Тёмный

Star Magic | Flowers | EP 

Flowers Comedy
Подписаться 13 млн
Просмотров 1,1 млн
50% 1

VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
E Coupon ചോദിച്ചു വാങ്ങൂ...
Facebook - / vkc.kerala
RU-vid - / @vkcgroup-official
Twitter - official_VKC?s=08
For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
For online shopping visit: www.myg.in
Download now:
play.google.com/store/apps/de...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Развлечения

Опубликовано:

 

31 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@abhimanue5210
@abhimanue5210 2 года назад
മനോജേട്ടൻ വന്നാൽ കുറെയേറെ നല്ല പാട്ടുകൾ ആസ്വദിക്കാനും അറിയാനും കഴിയും.. ഞങ്ങൾ 90's ന്റെ കാലഘട്ടം ❤️❤️
@bincygeorge7414
@bincygeorge7414 2 года назад
💓💓
@anandakrishnan7031
@anandakrishnan7031 2 года назад
💞❤
@abhimanue5210
@abhimanue5210 2 года назад
@@bincygeorge7414 ❤️
@abhimanue5210
@abhimanue5210 2 года назад
@@anandakrishnan7031 ❤️
@vipinvinay1844
@vipinvinay1844 2 года назад
മനോജേട്ടൻ പൊളി ആലോ ഷാഫിക്ക മൊഞ്ചൻ ആയല്ലോ 👌👌♥️
@neymargirl9610
@neymargirl9610 2 года назад
M
@milindapancha924
@milindapancha924 2 года назад
മനോജേട്ടൻ തകർത്തു... അങ്ങേര് വേറെ ലെവലാ.... പ്രോഗ്രാമിന്റെ മുഴുവൻ ക്രെഡിറ്റും പുള്ളിക്കാരൻ ഒറ്റയ്ക്ക് കൊണ്ട് പോയി...
@nizamtanur7864
@nizamtanur7864 2 года назад
ജയേട്ടാ എന്റെ പൊന്നെ മക്ക മദീന song vere ലെവൽ 😍😘😘👍👍
@jyotishjeni6731
@jyotishjeni6731 2 года назад
മനോജേട്ടാ പൊളിച്ചു മുത്തേ നിങ്ങളുടെ പാട്ട് നെഞ്ച് തുളച്ചു കേറുന്നപോലെ ഒരു ഫീൽ 🥰🥰
@xfainu2216
@xfainu2216 2 года назад
Thank you
@bindusaleesh6349
@bindusaleesh6349 2 года назад
മനോജേട്ടൻ പൊളിച്ചു ..തകർത്തു ...ഷാഫിക്ക സൂപ്പർ ..രണ്ടാളോടും ഒരുപാട് ഇഷ്ടം
@sifinashibi6639
@sifinashibi6639 2 года назад
അതെ
@suhaibk4511
@suhaibk4511 2 года назад
ഷാഫിക്കാ മനോജെട്ടൻ അടിപൊളി voice 🥰🥳
@parethazhathjaimon6722
@parethazhathjaimon6722 2 года назад
ഷാഫിക്കാ.... എന്ത് ഫീലാണ് നിങ്ങൾ പാടുന്ന പാട്ടുകൾ.....💞😘💞
@bijuvettiyar9282
@bijuvettiyar9282 2 года назад
മനോജേട്ടൻ വന്നാൽ വേറെ ലെവൽ ടിമേ 😍😍😍😍ഒപ്പം നമ്മുടെ ആസ്ഥാന ഗായകനും എത്തി ഇനി കളർ മാറും 🥰🥰🥰
@nusirinfarhath8289
@nusirinfarhath8289 2 года назад
മനോജ് ഏട്ടൻ പാടിയ മക്ക മദീന സോങ് അടിപൊളി 🥰🥰🥰🥰
@sifinashibi6639
@sifinashibi6639 2 года назад
അതെ
@shibilashibi2655
@shibilashibi2655 2 года назад
Athe
@nakeebathajunekki4340
@nakeebathajunekki4340 2 года назад
❤️❤️❤️❤️
@muhammadhabshad0076
@muhammadhabshad0076 2 года назад
My favourite song
@rinumolrinumol8492
@rinumolrinumol8492 2 года назад
അതെ
@mansooraliothukkumpurath5113
@mansooraliothukkumpurath5113 2 года назад
മനോജേട്ടാ നിങ്ങൾ മുത്താണ് ❤❤❤പിന്നെ ഷാഫിക്കാ ഇന്ന് പാടിയത് പോലുള്ള പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു ❤❤❤
@shah9989
@shah9989 2 года назад
Makkah madeena
@joshyfrancis3791
@joshyfrancis3791 2 года назад
പ്രവാസികളെ എന്നും ഓർക്കുന്ന ഷാഫിക്ക... ❤️🙏🙏God bless...
