Тёмный

Star Magic | Flowers | EP# 588 

Flowers Comedy
Подписаться 13 млн
Просмотров 756 тыс.
50% 1

രസകരമായ ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദമാണുള്ളത്. ഇപ്പോഴിതാ, സ്റ്റാർ മാജിക്കിലേക്ക് ഭാര്യ എലിസബത്തിനൊപ്പം അതിഥിയായി എത്തിയിരിക്കുകയാണ് നടൻ ബാല. ഇതാദ്യമായാണ് ബാല ഭാര്യ എലിസബത്തിനൊപ്പം ഒരു ടെലിവിഷൻ ഷോയിൽ അതിഥിയായി എത്തുന്നത്. വിശേഷങ്ങൾക്കൊപ്പം നടൻ ബാല, സ്റ്റാർ മാജിക് പ്രേക്ഷകർക്കായി ഒരു സർപ്രൈസ് പങ്കുവയ്ക്കുന്നു. എന്തായിരിക്കാം ആ സർപ്രൈസ്?
'Flowers Star Magic' is winning the hearts of the audience with fun games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan following. Actor Bala has come as a guest to Star Magic along with his wife Elizabeth.This is the first time that Bala will appear as a guest on a television show with his wife Elizabeth. Along with the specials, actor Bala shares a surprise for the Star Magic audience. What could that surprise be?
#starmagic #ComedyProgram #Entertainment

Развлечения

Опубликовано:

 

13 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 649   
@ajmalnavas.k
@ajmalnavas.k 10 месяцев назад
ബാല ചേട്ടൻ ഫാൻസ് ഇവിടെ ഒത്തുകൂടാനുള്ള സ്ഥലം..... 😍🔥👍
@rarichannj2832
@rarichannj2832 10 месяцев назад
ബാല. പോളിയാണ്. പൊളിയല്ലേ
@shameelamm263
@shameelamm263 10 месяцев назад
ഞാൻ വന്ന്😊
@maryprabha6390
@maryprabha6390 10 месяцев назад
Yes
@roman_empire317
@roman_empire317 10 месяцев назад
​@@rarichannj2832ya
@sirajmuhammad7805
@sirajmuhammad7805 10 месяцев назад
Njan faan alla pakshe enik ishttamaanu
@muhammedshibil2166
@muhammedshibil2166 10 месяцев назад
ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും തളരാതെ , കൈ വിടാതെ ബാലക്കൊപ്പം കട്ടക് കൂട്ട് നിന്ന എലിസബത്തിനു ഇരിക്കട്ടെ ഒരു സല്യൂട്ട് 🫡❤️‍🩹 ബാല എലിസബത്ത് ❤️
@fathimaraihan1709
@fathimaraihan1709 10 месяцев назад
🎉🎉🎉
@star-xm7lg
@star-xm7lg 10 месяцев назад
💯
@linlichvlogs
@linlichvlogs 10 месяцев назад
❤️❤️
@riyajuby3097
@riyajuby3097 10 месяцев назад
❤❤❤❤
@HaneedAnugrahas
@HaneedAnugrahas 4 месяца назад
കൈവിട്ടു
@praseethaaneesh56
@praseethaaneesh56 10 месяцев назад
ബാലചേട്ടനും വൈഫും സൂപ്പർ ആണ്‌, എപ്പിസോഡ് അടിപൊളി ആയിരുന്നു ❤️❤️
@ahaclasssuperteacher6055
@ahaclasssuperteacher6055 10 месяцев назад
ബാല ചേട്ടൻ നല്ലൊരു മനസ്സിന്റെ ഉടമയാണ്..... മറ്റുള്ളവരെ സഹായിക്കണമെന്നുള്ള ഒരു മസ്സുണ്ടല്ലോ സന്തോഷം❤
@jobinjohn3857
@jobinjohn3857 10 месяцев назад
Ashoda
@ivapoovathi6919
@ivapoovathi6919 10 месяцев назад
ബാലചേട്ടന്റെ വൈഫിന്റെ ഡ്രെസ്സിങ് എപ്പോഴും സൂപ്പർ ആണ് ❤️....
