Тёмный
No video :(

Sathyan Varavum Valarchayum | സത്യൻ വരവും വളർച്ചയും | ജീവിതം | A Sreekumaran Thampi Show | EP : 81 

Rhythms of Life - A Sreekumaran Thampi Show
Подписаться 56 тыс.
Просмотров 61 тыс.
50% 1

Please SUBSCRIBE , LIKE & SHARE and Press the BELL icon for updates.
Rhythms of Life - A Sreekumaran Thampi Show
EPISODE : 81
Segment : ജീവിതം / Life
Sathyan Varavum Valarchayum | സത്യൻ വരവും വളർച്ചയും
Sathyan
Prem Nazir
Old Malayalam Movies
Evergreen Malayalam Songs
Sheela
P Subrahmanyam
Mutthayya
Kottarakkara

Опубликовано:

 

28 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 205   
@varijakshanp1051
@varijakshanp1051 3 месяца назад
അനശ്വര നടൻ സത്യൻസാറിനെ പറ്റി ഇത്രയും വിസ്തരിച്ചു പറഞ്ഞ ശ്രീകുമാരൻ തമ്പി സാറിന് ആയിരമായിരം അഭിനന്ദനങ്ങൾ
@gopalakrishanck2660
@gopalakrishanck2660 3 месяца назад
സത്യൻ മാസ്റ്ററെ പറ്റി പറയുമ്പോൾ ഉള്ളിൽ ഒരു തേങ്ങൾ അനുഭവപെടുന്നു 72 വയസുള്ള ഞാൻ ദിവസവും ഓർക്കുന്ന നടമമാണ് സത്യൻ ഓമ്മ വച്ച നാളമുതൽ കേൾക്കുന്ന ഗാനങ്ങളും അങ്ങയുടെ തു തന്നെ സ ഒ രൂപതിനഞ്ചു വർഷം മുൻപു വരെ എല്ലാ ഭാഷകളിലും ഉള്ള സിനിമൾ കാണുമായിരുന്നു സിനിമ മാത്രമായിരുന്നു എൻ്റെ ജീവിതവും മനോഹരമായിട്ട് പഴയ കാല ചരിത്രം ഇത്ര ഭംഗിയായി അവതരിക്കുന്ന അങ്ങേക്കു ഒരു ആയിരം പ്രണാമങ്ങൾ അർപിക്കുന്നു
@ravimenon9078
@ravimenon9078 2 месяца назад
അതുല്ല്യ നടൻ സത്യൻ... സത്യൻ മാത്രം 🙏🏻 ശ്രീകുമാരൻ തമ്പിഎന്ന living legend ന് നന്ദി നമസ്കാരം 🌹
@ramsproductions6541
@ramsproductions6541 2 месяца назад
*വർഷങ്ങൾക്ക് മുമ്പുള്ള സംഭവങ്ങളും, വിശേഷങ്ങളും, പുതിയ തലമുറയ്ക്ക് പകർന്ന് തരുന്ന ശ്രീ.തമ്പി സാറിന് നന്ദി.* ❤🙏 പുതിയ വിശേഷങ്ങളുമായി ശ്രീ.തമ്പി സാർ ഇനിയും വരണം.❤
@FFYTGaMeR149
@FFYTGaMeR149 3 месяца назад
ഇന്ത്യൻ സിനിമയിൽ ഒരു കലാകാരൻ ഉണ്ടെങ്കിൽ അതു സത്യൻ മാഷ് മാത്രമാണ്. "കാട്ടു തുളസി "ഞങ്ങളുടെ നാടായ വണ്ടിപ്പെരിയാറ്റിലും പരസരത്തുയാണ് ഷൂട്ടു ചെയ്തത്. ഒരു ജാടയുമില്ലാതെ പാവങ്ങളായ ഞങ്ങളുടെ ഇടയിലൂടെ കടന്നുപോകുന്ന ആ വലിയ കലാകാരനെ അദ്‌ഭുതം വിരിഞ്ഞ കണ്ണുകളോടെ കുട്ടികളായ ഞങ്ങൾ നോക്കിക്കണ്ട കാഴ്ചക ഇന്നും മായാതെ നിലക്കുന്നു. അദ്ദേഹത്തോടെ
@syamkumar3190
@syamkumar3190 3 месяца назад
സത്യൻ സാറിന്റെ ജീവിതം തന്നെ ഒരു ചരിത്രമാണ്. അദ്ദേഹം അവതരിപ്പിച്ച സിനിമ കഥാപാത്രങ്ങളേക്കാൾ ഹീറോ ആയിരുന്നു യഥാർത്ഥ ജീവിതത്തിൽ. അദ്ധ്യാപകൻ, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ, മിലിട്ടറി ഓഫീസർ, പുന്നപ്ര വയലാർ വിപ്ലവ കാലത്ത് പോലീസ് ഇൻസ്പെക്ടർ തുടങ്ങി *ഇത്രയും ജീവിതാനുഭവമുള്ള ധീരനായ ആരുണ്ട് ഇന്ത്യൻ സിനിമയിൽ.* ആ വ്യക്തിത്വം മരണത്തിന് മുന്പിൽ പോലും അടിയറവെയ്കാത്ത, വേഷം കെട്ടില്ലാത്ത പച്ചയായ മനുഷ്യൻ. അതായിരുന്നു അനശ്വരനായ സത്യൻ. അതുകൊണ്ട് അദ്ദേഹം സിനിമയിൽ അഭിനയിക്കുകയല്ലായിരുന്നു, മറിച്ച് ഇന്നത്തെ ആധുനിക സംവിധാനങ്ങളൊന്നുമില്ലാത്ത ആ കാലഘട്ടത്തിൽ അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച് നാടകീയതയിൽ നിന്നും സ്വാഭാവികതയിലേക്ക് അഭിനയകലയെ പരിവർത്തനപ്പെടുത്തിയ, മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത പുരുഷ സൗന്ദര്യമാണ് അനശ്വരനായ സത്യൻ.
