Тёмный

#RTM 

Road Travel Madnes
Подписаться 37 тыс.
Просмотров 372 тыс.
50% 1

New Bullet | ഇത് മാറ്റികൊ ഇല്ലെങ്കിൽ വണ്ടി പണിത് മടുക്കും... | ഫുൾ തേപ്പാണ് മക്കളെ...
Pleas Subscribe My Channel :
/ roadtravelmadnes
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / roadtravelmadnes
RU-vid : / roadtravelmadnes

Авто/Мото

Опубликовано:

 

4 мар 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@nissarck50
@nissarck50 5 лет назад
അനുഭവങ്ങളെകാൾ വലിയ ഗുരു വേറെ ആര് അത് പറഞ്ഞു തരുന്ന നിങ്ങളുടെ നല്ല മനസ്സിന് നന്ദി
@RoadTravelMadnes
@RoadTravelMadnes 5 лет назад
😍
@muhammedsuhailrk2564
@muhammedsuhailrk2564 5 лет назад
സ്വിങ്ങാം ബുഷ് ന്റെ കാര്യം പറഞ്ഞ് തന്നതിൽ വലിയ ഉപകാരം. ✌👌👍പക്ഷെ ഈ Standard ബുള്ളറ്റ് ഈ സ്റ്റിക്കർ പണി ഒക്കെ കയറ്റി തീരെ Standard ഇല്ലാതാക്കിയതിൽ വിഷമം ഉണ്ട്. മൈസൂർ ദസറ ക്ക് കൊണ്ട് പോയി പ്രദശിപ്പിക്കാം. ന്തോന്നെടെ ഇത് 😇🙄
@RoadTravelMadnes
@RoadTravelMadnes 5 лет назад
😂,,,, ath innale matti bro
@anasbinmohd5769
@anasbinmohd5769 5 лет назад
@@RoadTravelMadnes ippolaa oru samaadhanm aaye
@positivevibes6041
@positivevibes6041 5 лет назад
Its non of your business its his bullet what he likes go head its is own not others
@jayakrishnanpm3877
@jayakrishnanpm3877 5 лет назад
Hahhaa.... wel said, matyath nannay
@azharm3234
@azharm3234 5 лет назад
Ha
@sirajhow193
@sirajhow193 4 года назад
സത്യം പറഞ്ഞ ഈ വീഡിയോ കണ്ടു കൊണ്ടു തന്നെ ഈ ബുഷ് പോയി നോക്കിയ ആരെങ്കിലും ഉണ്ടോ ഞൻ അല്ലാതെ 😂😂😂
@vipinnt3913
@vipinnt3913 3 года назад
Njaanonnu poyi nokkatte
@bimalss9406
@bimalss9406 5 лет назад
ചേട്ടൻ പറഞ്ഞ കാര്യം വളരെ ശരിയായ കാര്യമാണ് താങ്ക്യൂ....കമ്പനി കൊടുത്തു പണിയുന്നവർ ഈ പറ്റി പിന്നെ ഇരയാകും, എല്ലാം ബൈക്കുകളുടെയും complaint കണ്ടുപിടിക്കുന്നതേ പുറത്തൊക്കെ ഉള്ള വർക്ക്ഷോപ്പ് മേസ്തിരിമാർ ആണ്,,, കമ്പനി സർവീസ് ചെയ്യുന്നവർക്ക് ഇത് അറിയാൻ പറ്റില്ല, കമ്പനിക്കാർ ഇതു പുറത്തു പറയുകയും ഇല്ല
@RoadTravelMadnes
@RoadTravelMadnes 5 лет назад
Yes
@ramsheedk.k9373
@ramsheedk.k9373 5 лет назад
2.5 വർഷം കൊണ്ട് 40,000 രൂപയുടെ സർവീസ് ചെയ്തു എന്റെ classic 350 ക്ക്. എല്ലാ സർവ്വീസും Authorised Service സെന്ററിൽ നിന്നാണ്. ഇപ്പൊ 46000 Km ഓടിയിട്ടുണ്ട്. ചെയിൻ സെറ്റ് 3 പ്രാവശ്യം മാറ്റി. ഇപ്പൊ ഈ video കണ്ടപ്പോഴാണ് ഇങ്ങനെ ഒരു സാധനം ഉള്ളത് അറിയുന്നത്. എന്തായാലും സുഹൃത്തെ ഒരുപാട് നന്ദി എനി അതുകൂടി change ചെയ്ത് നോക്കാം.