@DevarajKk-ed4ys
@DevarajKk-ed4ys 10 месяцев назад
കുന്ദം അടി വീരൻ anu
@mubarakpv6961
@mubarakpv6961 10 месяцев назад
Thankupooii
@linlichvlogs
@linlichvlogs 10 месяцев назад
😍😍
@FarookFarook-yk1ti
@FarookFarook-yk1ti 10 месяцев назад
❤️ബാല ചേട്ടന്റെ ഭാര്യ ❤️👍 എന്നും എപ്പോഴും കൂടെ ഉണ്ടാകും എന്നുള്ള ഉറപ്പുള്ള ഒരു നാടൻ പെണ്ണ് ആയി എനിക്ക് തോന്നി ❤️❤️ഡോക്ടർ എന്നുള്ള ജാടയോ തലക്കാനമോ ഞാൻ കണ്ടില്ല 👍👍bala❤️doctar❤️❤️ long life pokatte ❤️❤️❤️
@HaneedAnugrahas
@HaneedAnugrahas 4 месяца назад
പിരിഞ്ഞ്
@sayedmohammed3228
@sayedmohammed3228 10 месяцев назад
ബാല നല്ലൊരു മനുഷ്യനാണ് ❤❤❤❤❤ ഞങ്ങളെയും കുടുംബത്തിന്റെയും❤❤ പ്രാർത്ഥന ഉണ്ടാകും
@salumuhammed5757
@salumuhammed5757 10 месяцев назад
@user-fj6wb6ck8p
@user-fj6wb6ck8p 10 месяцев назад
ബാല ചേട്ടന്റെ ശക്തിയും സൗന്തര്യവും Dr ഭാര്യ തന്നെ എന്തു വന്നാലും പങ്കാളി നമ്മടെ കൂടെ കട്ടയ്ക് സപ്പോർട്ട് ഓടെ സ്നേഹവും സമാധനവും നൽകുന്ന ഒരു ഭാര്യ ആണ് ബാല ചേട്ടന് കിട്ടി ഇരിക്കുന്നത് ചേട്ടൻ വല്യ ഭാഗ്യവാനാണ് ചേച്ചിയും
@Kingini-id3iq
@Kingini-id3iq 10 месяцев назад
ബാലച്ചേട്ടൻ നല്ലൊരു മനുഷ്യൻ ആണ്.. ദൈവം അനുഗ്രഹിക്കട്ടെ ❤❤
@user-sm8im2fc2r
@user-sm8im2fc2r 10 месяцев назад
ബാലചേട്ടാ നിങ്ങളെ വൈഫിന്റെ ഒരു പ്രത്യേകത എന്ന് വെച്ചാൽ മാന്യമായ വസ്ത്രരീതിസൂപ്പർ 👌👌👌👌👌
@DevarajKk-ed4ys
@DevarajKk-ed4ys 10 месяцев назад
ബാക്ക്കിയുള്ളിർ ജെട്ടി ബ്രായും ആണോ 😂
@dhaneshpaloli9132
@dhaneshpaloli9132 10 месяцев назад
അതെ❤
@user-yf4cc4cy9s
@user-yf4cc4cy9s 10 месяцев назад
ചേരേണ്ടത് ചേർന്നത് ഇപ്പോഴാണ്. എന്തൊരു മാന്യമായ പെരുമാറ്റം ആണ് ഡോക്ടറുടേത്. ബാല ചേട്ടാ നിങ്ങളുടെ ഭാഗ്യമാണ് ഡോക്ടർ. ദൈവം നിങ്ങൾക്ക് രണ്ട് സമ്മാനങ്ങൾ ആണ് തന്നത്. ഒന്ന് പുതുജീവനും ഒന്ന് പുതുജീവിതവും ❤❤❤
@engineer9458
@engineer9458 10 месяцев назад
🔥ബിനു അടിമാലി👌👌🔥. ബാല & wife👌👌. Game 👍.all സൂപ്പർ👍👍🔥🔥🔥🔥
@Ammuzzz-zt8yd
@Ammuzzz-zt8yd 10 месяцев назад
ബാലചേട്ടനും ഭാര്യയും... അടിപൊളി ആയി... 🥰❤️
@Standfortruth1435
@Standfortruth1435 10 месяцев назад
അമൃതയുടെ കയ്യിലിരിപ്പ് കൊണ്ട് നഷ്ടമായ ഭാഗ്യം ബാല ഇപ്പൊ എലിസബത്തിനായി നൽകുന്നു, ഹതഭാഗ്യ അമൃത
