Тёмный

salary challenge|വീണ്ടും സാലറി ചലഞ്ച്|Advocate jayashankar 

ABC Malayalam News
Подписаться 2,6 млн
Просмотров 51 тыс.
50% 1

#salarychallenge #advocatejayashankar #advjayashankarlates
വീണ്ടും സാലറി ചലഞ്ച് അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു
SUBSCRIBE our channel for more trending News & Movie Updates

Опубликовано:

 

24 апр 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 121   
@venuspillai1411
@venuspillai1411 4 года назад
ഒരിടത്തും കാണാത്ത കാഴ്ച്ചകൾ നിറഞ്ഞതാണ് സിപിഎം ന്റെ പ്രത്യേകത. സഹിക്കുക തന്നേ വഴിയുള്ളൂ .
@sajeevkumar4503
@sajeevkumar4503 4 года назад
വക്കീൽ സാരെങ്കിലും ഇൗ കാര്യങ്ങൽ തുറന്നു പറഞ്ഞതിന് നന്ദി
@artech1714
@artech1714 4 года назад
സാലറി challenge നോട്‌ സഹകരിക്കാത്ത അദ്ധ്യാപകരെ, നിങ്ങൾ തകർത്തത് ഏതോ പാവം ലോക്കൽ സെക്രട്ടറിയുടെയും ഭാര്യയുടെയും സ്വപ്‌നങ്ങൾ ആണ്. കാലം നിങ്ങളോട് കണക്ക് ചോദിക്കും
@prasadsubramanian4888
@prasadsubramanian4888 4 года назад
ഞാൻ ഒരു സർക്കാർ ജീവനക്കാരനാണ്. താങ്കൾ പറഞ്ഞ പല കാര്യങ്ങളോടും യോജിപ്പുണ്ട്. പ്രളയം വന്നപ്പോൾ ശമ്പളം കൊടുത്തയാളാണ്. ഇപ്പോൾ ആറ് ദിവസത്തെ ശമ്പളം അഞ്ച് ഗഡുക്കളായി കൊടുക്കാനും തയ്യാറാണ്. പിണറായിയല്ല ഉമ്മൻ ചാണ്ടിയോ മോഡിയോ ഭരിച്ചാലും ഇങ്ങനെ ചെയ്യാൻ തയ്യാറാണ്. താങ്കൾ പറഞ്ഞത് പോലെ ഈ ലോക് ഡൗൺ കാലത്ത് ഞാൻ അധിക സമയവും വീട്ടിലിരിപ്പായിരുന്നു. എനിക്ക് മാസാവസാനം ശമ്പളം ലഭിക്കും എന്ന ഉറപ്പുണ്ട്. ഇന്നലെ ചേർപ്പ് തായങ്കുളങ്ങരയിൽ ഓട്ടോ പേട്ടയിൽ ഓട്ടോ കൊണ്ടിട്ടതിന് പോലീസുകാർ ചീത്ത വിളിച്ച് ഓടിപ്പിച്ചത് ഞാൻ കണ്ടതാണ്. ഇവരെ പോലുള്ള ദിവസവരുമാനക്കാർ എങ്ങനെ ജീവിക്കാനാണ് ?അതാലോചിക്കുമ്പോൾ കൊടുക്കാൻ ഞാൻ തയ്യാറാണ്.
@nirmalakc8425
@nirmalakc8425 3 года назад
സർക്കാർ ജീവനക്കാരെ ആശ്രയിച്ചു കഴിയുന്ന ഒരുവിഭാഗം ഉണ്ട്
@slaiubnceskyaluck4511
@slaiubnceskyaluck4511 4 года назад
സാലറി കൊടുത്ത ആളുകൾ, അത് എന്തു ചെയ്‌തെന്നും വിശദമായ അന്വേഷണം ചെയ്യണം
@MuhammedAli-yl1bk
@MuhammedAli-yl1bk 4 года назад
സാറ് പറഞ്ഞത് പോലെ തൊട്ടതിനും പിടിച്ചതിനും ജോലിക്കാരെ സമരം ചെയ്യിച്ചു, ഈ അനിയന്ത്രി തമായ ശബളം ഉണ്ടാ ക്കിയത് ldf അല്ലേ.അഴിമതികാരാ ണേലും udf ഭരിച്ചതാണ് കേരളത്തിന്റെ പുരോഗതി ക്കു കാരണം. Ldf തന്നെ കേരളം തുടർച്ചയായി ഭരിച്ചിരുന്നേൽ കേരളം ബംഗാൾ ആയേനെ. പിന്നെ ഒന്നു പറയട്ടെ. ഗൾഫ് പണമില്ലെങ്കിൽ തെണ്ടിയെനെ.
