesan
@Aparna_Remesan 3 года назад
റോസ് ഇഷ്ട്ടം ഇല്ലാത്ത ആരേലും ഉണ്ടോ.പണ്ട് അന്താക്ഷരി കളിക്കുമ്പോൾ "റ"വന്നാൽ പാടണെ പാട്ട് 💪💞💞💞.ലാൽ ഇതിൽ ഒരു underated Psycho ആണ്.😂
@insanegirl9282
@insanegirl9282 3 года назад
പകൽ പോലെ സത്യം 😂
@akshayash4756
@akshayash4756 3 года назад
Harinarayanan ishtam 😂❤
@Lonewolf-rj2hn
@Lonewolf-rj2hn 3 года назад
@@akshayash4756 Hari narayanan 😄😄😄
@Aparna_Remesan
@Aparna_Remesan 3 года назад
@@insanegirl9282 💪
@Aparna_Remesan
@Aparna_Remesan 3 года назад
@@akshayash4756 radhike enik vittitu tharo😀😀😀harinarayan rockzzz
@jibinoffl
@jibinoffl 3 года назад
ഇതൊക്കെ തന്നെയല്ലേ, നമ്മളും കാത്തിരുന്ന ക്ലാരിറ്റി ❤️ Matinee Now ❤️
@ssvlog-ez9fi
@ssvlog-ez9fi 3 года назад
Athanu
@sajidhasajidha2248
@sajidhasajidha2248 3 года назад
M
@muhammadanaz3412
@muhammadanaz3412 3 года назад
Sheriyaanallo
@vishnusivaji666
@vishnusivaji666 3 года назад
ഇതുവരെ വെറുപ്പിക്കാത്ത ഒരു സിനിമാ നടി, ഇതിലെ സോങ്‌സ് എല്ലാം കിടു, ഈ മൂവിയിലെ സലീം ഏട്ടൻ ചിലപ്പോൾ ബിരിയാണി കിട്ടിയാലോ ⚡️ ഈ ഡയലോഗ് പറയാത്ത ആരും തന്നെ കാണില്ല
@Akshayjs1
@Akshayjs1 3 года назад
സംയുക്തയുടെ ലുക്ക്‌ കണ്ടു കണ്ണ് തള്ളി പോയി. Remastering effect ❤️❤️❤️
@nounoushifa9464
@nounoushifa9464 3 года назад
😆😆😆😆
@niranjananair4706
@niranjananair4706 3 года назад
*സംയുക്ത വർമ ഒത്തിരി ഇഷ്ടം ❣️പിന്നെ സുരേഷ് പീറ്റേഴ്സ് ന്റെ മ്യൂസിക്* 👌👌👌
@rishadvalappil6073
@rishadvalappil6073 3 года назад
ബിജു ചേട്ടന് കിട്ടിയ ഏറ്റവും വല്യ ഭാഗ്യം അതാണ് സംയുക്ത വര്മ്മ ❤️
@dev4542
@dev4542 3 года назад
സംയുക്ത സ്‌മൈൽ ഒരു രക്ഷയുമില്ല.... ♥️
@akhilgireesh5015
@akhilgireesh5015 3 года назад
ഇഷ്ടപെട്ട ജയറാമേട്ടൻ ചിത്രം..,😍 പോരാത്തതിന് സുന്ദരി യായ സംയുക്ത ചേച്ചി 😍
@vvskuttanzzz
@vvskuttanzzz 3 года назад
രണ്ട് കൊല്ലമേ മലയാളത്തിൽ അഭിനയിച്ചുള്ളു എങ്കിലും..... heaters ഇല്ലാത്ത വെറുപ്പിക്കാത്ത മലയാളത്തിലെ എണ്ണം പറഞ്ഞ നായികമാരിൽ ആദ്യം കാണും സംയുക്ത ചേച്ചി❤ സംയുക്ത ചേച്ചി ഇഷ്ടം😍 Edit: Thank Q.... For 1K Likes🤗♥️
@filmyworld4267
@filmyworld4267 3 года назад
shalini
@vvskuttanzzz
@vvskuttanzzz 3 года назад
@@filmyworld4267 ayyo sry broi shalini chechiyum undallo❤👌
@DQ-ix2hs
@DQ-ix2hs 3 года назад
Shobana
@DQ-ix2hs
@DQ-ix2hs 3 года назад
Parvathi😅🤣
@nafseer9538
@nafseer9538 3 года назад
ഒരേ ഒരു എന്ന് പറഞ്ഞത് ശരിയായില്ല ശാലിനി ക് സംയുക്തയേകാൾ ഫാൻസ്‌ ഉണ്ട്.. ശോഭനയ്ക്ക് ഒന്നും വലിയ ഹേറ്റേഴ്‌സ് ഒന്നും ഇല്ല...