@farissalmansalman8457
@farissalmansalman8457 10 месяцев назад
മമ്മൂക്ക കൂടുതൽ പേരെയും സിനിമയിൽ എത്തിച്ചിട്ടുണ്ട് അതിൽ അവർ ഉയർച്ചയിലും എത്തിയിട്ടുണ്ട് മമ്മൂക്ക നല്ല മനസ്സിന് ഉടമയാണ്❤❤ മമ്മൂക്കയെ ഇഷ്ടപ്പെടുന്നവർ ലൈക്ക് അടിക്കു👍👍👍👍 ❤
@ahmedfawaz9576
@ahmedfawaz9576 10 месяцев назад
ഈ എപ്പിസോഡ് ഒന്നും പറയാനില്ല.... ബാലചേട്ടനും.... Dr എലിസമ്പത്തൂട്ടിക്കും 🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️ സത്യമായും ഇപ്പോൾ ഇവർക്ക് ഒരു കൊച്ചു ബാല ഉണ്ടാവാൻ ഇഷ്ടം തോന്നുന്നു..... 👌👌
@abukalambra6340
@abukalambra6340 10 месяцев назад
അസിസ്ക്കാ ഇഷ്ടം. .. അസിസ്ക്കാ സൂപ്പർ അടിപൊളി ❤❤😊😊😊😊
@sagedahsa210
@sagedahsa210 10 месяцев назад
ബാല ചേട്ടാ ❤‍🩹💘❤️എലിസവത്ത 💘❤‍🩹❤️ഇനിയും വരുമ്പോൾ ഒരു വാവയും വേണം 💘❤‍🩹q
@jessymathew3541
@jessymathew3541 10 месяцев назад
ബാലയും എലിസബത്തും Super ഈ സ്നേഹം എന്നും നിലനിൽക്കട്ടെ.❤❤❤
@abdulsalamlh5417
@abdulsalamlh5417 10 месяцев назад
എലിസബത് നല്ലൊരു വൈഫ് ആണ് എല്ലാ വിത ആശംസകളും
@liznamthahara7301
@liznamthahara7301 10 месяцев назад
ബാലയുടെ സംസാരം കേൾക്കാൻ നല്ല രസമാണ്.. 👍👍 Good luck to both of you...
@nurjhannurjhan7012
@nurjhannurjhan7012 10 месяцев назад
എനിക്കും ഇഷ്ടം ആണ്
@maluratheeshniranjan1911
@maluratheeshniranjan1911 10 месяцев назад
എല്ലാ പ്രതിസന്ധികളിലും തളർത്താതെ ബാലചേട്ടനെ ചേർത്തുപിടിച്ച എലിസബതാണു എന്റെ ഹീറോ ❤ലവ് യൂ ബോത്ത്‌ 💞🌹🥰🥰
@Sheeba-zn6cm
@Sheeba-zn6cm 10 месяцев назад
ബാല ചേട്ടനെ മനസറിഞ്ഞു കട്ടയ്ക്ക് നിൽക്കുന്ന എലിസബത് മാംമിന് ഒരു ബിഗ്ഗ് സല്യൂട്ട് എന്നും ഈ സ്നേഹം കരുതൽ നിലനിൽക്കട്ടെ ❤❤❤❤
@rajeshkottamkunnath6042
@rajeshkottamkunnath6042 10 месяцев назад
😊ഒത്തിരി അസൂയ തോന്നി ബാല ചേട്ടൻ വൈഫും ❤ ഞാൻ പ്രാർത്ഥിക്കുന്നു എന്നും സന്തോഷം ആയിരിക്കട്ടെ 😊
@simsar69
@simsar69 10 месяцев назад
വൃദ്ധ സദനത്തിൽ വെച്ച് കല്യാണം കഴിഞ്ഞ അമ്മാളുവമ്മയും കൊച്ചനിയനും എന്നാ ഒരു അച്ഛനും അമ്മയും star മാജിക്‌ ൽ മുൻപ് വന്നിരുന്നു എത്രാമത്തെ എപ്പിസോഡ് ആയിരുന്നു എന്ന് ഓർമയില്ല. ആ അച്ഛൻ മരിച്ചു എന്ന വാർത്ത കണ്ടവരുണ്ടോ ഇന്ന്. പാവം ആ അമ്മ 😞.
