Тёмный

SMS മെഡിറ്റേഷൻ : നിബന്ധനകളും, ശ്രദ്ധിക്കേണ്ട കാര്യങ്ങളും | SMS Meditation | Thasmai | TSLKL 0019 

THASMAI TRUST
Подписаться 10 тыс.
Просмотров 10 тыс.
50% 1

SMS മെഡിറ്റേഷൻ, തസ്മയ് എന്നിവ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾക്കോ വിവരങ്ങൾക്കോ, ബന്ധപ്പെടുക: 9008290027
#Meditation #Mindfulness #Spirituality #Sun #Moon #Stars #Universe #Bangalore #MeditationCenters #InnerPeace #Wellness #Yoga #SpiritualJourney #Zen #Harmony #MeditationPractices

Опубликовано:

 

8 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 86   
@radhasoman1096
@radhasoman1096 26 дней назад
ഗുരുജി ഞാൻ എപ്പോൾ സ്റ്റാറിനെ കാണുമ്പോഴും ഭദ്രകാളി ദേവിയെ ആണ് കാണുന്നത്. ഇന്നലെയും അങ്ങനെ തന്നെ. ഞാൻമെഡിറ്റേഷൻ കഴിഞ്ഞു കണ്ണട വെച്ച് സ്റ്റാറിനെ പല തവണ നോക്കിയപ്പോഴും ചെറിയ രൂപത്തിൽ പ്രകാശത്തോടെ ആണ് കാണാൻ കഴിഞ്ഞത്. എന്നാൽ കണ്ണട ഇല്ലാതെ വീണ്ടും നോക്കിയപ്പോൾ കണ്ണട വെച്ച് നോക്കിയപ്പോൾ കാണാത്തത്പോലുംവളരെ വ്യക്തമായി വളരെവലുപ്പത്തിൽ ദേവിയുടെ രണ്ടു കണ്ണുകളും, തിരുനെറ്റിയും റ്റിയും കത്തി ജ്യോലിക്കുന്നതായി കാണാൻ കഴിഞ്ഞു. ഞാൻ മോളെ വിളിച്ചു നോക്കിച്ചപ്പോൾ ഞാൻ കണ്ണ്ട വെച്ച് കണ്ടത് പോലെ മോൾക്കും കാണാൻ കഴിഞ്ഞുള്ളു. ഗുരുജീ അങ്ങയെ ലോകമെമ്പാടും അറിയാൻ ഇടവരട്ടെ എന്നു ആത്മാർത്ഥമായി പ്രപഞ്ച ത്തോട് അപേക്ഷിക്കുന്നു. നന്ദി, നന്ദി, നന്ദി 🙏🙏🙏
@tintuthomas107
@tintuthomas107 26 дней назад
ഇത് ഒന്നും നോക്കണ്ട ഞാൻ രാവിലെ യും വൈകിട്ടും ചെയുന്നു നല്ല രീതിയിൽ പോകുന്നു 😊ശ്വാസം ആണ് ഗുരു
@vinayakumarmullankandy8536
@vinayakumarmullankandy8536 26 дней назад
ശവക്കറി ഉപേക്ഷിക്കുക, പാപഭാരം കുറക്കുക. മനുഷ്യർക്ക് ഏറ്റവും എളുപ്പത്തിൽ ജീവിതത്തിൽ നടപ്പാക്കാൻ പറ്റുന്ന കാര്യം 👍🙏🙏
@DhanyaMohan-zj9jc
@DhanyaMohan-zj9jc 24 дня назад
Sms മെഡിറ്റേഷനിലൂടെ പ്രപഞ്ചത്തിലെ ഓരോ ജീവികൾക്കും അവരുടേതായ മൂല്യം ഉണ്ടെന്ന് കാണിച്ചു തന്ന ഗുരുവിനു നന്ദി.. നമ്മൾ മനുഷ്യൻ മാത്രം അല്ല എല്ലാ ജീവികൾക്കും ഈ ലോകത്തു ജീവിക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ടെന്നു മനസിലാക്കി തന്ന ഗുരുജിക്കു എന്റെ പ്രണാമം 🙏
@subhashpm478
@subhashpm478 24 дня назад
പ്രപഞ്ചത്തിൻ്റെ ശക്തി എന്താണെന്ന് മനസ്സിലാക്കിത്തന്ന ഗുരുജിക്ക് നന്ദി...🙏
@user-cn7tb1km7m
@user-cn7tb1km7m 24 дня назад
ഈ ടന്നട മെഡിറ്റേഷൻ ഞാൻ ചെയ്യുന്നു.ലോകത്തിൽ ഇങ്ങനെയൊരു അനുഭവ ധ്യാനം ഇല്ല എന്നതാണ് സത്യം. ഇതൊരു അനുഭവ തലമാണ്.