@user-zj3ug8ft1n
@user-zj3ug8ft1n 3 года назад
*🎶🎵🎶❤️സംയുക്ത അതിസുന്ദരി ആയി തോന്നിയ ഗാനം🎶🎵❤️*
@navyanandha2442
@navyanandha2442 3 года назад
Enik Smyuktha ettavum sundhari aayi thonniyath vazhunnor movie le azhake enna paattil
@sreekanthr4545
@sreekanthr4545 3 года назад
സംയുക്ത totally സുന്ദരി ആണ്
@Vishnubabu-tj1lc
@Vishnubabu-tj1lc 3 года назад
Yes
@aswathykrishna9157
@aswathykrishna9157 3 года назад
Manimukile...എന്ന song കുബേരൻ 🤩🤩🤩👌👌
@user-zj3ug8ft1n
@user-zj3ug8ft1n 3 года назад
@@aswathykrishna9157 yes..👌👌
@still__breathing
@still__breathing 3 года назад
2:07 ആ നോട്ടം യാ....മോനെ...🔥🔥🔥❤️❤️❤️❤️❤️❤️
@storychaser2261
@storychaser2261 3 года назад
Quality at its peak level🙆‍♂️🙆‍♂️pakka quality💯
@asifasharaf414
@asifasharaf414 3 года назад
Waiting aayirunn broii.... Thankuhh
@dewdropscreativevlogs
@dewdropscreativevlogs 3 года назад
Ethra nalayi eee song Ithra clarityil kanan agrahikkunnu 😊😊😊❤️❤️❤️❤️❤️❤️
@dewdropscreativevlogs
@dewdropscreativevlogs 3 года назад
@@vishnu.m.t 😊😊😊
@abhijithvlogs6250
@abhijithvlogs6250 3 года назад
Achuiloveyou
@nishadk8479
@nishadk8479 3 года назад
@@asifasharaf414 .''
@davidjohn6261
@davidjohn6261 3 года назад
മാറ്റിനി നൗ അഡ്മിനിനോട് എനിക്ക് ഒരു റിക്വസ്റ്റ് ഉണ്ട്. ഈ സിനിമയിലെ പവിഴമലർ പെൺകൊടി എന്നാ സോങ് കുടി ഉടൻ തന്നെ അപ്‌ലോഡ് ചെയ്യണേ 4K കാണാൻ ഉള്ള ആഗ്രഹം കൊണ്ടാ😍💯🥰
@memorylane7877
@memorylane7877 3 года назад
പേടിക്കണ്ട.. ഒരെണ്ണം വന്നാൽ ബാക്കി എല്ലാം വരും.. അവർക്ക് റൈറ്റ് ഉള്ള പടമാണ്. ഫുൾ സിനിമ തന്നെ വരും.
