Тёмный

Rottweiler challange..ഇവൻ ഇങ്ങനെ ചെയ്യുമെന്ന് ഓർത്തില്ല..leash talks 

Leash Talks
Подписаться 366 тыс.
Просмотров 91 тыс.
50% 1

അർജുൻ വളരെ ഇന്റീജലന്റ് ഡോഗ് ആണ്.. അവൻ നമ്മളെ നല്ലോണം മനസിലാക്കിയിട്ടുണ്ട്.. പിന്നെ ഒരു കാര്യം പ്രേത്യേകം എടുത്തു പറയുന്നു, നമ്മുക്ക് കിട്ടിയ challenge നിങ്ങൾക് ചിലപ്പോൾ നിസാരം ആയി തോന്നിയിട്ടുണ്ടാവും.. അതൊക്കെ അതിന്റെതായ ഒരു ഭാഗത്തുനിന്ന് ചിന്തിച്ചു വീഡിയോ കാണുമെന്നു ഞാൻ വിശ്വസിക്കുന്നു..#rottweiler #doglover

Животные

Опубликовано:

 

7 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 106   
@sudheeshps6832
@sudheeshps6832 Год назад
❤️❤️❤️ നല്ല സ്നേഹം ഉള്ള ഡോഗ് അവന്റെ മനസിന്റെ വലുപ്പം ഒന്നു ആലോചിച്ചു നോക്കു, പലർക്കും നോക്കാൻ പറ്റാത്ത കാരണം കൈമാറുന്നു... അവനു ആ വീട്ടുകാരെ പിരിയുമ്പോ ഉള്ള വിഷമം അപ്പോ എത്ര കാണും...ഇവടെ തന്നെ പഴയ ഓണർ നെ കണ്ടപ്പോ അവൻ നിന്നത് കണ്ടോ ❤️അതു ആണ് ഡോഗ് നെ വളർതുന്നവർ മനസ്സിലാക്കേണ്ടത്, പിനെ നോക്കാൻ പറ്റാതെ കൂട്ടിൽ തന്നെ ഇടുന്നതിലും നല്ലത് നല്ലപോലെ ശ്രദ്ധികാൻ പറ്റുന്ന ആൾക്ക് കൊടുക്കആണ്.. അതും ശെരിയാ ❤️❤️❤️❤️
@imamallu
@imamallu Год назад
പൊതുവെ റോട്ടെന്ന് പറഞ്ഞാ അടിമുടി വിറക്കും പക്ഷെ ബ്രോ എങ്ങനെയാ വളരെ ലാകവത്തോടെ കൈകാര്യം ചെയുന്നത് 😮 ആ ഗട്സ് സമ്മതിച്ചേ പറ്റു ❤
@FrankcastleFrank
@FrankcastleFrank 8 месяцев назад
Athmarthamaya.snehamkondanathu.sadhikunnathu.thirichu.avande.sneham.kando......