@mohananraghavan8607
@mohananraghavan8607 5 лет назад
0000000000000000 Quality Bike ഒരു കാളയും കൂടി വാങ്ങി നിർത്തിയേക്കണം. Royal Enfield എന്റെ എത്ര ലക്ഷം തിന്നുമുടിച്ചു കണക്കില്ല. ബോണസ്സായി നടുവൊടിച്ചു തന്നു.
@beesalvkumar5773
@beesalvkumar5773 5 лет назад
Ethilum betham car arnallo bro
@rathulrnath2805
@rathulrnath2805 3 года назад
Bro metal swing arm bush ഇട്ടതിന് ശേഷം വണ്ടിയുടെ Suspension കുറഞ്ഞോ
@adyu6607
@adyu6607 3 года назад
എനിക്ക് എൻജിൻ പണിവന്നു രണ്ടുവർഷംകൊണ്ട്😓
@jaisonserco1729
@jaisonserco1729 3 года назад
Bro 100% ithanu problem
@joshuvaantonio
@joshuvaantonio 5 лет назад
Someone give this guy a Medal 🏅
@raaguragesh6033
@raaguragesh6033 5 лет назад
സൂപ്പർ ബ്രോ വളരെ ഉപകാര പ്രധാനമായി വീഡിയോ... അടുത്ത വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു
@RoadTravelMadnes
@RoadTravelMadnes 5 лет назад
Thanks man
@sunilshiji5059
@sunilshiji5059 5 лет назад
എന്റെ ബുള്ളറ്റ് 17000 km ആയി ഷോറൂം il ഇതു പറഞ്ഞു ഇ ബുഷ് മാറണം എന്നു തങ്ങൾ പറഞ്ഞത് വളരെ ശരിയാണ്
@RoadTravelMadnes
@RoadTravelMadnes 5 лет назад
😍
@vijaykrishnans2140
@vijaykrishnans2140 3 года назад
Marithanoo.. rate ethre aayi...
@user-ic8je5qj3z
@user-ic8je5qj3z 5 лет назад
നിങ്ങള് പറഞ്ഞതു എല്ലാം ഉള്ളതാണ് ചേട്ടാ.....👍👍👍
@RoadTravelMadnes
@RoadTravelMadnes 5 лет назад
😍
@muhammedashikmedayilmuhamm7823
Thanks man,ariyilllaayirunnu ithonnum. machaanea video poli
@RoadTravelMadnes
@RoadTravelMadnes 5 лет назад
Thamks bro
@joyalthomas1093
@joyalthomas1093 5 лет назад
Royal Enfield ബുള്ളറ്റിറെറ മുകളിൽ BMW സ്റ്റിക്കർ ഒട്ടിച്ചത് ശെരിയായില്ല
@RoadTravelMadnes
@RoadTravelMadnes 5 лет назад
Mattam bro
@user-xs4jy7cs4p
@user-xs4jy7cs4p 3 года назад
crct bro...RE worldil eatavum nalla brandaanu...athinu bmw sticker vech nashippikaruth
@toneyboban
@toneyboban 5 лет назад
നല്ല ഒരു ഇൻഫോ വീഡിയോ ആയിരുന്നു. പിന്നെ ബ്രോ അല്പം അലങ്കാര പണികൾ കുറച്ചാൽ വണ്ടി ഒന്ന് വൃത്തിയാകും.. ✌️😀✌️
@RoadTravelMadnes
@RoadTravelMadnes 5 лет назад
😂 sathyam
@RoadTravelMadnes
@RoadTravelMadnes 5 лет назад
Ellavarum paraju.... Inn ayichumatti
@RoadTravelMadnes
@RoadTravelMadnes 5 лет назад
Thanks bro
@safuvannazer7996
@safuvannazer7996 5 лет назад
Stickers shokam annto
@AKHIL534
@AKHIL534 5 лет назад
allengilum Standard engane modify cheythalum vrithikedaakum..