@Leo-do4tu
@Leo-do4tu 3 месяца назад
സത്യനോളം മികച്ച ഒരു അഭിനേതാവു് ഇതേവരെ മലയാളസിനിമയിൽ ഉണ്ടായിട്ടില്ല.
@SanthoshKumar-gd4nk
@SanthoshKumar-gd4nk 3 месяца назад
ശ്രീകുമാരൻ തമ്പി സാറിന്റെ ഇതുപോലുള്ള പഴയകാല സിനിമാചരിത്റ അവതരണം വളരേ നന്നായിരുന്നു.ഇനിയും സാറിന്റെ സിനിമാ ജീവിത അവതരണം ഇനിയും കേൾക്കാനായി എന്നെ പോലുള്ളവർ കാത്തിരിക്കുന്നു. അവതരണം നന്നായിട്ടുണ്ട്. അതുലൃനടൻ സത്യന്റെ അനുസ്മരണം
@sambanpoovar8107
@sambanpoovar8107 3 месяца назад
മലയാളത്തിന്റെ മഹാനടൻ... സത്യൻ.... മലയാളം ഉള്ളിടത്തോളം കാലം ഓർമ്മിക്കപ്പെടും 🥰.... സാറിന്റെ വിവരണം വളരെ നന്നായി... 🥰
@user-po7cf7xe6c
@user-po7cf7xe6c 3 месяца назад
അതുല്ല്യ നടൻ എന്ന് ഇന്ന് മലയാളത്തിലെ പല പ്രശസ്ഥരും പ്രഗല്ഭരുമായ നടന്മാരെയും പറയുമെങ്കിലും അക്ഷരാർത്ഥത്തിൽ അതുല്ല്യ നടൻ സത്യൻ മാഷ് തന്നെയാണ്. ഇന്ന് പല മിമിക്രി ക്കാരും അദ്ദേഹത്തെ ഒരു കോമാളിയാക്കാറുണ്ട്. എന്നാൽ സ്വാഭാവിക അഭിനയം മലയാള സിനിയിൽ ആദ്യംകാഴ്ചവച്ചത് സത്യൻ എന്ന നടനാണ്. ഓടയിൽ നിന്ന് എന്ന സിനിമ കണ്ടതിന് ശേഷമാണ് എനിക്ക് അദ്ദേഹം ഒരു അതുല്ല്യ നടനാണെന്ന് ബോദ്ധ്യമായത്.
@abhivlogs7275
@abhivlogs7275 3 месяца назад
മലയാളത്തിന്റെ പുണ്യം ശ്രീകുമാരൻ തമ്പി സാർ എണ്ണിയാൽ ഒടുക്കാത്ത എത്ര ഗാനങ്ങൾ❤️❤️❤️
@Ian90666
@Ian90666 3 месяца назад
👌🙏
@netlanderdrushtadhyumnan
@netlanderdrushtadhyumnan Месяц назад
❤🎉
@nandakumaranpp6014
@nandakumaranpp6014 3 месяца назад
ഞാന്‍ ശ്രീ സത്യന്‍സാറിനെ ഇന്നും 67ാം വയസ്സിലും ഏറെ ആരാധിക്കുന്നു. പകരം വേറെ ആരേയും ഇതു വരെ ആരേയും ഞാന്‍ കണ്ടിട്ടില്ല.
@damodharan8032
@damodharan8032 3 месяца назад
Yes yes
@viswanathanpillai4905
@viswanathanpillai4905 3 месяца назад
എത്ര നടന്മാർ വന്നിട്ടും സത്യന്റെ സിംഹസനത്തിൽ ഇരിക്കുവാൻ യോഗ്യത ഉള്ള ആരും ഇല്ല എന്നതാണ് സത്യം. ഓടയിൽ നിന്ന്, ചെമ്മീൻ, വാഴ്വേമായം, ഒരു പെണ്ണിന്റെ കഥ, കരിനിഴൽ, ത്രിവേണി, അടിമകൾ, അനുഭവങ്ങൾ പാളിച്ചകൾ, അങ്ങിനെ എത്രയോ ചിത്രങ്ങൾ.. ഈ ചിത്രങ്ങളിലേ കഥാപാത്രത്തെ അഭിനയിക്കാൻ കഴിവുള്ള ആരുണ്ട് എന്ന് മാത്രം ചിന്തിച്ചാൽ മതി. കേരളത്തിൽ അല്ലായിരുന്നു അദ്ദേഹം കാണിച്ചിരുന്നു എങ്കിൽ ലോക നടനാകുമായിരുന്നു. 🌹
@jglawrence9487
@jglawrence9487 3 месяца назад
@vasudevandevan9607
@vasudevandevan9607 3 месяца назад
Great joke
@manojvayoth9005
@manojvayoth9005 3 месяца назад
മഹാനായ സത്യൻ എന്ന നടനെ അനുസമരിച്ചതിന് വളരെ നന്ദി സാർ... ഇടയ്ക്കിടെ സാറിൻ്റെ Video കാണുന്നത് തന്നെ വളരെ നല്ല അനുഭവമാണ്❤❤❤🙏🙏🙏
@smithas5792
@smithas5792 2 месяца назад
I
@sheelagopakumar5584
@sheelagopakumar5584 3 месяца назад
അനശ്വര നടനായ ശ്രീ സത്യൻ സർ ന്റെ കുറെ ആദ്യകാല ചിത്രങ്ങൾ യൂട്യൂബിൽ കാണാനിടയായി, "ആദ്യകിരണങ്ങളിൽ വ്യത്യസ്തമായ വേഷമായിരുന്നു, നാടകീയത ഇല്ലാത്ത വേറിട്ട അഭിനയ ശൈലിയാണ് അദ്ദേഹത്തിന്റെ പ്രത്യേകത, ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നതും അതുകൊണ്ടാണ്,അദ്ദേഹത്തിന്റെ അഭിനയ ജീവിതവും ക്ഷണികമായിരുന്നല്ലോ ഇനിയും അടുത്ത എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു, 🙏🙏🙏🙏🙏
@ashrafnm2448
@ashrafnm2448 3 месяца назад
എത്ര വികാര നിർഭരം ശ്രീ കുമാരൻ തമ്പിയുടെ വാക്കുകൾ. ചരിത്രത്തോടൊപ്പം ജീവിച്ചു കൊണ്ടിരിക്കുന്ന നിങ്ങൾ ഞങ്ങളുടെ അഭിമാനം. മലയാള ഭാഷാ തൻ അഭിമാനം.