@rainbow7710
@rainbow7710 24 дня назад
SMS meditation ജീവിതത്തിൽ പല നല്ല മാറ്റങ്ങളും വരുത്തി പുതിയ ജീവിതാനുഭവങ്ങൾ നൽകുന്നു. നന്ദി ഗുരുജി
@premsushitha2095
@premsushitha2095 26 дней назад
Sms മെഡിറ്റേഷൻ ജീവിതത്തിൽ ഏറ്റവും പരമൊന്നതമായ ആത്‍മസുഖം അനുഭവിച്ചറിയുന്നു. ഗുരുജിക്ക് സാഷ്ടംഗംപ്രണാമം 🙏🏻
@thulasibhai2871
@thulasibhai2871 24 дня назад
നമസ്കാരം ഗുരുജി ഞാൻ 41 ദിവസം meditation ചെയതു. എനിക്ക് നല്ല മനഃശാന്തി ഉണ്ടായി. എന്റെ പല രോഗങ്ങളും ഒഴിഞ്ഞു പോയി. വീട്ടില്‍ meditation ചെയ്യാത്തവര്‍ക്ക് കൂടി നല്ല ഉന്‍മേഷവും വിനയവും ഉണ്ടായി. വളരെ വളരെ നന്ദി ഗുരുജി❤❤❤
@thulasibhai2871
@thulasibhai2871 10 дней назад
ഞാൻ SMS മെഡിറ്റേഷൻ ചെയ്യുന്നു. 14വർഷമായി അനുഭവിച്ചു കൊണ്ടിരുന്ന വലിയ ഒരു ദുരിതം 41ദിവസം ചെയ്തപ്പോൾ തന്നെ പൂർണ്ണമായും മാറി 🙏🙏🙏
@VinodKumar-fe5ee
@VinodKumar-fe5ee 5 дней назад
Aa duridam enthayirunnu ennu parayamo, parayunnathil prasnamillenkil mathi..
@user-jp4yo7fp4u
@user-jp4yo7fp4u 22 дня назад
SMS Meditation anikum Guruge Valare samadanam santosham Rogashamanam Dharmam Adarmam Thiriche arive Guruvine kittuka annatane Atavum pradhanmantri Gurugekum kudumpatinnum pranamam
@sindhutv484
@sindhutv484 25 дней назад
നമസ്തേ ഗുരുജി ഞാൻ നാല് ദിവസമായി മെഡിറ്റേഷൻ ചെയ്യുന്നു പലതും അനുഭവിച്ചറിയുന്നു 🙏🙏🙏🙏
@swapnapm8649
@swapnapm8649 24 дня назад
എസ്എംഎസ് മെഡിറ്റേഷൻ എന്നത് ദൈവത്തിൻറെ വലിയ അനുഗ്രഹമായി ഞാൻ കരുതുന്നു എൻറെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ മനസ്സിന് ശാന്തിയും സമാധാനവും ഉണ്ടാകുന്നു വേദനകൾക്ക് ആശ്വാസം ആകുന്നു എസ്എംഎസ് മെഡിറ്റേഷൻ എല്ലാവർക്കും ദുഃഖ ദുരിതങ്ങളിൽ നിന്നുള്ള ഒരു മോചനം തന്നെയാണ് ദൈവത്തിൻറെ ഈ അനുഗ്രഹം എല്ലാവരിലേക്കും എത്തട്ടെ നന്ദി ഗുരുജി
@radhasoman1096
@radhasoman1096 26 дней назад
ഗുരുവേ ഇങ്ങനെ ഒരു മെഡിറ്റേഷൻ അറിയാൻ അവസരം ഒരുക്കി തന്ന അങ്ങക്ക് പ്രണാമം 🙏🙏🙏