@abukalambra6340
@abukalambra6340 10 месяцев назад
ആ ഓർമ്മായുണ്ട് ആദരാഞ്ജലികൾ 😢
@sirajudheensiraj436
@sirajudheensiraj436 10 месяцев назад
😭😭😭
@AppleApple-kx3hr
@AppleApple-kx3hr 10 месяцев назад
Ayyo sathiyamano ennayirunnu😢
@fathimashoukathali5418
@fathimashoukathali5418 10 месяцев назад
എനിക്കു എലിസബത്തിനെയും ബാലയെയും ഒരു പാടു ഇഷ്ട്ടം ❤️❤️❤️
@ITSMEKUNJAVA777
@ITSMEKUNJAVA777 10 месяцев назад
സിലിബ്രെറ്റി എന്ന് പോലും തോന്നില്ല ബാലയെ കണ്ടാൽ സാദാരണ ഒരു മനുഷ്യൻ കണ്ടു പഠിക്കട്ടെ എല്ലാരും ❤️❤️❤️
@sowmyasowmya5434
@sowmyasowmya5434 10 месяцев назад
ശരിക്കും ഡോക്ടറുടെ ഭാഗ്യം ആണ് ബാലച്ചേട്ടൻ 🥰🥰🥰🥰അമൃതയ്ക്ക് കിട്ടാതെ പോയതും😄😄😄... Enjoy ബാലച്ചേട്ടൻ,, എലിസബത്ത് ചേച്ചി 🥰🥰🥰🥰🥰🥰🥰🥰🥰കുറെ കാലം ഒരുമിച്ച് ജീവിക്കട്ടെ 🥰🥰🥰🥰🥰🥰
@DevarajKk-ed4ys
@DevarajKk-ed4ys 10 месяцев назад
അമൃതാക്ക് എന്നെപോലെ ഇരകൾ വേണ്ടത് ഹനീഫ എന്താ വട്ടൻ ആണെന്ന് കരുതിക്കോ ജാൻ കന്നെടെ അമ്മാവനാ
@deepakgopinath6801
@deepakgopinath6801 10 месяцев назад
​@@DevarajKk-ed4ysഇത് ഏത് ഭാഷ 😂😂
@sunilkumarsugitha6614
@sunilkumarsugitha6614 10 месяцев назад
ബാല ഡോക്ടർ സൂപ്പർ ❤❤❤❤
@sowmyasowmya5434
@sowmyasowmya5434 10 месяцев назад
@@DevarajKk-ed4ys ഇത് എന്താ.... പുതിയ ഭാഷയാണോ..
@muhammadshaheem6003
@muhammadshaheem6003 10 месяцев назад
😂😂😂😂😂
@dhanzz_shorts
@dhanzz_shorts 10 месяцев назад
Elizabeth vannath muthal smile aayt kndavar ndoo so happyy❤❤❤
@jayaram03
@jayaram03 10 месяцев назад
All girls should learn more things from her
@aneesp8569
@aneesp8569 10 месяцев назад
💔പ്രവാസത്തിന്റെ പ്രയാസത്തിൽ കിട്ടുന്ന ഏറ്റവും സന്തോഷം ജോലി കഴിഞ്ഞു വന്നു കുറച്ച് സമയം നിങ്ങളോടൊപ്പം കൂടുമ്പോഴാണ് STRESS റിലീഫ് ❤️🎉🌹❤️🙌❤️
@febzmoma
@febzmoma 10 месяцев назад
ഒന്നും plan ചെയ്യാതെ ജീവിക്കുക. 👍🏻👍🏻true. എല്ലാവരും എന്നും സന്തോഷമായിരിക്കുക. ❤
@rahulsasi6373
@rahulsasi6373 10 месяцев назад
ബാല ചേട്ടാ നിങ്ങളെ എന്നും ഇങ്ങനെ കാണാൻ ആഗ്രഹിക്കുന്നു ചേച്ചി അതു ശ്രെദ്ധിക്കുന്നു വിശ്വസിക്കുന്നു ♥️♥️
@abukalambra6340
@abukalambra6340 10 месяцев назад
അനുമോൾ ഇനി എന്നും ഇത് പോലെ ആവണം കുസുർതിയും കളിയും ചിരിയും മായി അത് കണാന ഞങ്ങൾക്ക് ഇഷ്ടം 😊😊😊😊😊
@user-tv7co5mv1k
@user-tv7co5mv1k 10 месяцев назад
ഓവർ ആണ് 🤮
@vivekkumarorakkan7066
@vivekkumarorakkan7066 10 месяцев назад
ബാല നിങ്ങൾ ചെയ്ത പുണ്യം ആണ് നിങ്ങളുടെ ഭാര്യ. ഒരായിരം നന്മകൾ
@Baiju-rp2nn
@Baiju-rp2nn 10 месяцев назад
തങ്കൂ നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന😢😢😢😢😢 ഒരു ആരാധകൻ❤❤❤
@sweetstyle3566
@sweetstyle3566 10 месяцев назад
പഴയ ബാലയെ ഞങ്ങൾക്ക് തിരികെ തന്നതിന് ഒത്തിരി നന്ദി ഡോക്ടർ 🥰🥰👍🏻👍🏻👍🏻👍🏻
@sijojoseph4319
@sijojoseph4319 10 месяцев назад
Well done Bala chetta and wife Cute couples....
