Тёмный
No video :(

Star Magic | Flowers | EP 

Flowers Comedy
Подписаться 14 млн
Просмотров 1,1 млн
50% 1

Akhil Anil Kumar സംവിധാനം ചെയ്ത് മാർട്ടിൻ പ്രക്കാട്ട്,സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ നിർമിച്ച അർച്ചന 31 not out തീയറ്ററുകളിൽ.
Watch trailer:
• Archana 31 Not Out Off...
കേരള സിലബസ് ആയാലും CBSE ആയാലും 90+ ന്റെ ഉറപ്പ്..
90+ Ten Days challenge ഏറ്റെടുക്കൂ
Completely Free..
VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
E Coupon ചോദിച്ചു വാങ്ങൂ...
Facebook - / vkc.kerala
RU-vid - / @vkcgroup-official
Twitter - of...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@vivek2567
@vivek2567 2 года назад
ഉല്ലാസ് പന്തളം ഒരു രക്ഷയുമില്ല pwoli pwoliyee.... 😍😍😍 ചുമ്മാ ഇരുന്നു ഓരോ കൗണ്ടർ, എന്റെ മച്ചാനെ നിങ്ങൾ എന്താ വരാൻ എത്രയും വൈഗി... സൂപ്പർ.... ❤️❤️❤️
@user-vb7hn5dw4j
@user-vb7hn5dw4j 2 года назад
ഉല്ലാസ് പന്തളം ഒരു ഒന്നൊന്നര മുതൽ ആണ് 😍 ആദ്യം സൈലന്റ് ആയിരുന്നു.. പക്ഷെ ഇപ്പൊ ഒന്നിനൊന്നു മികച്ച രീതിയിൽ കൗണ്ടർ പറഞ്ഞു തുടങ്ങി... അതും നല്ല ആടാർ കൗണ്ടർ ❤❤❤❤ ഉല്ലാസ് fans ഉണ്ടോ
@nizanizz
@nizanizz 2 года назад
Yaya😅
@meriyaaryaar383
@meriyaaryaar383 2 года назад
ഞാൻ പണ്ടേ ഉല്ലാസി nde ☢️ ആൺ
@user-xh4nh5um6y
@user-xh4nh5um6y 2 года назад
@@meriyaaryaar383 ayye entho aanna 😵‍💫
@meriyaaryaar383
@meriyaaryaar383 2 года назад
@@user-xh4nh5um6y 😀
@sjrsjr1920
@sjrsjr1920 2 года назад
ഉല്ലാസ് ചേട്ടൻ്റെ ആക്ഷൻ കണ്ടാൽ തന്നെ ചിരി വരും,,☺ ടീമേട്ടൻ്റെ മുക്കാല പാട്ട് കേട്ട് ചിരിച്ച് വയ്യാണ്ടായി,,,☺☺
@christeenathomas7783
@christeenathomas7783 2 года назад
8ⁿ
@farshanafar1758
@farshanafar1758 2 года назад
Hi
@farshanafar1758
@farshanafar1758 2 года назад
ഞൻ സ്റ്റാർ മേജിക്കിന് അഡിറ്റ് ആണ്
@farshanafar1758
@farshanafar1758 2 года назад
ബിനു ചേട്ടനെ ഒരുപാട് ഇഷ്ടം ആണ്
@vineethabiju2182
@vineethabiju2182 2 года назад
മധു ചേട്ടൻ 👍
@mknart5619
@mknart5619 2 года назад
ലക്ഷ്മിയുടെ അവതരണത്തിന്ടെ ഏറ്റവും ഭംഗി ഇംഗ്ലിഷ് കലരാതെ നാടന്‍ മലയാളത്തില്‍ ആരെയും hurt ചെയ്യാതെ സിംമ്പിള്‍ ആയി സംസാരിക്കുന്നദാണ്, ബിനു അടിമാലിയും ഉല്ലാസും പതിവു പോലെ തകര്‍ത്തപ്പോള്‍ പാട്ടു പാടി ശിയാസും ടീമും പൊളിച്ചടക്കി
@ShanisaleemTT
@ShanisaleemTT 5 месяцев назад
ഷിയാസ് ന്റെ song ഞാൻ കേട്ടില്ലല്ലോ... നിങ്ങൾ കേട്ടോ
@ShanisaleemTT
@ShanisaleemTT 5 месяцев назад
ഷിയാസ് ന്റെ song ഞാൻ കേട്ടില്ലല്ലോ... നിങ്ങൾ കേട്ടോ
@ShanisaleemTT
@ShanisaleemTT 5 месяцев назад
ഷിയാസ് ന്റെ song ഞാൻ കേട്ടില്ലല്ലോ... നിങ്ങൾ കേട്ടോ
@KafeKapsicum
@KafeKapsicum 2 года назад
ഉല്ലാസ് പന്തളം ചേട്ടൻ ആദ്യം വന്നപ്പോ സൈലന്റ് ആയിരുന്നു ഇപ്പൊ വൈലന്റ് ആയി 😃😃. കിടു കൗണ്ടർ
@josephmathew6613
@josephmathew6613 2 года назад
ഇപ്പോൾ സിങ്ക് ആയില്ലേ ഫ്ലോർ മായി അതാണ്, പുള്ളി പണ്ടേ കിടുവാണ്
@Ethan6373..