@appusappus5813
@appusappus5813 3 года назад
നല്ല ഒരു കാര്യമാണ് പറഞ്ഞത് എല്ലാവരും മനസ്സിലാക്കട്ടെ താങ്ക്യൂ
@akshaysuresh2498
@akshaysuresh2498 5 лет назад
eee video kandavaril bullet ullavar ellarum like cheyy machanmare👍👍👍
@royalfauji5427
@royalfauji5427 5 лет назад
Thank u bro for ur great information... 💓💓
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 4 года назад
അടിപൊളി സൂപ്പർ... !!!
@aboobackeraboobacker4089
@aboobackeraboobacker4089 5 лет назад
Thank you brother I am not egucated But I know how to marketing Combany spare parts
@noorulameen4397
@noorulameen4397 4 года назад
നിങ്ങൾ പറഞ്ഞത് വളരെയധികം സത്യമാണ്
@jais9990
@jais9990 4 года назад
Thanks for your valuable information. Njn e varunna feb or marchil std 500 vedikan plan undu.
@sudheeshmadhav6931
@sudheeshmadhav6931 4 года назад
വളരെ thanks ചേട്ടാ.. ഈ വിവരം ഞങ്ങളോട് ഷെയർ ചെയ്താണ്. എന്റെ ബുള്ളറ്റ് 2010 മോഡൽ അന്ന് 1st ബുക്കിങ് uce ഇപ്പോൾ 67k കിലോമീറ്റർ ഓടിച്ചു ഒരു 10k രൂപയുടെ പണി വന്നു പോയതേ ഉള്ളോ... ഇനി ഞൻ swing arm bush ചേഞ്ച്‌ ചെയ്യുന്നതാണ് 💖 thankyou
@akshaykollam3919
@akshaykollam3919 5 лет назад
Thank you information Chettan
@shinojmohan2623
@shinojmohan2623 5 лет назад
Thank you.... Its really helpful.
@RoadTravelMadnes
@RoadTravelMadnes 5 лет назад
Thanks bro
@Rajeshkumar-oz1gb
@Rajeshkumar-oz1gb 3 года назад
താങ്ക്സ് ചേട്ടാ. വളരെ നല്ല വീഡിയോ ആയിരുന്നു.. ഇതുപൊല ഒരുപാട് കാര്യങ്ങളുമായിട്ടു ഒരു വലിയ വീഡിയോ ഞാൻ പ്രേധീഷിക്കുഹായാണ്.
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 4 года назад
ഉപകാരപ്രദം ആണ് സൂപ്പർ അടിപൊളി.... !!!
@abdulgafoor-ds2oe
@abdulgafoor-ds2oe 4 года назад
Old CI engine bullet is the best no such complaints at all I am using for the last 20 years
@karthikvellappalli2627
@karthikvellappalli2627 5 лет назад
Thunderbird 350 x nteyum standred 350 same swing arm bush ano
@davidthomas-jr7pj
@davidthomas-jr7pj 5 лет назад
Good advice. Thank u
@sajanks8093
@sajanks8093 3 года назад
ബ്രോ നല്ല ഉപകാരപ്രദമായ വീഡിയോ വീണ്ടും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@techtraveler1475
@techtraveler1475 5 лет назад
Trivandrath e bush change cheyan best workshop evida? Any suggestions?
@shyammohanan55
@shyammohanan55 5 лет назад
കളിയാക്കലുകാരോട് പോകാൻ പറ ബ്രോ അടുത്ത വിഡിയോക്ക് വെയിറ്റ് ചെയുന്നു
@RoadTravelMadnes
@RoadTravelMadnes 5 лет назад
😍
@abhinchandra7208
@abhinchandra7208 4 года назад
Thkzz broi... Helpful nic video
@shanimons9714
@shanimons9714 5 лет назад
Let me try it bro Thank you for such an advice
@hanisha.k5927
@hanisha.k5927 4 года назад
Yes, even I had the same issue
@mohammedabdulbasithev177
@mohammedabdulbasithev177 5 лет назад
Thanks bro...8000 km aayitollu..nte vnadiyude handlinte bols poyi...showroomil poyapo avar paranju adu 12000 km matanamennu paranju..appo ithanu reason lle..thanks..