@mockingdev
@mockingdev 3 года назад
sathyam❤️❤️❤️
@mockingdev
@mockingdev 3 года назад
katta waiting
@ft-arvnd
@ft-arvnd 3 года назад
@@memorylane7877 💯
@pandithastudios464
@pandithastudios464 3 года назад
Katta waiting.. 😍😍
@sanujames4415
@sanujames4415 2 года назад
Smile killer😍❤ സംയുക്ത വർമ്മ 👌
@muneerkunjukunju8111
@muneerkunjukunju8111 3 года назад
ബിജു മേനോൻ എനിക്ക് ഏറെ ഇഷ്ടം ഉള്ള നടന്നാ.. എന്നാൽ ഇപ്പോൾ ദേഷ്യം തോന്നുന്നു... ഇനിയും ഒരുപാട് സിനിമ അഭിനയിക്കണ്ട ഞങ്ങടെ സമുക്ത ചേച്ചി യെ കെട്ടിയതിനു 😔😔
@amal_b_akku
@amal_b_akku 3 года назад
*ജയറാമേട്ടന്റെ തന്നെ മയിലാടും കുന്നിന്മേൽ തിരിവയ്ക്കണതാരാണ് എന്ന പാട്ടു ചെയ്യാമോ matinee now* Superb song♥️♥️
@anandhuuthaman917
@anandhuuthaman917 3 года назад
നല്ല പാട്ട്. സംയുക്ത ചേച്ചി എന്തു സുന്ദരിയാണ് ❤
@rincyphilip1600
@rincyphilip1600 3 года назад
സുരേഷ് പീറ്റേഴ്‌സ് മ്യൂസിക് 😍😍😍😍 സംയുക്ത ചേച്ചി 😘😘😘
@muhsineh4519
@muhsineh4519 3 года назад
90 കളിലെ സുന്ദരി... 🥰🥰🥰🥰🥰 സംയുക്ത 🥰🥰🥰🥰
@harigovindv.g7315
@harigovindv.g7315 3 года назад
സംയുക്ത ചേച്ചി....♥️ ഒരുപാട് ഇഷ്ടമുള്ള അഭിനേത്രി...💕 ആരാധകൻ എന്ന നിലയിൽ തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു...🌹
@aromalsajitharomalsajith3280
@aromalsajitharomalsajith3280 3 года назад
Njanum
@shibu4719
@shibu4719 2 года назад
ഒരു ആഡ് ചെയ്തിട്ടുണ്ട്, ഞാൻ കണ്ടു, പഴേയതിൽ നിന്നും ഒരു മാറ്റവുമില്ല.
@rukzanasfabulousworld2972
@rukzanasfabulousworld2972 2 года назад
വേണ്ട
@suryascurryworld610
@suryascurryworld610 3 года назад
നമ്മുടെ ഒകെ ആ പഴയ സ്കൂൾ ജീവിതം ഓർമവന്നു
@gr8x830
@gr8x830 3 года назад
ജയ്റം ചേട്ടന്റ നല്ല കാലത്തിലെ നല്ല ഒരു സോങ്
@sandeepsanthosh7461
@sandeepsanthosh7461 3 года назад
ന്റമ്മോ...90കിഡ്സിന്റെ വീക്ക്നെസ്സുകളില്‍ തന്നെയാണല്ലൊ നിങ്ങളുടെ പിടി...🥰🥰
@user-nc7mj5cr4f
@user-nc7mj5cr4f 3 года назад
$നല്ല ഒരു പാട്ട് സംയുക്ത എന്ത് സുന്ദരിയാ പിന്നെ ചിത്ര ചേച്ചിയുടെ വോയിസ്‌ ♥️$
@memorylane7877
@memorylane7877 3 года назад
സംയുക്ത വർമ്മ... ഒരു വിധം 90സ് കിഡ്സിന്റെയും ഫസ്റ്റ് ക്രഷ് ❤ Mine too... 😉🤩 Thanks to Matinee Now for this treat. ❤
@princelalu9970
@princelalu9970 3 года назад
Mee tooo
@vishnuchandran2126
@vishnuchandran2126 3 года назад
Samyuktha varma field il thanne ninnirunenkil ippo pala puthumukhangalum screenil mukham kanikkan patathe poyene....
@VijayaLakshmi-sy8tk
@VijayaLakshmi-sy8tk 3 года назад
@Leneesh Jose enthu beauty
@mayboy5564
@mayboy5564 3 года назад
@@VijayaLakshmi-sy8tk enth beauty enno...nalla sundhariya avar
@mayboy5564
@mayboy5564 3 года назад
@Leneesh Jose athyavashym alla she is beautiful
@snehakmohanan_k___...
@snehakmohanan_k___... 3 года назад
നൈസ് സോങ് 💜 ഈ സിനിമയുടെ ക്ലൈമാക്സിൽ ഈ സോങ് ഇടുമ്പോൾ കാണാൻ നല്ല ഫീലാ 🤩. സംയുക്ത ചേച്ചി നല്ല അഭിനയം ആയിരുന്നു ഒപ്പം ജയറാമേട്ടനും, ലാൽ ചേട്ടനും 💞 കണ്ടാൽ മടുക്കാത്ത സിനിമ ഒപ്പം ഇതിലെ പാട്ടുകളും .