@Ethan6373.. 2 года назад
Sathym
@NISHAD-nq4oo
@NISHAD-nq4oo 2 года назад
അതേ...പൊളി
@Orangewheel
@Orangewheel 2 года назад
Hi
@sheejaakbar1038
@sheejaakbar1038 2 года назад
Ullas super 🥰🥰
@ashikashi1546
@ashikashi1546 2 года назад
ബിനു ചേട്ടൻ, ഉല്ലാസ് അണ്ണൻ തകർക്കുകയാണ്.കുറേ നാളുകൾക്ക് ശേഷം നല്ല നല്ല എപ്പിസോഡുകൾ കാണാൻ സാതിക്കുന്നു ❤️❤️❤️❤️❤️❤️❤️
@sifinashibi6639
@sifinashibi6639 2 года назад
അതെ
@malappuramkuttisvlog5021
@malappuramkuttisvlog5021 2 года назад
Yah
@krishnasagar8485
@krishnasagar8485 2 года назад
ഇതോ?
@firstshott
@firstshott 2 года назад
സത്യം
@nihalkp7126
@nihalkp7126 2 года назад
ബിനുചേട്ടാ പാട്ട് അടിപൊളി 👍👍👍എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ഇങ്ങളെ പാട്ട് ♥️♥️♥️♥️♥️👏👏👏👏👏👏👏♥️👏
@abhijithnandagopal6346
@abhijithnandagopal6346 2 года назад
ഉല്ലാസ് പന്തളം കുടിയൻ സ്കിറ്റ് ചെയ്യൂ അത് കാണാൻ ഭയങ്കര ഇഷ്ട്ടം ആണ് 😍😍😍😍
@christychristy603
@christychristy603 2 года назад
ബിനു ചേട്ടൻ, ഉല്ലാസ് ചേട്ടൻ കഴിഞ്ഞ കുറെ എപ്പിസോഡുകളായി തകർക്കുകയാണ് 😄😄😄ഇതാണ് star magic 😍
@chrispinbenny3525
@chrispinbenny3525 2 года назад
Noby chettanum koode vanal mathi
@sreejithp669
@sreejithp669 2 года назад
ബിനു ചേട്ടനും ഉല്ലാസ് ചേട്ടനും ഒരു ആടാറു കോമ്പോ ആണ് അവർ ഒന്നിച്ചുള്ള ഒരുപാട് skit മഴവിൽ മനോരമ ഇൽ ഉണ്ട് അതൊക്കെ കണ്ടാൽ മനസിലാവും
@aiswaryaunnithanath7351
@aiswaryaunnithanath7351 2 года назад
റിമിച്ചേച്ചി കട്ടയ്ക്ക് നിൽക്കുന്നുണ്ടല്ലോ .....😁😁😁 അടിപൊളി .... ബിനുചേട്ടാ .... ☺️😁ഉല്ലാസ് ചേട്ടൻ ചുമ്മ മിണ്ടുന്നത് പോലും കൗണ്ടർ.....😂😂😂
@engineer9458
@engineer9458 2 года назад
Binu😍
@user-cj1gb8mc1e
@user-cj1gb8mc1e 2 года назад
ഉല്ലാസ്❤️ ബിനുചേട്ടൻ ❤️
@arunks1131
@arunks1131 2 года назад
ഉല്ലാസ് 🔥🔥
@ardraar6952
@ardraar6952 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--X_n4_0LskY.html
@malappuramkuttisvlog5021
@malappuramkuttisvlog5021 2 года назад
Yes
@sjrsjr1920
@sjrsjr1920 2 года назад
ഉല്ലാസ് ചേട്ടൻ,,, അഡാർ കൗണ്ടറുകൾ,,,, വെറുപ്പിക്കാത്ത കൗണ്ടറുകൾ,,,❤
@swpnalex7188
@swpnalex7188 2 года назад
സുധി ചേട്ടൻ എന്തോ പറഞ്ഞു ചീറ്റിയപ്പോൾ (20:13) ഉല്ലാസ് ചേട്ടൻ : ഹാസ്യത്തിന്റെ കടന്നാക്രമണം 🤣 പുള്ളിയുടെ സൗണ്ടിൽ counter കേൾക്കാൻ സൂപ്പറാ 😍
@monstar9792
@monstar9792 2 года назад
ബിനു ചേട്ടൻ ഉല്ലാസ് ചേട്ടൻ ഉഷാർ കോമഡി 👌👌👍👍😄😄💯💯
@engineer9458
@engineer9458 2 года назад
Binu 😍
@richushefi3815
@richushefi3815 2 года назад
ഉല്ലാസ് പന്തളം വേറെ ലെവൽ ആയി വരുന്നുണ്ട് 😍😍😍