@thasli1957
@thasli1957 2 года назад
അഞ്ചു റോഷ് 💖 ഷാഫി, ബിനു അടിമാലി, ശ്രീവിദ്യ, അനു, ഉല്ലാസ്, നെൽസൺ, അമൃത, അസീസ് ഇവരൊക്കെ ഇല്ലാതെ ഈ പരിപാടി ഒരു രസോം ഇണ്ടാവൂല 💯,
@bucketmallu1469
@bucketmallu1469 2 года назад
കൃഷ്ണ കൃപ സാഗരം... ഷാഫി പൊളി..❤
@Make4you
@Make4you 2 года назад
ഷാഫി മുത്തേ മനോജേട്ടനെ കൊണ്ട് മക്ക മദീന പഠിച്ചതിന് നന്ദി
@Kuttappi-bd5gm
@Kuttappi-bd5gm 2 года назад
ഷാഫിക്കടെ റിക്വസ്റ്റ് പ്രകാരം പ്രവാസികൾക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്തു മനോജ്‌ ചേട്ടൻ പാടിയ പാട്ട് ഒരു രക്ഷയും ഇല്ലാട്ടോ സൂപ്പർബ് 👌👌👌👌😍😍😍🔥🔥🔥🔥🔥🔥
@thasli1957
@thasli1957 2 года назад
പൊളി.. മനോജേട്ടൻ ഇത്രയും സിംപിൾ.. ആയിരുന്നോ🤍🤍 Singing. ❤💯
@sureshksks3299
@sureshksks3299 2 года назад
എന്നാ സൂപ്പർ പാട്ടായിരുന്നു മനോജ്‌ k ജയൻ ഷാഫി ❤❤🌹🌹 അടിപൊളി ഗെയിമും നല്ല കോമഡി 👍👍👍🌹❤
@HaseenaBasheer7786
@HaseenaBasheer7786 2 года назад
മനോജേട്ടാ പൊളിച്ചു മക്ക മദീന song poli👍🏻🥰🥰🥰🥰🥰
@lethamurali106
@lethamurali106 2 года назад
സൂപ്പർ എപ്പിസോഡ്, മനോജ്‌ സൂപ്പർ ഷാഫിക്കാ ഒരു രക്ഷയുമില്ല ❤❤❤
@ansilasheri2793
@ansilasheri2793 2 года назад
കുറച്ചു ഇടവേളക്ക് ശേഷംനമ്മുടെ ഷാഫിക്ക വീണ്ടും.🔥ഷാഫിക്ക ❤️❤️❤️❤️പാട്ട് സൂപ്പർ 👍👍👍
@junaidjunu9337
@junaidjunu9337 2 года назад
ആ dimbaline ഒന്ന് oyivaakko plls
@shahana_safa9609
@shahana_safa9609 2 года назад
Athine enthin ozhivakkanam
@junaidjunu9337
@junaidjunu9337 2 года назад
@@shahana_safa9609 അത്‌ കുറച്ചു കഴിഞ്ഞ അറിയാ എന്തിനാ paranjann
@faizisphotography6650
@faizisphotography6650 2 года назад
മനോജേട്ടനെ ഇടക്ക് ഇടക്ക് കൊണ്ട് വരണം എന്താ ഒരു attitude പൊളിച്ചു ❤️❤️❤️❤️
@lijisunil9091
@lijisunil9091 2 года назад
ബിനുചേട്ടൻ പറഞ്ഞത് ശെരിയാണ് അനുക്കുട്ടിക്ക് game ജയിക്കണം എന്നൊന്നും ഇല്ല.Amusement പാർക്കിൽ പോയ പോലെ ആണ് 😂😂😂
@aboobackarwathba5580
@aboobackarwathba5580 2 года назад
😃😂😜
@NikhilKumar-dh5ei
@NikhilKumar-dh5ei 2 года назад
സ്കിറ്റിൽ അനുവാണ് പൊളി ശ്രീവിദ്യ വെറുതെ
@jahanasiraj..135
@jahanasiraj..135 2 года назад
മനോജേട്ടൻ ഒരേ പൊളി.. 👌.. Energy വേറെ level.. 💪.. പാട്ട് ഒരു രക്ഷേം ല്ല 👌all റൗണ്ടർ..👌fun packed epi 👌ഷാഫിക്ക പാട്ട് and new appearence കിടു 👍🏻😍