@jaymohan1047
@jaymohan1047 3 года назад
LAL veruopeeru aayirunnu. Over acting
@snehakmohanan_k___...
@snehakmohanan_k___... 3 года назад
@@jaymohan1047 എനിക്ക് ഇഷ്ടായിരുന്നു
@canreviewanything3641
@canreviewanything3641 3 года назад
@@jaymohan1047 that character demands
@dev4542
@dev4542 3 года назад
@@jaymohan1047 harinarayanan aanu aa padathinte ellaam. Ayale verukkunnundenkil athaanu athinte vijayam
@ladouleurexquise772
@ladouleurexquise772 3 года назад
@@jaymohan1047 Lal ഒട്ടുമിക്ക സിനിമകളിലും ഒരു psycho touch ഉള്ള വേഷങ്ങളാണ്
@roshvsaji7918
@roshvsaji7918 3 года назад
Humming കഴിഞ്ഞു എംജി അണ്ണന്റെ കിടിലം വോയ്‌സിൽ "മായാമഞ്ചലിൽ... "ഒപ്പം ജയറാം ഏട്ടന്റെ സൈഡ് view ഫോക്കസിങ് (slowly) വെറുതെ ഇരുന്ന് തല ഉയർത്തി പാടി വരുന്നു... എന്തോ ഒരു പ്രിത്യേക ഫീൽ തരുന്ന presentation 😍
@anoop8688
@anoop8688 3 года назад
ഇതാണ് ഫിലിമിൽ ഷൂട്ട് ചെയ്ത സിനിമകളുടെ ഗുണം compression ഇല്ല, അത് കൊണ്ട് തന്നെ loss ഇല്ല എജ്ജാതി ക്വാളിറ്റി 😍
@Podiyanvlogs
@Podiyanvlogs 3 года назад
സംയുക്ത ചേച്ചിടെ ചിരി........ 👌👌👌👌എന്ത് ഭംഗി ആണ് കാണാൻ....
@shibi9105
@shibi9105 3 года назад
ഇതിലെ ആദ്യത്തെ നാലുവരി എനിക്കേറ്റവും പ്രിയപ്പെട്ടതാണ്... ആ വരികൾ വേറെ ലെവൽ 😍😍😍😍😍🥰😍😍
@27k665
@27k665 3 года назад
Suresh peter അസാധ്യം.... ഗിറ്റാറിൻ്റെ കളികൾ ..ഹെവി... രാവണപ്രഭുവിലെ പൊട്ടുകുത്തടി എന്ന ഗാനത്തിലും ഇതേ ആസ്വാദനം
@badgermamba4374
@badgermamba4374 3 года назад
20ൽ താഴെ പടങ്ങളെ അഭിനയിച്ചിട്ടുള്ളു എങ്കിലും സംയുക്ത മലയാളികൾ ഒരിക്കലും മറക്കാത്ത നടിയാണ്...
@Anoopvlogs2022
@Anoopvlogs2022 6 месяцев назад
2024 ലെ first 👍🏻
@rohithpmenon9661
@rohithpmenon9661 3 года назад
Samyukta = priceless smiles and expressions Suresh Peters = Mass Musician of early 2000s
@Abhi_Amigo25
@Abhi_Amigo25 3 года назад
റോസപ്പൂവില്ലാത്ത പ്രേമമില്ലെന്ന് ഇൗ പാട്ട് കേൾക്കുമ്പോൾ അറിയാം.. 2:48 Bgm കിടു.. എം ജീ ഏട്ടൻ ചിത്ര ചേച്ചി Superb Singing. Lyrics nd Music OSM Still Listening.. Still Love It
@gouriparvathy829
@gouriparvathy829 3 года назад
ഈ ഫിലിമിൽ സംയുക്ത ഭയങ്കര സുന്ദരി ആണ്.... സൂപ്പർ സ്‌മൈൽ ❤❤
@jishnujay1022
@jishnujay1022 2 года назад
സംയുക്തവർമ്മയുടെ ഒരു കടുത്ത ആരാധകൻ ❤️❤️❤️❤️........
@shajahanshanu4334
@shajahanshanu4334 3 года назад
ക്രോണിക് ബച്ചലർ സോങ് സ്വയംവര ചന്ദ്രികേ 4k അപ്‌ലോഡ് ചെയ്യുമോ....പ്ലീസ്
@ABINSIBY90
@ABINSIBY90 3 года назад
ഒരു കാലത്ത് എല്ലാവരും നെഞ്ചിലേറ്റിയ പാട്ട്. കേട്ടിരിക്കാൻ നല്ല രസം.