@upeshunni457
@upeshunni457 Год назад
റോട്ടിനു ബുദ്ധി ഉണ്ട്. അവനു അറിയാം നിങ്ങളെ മുന്നിൽ ഒരു കളിയും നടക്കില്ല എന്ന് 😂
@jojijo
@jojijo Год назад
ഇങ്ങനെ ഒക്കെ പറഞ്ഞു അയാൾക്ക് കടി മേടിച്ചു കൊടുക്കുവോ 😂😂😂
@upeshunni457
@upeshunni457 Год назад
@@jojijo 😂😂. അദ്ദേഹം നായകളുടെ വാവ സുരേഷ് ആണ്
@jojijo
@jojijo Год назад
@@upeshunni457 അതൊക്കെ ശെരിയാണ് ചില ഡോഗ് ആരെ കൊണ്ടും മെരുക്കാൻ പറ്റില്ല ഈ ബ്രോയുടെ ചാനലിൽ തന്നെ ഒണ്ടു ഭീകരന്മാർ അസാധ്യ ധൈര്യം തന്നെ ഇങ്ങേർക്ക് 😂
@upeshunni457
@upeshunni457 Год назад
@@jojijo ധൈര്യം മാത്രമല്ല അദ്ദേഹം ഒരു ഇഷ്ടത്തോടെ ആണ് ചെയ്യുന്നത്. 😊😊
@jojijo
@jojijo Год назад
@@upeshunni457 അതെ 👍
@ss-zu4kc
@ss-zu4kc Год назад
കാണുന്നവർക് സിമ്പിൾ ആയി തോന്നും.. പക്ഷെ dog റൊട്ട് ആണ്.. അതിന്റെ മുന്നിൽ പോയി നിൽക്കാൻ വേണം ഒരു ഗട്സ്.. പിന്നെ ആ കൂട്ടിൽ നിന്ന് ഇറക്കുന്ന ആ ടൈം എന്റെ പൊന്നെ... അണ്ണൻ 🔥🔥
@nandumohan9415
@nandumohan9415 Год назад
Anna ningalk kond pokkudayirinno avanea ,avn ningla aduth ninnal pwoli ayiriikim 😍
@shaijukattappanaofficial4969
സൂപ്പർ 👌👌👌👌 അവൻ മിടുക്കൻ ആണ് 💕
@shanthivanamsudha1873
@shanthivanamsudha1873 Год назад
അർജുൻ 🥰👍🏼
@achushaji7483
@achushaji7483 Год назад
ഞാൻ ആദ്യo ആഗ്രഹിച്ചത് ഇവനിട്ട് 2 കടി കിട്ടുമ്പോൾ ഇവന്റെ വിഷമം മാറും എന്ന് ആണ്... പിന്നെ കണ്ട് കണ്ട് എനിക്ക് അവസാനം മനസിൽ ആയി ഇവനെ പോലെ ഒരാള് ഉള്ളത് കൊണ്ട് അല്ല ഇത്ര ഡോഗീസ്ന് പുതിയ ഒരു ലൈഫ് കിട്ടിയത്. .. 😍. ഇപ്പോൾ ഫുള്ള് സപ്പോർട്ട്.. ഗോഡ് ബ്ലെസ് യൂ മൈ ബ്രദർ 💕
@dreamskdr1488
@dreamskdr1488 Год назад
❤❤ചെക്കൻ 🔥🔥🔥
@SajeeshSoman-rb3ul
@SajeeshSoman-rb3ul Год назад
നിങ്ങ പൊളിയാണ് ബ്രോ ✌️✌️✌️
@Marly97
@Marly97 8 месяцев назад
Eth polle vallarthanam ....❤ E dog kodukalleaa enu anu enta agraham.... brilliant dog anu avan ellavare manasil akki anu nilkunathe ...avanidu mekkittu keriyal thirunu.... friendly akkiya super pet anu❤❤❤❤
@jobytitus627
@jobytitus627 Год назад
Machan poli. Rottum poli 🔥🔥🔥
@sreejithsvn58
@sreejithsvn58 Год назад
ഗംഭീരം ❤️
@sumaavb8618
@sumaavb8618 Год назад
Avanne kannan nalla bhangi endu ningale nalla eshtaye cute dog❤🥰🥰
@josejoseph2976
@josejoseph2976 Год назад
Nice show
@jishnupm6209
@jishnupm6209 10 месяцев назад
ചേട്ടാ അടിപൊളി 😍😍
@jejinvjames9376
@jejinvjames9376 Год назад
മിടുക്കൻ കുട്ടൻ 🔥🔥💯💯..
@josechacko5726
@josechacko5726 Год назад
Stranger നേ പേടിപ്പിക്കണം....ഇനിയും ആരോടും ഇങ്ങിനെയൊക്കെ ആയിരിക്കും.........
