Тёмный
No video :(

Star Magic | Flowers | EP 

Flowers Comedy
Подписаться 14 млн
Просмотров 972 тыс.
50% 1

എട്ട് മുതൽ പന്ത്രണ്ട് വരെ....state and CBSE... ഇനി Vijay Edu App ൽ....
മാറുന്ന കാലത്ത് മാറ്റത്തിനായുള്ള പഠനം...
Visit: vijayeduapp.com/
Download: play.google.co...
For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
For online shopping visit: www.myg.in
Download now:
play.google.co...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,2 тыс.   
@newmalayalammovies123
@newmalayalammovies123 2 года назад
പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് അടിമാലിയേയും തങ്കുവിനേയുംഉടൻ തന്നെ തിരിച്ചു കൊണ്ടുവരണം.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@malayaleezzz1210
@malayaleezzz1210 2 года назад
Athe
@kunjolkunjol6987
@kunjolkunjol6987 2 года назад
Adimali cinima shooting poyatha 40 day kazhinje varullu paranjittaanallo poyath
@behappyy8213
@behappyy8213 2 года назад
ബിനു ചേട്ടൻ സിനിമ ഷൂട്ടിൽ ആണ്... പറഞ്ഞിട്ടല്ലേ പോയത്...
@user-ug3vh2dw7o
@user-ug3vh2dw7o 2 года назад
Yss binuchettn 😘
@alfiya3091
@alfiya3091 2 года назад
Athe
@manukr3072
@manukr3072 2 года назад
ചിരിക്കാൻ കഴിയുന്ന ഭാഗങ്ങൾ ഓരോ episode കഴിയുമ്പോഴും കുറഞ്ഞു വരുന്നു. പഴയ സ്റ്റാർ മാജിക് തിരിച്ചു വരണം. എപിസോടുകൾ എങ്ങനെങ്കിലും ഓടിച്ചു തീർക്കാൻ നോക്കുന്ന പോലെ ഉണ്ട്
@nitinpallan
@nitinpallan 2 года назад
Half of the program is just talking....
@rashidrashi6333
@rashidrashi6333 2 года назад
ശരിയാണ് star magic പഴയ രസം ഇല്ല 😪☹️ പണ്ടൊക്കെ നോബിയും താങ്കുവും ഒക്കെ ഉണ്ടായപ്പോൾ എന്ത് രസം ആയിരുന്നു ചിരിച്ചു ഒരു വഴിക്ക് akum😅 ഇപ്പോൾ ആ ടീം miss ചെയ്യുന്നു ഇനി വരുമോ ആവോ നോബിചേട്ടൻ തങ്കു മസിലളിയൻ മാൻവി, തൻവി നെൽസൻ (ഇപ്പോൾ പോരാ) ലക്ഷ്മി ചേച്ചി ഇവരൊക്കെ തിരിച്ചു വരണം ഇനിയും ഒരുപാട് പേരുണ്ട് tamar പടാർ, star magic തുടക്കത്തിലുള്ള team ഒക്കെ വരണം
@rithikrithik8459
@rithikrithik8459 2 года назад
സത്യം ചിരി വരുന്നില്ല തങ്കച്ചന്‍ ചേട്ടൻ വരണം 😒
@MohammadAli-nk4ff
@MohammadAli-nk4ff 2 года назад
സത്യം ആ സുധി സ്കിട്ടിൽ ഉണ്ടെങ്കിൽ സ്കിറ്റിന്റെ കാര്യം പോക്കാ
@jaisonjose2659
@jaisonjose2659 2 года назад
Hi Manu, എനിക്ക് തോന്നിയത്, സ്റ്റാർ മാജിക് ആ പഴയ ഗുമ്മിൽ വരണമെങ്കിൽ ബിനു അടിമാലി വരണം.. സ്റ്റാർ മാജിക്കിന്റെ USP എന്നത് counter തന്നെ ആണ്.. അതിന് ബിനു അടിമാലി തന്നെ വേണം.. കുറഞ്ഞത് നോബി എങ്കിലും വേണം.. നാൽപത് ദിവസം കഴിഞ്ഞ് കിട്ടാൻ, ബിനു അടിമാലി തിരിച്ചു വരാൻ കാത്തിരിക്കുകയാണ് അനുപ് ജോൺ.. പകരം ആരെ ഇറക്കിയാലും ഷോ മുമ്പോട്ടു പോകുന്നില്ല.. Quality complete നഷ്ടപ്പെട്ടു... വന്ന് വന്ന് Asianet ലെ comedy stars പോലെ skit കൾ തരം താഴുന്നു... I am ready to wait till Binu adimali return.. ഈ skit വല്ലാതെ വലിയുന്നു 😔😔
@achusuresh6398
@achusuresh6398 2 года назад
ഇനി ആരെ ഒക്കെ കൊണ്ട് വന്നു എന്ന് പറഞ്ഞാലും character role ചെയ്യാ൯ തങ്കുനെ കഴിഞ്ഞെ ആരും ഉളളൂ..😍 Miss you തങ്കു....
@kuttapankuttapan2347
@kuttapankuttapan2347 2 года назад
കറക്റ്റ്..
@dulkars101
@dulkars101 2 года назад
സ്റ്റാർ മാജിക് കുറച്ചു എപ്പിസോഡുകളായി പഴയ നിലവാരത്തിൽ നിന്ന് ഒരുപാട് താഴേക്കു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടിയുടെ സ്ഥിരം പ്രേക്ഷകൻ എന്ന നിലക്ക് ഞാൻ ഓർമ പെടുത്തുകയാണ്
@lintumviju1430
@lintumviju1430 2 года назад
Njan ippol vallapozume kanu
@sanvizvlog7399
@sanvizvlog7399 2 года назад
Atheee thalipoli paripadi ayi ipo ullasine ok kalayanda samayam ayi
@abhijithpsasidharan8123
@abhijithpsasidharan8123 2 года назад
Sathyam... ipo vallapozhum kaanum...
@rajalekshmi7405
@rajalekshmi7405 2 года назад
Skits r too boaring now
@kuttapankuttapan2347
@kuttapankuttapan2347 2 года назад
സത്യം... ബ്രോ.
