ഞാൻ മിക്കവാറും എല്ലാ spoken English വീഡിയോസ് കാണാറുണ്ട് But മോളുടെ വീഡിയോ ആണ് എനിക്ക് കൂടുതൽ useful ആയി തോന്നുന്നത്. നേരത്തെ കണ്ടിട്ടുള്ള വീഡിയോ repeat ചെയ്ത് കാണുന്നതിനായി ഓരോ വീഡിയോ ൻ്റെ comment-ൽ link കൊടുക്കാമോ❤❤❤❤❤ I like your class very much mole
1)Ammu said that she would not come tomorrow. 2)What did Rahul tell Meera? 3)The manager spoke about the promotion in the morning meeting. 4)She is a very talkative person. Very captivating class mam. Thanks a lot. God bless you❤❤❤. I think, i have improved a lot after watching your classes.😊and I also use to watch your live classes after uploaded. But I don't get time to attend your live at 7pm.❤❤❤❤❤❤❤❤❤.... Expecting more videos like this.
Tell neethu Tell to neethu ✖️ എന്നുപറഞ്ഞാൽ തെറ്റാണ്. പക്ഷെ Say ആണ് ഉപയോഗിക്കുന്നതെങ്കിൽ say to Neethu. Say neethu ✖️ എന്ന് to ഉപയോഗിക്കാതെ പറഞ്ഞാലും തെറ്റാണ്.
Is it time for me to get a haircut ❓ I believe you asked the same question on other RU-vid channel 👍 (Get a haircut ഉപയോഗിക്കുന്നതാണ് നല്ലത് കാരണം വേറെ ഒരാളാണ് നമുക്ക് മുടി വെട്ടിത്തരുന്നത്, അതായത് മുടി വെട്ടിച്ചു കിട്ടുകയാണ് എന്നൊരു അർത്ഥം ) Is it time for a haircut ഇതും ശരിയാണ്.