@dinesanpr4128
@dinesanpr4128 3 месяца назад
നമസ്കാരം സർ മലയാള സിനിമ യുടെ മികച്ച നടനായിരുന്ന സതഽനെ അനുസ്മരിച്ചു പറഞ്ഞത് വളരെ നന്നയി
@aayivalappil1
@aayivalappil1 3 месяца назад
മലയാള സിനിമ ചരിത്രത്തിൽ സത്യൻ മാഷിനെ വളരെ നല്ല നിലയിൽ അവതരിപ്പിച്ചു
@kallothnarayanan6103
@kallothnarayanan6103 3 месяца назад
സ്ത്യൻ മാഷിനെ സംബന്ധിച്ചുള്ള വിവരണം വളരെ നന്നായിട്ടുണ്ട് തമ്പി സാർ
@rajagopathikrishna5110
@rajagopathikrishna5110 2 месяца назад
സത്യനെ അന്നും ഇന്നും ഏറ്റവും ഇഷ്ടപ്പെടുന്ന അനേകം സഹൃദയർ ഉണ്ട്‌..ഇഷ്ടപ്പെടാത്ത ചിലരും ഉണ്ട്.ഇഷ്ടപ്പെടുന്നവരുടെ സ്തുതികൾക്കിടയിൽ ഇഷ്ടപ്പെടാത്തവരുടെ നിന്ദനങ്ങളുംഉയരും. അനന്യമായഅഭിനയശൈലിയും അസാധാരണവ്യക്തിപ്ര ഭാവവുമായി സത്യൻ നില കൊള്ളുന്നു.
@sureshr7980
@sureshr7980 3 месяца назад
ഇന്ത്യയിൽ തന്നെ ഇന്നും സത്യന് പകരം വയ്ക്കാൻ ഒരു നടനില്ല. പാടി പുകഴത്തിയ പലരും സത്യൻ ചെയ്ത് കാലാതീതമാക്കിയ കഥാപാത്രങ്ങള്ളെ വികലമാക്കിയതിൻ്റെ തെളിവും നമുക്ക് മുന്നിലുണ്ട്.
@tessyjohnjoseph8889
@tessyjohnjoseph8889 3 месяца назад
സത്യം.👍
@proud_indi2n
@proud_indi2n 3 месяца назад
With all due respect to Sathyan master, I'm telling this - Kottarakkara & Gopi are better actors than him.
@sureshr7980
@sureshr7980 3 месяца назад
No never kottarakkara and Gopi are best no doubt. But they even couldn't think about the characters which Sathyan portrayed in the silver screen. I will give just two examples, Pappu in Odayilninnu and Chellappan in Anubhavangal Palichakal
@ismailpsps430
@ismailpsps430 3 месяца назад
​@@sureshr7980അനുഭവങ്ങൾ പാളിച്ചകൾ അതിലെ ചെല്ലപ്പൻ 👌💪
@sunilkumardevarajan7516
@sunilkumardevarajan7516 3 месяца назад
Great
@gangadharankr6071
@gangadharankr6071 3 месяца назад
തമ്പിസാർ എന്തെഴുതിയാലും എന്ത് പറഞ്ഞാലുംകണ്ടാലും കേട്ടാലും മതിയാവില്ല മഹാനായ സത്യന്റെ കാര്യമാണെങ്കിൽ പറയുകയും വേണ്ട
@ajithkumar-pf1ng
@ajithkumar-pf1ng 3 месяца назад
മഹത്തായ അഭിനയ സിദ്ധിയുണ്ടായിരുന്ന ഒരേ ഒരു നടൻ . സാങ്കേതികത ഇന്നത്തെ പോലെ വികസിതമല്ലാതിരുന്ന ഒരു കാലത്ത് അനായാസമായി റോളുകൾ കൈകാര്യം ചെയ്ത നടൻ . ഒരു മൂളലിൽ പോലും അഭിനയ സിദ്ധി പ്രകടിപ്പിച്ച നടൻ . വാഴ് വേമായം , മൂലധനം അടിമകൾ, ചെമ്മീൻ, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി , അശ്വമേധം എന്നിവയിലൊക്കെ ജീവിക്കുകയായിരുന്നു സത്യൻ . ഇന്നത്തെ പല സൂപ്പർ സ്റ്റാറുകളും തുടക്കത്തിൽ സത്യനെ അന്വകരിച്ചവരായിരുന്നു എന്നതിൽ നിന്നുതന്നെ സത്യൻ്റെ മഹത്ത്വം മനസ്സിലാക്കാവുന്നതേയുള്ളൂ . സത്യൻ കുറച്ചുകാലം കൂടി ജീവിച്ചിരുന്നെങ്കിൽ മലയാള സിനിമ അന്നു തന്നെ അത്യുന്നതിയിൽ എത്തുമായിരുന്നു . സത്യൻ്റെ അഭിനയ സിദ്ധിയെ വിലയിരുത്തേണ്ടത് അന്നത്തെ പശ്ചാത്തലം വച്ച് കൊണ്ടായിരിക്കണം. ഇന്ന് സാങ്കേതിക വിദ്യ ഇത്രയും വികസിച്ച അവസരത്തിൽ കാമറയ്ക്ക് മുന്നിൽ അല്പം ബിഹേവ് ചെയ്താൽ പോലും അത് വലിയ അഭിനയ സിദ്ധിയായി മാറുന്ന സാഹചര്യമാണുള്ളത് . ഇക്കാര്യം പരിശോധിച്ചാൽ സാങ്കേതിക പുരോഗതി വികസിതമല്ലാതിരുന്ന ഒരു കാലത്ത് അഭിനയ സിദ്ധി ഒന്നു കൊണ്ടു മാത്രം തിളങ്ങിയ സത്യനെ പോലെ ഒരു നടൻ ഇന്നുവരെ മലയാളത്തിലുണ്ടായിട്ടില്ല എന്നു പറയുന്നതിൽ തെറ്റില്ല .