@Nachu_kannur01
@Nachu_kannur01 2 года назад
Skit ഒക്കെ പരമ ബോർ ആവുന്നു തങ്കു വിന്റെ കുറവ് നന്നായി ഷോയെ ബാധിക്കുന്നു 😇
@sajeevsaji3092
@sajeevsaji3092 2 года назад
Yes
@Amritha_ah
@Amritha_ah 2 года назад
Binu chettan teyum 🤪🙈
@Hisha2610
@Hisha2610 2 года назад
മുത്തേ സൈനു aanu
@nishadksurendran1192
@nishadksurendran1192 2 года назад
പൊളിച്ചു ചേട്ടാ 👍 പറഞ്ഞതിനു നന്ദി 🙏🙏
@farwaaishu6137
@farwaaishu6137 2 года назад
Yes
@vmc1902
@vmc1902 2 года назад
ആരെയൊക്കെ കൊണ്ടുവന്നാലും തങ്കുവിന്റെയും അടിമാലിയുടെയും സീറ്റുകൾ ഒഴിഞ്ഞു തന്നെ കിടക്കുകയാണ് 👍
@sifinashibi6639
@sifinashibi6639 2 года назад
സത്യം
@akshayp7036
@akshayp7036 2 года назад
Correct sherikkum ariyaan pattunund
@sumeshg3110
@sumeshg3110 2 года назад
തങ്കു ഇല്ലാത്ത കുറവ് കാണുന്നുണ്ട് 😔
@jahanashirin4533
@jahanashirin4533 2 года назад
Nobiii
@vmc1902
@vmc1902 2 года назад
@@jahanashirin4533 yes നോബിയും
@noufalthathanampully1489
@noufalthathanampully1489 2 года назад
സ്റ്റാർ മാജിക് പഴയതിൽ നിന്നും ഒരുപാട് മാറി ആവശ്യമില്ലാതെ ഒരുപാട് വെറുപ്പിക്കുന്ന സ്കിറ്റുകൾ. തങ്കച്ചൻ ഉള്ളപ്പോൾ ഇങ്ങനെയല്ല തങ്കച്ചൻ ഏതു വേഷം ചെയ്താലും സൂപ്പർ ആണ്.
@nahyanfahiz305
@nahyanfahiz305 2 года назад
ഇപ്പോൾ Skit ഒക്കെ കണ്ടിട്ട് ചിരിക്കാൻ നന്നേ പാട് പെടുന്നു 😥, we miss u തങ്കു
@ashikashi1546
@ashikashi1546 2 года назад
പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച് പരിവാടി എല്ലാ ദിവസവും അപ്‌ലോഡ് ചെയ്യണം 🙏🙏
@muhammedrashidrashid2220
@muhammedrashidrashid2220 2 года назад
ഇനി മുതൽ ആഴ്ചയിൽ 2 ദിവസമാക്കി 😂
@illiasmt704
@illiasmt704 2 года назад
ആരോട് പറയാൻ ആര് കേൾക്കാൻ 😌
@fahimap6560
@fahimap6560 2 года назад
Adanne
@engineer9458
@engineer9458 2 года назад
Days koottanam..
@prebhavijayan1945
@prebhavijayan1945 2 года назад
,
@muhammedarafath1529
@muhammedarafath1529 2 года назад
തങ്കച്ചനും ബിനു അടിമാലിയും ഇല്ലാന്നിട്ട് ഒരു രസം ഇല്ല
@nishadksurendran1192
@nishadksurendran1192 2 года назад
ഹോ മനസ്സിലാക്കി കളഞ്ഞല്ലോ 😂😂😂😂 ഇത്രയും നാൾ എവിടെയായിരുന്നു കണ്ടില്ലല്ലോ 👍
@jishnuks3882
@jishnuks3882 2 года назад
അലമ്പ് എപ്പിസോഡ്കൾ ആണ് കേട്ടോ 🙏... പോയവരെയൊക്കെ വേഗം കൊണ്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു !!! ചിരിക്കാനുള്ളതൊന്നും തന്നെയില്ല !!
@rg5043
@rg5043 2 года назад
തങ്കു വരണം എങ്കിലേ പരിപാടി ഗംഭീരം ആകുള്ളൂ😍😍
@kl10malappuram94
@kl10malappuram94 2 года назад
തങ്കു എന്നു വരും Miss u തങ്കു ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😍😍😍😍😍😍😍😍😍😍😍😍😍😍😍😍♥️♥️♥️😍😍♥️😍♥️😍😍😍😍😍♥️
@mithununni2806
@mithununni2806 2 года назад
നമ്മുടെ തങ്കു എപ്പോഴാ വരുന്നേ തങ്കു വിനെ ഇഷ്ടമുള്ളവർ ഒന്ന് ലൈക് അടിക്കണേ 👍💕
@user-mo2nn4zq7r
@user-mo2nn4zq7r 2 года назад
Bringing ബാക്ക് the തങ്കു.....❣️ എന്താണലും നമുക്ക് സംസാരിച്ചു തീർക്കാം.... തങ്കു വേണം, തങ്കുന്റെ സ്കിറ്റ് വേണം
@krishnaselvankrishna6347
@krishnaselvankrishna6347 2 года назад
ക്രിസ്മസ് എപ്പിസോഡിൽ തങ്കു ചേട്ടൻ, നോബി ചേട്ടൻ, ബിനു ചേട്ടൻ ഇവരെ ഒരുമിച്ച് കൊണ്ടുവരണം....
@vishnukkrishnan4734
@vishnukkrishnan4734 2 года назад
ബിനു ചേട്ടൻ നോബി ചേട്ടൻ നെൽസൻ ചേട്ടൻ തങ്കു ചേട്ടൻ ഇവർകൂടിയുണ്ടകിൽ പരുപാടി കളറാവും.. 🔥🔥🔥🔥
@nishadksurendran1192
@nishadksurendran1192 2 года назад
അതുപോലും ഈ അനൂപ് തായൊളിക്ക് അറിയില്ല 😂😂😂
@rayipvrayi8606
@rayipvrayi8606 2 года назад
Nelson chali venda
@vaishnavvv1458
@vaishnavvv1458 2 года назад
💯
@kl10malappuram94
@kl10malappuram94 2 года назад
തങ്കു ബിനുച്ചേട്ടൻ സ്റ്റാർ മാജിക്‌ KING👑👑💯💯
@avcreations4995
@avcreations4995 2 года назад
Binuvinte andi തങ്കച്ചൻ uyir ❤️
@shaheenambali1442
@shaheenambali1442 2 года назад
@@avcreations4995 അന്റെ കൂ....