@molykkrishnankutty5931
@molykkrishnankutty5931 24 дня назад
ഈ കാലഘട്ടത്തിന്റെ അനിവാര്യത തന്നെയാണ് SMS മെഡിറ്റേഷൻ,അതൊരു അനുഭവം തന്നെയാണ്. ഒരു മെഡിറ്റേഷ ണി ലൂടെ ഒരുവ്യക്‌തിയിൽ, ഒരു കുടുംബത്തിൽ, അതിലൂടെ ഒരു സമൂഹത്തിൽ സംഭവിക്കുന്ന മാറ്റം വളരെ വലുതാണ്."സത്യം വദാ ധർമ്മം ചരാ '"എന്ന ആ പ്ത വാക്യത്തിലൂന്നി ശവക്കറികൾ ഉപേക്ഷിച്ച് പ്രപഞ്ചശ ക്തിയുടെ മുൻപിൽ സർവ്വതും സമർപ്പിച്ചു കൊണ്ടുള്ള ഒരു ജീവിതം അനുഭവിച്ചറിയുക. അതിനുള്ളൊരു അവസരം തന്നെയാണ് SMS മെഡിറ്റേഷൻ. നന്ദി ഗുരുജി,നന്ദി ഗുരുമാ 🙏🙏
@krishnalalb2874
@krishnalalb2874 26 дней назад
SMS മെഡിറ്റേഷൻ വളരെ ലളിതമാണ്......
@PM-vl6np
@PM-vl6np 26 дней назад
അവിടുത്തെ മഹത്വം എല്ലാവരും അറിയുവാൻ ഇടവരട്ടെ.. സ്വീകരിക്കട്ടെ. ഗുരുജി നന്ദി 🙏🙏🙏🙏🙏🙏
@anasooya-cw1jw
@anasooya-cw1jw 26 дней назад
🙏🏻 അനുഭവത്തിലൂടെ നേടാൻ സാധിക്കുന്ന പ്രപഞ്ചത്തിലെ ഏറ്റവും സത്യവും ധർമ്മവും മായ ഒരു അനുഗ്രഹമാണ് ഗുരുജിയിൽ നിന്നും ഞങ്ങൾ നേടുന്നത് ഈശ്വൻ എന്ന വലിയ സത്യത്തിന്റെ സ്നേഹമാണ് ഞങ്ങളെ ഗുരു ജി യിൽ എത്തിച്ചത് നേരിട്ട് ഞങ്ങൾ ഈശ്വരനെ കാണുന്നു മുൻകൂട്ടി കാണിച്ചു തരുന്ന ജീവിതാ അനുവങ്ങൾ ഇപ്പോൾ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു നന്ദി ഗുരുജി🙏🏻
@user-wd2dx8zu8b
@user-wd2dx8zu8b 26 дней назад
ഞാൻ sms മെഡിറ്റേഷൻ ചെയ്യുന്ന വ്യക്തിയാണ് എന്റെ ആത്മിയ യാത്രയിൽ എനിക്ക് കിട്ടിയ ജന്മ സാഫല്യമാണ് ഗുരുജി എനിക്ക് ശാന്തിയും സമാധാനവും ആത്മീയ അനുഭൂതിയും ധാരാളമുണ്ട് ഞാൻ സംതൃപ്തനാണ്
@mohanano.r.4897
@mohanano.r.4897 24 дня назад
SMS meditation നേരിട്ട് അനുഭവിച്ച് മനസ്സിലാക്കിയാലേ ബോദ്ധ്യം വരൂ. അതിൻ്റെ പവ്വർ വിവരണാതീതവും അവിശ്വസനീയവും തന്നെ. ദീർഘകാലത്തെ കഠിന തപസ്സിൽ കൂടി ഇങ്ങനെയൊരു ആത്മീയ സംവിധാനം കരുപ്പിടിപ്പിച്ച് പൊതുജനസമക്ഷം നിസ്വാർത്ഥതയോടെ പകർന്നു കൊടുക്കുന്ന ഗുരുജിക്കും ഗുരുമക്കും, പിൻതുടർച്ചക്കാർക്കും പ്രപഞ്ചത്തിൻ്റെ പൂർണ്ണ അനുഗ്രഹം അവാസാനം വരെ ലഭ്യമാകട്ടെ.
