Тёмный

SG യുടെ പ്ലാനിൽ തൃശൂർ മാത്രമല്ല കേരളം തന്നെ വേറെ ലെവലാകും 

Karma News
Подписаться 1,3 млн
Просмотров 33 тыс.
50% 1

തീര്‍ഥാടനടൂറിസം മുതൽ നാഗപട്ടണത്തു നിന്ന് തുടങ്ങി തൃശ്ശൂരിലെ SGയുടെ സ്വന്തം ലൂര്‍ദ്മാതാവിന്റെ പള്ളി വരെ നീളുന്ന വമ്പൻ വികസനങ്ങൾ ,ഇങ്ങോട്ട് ആവശ്യപ്പെട്ടതിനും അങ്ങോട്ട് വാഗ്ദാനം ചെയ്തതിനുമപ്പുറം നടപ്പിലാക്കും എന്ന് കേന്ദ്ര ടൂറിസം-പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Опубликовано:

 

4 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 70   
@pushparaj.o8117
@pushparaj.o8117 4 дня назад
ദീർഘവീക്ഷണമുള്ള ഒരു മനുഷ്യൻ തൃശ്ശൂർക്കാർക്ക് എന്നും അഭിമാനിക്കാം
@A56613
@A56613 3 дня назад
ഇത്രയും ബുദ്ധിയുള്ള ജനങ്ങൾ തൃശ്ശൂർ കാർ അത് ജാതി,മതം ഒന്നും നോക്കാതെ SG ❤️വിജയിപ്പിച്ചു വിട്ടതിനു
@user-dq6tk8yd1s
@user-dq6tk8yd1s 4 дня назад
എല്ലാനല്ലകാര്യങ്ങൾക്കും പരിപൂർണ പിന്തുണയും ഭഗവാനോടുള്ള പ്രാർത്ഥനയും 🙏
@panfi9166
@panfi9166 4 дня назад
എയിംസ് തൃശ്ശൂരിൽ തന്നെ സ്ഥാപിക്കുന്നതാണ് ഏറ്റവും ശാസ്ത്രീയവും യുക്തിസഹവും. കേരളത്തിന്റെ ഏതാണ്ട് മധ്യഭാഗവും കേരളത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും എളുപ്പത്തിൽ എത്താവുന്നതും തൃശൂർ തന്നെയാണ്. തന്നെ ജയിപ്പിച്ച മണ്ഡലത്തിന് കൊടുക്കുന്ന ഒരു സമ്മാനവും കൂടി ആവും ഇത്. പക്ഷേ ഗോപിയുടെ മനസ്സിൽ മറ്റെവിടെയോ ആവണമെന്ന് അദ്ദേഹം ചിന്തിക്കുന്നു. അത് സുരേഷ് ഗോപിക്കൊ ബിജെപിക്കോ ഗുണം ചെയ്യില്ല.
@KaalanKaduva
@KaalanKaduva 3 дня назад
അതിൻ്റെ details dude ൻ്റെ വീഡിയോയിൽ ഉണ്ട്. ഒന്ന് കണ്ട് നോക്കിയിട്ട് .....പറയൂ.... 🙏
@gopankalathil3227
@gopankalathil3227 4 дня назад
ഇടപ്പള്ളി പറവൂർ കൊടുങ്ങല്ലൂർ ഗുരുവായൂർ തൃശൂർ മെട്രേ പ്രതിക്ഷിക്കട്ടെ സർ
@sabithaanand8104
@sabithaanand8104 3 дня назад
Must👍👍👍
@bineeshab-kx9qk
@bineeshab-kx9qk 4 дня назад
ശക്തന്റെ നാട്ടിൽ ഇനി SG യുടെ വിളയാട്ടം
@mohancs281
@mohancs281 4 дня назад
സുരേഷ് ഗോപി സാറിന്റെ പൂരം ശക്ത്തൻ്റെ നാട്ടുകാർ കാണാനിരിക്കുന്നു. കാണാൻ പോണ പൂരം പറഞ്ഞറിയിക്കുന്നില്ല.🙈🙈
@JITHIN_
@JITHIN_ 4 дня назад
SURESH GOPI Sir ❤❤❤❤❤
@n.r.mohanan9460
@n.r.mohanan9460 4 дня назад
എല്ലാ നല്ലതിന്🙏🙏🙏♥️♥️♥️♥️
@francisca1741
@francisca1741 4 дня назад
Thank you Ramya ❤
@raveendranathmeleparambil2942
@raveendranathmeleparambil2942 4 дня назад
THRISSUR KARKU A BIG SALUTE
@RajanRajanmadhavanpillai
@RajanRajanmadhavanpillai 4 дня назад
ജയ് ജയ് സുരേഷ്‌ജി ❤❤
@ssp7480
@ssp7480 3 дня назад
അവസാനം തൃശൂർ കാര് കേരളത്തെ രക്ഷിച്ചു എന്നു തന്നെ പറയണ്ടതായ് വരും ഇടതും വലതും ഇത്രയും കാലം ജനങ്ങളെ പറ്റിച്ചു
@johnyjohny176
@johnyjohny176 4 дня назад
കേരളത്തിൽ ഒരു വികസനവും നടത്തിപ്പിക്കില്ല ചെങ്കൊടിയുടെ അതിപ്രസരം !