@abdulnazirmh6614
@abdulnazirmh6614 4 года назад
കോൺഗ്രസ് തുടർച്ചയായി ഭരിച്ച കുറേ സംസ്ഥാനങ്ങൾ ഉണ്ടായിരുന്നല്ലോ ഇപ്പോ അവിടെയൊക്കെ ബി.ജേ.പി യാ ഉദാ: യോഗി ആ അവസ്ഥ ഇവിടെ വന്നില്ലല്ലോ സന്തോഷിക്കൂ കേരളത്തിൽ ഒഴികെ മറ്റു സ്റ്റേറ്റിലൊക്കെ എത്രയാ ശമ്പളം എന്ന് താൻ അന്വേഷിച്ചിട്ടുണ്ടോ?
@nidhinanilkumar6167
@nidhinanilkumar6167 4 года назад
ranya rai thangal bengalintei avasthayenthanu, 30 kollam cpim farichumudicha state, tripura farichu nashich pandaramadagi, pinnei keralathilei ldfayalum, udfayalum, randukuttarkkum kattumudichathintei pangund, ividei adjustment politicsayathukond aarumonnumariyunnillah
@bipinkalathil6925
@bipinkalathil6925 4 года назад
@@abdulnazirmh6614 ത്രിപുരയിൽ പത്തിരുപതു കൊല്ലമായി ഒരു ശമ്പള പരിഷ്കരണവും ഇല്ലായിരുന്നു.. ബിജെപി വന്നതിന് ശേഷമാണ് കൊടുത്തത്.
@arishar8182
@arishar8182 4 года назад
സർ 20മിനിട്ടു 34സെക്കന്റ്‌ എടുത്ത് ചെയ്ത ഈ വീഡിയോയിൽ ഭാരത സർക്കാരും ഇതര സംസ്ഥാന സർക്കാരുകളും കോവിഡ് 19കാലത്തു "ആദ്യമായി"നടത്തുന്ന സാലറി ചലഞ്ചിനെക്കുറിച്ചുകൂടി വിശദമായി പ്രതിപാദിക്കാമായിരുന്നു.
@user-um1kl8bd4y
@user-um1kl8bd4y 4 года назад
സാറിന്റെ വീഡിയോ സ്ഥിരമായി കാണാറുണ്ട്. നിസ്‌പക്ഷമായ ഒരു വിവരം എപ്പോഴും അങ്ങ് പങ്ക് വെക്കുന്നു. പക്ഷെ ഇതിൽ ഏറ്റവും അലോസരപ്പെടുത്തുന്ന കാര്യം അവസാനമുള്ള "നിങ്ങൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തില്ലാ.." എന്ന ആ സംസാരമാണ്. അതൊന്ന് മാറ്റി ഉഷാറാക്കിയാൽ വളരെ നന്നായിരുന്നു
@anukurup111
@anukurup111 4 года назад
സാധാരണ ഉറങ്ങാൻ കിടക്കുമ്പോഴാ ഇത് കേൾക്കുന്നത്.. അവസാനം ആ സൗണ്ട് വരുമ്പോ ഞെട്ടിഉണരും🤣🤣 ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടും പുള്ളി വെറുതെ വിടുന്നില്ല ..!
@user-um1kl8bd4y
@user-um1kl8bd4y 4 года назад
@@anukurup111 😁😁
@abinahmon9443
@abinahmon9443 4 года назад
30000രൂപയിൽ കൂടുതൽ ശമ്പളം ഉള്ളവരുടെ മാത്രം പിടിക്കുക, മറ്റുള്ളവരെ ഒഴിവാക്കുക.സർക്കാർ പരസ്യത്തിന് ചിലവാക്കുന്ന പണം ഒരു വർഷത്തെ ഏകദേശം 10 കോടിയാണ് ഇതൊക്കെ ഒഴിവാക്കിയാൽ പോരെ, ഇപ്പോൾ കോപ്റ്റർ എന്തിനാണ്.....
@manusabu5839
@manusabu5839 4 года назад
30,000 thare olathil thane pani edukathe cash vaguna kure alukal unde... ministers various department evarude okey private staffil gardener ,cleaner enoke paranu postukal unde but avar oru day polum work cheyila avarude joli kudi daily wageskar anu edukunath..e postil palal nethakaludeyum bandukal anu...kareyam 10,000-15,000 olu but 1000-3000 perke enthu monthly kodukubol nala exp anu
@grenjith123
@grenjith123 4 года назад
പ്രളയ ഫണ്ട് ഏരിയ സെക്രട്ടറിയുടെ അടുത്തേക്ക് പോയത് പോലെ
@manukrishnanmgpv
@manukrishnanmgpv 4 года назад
സർ സർക്കാർ ധൂർത്തഇന്റെ ഒരു വീഡിയോ upload ചെയ്യൂ plz
@raveendranthayada4713
@raveendranthayada4713 4 года назад
അവസാനം പറഞ്ഞത് വളരെ സത്യം. Income Tax സ്ലാബിനനുസരിച്ചു പെർസെന്റജ് വെച്ച് സാലറി ഡിഡക്ഷൻ വെക്കുന്നതായിരുന്നു അതിന്റെ ശരി ennu തോന്നുന്നു.