@jobyjohn6748
@jobyjohn6748 10 месяцев назад
സൂപ്പർ അടിപൊളി ബാലേട്ടൻ തകർത്തു
@shaheermanappadi
@shaheermanappadi 10 месяцев назад
ബാല ചേട്ടൻ പൊളിയാട്ടോ ❤❤
@akhilva8239
@akhilva8239 10 месяцев назад
എലിസബത്ത് ബാലയം സന്തോഷത്തോടെ ദീർഘായുസ്സ് നൽകട്ടെ
@arunprasad952
@arunprasad952 10 месяцев назад
ബാല പൊളി 👌🏻കൂടെ വൈഫ് 👌🏻👌🏻👌🏻പിന്നെ അനു കുറച്ചു കോമാളി അയാലേ എപ്പിസോഡ് കള്ളർ ആകു കേട്ടോ... അനു തങ്കു കൊമ്പോ തിരിച്ചു വരണം പഴയ പെവർ വരട്ടെ 🤭👌🏻👌🏻
@minnalappan8063
@minnalappan8063 10 месяцев назад
ലക്ഷ്മി ഈ ഇടയായി കുറച്ച് വെറുപ്പി ആകുന്നുണ്ട് 🤑
@user-hn8nb5io8p
@user-hn8nb5io8p 10 месяцев назад
ഈ ഓണം എപ്പിസോഡിൽ എങ്കിലും അനുവും തങ്കുവും ഇല്ല ഒരു അടിപൊളി combo performance venam❤❤❤❤
@user-tv7co5mv1k
@user-tv7co5mv1k 10 месяцев назад
വേണ്ട തങ്കു 👍 അനു ഓവർ ആണ്
@sanalkumarsanalkumar4585
@sanalkumarsanalkumar4585 10 месяцев назад
സൂപ്പർ ഷോ 👍👍👍👍, ബാലയും വൈഫും പൊളിച്ചു, 🙋‍♂️
@sanilabraham5136
@sanilabraham5136 10 месяцев назад
ബാല ചേട്ടാ... ഇങ്ങള് ലക്കി ആണ്... Dr എലിസബേത് മാം നിങ്ങള് വലിയ മനസ്സുള്ളവൾ ആണ്... സല്യൂട്ട് 💐💐💐💐💐💐💐💐💐😍😍😍😍😍😍😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍💐💐💐💐💐💐💐
@jubujubairiya7272
@jubujubairiya7272 10 месяцев назад
നിഷ്കളങ്കനാണ് ബാല ചേട്ടാ ❤️
@DevarajKk-ed4ys
@DevarajKk-ed4ys 10 месяцев назад
അടിച്ചുനിന്റെവതല്ലേ
@jubujubairiya7272
@jubujubairiya7272 10 месяцев назад
?
