Тёмный

Sancharam | By Santhosh George Kulangara | Gujarat-11 | Safari TV 

Safari
Подписаться 2,8 млн
Просмотров 203 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

24 окт 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 243   
@SafariTVLive
@SafariTVLive 3 года назад
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@suryakrishnan.k149
@suryakrishnan.k149 3 года назад
😘😍👍👍💛💚💕💖💗
@muhammedusama9424
@muhammedusama9424 3 года назад
Vila entha
@DJ-zz2qf
@DJ-zz2qf 3 года назад
Oooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo9oooo
@DJ-zz2qf
@DJ-zz2qf 3 года назад
Oooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo9oooo
@-90s56
@-90s56 3 года назад
ഓരോ വീഡിയോ കാണുമ്പോഴും പെട്ടന്ന് തീർന്ന് പോകുന്നപോലെ തോന്നും എന്നാലും അടുത്ത എപ്പിസോഡിനായി ആകാംഷയോടെ കാത്തിരിക്കുന്നത് ഒരു രസമാണ് 😊😍
@CANVASARTS123
@CANVASARTS123 3 года назад
Ethra neram venamengilum sancharam kandond irikkam
@maneeshmanu5704
@maneeshmanu5704 3 года назад
ഓരോ വിഡിയോ കാണുമ്പോൾ വിചാരിക്കും കോശി കുര്യൻന്റ കമ്മന്റ് ഇല്ലാത്ത ഒരു വിഡിയോ എങ്കിലും ഉണ്ടാകണേ എന്ന് പക്ഷേ വീണ്ടും പറ്റിക്ക പെടും 😄
@user-zz5yo1re7y
@user-zz5yo1re7y 3 года назад
കുര്യചോ സത്യന്ന്
@cobragaming904
@cobragaming904 3 года назад
Ang evidem🙏🙏🙏🙏
@nakulchandran8110
@nakulchandran8110 3 года назад
ഓഹ് കോശി.. താങ്കൾ കമന്റ്‌ ചെയ്യാത്ത ഒരു video സഫാരിയിൽ ഉണ്ടോ..? 🤣
@dudei546
@dudei546 3 года назад
അങ്ങനെ വീട്ടിലിരുന്നു ran ഓഫ് കച്ച് എന്ന ഇന്ത്യയിലെ അത്ഭുതം കണ്ടു സഫാരി ടിവി റോക്ക്സ്😍
@jayachandran.a
@jayachandran.a 2 года назад
Rann of Kutch.
@anugrahasuresh3412
@anugrahasuresh3412 3 года назад
കോറോണകാലത്തു വീട്ടിൽ ഇരുന്നപ്പോളാണ് യാത്രയുടെ മഹത്വം മനസിലായത്.ഇന്ത്യ മുഴുവൻ ചുറ്റണം.
@sureshthalassery9059
@sureshthalassery9059 3 года назад
sathyam
@naveenbenny5
@naveenbenny5 3 года назад
💯💯💯💯
@Warrior22118
@Warrior22118 2 года назад
Njanum
@ramshadramzaan6998
@ramshadramzaan6998 3 года назад
നോട്ടിഫിക്കേഷൻ വന്നാൽ എന്ത് തിരക്കാണകിലും വീഡിയോ കാണാതെ ഒരു മനസമാദാനം ഉണ്ടാവില്ല ♥️
@ranjithkuruvilla4578
@ranjithkuruvilla4578 3 года назад
Sathyam..❤️😊
@shehana8525
@shehana8525 3 года назад
Same
@sobhahardex2695
@sobhahardex2695 3 года назад
ഞാനും അങ്ങനെ തന്നെ
@ksk1
@ksk1 3 года назад
എനിയ്ക്ക് ഇവിടേക്കൊന്നും പോകാനായി എന്നു വരില്ല, എന്നാലും കാണാത്ത നാടുകൾ ഞാൻ കണ്ടുകൊണ്ടേ ഇരിയ്ക്കുന്നു. യാത്രികാ, നന്ദി, നന്ദി, നന്ദി! 🙏
@vishvanath6966
@vishvanath6966 3 года назад
ഗുജറാത്തിൽ പൊതുവെ കാണുന്ന ഗർഭ നൃത്തത്തിന്റെ ഭാഗമാണ് ഇങ്ങനെയുള്ള നൃത്തങ്ങൾ എല്ലാം. എവിടെ എല്ലാവരും ഇൗ നൃത്തം പഠിച്ചുവകും.കാണാൻ നല്ല രസമാണ് അത്.