@farshadum2776
@farshadum2776 2 года назад
പഴയ എപ്പിസോഡിൽ ഉണ്ടായിരുന്ന മാൻവിയെ❣️ വീണ്ടും കൊണ്ടുവന്നതിൽ സന്തോഷം🌹 ഇതുപോലെ പലരെയും കൊണ്ടുവരാൻ ആഗ്രഹിക്കുന്നു 🎉💯
@ajeeshkumarvs7519
@ajeeshkumarvs7519 2 года назад
ബിനു ചേട്ടന്റെ പാട്ട് കേൾക്കാൻ പ്രത്യേക ഒരു രസമാണ് ബിനു ചേട്ടൻ അദ്ദേഹത്തിന്റെ ശൈലിയിലാണ് പാട്ടുകളെല്ലാം പാടുന്നത് പിന്നെ കോമഡി കുറിച്ച് പറയേണ്ടതില്ല കൗണ്ടർ കിങ് 🥰🥰
@gf8qu
@gf8qu 2 года назад
5:43 ലക്ഷ്മിക്ക് ഇപ്പൊ full romance song മതിയല്ലോ?? Lakshmi-Shiyas 💕 അതെ എനിക്ക് ചിന്തിക്കാൻ കഴിയുന്നുള്ളൂ.....
@renjima1601
@renjima1601 2 года назад
അടിപൊളി ഗെയിം ഇനിയും ഈ ഗെയിം കൊണ്ട് വരണം 🥰 ബിനു ചേട്ടൻ ഉല്ലാസ് ചേട്ടൻ എല്ലാവരും പൊളി ആണ് 🥰💞💞🥰
@badushakismath523
@badushakismath523 2 года назад
ബിനു ചേട്ടൻ ullas ചേട്ടൻ 😂😂😂ഒരേ pwoli ആണ് 😂 😂 😂 ❤️❤️❤️
@arshadethirthod210
@arshadethirthod210 2 года назад
ഉല്ലാസേട്ടൻ ആൻഡ് ബിനുചേട്ടൻ എന്നിവരെ ഒരിക്കലും ഒഴിവാക്കരുത് എന്റെ അനൂപേട്ടാ, രണ്ട് പേരും ഒരൊന്നൊന്നര പൊളി ❤️❤️❤️🔥🔥🔥🔥🔥
@rahulrahulk2838
@rahulrahulk2838 2 года назад
Binu cheatan poyal NO Problem
@user-vv9ei2ot4t
@user-vv9ei2ot4t 2 года назад
@@rahulrahulk2838 binu chettanum koode illel ee parupadi bore aakum
@kattapa_2279
@kattapa_2279 2 года назад
എന്തോ അറിയില്ല... സ്റ്റാർ മാജിക്കിനോട് ഒരു വല്ലാത്ത ഇഷ്ടമാ... 🔥♥️.
@jiyadafebi2682
@jiyadafebi2682 2 года назад
Athe
@binubinu1360
@binubinu1360 2 года назад
Athe
@sayanmpattambi744
@sayanmpattambi744 2 года назад
Shariya
@ardraar6952
@ardraar6952 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--X_n4_0LskY.html
@sumisham607
@sumisham607 2 года назад
ബിനു ഏട്ടനും ഉല്ലാസ് ഏട്ടനും അടിപൊളി 👍👍😘😘😘
@sureshksks3299
@sureshksks3299 2 года назад
ഈ എപ്പിസോഡ് കണ്ടപ്പോൾ തങ്കു നോബി ഒക്കെ ഉള്ളപോലെ തോന്നി എന്തു രസമായിരുന്നു ടീം അമൃത അവരുടെ വീഴ്ച ഒടുക്കത്തെ ഒരു ഗയിമും ചിരിച്ചു മടുത്തു എല്ലാവരും സൂപ്പർ അസിസിന്റെ കുറവുണ്ടായിരുന്നു ❤❤❤❤👍👍🌹🌹🌹 സൂപ്പർ അടിപൊളി
@Nikhil-fw8zk
@Nikhil-fw8zk 2 года назад
ഉല്ലാസ് ഏട്ടൻ ക്ലാസ്സിക്ക് കോമഡി.. ലെവൽ സാധനം. 😁
@kattapa_2279
@kattapa_2279 2 года назад
പാട്ടിനു പാട്ട് ഡാൻസിന് ഡാൻസ് കൗണ്ടറിനു കൗണ്ടർ റിമി ടോമി ഒരു വല്ലാത്ത പവർ ആണ്.. ♥️
@anishmathew6099
@anishmathew6099 2 года назад
മമ്മൂക്കയെ❤️ കൊണ്ട് വന്നു Mega Star Magic നടത്തണം ❣️
@ebossbijin9761
@ebossbijin9761 2 года назад
MIDNIGHT എന്ന ഒരു horror മൂവിലെ ഒരു scene ഞാൻ അഭിനയിച്ച് ചാനലിൽ ഇട്ടിട്ടുണ്ട് ഒന്ന് കാണാമോ.