@rajhesetharayath8788
@rajhesetharayath8788 4 года назад
Big salut bose thanks very much....
@abhijithp5055
@abhijithp5055 5 лет назад
Very useful...tnx bro
@bennyort
@bennyort 5 лет назад
Very useful info bro.thanks. Enikkum check cheyyanam. Ithu thanne table stay bush?
@RoadTravelMadnes
@RoadTravelMadnes 5 лет назад
Thanks bro
@rejimone.m1749
@rejimone.m1749 5 лет назад
Your statement is correct but u use extra fittings especially light
@serpent4379
@serpent4379 4 года назад
Very good information
@roadways2372
@roadways2372 5 лет назад
thanks bro. very helpfull
@shafeequerahmanp8995
@shafeequerahmanp8995 5 лет назад
My std350 allready covered 42k km.it now running with my first spoket. chain should be cleared reguraly to make its o rings to be always free.
@RoadTravelMadnes
@RoadTravelMadnes 5 лет назад
Bhagyavan
@niyazmahmood265
@niyazmahmood265 5 лет назад
Ente bullet chain and sprocket one side tight problem ayrnnu..njan ath maati puthiyath vachu..ennit ippo veendum one side aayi ..ath swing ambush aayi bandham undo
@jinureji8450
@jinureji8450 5 лет назад
GMG aano bro??
@dearjn2673
@dearjn2673 2 года назад
Vandiyil kaayary irunne jump cheyumbol back side il ninne keeru... keeru sound varune.. first karuthy shock il ninne ahne details check cheythppol sound avide ninne alla.. ini swimharm de side il ninne vellom aahno?.. vandi ponguvaum thazhukaum cheyumbol.. aahne ullathe.
@vishnua1762
@vishnua1762 4 года назад
Thangs for the information..... 🙂🙂🙂
@rockcontrolledbreakingvrc3637
@rockcontrolledbreakingvrc3637 4 года назад
ബുള്ളറ്റ് ആയാലും ശരി വിമാനം ആയാലും ശരി അവതരണം ചെയ്തുകൊണ്ടിരിക്കുന്നു ഒരുത്തൻ കടന്നുവന്നു ഹാർലി ഡേവിസൺ അവൻ വെറുതെ അതുവഴി പോയതേയുള്ളൂ ബുള്ളറ്റിൽ വിട്ടിട്ട് ചേട്ടൻ ഹാർലി-ഡേവിഡ്സൺ ആണ് പോയത് എന്ന് പറഞ്ഞപ്പോൾ അപ്പോൾ അവൻറെ ഗാംഭീര്യം പറയാൻ വയ്യ💪💪💪💪
@vinodsivan303
@vinodsivan303 4 года назад
ശരിക്കും നല്ല മെസ്സേജ്
@samlulu2012
@samlulu2012 2 года назад
Bro 2015 thunderbird il swing arm bush plastic or iron..
@emmanuelnelsonjerry985
@emmanuelnelsonjerry985 4 года назад
New staderd 350 x es self start ullathu egane undu....athinum igane change cheyyano?
@kl75sarovlogs
@kl75sarovlogs 5 лет назад
Chetta 2019 new model bullet review cheyyooo
@abhirambiju891
@abhirambiju891 5 лет назад
njanum string arm bush mariyathannu local workshopil...annu avarum ennoduu ethu thanna parajuu
@lolifbshajumalapuram9626
@lolifbshajumalapuram9626 5 лет назад
Tnx valiya oru sandesham tks bro
@RoadTravelMadnes
@RoadTravelMadnes 5 лет назад
😍
@ajayvm8312
@ajayvm8312 5 лет назад
Thanks 4 such great advice bro
@RoadTravelMadnes
@RoadTravelMadnes 5 лет назад
😍
@im_ajin
@im_ajin 5 лет назад
Good information bro... Thanks alot... Stay tuned for more videos...