@bunny_boy_46_
@bunny_boy_46_ Год назад
Polli❤️
@vishnuravindran359
@vishnuravindran359 Год назад
പാപ്പാൻ വന്ന് രണ്ട് വർത്താനം പറഞ്ഞ്, അപ്പോൾ തന്നെ അഴിച്ച് വഴിയടിച്ചു, ചട്ടമായി.ആനഭാഷ ആണേ
@sethuraj5798
@sethuraj5798 Год назад
Powli saanam
@vascogaming4762
@vascogaming4762 Год назад
Adipoli Rottweiler 🥵⚡
@deenapk3089
@deenapk3089 Год назад
ഞങ്ങൾ ഓമനിച്ചു വഷളായിപ്പോയ ഒരു spitz ഉണ്ട് . സുന്ദരൻ - Aggressive ആണ്. പുറത്തു നിന്നുള്ള ആരേയും അടുപ്പിക്കില്ല. Train ചെയ്ത് എടുക്കാമോ - Adoption. ഒരു വയസ്സായി പൊന്നുപോലെ നോക്കുന്നവർക്കു തരാം'
@sivapriya1210
@sivapriya1210 Год назад
Ente veetilum ond splitz purathinu aaru vannalum bahalam vaikum kadichitum ond pakshe nammal monepole oomanich valarthiyond kodukunna karyam polum aalochichitilla. Ningl alle omanich valarthiye pinne enthina kodukunne
@user-jv1ti5sf6b
@user-jv1ti5sf6b Год назад
റോട്ടിന്റെ അടുത്ത വീഡിയോ കാണാൻ വെയ്റ്റിംഗ് ആണേ 😜
@ArtofCaptureAJ
@ArtofCaptureAJ 8 месяцев назад
"Rottweilers: Loyalty forged in strength, companionship wrapped in courage."
@madhuvs246
@madhuvs246 Год назад
സൂപ്പർ 👍😍
@manumanu-iy2pl
@manumanu-iy2pl Год назад
അവനു വലിയ ഒരു കൂട് വേണം 🔥🔥
@lekshmi564
@lekshmi564 Год назад
🤩🤩🤩
@shibu.t.pshibu.t.p3536
@shibu.t.pshibu.t.p3536 Год назад
Super 😘👍
@manumanu-iy2pl
@manumanu-iy2pl Год назад
നല്ല size ഉള്ള ROTT 👌👌👌👌
@sharonjoseph9862
@sharonjoseph9862 Год назад
Thz Rott❤... The ultimate male❤
@AnjanaAimer
@AnjanaAimer Год назад
Arjun❤️🥰
@lineshkumarlineshkumar9509
@lineshkumarlineshkumar9509 Год назад
😍👍
@Fifagalaxygamebox14
@Fifagalaxygamebox14 Год назад
Pavam❤
@koicarpguppy5222
@koicarpguppy5222 Год назад
Heavy rott🔥👍🏼
@petersunil4903
@petersunil4903 Год назад
♥️♥️♥️ Hi bro namaste ♥️♥️♥️💯👌🙋👍
@michealscofield3692
@michealscofield3692 Год назад
Rottweiler ♥️🔥
@adhis_pets_media
@adhis_pets_media Год назад
Engane cheythalum koottinu ningal erakkum 😂pinnalla 😂
@sabut9587
@sabut9587 Год назад
Super
@sulfipachalloor1404
@sulfipachalloor1404 Год назад
♥️♥️♥️
@subhalakshmim9032
@subhalakshmim9032 Год назад
👍👍
@manumamu224
@manumamu224 Год назад
🌹
@nandhuvs7941
@nandhuvs7941 Год назад
അവനു നിങ്ങളെ പിരിയാൻ മനസില്ല ☺️
@unni9681
@unni9681 10 месяцев назад
😍😍😍😍
@tbmbarroz6210
@tbmbarroz6210 Год назад
Rott🔥
@mallutruck
@mallutruck Год назад
🔥🔥🔥🔥🔥
@charlesthomasjasmi9562