@sam-ue2
@sam-ue2 2 года назад
Nobi😘😘😘😘😘😘 Binu😘😘 Ullas😘😘 Lakshmi😘😘 Dayana fans like 😍😍😍
@sanandhu_
@sanandhu_ 2 года назад
നോബി വന്നതിനു ശേഷം സ്റ്റാർമാജിക് പൊളി 👌🏻😍 ഉല്ലാസ് ❤
@bindhyabbabu4751
@bindhyabbabu4751 2 года назад
Sathyam.. Kure nal star magic kanaathirunna njan nobi chettan vanne pinne kanaan thudangi.. Also ullas chettan thakarkkukayanu♥️😍
@sreevishnu2308
@sreevishnu2308 2 года назад
മനോജ്‌ ഏട്ടൻ പാടിയ പാട്ട് എല്ലാം സൂപ്പർ 👌❤️🥰 ഷാഫി💕 ഇക്ക ❤️U
@ansarathi8560
@ansarathi8560 2 года назад
ഷാഫി ഇക്കാടെ പാട്ട് ഞെട്ടിച്ചു 🤗❤️🙏
@muhammedmuhammedkk3589
@muhammedmuhammedkk3589 2 года назад
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ വോയിസ് ഷാഫിയുടെയും മാനേജ് ഏട്ടൻ ന്റെ യും ഷാഫിയുടെ തിരിച്ചുവരവ് ഗംഭീരമായി അഭിനേതാവ് എന്നതിലുപരി അന്ന് തുടക്കം മുതൽ പാട്ട് ശ്രദ്ധിക്കാമായിരുന്നു
@rejithasaji821
@rejithasaji821 2 года назад
Super
@sonasvlog500
@sonasvlog500 2 года назад
✨️മനോജേട്ടൻ ✨️ ഇത്ര ടാലൻഡ് ഉണ്ട് അറിഞ്ഞത് സ്റ്റാർ മാജിക്കിൽ വന്നതിന് ശേഷം..... Song 👌
@anshidkarulai9029
@anshidkarulai9029 Год назад
@aeavindanpurayi3361
@aeavindanpurayi3361 2 года назад
മനോജ് ചേട്ടാ എന്ത് ഫീലാ 'അമ്മയക്ക് 'വേണ്ടി പാടിയ പാട്ട് വളരെ ഇഷ്ടമായി
@sherifkareekkunnan6963
@sherifkareekkunnan6963 2 года назад
മനോജ് ഏട്ടൻ....കൊല്ലം ഷാഫി..ഞാൻ നിങ്ങളുടെ വലിയ ഒരു ഫാൻ ആണ് കെട്ടോ
@guruguru9105
@guruguru9105 2 года назад
എല്ലാം ദിവസം വേണം പിന്നെ വെറുതെ നിരാശ പെടുത്തരുത് അനൂപ് ഏട്ടാ 💜💜💜
@SiyappluSiyapplu
@SiyappluSiyapplu 2 года назад
മക്ക മദീന സോങ്... മനോജ്‌ ഏട്ടാ ഒന്നും പറയാൻ ഇല്ല 🥰🥰🥰👌... All ടീം പൊളിച്ചു 🥰
@gdcd6094
@gdcd6094 2 года назад
ഷാഫി ചേട്ടൻന്റെ ഫെയിസ്‍ന്റെ ലുക്ക് മാറി സൂപ്പർ നിങ്ങൾ എല്ലാവരും സൂപ്പർ ആണ് കിട്ടോ പ്രതിക്കിച്ചു മനോജ്ചേട്ടൻ സൂപ്പർ ❤👍
@malayali_thoughts
@malayali_thoughts 2 года назад
8 ദിവസത്തെ കാത്തിരിപ്പാണ് 🙏 കാത്തിരിപ്പിന്റെ ഒരു സുഖം 🙂💔
@shamli9581
@shamli9581 2 года назад
പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് സ്റ്റാർ മാജിക്ക് ആഴ്ചയിൽ അഞ്ച് ദിവസം ആക്കണം...🙏🙏