@RoadTravelMadnes
@RoadTravelMadnes 5 лет назад
Thanks bro
@ashikknair4134
@ashikknair4134 5 лет назад
Bro New std 2019 model diskbreak ullathe onne review cheyavo... Plz
@deepakdevvarrier
@deepakdevvarrier 5 лет назад
Thank you 👍
@faisalmuva
@faisalmuva 5 лет назад
Super bro ഇത് company കാരെ അറിയിക്കുകയായിരുന്നു നല്ലത് ഇനി ഇറങ്ങുന്ന ബുള്ളറ്റ് എങ്കിലും നല്ലത് ഇറങ്ങട്ടെ
@gokulmkumar3491
@gokulmkumar3491 5 лет назад
Thunder bird 350 (2016 ) valya paniyonnum ithuvare kittiyilla ippo 75km atitundu. Meter eyaduthu adichu pyi . Vere karyamayi paniyonnum ithuvare thannittila
@autolackierer7573
@autolackierer7573 5 лет назад
Bro അത് സ്വിങ് ആം ബുഷിന്റെ ക്യാപ് അല്ല അത് പ്ലാസ്റ്റിക് ആയതു കൊണ്ട് കുഴപ്പം ഉണ്ടോ...
@_jerin_trails_8124
@_jerin_trails_8124 4 года назад
Chetta ee tankil vellam erangaandirikkaan vella margam undo,,ah holilude pokum but thorannu nokkumbam ullil vellaam kaanam vella vazhi undo??
@shibintk1695
@shibintk1695 4 года назад
Tanks 4 the information
@arunthankachan7893
@arunthankachan7893 5 лет назад
Bullet long odumpol ...bhayngara sound... Ganarator ekka start akana pole..pinne engine thanuth kazhimpol prblm ila..nala heat m und..entha ethin chynde????
@MrAnandvp
@MrAnandvp 5 лет назад
I have the same problem.. I think it is tappet noise... Do u have any clue. Did u repair it. Pls tell me what to do.. If u know
@adarshbabu2046
@adarshbabu2046 5 лет назад
Bro enta vandik ee prblm ondarun..... Ipzhanu crct karym manasilayth. Service paranjapol avnmar paranjth oru kuzhapvum illan anu
@shibinmathew6908
@shibinmathew6908 3 года назад
Classic bullet medikn agrhm ond honet adukn agrhm ond eatha nallathu plz reply
@rajeeshkumarmp7807
@rajeeshkumarmp7807 4 года назад
Good Video. Warranty period nu munpe ithu change cheythal warranty poville?
@transformationzone3368
@transformationzone3368 5 лет назад
😍
@safwanm4831
@safwanm4831 5 лет назад
@govindb4056
@govindb4056 5 лет назад
Bro TB350x nu same aano swingarm bush? I hv completed 10k km
@shabinshadshabin6786
@shabinshadshabin6786 5 лет назад
Tnx ചേട്ടാ ..
@aswanthachu8019
@aswanthachu8019 5 лет назад
Correct Aann bro paranje njan ennale Aa bushum socutum Matti survis cheythu total enikk 8400 Roopa poyikitti😫😫
@rohithkeralaindia5194
@rohithkeralaindia5194 5 лет назад
ഹാർഡ്‍ലി ഡേവിഡ്സൺ പോയാൽ ഒച്ച അകം പാവം ബുള്ളറ്റ് ശബ്ദം ഉണ്ടാക്കി പോയാൽ ലീഗൽ പ്രോബ്ലം
@RoadTravelMadnes
@RoadTravelMadnes 5 лет назад
😂
@ummerthabsheer6942
@ummerthabsheer6942 5 лет назад
ഹാർലി യുടെ എല്ലാ exhaust ഉം Legal approved ആണ്
@LifeUnscripted-by-vysakh
@LifeUnscripted-by-vysakh 5 лет назад
Hi എന്റെ ചാനൽ ഒന്ന് നോക്കിയാലോ ? ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യണേ !!!