@seema192
@seema192 10 месяцев назад
​@@jubujubairiya7272😂😂
@vidhyadileep6620
@vidhyadileep6620 10 месяцев назад
Anukutty ❤azeezka❤ullas ettan combo poli
@ambadyvlogger9579
@ambadyvlogger9579 10 месяцев назад
Azeeskka , Aneesh ettan,daina Game superr
@sujathapg735
@sujathapg735 10 месяцев назад
ബാലക്ക് പറ്റിയ ആൾ തന്നെ...❤
@anumon.o.ssisupalan6516
@anumon.o.ssisupalan6516 10 месяцев назад
32:17 തങ്കൂ.. 😘😘😘😂😂😂👏👏❤️👍ചന്ദനലേപ സുഗന്ധത്തിന് പകരമിട്ടിരിക്കുന്ന അരോചക ക്രിഞ്ച് മ്യൂസിക്...🙏🙏
@sabeerbabu4714
@sabeerbabu4714 10 месяцев назад
എന്നാലും എന്റെ ബാല ചേട്ടാ ചെകുത്താനെ വായ അടുപ്പിച്ചതിന് നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@lathalalachen7992
@lathalalachen7992 10 месяцев назад
ഇങ്ങനെയാ കുലീനത്തം ഉള്ള സ്ത്രീകൾ. തൊഴുത കണ്ടോ അതിന് പകരം അമൃയോ. Dressing എന്നും മാതൃക. Good🥰🥰❤️❤️👍e
@hurraay123
@hurraay123 10 месяцев назад
ബാല ആറാടുകയാണ് 😁
@sudhachandran4620
@sudhachandran4620 10 месяцев назад
Bala,...& ..Elisabeth orupaadishttam....❤❤❤ennum ithupole.munnott pokatte...paranjathupole...oru kunju vaavayeyum kondavatte iniyathe varav...❤❤❤❤
@aswathyashok8410
@aswathyashok8410 10 месяцев назад
Balachettan and Dr.Elizabeth super..adipoli❤❤❤❤❤❤❤❤❤
@abhinavsunil3970
@abhinavsunil3970 10 месяцев назад
Super episod ഇതൊക്കെ ആണ് ശെരി ആയ പച്ച ആയ മനുഷ്യ ർ endu nalla person ആണ് elisabeth super lady
@mukeshk9639
@mukeshk9639 10 месяцев назад
ബാലച്ചേട്ടൻ... ചേച്ചി... യും അടിപൊളി ഒരുപാട് ചിരിച്ചു.. ആദ്ദേഹം ഇത്ര സിംപിൾ ആണോ... അദ്ദേഹത്തിന്റെ ആഗ്രഹം വേഗം സഫലമാവട്ടെ... 💞💞
@seenathkabeer9992
@seenathkabeer9992 10 месяцев назад
ബാലയെ എനിക്ക് നല്ല ഇഷ്ട്ടമാണ് എന്റെ ബ്രോ നെ പൊലയാണ് 🥰❤️
@gdcd6094
@gdcd6094 10 месяцев назад
ബാലു ചേട്ടനും ആരോഹിവും ആയുസ്സും കൊടുക്കാൻ പ്രർഥിക്കുന്നു 🙏🙏🙏
@abukalambra6340
@abukalambra6340 10 месяцев назад
അസിസ്ക്കാ ഇഷ്ടം സൂപ്പർ അടിപൊളി 😊😊😊😊
@radharadha9432
@radharadha9432 10 месяцев назад
ബാലു ചേട്ടൻ &വൈഫ്‌ സൂപ്പർ ❤❤❤
@dreamofgodikkusintemolusee3007
@dreamofgodikkusintemolusee3007 10 месяцев назад
ആലീസ് കുറച്ചു ഓവർ ആവുന്നു എന്ന് ഉള്ളവർ ഇവിടെ 🤔camon
@sunandasukumaran3754
@sunandasukumaran3754 10 месяцев назад
Crct
@AppleApple-kx3hr
@AppleApple-kx3hr 10 месяцев назад
Kalliyanam kazhinjathil pinne ahankarathinu kuravila
@jamsheerbava2588
@jamsheerbava2588 10 месяцев назад
ബാല ചേട്ടനും എലിസബത്ത് ചേച്ചിക്കും എല്ലാവിധ നന്മകളും ഉണ്ടാകട്ടെ ❤️
@ALEX-kr8du
@ALEX-kr8du 10 месяцев назад
Lakshmi over acting ഒഴിവാക്കിയാൽ ഓരോ episode ഉം നന്നായിരിക്കും എന്നാണ് എൻ്റെ അഭിപ്രായം......
@abhinavsunil3970
@abhinavsunil3970 10 месяцев назад
ഇതുപോലെ ജാടയില്ലാത്ത ആൾ ക്കാരെ ആണ് star magikil vendathu elisabeth balayude luck aanu elisabeth so beautiful.