@adhilyt6189
@adhilyt6189 2 года назад
അഞ്ച് ദിവസം ഒന്നും ഇല്ലങ്കിലും കുഴപ്പമില്ല ഉള്ളധ് കറക്റ്റ് ആയി uploaded ചെയ്‌ധാൽ മതിയായിരുന്നു
@forkids2859
@forkids2859 2 года назад
അയ്യോ അത് വേണ്ട
@rajlashdiyan2223
@rajlashdiyan2223 2 года назад
Enthin 😆
@reddotff2472
@reddotff2472 2 года назад
അഞ്ച് ദിവസം അല്ല എല്ലാദിവസവും വേണം
@anas.k.967
@anas.k.967 2 года назад
@@adhilyt6189 ethaan vendeth
@engineer9458
@engineer9458 2 года назад
*Binu adimali* സൂപ്പർ 😍👍 . ശ്രീവിദ്യ അനു എല്ലാം പൊളി👍👍. days കൂട്ടണം 4 days എങ്കിലും 🙏🙏
@NIDHINMP-zq9lv
@NIDHINMP-zq9lv 2 года назад
ആരൊക്കെ ആഗ്രഹിച്ചു മക്ക മദീന എന്ന പാട്ടു മനോജേട്ടൻ ഇവിടെ പാടുന്നത് കേൾക്കാൻ ഷാഫിക്ക thanks
@muhammedajnas5491
@muhammedajnas5491 2 года назад
Shafiyude song vera level.
@ajmalnavas5913
@ajmalnavas5913 2 года назад
നോബി ചേട്ടൻ ബിനു ചേട്ടൻ ഉല്ലാസ് അണ്ണൻ ഭയങ്കര എനർജി കോമഡി ആയി 🔥🔥🔥
@golden2686
@golden2686 2 года назад
ബിനു പൊളി 👍.ശ്രീവിദ്യ മനോജ് എല്ലാം കളർഫുൾ👍. 5 days വേണം episode ....
@azeebpulikkal7723
@azeebpulikkal7723 2 года назад
ഷാഫിക്ക ഇങ്ങളൊരു ജിന്നാണ് ഭായ്.... എന്തൊരു കഴിവ്.... ❤❤❤
@seniyaniyamol7921
@seniyaniyamol7921 2 года назад
സ്റ്റാർ മാജിക് വന്നല്ലോ എന്നും യു ട്യൂബിൽ നോക്കും.. 😍മനോജ് ചേട്ടന്റെ സോങ് പൊളി..❤️🥰
@shalusidhu3410
@shalusidhu3410 2 года назад
ബാലവാടി കുട്ടികളെ ടീച്ചർ മാനേജ് ചെയ്യുന്നത് പോലെയാണ് ലക്ഷ്മി ഇവരെ മാനേജ് ചെയ്യുന്നത് 👌👌👌👌👌👌👌👌👌👌👌👌👌
@ishaworld2620
@ishaworld2620 2 года назад
Crct 😂
@vianju2719
@vianju2719 2 года назад
അതിനാ മോനെ.. അവൾക്കു ശമ്പളം കൊടുക്കുന്നെ... 😂
@abdulsathar7205
@abdulsathar7205 2 года назад
😄ആ പറഞ്ഞത് കലക്കി
@mathewjmathewj4520
@mathewjmathewj4520 2 года назад
@@vianju2719 yt
@adulMajeed3269
@adulMajeed3269 2 года назад
Masam 50 vagunnund
@lallulallu3628
@lallulallu3628 2 года назад
മനോജേട്ടന്റെ പാട്ട്.. ഒരു രക്ഷയില്ല.. എപ്പിസോഡ് പൊളി.. 😍😍😍😍
@shijina324
@shijina324 2 года назад
Binu chetten @ Sreevidhya combo super 💞💞🥳🥳 Shafikka pattu adipoli 👍❣️❣️ Aseesikka evide...?