@user-iv4io9fv3w
@user-iv4io9fv3w 2 года назад
ബിനു ചേട്ടൻ 👍 💯
@ananduts1083
@ananduts1083 2 года назад
Thangunte andi Binu adimali uyiirrr❤️
@shanthajudeen2089
@shanthajudeen2089 2 года назад
@@avcreations4995 തങ്കു no1
@sudheermuhammed6756
@sudheermuhammed6756 2 года назад
തങ്കു ഇല്ലാതെ ഒരു രസവും ഇല്ല ഉപ്പില്ലാത്ത കഞ്ഞി കുടിക്കുന്ന പോലെ ആണ് ആരൊക്കെ എന്തൊക്കെ കോപ്രായങ്ങൾ കാണിച്ചാലും തങ്കു ഉയിർ 😘😘😘😘😘
@Shuttlesmash94
@Shuttlesmash94 2 года назад
പഴയ ടീമുള്ളപ്പോൾ സ്കിറ്റുകൾ കണ്ട് ചിരിക്കുന്നതിനേക്കാൾ കൂടുതൽ എല്ലാവരും തമ്മിലുള്ള ആദ്യത്തെ സംസാരത്തിൽ തന്നെ കുറേ ചിരിക്കാനുണ്ടായിരുന്നു... Missing: നോബി,തങ്കച്ചൻ,ബിനു, നെൽസൺ, ലക്ഷ്മി പ്രിയ... Etc
@user-qk2zu3cv6m
@user-qk2zu3cv6m 2 года назад
True
@ramzanramzu2350
@ramzanramzu2350 2 года назад
ശെരിയാണ്
@rashidrashi6333
@rashidrashi6333 2 года назад
💯
@modzplanet4850
@modzplanet4850 2 года назад
Ys
@malayaleezzz1210
@malayaleezzz1210 2 года назад
Yes
@afeelamammed7196
@afeelamammed7196 2 года назад
Please താങ്കുനേ കൊണ്ടുവരൂ we miss you thanku
@fathimapathu2491
@fathimapathu2491 2 года назад
തങ്കു🔥ബിനു ചേട്ടൻ🔥 ഇല്ലാതെ സ്റ്റർമാജിക് കാണാൻ തോന്നുന്നേയില്ല ❤️❤️❤️
@jimbruttan6927
@jimbruttan6927 2 года назад
❤️❤️❤️❤️❤️
@user-iv4io9fv3w
@user-iv4io9fv3w 2 года назад
👍💯
@nishadksurendran1192
@nishadksurendran1192 2 года назад
നിങ്ങളു മുത്താണ്❤️❤️ അതു പറയാനുള്ള ചങ്കൂറ്റം കാണിച്ചതിന് 👍
@luxymariya4294
@luxymariya4294 2 года назад
Sathyam
@ramyakrishna3621
@ramyakrishna3621 2 года назад
സത്യം
@sidddiquekunnummel9346
@sidddiquekunnummel9346 2 года назад
അനൂപ് സർ സ്കിറ്റൊക്കെ തോൽവിയാണ്.തങ്കുവിനെ തിരിച്ചു കൊണ്ട് വരാൻ ശ്രമിക്കണം പ്ളീസ്😭
@vipinchandra6373
@vipinchandra6373 2 года назад
Scit കണ്ടിട്ട് ചിരി വരാത്തവർ ആരൊക്ക🧐 തങ്കുവിന്റെ കുറവ് നന്നായി കാണുന്നുണ്ട്
@nibuuthaman7178
@nibuuthaman7178 2 года назад
എന്തോ പഴയപോലുള്ള ആ പ്രസരിപ് ഇപ്പോൾ ഇല്ലാ എന്നൊരു തോന്നൽ.. 😔 തങ്കുവിന്റെ സ്കിട് അടിമാലിയുടെ കൗണ്ടർ എല്ലാം മിസ്സ്‌ ചെയുന്നു
@Amritha_ah
@Amritha_ah 2 года назад
"Binu chettante counters😍" "Thanku chettante skit 🔥" "Anuchechi de kurumb😉" "Shiyasikka de patt😄" "Noby chettande dress troll🙈" "Lakshmi chechide anchoring😊" "Sreevidya chechi de chattavaradi counters🥳" "Azhchayil 1 divasam akhil ettante spcl performance 💖" "Aishu chechi inte game spirit 🙂" "Azees ikkede energy 🤪" "MAKES STARMAGIC PERFECT 🙂"😘
@renjitharaju1344
@renjitharaju1344 2 года назад
Yes... very correct 👍
@manzilkt3510
@manzilkt3510 2 года назад
ഇതിൽ സുധിയുടെ പേരില്ലാത്തത് നന്നായി 😜😃😃🤚
@shahilabanuck
@shahilabanuck 2 года назад
🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻
@ibrahimkhaleel3132
@ibrahimkhaleel3132 2 года назад
Correct
@Fathima.Farook
@Fathima.Farook 2 года назад
👍👍
@vrs___vellila
@vrs___vellila 2 года назад
ആര് വന്നിട്ടും കാര്യമില്ല പ്രേഷകരെ പിടിച്ചിരുത്താൻ തങ്കുവും ബിനു അടിമാലിയുo വേണം അവരെ എളുപ്പത്തിൽ എത്തിക്കുക
@dqmalluvlog5485
@dqmalluvlog5485 6 месяцев назад
ചിരിപ്പിക്കല്ലേ തങ്കു ഓക്കേ ബിനു 😂😂
@rajnagafoor5832
@rajnagafoor5832 2 года назад
എന്തൊക്കെ പറഞ്ഞാലും തങ്കു skit ചെയ്യുമ്പോൾ ഒട്ടും ബോർ അടിക്കില്ലായിരുന്നു... ഈ skit പലയിടത്തും ബോർ അടിച്ചു😭
@sulthan5457
@sulthan5457 2 года назад