@anilkumar-tc3en
@anilkumar-tc3en 4 года назад
സർ, ഉദ്യോഗസ്ഥന്മാരെക്കുറിച്ച് വാ തോരാതെ സങ്കടപ്പെട്ടു നല്ലത്.ഇവിടെ ഉദ്യോഗസ്ഥരല്ലാതെ ഭൂരിഭാഗം വരുന്ന സാധാരണക്കാരുണ്ട്. ജോലി ചെയ്യാതെ ശമ്പളം കിട്ടണം എന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത് ജോലി ചെയ്യാൻ സർക്കാർ അനുമതിയില്ല ശരിയാണ് ഇതേ അവസ്ഥയാണ് ദിവസക്കൂലിക്ക് ജോലിയെടുക്കുന്നവരും, ചെറുതും വലുതുമായ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിയെടുക്കുന്നവരും ഗവ: ഉദ്യോഗസ്ഥർക്ക് 6 ദിവസമല്ലെ കുറയു മറ്റെ വിഭാഗത്തിന് 30 ദിവസവും കുറയും എന്നുള്ള കാര്യം താങ്കൾ മനസ്സിലാക്കിയിട്ടുണ്ടൊ അല്ലെങ്കിൽ നിങ്ങളെപ്പോലുള്ളവർ എന്തിന് ഇതൊക്കെ അറിയുന്നു വിലയിരുത്തുന്നു എപ്പോഴും വലിയവരുടെ കാര്യമാണല്ലൊ പ്രധാനം ബാക്കിയെല്ലാം അനാവശ്യം അല്ലെങ്കിൽ അപ്രധാനം.ലോക്ക് ഡൗൺ ദിവസം പൂർണ്ണമായും വീട്ടിലിരുന്ന് മേൽപ്പറഞ്ഞ വിഭാഗവും ഇതിനോട് സഹകരിച്ചില്ലെ.അവർക്ക് സർക്കാർ പ്രത്യേകിച്ച് എന്തെങ്കിലും നൽകിയൊ (15Kg അരി ഒഴികെ) അപ്പോൾ ആരാണ് ഏറ്റവും കൂടുതൽ ത്യാഗം സഹിച്ചിരിക്കുന്നത് .തങ്കൾ ഒരു CPl നേതാവ് ആണ് എന്നാണല്ലൊ പറയുന്നത്. ഇതാന്നൊ താങ്കളുടെ പാർട്ടിയുടെ ഇതിന്മേലുള്ള കാഴ്ചപ്പാട് ,അല്ലെങ്കിൽ അഭിപ്രായം
@miguelgael6613
@miguelgael6613 4 года назад
കിടിലൻ... 👌🏻👌🏻👌🏻👌🏻👌🏻
@pkvnair602
@pkvnair602 4 года назад
ഈ ടോപ്പിക്ക് ഇത്രയും സുന്ദരമായും ഹാസ്യാത്മികമായും വിശകലനം ചെയ്ത താങ്കൾക്ക് ഒരുനൂറു അഭിനന്ദനങ്ങൾ. പക്ഷെ ഇതൊന്നും ഇവരാരും തങ്ങളുടെ ചിന്താഗതികളിൽ പ്രയോജനകരമായ മാറ്റം വരുത്താൻ ഉപയോഗിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.
@venkatesan1959
@venkatesan1959 4 года назад
Thomas Isaac is unable to foresee the economic challenges or manage the funds properly...just keeps complaining centre and BJP for everything....you cannot fool people for ever
@letsthink1991
@letsthink1991 4 года назад
Venkat s It is true that BJP Govt at the Center has not released the GST dues of many a state. So if he complains it is valid.
@manusabu5839
@manusabu5839 4 года назад
@@letsthink1991 that true but that only one part..main issue still his failoure.. 1)he did not control lavish expense of various department 2)he made various plans and deal not benefit for kerala like kinfra 3) failed to collect various amounts and tax mainly from clubs 4)unwanted process like take over rubbicos debts 5)like centrl govenment give various tax benefits for big parties like give 70lakh discount to kayal chandi
@sanjaykumar-xe4gc
@sanjaykumar-xe4gc 4 года назад
ഹ ഹ ഹ വക്കീലിന് തെറ്റി കൊറോണയെ പിടിച്ചു കെട്ടിയത് ഈ പറയുന്ന കൂട്ടർ അല്ലല്ലോ വിജയേട്ടനും ടീരമ്മയും കൂടിയല്ലേ, കൊറോണ കാലത്തും ചീഫ് സെക്രട്ടറിക്ക് മ്യൂസിക് സിസ്റ്റം വാങ്ങാനും ഹേളിക്കപ്റ്റർ വാങ്ങാനുമുള്ള ആ വിജയൻ സർക്കാരിന്റെ ത്യാഗം മനസ്സിലാക്കാതെ പോകരുത് കേട്ടോ...