@Thoibu
@Thoibu 2 года назад
ഉഫ്... ഉല്ലാസേട്ടൻ ഒരു രക്ഷയുമില്ല...🔥🔥🤩
@sudheeshvellarikundu3152
@sudheeshvellarikundu3152 2 года назад
ഷിയാസ് പാടുമ്പോൾ ലക്ഷ്മിക്ക് ഭയങ്കര സന്തോഷം
@Mufeedahakkeem
@Mufeedahakkeem 2 года назад
ഷിയാസിന്റെ പാട്ടൊന്നും എന്റെ ഫോണിൽ കാണുന്നില്ല നിങ്ങക്കൊക്കെ കേൾക്കുന്നുണ്ടോ 🤕
@shereenaashif4701
@shereenaashif4701 2 года назад
ഷിയാസിന്റെ പാട് ഞാൻ കേട്ടില്ലല്ലോ ഇതിൽ കാണുന്നില്ല 😭😭
@aneesbabu3993
@aneesbabu3993 2 года назад
ഞാനും കേട്ടില്ല ഈ എഡിറ്റർ മാമൻ ആള് ശരി അല്ല 🤪
@shaaaaafi7805
@shaaaaafi7805 2 года назад
ഹൗ എന്റെ ഉല്ലാസേട്ടാ ഇടക്കുള്ള കൗണ്ടർ. പിന്നെ പാട്ട് 👏🏼👏🏼👏🏼👏🏼
@randeepkv4289
@randeepkv4289 2 года назад
ഉല്ലാസ് ബ്രോ പാട്ട്.പൊളിച്ചു ഇനിയും ശ്രെമിക്കണം😍
@blessymolprince3478
@blessymolprince3478 2 года назад
#########################################################################################################################################################################################################################################################################################################################################################################################################################################################################################################################################################################################################################################
@nannucreationsjomisreejith9059
@nannucreationsjomisreejith9059 2 года назад
അനൂപ് ഒരുപാട് സന്തോഷം പല ടെൻഷൻ മറക്കാൻ ഉള്ള ഒരേഒരു ഉപാധി സ്റ്റാർ മാജിക്..... Love you all team 🙏♥️♥️♥️♥️♥️♥️♥️♥️
@user-bi5ew9hn5t
@user-bi5ew9hn5t 2 года назад
എന്റെ ബിനു ചേട്ടാ ഒരു രക്ഷയും ഇല്ല സോഗ് എല്ലാവരേയും ഇഷ്ടം ആണ് പക്ഷെ ബിനു ചേട്ടാ ഐ ലൗ യു
@lakshminakshathrafansoffic6700
@lakshminakshathrafansoffic6700 2 года назад
സ്റ്റാർ മാജിക് എപ്പിസോഡ് കാണുമ്പോൾ ഭയങ്കര സന്തോഷം ആണ്.....🔥🔥🔥🔥🥰🥰🥰🥰
@ramshi5716
@ramshi5716 2 года назад
ലക്ഷ്മി ചേച്ചിയെ ഒന്ന് കാണാൻ ആഗ്രഹമുണ്ട്
@hayafathimax-o297
@hayafathimax-o297 2 года назад
Super episode 🔥🔥
@emmanueljoesojan8937
@emmanueljoesojan8937 2 года назад
@@ramshi5716 തൃശൂർ കൂർക്കഞ്ചേരി എന്ന സ്ഥലത്താണ് ലക്ഷ്മി ചേച്ചിയുടെ വീട് . അവിടെ പോയാൽ കാണാം .
@ramshi5716
@ramshi5716 2 года назад
@@emmanueljoesojan8937 ഒരുവട്ടം പോയി കാണാൻ തൃശ്ശൂർ റെഡ് fm ഓഫീസിൽ കാണാൻ പറ്റിയില്ല
@Priyavichus
@Priyavichus 2 года назад
Lakshmi ചേച്ചീ.... ഒരു room tour വീഡിയോ ചെയ്യോ..