പഴയ പോലെ തിങ്കൾ മുതൽ വെള്ളിവരെ വേണം star magic പിന്നെ saturday super power...ഓരോ episode telecasting കഴിഞ്ഞു പിറ്റേ ദിവസം തന്നെ youtube ൽ upload ചെയ്യുകയും വേണം🙏 We want star magic EVERYDAY😍❤
@engineer9458
@engineer9458 2 года назад
Yes
@sifinashibi6639
@sifinashibi6639 2 года назад
അതെ
@pscguruquizs
@pscguruquizs 2 года назад
😂😂😂ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-TFs2grLMk2A.html
@sandrab9111
@sandrab9111 2 года назад
പറഞ്ഞു മടുത്തു
@farwaaishu6137
@farwaaishu6137 2 года назад
അനൂപ് സാറിനോട്. ഒരു അവിപ്രായം. പറയാനുണ്ട്. സ്റ്റർമാജിക്. ഇങ്ങനെ പോവുകയാണെകിൽ. നിർത്തേണ്ടി വരും. കാരണം. കോമഡി കുറവ് പിന്നെ skit. ഒക്കെ ഒരു മാതിരി. തട്ടിക്കൂട്ടി ഒപ്പിച്ചു പോവുന്നു. ദയവ് ചെയ്തു. പഴയ ആളുകളെ. കൊണ്ട് വരൂ p/zzzzzzzzzzzzzzzzzzzzzz
@AnilanJAsja
@AnilanJAsja 2 года назад
നോബി ചേട്ടനേയും തങ്കുനേയും തിരിച്ചു കൊണ്ടുവരണം.ഗസ്റ്റായിട്ട് പിഷുനേം
@santhoshmaroor3120
@santhoshmaroor3120 2 года назад
തങ്കു കളിച്ചു കയറ്റി വച്ച ദികാംപരനെ നശിപ്പിച്ചു കളഞ്ഞു ഉല്ലാസ് ചേട്ടന്റെ കൗണ്ടർ കുഴപ്പം ഇല്ല സിറാജ് ഇക്ക❤❤❤❤
@mukeshadwaith5076
@mukeshadwaith5076 2 года назад
No1 റേറ്റിംഗിൽ നിന്നും ഇപ്പോൾ താഴേക്ക് പോയി തുടങ്ങി കൊണ്ടിരിക്കുവാണ്. ഇപ്പോളുള്ള സ്ക്രിപ്റ്റ് ഒക്കെ തീരെ മോശം ആണ്. എന്തൊക്കയോ കാട്ടി കൂട്ടുന്നത് പൊലെ ഉണ്ട്. ഞങ്ങൾ പട്ടാളക്കാരുടെ ഡ്യൂട്ടി ഫ്രീ ആകുമ്പോൾ ഉള്ള ഏക entertainment ആയിരുന്നു സ്റ്റാർ മാജിക്.. തങ്കുവിനേം അടിമാലിയേയും ഒക്കെ വീണ്ടും ഉൾപെടുത്തി no 1 ലേക്ക്‌ തിരിച്ചു കൊണ്ട് വരും എന്ന് പ്രതീക്ഷിക്കുന്നു. 🙏
@rabeehtc8527
@rabeehtc8527 2 года назад
സ്കിറ്റ് കണ്ടിട്ട് ചിരിക്കാത്തത് ഞാൻ മാത്രമാണോ 🤔
@nibudevasia8722
@nibudevasia8722 2 года назад
ഞാനും ഉണ്ട്
@nishadksurendran1192
@nishadksurendran1192 2 года назад
ഞാനും👍
@kirandasphkiran400
@kirandasphkiran400 2 года назад
Njn und
@vahab5074
@vahab5074 2 года назад
ഞാനും
@chinnu8115
@chinnu8115 2 года назад
Ath ariyoola Nan 😂😂
@senvolermooon8091
@senvolermooon8091 2 года назад
ലക്ഷ്മി ഇത്രയ്ക്ക് കേറ്റി പറയേണ്ട കാര്യമുണ്ടോ ....?🌚 ഇപ്പോ episode മുഴുവൻ skip ചെയ്താണ് കാണുന്നത്.😊 മറ്റു ചാനലുകളെ വച്ച് compare ചെയ്യുന്നത് അങ്ങനെ എപ്പോഴും രസമായി തോന്നാറില്ല. ഓരോ ഷോയ്ക്കും അതിന്റേതായ Vibe ഉണ്ട്. എന്നു വച്ച് വരുന്ന ഗസ്റ്റുകളൊന്നും തൃപ്തിപ്പെടാതെ പോയിട്ടൊന്നുമില്ല. ഓരോ സ്റ്റേജിനും അതിന്റേതായ energy ഉണ്ട്. എന്തോ.... പറയാതിരിക്കാൻ വയ്യ. കാരണം കുറേയായി പറയണം എന്നു വിചാരിക്കുന്നു. ഉദാഹരണമായി പറഞ്ഞാൽ റിമിടോമി star magic ൽ വന്നാലും മഴവില്ലിൽ വന്നാലും അവരുടെ ആ ഓളം ഒന്നു തന്നെ. അതുപോലെ തന്നെയാണ് മറു ഗസ്റ്റുകളുടെ കാര്യത്തിലും. അവരും എല്ലാ ചാനലിലും എറങ്ങിക്കേറാറുണ്ട്. അതു വച്ച് energy ഒട്ടും കുറയുന്നില്ല. star magic team നിങ്ങൾ നിങ്ങളുടെ stand -ൽ നിലനിൽക്കൂ.... അല്ലാതെ മറ്റു ചാനലുമായി എപ്പോഴും Comparison ലക്ഷ്മിയെ കൊണ്ട് പറയിപ്പിക്കാതെ🌚 ഞങ്ങൾ പ്രേഷകരെ സംബന്ധിച്ച് എല്ലാം ഒരുപോലെ കാണുന്നവരും ഉണ്ട് . ആസ്വാദിക്കുന്നുമുണ്ട്.✨
@reshmasreejith3318
@reshmasreejith3318 2 года назад
Skit ഒന്നുടെ പവർ ആക്കണം 👏👏👏ഉല്ലാസ്ചേട്ടൻ polichu👌👌👌👌💞💞💞💞 ബിനുചേട്ടൻ തങ്കുനേം കൊണ്ടുവരണം 😍😍😍😍😍😍😍😍സ്റ്റർമാജിക് വേറൊരു level ആണ് 💞💞💞💞💞💞💞💞💞💞💞💞💞
@kk_creation140
@kk_creation140 2 года назад
ഒരു രസവുമില്ല ഇപ്പോൾ കാണാൻ, പഴയ എപ്പിസോഡ് കാണാൻ രസം, തങ്കു, അടിമാലി pls come back❤,
@nishadksurendran1192
@nishadksurendran1192 2 года назад
ഒരു രസവും ഇല്ല എന്നു പറയാനുള്ള ചങ്കൂറ്റം കാണിച്ചതിന് ഇരിക്കട്ടെ എൻറെ വക ഒരു കുതിരപ്പവൻ 👍❤️❤️❤️
@muraleedharanmuraleedharan3206
@muraleedharanmuraleedharan3206 2 года назад