@ravic7593
@ravic7593 4 года назад
ഹ ഹ ഹ നമ്മുടെ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഒക്കെയാണ് ഈ കേരളം ഭരിക്കുന്നത് ഒന്നം സങ്കൽപ്പിക്കുക എത്ര മരണങ്ങൾ സംഭവിക്കും എന്നത് ഈ കേര ള ജനതക്ക് നന്നായി അറിയാം പിന്നെ നമ്മുടെ വക്കീലു് (അല്ലെങ്കിൽ പ്രഷ്ഠ താങ്ങി ) ഇദ്ദേഹത്തിൻ്റെ ശരീരത്തിൽ ഒരു മുറിവു പറ്റിയാൽ കാണം cp m വിരുദ്ധതയുടെ കൊഴുപ്പ് പുറത്തുചാടുന്നതു കാണാം
@sanjaykumar-xe4gc
@sanjaykumar-xe4gc 4 года назад
ഹ ഹ ഹ ഇപ്പോൾ രാഷ്ട്രീയം പറയരുത് എന്ന് പറയുന്ന അന്തം കമ്മികൾ സമ്മതിക്കുമോ
@akbarpoolanchalil7439
@akbarpoolanchalil7439 4 года назад
ഹൈ സാലറി പീപ്പിൾസിൽ നിന്നും കൂടുതലും ലൊ സാലറി സർക്കാർ ജീവനക്കാരിൽ നിന്നും കുറവും ആരോഗ്യ പ്രവർത്തകരേയും പോലീസ്കാരെയും പോലെ ലോക്ഡൗണിലും ജോലി ചെയ്തവരെ ഒഴിവാക്കിയും സാലറി ചലഞ്ച് പുനക്രമീകരിച്ച് സർക്കാർ ഉത്തരവ് കൊണ്ട് വരികയാണ് ശരിയായ പരിഹാരം, എന്താ വക്കീലേ ശരിയല്ലേ
@sindhu8279
@sindhu8279 4 года назад
നൂറു ശതമാനം ശരി
@adv.ramachandranp.v1659
@adv.ramachandranp.v1659 4 года назад
Correct
@dibines312
@dibines312 4 года назад
Super explanations
@midhuns2121
@midhuns2121 4 года назад
കാസർകോട് പോലീസ് കാരനെ സസ്‌പെൻഡ് ചെയ്തു. ഇരുട്ടുവെളുക്കാ പണിയും ഇപ്പൊ
@lathadevi8174
@lathadevi8174 4 года назад
Sir, Njngale polulla pavam veettammayum ee paripadi kanarundu.. Super.. Nannayi varatte..
@jeevanvalakathu928
@jeevanvalakathu928 4 года назад
20 ലക്ഷം കൊടുത്തു ബോംബേയിൽ നിന്ന് വക്കീൽ നെ വരുത്താൻ കാശ് ഉണ്ട് അല്ലേ
@ansalma2181
@ansalma2181 4 года назад
Naanum pralaya samayathu donation koduthathanu. Athil ninnanu sakkeer hussaine polullavar kayitu variyathu. This govt didn’t take any action against those fraud people. Ini angane nadakilenu ee govt urapu nalki Sakker hussaine polulavarkethire action iduthal pinne aarkum salarychallenginum donation kodukunathinum oru kuyapavumilla.
@ushakumari9832
@ushakumari9832 4 года назад
ലക്ഷക്കണക്കിന് രൂപ ശമ്പളവും ആനുകൂല്യങ്ങളുമായി കൈപറ്റുന്ന മന്ത്രിമാരുടെയും MLA മാരുടെയും ശമ്പളം 25 ,30 ശതമാനം കുറഞ്ഞാലും അത് ഒന്നുമല്ല.പക്ഷെ പ്രളയ ദുരിതത്തിന് ഒരു മാസശമ്പളം കരഞ്ഞ് വാങ്ങിയവർ നടത്തിയ ധൂർത്തും അഴിമതിയും ഞങ്ങളുടെ നെഞ്ചകം തകർത്തു.മാസാവസാനം പണയം വെച്ച് കാര്യങ്ങൾ നടത്തേണ്ട അവസ്ഥ ഉള്ളവർ വീണ്ടും ഒരു മാസശമ്പളം ഈ ധൂർത്തും ധാർഷ്ട്യവും കൊണ്ട് അടക്കി ഭരിക്കുന്ന ഘാതകന്മാർക്ക് നൽകുന്നത് സഹിക്കാനാവുന്നില്ല. ഒരു കൂടി ആലോചനപോലും ഇല്ലാതെ ഉള്ള ഇത്തരം വെല്ലുവിളികളെ ജനം മറക്കില്ല. സാധാരണക്കാരൻ എന്നും അങ്ങനെ തന്നെ അവൻ്റെ പേരും പറഞ്ഞ് നടത്തുന്ന വെട്ടി വിഴുങ്ങൽ ഞങ്ങൾ കാണുന്നു.
@mathewkj1379
@mathewkj1379 4 года назад
You're Absolutely Correct !