@user-ex9jh6ud9s
@user-ex9jh6ud9s 4 дня назад
👏👏👏👏🎉🎉🎉🎉👍👍👍👌👌👌👌
@truce111
@truce111 4 дня назад
Super❤❤❤❤
@pgvinod5238
@pgvinod5238 День назад
എല്ലാം ചെയ്യുന്നു സുരേഷ് ചേട്ടൻ. നല്ലൊരു പ്രധാനപെട്ട കാര്യം ചെയ്യാൻ ഉണ്ട് ഒറ്റരാത്രി കൊണ്ട് പിടിച്ചെടുത്ത പാർദ്ധസാരഥി ക്ഷേത്രം തിരികെ ജനങ്ങളിലേക്ക് എത്തിക്കണം
@damayanthiamma9597
@damayanthiamma9597 4 дня назад
കേരളത്തിൽ ഇപ്പോൾ കേന്ദ്ര ത്തിന്റെ 5. ലക്ഷം ഇൻഷുറൻസ് കിട്ടുന്നില്ല ..അത് വീണ്ടും നടപ്പിലാക്കണം ..
@tpsankaran6750
@tpsankaran6750 4 дня назад
സൂപ്പർ.... ഇനി കൂടുതൽ പറയുന്നതിന് മുൻപേ എന്തെങ്കിലുമൊക്കെ start ചെയ്യുകയെങ്കിലും ചെയൂ, അല്ലെങ്കിൽ മൊത്തം തള്ള് മാത്രമാണെന്ന് പറയേണ്ടിവരും
@alexcleetus6771
@alexcleetus6771 4 дня назад
Trishur bro s big salute 💯
@prasannakumar7273
@prasannakumar7273 4 дня назад
👍👍❤️❤️
@mallfamily1917
@mallfamily1917 4 дня назад
SG😊
@bluesky7485
@bluesky7485 4 дня назад
We love you sureshettaa♥️♥️♥️♥️♥️♥️ We want you...🇮🇳🇮🇳🇮🇳🇮🇳🇮🇳 -------------- I feel, trissure Mayer also a gentle man🌷🌷🌷🌷 Feeling respect to trissure Mayer, genuine personality♥️♥️♥️♥️♥️
@surimenon7660
@surimenon7660 4 дня назад
🙏💪🚩❤️🚩💪🙏
@dixonnm6327
@dixonnm6327 День назад
'ആത്മാത്ഥതയും, അറിവും, കഴിവും ഒന്നിക്കുന്ന പ്രതിഭ
@sathydevi7282
@sathydevi7282 3 дня назад
എല്ലാം നന്നായി വരട്ടെ🎉ഗുരുവായൂർ ദർശനം ഒന്നു ഈസി ആക്കി തന്നാൽ ഉപകാരമായിരുന്നു.അവിടത്തെ കര്യസ്ഥ ഭരണം ഒന്നു നിർത്തി പാവങ്ങൾക്കും ഭഗവാനെ തോഴൻ സദ്ധിക്കുമാറാക്കണം
@johnyjohny176
@johnyjohny176 4 дня назад
തൽക്കാലം തൃശൂരിൽ നിന്ന് വേളാങ്കണ്ണിയ്ക്ക് ആഴ്ചയിൽ 3 ദിവസം തീവണ്ടി ഓടിയ്ക്കാൻ പറ്റുമൊ?