@aneeshmc380
@aneeshmc380 3 года назад
നമ്മുടെ രാജ്യത്ത് ആയിട്ടും ഇതൊന്നും നേരിട്ട് കാണാൻ യോഗം ഇല്ലല്ലോ ദൈവമേ.😒😒
@streetlover5682
@streetlover5682 3 года назад
Ellaam sheriyakum
@thajseer9814
@thajseer9814 3 года назад
angane parayandaa bro..vicharichal pattavunnathaan
@charucharu3392
@charucharu3392 3 года назад
ഇതു അങ്ങ് ഉഗാണ്ടയിൽ ഒന്നും അല്ലല്ലോ... നമ്മുടെ ഇന്ത്യ മഹാരാജ്യത്തു തന്നെ ഉള്ളത് അല്ലേ... ശ്രേമിച്ചാൽ പോകാവുന്നതേ ഉളൂ...
@aneeshmc380
@aneeshmc380 3 года назад
@@charucharu3392 കൊച്ചിൻ ഹനീഫ പറഞ്ഞത് പോലെ ആണോ?🙏
@charucharu3392
@charucharu3392 3 года назад
@@aneeshmc380 ???
@ashrafpc5327
@ashrafpc5327 3 года назад
ഉപ്പാരുണ്യം pwoli 😍❤️ ഒരു അത്ഭുത പ്രതിഭാസം തന്നെ ഇത് നല്ല വൃത്തിയായി സംരക്ഷിക്കപ്പെടട്ടെ
@CANVASARTS123
@CANVASARTS123 3 года назад
അത്ഭുത കാഴ്ചയായ വെള്ള മരുഭൂമി ആളുകൾ മുറുക്കിത്തുപ്പി പരമാവധി വൃത്തികേടാക്കാൻ ആളുകൾ ശ്രമിച്ചിട്ടുണ്ടെന്ന് കേട്ടപ്പോൾ വിഷമം തോന്നി🙁🙁🙁🙁🙁🙁
@farimownoos6544
@farimownoos6544 3 года назад
Chirivannu ad comment idaan vannadayirunnu Inna shari
@iylangok7846
@iylangok7846 3 года назад
This is how local job is generated. Job out of waste land. I had been there during 2018, just one day prior to ran festival. The tower was completed by then. Nice experience. But your narration is most wonderful. Best Wishes...
@sreerajsurendran29
@sreerajsurendran29 3 года назад
ഭൂമിയുടെ അത്ഭുത പ്രതിഭാസം ഉപ്പു മരുഭൂമി കിടിലൻ.... 😍😍😍😍
@harikrishnanthekkumkara7390
@harikrishnanthekkumkara7390 3 года назад
നിലാവുള്ള രാത്രിയിൽ റാൻ ഓഫ് കച്ച് കാണാൻ വളരെ ഭംഗിയാണ്
@harinarayanans6075
@harinarayanans6075 3 года назад
നോട്ടിഫിക്കേഷൻ വന്നാൽ ഉടനെ കാണണം...... വേറെ ഒരു പ്രോഗ്രാം കാണാൻ ഇത്ര ആവേശം ഇല്ല. സന്തോഷ്‌ ചേട്ടാ നിങ്ങൾ ഒരു മുത്താണ് 😍😍😍😍👌👌
@dineshprabha8398
@dineshprabha8398 3 года назад
I visited last January. Awesome place and experience. Garbha dance and casual life style of Gujrat people are remarkable
@rishwanarinu6807
@rishwanarinu6807 9 месяцев назад
How can we reach there??