@manuppamuthumunna8889
@manuppamuthumunna8889 2 года назад
Binu chettan song poli 😍 rimi muthann🤩🥰😍👍👍👍👍❤❤❤
@aeyvee8783
@aeyvee8783 2 года назад
Binu ചേട്ടനെ പോലെ അതുല്യ കലാകാരൻമാർ ❤️❤️ thug, പാട്ട്, skit, ഒന്നും പറയണ്ട. എല്ലാരും പൊളി തന്നെ ഹാസ്യ സാമ്രാട്ട്.... ❤️
@lakshminakshathrafansoffic6700
@lakshminakshathrafansoffic6700 2 года назад
ബിനു അടിമാലി കൗണ്ടർ കിംഗ്......!!!!❤️❤️❤️🔥🔥🔥💯💯💯
@haneefathanchengoden2278
@haneefathanchengoden2278 2 года назад
ഇന്ന് ചിരിച് മരിച്ചു 💞💞പിന്നെ എല്ലാവരുടെയും പാട് സൂപ്പർ 🥰🥰
@deepakdamodar2468
@deepakdamodar2468 2 года назад
കുറെ നാളുകൾക്കു ശേഷം നല്ലൊരു ചിരിക്കാൻ പറ്റിയ ഗെയിം കണ്ടു ചിരിച്ചു മടുത്തു 😅
@spiltterspalakullam8134
@spiltterspalakullam8134 2 года назад
ബിനുചേട്ടൻ പൊളിച്ചു
@mumthazm5659
@mumthazm5659 2 года назад
Nalla relaxation tharunna oru program aanith. Ningalayokke kand kand ഭയങ്കര ishtaanu ellarem. ബിനു chettan😍nelson chettan 😍ullas 😍pinne baaki ellarum 🥰😍👌. ബിനു chettante patt അടിപൊളി. Nelson chettantem പാട്ട് അടിപൊളി 😍
@sjrsjr1920
@sjrsjr1920 2 года назад
ടീമിൻ്റ മുക്കാല പാട്ട് കുറേ തവണ ആവർത്തിച്ച് കേട്ടു,,, ചിരിച്ച് മണ്ണ് കപ്പി,,☺☺
@nivedithabalakrishnan5766
@nivedithabalakrishnan5766 2 года назад
Nelson ചേട്ടനെ പഴയ പോലെ സിനിമയിൽ നല്ല റോളുകളിൽ കാണാൻ കഴിയട്ടെ .... ❤️
@savithat315
@savithat315 2 года назад
നമ്മുടെ സ്റ്റർമാജിക് മുത്താണ്... ❤❤ബിനുചേട്ടൻ കൌണ്ടർ കിങ് ആയല്ലോ ഇപ്പോൾ... 😄
@_ammuuuz5574
@_ammuuuz5574 2 года назад
ഈ Program ഇത്രയും അടിപൊളി ആയ് മുന്നോട്ട് കൊണ്ട് പോകുന്ന ലക്ഷ്മി ചേച്ചി Fans ഒണ്ടോ .... Chinnu ചേച്ചി ഇഷ്ട്ടം 🌚❤️
@mubashirahimadunmubashirah5476
@mubashirahimadunmubashirah5476 2 года назад
♥️
@sudheersudhisudhi3026
@sudheersudhisudhi3026 2 года назад
അനക് എത്രയാ ശമ്പളം ഇങ്ങനെ പൊകി കമൻറ്റിടണതിന് ഈ പ്രോഗ്രാമിൻറ്റ റേറ്റിങ് പോയി ഇപോ ഞാൻ വന്നത് തന്ന വേറെ കാണാത്ത പ്രോഗ്രാം വേറെ ഇല്ല ഗതികെട്ട് വന്നതാ കുറച് നേരം നോകും ഭയങ്കര ബോറായി തുടങ്ങി പ്രാവസികളി പലരും ഇതേ അഭിപ്രായകാരാ
@konnikkaranentertainmentme7837
@konnikkaranentertainmentme7837 2 года назад
☺️
@saraths3373
@saraths3373 2 года назад
Fans kop onnu poda
@musthaqmusthaq2705
@musthaqmusthaq2705 2 года назад
Podo
@EMBOSS-ug7bt
@EMBOSS-ug7bt 2 года назад
ഷാഫിക്ക് എവിടെയാ തിരിച്ചു വരികയില്ല നല്ല അടിപൊളി പാട്ട് കേട്ടിട്ട് ഒത്തിരിയായി ഷഫീഖ് വേഗം തിരിച്ചു വരൂ 😍😍😍
@muhammedyaseenp1188
@muhammedyaseenp1188 2 года назад
ബിനുചേട്ടന്റെ പാട്ട് ഒരു രെക്ഷയുമില്ല 🌹🌹🌹🌹
@siraj7964
@siraj7964 2 года назад
വന്ന് വന്ന് ഞാൻ ഉല്ലാസ് പന്തളതിൻ്റെ fen ബോയ് ആയി
@jobydevasia3987
@jobydevasia3987 2 года назад
ഉല്ലാസ ചേട്ടൻ സൂപ്പർ പാട്ട് അടിപൊളി👏👏👏👏
@shakkibaai2140