Thankuella AdimaliElla.athukondu.Da Asez mathyakkunintekomali Mduthu
@shasfamily1842
@shasfamily1842 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XDfl8EBhv7Y.html
@PP_Pkd1764
@PP_Pkd1764 2 года назад
തങ്കൻ ചേട്ടൻ,, ബിനു ചേട്ടൻ,,, നെൽസൺ ചേട്ടൻ ഇവർ തിരിച്ചു കൊണ്ട് വരണം 🙏🙏🙏 ഐഷു ചേച്ചി പൊളിയാണ് 🥰🥰🥰 ഐഷു ചേച്ചി ന്റെ ഡാൻസ് ഫ്ലോറിയിൽ കളിക്കണം 🙏🙏
@baijumusthfa5583
@baijumusthfa5583 2 года назад
തങ്കു വന്നിട്ട് വേണം കുറുപ്... മരക്കാർ....ഒന്ന് റീമേക് കാണാൻ 🥰😍
@OPPILOTGAMING5789
@OPPILOTGAMING5789 2 года назад
തങ്കു ചെയ്ത ഒരു കഥാപാത്രവും ഇനി മറ്റാർക്കും ആ ഫ്ലോറിൽ ചെയ്ത് ഭലിപ്പിക്കാൻ കഴിയില്ല
@harizb5926
@harizb5926 2 года назад
ഒരു കാര്യം മനസിലായി. ബിനു അടിമാലിയോ, തങ്കച്ചനോ ഇല്ലെങ്കി ............... ഇത് ഒരു കാര്യല്ലാ.... 🥴🥴🥴
@kens8352
@kens8352 2 года назад
തങ്കുവിനെ പോലെയും ബിനു ചേട്ടനെ പോലെയും സ്റ്റാർ മാജിക്‌ ൽ ഇടക്കൊക്കെ വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയുന്ന അധികം ആരും എടുത്തു പറഞ്ഞു കാണാത്ത മറ്റൊരു കലാകാരൻ ശശാങ്കൻ👏👏. Ellarum adipoli 👏
@akshayvsr6732
@akshayvsr6732 2 года назад
ശശു powoli ആണ്
@Orangewheel
@Orangewheel 2 года назад
ശശു പൊളിയാണ്
@aashvlogs5835
@aashvlogs5835 2 года назад
Shashi ishttam
@Abhisheksonu747
@Abhisheksonu747 2 года назад
Ath ullas pandalathinte comdey nighal kanditt indivila thakune kaalum comedy anu ayal ath star magic preshakar samathich tharila
@jamsheedjamshi8842
@jamsheedjamshi8842 2 года назад
@@Abhisheksonu747നിനക്കാണ് സമ്മതിക്കാൻ പറ്റാത്തത് എന്ന് പറയൂ.. ഉല്ലാസിന്റെ സ്കിറ്റ് ഒക്കെ കണ്ടിട്ടുണ്ട്..പെർഫോമൻസിന്റെ കാര്യത്തിൽ തങ്കുവിനെ വെല്ലാൻ ഉല്ലാസിന് കഴിയില്ല..
@sijinmuvattupuzhavlog7500
@sijinmuvattupuzhavlog7500 2 года назад
തങ്കു ബിനു ചേട്ടൻ miss you😍😍
@arjunp2742
@arjunp2742 2 года назад
എന്താണ് പരുപാടി അങ്ങു അടപടലം താഴോട്ട് ആണല്ലേ സ്കിറ്റ് ഒന്നും അങ്ങ് ഒരു വലിച്ചു നീട്ടൽ ആണല്ലേ ബോറിംഗ് ചിരിയും വരുന്നില്ല . ബിനു ചേട്ടൻ .തങ്കു ചേട്ടൻ എന്നിവരുടെ കുറവ് നല്ലപോലെ ഉണ്ട്❤️❤️❤️
@sulfisulfi8180
@sulfisulfi8180 2 года назад
ആദ്യായിട്ടാ സ്റ്റാർ മാജിക്കിലെ ഒരു സ്കിറ്റ് കണ്ട് ചിരിക്കാതെ ഇരുന്നേ ബോർ ആയി
@blacklover880
@blacklover880 2 года назад
ബിനുചേട്ടൻ 😍 തങ്കു😍 നോബിച്ചേട്ടൻ 😍 ആരൊക്കെ വന്നാലും പോയാലും ഇവരുടെയൊക്കെ തട്ട് താന്നു തന്നെ ഇരിക്കും🔥🔥
@dileepdeepumy3723
@dileepdeepumy3723 2 года назад
ദികമ്പരൻ എന്നും തങ്കു തങ്കു തന്നെയാ സൂപ്പർ
@prasheejab4592
@prasheejab4592 2 года назад
തങ്കൂ .. അടിമാലി ,നോബി എല്ലാവരേയും മിസ്സ് ചെയ്യുന്നു
@rageshmpanicker5749
@rageshmpanicker5749 2 года назад
പഴയ സ്റ്റാർ മാജിക്കിൻ്റെ നിഴൽ പോലും ആകാൻ പറ്റുന്നില്ല,,, തങ്കു,, അടിമാലി ഒക്കെ തിരിച്ച് വരണം
@akhilaakhi4574
@akhilaakhi4574 2 года назад
ലക്ഷ്മി ചേച്ചി എത്രയൊക്കെ പൊക്കി പറഞ്ഞല്ലും സ്‌ കി റ്റ് ബോറന്നേ തക്കു and ബിനു ചേട്ടൻ വരണം പ്ലീസ് അനുപ് ചേട്ടാ തക്കു വിന കൊടുവരണം
@ebcopetshome9164
@ebcopetshome9164 2 года назад
സത്യംപറഞ്ഞാൽ Star magic ഇപ്പോൾ ഭയങ്കര ബോർ ആകുന്നുണ്ട്
@Dark59867
@Dark59867 2 года назад
Crt
@kirandasphkiran400
@kirandasphkiran400 2 года назад
Correct
@nishadksurendran1192
@nishadksurendran1192 2 года назад
സംശയ്മുണ്ടോ.പരിപാടി 8 നിലയിൽ പൊട്ടി കൊണ്ടിരിക്കുകയാണ്😂😂😂
@anandhukrishnankrishnan7192
@anandhukrishnankrishnan7192 2 года назад
@@nishadksurendran1192.. 💯💯💯..😂😂
@seniyaniyamol7921
@seniyaniyamol7921 2 года назад
തങ്കു& ബിനു ചേട്ടൻ എത്രയും വേഗം തിരിച്ചു വരണം...