@renjithb461
@renjithb461 4 года назад
ജോലിക്ക് കൂലി എന്ന സിസ്റ്റം ആണ് വേണ്ടത്...അപ്പോൾ എല്ലാം solve ആകും...ഒരു സാലറി challengum വേണ്ട
@bharathbhai7955
@bharathbhai7955 4 года назад
Recognised their honest work with reward
@syampillai735
@syampillai735 4 года назад
കഷ്ടം... പാവം ജനതയുടെ നികുതി പണം പോന്ന വഴിയേ...
@ambunhiperiya5433
@ambunhiperiya5433 3 года назад
ഇയാൾക്കെന്താ മാർക്സിസ്റ്റ് കാരോട് ഇത്ര സനേഹം? ഏത് കാര്യം ചർച്ച ചെയ്താലും അത് മാർക്സിസ്റ്റ് വിരോധത്തിന്റെ മേമ്പൊടിയിട്ടേ അവസാനിപ്പിക്കു ഈ മഹാനായ സാറ്റയറിസ്റ്റ്
@dileepmathew7684
@dileepmathew7684 4 года назад
Oru doubt.... Thomas Issac ee kazhinja 5 varshathinullil eppozhenkilum paranjittundo khajanavil cash undennu.... oru pichakkarane pole eppo nokiyalum paisa illa enne paranju kettittullu...athra daridryathilano nammude nadu?
@vsn2024
@vsn2024 4 года назад
കേരള സർക്കാർ ,ഉദ്യോഗസ്ഥരുടെ ഒരു മാസത്തെ ശമ്പളം അഞ്ചു മാസമായി പിടിക്കാൻ തീരുമാനിച്ചു. പിടിച്ചുതുടങ്ങുകയും ചെയ്തു. കേന്ദ്ര സർക്കാർ മൂന്ന് DA മരവിപ്പിച്ചു. കേരള മുഖ്യ മന്ത്രിയുടെ അഭിപ്രായപ്രകാരം അത് ഒന്നരമാസത്തെ ശമ്പളത്തിന് തുല്യം. കേന്ദ്രം DA പ്രഖ്യാപിച്ചാൽ മാത്രം സംസ്ഥാനങ്ങൾ അത് നൽകിയാൽ മതി. അങ്ങനെ തത്വത്തിൽ രണ്ടരമാസത്തെ ശമ്പളമാണ് പിടിച്ചു തുടങ്ങിയിരിക്കുന്നത്.
@siju184
@siju184 4 года назад
Hope this government will have the courage to do "vote challenge" .... option to take back vote
@sreekumarsk6070
@sreekumarsk6070 4 года назад
തൊഴിൽ കരം പിടിക്കുന്നതും രസമാണ്... ഒരു ലക്ഷം മാസശമ്പളം വാങ്ങുന്നയാളും ഇരുപത്തയ്യായിരം വാങ്ങുന്നയാളും ഒരേ തുക തന്നെ കരം കൊടുക്കണം
@RamaChandran-ni6fk
@RamaChandran-ni6fk 4 года назад
Correct
@cosmosredshift5445
@cosmosredshift5445 4 года назад
*ആ വൃത്തികെട്ട വോയ്സ് മാറ്റിയാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാം...*
@bipinkalathil6925
@bipinkalathil6925 4 года назад
ധൂർത്തും അഴിമതിയും സ്വജന പക്ഷപാതവും ഖജനാവിനെ മുടിപ്പിക്കും..
@ziyadkolari8015
@ziyadkolari8015 4 года назад
കേരളം കണ്ട തോൽവി ധന മന്ത്രി തോമസ് ഐസക്കാണ്....
@reenasatish8800
@reenasatish8800 3 года назад
It is months since centre has given share of gst to states. Concentrate on centre and protect ur state. Giving money to centre is waste. No accountability
@adarshchandran2594
@adarshchandran2594 4 года назад
Salary challenge adyathethu kazhinjilla sir
@haridasev4874
@haridasev4874 4 года назад
നമ്മുടെ അച്ചുമാമയെ വെറുതെ തീറ്റി potu ന്നുണ്ടല്ലോ ഒരു കാര്യവുമില്ലാതെ
@bharathbhai7955
@bharathbhai7955 4 года назад
Generally v say in govt.offices work of the people does not get done. But u see the public service of police force during this COVID.19. GOVT SHOULD HAVE GIVEN SOME BOAST BY WAY OF A MONITARY AWARD.
@kumarp200
@kumarp200 4 года назад
ജനങ്ങളുടെ കഷ്ടകാലം........
@akpakp369
@akpakp369 4 года назад
വലിയ കണക്കുകളും ന്യായങ്ങളുമൊക്കെ കേട്ട് അന്തം വിട്ടിരിക്കുകയാണ്. പകലന്തിയോളം അദ്ധ്യാനിച്ചാൽ മാത്രം വയറ് നിറയ്ക്കുവാൻ പറ്റുന്ന കുറേ പാവം ലക്ഷങ്ങളും ഈ സംസ്ഥാനത്തുണ്ട്. ശമ്പളവും അലവൻസുമാന്നുമില്ലാത്ത കിട ജന്മങ്ങൾ ; ലോക്ക് ഡൗൺ വന്നതു മുതൽ റേഷനരി മാത്രമാണ് ശരണം., കോവിഡു വന്നാലും പ്രളയം വന്നാലും എന്തുമാരണം വന്നാലും ഇവറ്റകൾ വയറ് മുറുക്കി എലൈറ്റ് ക്ലാസ്സിൽപെട്ട ജീവനക്കാരുടെ ശംബളം ഒട്ടും കുറയാതെ നൽകുന്നത് കണ്ട് കയ്യടിക്കുവാൻ വിധിക്കപ്പെട്ടവരാണ് എന്ന മഹാ ന്യായം മാത്രം തലേക്കേറുന്നില്ല വക്കീലേ!