@shahulpv3679
@shahulpv3679 2 года назад
Aseeska 😭😭😭😭
@user-oi6eb3ww5s
@user-oi6eb3ww5s 2 года назад
❤️❤️
@illiasmt704
@illiasmt704 2 года назад
ഷാഫിക്ക പൊളിച്ചു
@youtuber1528
@youtuber1528 2 года назад
BINU 🥰 SHAFI❤️‍🔥 NOBI 🥰🥰
@justinjose8506
@justinjose8506 2 года назад
ദയവു ചെയ്ത് ഇങ്ങനുള്ള അനുഭവസ്ഥരെ കൊണ്ട് വരിക... ചുമ്മാ തള്ളൽ പൊക്കൽ ടീമുകളെ ഒഴിവാക്കുക... മനോജേട്ടൻ ♥️♥️
@princedec1415
@princedec1415 2 года назад
Dimbal ne onn ozhivakki tharo
@hamzakaka1125
@hamzakaka1125 2 года назад
മനോജേട്ടാ മക്ക മദീന എന്ന ഗാനം 👍👍👍💋💋💋
@princemadana2765
@princemadana2765 2 года назад
മനോജ്‌ k ജയൻ ഇത്രയും വലിയ സംഭവം ആയിരുന്നോ....സൂപ്പർ പാട്ട്..... പണ്ട് കരുതിയത് ആളു ഭയങ്കര ജാട ആണെന്നാണ്.... ഇത്ര സിമ്പിൾ ആയിരുന്നോ
@apple8206
@apple8206 2 года назад
മനോജ്‌ ഏട്ടന്റെ ആ മക്ക മദീന പാട്ട് അടിപൊളി ❣️ഷാഫീക്ക വീണ്ടും എത്തി ഉഷാർ 💥
@elizabeththomas9452
@elizabeththomas9452 2 года назад
Dimpal vendaaaaaaaaa anoop. Sirrrrrrr🙏🙏🙏🙏🙏🙏🙏🙏മനോജ് ചേട്ടൻ റിമി ചേച്ചി കൈലെഷ്‌ ചേട്ടൻ ധർമജൻ ചേട്ടൻ ഒക്കെ ഒരേ poli ella tharagalkkum ore pole avasaram kodukkunnu itherayum open aayitt nalla kazhivukal purathekk kond varunna oru showyum kanilla
@dimpalbhal8822
@dimpalbhal8822 2 года назад
Kazhivu ennu parayunnadu Paatu , dance , drawing , acting maatram allah. To live a life is also a talent. Well people like you never understand. Adinu vallarannam . Manushyattam. I was invited for the work. And I am doing my work with whole heartily , this is not cup of my tea, but Iam not sitting at home poking others life. Iam trying and I will keep trying. I think you didn’t understand Star magic is a standard show which respect every human and thier life. Thier audience has class . I am Mphil psychologist, fashion psychologist, groomer , free counselling for women and children suffering abuse, entrepreneur . Well this space is not enough for me to write what all Iam doing in life . Look at you sitting and just commenting. Well Anoop has standards and he knows who is capable for his show. May God bless you with all happiness in the world.
@shinijavinod9118
@shinijavinod9118 2 года назад
Entha dimpal ii nnu nallakuttiyalo പിന്നെന്താ
@elizabeththomas9452
@elizabeththomas9452 2 года назад
@@shinijavinod9118 aah randu episode aayi veruppikkal kurava
@elizabeththomas9452
@elizabeththomas9452 2 года назад
@@dimpalbhal8822 fake account aanennu manasilayi 🤣pinne enikk ente abhiprayam parayan paadille njan matheram alla kure per support cheyyunnu ithinu mumbe njan comments ittu appol parajittum und poruthi jeevikkunnatha ennalum understand cheyyan pattunnilla ellarum paraju anoop sir thanne over aakkathe nirthunnund