@shineattingal
@shineattingal 2 года назад
തറ ലെവലിൽ പോയ്‌കൊണ്ടിരിക്കുന്ന സ്റ്റാർ മാജിക് ആശംസകൾ
@starmagicrockzz6931
@starmagicrockzz6931 2 года назад
ബിനുഅടിമാലി & തങ്കു വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട്....അവർ ഉണ്ടേൽ പ്രോഗ്രാം ഒന്നുടെ ഉഷാറായേനെ
@nasilmohammed3551
@nasilmohammed3551 2 года назад
പഴയ പോലെ ഒരു പവർ കിട്ടുന്നില്ല ബിനു ചേട്ടനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട് ബിനു ചേട്ടൻ ഫാൻസ്‌ 💥😍👍
@aonemedia331
@aonemedia331 2 года назад
കേടുവന്ന നെയ്യപ്പം പോലെയായി.. വലിഞ്ഞു കൊണ്ടിരിക്കുന്നു..... ഓരോ എപ്പിസോടും ☹️ #starmagicteam
@binuvasudevan6338
@binuvasudevan6338 2 года назад
തങ്കുവിനേയും,, ബിനു അടിമാലിയേയും പെട്ടെന്ന് കൊണ്ടുവരണം ,, 👌👌👌
@bipin0188
@bipin0188 2 года назад
സ്കിറ്റ് കാണുമ്പോ തങ്കുനെ മിസ് ചെയുന്നു
@rahim9428
@rahim9428 2 года назад
പണ്ട് സ്കിറ്റ് കളിക്കുമ്പോൾ അവിടെ ഇരിക്കുന്ന ഗെസ്റ്റ് നെ കാണിക്കും തങ്കച്ചന്റെ കോമഡി കണ്ട് ചിരിച്ചു മറിയുന്നത് ഒക്കെ ഇപ്പൊ ആണേൽ സ്കിറ്റ് മാത്രമേ കാണിക്കു ആരിക്കേലും ചിരിവരേണ്ടേ 😂🤣
@Abhisheksonu747
@Abhisheksonu747 2 года назад
Chilapol skit guest ilathapol anu bro shot cheyune ethinu mune skitil arum illankil munbu erunna guest chirikunu seen vetti kettum avr kannila atga kanikathe
@Kunjoos-t7l
@Kunjoos-t7l 2 года назад
ശ്വേദാ പറഞ്ഞത് 100 %ശരിയാണ് ഇപ്പോൾ കുറെ എപ്പിസോഡ് ആയിട്ടു വല്യ രീതിയിൽ അങ്ങോട്ട്‌ ഏൽക്കുന്നില്ല സാരമില്ല 👍🏻👍🏻👍🏻തിരിച്ചു വരും
@c10plusmalayalam53
@c10plusmalayalam53 2 года назад
ഷിയാസ് കരീം in മരക്കാർ മൂവി 💗
@risashamna6879
@risashamna6879 2 года назад
Shiyaskkaa look ayik🥰
@jishnuacl3832
@jishnuacl3832 2 года назад
തങ്കു ഉണ്ടാരുന്നേൽ കുഞ്ഞാലിയുടെ ഒരു entry പ്രേതീക്ഷിക്കാരുന്നു ❣️❣️❣️❣️ തങ്കു ഉയിർ ❤️❤️❤️❤️😘😘😘
@adwaidadu333pm8
@adwaidadu333pm8 2 года назад
💯
@jishnut2668
@jishnut2668 2 года назад
Yes തങ്കു uyir....... 🥰😘
@mhmdshafeeq2303
@mhmdshafeeq2303 2 года назад
നമ്മളെ തങ്കു ചേട്ടൻ എവിടെ ഒരുപാട് ഇഷ്ടം ഉള്ളത് കൊണ്ട് ചോദിക്കുന്നത് 🥳🥳🥳
@sunilachary4443
@sunilachary4443 2 года назад
തങ്കു ചേട്ടൻ web series കാണൂ .Teams of Kerala you tube chanelil ഉണ്ട്
@mhmdshafeeq2303
@mhmdshafeeq2303 2 года назад
@@sunilachary4443 star magic തങ്കു ചേട്ടൻ ലെവൽ അല്ലേ,
@jobishattingal5103
@jobishattingal5103 2 года назад
ദയവായി നോബി ചേട്ടനെയും, തങ്കുവിനെയും എത്രയും പെട്ടെന്ന് തിരിച്ച് കൊണ്ട് വരിക plzzz
@arunkiran5900
@arunkiran5900 2 года назад
Ahh സുവർണ്ണ കാലഘട്ടം ഒക്കെ എന്നെ നഷ്ടപ്പെട്ടിരിക്കുന്നു.... ഓർത്തു ചിരിക്കാനുള്ള ഒരു ഓർമ്മകൾ പോലും New Version il ഇല്ല....😴
@loveshore3278
@loveshore3278 2 года назад
തുടക്കത്തിൽ ഇടത് കാൽ മുന്നോട്ട് വെച്ചുള്ള സ്‌റ്റെപ്പ് അടിമാലിയുടെ കൗണ്ടർ തങ്കുവിന്റെ സ്കിറ്റ് ഷാഫിയുടെ പാട്ട് അനുവിന്റെയും ഷിയാസിന്റെയും ചെറിയ ചെറിയ കുസൃതികൾ ടീമിന്റെ ഫോർട്ട് കൊച്ചി തമാശകളും നാടൻ പാട്ടുകളും പിന്നെ കുടുകുടാ ചിരിപ്പിക്കുന്ന ഗെയിംസ് ഒടുക്കം ഒന്നൊന്നര ചാട്ടവാറടി ഇതൊന്നുമില്ലാത്ത സ്റ്റാർമാജിക് പരമ ബോറായി തുടങ്ങി, ആർക്കാനും വേണ്ടി ഓക്കാനിക്കുന്ന പോലെ വെറുതെ വലിച്ചു നീട്ടുന്ന ഒരേർപ്പാടായി മാറി 👎👎👎
@sajicworld9076
@sajicworld9076 2 года назад
ബിനുചേട്ടൻ ഇല്ലാഞ്ഞിട്ട് ഒരു രസം തോന്നുന്നില്ല 😥
@chinnu8115
@chinnu8115 2 года назад
Right
@Phone-is-busy-with-Hand
@Phone-is-busy-with-Hand 2 года назад
Shiyas ekka poli....