@mariyammajoseph9822
@mariyammajoseph9822 10 месяцев назад
Very innocent lady....Elizabeth Bala.. 🥰❤
@kichuus349
@kichuus349 10 месяцев назад
എനികൊത്തിരി ഇഷ്ടമുള്ള നടൻ ബാലച്ചേട്ടൻ❤❤❤
@Vacationer_bee
@Vacationer_bee 10 месяцев назад
Bala scene 🔥🔥🔥🔥
@sherirahmu8248
@sherirahmu8248 10 месяцев назад
ലക്ഷ്മി എല്ലാവരെയും ചേച്ചി നന്ന് വിളിക്കും... ലക്ഷ്മി ചെറിയ കുട്ടി ആണെന്നാ..... 🤣🤣🤣🤣🤣
@sudham3228
@sudham3228 10 месяцев назад
Balachettan &wife ♥️♥️♥️
@thamannahaseen5763
@thamannahaseen5763 10 месяцев назад
ഈ പ്രാവശ്യത്തെ ലക്ഷ്മിക്ക് നേരെയുള്ള ഉപ്പു comedy ക്ക് സുദിച്ചേട്ടൻ ഇല്ലാ 😢❤️
@AnithaAnitha-wj8bz
@AnithaAnitha-wj8bz 10 месяцев назад
ഏത് സാഹചര്യത്തിലും പിടിച്ചു നിൽക്കാൻ കഴിവുള്ള ആളാണ്‌ എലിസബത് ഡോക്ടർ ആണ് എന്നുള്ള വലിപ്പ ചെറുപ്പമോ ഇല്ലബാല ചേട്ടനും wifeum അടിപൊളി ബാല ചേട്ടൻ നല്ലൊരു മനസിന്‌ ഉടമയാണ്
@Faazthetruthseeker
@Faazthetruthseeker 10 месяцев назад
റിയൽ lovely couple..Bala and his wife ❤❤
@ADHIL360
@ADHIL360 10 месяцев назад
അസീസ്‌ക വന്നതിൽ സന്തോഷം 🥰
@junaidjuni7044
@junaidjuni7044 10 месяцев назад
ബാല ചേട്ട .... നിങ്ങൾ മുത്താണ്
@sajithkumarsahadevan1987
@sajithkumarsahadevan1987 10 месяцев назад
തങ്കച്ചൻ ചേട്ടൻറെ കോമഡി ഒരു രക്ഷയില്ല പുള്ളിക്കാരൻ വാ അനക്കിയാൽ മതി ചിരിക്കും
@shinin746
@shinin746 10 месяцев назад
ഈ episode മനസ്സിന്റെ ടെൻഷൻ മാറ്റി ഹാപ്പി ആക്കി. I LOVE STAR MAGIC
@latestviral2965
@latestviral2965 10 месяцев назад
ഓണത്തിന് ദിലീപ് നെ കെണ്ട് വരുമൊ
@sabujohnpj2712
@sabujohnpj2712 10 месяцев назад
Athu poliyayirikkum
@AMAZINGworld-nl5fc
@AMAZINGworld-nl5fc 10 месяцев назад
ധ്യാൻ വന്ന എപ്പിസോഡ് ന് ശേഷം ഈ പ്രോഗ്രാം ഫുൾ കാണുന്നത് ബാല യുടെ ഈ പ്രോഗ്രാം ആണ് 👏👏👏👏❤️❤️❤️❤️
@machu514
@machu514 10 месяцев назад
ഉല്ലാസേട്ടന്റെ കവുണ്ടർ പൊളിച് 😄😄😄 78 കോട്ടവയിട്ട് ഒരു കോട്ട പിടിച്ചടുക്കി ഇരിക്കാണ്... 🤣🤣🤣 അനു 😍🤩
@marym2777
@marym2777 10 месяцев назад
Azeez game il ullappol aa team jayikkanam ennu thonnum, athrakku dedication anu ella game lum kanikkunnathu... Superb🎉
@vrinda8596
@vrinda8596 10 месяцев назад
പഴയ ബാല chettane😄ഞങ്ങൾക്ക് കിട്ടി ❤️
@user-gc3tt8dh4v
@user-gc3tt8dh4v 10 месяцев назад
Bala Sir....very very happy....always praying for you and your all family members...God bless u
@vipinxavier1889
@vipinxavier1889 10 месяцев назад
ഒരു പാട് സങ്കടം വന്നു ഇരിക്കുന്ന സമയത്താണ് സ്റ്റാർ മാജിക് കാണുന്നത് ഇത് കണ്ടില്ല ആയിരുന്നു എങ്കിൽ ഞാൻ ഇല്ലായിരുന്നു
@raphaelbabu2596
@raphaelbabu2596 10 месяцев назад