@jacobjacob6334
@jacobjacob6334 3 месяца назад
Yes very crct.
@oziosmans
@oziosmans 3 месяца назад
Dear Sir, About Sathyan Master, you have narrated excellently. Gratitude 🙏💟
@karthijean
@karthijean 3 месяца назад
" ഒരു മൂളലിൽ പോലും അഭിനയസിദ്ധി പ്രകടമാക്കിയ നടൻ " അതെ, സത്യൻ മാസ്റ്ററെക്കുറിച്ച് ഓർക്കുമ്പോൾ എൻ്റെ മനസ്സിൽ വരുന്ന ആദ്യ കാര്യവും ഇത് തന്നെ
@jacobjacob6334
@jacobjacob6334 3 месяца назад
@@karthijean mohanlal mammottybokke ingere follow cheythavara.
@vijayakumarp8105
@vijayakumarp8105 2 месяца назад
സത്യൻ എന്ന മഹാനടൻ മലയാള സിനിമയിൽ എന്നല്ല ഇന്ത്യൻ ചലച്ചിത്ര രംഗത്ത് ഇത്രയും സ്വാഭാവികമായി (ഇന്നത്തെ പോലെ ഇത്രയും ആധുനിക സാങ്കേതിക വിദ്യ വരാത്ത കാലത്ത് ) അഭിനയിക്കുന്ന നടൻ വേറെയില്ല - സത്യൻ മലയാള സിനിമയുടെ എക്കാലത്തേയും അഭിമാന നാമം -
@dasprem3992
@dasprem3992 3 месяца назад
ഈ സംഭാഷണങ്ങൾ ഒരുപുസ്തകമാക്കിയാൽ, മലയാള സിനിമാ ചരിത്രമാകും. Thanks for this episode.
@josephantony7305
@josephantony7305 3 месяца назад
ആ സിംഹസനം എന്നും ഒഴിഞ്ഞു കിടക്കും
@santhoshkaimal-yj9cj
@santhoshkaimal-yj9cj 3 месяца назад
എനിക്ക് തമ്പി സാറിന്റെ വിവരിച്ചുള്ള ആ പറച്ചിൽ ആണ് ഇഷ്ടം . ഊർജ സിനിമ കാണുന്ന ഫീൽ . കാര്യത്തെക്കുറിച്ചു മാത്രം പറഞ്ഞാൽ ഒരു രസം ഉണ്ടാവില്ല .
@radhakrishnanpp1122
@radhakrishnanpp1122 3 месяца назад
സത്യന്റെ സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കുന്നു എന്ന് പറയുന്നതിൽ ഒരു അതിശയോക്തിയു മില്ല
@user-km5lf3ic7y
@user-km5lf3ic7y 3 месяца назад
ആ സിംഹാസനം എവിടെയാണ്?
@shobhananair2392
@shobhananair2392 3 месяца назад
That Crown is in minds of every malayaly.
@varietyprograms
@varietyprograms 3 месяца назад
ആ simhaasanathil കുറെ mimicry artists കയറി ഇരുന്നിട്ട് ആ വലിയ നടനെ insult ചെയ്യുന്നു.
@varietyprograms
@varietyprograms 3 месяца назад
ഇതിലും കൂടുതല്‍ എന്ത് വേണം?
@varietyprograms
@varietyprograms 3 месяца назад
പക്ഷേ ആ simhasanathil ഇപ്പോൾ കുറെ mimicry artists കയറി ഇരുന്നിട്ട് കോപ്രായം കാണിക്കുന്നu.