@parvathy3034
@parvathy3034 3 года назад
One of the shooting location of Magadheera😍
@ibrahimkoyi6116
@ibrahimkoyi6116 3 года назад
വെളുത്ത മരുഭൂമിയെ പറ്റി ആദ്യമായിട്ടാണ് അറിയുന്നത് Thankyou sgk 👍❤️
@gulftrack4579
@gulftrack4579 3 года назад
സന്തോഷേട്ടൻ പെരുത്തു ഇഷ്ട്ടം ♥️♥️♥️
@cosmicboy8275
@cosmicboy8275 3 года назад
Who else want Santhoshettan to post sancharam videos more frequently
@DaivikahMedia
@DaivikahMedia 3 года назад
Hey man, selling sancharam videos through cd/pendrive/online is one of the main income source for his efforts and also for his venture.without ads,it is one of the way safari tv venture is sustain in this field. So uploading all his sancharam videos in youtube is not good for this unmatchable venture.Kindly avoid these kind of brainless comments
@arshad4142
@arshad4142 3 года назад
@@DaivikahMedia you are rigjt
@03adnanahammed52
@03adnanahammed52 3 года назад
Yeah daily 1 video 🙌
@cosmicboy8275
@cosmicboy8275 3 года назад
@@DaivikahMedia What?.. He is getting paid by youtube for putting his videos like any other youtuber.He is showing 2 episodes of sancharam daily in safari TV ,then it is possible for him to post one episode daily or even once in two days. Plz think before you comment
@abeyvarghese4782
@abeyvarghese4782 3 года назад
ചന്ദ്രനിൽ എത്തിയതു പോലെയല്ല . ചൊവ്വാഗ്രഹത്തിൽ എത്തിയതു പോലെയാണ് തോന്നുന്നത്. ഇനി മഴക്കാലത്ത് നമുക്കൊന്നു കൂടി ഇവിടെ പോകണം.👍 വെള്ള മരുഭൂമി നീലക്കടലാകുന്ന അദ്‌ഭുതം കാണാൻ
@athirakbabu1996
@athirakbabu1996 3 года назад
ഇവിടെ ജുറാസിക് കാലത്തുള്ള ഒരു വൃക്ഷം ഉണ്ട്... അത് ഒന്ന് കാണിച്ചു തരാവോ... കൂടാതെ അവിടെ നിന്നും 200km അകലെ ആയി Juna Khatiya എന്ന സ്ഥലം ഉണ്ട് അവിടെ ഞങ്ങൾ excavation നടത്തിയിട്ടുണ്ട്... ഇത് കാണുമ്പോൾ ആ ഓർമ്മകൾ ആണ് വരുന്നത് 😌
@lisan4u
@lisan4u 2 года назад
ഇത് നാലഞ്ച് കൊല്ലം മുമ്പ് ടെലികാസ്റ്റ് ചെയ്തത് ആണ്
@sajithkumar8706
@sajithkumar8706 3 года назад
തിരുവവന്തപുരത്ത് ശംഖുംമുഖം മുതൽ തുംബ-വേളീ ഭാഗം വരെ കടൽത്തീരത്തുകൂടി സഞ്ചരിച്ചാൽ തൂവെള്ള പഞ്ചാര മണൽ കാണാം. ഉപ്പു പൊടിഞ്ഞു കിടക്കുന്നതല്ല.
@abhinavabhiiii7029
@abhinavabhiiii7029 3 года назад
അപ്പോ ഇവിടെ ആണോ *R...RAJKUMAR* എന്നാ സിനിമയിലെ SAREE KA FALL SE എന്നാ പാട്ടിന്റെ location 🤔
@aiswariyalakshmi2323
@aiswariyalakshmi2323 3 года назад
Yes
@habeebrahman8218
@habeebrahman8218 3 года назад
ഗുജറാത് സഞ്ചാരം പെട്ടന്നൊന്നും തീരല്ലേ എന്നാണ് എന്റെ ആഗ്രഹം 🤙
@VillageVlogsByTijo
@VillageVlogsByTijo 3 года назад
കൊള്ളാം കിടിലൻ
@DRISYABKUMAR-mh6dh
@DRISYABKUMAR-mh6dh 3 года назад
സഞ്ചാരം ❤️😍❤️🤗
@Kannan-of1hm
@Kannan-of1hm 3 года назад
Hai 🥰🥰🥰🥰
@Rose-zv5qz
@Rose-zv5qz 3 года назад
ഉപ്പിന്റെ പരപ്പയിൽ ഞാനും നിന്നു. അടുത്ത എപ്പിസോഡ് ഉം കാത്ത് 😍😍😍😍😍😍😍
@jass532
@jass532 3 года назад
I like Sancharam every where ,Thanks a lot....,
@SuryaKrishna-of1fn
@SuryaKrishna-of1fn 11 месяцев назад
I love so much this Episode in Gujarat run of kachu..❤❤🎉
@shabeerkrp
@shabeerkrp 3 года назад
GOT ലെ White Walkers Entry ഓർമ വരുന്നു ഈ ലൊക്കേഷൻ കാണുമ്പോൾ 😊
@mrtin3619
@mrtin3619 3 года назад
വ്യത്യസ്തമായ ട്രാവലിംഗ് വീഡിയോകൾക്കായി albin on the road കാണൂ നിങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല... നല്ല വീഡിയോകളെ നമ്മൾ തന്നെ പ്രമോട്ട് ചെയ്യണം..
@CitychannelThrissur
@CitychannelThrissur 3 года назад
.Great Visual experience in depth... Informative Narration.... Really Wonderful.& enjoyed... Thankyou Santhosh sir for this visual treat....