@nidheeshmenon7289
@nidheeshmenon7289 3 года назад
samyukthade aa chiri 😍😍❤️❤️🥰🥰
@stalinajayan2653
@stalinajayan2653 3 года назад
ജയറാമേട്ടന്റെ one man show തന്നാരുന്നു ശെരിക്കും എജ്ജാതി പടം 💕💕
@faisalpalode6708
@faisalpalode6708 3 года назад
സംയുക്തവർമ്മ.. ഇപ്പോഴും മലയാളികൾ നെഞ്ചേറ്റുന്ന ചുരുക്കം നടിമാരിൽ ഒരാൾ.. ❤️
@prasadkrishna405
@prasadkrishna405 3 года назад
എന്താ ഗ്ലാമർ നാടൻ ചന്തക്കാരി 😘😍
@Ajay-gu4eg
@Ajay-gu4eg Год назад
ജയറാമേട്ടൻ ❤️❤️
@vaishnavs4926
@vaishnavs4926 4 месяца назад
എന്റെ fav heroin സംയുക്ത ചേച്ചി 😍😍onemanshow അന്ന്യായ repeat value പടം♥️
@prajooshchandrababu1769
@prajooshchandrababu1769 3 года назад
Suresh Peter+MG+chithra=unforgettable memories for 90 kids
@vineeshvj2400
@vineeshvj2400 3 года назад
Jayramettan pwoli🔥🔥🔥🔥 Samyuktha💞💞💞💞 Suresh Peter's vere level
@sachink.s.3002
@sachink.s.3002 11 месяцев назад
Suresh peter compostion 🥰🥰
@dineshneelambari9148
@dineshneelambari9148 3 года назад
ഒരു രക്ഷയുമില്ല🔊🔊🔊🎧..ചെവി അടിച്ചു പോകുന്ന ക്ലാരിറ്റി🏃 മാറ്റിനി❤️❤️...തെങ്കാശിപട്ടണത്തിലെ 'ഒരു സിംഹമലയും കാട്ടിൽ' 4k പ്രതീക്ഷിക്കുന്നു
@kannanpk5642
@kannanpk5642 3 года назад
എന്റെ ഏട്ടൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട നായിക ആണ് സംയുക്ത വർമ്മ ചേച്ചി ചേച്ചിയുടെ എല്ലാം സിനിമയും അവൻ ഒരു 10 പ്രിവിശ്യാം ഏ ക്കിലും കണ്ടിട്ട്റ്റു അത്ര ഇഷ്ടമാണ് ചേച്ചിയുടെ ഫിലിം സോങ് പൊളിച്ചു അടിക്കി
@AR_0751
@AR_0751 9 месяцев назад
1:58 my favourite part
@rohith_2255
@rohith_2255 3 года назад
ഇന്നലെ സംയുക്ത ചേച്ചിയുടെ ഒരു വീഡിയോ ഈ പാട്ടിന്റെ കൂടെ കേട്ടിട്ടു വന്നതാ... nostu❤️
@appusappuzz1536
@appusappuzz1536 3 года назад
ചിത്ര ചേച്ചി 😍😍😍 എംജി അണ്ണൻ ❤️❤️❤️❤️
@shinukolenchery
@shinukolenchery 3 года назад
എംജീ അണ്ണൻ ജയറാം കോമ്പോ എല്ലാം പോരട്ടെ...
@harisharis490
@harisharis490 3 года назад
ഈ സോങിലെ സംയുക്ത വർമ്മയുടെ dress.. look.. 👌👌
@MayaDinuVlogs
@MayaDinuVlogs 3 года назад
ജയറാം ചേട്ടൻ സംയുക്ത ചേച്ചി പൊളി പടം വൺ മാൻ ഷോ
@revathithankachan6
@revathithankachan6 Год назад
ഈ പടത്തിൽ സംയുക്ത വർമ്മക്ക് ഒരു പ്രതേക ലൂക്ക് ആണ് 😘😘
@akhilgireesh5015
@akhilgireesh5015 3 года назад
M G ശ്രീകുമാർ സാർ ചിത്ര ചേച്ചി യുടെ ശബ്‍ദം 😍
@praseejakc9245
@praseejakc9245 3 года назад
Samyuktha chechi enth bangiyanu adipoli 👌👌👌❤️❤️❤️! Jayarametanum supr😍😍😍😍! Filmile Ella patukalum superbbbb!