@kj-mj6nq
@kj-mj6nq 4 года назад
Iyaalude speech m debate m okke kollangal aay kanan thudangeett.. iyale nth kandtt aanu nishpakshan aaakki kaanikkan sramikkunnath enn enikk ith vare manasilaayttlla.. oru pad charitram cherth vilambumbo itrayum vivaram illa aal parayunnathum Satyam aayrkkum anna munvidhi kond maatram aanu ningale aarenklm sradhikkunnatj
@divyaharidas8935
@divyaharidas8935 4 года назад
My sister is a contract govt employ getting 26000 as monthly salary in that 5000 is cutting for covid fund .....for a middle class family 5000 worth 50000 govt hv to rethink cutting of salary for contract employees
@nirmalakc8425
@nirmalakc8425 3 года назад
സകല ലോണുകളും അടച്ചതിനുശേഷം ചിലവിന് മാററി വച്ച പണമാണ് പിടിച്ചുപറിച്ചത് ഇനി മുണ്ട്മുറുക്കി ഉടുക്കാം
@Hari-gh5ur
@Hari-gh5ur 4 года назад
ചരിത്രം മറച്ചുവെച്ച് വിവരിക്കാതെ ശങ്കരാ പ്രളയത്തില് സാലറി കുറച്ചു നാളെ ആയുള്ളൂ ഉള്ളൂ ഭരണപക്ഷ അനുകൂല 51 ശതമാനത്തിലധികം ഉദ്യോഗാർത്ഥികൾ 1400 കോടി കൊടുത്തു ശങ്കരാ
@muhammadajmal3103
@muhammadajmal3103 3 года назад
അന്തംകമ്മി spotted
@georgekurien5018
@georgekurien5018 4 года назад
The ruling party should evolve new stratigies in order to make state's exchequer strong instead of doctor crying before patients.Salary challenge ought to have been implemented through discussion and consent.Nobody has the right to put a limit to donation in the existing condition.
@rkkm6045
@rkkm6045 4 года назад
Enthu kondu thangal vadakakku jeevikkunna lgs karanteyum , 11 masam salary vangunna Nps karanteyum karyam enthu kondu thangal kanathe poyi sooooo 👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👊👎👊👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎
@saleemsaleemsali1327
@saleemsaleemsali1327 4 года назад
Sir nigalilninnu idu pradheekshichilla
@sunnyn3487
@sunnyn3487 4 года назад
If Government employees pay the government for salary challenge, they ultimately get it from the public who goes to them for any work.
@rks9607
@rks9607 4 года назад
രസികൻ പാൽപ്പായസം കഴിച്ചു തീരുമ്പോൾ ബലമായി മണ്ണെണ്ണ കുടിപ്പിക്കുന്നതു പോലെയാണ് ഇതിന്റെ അവസാനം കേൾക്കുന്ന കൊഞ്ഞക്കാരന്റെ "നിങ്ങളീ ചാനൽ........ "സംസാരം. ഞങ്ങളെ ഒന്ന് രക്ഷപെടുത്തണം വക്കീലേ. താണ് കേണു ഉള്ള അപേക്ഷയാണ്
@saleemsaleemsali1327
@saleemsaleemsali1327 4 года назад
Udyogasthanmare patti sir ulkandappedanda
@devivenu965
@devivenu965 4 года назад
6 Malayalam channel il 'nam mumpottu' annoru sponsored programme telecast cheyunnund.Atum peak time il (7.30 PM).Just as an advertisement to highlight Pinarayai.itinokke lakshangal chilavakum.Ii avasaratil Government um rastriyakarum avarde doorthu nirthu , allate sadarnakarde paisa pidichu adukkate.
@arunn.s6800
@arunn.s6800 4 года назад
അതെന്താവച്ചാൽ ഐസക് അച്ചായൻ അവിടുത്തെ പ്രിസിപൽ ആരുന്നു അതുകൊണ്ട് അങ്ങോട്ട് ചോദ്യം ഒന്നുംവേണ്ട ഞാൻ പറയും നിങ്ങൾ അനുസരിക്കും
@kareemkareem4866
@kareemkareem4866 4 года назад
ശ്രീ തോമസ് ഐസക്കിന് വിവരം ഉണ്ട് വിവേകം ഇല്ല
@ajithkumar5377
@ajithkumar5377 4 года назад
Very good sir.