@ArtistMojo
@ArtistMojo 3 месяца назад
മഹാനായ സത്യൻ മാസ്റ്ററെ പറ്റി ഇങ്ങനെയൊരു വിവരണം അവതരിപ്പിച്ച തമ്പി സാറിന് കൂപ്കൈ 🙏🏻
@satheeshankr7823
@satheeshankr7823 2 месяца назад
വെറും 19 വർഷം മാത്രമേ സത്യൻ മാഷ് അഭിനയരംഗത്ത് ഉണ്ടായിരുന്നുള്ളൂ.അഭിനയിച്ച് കൊതിതീരാതെയാണ് അദ്ദേഹം വെറും 59 വയസ്സ് മാത്രമുള്ളപ്പോൾ നമ്മെ വിട്ടുപോയത്.ഒരു പത്ത് വർഷം കൂടി ജീവിച്ചിരുന്നെങ്കിൽ എത്രയെത്ര ഉജ്ജ്വല കഥാപാത്രങ്ങളെ നമുക്ക് ലഭിക്കുമായിരുന്നു ❤️🙏🙏🙏
@drminicv3226
@drminicv3226 3 месяца назад
അതുല്യനായ അനശ്വര നടൻ.സത്യൻ മാഷ് പ്രണാമം
@raghuprasad6695
@raghuprasad6695 3 месяца назад
പഴയകാല മലയാള സിനിമയെ കാണാപ്പുറങ്ങൾ പകർന്നു നൽകി ഞങ്ങളെ അനു ഗ്രഹിച്ച സാറിന് നന്ദി,🙏🙏🙏💐👌
@balanck7270
@balanck7270 3 месяца назад
70 കൊല്ലം മുന്നേ യുള്ള അഭിനയത്തിന്റെ കഥകൾ ആണ് സാർ പറയുന്നത്. ഇത്രയും കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. നന്ദി നമസ്കാരം സാർ.
@babuk.5108
@babuk.5108 2 месяца назад
ഒരു നായകന് വേണ്ടി കഥയുണ്ടാക്കി സിനിമ നിർമ്മിക്കാതെ - മലയാളത്തിലെ പ്രമുഖ നോവലുകൾ സിനിമയാക്കിയപ്പോൾ, ഏത് റോളും അഭിനയിച്ച് - മലയാള സിനിമക്ക് ഗാംഭീര്യമുള്ള - പൗരുഷമുള്ള ഒരു. മുഖം സൃഷ്ട്ടിച്ച നടനായിരുന്നു ശ്രീ. സത്യൻ മാഷ്.ആ സിംഹാസനം ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു.**
@ravisankar8992
@ravisankar8992 3 месяца назад
അരനാഴികനേരത്തിലെ കുഞ്ഞോച്ച നാവാൻ കൊട്ടാരക്കരയെ നിർബന്ധിച്ചത് സത്യനാണെന്ന് കേട്ടിട്ടുണ്ട്. സത്യൻ ഒരു മകൻ്റെ വേഷം എടുത്തു. കഴിവുകൾ പരസ്പരം അംഗീകരിക്കുന്ന ഹൃദയവിശാലത ചുരുക്കം പേർക്കേ ഉള്ളു.
@thomasaquinas7684
@thomasaquinas7684 2 месяца назад
One of the most popular actor in the Indian film industry
@blaster1093
@blaster1093 3 месяца назад
The legendary Sathyan ആശാൻ ❤🙏 Two of my favourite Sathyan films .... പകൽ കിനാവ് & കരിനിഴൽ.
@Rajprasad-hc1yz
@Rajprasad-hc1yz 2 месяца назад
മരിച്ചിട്ട് 50 വർഷത്തിൽ ഏറെ ആയെങ്കിലും ഇന്നും മനസ്സിൽ ഒരു തേങ്ങൽ ആയി അവശേഷിക്കുന്നു. ഒരു നോട്ടത്തിൽ ഒരു മൂളലിൽ ഒരുപാട് അർത്ഥങ്ങൾ ഒളിപ്പിച്ചു വെച്ച നടൻ
@kishorb1836
@kishorb1836 2 дня назад
സത്യൻ്റെ ഏറ്റവും നല്ല സിനിമ വാഴ് വേമായമാണ്. അത്രയും നല്ല സിനിമ മലയാളത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ല.❤
@johnabrahamabraham3644
@johnabrahamabraham3644 3 месяца назад
ചെമ്മീനിലെ പളനി എന്നും നിലനിലക്കും
@sukumaranvazhakodan805
@sukumaranvazhakodan805 3 месяца назад
Sathyan was an actor who was not influenced by any established format. He had a style of his own, living the role he essayed. He would fit into as a hero, villain, negative and even character roles. His performance in any case was superlative
@jacobjohn9028
@jacobjohn9028 3 месяца назад
ഇനി ഇങ്ങനൊക്കെ പറഞ്ഞു തരാൻ ആരാണ് ഉണ്ടാവുക ❤️❤️❤️
@prabhakaranm.r.5439
@prabhakaranm.r.5439 3 месяца назад
Satyansir is the legendary actor India had seen ever.
@raveendranperooli1324
@raveendranperooli1324 3 месяца назад
Sathyan world class actor.