@SHAJUSHAHINA
@SHAJUSHAHINA 2 года назад
തലയും ഇല്ല വാലും ഇല്ല നാടുകഷ്ണം ആണേൽ ദഹിക്കാത്തതും. ഇങ്ങനെ പോയാൽ ഉപ്പും മുളകിന്റേം ഗതി തന്നെ ആകുമോ ഇതും. നിങ്ങൾ തന്നെ ലാസ്റ്റ് 50 എപ്പിസോഡ് കണ്ടു നോക്ക്. ഒരുപാട് മറവ് ആയിട്ട് സന്തോഷ്‌ പണ്ഡിറ്റ്‌ issue പോയി. എന്നാലും മുൻകാല നിലവാരം ഇല്ല ഇപ്പോൾ.
@akashravi6008
@akashravi6008 2 года назад
തങ്കു നോബി ചേട്ടൻ ഇവരൊണ്ടെങ്കിലേ കൊള്ളു...
@nisamareecod4470
@nisamareecod4470 2 года назад
comadi കണ്ടിട്ട് ചിരി വരുന്നില്ല എനിക്ക് ചിരി വരുന്നില്ല
@sudhsudh2271
@sudhsudh2271 2 года назад
അതിനു ഇത് കോമഡിയാണൊ 😂😂😂😂😂
@sudhsudh2271
@sudhsudh2271 2 года назад
ഇനി തങ്കു വരണം
@nishadksurendran1192
@nishadksurendran1192 2 года назад
😂😂😂😂😂
@noufalkl1020
@noufalkl1020 2 года назад
😂😂
@vahab5074
@vahab5074 2 года назад
ഞാനും
@kiranbenny1522
@kiranbenny1522 2 года назад
Thanku , Adimali , Nobi come back soon
@vinayakcr7185
@vinayakcr7185 2 года назад
ഉല്ലാസ് UYiR ❤️... Thanku.. Binu Adimali.. സ്റ്റേജുമായി ബന്ധപെടുക..!
@navasbabu4945
@navasbabu4945 2 года назад
ഇവിടെ ദിഗംബരനെ കണ്ടപ്പോൾ തങ്കുവിൻറെ പഴയ ദിഗംബരനെ വെറുതെ ഒന്ന് തപ്പി പോയി ............ആവഴി പോയ മറ്റാരെങ്കിലും ഉണ്ടോ ?????
@mdsafwanmp1999
@mdsafwanmp1999 2 года назад
തങ്കു ചേട്ടനെ മിസ്സ്‌ ചെയ്യുന്നു💞💞 ശ്രീ ❤️❤️❤️
@darling_darling.1994
@darling_darling.1994 2 года назад
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും X-mas നു ഗസ്റ്റ്‌ തങ്കു തന്നെ ആയിരിക്കും മിക്കവാറും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@shafiangadipuram5444
@shafiangadipuram5444 2 года назад
സ്കിറ്റ് പഴയത് പോലെ അങ്ങോട്ട് ഏൽക്കുന്നില്ല 😀
@shabeerkochu9072
@shabeerkochu9072 2 года назад
പയേ പോലെ ശോ ഒരു മജ ല്ലാ 😊😊😊😊😊 Binu chettan 😍😍😍 Thangachan chettan 😘😘😘 😊😊😊😊😊😊😊
@Erumelikkaran
@Erumelikkaran 2 года назад
പരിപാടികൾ തീരെ നിലവാരം ഇല്ല. തങ്കു വരട്ടെ 😍😍😍 ഇവർ ഈ കമന്റ്‌കൾ കാണുന്നില്ലേ? അതോ കണ്ടിട്ടും കാണാത്തതായി നടിക്കുവാണോ?? കഷ്ടം ഇങ്ങനെ ഈ പരിപാടി നശിപ്പിച്ചു കളയല്ലേ 😒
@nishadksurendran1192
@nishadksurendran1192 2 года назад
ഇത്രയും ധൈര്യം ചാൾസ് ശോഭരാജിൽ പോലും ഞാൻ കണ്ടിട്ടില്ല ❤️❤️❤️👍
@afsumedia9878
@afsumedia9878 2 года назад
💯
@sajthmj
@sajthmj 2 года назад
നിങ്ങള്‍ എന്ത് മാട്ട കൌണ്ടര്‍ അടിച്ചാലും ഒരു രക്ഷയുമില്ല മക്കളെ .... തങ്കു അണ്ണന്‍ ഇല്ലാത്ത സ്റ്റാര്‍ മാജിക്‌ ഒരു രസവുമില്ല... തങ്കു അണ്ണന്‍ മാസ്... മരണ മാസ്സ്.... ദി ഹീറോ ഓഫ് സ്റ്റാര്‍ മാജിക്‌... മിസ്സ്‌ യു അണ്ണാ.......