@shakkibaai2140 2 года назад
ഇന്ന് ഞാൻ ജീവിച്ചിരിക്കാൻ കാരണം ഈ സ്റ്റാർ മാജിക് മാത്രമാണ് ഇതിനോട് ഒരു വല്ലാത്ത സ്നേഹമാണ് അതുപോലെതന്നെ ഇതിലെ കലാകാരന്മാരോടും പിന്നെ നമ്മുടെ ലക്ഷ്മി ചേച്ചിയോടും
@sadiq__ali_8550
@sadiq__ali_8550 2 года назад
😯
@blacklover880
@blacklover880 2 года назад
എന്തോന്നാ ഇത് 🙄
@dilshadilu9988
@dilshadilu9988 2 года назад
😲
@ayshaashraf4284
@ayshaashraf4284 2 года назад
ബിനു ചേട്ടൻ ഉല്ലാസ് ചേട്ടൻ ഷിയാസ് അടിപൊളി ബിനു ചേട്ടന്റെ കൗണ്ടർ ചിരിക്കാത്തവർ പോലും ചിരിക്കും അത്രയ്ക്കും ഇഷ്ടമാണ്👍👍👍👍👍👍
@minishajan4832
@minishajan4832 2 года назад
ബിനു ചേട്ടന്റെ പാട്ട് സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰🥰🥰
@achuanish3870
@achuanish3870 2 года назад
Ullasinte ❤️❤️❤️Neelamcomady polichu✌️✌️✌️👍👍👍👌👌👌👌👌👌🤣🤣🤣🤣🤣🤣
@muhammedzayan3938
@muhammedzayan3938 2 года назад
റിമി ചേച്ചി. അടിപൊളി song👌feeling😍
@faseelajabir6443
@faseelajabir6443 2 года назад
Binu chettan oru rakshayum illa poli 🤣🤣🤣💕💕💕
@spiltterspalakullam8134
@spiltterspalakullam8134 2 года назад
ഉല്ലാസ് ചേട്ടൻ പൊളിച്ചു
@adulMajeed3269
@adulMajeed3269 2 года назад
Anukutttyy 😻😻
@sufailsulu2878
@sufailsulu2878 2 года назад
Ullas ചേട്ടൻ 🔥🔥😂😂😂 2:41, 4:10, 6:45, 15:03, 20:10,22:39, 26:12, 26:38
@kids-on9083
@kids-on9083 2 года назад
ഷിയാസ്ക്കയുടെ പാട്ട് സൂപ്പർ
@irshanairshana2090
@irshanairshana2090 2 года назад
Binu chettan polichu ❤❤❤🔥🔥🔥🔥🔥💯
@themessenger1534
@themessenger1534 2 года назад
Anu adimali
@anandhukrishnan5518
@anandhukrishnan5518 2 года назад
ഉല്ലാസ് ചേട്ടൻ പൊളി 🥳🤣💥
@shemeedmk1785
@shemeedmk1785 2 года назад
ഇന്നത്തെ എപ്പിസോഡ് ഒരു രക്ഷയും ഇല്ല മക്കളെ പൊളിച്ചു. പിന്നെ സ്റ്റാർ മാജിക്കിലെ എല്ലാ താരങ്ങളും നല്ല ഗായകരാണ് '
@Priyavichus
@Priyavichus 2 года назад
നെൽസൺ ചേട്ടൻറെ നീലവാനാ ചോലയിൽ പൊളിച്ചു ചേട്ടാ 😘എന്താ ഒരു ഫീൽ ആണ് ❣️❣️.... ❤ U ചേട്ടാ 😘😘😘😘
@ramshi5716
@ramshi5716 2 года назад
ഐശ്വര്യ ചേച്ചി നോബി ചേട്ടൻ അസീസ്ക്ക തങ്കച്ചൻ ചേട്ടൻ ഇവരെല്ലാവരും കൂടി ഉണ്ടെങ്കിൽ അടിപൊളിയായിരുന്നു
@gokul-qh5uo
@gokul-qh5uo 2 года назад
തങ്കച്ചൻ ഏഷ്യാനെറ്റ്‌ comedy സ്റ്റാർസ് ഇൽ പോയി
@aneeshashafeek374
@aneeshashafeek374 2 года назад
ഉല്ലാസ് ചേട്ടന്റെ കൗണ്ടർ 👌👌👌
@Hanna-te2gm
@Hanna-te2gm 2 года назад
Binu chettan & Nelson chettan song kidu Orakshailla💥💥💥
@irshanairshana2090
@irshanairshana2090 2 года назад
Cute cute couple shiyaskka❤ lakshmi chechi ❤❤😍😍💯🔥
@engineer9458
@engineer9458 2 года назад
ബിനു ചേട്ടാ Skit കൗണ്ടർ പൊളി👍😍😆. എല്ലാവരും👍. game👍.Binu & Sreevidya👌. episode days കൂട്ടണം കുറക്കരുത്🙏🙏
@fanahamzi5251
@fanahamzi5251 2 года назад
Shiyaas paatt polichuuuu.... Nalla improve indallo shiyaas...