@josevarghese4580
@josevarghese4580 3 месяца назад
സത്യൻ മഹാപ്രതിഭ- കൂടുതൽ എന്തു പറയാൻ❤
@user-ub6ky5nm5f
@user-ub6ky5nm5f 3 месяца назад
സാറിന്റെ പദത്തിൽ തുട്ട് നമിക്കുന്നു. ഒരു നല്ല വിവരംണം നമിക്കുന്നു
@user-km5lf3ic7y
@user-km5lf3ic7y 3 месяца назад
പൗരുഷം കൂടിപ്പോയ നടന്മാരൊക്കെ അധികവും വില്ലൻ വേഷത്തിലാണ് പ്രത്യക്ഷപ്പെടാറ്, സത്യന്റെ ഭാര്യ, കരിനിഴൽ, പഞ്ചവൻകാട്, തുടങ്ങി നിരവധി സിനിമകൾ ഉദാഹരണം
@theindian2226
@theindian2226 3 месяца назад
Sathyan is the Abhinaya Chakravarthy of Malayalam Cinema Forever
@abrahamjacob6096
@abrahamjacob6096 3 месяца назад
1962, 1963 കഴിഞ്ഞു 1967 ൽ ആണ് അശ്വമേധം. ഇതിനിടക്ക് സത്യന്റെ ആദ്യകിരണങ്ങൾ തുടങ്ങി ഒരുപാടു നല്ലചിത്രങ്ങൾ വന്നു.അത്‍ വിട്ടുപോയോ
@narayanankutty1003
@narayanankutty1003 3 месяца назад
സത്യൻ സാർ മാത്രം അതുല്യ നടൻ ❤️
@thampikm4135
@thampikm4135 3 месяца назад
സത്യനെന്ന നടനെക്കുറിച്ച് പറഞ്ഞപ്പോൾ കരിനിഴൽ, ഒരു പെണ്ണിൻ്റെ കഥ, വാഴ്‌വേ മായം ഇങ്ങനെയുള്ള ചില ചിത്രങ്ങൾ എടുത്തു പറയേണ്ടവയായിരുന്നു. എവിടെയോ നടന്ന ഒരു സംഭവം ഒളിക്യാമറയിൽ പകർത്തി കാണിച്ചതുപോലൊരു ചിത്രം അനുഭവങ്ങൾ പാളിച്ചകൾ ഇതൊക്കെ വിട്ടുപോകരുതായിരുന്നു. പറഞ്ഞതൊക്കെയും പഴയ കാല മലയാള സിനിമയുടെ അധികമാർക്കും അറിഞ്ഞുകൂടാത്ത അറിവുകളാണ്. ഇപ്പോഴത്തെ സാങ്കേതിക വിദ്യകൾ വച്ചുളള സിനിമകളുമായി താരതമ്യം ചെയ്താൽ പഴയകാല സിനിമകൾ മലയാളത്തിൻ്റെ വിലയേറിയ മുതൽക്കൂട്ടുകളാണ്.
@balankulangara
@balankulangara 3 месяца назад
അതെ അനുഭവങ്ങൾ പാളിച്ചകൾ മറക്കാൻ പറ്റാത്ത ഞാൻ വീട്ടുകാർ അറിയാതെ സ്കൂളിൽ പഠിക്കുന്ന സമയത്ത് കണ്ട സിനിമ
@user-wm3ks2cl4j
@user-wm3ks2cl4j 3 месяца назад
Sathyan was the most natural and talented actor, Malayalam cinema ever seen. None of the actors came afterwards could not match him, until now!
@sandyacs3112
@sandyacs3112 3 месяца назад
മലയാള സിനിമയിലെ അതുല്യനായ കലാകാരൻ: ശ്രീകുമാരൻ തമ്പിസാർ.
@ashaletha6140
@ashaletha6140 3 месяца назад
I watch old black n white movies in RU-vid nowadays. Amazed by the brilliant direction melodious songs etc etc. Heroine s are beautiful than the present actors. Sathyan Sir s Anubhavangal Palichajal , Kari nizhal so many are really good.
@realstar2258
@realstar2258 3 месяца назад
Sathyan Sir ❤️❤️
@sasidharannadar
@sasidharannadar 3 месяца назад
അങ്ങ് പ്രതിപാദിക്കുന്ന പല ചലച്ചിത്രങ്ങളും കുഞ്ഞുന്നാളിൽ കാണാൻ കഴിഞ്ഞവനാണ് ഞാൻ..."ഭാര്യ"എന്ന സിനിമയിൽ സത്യൻ.. അതായത്... ബെന്നി...സ്വന്തം ഭാര്യയെ കൊല്ലുന്ന, വില്ലനായി... വന്ന വിവരം അങ്ങ് വിട്ടു കളഞ്ഞല്ലോ... ആ സിനിമ, അമ്മയുമൊത്തു കാണുമ്പോൾ... എന്റെ അമ്മ ഏങ്ങിയേങ്ങി കരഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു... പിറ്റേന്ന് വന്ന, കേരള കൗമുദി പത്രത്തിൽ"ബെന്നിയെ തൂക്കികൊല്ലാൻ വിധിച്ചു"എന്ന സിനിമാ പരസ്യവും ഞാൻ ഓർക്കുന്നു.... പിന്നെ "വാഴ്...വേമായം"വരെ എത്രയെത്ര ചിത്രങ്ങൾ... അവയൊക്കെ ആസ്വദിക്കാൻ അനുവാദവും പണവും തന്ന എന്റെ അപ്പനും അമ്മയും എനിക്കു എത്രയോ വിലമതിപ്പുള്ളവർ.
@user-km5lf3ic7y
@user-km5lf3ic7y 3 месяца назад
സത്യൻ പല സിനിമകളിലും വില്ലനായിരുന്നു
@sasidharannadar
@sasidharannadar 3 месяца назад
@@user-km5lf3ic7y അങ്ങനെ പറയാൻ "കരിനിഴൽ"മാത്രം.. മറ്റു പലതിലും നെഗറ്റീവിൽ നിന്നും പോസിറ്റീവിലേക്ക് മാറുന്ന കഥാപാത്രങ്ങൾക്ക് ആണ് ജീവൻ നൽകിയത്... ശരിയല്ലേ...