@charlesthomasjasmi9562 8 месяцев назад
❤❤❤
@SurajInd89
@SurajInd89 9 месяцев назад
Ithinokke nattukar thanne kaikaryam cheyyanam
@user-dc8fj1xt3t
@user-dc8fj1xt3t 6 месяцев назад
❤❤❤👌👌👌
@mr_ajmal_sha6380
@mr_ajmal_sha6380 11 месяцев назад
Yethra simple aitt thuranath😅
@sarath2514-
@sarath2514- Год назад
Itharayoum valya Rottweiler 😮
@niranjanm5001
@niranjanm5001 Год назад
2 nd
@Aseel_Pb07
@Aseel_Pb07 Год назад
Can you try it with subtitles English
@Mr.kaduva666
@Mr.kaduva666 Год назад
Leesh puling train cheythapore 1 week
@Enteyishtam27
@Enteyishtam27 9 месяцев назад
ചേട്ടനെ വലിച്ചോണ്ട് പോകുന്ന അർജു നെ കണ്ടിട്ട് ലെ ചേട്ടൻ* എടാ നിക്കട.. എനിക്ക് ഈ ദേശത്തെ വഴി അറിയില്ലെന്ന് 😂😂😂
@SWABIR..32
@SWABIR..32 5 месяцев назад
Pit bull challeng
@manjuhari511
@manjuhari511 Год назад
എനിക്കേറ്റവും ഇഷ്ടമുള്ള ബ്രീഡ് രാത്രിയുടെ നിശബ്ദതയിൽ ഇവൻ വെള്ളം കുടിക്കുന്നത് ശ്രദ്ധിച്ചാൽ കുതിരകുളമ്പ് അടിക്കുന്നത് പോലെ ആണ് തോന്നുക ❤❤❤❤❤❤❤❤❤❤❤❤❤❤
@achun3328
@achun3328 11 месяцев назад
രാത്രിയുടെ നിശബ്ദതയിൽ ഒറ്റക്ക് ഇരുന്ന് കഞ്ചാവ് വലിച്ചാൽ അങ്ങനെ പലതും തോന്നും 🤣
@manjuhari511
@manjuhari511 11 месяцев назад
ഇല്ല ഞാൻ പകലാണ് വലിക്കാറ്
@nandhuvs7941
@nandhuvs7941 Год назад
😍
@_SingleShot_FF_ofc
@_SingleShot_FF_ofc Год назад
Bro ente rott strangersine kandaal udane enneyaan kadikkunnadh..kadi kitti oruparuvam aayi
@sandhyavinod5879
@sandhyavinod5879 Год назад
🤣🤣🤣
@Josep77735
@Josep77735 Год назад
Same പിച്ച് 😂😂😂
@_SingleShot_FF_ofc
@_SingleShot_FF_ofc Год назад
@@Josep77735 😭😭😭😁
@binuvincent2530
@binuvincent2530 11 месяцев назад
😂😂
@_SingleShot_FF_ofc
@_SingleShot_FF_ofc 11 месяцев назад
@@binuvincent2530 ❤️❤️
@vijayane1962
@vijayane1962 8 месяцев назад
പഴയ ഓണറെ കണ്ടപ്പോൾ അവന്റെ മുഖം സങ്കടം തോന്നി
@CallMeNijin
@CallMeNijin Год назад
1st
@bunny_boy_46_
@bunny_boy_46_ Год назад
1st njan ane👀
@user-ki6oy2cg6i
@user-ki6oy2cg6i Год назад
Enthengilum Rottweiler vendathe ittikunenhil enik tharo ponn pole njn nokikollam
@manjulaansu420
@manjulaansu420 8 месяцев назад
കവിത anagh എന്ന് ഒരു കുട്ടിടെ കൈൽ ഒരു puppy ഉണ്ട്. വയറ് നിറയെ ആഹാരം കൊടുത്ത് സ്നേഹിച്ച മതി
@user-dk7fw2kn6y
@user-dk7fw2kn6y Год назад
bro enkk oru lab venm baby ann vendath
@aswajithaswa1928
@aswajithaswa1928 Год назад
ഇവിടേം ഇണ്ട് ഒന്ന് strangers നെ കണ്ടാൽ എന്നെ തന്നെ bite cheyyum
@anugrahanugrah601