@babunarayanan5680
@babunarayanan5680 26 дней назад
Pranamam guruji ❤
@archanajayaprakash7501
@archanajayaprakash7501 26 дней назад
Pranamam Guruji
@RanjithaRanju-uv9bx
@RanjithaRanju-uv9bx 26 дней назад
Ohm thasmai sree gurujiye namaha
@seemchannel7878
@seemchannel7878 24 дня назад
Thank you Guruji 🙏🙏🙏🙏🙏
@ahaliaraveendran642
@ahaliaraveendran642 26 дней назад
നന്ദി ഗുരുജി 🙏
@vipin6984
@vipin6984 25 дней назад
Pranamam Guruji 🙏🙏🙏.
@Cpraseethasasi
@Cpraseethasasi 23 дня назад
പ്രപഞ്ചം അനുഗ്രത്താൽ ലഭിച്ച ഗുരു 🙏🙏🙏 ഗുരുജി പ്രണാമം 🙏🙏
@jithendrapal
@jithendrapal 26 дней назад
🙏 ഗുരുജി , ഗുരുമാ🙏
@vipindas817
@vipindas817 26 дней назад
Guruji pranamam
@Remabiju-jv5ui
@Remabiju-jv5ui 26 дней назад
🙏💖
@vaigoos6588
@vaigoos6588 24 дня назад
ജയ് തസ്മൈ ഗുരുജി
@thankamanick8300
@thankamanick8300 26 дней назад
പ്രണാമം ഗുരുജി ❤❤❤
@sreejavinod7691
@sreejavinod7691 26 дней назад
പ്രണാമം ഗുരുജി 🙏🙏🙏
@vishnuv8932
@vishnuv8932 24 дня назад
നമസ്തേ ഗുരുജി എൻ്റെ കുടുംബത്തിൽ വളരെ വലിയ മാറ്റങ്ങൾ ആണ് ഉണ്ടായത്. കുടുംബത്തിലെ എല്ലാ അംഗ ങ്ങളും meditation ചെയ്തു. ശാരീരിക സുഖം,മനസുഖം, എല്ലാവർക്കും ഉണ്ടായി.എൻ്റെ weight 97kg ഉണ്ടായിരുന്നു.ഇപ്പൊ 80kg ആയി. എൻ്റെ കൈക്ക് ഉണ്ടായിരുന്നു dislocation ഇപ്പൊ correct ആയി. എൻ്റെ അച്ഛൻ്റെ യൂറിനറി ഇഷ്യൂ solve aayi.അച്ഛൻ്റെയും,അമ്മയുടെയും, കണ്ണിനു പവർ കിട്ടി...SMS meditation ഞാനും എൻ്റെ കുടുംബവും ചെയ്യുന്നത് കൊണ്ട് കിട്ടിയതാണ് ഈ പറഞ്ഞ സൗഭാഗ്യങ്ങൾ എല്ലാം. അറിവ് കിട്ടുന്നത് പറഞ്ഞറിയിക്കാൻ കഴിയില്ല.എല്ലാറ്റിനും ഗുരുവേ അങ്ങയുടെ മുമ്പിൽ സാഷ്ടാംഗ പ്രണാമം ...
@sathimolpb9471
@sathimolpb9471 11 дней назад
SMS മെഡിറ്റേഷനിലൂടെ ശാന്തിയും സമാദാനവും ലഭിക്കുന്നു.
@DeviS-fd1ne
@DeviS-fd1ne 26 дней назад
പ്രണാമം ഗുരുജി 🙏 പ്രണാമം ഗുരുമ 🙏
@archanajayaprakash7501
@archanajayaprakash7501 26 дней назад
SmS meditation ariyan avasaram orukithanna gurijiku njangalude pranamam...