@user-km5lf3ic7y
@user-km5lf3ic7y 3 месяца назад
@@sasidharannadar ഭാര്യയിൽ ഭാര്യയെ വെടിവച്ചു കൊല്ലുന്നതോ
@gireeshkumar9524
@gireeshkumar9524 Месяц назад
ആ നല്ല പഴയകാലം, നന്ദി സർ
@mohammedhassan-xq8gw
@mohammedhassan-xq8gw 3 месяца назад
മലയാള സിനിമ ചരിത്രം മനസ്സിലാക്കാൻ സാധിച്ചത് ഭാഗ്യം🎉
@drjayan8825
@drjayan8825 3 месяца назад
Malayalam Cinema History reveal through Thampi sir, eagerly waiting next episodes.Congratulations with my prayers Thampi sir 🙏✌️ 💯💞🥰🌹
@p.k.rajagopalnair2125
@p.k.rajagopalnair2125 3 месяца назад
Veteran film personality Shri. Sreekumaran Thampi successfully making an analysis of the history of Malayalam cinema, as he brings to the fore the evergreen actor Sathyan to the forefront by analysing well the acting capabilities of the late actor, his entry into films aling wirh other film personalities of those times, as viewers were enlightened with the success story of late Sathyan, who made entry in to Malayalam films quite late in his life but with in a short span of time he became the heartthrob of mullions of film goers with films like Sneha Seema, Neela kuyil and later on with films like Oru Penninte- Katha and Vazhve Mayam. An indispensable actor that late Sathyan was, his incredible acting capabilities led him to become the most favorite actor of his times and even today when one talks about the history of Malayalam cinema, the name of Sathyan always comes in one's mind, as he was one of the actor who gave Malayalam cinema a new look with his superlative acting style which was entirely looking varied and different from all other actors. Sathyan the actor, and the various characters he depicted on the screen will remain green in our memories for a long time to come.
@rkn04
@rkn04 3 месяца назад
Nice program on history of Mal cinema and Sathyan
@surendrannarayanan7647
@surendrannarayanan7647 2 месяца назад
കടൽപ്പാലം - ഒരു പെണ്ണിൻ്റെ കഥ വാഴ്‌വേ മായം - ചെമ്മീൻ ക്രോസ് ബൽറ്റ്- പകൽ കിനാവ് ഡോക്ടർ - ഓടയിൽ നിന്ന് തച്ചോളി ഒതേനൻ - ജയിൽ - നീല കുയിൽ - ഭാര്യ - കാട്ടുതുളസി - അങ്ങിനെ എത്ര എത്ര ചിത്രങ്ങൾ - ഭാരതത്തിലെ ഏറ്റവും മികച്ച നടനായിരുന്നു. ആ സിംഹാസനം ഒരിക്കലും നികത്താൻ കഴിയില്ല അർഹമായ ആദരവ് നമ്മൾ കൊടുത്തോ - നല്ല ഒരു സ്മാരകം?
@sobhaprabhakar5388
@sobhaprabhakar5388 3 месяца назад
Thank you Sir...Who else?❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻
@iloveindia1076
@iloveindia1076 2 месяца назад
സത്യൻ ഫ്ളക്സ്ബിൾ ആയി അഭിനയിക്കുന്ന ചുരുക്കം നടന്മാരിൽ ഒരാൾ
@senthilkumar-ju1uj
@senthilkumar-ju1uj 2 месяца назад
S Great Sathyan master
@jolleeabraham
@jolleeabraham 3 месяца назад
Congratulations..Very informative episode..Waiting for the next..Jollee Abraham
@babyaj5078
@babyaj5078 3 месяца назад
സത്യൻ മാസ്റ്റർ എന്ന അതുല്യ നടനെ എങ്ങനെ മറക്കും.❤
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 3 месяца назад
Yes, Satiyen sir was not at all acting but he was living like a natural way of expression and style. He is a Great Actor indeed.
@baskarbush1654
@baskarbush1654 2 месяца назад
Sir Good speech Kerala cinema history well-done sir
@user-cr1jl7yv5g
@user-cr1jl7yv5g 3 месяца назад
സത്യൻ മാഷിന് നിറഞ്ഞ സ്മരണാഞ്ജലികൾ
@geethakumari7325
@geethakumari7325 3 месяца назад
Sir,your naration is interesting....sathyan..great actor...❤
@balachandranshreyas8511
@balachandranshreyas8511 3 месяца назад
Sarhyan master no doubt is the greatest actor Malayalam movie world has ever seen
@SalimKumar-nc5km
@SalimKumar-nc5km 3 месяца назад
വന്ദനം പൂജനിയ തമ്പി sir. അങ്ങയുടെ ഗാനങ്ങൾ പാടിയാണ് പട്ടാളത്തിൽ എന്റെ free സമയങ്ങളിൽ ആനന്ദം കണ്ടെത്തിയത്
@thekkupant785
@thekkupant785 3 месяца назад
നടന വിസ്മയം സത്യൻ. സംവിധാന വിസ്മയം കെ എസ് സേതുമാധവൻ ഗാനരചന വിസ്മയം ശ്രീകുമാരൻ തമ്പി. ആലാപന വിസ്മയം പി ജയചന്ദ്രൻ. തിരക്കഥ വിസ്മയം ലോഹിതദാസ്. മലയാള സിനിമയിലെ നൂറുശതമാനവും ഈ മേഖലയിൽ അൽഭുതം കാട്ടിയത്.
@manojneramannil6642
@manojneramannil6642 3 месяца назад
Great actor..