@010.anandd7
@010.anandd7 5 лет назад
Harleyde stock silencer aan bro ath..bulletinte stock silencer illegal allalllo
@010.anandd7
@010.anandd7 5 лет назад
@@gabrielrocksan8210 true bro..old bullet is legend always.. puthiyath just business maatram aan ..no soul like the old ones
@sojanvarghese6881
@sojanvarghese6881 5 лет назад
സുഹൃത്തേ നല്ല അറിവ് .... Thanks
@RoadTravelMadnes
@RoadTravelMadnes 5 лет назад
😍
@wayandfoodie3270
@wayandfoodie3270 5 лет назад
Thanks bro enikum same problem unde
@mohammedreneef6438
@mohammedreneef6438 5 лет назад
Yes bro eethu ulla kareyamaaa Eethu enta vandillum kanundd
@aks3491
@aks3491 3 года назад
Thank you bro good msg
@gokulms2632
@gokulms2632 5 лет назад
Swingarm Bush Cast iron aano vangeandathu ?? Thunderbird il eatha veangeandathu ??
@RoadTravelMadnes
@RoadTravelMadnes 5 лет назад
Cast iron anu bro,, thunderbirdil undenna thonane
@vileeshvijayan3174
@vileeshvijayan3174 5 лет назад
ഹെഢ് അതല്ല ബ്രോ അത് ടീസ്റ്റം ആണ് സ്റ്റിയറിങ് ഫോർക്ക് കോൺ ആണോ ഉദ്ദേശിച്ചത്
@albertdavis433
@albertdavis433 5 лет назад
Bro will changing the swing arm bush reduce vibrations? If so then by how much?
@RoadTravelMadnes
@RoadTravelMadnes 5 лет назад
Back vib kurayum,,, 200 il thaye ullu bushin, matanulla chargum
@albertdavis433
@albertdavis433 5 лет назад
@@RoadTravelMadnes thanks bro
@RoadTravelMadnes
@RoadTravelMadnes 5 лет назад
😍
@niyazmahmood265
@niyazmahmood265 5 лет назад
@@RoadTravelMadnes iron bush rate 200 aano
@Hari-kk7my
@Hari-kk7my 4 года назад
Bro evdenna kitta bush..
@gireesanppm4202
@gireesanppm4202 4 года назад
SUPER IDEA SUPER VIDEOS
@jitheshkurukkal
@jitheshkurukkal 3 года назад
Usefull video
@sreekumarsc
@sreekumarsc 5 лет назад
i'd like to suggest an idea that you can make video much better, when you feel there is a sound disturbance in the shooting area. shoot it as usual with your voice. then re record the same speech and edit the video. try this idea
@sreejithmadhavannair
@sreejithmadhavannair 4 года назад
I changed swing arm bush. Ithil paranja back ilakkm undayi. Bush Matti Old bullet nte vangi. Ipo vibration ulpede mari
@Hari-kk7my
@Hari-kk7my 4 года назад
Bro classic inte mattyal kozhappam undo
@user-ou7px1mp3f
@user-ou7px1mp3f 5 лет назад
നന്ദി,
@lifeofmyrools3510
@lifeofmyrools3510 2 года назад
Ente oru friend paranju metal bush cheythal weekly Greese cheyyendi verumenn sheriyano
@pramodpillai437
@pramodpillai437 5 лет назад
Swing-Arm bush made by nylon....
@JohnAbrahamCA
@JohnAbrahamCA 5 лет назад
Why don't you give public interest litigation? These should be corrected by the manufacturer if it is intentional by Enfield
@thomaspm1159
@thomaspm1159 2 года назад
Thanks bro
@muhammedanwar9378
@muhammedanwar9378 5 лет назад
Brooo nalla information and nalla avatharanam Nice iniyum ith polulla vdos expect cheyyunnu
@RoadTravelMadnes
@RoadTravelMadnes 5 лет назад
😍
@muhammedanwar9378
@muhammedanwar9378 4 года назад
Swing arm bush mari brooo showroomil ninn thanne .... cast iron..