@appavug9335
@appavug9335 24 дня назад
Importance of a Guru is explained here. Thank you Guruji.
@thulasibhai2871
@thulasibhai2871 26 дней назад
❤❤❤
@sindhusajith109
@sindhusajith109 26 дней назад
🙏🙏🙏
@bindumadhu9906
@bindumadhu9906 26 дней назад
❤❤❤❤
@sudhakp9120
@sudhakp9120 24 дня назад
🙏🙏
@JayaChandran-wk1ec
@JayaChandran-wk1ec 24 дня назад
🙏🏻🙏🏻🙏🏻
@NancyVGeorge
@NancyVGeorge 25 дней назад
പ്രപഞ്ച സത്യം പറഞ്ഞു തന്ന ഗുരുവിന് ഒരായിരം പ്രണാമം
@geethageetha5488
@geethageetha5488 23 дня назад
നമസ്തേ 🙏ഇ വീഡിയോ ഒരുപാട് അറിവ് നൽകുന്നു നന്ദി 🙏mam പ്രപഞ്ചo എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏
@geethabhaskar4873
@geethabhaskar4873 26 дней назад
🙏🙏🙏🙏
@mookambikasaraswathi58
@mookambikasaraswathi58 25 дней назад
🙏🏼🙏🏼🙏🏼🙏🏼🙏🏼👍
@jayaprakas5094
@jayaprakas5094 25 дней назад
We can enjoy our life with harmonious by doing this SMS meditation.
@DhanyaMohan-zj9jc
@DhanyaMohan-zj9jc 26 дней назад
പ്രണാമം ഗുരുജി, ഗുരുമ 🙏
@kings6365
@kings6365 26 дней назад
நமஸ்தே🙏🙏🙏
@anithasugathan9241
@anithasugathan9241 24 дня назад
നിർദ്ദേശങ്ങൾ അനുസരിച്ച് തന്നെ മെഡിറ്റേഷൻ ചെയ്യണം
@ArunaDevi-bw2jr
@ArunaDevi-bw2jr 24 дня назад
ഈ വീഡിയോ കേട്ടുകഴിഞ്ഞ് മെഡിറ്റേഷനിരിക്കുന്നവർക്ക് തെറ്റു വരാതെ സുഗമമായി മെഡിറ്റേഷൻ ചെയ്യുവാൻ സാധിക്കുന്നു.
@omanakuttansivaraman3583
@omanakuttansivaraman3583 24 дня назад
❤❤
@jayasreenair3792
@jayasreenair3792 18 дней назад
Guruji trissur undo sms meditation
@joshygeorge6601
@joshygeorge6601 26 дней назад
❤Dear Friends, My family and I are well-experienced in SMS. People who believe in any religion can practice SMS Meditation without changing their customs and beliefs. If you are interested, please follow SMS Meditation and enjoy the protection of the Cosmic World and the Creator.
@AtSugathakumari
@AtSugathakumari 19 дней назад
Tru SMS meditation Then u can experience the peace and happiness within you
@vishnumohananpillai4187
@vishnumohananpillai4187 11 дней назад
Zoom link were
@shajivp6340
@shajivp6340 26 дней назад
sms meditations പഠിക്കാൻ എന്താണ് ചെയ്യേണ്ടത്.
@mariyakuttyhaseena6794
@mariyakuttyhaseena6794 14 дней назад
എന്തെല്ലാം കേൾക്കണം 😮😮😮
@prashaanthmagicwand9988
@prashaanthmagicwand9988 25 дней назад
ധ്യാനം അല്ലെങ്കിൽ യോഗ ( മറ്റു ) തുടങ്ങിയ ക്രിയകൾ ചെയ്താൽ മാത്രമേ മോക്ഷം ലഭിക്കൂ എന്നുണ്ടോ?