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും എല്ലാ അനുഗ്രഹങ്ങളും അങ്ങയുടെ കുടുംബത്തിനും ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
@sivaprasadkallinkal6635
@sivaprasadkallinkal6635 10 месяцев назад
തങ്കു ആ തുണി ചുറ്റി വന്നപ്പോ ഡിങ്കൻ ഓർമ്മ വന്നവർ ഉണ്ടോ😂😂😂😂😂😂
@abhimanue5210
@abhimanue5210 10 месяцев назад
ഒരു ഹാപ്പി ഫാമിലിയെ കണ്ട സന്തോഷം Blessed episode ❤️ Thanks to star magic ❤️❤️
@salihsalih1404
@salihsalih1404 10 месяцев назад
അസീസ് വന്നു ഗെയിം സൂപ്പറായി ചാട്ടവാറും കൂടി വേണം
@buetieezzcutieezz8475
@buetieezzcutieezz8475 10 месяцев назад
Manju warier ne flooril konduvarumo plzz
@teddyr4475
@teddyr4475 10 месяцев назад
Lekshmi. Over. Acting. Bala. Wife. Supper❤❤❤❤❤❤👌👌👌👌👌
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 10 месяцев назад
ബാല എലിസബത്ത് ദൈവം അനുഗ്രഹിക്കട്ടെ ❤️
@abukalambra6340
@abukalambra6340 10 месяцев назад
സുപ്പർ Episode ഒരു പാട് ചിരിച്ചു ❤❤❤❤❤
@suseelapv7953
@suseelapv7953 9 месяцев назад
രണ്ട് പേരെയും ഒന്നിച്ച് സ്റ്റാർ മാജിക്കിൽ കണ്ടതിൽ വളരെ വളരെ സന്തോഷം . ബാലസർ. എലിസബത്ത് എനിക്ക് രണ്ട് പേരെയും വളരെ ഇഷ്ട്ടമാണ്.🙏🙏❤️❤️❤️
@snehamol2759
@snehamol2759 10 месяцев назад
അടിപൊളി 👍🏻ഉല്ലാസ് ചേട്ടാ love u ഞാൻ നിങ്ങൾക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ബാല ചേട്ടനോട് വൈഫ്‌ പറഞ്ഞ പോലെ ഞാനും പറയുന്നു love u മാര്യേജ് ഉണ്ടെങ്കിൽ പരിഗണിക്കണം
@shylajakrishna7783
@shylajakrishna7783 10 месяцев назад
നല്ല എപ്പിസോഡ് ആയിരുന്നു അടിപൊളി ❤❤❤
@Standfortruth1435
@Standfortruth1435 10 месяцев назад
Bala and wife ❤❤❤❤❤❤❤
@JesiMV-ps5wo
@JesiMV-ps5wo 10 месяцев назад
എപ്പിസോഡ് സൂപ്പർ ബാല വൈഫ് adipoli
@user-fv1te9rn5k
@user-fv1te9rn5k 10 месяцев назад
ബാലയുടെ പാട്ട് സൂപ്പര്‍❤
@aneesp8569
@aneesp8569 10 месяцев назад
ബിനു അടിമാലി ഫാൻസ്‌ ദുബായ് ❤️❤️❤️
@sulaimanm8359
@sulaimanm8359 10 месяцев назад
Mammookka super🎉😅
@zuluzulu3032
@zuluzulu3032 10 месяцев назад
ഡോക്ടർ വളരെ സൂപ്പർ.❤
Далее
Star Magic | Flowers | EP# 591
41:51
Просмотров 611 тыс.
Star Magic | Flowers | EP# 583
46:37
Просмотров 809 тыс.
Star Magic | Flowers | EP# 589
36:48
Просмотров 523 тыс.
Star Magic | Flowers | Ep# 617
55:57
Просмотров 1,1 млн
Star Magic | Flowers | Ep# 715 (Part B)
31:22
Просмотров 352 тыс.
Star Magic | Flowers | EP# 543
37:49
Просмотров 1,2 млн
Star Magic | Flowers | EP# 594
43:05
Просмотров 805 тыс.
Понимает язык людей  ))) @gsdamur
0:15
Что произошло в ресторане!
0:16