@RK-yo5sc
@RK-yo5sc 4 дня назад
I am writing on behalf of all the people in Puthoor and the nearby villages. We have been waiting for the Thrissur Zoological Park for over two decades, which has been claimed to be the biggest zoological park in Asia. Since my childhood, I have heard that this project will be completed "next year." Now, I am 28, and we are still hearing the same promises. As SG is currently the MP and Tourism Minister, we truly hope you will make this project happen very soon without any further delay.
@unnimonkimmattyimmatty857
@unnimonkimmattyimmatty857 3 дня назад
താനൂർ ഗുരുവായൂർ റെയിൽവേ ലൈൻ വരുമോ
@philiposekp1932
@philiposekp1932 4 дня назад
ALL INDIA INSTITUTE OF MEDICAL SCIENCE MUST BE AT TRISCHUR
@harivison7212
@harivison7212 3 дня назад
ഇവിടെ ശാസ്താം കടവ്.. മനക്കോടി പുള്ളു. ആലപ്പാട് ഒക്കെ നല്ല ടുറിസം പാർക്ക്‌ ഒക്കെ പറ്റിയ ഏരിയ ധാരാളം ആളുകൾ ഇപ്പോൾ വൈകിട്ട് വരുന്നു പോകുന്നു.. റെയിൽവേ വിക്ത്സനം എയർപോർട്ടിൽ പോകാൻ മെട്രോ ഇതൊക്കെ തൃശൂർ ആവശ്യ
@Shajahan824
@Shajahan824 День назад
രാഷ്രിയകാരൻ ❌ജനപ്രതിനിധി ✅
@dnameisbondjamesbond
@dnameisbondjamesbond 3 дня назад
Ithokke kaanunna Trivandrum voters.. 😂 best chance kalanju mudichu..
@vinodkv2500
@vinodkv2500 4 дня назад
പൊട്ടത്തരം പറയരുത് മെട്രോ ട്രെയിൻ സിറ്റി ട്രാഫിക്കിനുഉള്ളതാണ്.
@PrasadKumar-yf4uv
@PrasadKumar-yf4uv 3 дня назад
Sureshetta onne neril kananam pattumo annariyilla
@user-qu7mo6rl2p
@user-qu7mo6rl2p 2 дня назад
എല്ലാം തൃശ്ശൂരിൽ തന്നെ തലസ്ഥാനം മാറ്റിയാലോ കേരളത്തിൽ വേറെ ജില്ല ഇല്ലേ..?? Bjp ത്രിശൂർ മാത്രമാണോ ഉള്ളത് ? വികസനം കേരളത്തിൽ വേണ്ടേ?
@sureshkumar-jz3dh
@sureshkumar-jz3dh 4 дня назад
Whatever may be AIIMS should be bring at Trivandrum.
@somasekharannair815
@somasekharannair815 4 дня назад
തരുർ ശ്രമിക്കന്നുണ്ടു്
@sudhakaranp1710
@sudhakaranp1710 4 дня назад
Orikkzlum thiruvannthapurathu kodukkaruthu.. Sasitharoorine veendum veendum jayapichu oru vikasanavum konduvaratha oru vyakthiye jayippichu vitta thiruvananthapuram anubhavikkanam....
