Тёмный

SFIയുടെ ഏരിയ പ്രസിഡന്റിന്റെ ചെവി ഓട്ടോറിക്ഷ ഇടിച്ച് തകർന്നതാണോ ?- ഇ അഫ്സൽ 

Mathrubhumi News
Подписаться 4,8 млн
Просмотров 33 тыс.
50% 1

SFIയുടെ ഏരിയ പ്രസിഡന്റിനെ ചെവി ഓട്ടോറിക്ഷ ഇടിച്ച് തകർന്നതാണോ? വിദ്യാർത്ഥിയുടെ കർണ്ണപടം അടിച്ചുതകർത്ത അധ്യാപകനെക്കുറിച്ചെന്താ ചർച്ച ചെയ്യാത്തത്?- ഇ അഫ്സൽ (എസ്എഫ്ഐ)
#sfi #GurudevaCollege #KSU #SuperPrimeTime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

2 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 263   
@radhu5400
@radhu5400 21 час назад
അഫ്സൽ വന്നോ, എവിടെ എന്ന് കരുതി ഇരിക്കുവായിരുന്നു... പാർടി ശവ പെട്ടിയിൽ ആണി അടിക്കുന്ന മറ്റൊരു പോഴൻ...
@SajithO-ci7ty
@SajithO-ci7ty 21 час назад
ക്രിമിനൽ പ്രസ്ഥാനമായ Sfi യെ നിരോദിക്കണം എന്നുള്ളവർ👍
@paularackal137
@paularackal137 21 час назад
അഫ്സൽ SFI alla. PFI ആണ്
@shainvyom
@shainvyom 19 часов назад
40 വയസ്സായവനും SFI പ്രവർത്തകൻ. 😂😂😂
@manikunnath17
@manikunnath17 21 час назад
ഉളുപ്പ് ലേശം എങ്കിലും വേണ്ടേ അഫ്സൽ
@pmp7771
@pmp7771 21 час назад
അങ്ങനെ ഒന്ന് കൊടുത്ത് ചെവി പൊട്ടിച്ചു എങ്കിൽ പ്രിൻസിപ്പൽ. അങ്ങ് ധീരനാണ്. അഭിനന്ദനങ്ങൾ. ഇങ്ങനെ ഉള്ള ആദ്യാപകർ ഉണ്ടാവട്ടെ
@user-jp6in1jn1e
@user-jp6in1jn1e 21 час назад
ബംഗാളിലെ ത്രിപുരയിലെ സ്ഥിതി വരാൻ അധിക താമസമില്ല സഖാക്കളെ
@ajayanp.v4174
@ajayanp.v4174 19 часов назад
സിദ്ധാർഥ്ന്റെ കേസ് ഉണ്ടായപ്പോഴും അവരുടെ പെണ്ണ് കേസ് കൊണ്ടുവന്നു 😂😂😂😂
@royeapeneapen1819
@royeapeneapen1819 21 час назад
ഒരു ഉളുപ്പും ഇല്ലാത്ത അഫ്സൽ.... ഒരു തറ ക്രിമിനൽ.... 🤔🤔🤔🤔🤔
@MTAkottayil.
@MTAkottayil. 21 час назад
നാളത്തെ നേതാവാണ് ആസിഫ്. ഇനിയും സിദ്ദാർത്തൻ മാർ ഉണ്ടാവും സൂക്ഷിച്ചോ സമൂഹമേ
@thomasmathew1310
@thomasmathew1310 21 час назад
ഈ പെഴച്ചവൻ sfi ഇല്ലാതാക്കും 🤣
@arshadpkarshadpalli5215
@arshadpkarshadpalli5215 19 часов назад
എന്താണ് ഈ കർണ പദം രണ്ട് ദിവസമായി കേൾക്കുന്ന താണ്😂😂😂sfi ക്കാർക്ക് മാത്രം ഉള്ളതാണോ 😂😂😂
@pnsoman7359
@pnsoman7359 19 часов назад
ഒരു കോളേജിലെ സ്റ്റുഡന്റ് നെ തല്ലികൊന്നിട്ട് വന്നിരുന്ന് ന്യായീകരിച്ച വിരുതൻ ഇവനെക്കുറിച്ചു ജനത്തിനറിയാം.
@muralipk1959
@muralipk1959 16 часов назад
പ്രിൻസിപ്പലിനു ബിഗ്‌ സല്യൂട്ട്‌ , വലത്തെ ചെവിക്കുറ്റിയും അടിച്ചു പൊട്ടിക്കാമായിരുന്നു ; ഓന്റെ ഒരു കർണ്ണ പറി 😂
@reshmaprashanth3768
@reshmaprashanth3768 19 часов назад
പ്രിൻസിപ്പാലിനെതിരെ പീഡന പരാതിയുമായി ആരും ഇതുവരെ വരാതിരുന്നത് എന്തേ.. എന്ന് ആലോചിക്കുകയായിരുന്നു..... സന്ദേശം സിനിമ 🤣🤣🤣🤣
@varghesepa2162
@varghesepa2162 19 часов назад
അഫ്സൽ എന്നും ചർച്ചക്ക് വരണം. എന്നാലേ സിപിഎം പെട്ടെന്ന് ഇല്ലാതാവും
@GaneshKumar-xq5bp
@GaneshKumar-xq5bp 21 час назад
അഭിലാഷേ താങ്കൾ നോക്കൂ sfi യുടെ ഒരാളെ പോലും ഗുണ്ടായിസം കാണിക്കാത്ത നേതാക്കളെ കാണിച്ചു തരാമോ കോളേജുകളിൽ ഗുണ്ടായിസം കാണിക്കുന്നില്ലെങ്കിൽ ഒരു ക്യാമ്പസിലും sfi ഉണ്ടാവുകയില്ല ജനാധിപത്യപരമായി സ്വാതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചാൽ ഒരു സ്ഥലത്തും sfi ജയിക്കില്ല
@CKBalachandran-un7lt
@CKBalachandran-un7lt 19 часов назад
ഈവിവരം കെട്ട അഫ്സലിനെയൊക്കെ ചർച്ചയിൽ കാണുമ്പോൾ ലജ്ജ തോന്നുന്നു. ഈ വിവരംകെട്ടവനെയൊക്കെ സഹിക്കേണ്ടിവരുന്നല്ലോ sfi എന്ന സംഘടനക്ക്.
@gopakumar50
@gopakumar50 21 час назад
ഇവനൊക്കെ എവിടുന്ന് വരുന്നു ഇത്രയും വിവരം ഇല്ലാത്തവൻ
@subhashchandranc6543
@subhashchandranc6543 21 час назад
ചെടിച്ചട്ടി കൊണ്ടും ഹെൽമെറ്റ്‌ കൊണ്ടും തലക്കടിച്ചപ്പോൾ അതു 'രക്ഷാപ്രവർത്തനം ' എന്നു പറഞ്ഞിട്ട് അതു തുടരണം എന്നു പറഞ്ഞ വലിയ നേതാവ് ഉള്ളപ്പോൾ ഈ ചെറിയ നേതാക്കൾ ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ....
Далее