@anjalym92
@anjalym92 3 года назад
Amazing song selection matinee now❣️
@sachinskumar8005
@sachinskumar8005 3 года назад
It's there own property man Sree movies enn oru film releasing company undarnnu avar pand release cheytha movies aannu ithokke athinte reel Edith remastered cheyithu upload cheyunnath aanu but it takes too much effort
@8907531719
@8907531719 Год назад
സംയുക്തവർമ ❤️😍
@Behealedandcalm
@Behealedandcalm Год назад
Jayaramettan enna look aah❤️❤️❤️
@athiraathi4424
@athiraathi4424 3 года назад
ഞാൻ ആദ്യം തൊട്ടു വിടർത്തിയ പൊന്നിതൾ നിയെല്ലേ ഞാൻ ആദ്യം മീട്ടി ഉണർന്ന വിപഞ്ചിക നിയെല്ലേ❤️❤️ സംയുക്ത ചേച്ചി എന്തൊരു സുന്ദരി ആണ്..ജയറമേട്ടാനും മണിചേട്ടനും ഈ സിനിമയിൽ അസാധ്യ pairing ആയിരുന്നു..climaxil താജ് മഹൽ എന്ന പറഞ്ഞു ഗ്രീൻ signl വരുമ്പോൾ ഇപ്പോളും ആ ത്രില്ലുണ്ട്.കുട്ടിക്കാലത്തെ നല്ല ഓർമകളിൽ ഇന്നും പൊടി തട്ടി സൂക്ഷിക്കുന്ന ഒരു ചിത്രം
@akshaydinesh7577
@akshaydinesh7577 3 года назад
സത്യത്തിൽ ഇപ്പോ എത്ര വയസായി
@athiraathi4424
@athiraathi4424 3 года назад
@@akshaydinesh7577 അതിവിടെ ചോയ്ക്കേണ്ട കാര്യം🙄
@afsaldq5098
@afsaldq5098 3 года назад
@@athiraathi4424 ninak youtubil ano pani 🤣🤣🤣
@afsaldq5098
@afsaldq5098 3 года назад
@@athiraathi4424 verum cmnt kond 1k subsribed nediyeduth goch galli
@akshaydinesh7577
@akshaydinesh7577 3 года назад
@@athiraathi4424 എല്ലാ പഴയ പാട്ടിലും ചെറുപ്പത്തിൽ കണ്ടു ചെറുപ്പത്തിൽ കണ്ടു എന്ന് പറഞ് നൊസ്റ്റു അടിക്കണ കമന്റ്‌ കാണാറുണ്ട് അതോണ്ട് ചോദിച്ചതാ
@brotherbear6434
@brotherbear6434 3 года назад
കണ്ണെടുക്കാൻ തോന്നില്ല സംയുക്ത വർമ്മ ❤️💘
@Harilal..
@Harilal.. 6 месяцев назад
ഈ പാട്ട് ഇറങ്ങുമ്പോൾ ഞാൻ 3 ൽ പഠിക്കുന്നു 🥰.. സ്കൂളിൽ ഉച്ചയ്ക്ക് കഞ്ഞികുടിക്കാൻ വിടുമ്പോൾ ഈ പാട്ടും പാടിയാണ് ഇറങ്ങുന്നത് 💯..90 ല് ജനിച്ചവർ എന്ത് ഭാഗ്യം ചെയ്തവർ ആണ് ❤
@JoyalAntony
@JoyalAntony 3 года назад
One of my favourite song.... samyuktha and Jayaram 😍😍👌👌👌♥️♥️♥️♥️
@allensaji7548
@allensaji7548 2 года назад
Cute 😍 and Handsome 😍 💖 hero Jayramettan
@shiyasrahim8078
@shiyasrahim8078 3 года назад
എന്ത് ഭംഗിയാ സംയുക്തയെ കാണാൻ 🤗😍
@adithleo9277
@adithleo9277 2 года назад
entha look jayaram ettan
@Vpvlogss
@Vpvlogss Год назад
Suresh peters kaithapram ee gaanam padiyath mg sreekumar❤ radio nostalgia
@nichusvlog3656
@nichusvlog3656 3 года назад
സംയുക്ത ചേച്ചി poliya♥
@hometab1748
@hometab1748 2 года назад
സംയുക്ത ചേച്ചി എന്ത് സുന്ദരിയാണ് ഇതിൽ 💕
@THAPAN-PAYODHI
@THAPAN-PAYODHI 3 года назад
ലാലേട്ടന് മാത്രം അല്ല ജയറമേട്ടനും എംജി ശ്രീകുകമറിന്റെ ശബ്ദം നന്നായി ചേരും.