@vinodhanic1806
@vinodhanic1806 4 года назад
വെരി ഗുഡ്
@Manojtho206
@Manojtho206 4 года назад
ഇന്നു സർക്കാര് സാലറി വാങ്ങുന്ന പലരും പിൻ വതിൽ നിയമനത്തിൽ കൂടി കടന്നു വന്നവരാണ് ഇതിന് ഇവരുടെ p s c യോഗ്യത വിവര അവകാശം നിയമം മൂലം തെളിക്കേണ്ടത് ആവിഷമാണ്
@srikumarkpsrikumarkp
@srikumarkpsrikumarkp 4 года назад
Most of the govt. employees are having more than two bank loans , bed ridden elder persons in their home, thousands to spend for them in hospitals , some times unexpected hospital treatment for their other members of family. But,it is a fact that general public will never support govt. employees, i come to know from many many people .
@jibinop
@jibinop 4 года назад
What about Farmers, drivers, daily wages peoples etc etc... dont they have all these responsibilities?
@Hari-dn3ko
@Hari-dn3ko 4 года назад
@@jibinop An ASHA worker is also a government employee.. Do you know how much salary He/she gets? A mere sum of 3000 rupees. Do you know the risk they're taking at this point, at the time of a pandemic? They are the frontline workers who collect information from the public and most of them aren't even given proper equipment
@ferarichamp
@ferarichamp 3 года назад
Ellam vijayante oru kali alle.. Kurachu nal vare daily tv yil ravile muthal vaykitu vare irunu karayuna mothaline ipol kananila...kendram paisa thanila enayirunu paliyude main compalint..enthoru vatta poojyam anu aa mahanubhavan
@SujiSujith-ss2ej
@SujiSujith-ss2ej 4 года назад
Sir enthukond revenue geevanakarude karyam arum parayathath.... Sir polum
@pratheeshbabu9118
@pratheeshbabu9118 4 года назад
പെൻഷൻ ഒരു നിശ്ചിത തുകയാക്കി ഈകേകരിക്കണം
@nazeeruthuman9047
@nazeeruthuman9047 4 года назад
Strike 2002.
@naveenkariyatt4813
@naveenkariyatt4813 4 года назад
Dear Advocate, please don't make comments inadvertently affecting Kasargod, Neeleshwar, Nandadukka etc. Lets us not be centric with Trivandrum.
@mathewjoseph8798
@mathewjoseph8798 4 года назад
സാധാരണക്കാരൻറ വരുമാനവും സർക്കാർ ജീവനക്കാരുടെ ശമ്പളവും തമ്മിൽ വലിയ വ്യത്യാസമുണ്ട് എല്ലാവരുടെയും ക്ഷേമം സർക്കാരിന്റെ ഉത്തരവാദിത്വമാണ്
@travellerlife5522
@travellerlife5522 4 года назад
Ministers most of them are crore pathis , it is like Ambani says he do not want salary so he is cutting salary of his employees . What a best person
@bijoysebi8904
@bijoysebi8904 4 года назад
KSEB 👍
@AnoopK-sp6kb
@AnoopK-sp6kb 4 года назад
തോമസ് ഐസക്ക് ന്റെ ഡോക്ടറേറ്റ് ധനകാര്യത്തിനു ആണോ... (ധനകാര്യ ശാസ്ത്രജ്ഞൻ എന്ന് അവതാരകൻ പറഞ്ഞു കേട്ടു)
@francispeter5424
@francispeter5424 4 года назад
പ്രളയം ഫണ്ട്‌ സ്വന്തം ആള്കാര്ക് കൊടുത്തു.. അത് പോലെ ചെയ്യാൻ ആണോ പിടിച്ചു പറി. സ്വന്തം മനസ്സാലെ കൊടുകേണ്ടത്‌ ആണ് സംഭാവന... പിടിച്ചു pari. തെറ്റ് ആണ്
@cbsuresh5631
@cbsuresh5631 3 года назад
Swapa&gang... നുള്ള പണം വേണ്ടേ?