@aswathyashok8410
@aswathyashok8410 2 года назад
Binu, Ullas, Nelson song super.... ❤❤❤❤❤❤❤❤❤
@junaidjunu9337
@junaidjunu9337 2 года назад
സ്റ്റാർ മാജികിലെ ഓരോ താരങ്ങളുടെ ഫാമിലിയും ഓരോ ദിവസം gust ആയി വന്ന എങ്ങനെ ഉണ്ടാവും... എല്ലാ താരങ്ങളുടെ ഫാമിലിയെയും ഓരോ എപ്പിസോഡ് കൊണ്ട് വരണം എന്നുള്ളവർ ഓടി പോരിം.... 💥💥💥💥💥
@nizammuhammed3430
@nizammuhammed3430 2 года назад
ലക്ഷ്മി റിമി ചോദിച്ചതിനുള്ള മറുപടി പറയാതെ അതിനിടക്ക് വഴിമാറിപ്പോയി 😁അതൊന്ന് അറിഞ്ഞാൽ കൊള്ളാം? ഐ മീൻ റോമാൻസ് എവിടേലും ഉടക്കിയിട്ടുണ്ടൊ😊
@rijosjosevichu4279
@rijosjosevichu4279 2 года назад
Enikkum arinjal kollamennund Romance evidekilum udakittundo ennu
@angrybird143
@angrybird143 2 года назад
റിമി അല്ലേലും പോളിയാണ് 😘
@dinsonbabu7649
@dinsonbabu7649 2 года назад
ഗെയിം 😄😄😄😘😘😘😘😘😘😁😁😁 പൊളിച്ചു അനൂപ് ചേട്ടാ സൂപ്പർ ❤️❤️❤️❤️
@noorunnisamuhammed1864
@noorunnisamuhammed1864 2 года назад
Anuchechi look beautiful❤️❤️
@jessyjoseph6224
@jessyjoseph6224 2 года назад
Binu chettante song...ore poli..... Super💞💞
@illuilyas20
@illuilyas20 2 года назад
Ullas pandalam superb 😍😍😍 shiyas song superb
@Malluworld12
@Malluworld12 2 года назад
*Star magic സ്ഥിരം പ്രേക്ഷകർ ഉണ്ടോ😍💙*
@siraj5750
@siraj5750 2 года назад
Binu chettan 🔥🔥🔥
@muhammedajnas5491
@muhammedajnas5491 2 года назад
Binu vera level.. Lakshmi 💪 Shiyas Anu ❤️❤️❤️ Ullas Keri varunnund.
@gopishavijeesh1368
@gopishavijeesh1368 2 года назад
റിമി ചേച്ചിയെ കണ്ടപ്പോ ഓടിഇങ്ങു വന്നു 😁
@lakshminakshathrafansoffic6700
@lakshminakshathrafansoffic6700 2 года назад
ചിന്നു ചേച്ചി ഷിയാസ് ഇക്ക കോംബോ ഇഷ്ടമുള്ളവർ ഉണ്ടോ.....❤️❤️❤️❤️❤️🔥🔥🔥🔥
@rambo330
@rambo330 Год назад
ഇല്ല
@shihabkarimbanakkal1606
@shihabkarimbanakkal1606 Год назад
Aa
@ibrahimasmila2440
@ibrahimasmila2440 Год назад
Hai
@anishkumar5971
@anishkumar5971 Год назад
No
@realtruth8001
@realtruth8001 9 месяцев назад
ലക്ഷ്മി എവിടെയോ കേറി കൊളുത്തിട്ടുണ്ട്, അത്‌ ആരാ എന്താ എന്ന് ചോദിച്ച റിമിയുടെ അടുത്തുന്നു ആരുടേം ശ്രെദ്ധെല് പെടാതെ ഒഴിഞ്ഞു മിടുക്കി ആയ ലക്ഷ്മി ആണ് ഹീറോയിൻ... പ്രേബുദ്ധ മലയാളീസ് വേസ്റ്റ്
@Hanna-te2gm
@Hanna-te2gm 2 года назад
Chinnu chechi cute aayitund ❤❤❤
@sithuvibi8652
@sithuvibi8652 2 года назад
ഗേയിം അടിപൊളി ചിരിച്ച് ചിരിച്ച് വയ്യാണ്ടായി 🥰🥰😁😁😁
@aswanisp9401
@aswanisp9401 2 года назад
Ulas uncle and binu uncle polichu polichu 💞💞💞💞💞💞💞💞💞💞💞💞💞
@blacklover880
@blacklover880 2 года назад
ബിനുചേട്ടൻ ഉല്ലാസേട്ടൻ പൊളി 😆🔥
@asraphali8819
@asraphali8819 2 года назад
റിമിക്ക് കോവിട് കഴിഞ്ഞപ്പോ മഞ്ഞപ്പിത്തവും വന്നോ.....😁😁😁 അത് എന്തായാലും കലക്കി ....👍👍👍👍👍👌👌👌👌👌💐💐💐
@jayadevanpadinjarapat645
@jayadevanpadinjarapat645 2 года назад
ഉല്ലാസ് പൊളിച്ചടക്കുന്നു 🥰
@akhilayana292
@akhilayana292 2 года назад
ബിനു and ഉല്ലാസ് അടിപൊളി
@sulthan5457
@sulthan5457 2 года назад
സ്റ്റാർ മാജിക് പ്രോഗ്രാമിന്റെ നട്ടെല്ല്...ലക്ഷ്മി നക്ഷത്ര😍❤ ചിന്നു ചേച്ചി ഇഷ്ടം🔥✨
@manik1367
@manik1367 2 года назад
പാട്ട് പൊളിച്ചു.നല്ല ഗെയിം ആയിരുന്നു.എപ്പിസോഡ് അടിപൊളി.ഐഷു ചേച്ചിയെ മിസ്സ്‌ ചെയ്തു.