@haritha9026
@haritha9026 2 года назад
@@elizabeththomas9452 dimpal bhal thanneyanu ith fake alla. Ottum expect cheyyilla alle. Ini comment idumpol sredhichal mathi sis allel chilappol ig status kanum comments okke 😅. Healthy critisism polum accept cheyyilla. Vyathyastharaya manushyare alle bb konduvarunne athakum karanam😿
@murshidashahil9833
@murshidashahil9833 2 года назад
Bhinu chettan anuuuu♥️shreevidhya lakshmi sudhiii shaafiii Anna team nobi azeezkka Rinii aishuuuu shashuuuu ❤️‍🩹🥰
@fathimathraihana3856
@fathimathraihana3856 2 года назад
Anu ishtam
@lijukainikkara
@lijukainikkara 2 года назад
ലക്ഷ്മിക്ക് സല്യൂട്ട് പടത്തെ കുറിച്ച് നല്ല അറിവ് ആണല്ലോ..ott റിലീസ് ആയ പടം തീയേറ്ററിൽ പോയി കാണാൻ ഉള്ള അവസരം നശിപ്പിക്കുന്നില്ലന്ന് 😂😂
@spiltterspalakullam8134
@spiltterspalakullam8134 2 года назад
ഡിമ്പലിനോട് ഒന്ന് മിണ്ടാതെ ഇരിക്കു
@thesnishifanacp2961
@thesnishifanacp2961 2 года назад
Manojettaaa song oru rakshayullya Kidukkachi kalakkachi items.....💯💞🙌👏👏👏
@blacklover880
@blacklover880 2 года назад
അങ്ങനെ നീണ്ട കാത്തിരിപ്പിനോടിവിൽ സ്റ്റാർമാജിക് എത്തി.ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ 🥳🥳
@blacklover880
@blacklover880 2 года назад
@@KrishNa-kj6fu 🤣
@nishadksurendran1192
@nishadksurendran1192 2 года назад
ചെളി മാലി
@golden2686
@golden2686 2 года назад
@@nishadksurendran1192 സുരേന്ദ്രൻ വന്നേ😜
@nishadksurendran1192
@nishadksurendran1192 2 года назад
@@golden2686 😁
@asifchelembra6489
@asifchelembra6489 2 года назад
മനോജേട്ടാ... മക്ക മദീന.. ഒന്നും പറയാനില്ല.... നേരിട്ട് തരാൻ പറ്റിയില്ലെങ്കിലും.. മനസ്സ് കൊണ്ട് ഒരുവലിയ ഹഗ് 💋
@kuttitalks6763
@kuttitalks6763 2 года назад
ഷാഫി കിടിലൻ പാട്ട് 🔥🔥🔥 ഷാഫിയെ എല്ലാ എപ്പിസോഡുകളിലും ഉൾപ്പെടുത്തണം
@achuvavachi2110
@achuvavachi2110 2 года назад
ഡിമ്പൽ വേണ്ട star മാജിക്‌ ill plz
@angrybird143
@angrybird143 2 года назад
മനോജേട്ടൻ ഒരു സംഭവം ആണ് 😎😎😎
@alambanfamily7615
@alambanfamily7615 2 года назад
Dimpaline onnu matamo.paripadi boreayittundu
@sumeshmambilakkal1911
@sumeshmambilakkal1911 2 года назад
സത്യം പറയുവാ ഷാഫി വരെ എത്തിയുള്ളു ഈ സ്റ്റര്മാജിക് തങ്കച്ചൻ പോയതിനു ശേഷം മനസു നിറഞ്ഞ എപ്പിസോഡ്...... ♥️♥️
@vinayakcr7185
@vinayakcr7185 2 года назад
KOLLAM. 💓SHAFi 💓. വന്നു സന്തോഷം ഇനി കുറച്ചു പാട്ട് കേൾക്കാം....💓👍 Manoj. K JAYAN പ്രായം കൂടുംതോറും ചെറുപ്പം പോലെ ...🙄
@naturalworld3551
@naturalworld3551 2 года назад