@Subhash1977-v8x
@Subhash1977-v8x 4 дня назад
ശ്രീ സുരേഷ് ഗോപിയെ ഞങ്ങൾ തൃശ്ശൂരിലെ ജനങ്ങൾ പാർലമെൻ്റിലേക്ക് എംപിയായി തിരഞ്ഞെടുത്തു. അതിനാൽ എന്തെങ്കിലും വികസനം ആരംഭിക്കാൻ ഞങ്ങൾ തൃശൂർ ലോക്സഭാ മണ്ഡലത്തെ പരാമർശിക്കുന്നു. മറ്റ് പ്രദേശങ്ങളിലെ ജനങ്ങൾ തിരഞ്ഞെടുത്ത 19 കോൺഗ്രസ് എംപിമാരാണുള്ളത്. എന്തുകൊണ്ടാണ് ആ 19 എംപിമാർക്ക് വികസനം കൊണ്ടുവരാൻ കഴിയാത്തത്? അതിനാൽ തൃശ്ശൂരിലേക്ക് തന്നെ എയിംസോ ഏതെങ്കിലും സ്രാർട്ടപ്പുകളോ കൊണ്ടുവരാൻ ഞങ്ങളുടെ എംപിയായ ശ്രീ സുരേഷ് ഗോപിയോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഏത് വികസന പദ്ധതികളും ആരംഭിക്കാൻ തൃശൂർ ജില്ലയിൽ വിശാലമായ ഭൂപ്രദേശമുള്ള 7 മണ്ഡലങ്ങളുണ്ട്. നമ്മുടെ എംപി ശ്രീ സുരേഷ് ഗോപി തൃശ്ശൂരിന് തന്നെ പ്രഥമ പരിഗണന നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. തൃശ്ശൂരിനെ പരിഗണിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് തൃശൂർക്കാരോടുള്ള അനീതിയും ആത്മാർത്ഥതയില്ലാത്തതും അധാർമികവുമായ നടപടിയാകും. തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ശ്രീ സുരേഷ് ഗോപി വിജയിച്ചതിന് ശേഷമുള്ള എല്ലാ വികസനങ്ങളും ഇപ്പോൾ എല്ലാ ജില്ലയിലെയും ജനങ്ങൾ ആവശ്യപ്പെടുന്നു. 19 ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങളോട് ഞങ്ങൾ ചോദിക്കുന്നു, എന്തുകൊണ്ടാണ് നിങ്ങൾ നിങ്ങളുടെ പ്രദേശത്ത് ബിജെപി സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാത്തത്.
@athul5667
@athul5667 3 дня назад
Ekm venam
@preethyjayan3091
@preethyjayan3091 4 дня назад
Eni athum k.dasan kondu pokum😮
@JohnThottiyiljoseph
@JohnThottiyiljoseph 4 дня назад
എയിംസ് കേരളത്തിൽ എവിടെ വന്നാലും കുഴപ്പമൊന്നുമില്ല ഓൾ ഇന്ത്യ റാങ്കിങ്ങിൽ അല്ലേ ഇതിന്റെ അഡ്മിഷൻ കിട്ടുന്നത് സീറ്റ് കിട്ടുന്നത് അല്ലാതെ കേരളത്തിൽ വർക്ക് മാത്രമല്ലല്ലോ സീറ്റ് എല്ലാവർക്കും ഉണ്ട് ഇന്ത്യയിലുള്ള എല്ലാവർക്കും കിട്ടുമല്ലോ
@martinej1168
@martinej1168 3 дня назад
Mattamanu vendatth
@appukuttanchenganakkattil5289
@appukuttanchenganakkattil5289 3 дня назад
Thrissurkaare kandu padikkanam mattu mandalangalile manakunaanjanmaar.
@yohannanvareedmyppan9344
@yohannanvareedmyppan9344 4 дня назад
Kannu allatadoke ponnaki tarum 150000 kitiyadu bank il kanumallo swapnam kanuka kuttam alla Abdi kalam sir paranju.
@PARKSHPONU-zh1tf
@PARKSHPONU-zh1tf 4 дня назад
😂😂😂😂😂nirthedi. Ammaayi
@samual714
@samual714 4 дня назад
😄😄😄😄😄
@BabyS-hf5fj
@BabyS-hf5fj 4 дня назад
അതെന്താടാ നാട് നന്നാവുന്നത് നിനക്ക് താങ്ങാൻ പറ്റുന്നില്ലേ നീ ഒരു രാജ്യദ്രോഹി ആയിരിക്കും
@samual714
@samual714 4 дня назад
@@BabyS-hf5fj എവിടെ നാട് നന്നായി അംബാനി അദാനി അമിത് ഷാ പിന്നെ ഒരു 40 പേരും വേറെ ആര് നന്നായി സങ്കി
@pradeepvm1669
@pradeepvm1669 4 дня назад
ആദ്യം ദിവാൻജി മുല ബ്രിഡ്ജ് ഇറക്കം,ഞാൻ സ്കൂട്ടറിൽ വന്നപ്പോൾ ബസ് ഹോൺ കേട്ടപ്പോൾ ജീവൻ രക്ഷിക്കാൻ വേണ്ടി റോഡിലെ കുഴിയിലുടെ ഓടിക്കയറി,ഫലം വണ്ടിയുടെ ടയർ മാറ്റി, ഒരാഴ്ച തണ്ടൽ വേദന, ഇത് സുരേഷ് ഗോപിയുടെ കുറ്റം അല്ല, ആരെങ്കിലും ബന്ധപ്പെട്ടവർ കാണുകയാണെങ്കിൽ ശരിയാക്കാനാണ്.