@anugrahanugrah601 Год назад
Same avastha bro
@alosiouscyriac2501
@alosiouscyriac2501 Год назад
😂
@vishnurajr7285
@vishnurajr7285 8 месяцев назад
ഈ വിഡിയോയിൽ സൗണ്ടിനു ന്തു പറ്റി bro..... നിങ്ങളുടെ വീഡിയോ ആസ്വദിച്ചു കാണാൻ ഇരിക്കുന്ന.... Dog lovers..... സൗണ്ട് ഒട്ടും ഇല്ല... നിങ്ങൾ ന്തു പറയുന്നു എന്നു കേൾക്കാൻ ആണ് താല്പര്യം
@Binu-dl6hg
@Binu-dl6hg Год назад
Ethintekuttikuenthuvilavenanam
@soorajsethumadhavan7472
@soorajsethumadhavan7472 Год назад
Bro ee doginte vedio manoj karoli de utube il vannirunnu.. ❤️
@manumamu224
@manumamu224 Год назад
A🎉
@manumanu-iy2pl
@manumanu-iy2pl Год назад
മാഷേ സത്യം പറ 😜 നിങ്ങൾ അവനെ ഇതിന് മുൻപ് എത്ര food കൊടുത്തു എത്ര ദിവസം ഇണക്കി 🔥🔥😄😄
@HOPY_KID
@HOPY_KID Год назад
youtube.com/@HOPY_KID
@Sourav7389
@Sourav7389 Год назад
Ningale puli aneketta
@sudheeshsundaran9351
@sudheeshsundaran9351 Год назад
Cats ഹോം ഡെലിവറി ചെയ്തു തരുന്ന ഏതെങ്കിലും pet ഷോപ്പ് ഉണ്ടോ ചേട്ടാ???
@SasiKumar-rg6ui
@SasiKumar-rg6ui Год назад
ninjal aalu aake maari you put weight
@manojkumar-sf1le
@manojkumar-sf1le Год назад
നമ്പർ തരുമോ ബ്രേ
@jayaprakashvkvk9461
@jayaprakashvkvk9461 Год назад
എന്ത് പ്രായം ഉണ്ട്, എനിക്കും ഒണ്ട്, പക്ഷെ കുര ഒക്കെ കുറവാ
@jayaprakashvkvk9461
@jayaprakashvkvk9461 Год назад
എപ്പോഴും ഒറക്കം
@Ajaykrishna88
@Ajaykrishna88 Год назад
Will be alright..
@doglover24689
@doglover24689 Год назад
Rott 1.5 to 2years edukum kuraykan pinne vere dog pole avasyam illandu athikam kurakilla kurakana vere dog inde nerethe kuraykum
@suzzbuddyy6287
@suzzbuddyy6287 Год назад
leash pulling Traing koduthall mathee
@darkweb7148
@darkweb7148 Год назад
ഇവന്‍ xl സൈസ് അല്ലേ.നല്ല ഹെവി ചെക്കന്‍.
@doglover24689
@doglover24689 Год назад
Rott xl onnum illa
@sanalkumars8433
@sanalkumars8433 Год назад
❤❤
@gayuvava5245
@gayuvava5245 9 месяцев назад
😍😍😍😍
@ajieledath913
@ajieledath913 Год назад
❤❤❤
@satheeshbabu4466
@satheeshbabu4466 Год назад
❤❤
@satheeshbabu4466
@satheeshbabu4466 Год назад
❤❤
Далее
Only boys can do it? 🫢🤏
00:10
Просмотров 1,7 млн
Rottweiler Worth 20 Lakh || Vickies Greeny
20:49
Просмотров 501 тыс.
#cat #foryou #funny #fyp  #tiktok #catsoftiktok
1:01
#cat #foryou #funny #fyp  #tiktok #catsoftiktok
1:01
Mother training baby duck  (& father)
1:00
Просмотров 27 млн
RC Car Feeds Stray Cats || ViralHog
0:42
Просмотров 6 млн