ഇന്നത്തെ game സൂപ്പർ. ഒരുപാട് ചിരിച്ചു 🤣... Nobiyum ullaassum chirich kond counter parayumboo kaanunna nanghalkkum chiri nirthaan pattunnilla🤣.... Ooh manassonn relax aayi
@unnikrishnanunnikrishnan6462
@unnikrishnanunnikrishnan6462 2 года назад
P
@NikhilKumar-dh5ei
@NikhilKumar-dh5ei 2 года назад
സ്കിറ്റിൽ അനുവാണ് പൊളി, ശ്രീവിദ്യ വെറുതെയ
@sifinashibi6639
@sifinashibi6639 2 года назад
അതെ
@richushefi3815
@richushefi3815 2 года назад
മനോജ്‌ ഏട്ടൻ 😍 അങ്ങനെ നമ്മടെ ഷാഫിക്ക എത്തി 😍❣️💞
@nithin4222
@nithin4222 2 года назад
ഗെയിം പൊളിച്ചു ഒരുപാട് ചിരിച്ചു😂😅 അടിപൊളി എപ്പിസോഡ് 😘❤️🥰
@murshidmuhammad8683
@murshidmuhammad8683 2 года назад
സനമോൾ വന്ന ദിവസം പറഞ്ഞ പോലെ ഒരുപാട് വിഷമങ്ങൾ ഉള്ളിൽ വെച്ച് പ്രക്ഷകരെ ചിരിപ്പിക്കാനും രസിപ്പിക്കാനും രാപകൽ ഉള്ള ഷൂട്ടിംഗ് ബുദ്ധിമുട്ടുകൾ വകവെക്കാതെ പ്രവർത്തിക്കുന്ന എല്ലാ കലാകാരൻമാരെയും ഇഷ്ടം മാത്രം.❣️❣️❣️ ബിനു അടിമാലി ❣️ നോബി ❣️ അസീസ് ❣️ ഉല്ലാസ് ❣️ ഷാഫി ❣️ ഷിയാസ് ❣️ നെൽസൺ ❣️ സുധി ❣️ ടീം ❣️ ശശു ❣️ ലക്ഷ്മി ❣️ ശ്രീ ❣️ ഐഷു ❣️ അനു ❣️
@athulyap3682
@athulyap3682 2 года назад
Nelson ❤️❤️
@murshidmuhammad8683
@murshidmuhammad8683 2 года назад
@@athulyap3682 sry... വിട്ട് പോയതാ.. 😃
@sam-ue2
@sam-ue2 2 года назад
Nobi chetan fans like😍😍😍
@shibilihfzz1861
@shibilihfzz1861 2 года назад
Nobi chettan uyireee.........❤️🤟
@newthinker5829
@newthinker5829 2 года назад
Anna kuttide, കുഴി joke കലക്കി... Annak മാത്രേ ആണുങ്ങളുടെ jokeinu തിരിച് പറയാൻ കഴിയൂ 😂
@meriyaaryaar383
@meriyaaryaar383 2 года назад
😀
@shinycharles3528
@shinycharles3528 2 года назад
മനോജേട്ടന്റെ പാട്ടുകേട്ട് കരഞ്ഞു പോയി 😪എന്റമ്മയെ കണ്ടിട്ട് രണ്ട്ര വർഷമായി. റംസാൻ കഴിഞ്ഞു നാട്ടിൽ പോകാം എന്ന് കരുതുന്നു എന്റെ സുഖമില്ലാതായ അമ്മയെ കാണാൻ 😪🙏🏻
@adnanmuhammed2342
@adnanmuhammed2342 2 года назад
നോബി ഫാൻ 💥💥💥💥പവർ കാണിക്കു 💥💥💥💥💥💞💞💞💞
@rajulabacker3394
@rajulabacker3394 2 года назад
Shafikka adipoli. Ellavarum sooper...
@rathieshmrathieshmattathil9802
@rathieshmrathieshmattathil9802 2 года назад
ഷാഫിയുടെ കൃഷ്ണ കൃപാ പാട്ട് സൂപ്പർ 👍👍
@gourisankaram7436
@gourisankaram7436 Год назад
ടീം അമ്മക്ക് ജീവനാണ്... അമ്മയുടെ കൈപിടിച്ച് നടക്കുന്നത് കാണുമ്പോൾ വല്ലാതെ സന്തോഷം തോന്നും...🌹🌹🌹🌹🌹god bless ടീമേ 👍
@groupbonton
@groupbonton 2 года назад
മനോജ് നിങ്ങൾ പോളിയാണ് അസാധ്യം ...
@joy3621
@joy3621 2 года назад
ഇന്നത്തെ ഹീറോ മനോജ്‌ ഏട്ടൻ ആയിരുന്നു star മാജിക്‌ ഇൽ
@jishasiju7987
@jishasiju7987 2 года назад
ഞാൻ ഇത് വരെ ഇത്രയും ചിരിച്ച ഗെയിം ഇല്ല.. സൂപ്പർ..വയർ വേദനിച്ചു ചിരിച്ചു ചിരിച്ച്. 🤣🤣🤣🤣
@ajithp2658
@ajithp2658 2 года назад
Counter king ബിനുചേട്ടാ ശ്രീവിദ്യ ❤❤❤❤❤❤👌👌👌👌👌👌💞💞💞💞💞💞മനോജ്‌ ചേട്ടനും തകർത്തു അടിപൊളിയായി