@saleemsaleemsali1327
@saleemsaleemsali1327 4 года назад
Salari chalanjil oru roopa koduthavarundu
@naseervettiyadan2078
@naseervettiyadan2078 4 года назад
സർ സിവിൽ സപ്ലൈസുകാരെ മറന്നു
@venugopalankakkat4272
@venugopalankakkat4272 4 года назад
ഇവർ ഭരിക്കുമ്പോൾ എന്തോ സാമ്പത്തിക പരാജയം ഉണ്ടാകുന്നു
@georgeabraham7925
@georgeabraham7925 3 года назад
Enthe pinarayiyude capacity reveal cheyyathathu. Who a man didn't know anything
@htp1849
@htp1849 4 года назад
🤣😂
@saleemsaleemsali1327
@saleemsaleemsali1327 4 года назад
Saadaranakkarude budhimuttu ma nassilakku vakkeela
@Hari-gh5ur
@Hari-gh5ur 4 года назад
ശങ്കര താങ്കൾ പ്രായം കഴിഞ്ഞു അത്തും പിത്തും ആയി മാറിയിരിക്കുന്നു കുറച്ചുകാലമായി താങ്കളുടെ വീഡിയോ നോക്കാറില്ല കാരണം ഇതുപോലെയാണ് ഡയലോഗുകൾ താങ്കൾ ഇത്രയും പറഞ്ഞതിന് ഇടയിൽ എവിടെയെങ്കിലും നാട്ടിലെ ലോകത്ത് എന്തെങ്കിലുമൊരു ഒരു ദുരന്തം മഹാമാരി സംഭവിച്ചിട്ടു ഉണ്ടെന്നോ ഒരു മനുഷ്യനും ഒരു തൊഴിലും ഇല്ല എന്നോ സമൂഹത്തോടു സർക്കാർ ഉദ്യോഗസ്ഥർക്ക് എന്തെങ്കിലും ബാധ്യതയുണ്ടെന്ന് ഒരു വാക്കെങ്കിലും പറയാനുള്ള ചങ്കൂറ്റം താങ്കളുടെ സർക്കാർ വിരുദ്ധ നിലപാട് കൊണ്ട് സാധിക്കുന്നില്ലല്ലോ ഇതു തന്നെയാണ് താങ്കൾ ഇപ്പോൾ ചാനലുകാർ നിരീക്ഷകനായി വിളിക്കാത്തത് പ്രതിപക്ഷനേതാവിനെ കാൾ മോശമാണ് താങ്കൾ ശൈലി
@travellerlife5522
@travellerlife5522 4 года назад
Modi Annan is getting ready to take salary every month for his misadventures.
@balakrishnancp5844
@balakrishnancp5844 4 года назад
Manyamaya idapedalalla pinarayi parayunnathu kettolanam ennadikkaram
@kumarnair5792
@kumarnair5792 4 года назад
Good
@athulpiece6283
@athulpiece6283 4 года назад
Sallery challenge venam
@sajjadaboobaker5483
@sajjadaboobaker5483 4 года назад
ഭക്ഷ്യവകുപ്പിനെ സർ വിട്ടു കളഞ്ഞു
@sujithkrishna2707
@sujithkrishna2707 4 года назад
താങ്കൾ നല്ലൊരു രാഷ്ട്രീയ നിരീക്ഷകൻ ആണ്.. സാറിന്റെ വാക്കുകൾ ബിജെപി കോൺഗ്രസ്‌ കാർ സമചിത്തതയോടെ കേട്ടിരിക്കും.. എന്നാൽ കണ്ടം വഴി ഓടുന്നത് കമ്മികൾ മാത്രം.. 😂😁
@jaanjain7340
@jaanjain7340 4 года назад
Thomas Isac mandan aanu
@anshida_ashraf5421
@anshida_ashraf5421 4 года назад
ഇടതുപക്ഷം മുന്നേറുന്നത് സഹിക്കുന്നില്ലല്ലേ.... വക്കീലേ.... രമേശ്‌ ചെന്നിത്തലയുടെ വക്കീലേ
@nidhinanilkumar6167
@nidhinanilkumar6167 4 года назад
Ashraf Molayil pavappetta janagalkkorumunnettavumilla suhruthei, nethakkanmaarkkanu munnettam, keralam arokkei farichalum njagalepolulla satharakkarkkoru nettavumilla
@DineshKumar-tq8ki
@DineshKumar-tq8ki 4 года назад
e oru masam ethra sarkkar jolikkar joli cheythu... vakkele karyangale vasthu nishtamayi parayan noku.... allathe orumathiri
@anitharajendran4530
@anitharajendran4530 4 года назад
കൊളളാ०
@binoymb3661
@binoymb3661 4 года назад
എന്ത് കൊള്ളാം
@sudhasunil7679
@sudhasunil7679 4 года назад
ടൊ താൻ രണ്ടു സൈഡ് പിടിക്കാതെ ഒന്ന് നിർത്തിക്കൂടെ കൂലി പണിക്കർ പട്ടിണി അല്ലെ അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ലിലോ അവരെ കുറിച്ച് മാത്രം സർക്കാർ ചിതിക്കുന്നുള്ളു അവിടെയാണ് വിത്യാസം
@Hari-gh5ur
@Hari-gh5ur 4 года назад
ശങ്കരൻ വക്കീല് തന്നെയാണോ ഫ്രാങ്കോയെ പിണറായി സർക്കാർ കേസിൽ പെടുത്തി അറസ്റ്റ് ചെയ്തതാണോ തെമ്മാടിത്തരം പറയരുത് താങ്കളുടെ ബുദ്ധിക്ക് കുഴപ്പം സംഭവിച്ചു തുടങ്ങിയോ
Далее
МОЙ БРАТ БЛИЗНЕЦ!
19:34
Просмотров 941 тыс.
小路飞被臭死啦!#海贼王#路飞
00:27
Просмотров 2,1 млн
МОЙ БРАТ БЛИЗНЕЦ!
19:34
Просмотров 941 тыс.