@rejanier9378
@rejanier9378 16 дней назад
ഫീസ് എത്രയാണ്
@mohammedyahya1908
@mohammedyahya1908 20 дней назад
Can i get gurujis number
@user-qc9pe8fe9b
@user-qc9pe8fe9b 24 дня назад
Sms മെഡിറ്റേഷൻ ചെയ്യാൻ തുടങ്ങിയതോടെ പ്രപഞ്ചത്തെ അറിയുവാൻ കഴിഞ്ഞു.എല്ലാവർക്കും ഗുരുവിന്റെ അനുഗ്രഹത്തോടെ ഈ പ്രപഞ്ച സത്യം അനുഭവിച്ചറിയാൻ കഴിയട്ടെ. 🙏🙏🙏
@shortvideomalayalalam512
@shortvideomalayalalam512 13 дней назад
ഫീസ്??
@rajendranparameswaran8565
@rajendranparameswaran8565 15 дней назад
ഗുരുജിയുടെ അനുവാദം ഇല്ലാതെ മെഡിറ്റേഷൻ ചെയ്താൽ ഒരു ഗുണവും കിട്ടില്ല
@nishanthkumarnishanth7606
@nishanthkumarnishanth7606 24 дня назад
തെറ്റിക്കുന്ന എല്ലാ നിയമവും ശുഷ്മത്തിൽ ആണ് അറിയുന്നത്
@ashokm5980
@ashokm5980 9 дней назад
അപ്പോൾ പൂജ കർമ്മങ്ങൾ എല്ലാം ചെയ്യുവർ ഒന്നു ചെയ്യേണ്ട യോ സർവ്വ ജീവികൾക്കും പ്രാണൻ ൻ്റെ വേദന യേ പറ്റി പറഞ്ഞു കൊടുക്കുന്നത് അതു തന്നേ ഭൂമിയിൽ നലതു വരാൻ സഹായിക്കു അവർക്ക് ഒക്കേ ഭക്ഷണം കൊടുക്കാൻ കൂടിപറയു
@lijumadhavan8966
@lijumadhavan8966 7 дней назад
പട്ടിണി കിടക്കുന്ന ആൾക്കാർ എങ്ങനെ മെഷീൻ ചെയ്യും
@user-vm5lt3jr7y
@user-vm5lt3jr7y 24 дня назад
അനുഭവങ്ങൾ ആസ്വദിക്കാൻ കഴിഞ്ഞവർ ഭാഗ്യം ചെയ്തവർ..
@prabhasannairb2535
@prabhasannairb2535 2 дня назад
തപാൽ വഴി നീന്തൽ പഠിപ്പിക്കുന്ന പോലെയാ ധ്യാനം പഠിക്കുന്നതും. പൂർവ ജന്മവും, പട്ടിണി കിടന്നുള്ള ശീലവും ഒക്കെ വെറും വേസ്റ്റ്
@archanajayaprakash7501
@archanajayaprakash7501 24 дня назад
Pranamam Guruji
@GayathriUnnikrishnan-dz3ey
@GayathriUnnikrishnan-dz3ey 24 дня назад
🙏🙏
@yogyan79
@yogyan79 26 дней назад
🙏🙏🙏
@bvmovies24
@bvmovies24 24 дня назад
🙏🏻🙏🏻🙏🏻
@yamunanithyan2894
@yamunanithyan2894 23 дня назад
❤❤❤❤
@jagadhammaop3835
@jagadhammaop3835 26 дней назад
പ്രണാമം ഗുരുജി ഗുരുമ🙏🙏🙏
@user-sp6sp7ek9b
@user-sp6sp7ek9b 26 дней назад
🙏🙏🙏
@shijilsubash6203
@shijilsubash6203 26 дней назад
🙏
@anitharaju4603
@anitharaju4603 26 дней назад
🙏🙏🙏
@DivakaranAB
@DivakaranAB 24 дня назад
🙏🙏🙏
@smithamanoj8657
@smithamanoj8657 26 дней назад
🙏
@himashankar9563
@himashankar9563 24 дня назад
🙏
Далее
Stray Kids <ATE> UNVEIL : TRACK "Stray Kids"
01:28
Просмотров 856 тыс.
Как выходим с тройняшками 🙃
00:17
Stray Kids <ATE> UNVEIL : TRACK "Stray Kids"
01:28
Просмотров 856 тыс.