@josephvt7574
@josephvt7574 2 года назад
ഞാൻ സ്റ്റാർ മഥിക്കുന്ന ഒരു സ്ഥിരം ആരാധകനാണ്
@josephvt7574
@josephvt7574 2 года назад
റിമി ടോമി അടിപൊളിയായിട്ടുണ്ട്
@josephvt7574
@josephvt7574 2 года назад
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട താരമാണ് ബിനു അടിമാലി നേരിട്ട് കാണാനുള്ള ആഗ്രഹം ഉണ്ട് അതുപോലെ എല്ലാവരും ഇഷ്ടമാണ് അതുപോലെ ലക്ഷ്മി നക്ഷത്ര ഞങ്ങടെ സ്വന്തം നാട്ടുകാരിയാണ് അതുപോലെ ഓരോ ആർട്ടിസ്റ്റുകളും ഗംഭീര പെർഫോമൻസ് ആണ് അതുകൊണ്ട് ഞാൻ മുടങ്ങാതെ ഈ പ്രോഗ്രാം കാണുന്നുണ്ട്
@josephvt7574
@josephvt7574 2 года назад
അതുപോലെ ശ്രീ വിദ്യയോട് പറയണം
@josephvt7574
@josephvt7574 2 года назад
അതുപോലെ ശ്രീവിദ്യയുടെ പറയണം ബിനു ചേട്ടനെ തല്ലാൻ പാടില്ല ഇടക്ക് തിരിച്ചും അടി വാങ്ങണം സ്റ്റാർ മാജിക് എല്ലാ കലാകാരന്മാർക്കും ഒരായിരം നന്ദി അതുപോലെ ഷോർ ഡയറക്ടർ അനൂപ് ജോണിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു എന്ന സ്റ്റാർ വൈകിട്ട് സ്ഥിരം പ്രേക്ഷകൻ ജോസഫ് ചാലക്കുടി
@riyazriyaz4461
@riyazriyaz4461 2 года назад
Singer shiyaas 😍😍😍😍😍😍😍😍😍👍😍👍😍😍👍😍👍👍👍
@chrispinbenny3525
@chrispinbenny3525 2 года назад
Shiyas ikka pwoli ikka
@nourazz8126
@nourazz8126 2 года назад
Binuchetta nigade comedy oru rakshayum ella. Just rock Lakshimichechi innu kooduthal chundari ayittund
@sheheenashamon4162
@sheheenashamon4162 2 года назад
Azeezikka missing💕💕😔😔
@cafsalcafsal7942
@cafsalcafsal7942 2 года назад
ഉല്ലാസ് ബിനു ചേട്ടൻ കട്ടക്ക് പിടിച്ചു നിൽക്കുണ്ടല്ലോ പൊളി എപ്പിസോഡ് ചിരിച്ചു ഉപാട് വന്നു
@jaseelam8844
@jaseelam8844 2 года назад
Binu chettan song poliiii ❤️❤️❤️❤️💯
@rinunoonu1118
@rinunoonu1118 2 года назад
ബിനു ചേട്ടോ 😂😂😍
@devakidevi9820
@devakidevi9820 2 года назад
രിമുള്ളത് കൊണ്ട് മാത്രം ഈ show kannunna enne pollullavar👌👌👌👌😘😘😘rimu😘😘😘👌👌👌👌
@fahidmhd3993
@fahidmhd3993 2 года назад
Binu chettayii vs ullasetta polichu 🔥❤️
Далее
Star Magic | Flowers | EP#451
37:09
Просмотров 1,5 млн
ОБЗОР ПОДАРКОВ 🎁 | WICSUR #shorts
00:55
Əliyev və Putin kilsədə şam yandırıblar
00:29
Просмотров 165 тыс.
SHIRT NUMBER OR SWIM 🙈💦
00:32
Просмотров 4,7 млн
Star Magic | Flowers | EP#384
55:23
Просмотров 3 млн
Star Magic | Flowers | EP#457
1:04:11
Просмотров 1,1 млн
Star Magic | Flowers | EP#452
1:07:58
Просмотров 815 тыс.
ОБЗОР ПОДАРКОВ 🎁 | WICSUR #shorts
00:55