@dreamworld6514
@dreamworld6514 2 года назад
Thanku Binu adimali Nobi chettan Nelson chettan Evaru orumichulla skit anu njagal agrahikkunnath. Ath verea levela. Thanku varunnath kanumbolea chiri thudangum. Nobi chettan counter rajave. Avarea thirichu kondu varu anoopettaa. Pazhaya team anu nallath athintea koodea nammudea shiyasum bineeshum undekil jore akum
@sumeshg3110
@sumeshg3110 2 года назад
തങ്കുവിനെക്കൊണ്ടുവരണം എന്നു ആഗ്രഹമുള്ളവർ ലൈക് അടിക്കൂ 🥰👍
@rageshkamalasanan7587
@rageshkamalasanan7587 2 года назад
തങ്കു 😍😍😍
@createtraveller3912
@createtraveller3912 2 года назад
എപ്പിസോഡ് ഇപ്പോൾ മഹാ ബോറാകുന്നു ❤ഇതെങ്കിലും ചളിയാക്കരുത്. ഷാഫിക്ക ഒക്കെ എന്നും വേണം and ബിനു, തങ്കു തിരിച്ച് വരട്ടെ
@ashrafashru9178
@ashrafashru9178 2 года назад
ചിരിക്കാൻ പറ്റാത്ത എപ്പിസോഡ് 🙂
@muhammedrashidrashid2220
@muhammedrashidrashid2220 2 года назад
അസീസ് ka❤️ തങ്കു ❤️ അടിമാലി ❤️ നോബി ചേട്ടൻ ❤️ നെൽസൺ ചേട്ടൻ ❤️ ശശു ❤️ Ullasettan ❤️ ഇവരെല്ലാം ഒരുമിക്കുന്ന എപ്പിസോടിനായി katta weiting 🔥 സ്റ്റാർ മാജിക്‌ uyir❤️
@anchu2001
@anchu2001 2 года назад
Skit ഇല്ലെങ്കിലും game വേണം. ബിനു ചേട്ടൻ ഇല്ലാത്തതിന്റെ കുറവ് നന്നായി അറിയാം. പഴയ ആ ഒരു പവർ ഇല്ല. എല്ലാവരും തമാശയ്ക്ക് വേണ്ടി എന്തൊക്കെയോ കാട്ടി കൂട്ടും പോലെ. കണ്ടിരിക്കാം അത്ര മാത്രം. Star Magic 🥰🥰🥰🥰🥰
@chrispinbenny3525
@chrispinbenny3525 2 года назад
Shiyas ikka and swetha chechi dance super
@athulraveendranvc6179
@athulraveendranvc6179 2 года назад
Adimali and thagu ❤️❤️❤️
@ajithgeorgemangalath6106
@ajithgeorgemangalath6106 2 года назад
Binu chettante thug miss cheyyunnu Thankuvinte comedy yum
@mhmd2284
@mhmd2284 2 года назад
ക്ലൈമാക്സ് ഇല്ലാത്ത സ്കിറ്റ് ഒരു ക്ലീഷെ ആണ്
@farwaaishu6137
@farwaaishu6137 2 года назад
തങ്കു വിനെ കൊണ്ട് വരൂ. ഇപ്പൊ തങ്കുവിന്റെ. മുൻപുള്ള എപ്പിസോഡ്. കണ്ടു അഡ്ജസ്റ്റ്. ചെയ്യുന്നു. ❤️❤️
@jithinnjr1272
@jithinnjr1272 2 года назад
ഞാനും ❤ തങ്കു ❤❤
@jamsheedjamshi8842
@jamsheedjamshi8842 2 года назад
ഞാനും❤️
@ponnuswithaamivlogbymajeed2938
@ponnuswithaamivlogbymajeed2938 2 года назад
Notification വരുമ്പോൾ ഞാനാദ്യം നോക്കുന്നത്, അസിസ്സ്, ഷിയാസ്, ശ്രീവിദ്യ എന്നിവർ ഉണ്ടോന്നാണ്.
@ypriyasankar4184
@ypriyasankar4184 2 года назад
Lakshmi chechiyude look innu super ayirunnu Old episodiletu pole
@AVAAS...KATHIRAVAN.2005
@AVAAS...KATHIRAVAN.2005 2 года назад
ആഴ്ച അവസാനം 8 മണിക്ക് ബോർ.. സ്റ്റാർ മാജിക് എന്നും വേണം ഷാഫി ബിനു അസീസ് ഇഷ്ടം😍😍
@musthudesign953
@musthudesign953 2 года назад
പരിപാടിയുടെ നിലവാരം താഴോട്ട് താഴോട്ട് ആണല്ലോ 😊
@ashikashi1546
@ashikashi1546 2 года назад
എത്രയും പെട്ടന്ന് തങ്കുവിന് വരാൻ സാദിക്കട്ടെ 😍😍😍😍😍
@habeebulbashar2744
@habeebulbashar2744 2 года назад
അതേ
@nishadksurendran1192
@nishadksurendran1192 2 года назад
തങ്കു വനിലെങ്കിലും കുഴപ്പമില്ല.പരിപാടി പോളിയും അത്ര്യേഒള്ളു 😂😂😂
@habeebulbashar2744
@habeebulbashar2744 2 года назад
@@nishadksurendran1192 പോളിഞ്ഞൊണ്ടിരിക്കുവാ...😀😀😀😀
@kirandasphkiran400
@kirandasphkiran400 2 года назад
@@nishadksurendran1192 polinjukondirikkuva
@shasfamily1842
@shasfamily1842 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XDfl8EBhv7Y.html
@user-tm3rv3ye8i
@user-tm3rv3ye8i 2 года назад
തങ്കു ഇല്ലാത്തതിന്റെ ഒരു വിഷമം അറിയാനുണ്ട് 😀
@athulsatheesh5634
@athulsatheesh5634 2 года назад
തങ്കു ചേട്ടനും ബിനു ചേട്ടനും ഒക്കെ വന്നാൽ മാത്രമേ നന്നായി ചിരിക്കാൻ കഴിയു 🥺🥺
@ArunKumar-fn7lt
@ArunKumar-fn7lt 2 года назад
തങ്കച്ചൻ ചേട്ടനെ മൊത്തത്തിൽ ഒഴിവാക്കിയോ നിങ്ങൾ 🤔🤔🤔
@irfank7660
@irfank7660 2 года назад
തങ്കൂ നെ വല്ലാതെ miss ചെയ്യുന്നു, പരിപാടി boring ആയി തുടങ്ങി
@ramshimol6908
@ramshimol6908 2 года назад
ഈ പ്രോഗ്രാം കാണാന്നവരെ ചിരിപ്പിച്ചു കൊല്ലാൻ വേണ്ടി എന്തൊക്കെയോ കാട്ടി കൂട്ടുന്നു, ദയവ്‌ ചെയ്ത് ഇങ്ങിനെ കോപ്രായങ്ങൾ കാട്ടി കൂട്ടല്ലേ, തങ്കച്ചൻ എല്ലാം കൂടി ഉണ്ടാക്മിയെടുത്ത നല്ലൊരു ഇമേജ് കളഞ്ഞു കുളിക്കല്ലേ ഇതൊരപേക്ഷയാണ്
Далее
Star Magic | Flowers | EP#430
38:21
Просмотров 1,4 млн
Star Magic | Flowers | EP#433
37:26
Просмотров 1,4 млн
SHIRT NUMBER OR SWIM 🙈💦
00:32
Просмотров 4,7 млн
Star Magic Flowers | EP#265
41:47
Просмотров 1,2 млн
Star Magic | Flowers | EP#447
1:02:06
Просмотров 1,2 млн
Star Magic | Flowers | EP#406
45:52
Просмотров 942 тыс.