Mam ee paranjathokke sariyanu 10 years ayi contact um chasingum onnum illa ippo okke heal ayi idakk ormma varum ee tf ine Patti avar arinjittundavumo plzz reply
Twinflame ൽ ഉള്ളവരെ നമ്മൾ മാനിഫെസ്റ്റ് ചെയ്താലും അവരുടെ karma കഴിഞ്ഞേ നമ്മുടെ അടുത്ത് എത്തുകയുള്ളോ.. ഞാൻ ഒരുപാട് എഴുതുന്നുണ്ട്... എന്നിട്ട് gratitude ചെയ്യും...ഒരു മറുപടി തരുമോ..pls 🙏🏼