@satyagreig2390
@satyagreig2390 4 дня назад
SG🙏👍❤❤❤❤❤👍🙏
@HareesDaniel
@HareesDaniel 4 дня назад
Eyal kollam karan allai kollatinu onnum eladi
@Harrison130
@Harrison130 4 дня назад
എന്തിന്? ജയിപ്പിച്ചത് കൊല്ലം കാര് ആണോ?
@devendermenon
@devendermenon 4 дня назад
Krishna Kumar ne out aki choriyan verunnu....
@RajanRajanmadhavanpillai
@RajanRajanmadhavanpillai 4 дня назад
വെരി currect😢
@Subhash1977-v8x
@Subhash1977-v8x 4 дня назад
ശ്രീ സുരേഷ് ഗോപിയെ ഞങ്ങൾ തൃശ്ശൂരിലെ ജനങ്ങൾ പാർലമെൻ്റിലേക്ക് എംപിയായി തിരഞ്ഞെടുത്തു. അതിനാൽ എന്തെങ്കിലും വികസനം ആരംഭിക്കാൻ ഞങ്ങൾ തൃശൂർ ലോക്സഭാ മണ്ഡലത്തെ പരാമർശിക്കുന്നു. മറ്റ് പ്രദേശങ്ങളിലെ ജനങ്ങൾ തിരഞ്ഞെടുത്ത 19 കോൺഗ്രസ് എംപിമാരാണുള്ളത്. എന്തുകൊണ്ടാണ് ആ 19 എംപിമാർക്ക് വികസനം കൊണ്ടുവരാൻ കഴിയാത്തത്? അതിനാൽ തൃശ്ശൂരിലേക്ക് തന്നെ എയിംസോ ഏതെങ്കിലും സ്രാർട്ടപ്പുകളോ കൊണ്ടുവരാൻ ഞങ്ങളുടെ എംപിയായ ശ്രീ സുരേഷ് ഗോപിയോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഏത് വികസന പദ്ധതികളും ആരംഭിക്കാൻ തൃശൂർ ജില്ലയിൽ വിശാലമായ ഭൂപ്രദേശമുള്ള 7 മണ്ഡലങ്ങളുണ്ട്. നമ്മുടെ എംപി ശ്രീ സുരേഷ് ഗോപി തൃശ്ശൂരിന് തന്നെ പ്രഥമ പരിഗണന നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. തൃശ്ശൂരിനെ പരിഗണിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് തൃശൂർക്കാരോടുള്ള അനീതിയും ആത്മാർത്ഥതയില്ലാത്തതും അധാർമികവുമായ നടപടിയാകും. തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ശ്രീ സുരേഷ് ഗോപി വിജയിച്ചതിന് ശേഷമുള്ള എല്ലാ വികസനങ്ങളും ഇപ്പോൾ എല്ലാ ജില്ലയിലെയും ജനങ്ങൾ ആവശ്യപ്പെടുന്നു. 19 ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങളോട് ഞങ്ങൾ ചോദിക്കുന്നു, എന്തുകൊണ്ടാണ് നിങ്ങൾ നിങ്ങളുടെ പ്രദേശത്ത് ബിജെപി സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാത്തത്.
@prasadkumar6430
@prasadkumar6430 3 дня назад
ഞെട്ടി മലപ്പുറം എംപിമാർ ഇനി പണിയെടുക്കണം
@samual714
@samual714 4 дня назад
ഇത് കേട്ട് സുരേഷ് ഗോപി തന്നെ ഞെട്ടി 😄😄😄😄
@anilcherian9281
@anilcherian9281 4 дня назад
തമാശിച്ചതാ ?
@VinodKumar-wm8cc
@VinodKumar-wm8cc 4 дня назад
High bee ieedam jnotti😂😂😂😂😂
@sreejithbalan3580
@sreejithbalan3580 3 дня назад
Vannu oru vaanam
@Wrrt-tr7fz
@Wrrt-tr7fz 4 дня назад
നമുക്ക് കാണാം 😂😂
Далее
skibidi toilet 76 (part 1)
03:10
Просмотров 15 млн