@vishnuvs9631
@vishnuvs9631 5 лет назад
Swing arm Bush putya bulletil fibre made anu... Njn ente clasikil pazhay model iron type bush itu... Enteth oru 40k ayapo shake ayarnu... Ipo no scene.. crossed .. 1 lakh... Showroomil kondu poyal pinem.. company made fibre bush ittu tarum... So pazhaya vandi paniyunna workshopil matram bullet service kodukuka... Free service kazhinga plss say no to showroom thendis...
@vishnuvs9631
@vishnuvs9631 5 лет назад
Njn oru vattame chain and sprockets maritulu... Now covered 1 lakh...
@RoadTravelMadnes
@RoadTravelMadnes 5 лет назад
Yes
@akhilraj8063
@akhilraj8063 5 лет назад
എവിടുന്നാ വാങ്ങിയത് ?
@vishnuvs9631
@vishnuvs9631 5 лет назад
Njn parippally kollam.. anu stalam.. navaikulam bullet workshop undu.. avduna cheytat..
@shehinfaisal3608
@shehinfaisal3608 5 лет назад
Vishnu VS athre okke veno bro badaaayi vidalle
@jalibahdast3761
@jalibahdast3761 5 лет назад
Thanks for the information.
@muhammadhaneefa7356
@muhammadhaneefa7356 4 года назад
വളരെ നല്ല ഒരു അറിവ് ആണ് നിങ്ങൾ നൽകിയത്.. പുതിയ വീഡിയോ ആയി കാത്തിരിക്കുന്നു ഒരു സംശയം ക്ലാസിക് ആണോ, സിഗ്നൽ ആണോ, സ്റ്റാൻഡേർഡ്, ആണോ ഏതാ നല്ല ദ് എടുക്കാൻ
@toyou8320
@toyou8320 5 лет назад
Kl38g.... thodupuzha anallo... thodupuzha il evideya??
@RoadTravelMadnes
@RoadTravelMadnes 5 лет назад
Elamdesom
@yousufka3848
@yousufka3848 5 лет назад
25വർഷം RoyalEnfieldStandard350 ഉപയോഗിച്ചആളാണ് ഞാൻ.. ആവണ്ടിവിറ്റു. 4 വർഷംമുമ്പ് Standard500ccവാങ്ങിപുതിയത്. ഓടിക്കാൻ നല്ലസുഖം. പക്ഷെപണി തന്നുകൊണ്ടേയിരുന്നു. ഒന്നുവർഷത്തിനകം അതിന്റെചെയിൻസെറ്റ് മാറ്റി. സൈലൻസർ തുരുമ്പ് പിടിച്ച് കഷണംകഴിഞ്ഞുവീണു. 1,65മുഴുവൻകേഷ്കൊടുത്തുവാങ്ങിയ സ്വപ്നവണ്ടി 1,10 ന്‌കൊടുത്ത്ഒഴിവാക്കി. ഈകമ്പനി Qaualityയുടെകാര്യത്തിൽഇന്ന്വളരെപിറകിലാണ്.. മറ്റേതൊരുവണ്ടിയും 3കൊല്ലത്തേക്കെങ്കിലും ഒരു പണിയും തരില്ല.
@ajmalp.a8607
@ajmalp.a8607 5 лет назад
Bullet arum edukkarute panikittum
@NetworkGulf
@NetworkGulf 5 лет назад
വളരെ ശരിയാണ്. ക്വാളിറ്റി ഇല്ല.പഴഞ്ചൻ ടെക്‌നോളജി. ശബ്ദം ഗംഭീരം ആണ്. കാണാനും കൊള്ളാം
@karthikjishnu5257
@karthikjishnu5257 5 лет назад
Machane ningal thodupuzhakkaran aanengil ee cast iron swing arm bush kittana kada onn parayuo? Njnum tdpa aanu..... And namukk thane ith mattan patane ae ollu? Pls rply for the 2 questions!