@gokulgoku6984
@gokulgoku6984 Год назад
👌👌🥰🥰🥰🥰
@martinsam8787
@martinsam8787 Год назад
Laletan sesham jayram dileep ivarkk annu mg sound best suitable
@josephsebastian831
@josephsebastian831 2 года назад
0:33 അമ്പോ❤️❤️❤️☺️☺️☺️
@user-jt6og8yi
@user-jt6og8yi 3 года назад
Rosappoove Pattu kollam supper 🌹🌹🌹 Samyuktha Othiri Ishtamanu.......💛💚💜 Jayaramettan Cute.....😊
@billk2904
@billk2904 Год назад
No idea why this song kept playing in my mind (no coincidence), enna pinne onnu kettittu povam ennu vicharichu! Still love it ❤️‍🔥
@anusreegk5334
@anusreegk5334 Год назад
Same here✨️🤩
@kichucyriljoseph5705
@kichucyriljoseph5705 3 года назад
One man show onnu kand kalayam..thank u matinee now..ormippichathinu..
@lysoncv9866
@lysoncv9866 2 года назад
ഈ ലെവൽ songs ഇന്ന് മലയാളസിനിമയിൽ അന്യം നിന്ന് പോയി. എന്നതാണ് സത്യം.. ...
@tomjerry5782
@tomjerry5782 10 месяцев назад
Golden times of Jayaramettan✨
@saleeshsuresh59
@saleeshsuresh59 2 года назад
അന്നും ഇന്നും എന്നും fav actress സംയുക്ത 🥰❤❤👌
@aswathyrajkumar
@aswathyrajkumar Год назад
റോസാപ്പൂ മാല തരാം...ആണ് ഇപ്പൊ ഹിറ്റ് എങ്കിലും,റോസ എന്ന് കേട്ടാൽ ആദ്യം മനസ്സിൽ വരുന്ന പാട്ട് 🥰🥰❤️
@rajeeshs4448
@rajeeshs4448 Год назад
😍
@flyingcolours6633
@flyingcolours6633 Год назад
New year Inu kanunnavar ondo ☺️ Njan stiram ☺️👍👍
@rahulrahul3386
@rahulrahul3386 2 года назад
Music ellam poli aanu
@cijilsimon3166
@cijilsimon3166 2 года назад
2:26 samyuktha chechidea smile super.
@nithinrsnandhanam9651
@nithinrsnandhanam9651 3 года назад
സംയുക്ത ലുക്ക് ❤️
@mm-ln7mq
@mm-ln7mq 3 года назад
Ethra keattalum madivaraatha song, poli👌👌2 pearum super aan
@bopinbabu3360
@bopinbabu3360 3 года назад
കൊള്ളാം മക്കളെ പൊളി സാനം ഇത്രേ ഞാനും ആഗ്രഹിച്ചോളു nice selection nice work
@renybabu4505
@renybabu4505 2 года назад
Ee cinemayil last 🌹 poo pidichond jayaramettan pettanoru nottam und TV yiloot kaanundena reethiyil
@jithus6592
@jithus6592 2 года назад
Yaah ath superaa😍
@jerinvkm7643
@jerinvkm7643 2 года назад
സംയുക്ത വർമയെ പെരുത്തിഷ്ടം ❤❤
@revathimadhu5170
@revathimadhu5170 Год назад
Eth type dress ittalum match akunna actress.. Samyuktha.. Meena.. Shalini 😍😍😍
Далее
Беда приходит внезапно 😂
00:25
Просмотров 511 тыс.
Good dad 🥰 #demariki
00:17
Просмотров 2,1 млн