@restore__life1705
@restore__life1705 Год назад
Heard abt Rann of Kutch in our school days but never knew that it's a wonder of the nature🥰❣👍
@aslafsayed33
@aslafsayed33 3 года назад
Wow...Beautiful
@akhildas000
@akhildas000 3 года назад
ധീര സിനിമയിൽ കാണിക്കുന്നത് ഈ മരുഭൂമി അല്ലെ? 🤔🤔
@nohinninanjose3717
@nohinninanjose3717 3 года назад
Athe 👍
@historicalfactsdzz273
@historicalfactsdzz273 3 года назад
Yes
@jayakrishnang4997
@jayakrishnang4997 3 года назад
This was in 2015, right? Has the tower been completed now? The view from the top would be excellent
@vipinns6273
@vipinns6273 3 года назад
സഞ്ചാരം 😍👌👏👍❤️
@harisebrahim4232
@harisebrahim4232 3 года назад
santhosh sir...thnks...for this video
@anilcv766
@anilcv766 3 года назад
Rally Amazing.Well Said.Thanks Safari Team.
@naran54321
@naran54321 3 года назад
Incredible India ❤️
@rajesh-kt7he
@rajesh-kt7he 3 года назад
What a beautiful place
@jithukumar6979
@jithukumar6979 3 года назад
Super video,🙏🙏
@goldensurprisesuvivisu
@goldensurprisesuvivisu 2 года назад
Wow ...... 👍🏻👍🏻
@bajiuvarkala1873
@bajiuvarkala1873 3 года назад
super..............super...........
@ismailwayanad490
@ismailwayanad490 3 года назад
Wow Amazing salt dessert
@musthafamusthu6466
@musthafamusthu6466 3 года назад
Sanjaaram👌👌👌👌👌
@sudeeppm7053
@sudeeppm7053 3 года назад
Beautiful video
@jayachandran.a
@jayachandran.a 2 года назад
This Gujarat series was shot in 2015.
@nakshatra264
@nakshatra264 3 года назад
Covid tym enjoy with sancharam
@mohammedjasim560
@mohammedjasim560 3 года назад
Nice 👌 Thanks ❤️
@Depth9900
@Depth9900 3 года назад
Ith kandirikumbol nthoru samadanamaanu manassinu...🥰🥰
@ANISHNAIR87
@ANISHNAIR87 3 года назад
Rann Ustav offically begins from 12 nov 2020 to 28 feb 2021. You went during off season that why foreign or national tourist are not there.
@thahirsm
@thahirsm 3 года назад
മനോഹരമായ വിവരണം
@PSCpredictor
@PSCpredictor 3 года назад
'Upparanyam ' ..😁🥰
@s53172
@s53172 3 года назад
Supper 👍👍👍😄🌹🌹🌹🌹🌹
@shabanajazmin374
@shabanajazmin374 3 года назад
@shahilk3890
@shahilk3890 3 года назад
💙💙
@MohammadAshifP
@MohammadAshifP 3 года назад
😍😍😍
@manjushmattanur7803
@manjushmattanur7803 3 года назад
കിടിലൻ എപ്പിസോഡ്😍
@pvvishnu143
@pvvishnu143 3 года назад
നീ ഇവിടെയും .....😌😁 നമ്മക്ക് പോകണം മഞ്ജു ഇങ്ങനെ എങ്ങോട്ടെങ്കിലും 👍🚵 കൊറോണ ഒന്ന് പോട്ടെ 💪
@manjushmattanur7803
@manjushmattanur7803 3 года назад
@@pvvishnu143 ☺️☺️🤗🤗🤗😁
@pvvishnu143
@pvvishnu143 3 года назад
@@manjushmattanur7803 😜
@rafeequeke9718
@rafeequeke9718 3 года назад
💜
@adkvelu
@adkvelu 3 года назад
Nice...
@fasilshahidm625
@fasilshahidm625 3 года назад
BGM vere lvl
@zareenaabdullazari.5806
@zareenaabdullazari.5806 3 года назад
Sheriyane athbutha prathibhasamane upparanyam kure pere chumanne kondu pokunna ottakathe kandappol vishamam thonni vallatha dayaneeyatha athinte kannil resort super garden undayirunnenkil kanan nalla bhangiyayirikkum
@rajaniyer6144
@rajaniyer6144 3 года назад
Adipoli
@manumadhavan504
@manumadhavan504 3 года назад
Super
@anilvm2426
@anilvm2426 3 года назад
❤️❤️
@charucharu3392
@charucharu3392 3 года назад
സൂപ്പർ
@rethinamboori5636
@rethinamboori5636 3 года назад
വെളുത്ത മരുഭൂമിയെക്കുറിച്ച് കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളു .നേരിട്ട് കണ്ടത് പോലെ അനുഭവപ്പെട്ടു .താങ്ക്യു സർ.