@RoadTravelMadnes
@RoadTravelMadnes 5 лет назад
Jan stay ernklm anu bro, ividunna mariyath,,, matan ariyuvanel no problem
@ABHI-kt4ng
@ABHI-kt4ng 5 лет назад
Chetta useful video...👌
@RoadTravelMadnes
@RoadTravelMadnes 5 лет назад
😍 bro
@harisivanandhks3906
@harisivanandhks3906 5 лет назад
Swing arm bush price RS. 140/- Because i am a bullet technician
@jithukrishnan7734
@jithukrishnan7734 5 лет назад
Ath maatan labour charges ethraya bro?
@RoadTravelMadnes
@RoadTravelMadnes 5 лет назад
Motham 600
@harisivanandhks3906
@harisivanandhks3906 5 лет назад
Labour charge njan vangunnadh 400 total cost 540/-
@harisivanandhks3906
@harisivanandhks3906 5 лет назад
Please ask for swing arm bush for bullet old model
@harisivanandhks3906
@harisivanandhks3906 5 лет назад
It will be available on all royal Enfield spare outlets
@shanilp.s.2811
@shanilp.s.2811 4 года назад
ബ്രോ സ്റ്റാൻഡേർഡ് ന്റെ shock absorber ന്റെ performance തീരെ പോരാ അതിന് എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ?
@VINAYANVJVJ
@VINAYANVJVJ 9 месяцев назад
Undegil parayu bro
@jayakrishnanpm3877
@jayakrishnanpm3877 5 лет назад
Njn use cheyunnath 1984 model anu, veetile vandi, swing arm bush aanu main balancing factor of vehicle, but aarum srathikkarilla, old vandiyil brass aanu varunnath...it's more rigid and strong, so nalla Pani padichavarde aduth poyi bush matti iduaa,vandide life ne nannay gunam cheyum ath...
@mahinazad7027
@mahinazad7027 3 года назад
Thanks U So Much Bro
@madhusoodanan8835
@madhusoodanan8835 5 лет назад
താങ്കൾ സൂചിപ്പിച്ച ചിലത് ശരി തന്നെ പക്ഷേ പഴയ ബുള്ളററും പുതിയ വണ്ടിയും സിങ്ങ് ആം അളവിൽ വ്യത്യാസം ഉണ്ട് പഴയ മോഡൽ ബുഷ് സെറ്റ് ചെയ്താൽ ചെയ്സിന്റെ വിടവ് ശരിയാക്കാൻ വാഷർവെക്കേണ്ടി വരും അങ്ങിനെ വരുമ്പോൾ നല്ല വർക്കിംഗ് കിട്ടാൻ പ്രയാസമാണ്, സെന്റർ സ്ലീവ് ചേസിൽ നല്ലവണ്ണം ടൈറ്റായി ഇരിക്കാത്തതു കൊണ്ടാണ് അങ്ങിനെ സംഭവിക്കുന്നത് പിന്നെ ഓരോന്നിനും കാലക്രമത്തിൽ മാറ്റം സംഭവിച്ചുകൊണ്ടേ യിരിക്കും കമ്പനിക്കാർ പ്രധാനമായും ചെയ്യേണ്ടത് ക്രാങ്ക് ഷാഫ്റ്റ് ബേറിംഗ് എല്ലാം ഒരു പോല ആക്കിയാൽ മൊത്തത്തിലുള്ള വണ്ടിയുടെ വിറയൽ മാറിക്കിട്ടുമായിരുന്നു
@abhijitis1167
@abhijitis1167 5 лет назад
Bro, ee pulli parayunna kariyam Sheri anno???
@Vishnu-oj9gl
@Vishnu-oj9gl 5 лет назад
Singam bush 5000km change akkano.....bro nammak adhin pakaram cast Ayan kettan pattuo
@abdullabashir007
@abdullabashir007 5 лет назад
No pothuve 12k kms min kittarund pothuve .. , warranty yum und ,
Далее
МНЕ ИСПОРТИЛИ МАШИНУ #shorts
00:30
Просмотров 493 тыс.
Косплей на ГОЛОВОЛОМКА 2!
15:20
Просмотров 201 тыс.
Опять в кузовной
0:40
Просмотров 1,7 млн