@mastergang2.031
@mastergang2.031 2 года назад
കൗണ്ടർ മണി ന്റെ ആവശ്യം star മാജിക്‌ ന് ഇല്ലാ പണ്ട് ഒരു കുരങ്ങനെ കൊണ്ട് വന്നില്ലേ അത് പോലെ തന്നെ യാണ് ഇതും ഭയങ്കര bor 👎👎ആർകെങ്കിലും അങ്ങനെ തോന്നിയോ
@dilfadilu5588
@dilfadilu5588 2 года назад
ഷാഫിയും മനോജും പൊളിച്ചു
@user-gp8vo3jh5c
@user-gp8vo3jh5c 2 года назад
മനോജ് ഏട്ടാ ,,ഷാഫി കൊല്ലം ,, പാട്ട് പൊളിച്ചു,
@karthikkarthi2516
@karthikkarthi2516 2 года назад
വരുന്ന gusetoke ഷാഫിക്ക യുടെ ആരാധകരണല്ലോ ❤️
@CaptainJackSparrow31
@CaptainJackSparrow31 2 года назад
Games നമുടെ പഴയ ടമാർ പടാർ ലെവൽ എത്തുന്നു thank-you 🔥🔥🔥😍😍
@shabnaalathur9173
@shabnaalathur9173 2 года назад
ദിവസം യുറ്റുബ് നോക്കും പുതിയൊരു എപ്പിസൊ ഡി നായി
@jaggu707
@jaggu707 2 года назад
Dimble ന് ദയവുചെയ്ത് ഒഴിവാക്കൂ🙏🙏🙏 ആ show ക് പറ്റിയ ആളല്ല
@TrutH-33
@TrutH-33 2 года назад
നിങ്ങൾ ഈ പൊളിഞ്ഞ സ്കിറ്റ് പരുപാടി ഒന്ന് നിർത്ത്, അതിൽ ചിരിക്കാനും ഒന്നുമില്ല. അത് അഖിൽ കവലയൂരും തങ്കുവും ചെയ്തപ്പോൾ അടിപൊളിയാരുന്നു, ഇപ്പോൾ അത് പോരാ.ഉല്ലാസ് ചേട്ടൻ,ബിനു ചേട്ടൻ,നോബി ചേട്ടൻ അങ്ങനെ എത്രയോ സ്റ്റേജ് ആർട്ടിസ്റ്റ് കൾ ഉണ്ട്.ഗംഭീര സ്കിറ്റ് ഉണ്ടാക്കാവുന്നതേ ഒള്ളു.
@muhammedlazan.plazan.p7724
@muhammedlazan.plazan.p7724 2 года назад
മനോജേട്ടാ പാട്ട് സൂപ്പർ ❤️❤️❤️❤️❤️
@amisvlogs6209
@amisvlogs6209 2 года назад
ഷാഫിക്ക്തിരിച്ചെത്തി പവർ👍👍👍
@safa6847
@safa6847 2 года назад
Anjuz Roshan 😍🔥🔥🔥🔥 chechi kuttyy lov you....Anu chechii 🔥❤️
@user-jx1oq9xz1j
@user-jx1oq9xz1j 2 года назад
Anukutty
@rahiyanath.calicat7535
@rahiyanath.calicat7535 2 года назад
അടിപൊളി എപ്പിസോഡ്.. ഇന്നത്തെ hero മനോജ്‌ k ജയൻ ചേട്ടൻ തന്നെ.. ചിന്നു ന്റെ ഡ്രസ്സ് അടിപൊളി... ബിനു ചേട്ടൻ.. അടിപൊളി... Song എല്ലാം super ഗെയിം superb
@anunair1039
@anunair1039 2 года назад
മനോജേട്ടനോട് ഇഷ്ടം കൂടി വരുവാണെല്ലോ പൊളിച്ചു ❤️
@goutham6464
@goutham6464 2 года назад
ഷാഫിക്കനെ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം എത്രയും പെട്ടന്ന് ഷിയാസ്ക്കനെയു തിരിച്ചു കൊണ്ട് വാ .ആ സന്തോഷ് പണ്ഡിറ്റ് female version ടി ടിമ്പലനെ ഒക്കെ എടുത്തു മാറ്റി പഴയ ആളുകളെ കൊണ്ട്‌ വാ
@balramtharadas2744
@balramtharadas2744 2 года назад
33.47 anunte expression 😅
Далее
Star Magic | Flowers | EP#469
1:02:45
Просмотров 1,1 млн
Star Magic | Flowers | EP#470
1:23:09
Просмотров 1 млн
Впервые дал другу машину…
00:57
Star Magic | Flowers | EP#456
1:10:02
Просмотров 3,4 млн
Star Magic | Flowers | EP#455
55:27
Просмотров 1,4 млн
Star Magic | Flowers | EP#457
1:04:11
Просмотров 1,1 млн
Star Magic | Flowers | EP#467
1:00:10
Просмотров 1,4 млн
Star Magic | Flowers | EP#451
37:09
Просмотров 1,5 млн