@cobragaming904
@cobragaming904 3 года назад
Oru south korean eppisod predeezhikkunnu💜💜💜💜💜
@aseenaou6571
@aseenaou6571 3 года назад
Super video
@priyankakurup2834
@priyankakurup2834 3 года назад
എത്ര manoharam
@iamhere4022
@iamhere4022 3 года назад
❤️❤️🥰
@asharnizar7951
@asharnizar7951 3 года назад
❤️❤️💙❤️❤️
@zakariyaafseera333
@zakariyaafseera333 3 года назад
സന്തോഷ്‌ ettan ഉയിർ😊😍
@user-xy7uu1nr3z
@user-xy7uu1nr3z 3 года назад
കർണാടകയുടെ യാത്ര വിവരണവും കൂടി ഒന്നു അപ്ഡേറ്റ് ചെയ്യണേ.. പ്ലീസ്
@radhakrishnan6322
@radhakrishnan6322 3 года назад
❤❤❤❤
@jyothivinith5847
@jyothivinith5847 3 года назад
Santosh sir oru divasam livil varamo? Angane kanananu... Nammude channel subscribers koodiyittundalloo!
@drops622
@drops622 3 года назад
Charlyyile song ormavannavarundo?
@user-xy7uu1nr3z
@user-xy7uu1nr3z 3 года назад
സാറേ ഇതിന്റെ അടുത്ത വീഡിയോ ഒന്നു അപ്ഡേറ്റ് ചെയ്യൂ.. എനിക്ക് ഇഷ്ടപെട്ട ഒരു ചാനൽ ആണ് സഞ്ചാരം..
@manjush5168
@manjush5168 3 года назад
👌💝💗
@varunk3113
@varunk3113 3 года назад
സന്തോഷ്‌ ബായ് ഉയിർ ✌️✌️✌️✌️😍
@prasanthc3704
@prasanthc3704 3 года назад
👍
@sagar19408
@sagar19408 3 года назад
👍🏻👍🏻👍🏻
@seenathrasheed369
@seenathrasheed369 3 года назад
👍👍
@hafsathhafi8774
@hafsathhafi8774 2 года назад
യാത്രകൾ ചെയ്യാൻ നല്ല ആഗ്രഹമുണ്ട്, but...... 😟 Money is a problem 😥😟😟
@riyasc2088
@riyasc2088 3 года назад
Nice
@Thumban
@Thumban 3 года назад
👍👍👍👍
@lekshmiappukuttan108
@lekshmiappukuttan108 3 года назад
👍👌
@jayakrishnans6647
@jayakrishnans6647 3 года назад
New information
@jerrykumbalanghi7531
@jerrykumbalanghi7531 3 года назад
🥰🥰🥰🥰🥰🥰🥰
@prasadpk7490
@prasadpk7490 3 года назад
അത്ഭുതം.
@aswathyk8738
@aswathyk8738 3 года назад
Tv- yil kanda shesham vidum ivide vanu onude kanunu
@ss8295
@ss8295 3 года назад
Ithinte pinnile thankalude adhvanam ethra valuthanu.Namaskaram sir.
@mubakshir143
@mubakshir143 3 года назад
Hisstory video undo? DVD or Pendrive
@user-ey6qq8jk2s
@user-ey6qq8jk2s 8 месяцев назад
Dheera movieyil ullath ee white desert alle?
@a133bot5
@a133bot5 3 года назад
Salt vittil kodu pogan patto?
@briju0953
@briju0953 2 года назад
Ahmedabad episode nte Link onnu kittumo?
@faisafsal8480
@faisafsal8480 3 года назад
"Love across salt desert " english story plus two il padichathorkkunnu.....
@proudbharatheeyan23
@proudbharatheeyan23 3 года назад
നേരിട്ട് കണ്ടപ്പോൾ ഇത്ര ഭംഗി ഉണ്ടന്ന് തോന്നിയില്ല
@hubaibmalayil7055
@hubaibmalayil7055 3 года назад
😃
@nimithajaffet5364
@nimithajaffet5364 3 года назад
ഉപ്പാരണ്യം😂😂
Далее
Smart Sigma Kid #funny #sigma #memes
00:26
Просмотров 8 млн