@francispm7083
@francispm7083 Месяц назад
സത്യൻ ഇതിഹാസമായിരുന്നു
@rajsundar588
@rajsundar588 2 месяца назад
ഇത്രയും പൗരഷമുള്ള ഒരു നടൻ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടുണ്ടൊ എന്നു സംശയമാണ്.വലിയ ഉയരവും സൗന്ദര്യവും ഒന്നുമില്ലെങ്കിലും സിനിമയ്ക്ക് പുറത്തും സത്യനെന്ന നടനെ അറിയാത്ത ആളുകൾ പോലും അദ്ദേഹത്തിൻ്റെ ശരീരഭാഷയും സംസാര രീതിയും പൗരുഷ ഭാവവും കൊണ്ടു മാത്രം ഏത് സദസ്സിലും മറ്റെല്ലാവരുടേയും ശ്രദ്ധയെആകർഷിക്കുന്നതായിരുന്നുവെന്ന് സിനിമ രംഗത്തുണ്ടായിരുന്ന പല പ്രമുഖ വ്യക്തികളും ഇൻ്റർവ്യൂകളിൽ പറയുന്നത് കേട്ടിട്ടുണ്ട്.
@JkskzBna-vi3ei
@JkskzBna-vi3ei 2 месяца назад
മമ്മുട്ടി. മുരളി. പൗരുഷം നിറഞ്ഞ നായകൻ മാർ തന്നെ
@firosmangalya9313
@firosmangalya9313 3 месяца назад
വിഷ്വൽ ക്ലാരിറ്റി കുറവാണ് നല്ല ക്യാമറ ഇനിയുള്ള എപ്പിസോഡ് ഉപയോഗിക്കു നല്ല പ്രോഗ്രാം അഭിനന്ദനങ്ങൾ
@sisilyjames5810
@sisilyjames5810 3 месяца назад
Sathyan sir❤❤❤❤
@ramanikrishnan4087
@ramanikrishnan4087 2 месяца назад
Marakkan pattatha oru Nadan. Innolam pakaram vekkanayittilla
@madhunair7360
@madhunair7360 3 месяца назад
Well narrated ❤❤ I still watch old movies❤❤
@sasidharank1944
@sasidharank1944 3 месяца назад
Sir, the episode about our great actor Shri Satyan should have been restricted to him only... But quite often you elaborate on other things, reducing the great actor's roles into the background...
@sreenath7972
@sreenath7972 3 месяца назад
Crosbelt orikkal avicharithamayi enikku kanendi vannu... Njettippoyi.. annu manasilayi Sathyan engane anaswaranayi ennu
@TomTom-yc5yn
@TomTom-yc5yn 3 месяца назад
Thampy sir is real living Legend- thank you sir
@SathiValayanad
@SathiValayanad Месяц назад
മഹാ നടന്മാർക്ക് പ്രണാമം 🙏
@swaminathan1372
@swaminathan1372 3 месяца назад
വളരെ നന്ദി Sir...🙏🙏🙏
@keraleeyan355
@keraleeyan355 Месяц назад
Santhi vila Dinesh unnayicha akshepangalku marupadi parayu thampi sar
@anithar.pillai3170
@anithar.pillai3170 3 месяца назад
Etha nalayi kathirikkunnu
@ckasok
@ckasok 2 месяца назад
💖💖🙏🙏
@prathapachandran5461
@prathapachandran5461 3 месяца назад
Beautifull explanation thampi sir ❤
@VijayammaSasidharannair-mr9yn
@VijayammaSasidharannair-mr9yn 3 месяца назад
Odayilniinnu.enna.cenemayilea.rikazhakarenea.abhinayamalla.original.jeeevidam
@unnikrishnanck4611
@unnikrishnanck4611 3 месяца назад
Thampi sir Abhinandanangal
@sreenath7972
@sreenath7972 3 месяца назад
സ്വന്തം തമ്പി സർ ❤
@user-el4xd5hl1f
@user-el4xd5hl1f 3 месяца назад
മധുവിനെ കുറിച്ച് പറയുമ്പോൾ ഏണിപ്പടികൾ എന്ന സിനിമയെ കുറിച്ച് പറയണേ സാറേ നെറ്റിൽ ആ സിനിമയില്ല കണ്ട് കോരിത്തരിച്ചിരുന്നു പോയ സിനിമയാണ് പണ്ട് മധുവിന്റെ കല്യാണസമയത്ത് പുഴയിൽ കടത്തുകാരനും ഭാര്യയും കൂടി പാടുന്ന പാട്ട് ഇപ്പോഴും മനസ്സിലുണ്ട്
@ashrafnm2448
@ashrafnm2448 3 месяца назад
എന്ത് കൊണ്ടാണ് എണിപടികൾ നെറ്റിൽ ഇല്ലാത്തതു. Archives വാങ്ങിച്ചാൽ പൊതു ജനത്തിന് കാണാൻ പറ്റില്ലേ? തമ്പിസാർ ഇടപെട്ടു ഇത് കാണാൻ സൗകര്യം ഉണ്ടാക്കുമോ.
@karunakarank3934
@karunakarank3934 3 месяца назад
Very good thampy sir... 🙏🙏🙏
@gn1777
@gn1777 3 месяца назад
കടൽപ്പാലം
@gopinathnair9637
@gopinathnair9637 3 месяца назад
Congrats. Well narratedwell narrated🙏🙏
@raghumadathil7418
@raghumadathil7418 3 месяца назад
❤Thampi sir
@manuelscaria
@manuelscaria 2 месяца назад
മമ്മൂട്ടിയെയും മോഹൻലാലിനെയും സത്യന്റെ നാലയലോക്കത്തിരുത്താൻ പറ്റില്ല. മഹാനടൻ മാരാണ് പോലും
@kalex15
@kalex15 3 месяца назад
Good evening, Sir. Where were you? seemed like waiting for ever.😊
@joshytlazar
@joshytlazar 2 месяца назад
Only a complete actor is sathian master only
Далее
아이스크림으로 진짜 친구 구별하는법
00:17
아이스크림으로 진짜 친구 구별하는법
00:17