Тёмный

Stunning Moments in Yod Abyssinia, Addis Ababa | Oru Sanchariyude Diary Kurippukal | EPI 327 

Safari
Подписаться 2,8 млн
Просмотров 669 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_327
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 327 | Safari TV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

Опубликовано:

 

1 фев 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 986   
@SafariTVLive
@SafariTVLive 4 года назад
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gQgSflCpC08.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@santysamuel2295
@santysamuel2295 4 года назад
Hello Safari tv, could you please upload all hisstory episodes? Please.. 🙏🙏
@krishnanaajee
@krishnanaajee 4 года назад
C
@kcpaulkc3246
@kcpaulkc3246 3 года назад
Thank you Safari .
@kcpaulkc3246
@kcpaulkc3246 3 года назад
Best wishes
@kcpaulkc3246
@kcpaulkc3246 3 года назад
C
@anasshajahan2854
@anasshajahan2854 4 года назад
വളരട്ടെ ലോകം മുഴുവനും വളരട്ടെ.. നമ്മൾ ഇവിടെ ജാതിയും മതവും പറഞ്ഞു അടിച്ചോണ്ടിരിക്കാം....
@adinath3610
@adinath3610 4 года назад
100% സത്യം
@Chengis007
@Chengis007 4 года назад
Correct
@rahimkvayath
@rahimkvayath 4 года назад
ബോധമില്ലാത്ത ജനങ്ങൾ
@nivedhithalechu5871
@nivedhithalechu5871 4 года назад
Enthu cheyyum bro.. New generation enkilum chindhakal mattum ennu namuku pretyasikkaam
@anasshajahan2854
@anasshajahan2854 4 года назад
@@nivedhithalechu5871 Yes
@anuhappytohelp
@anuhappytohelp 4 года назад
എന്റെ ദേവ്യെ...പുരോഗമനം ഉണ്ടെന്ന് കേട്ടു but ഈ ലെവൽ പ്രതീക്ഷിച്ചില്ല... നമുക്ക് മതം കഴിച്ചു ഏമ്പക്കവും വിട്ട് നടക്കാം...ബൂട്ടിഫുൾ😢😢😢
@hemanthakumarkamath7779
@hemanthakumarkamath7779 3 года назад
Valiyum koodi vittunadakkaam....
@mahmoodanakkaran4922
@mahmoodanakkaran4922 3 года назад
ബിജെപി യിൽ ചേർന്നാൽ ദളിത് മക്കളെ ബാലസംഗം ചെയ്തു ജീവിക്കാൻ പറ്റും. നിന്റെ മോഹം വളരെ മോശം.
@killertech.9894
@killertech.9894 4 года назад
"ആര് എന്ത് വീഡിയോ എടുത്താലും സഞ്ചാരത്തിന്റെ തട്ട് താണ് തന്നെ കിടക്കും" ❣️ addicted
@shabeershamkd9887
@shabeershamkd9887 4 года назад
നമ്മുടെ rto ഓഫീസർമാരുടെ വിചാരം അവരുടെ ജോലി ഫൈൻ ഇടാനും കൈകൂലി മേടിക്കാനും മാത്രം ആണെനാണ്..
@smithaa1203
@smithaa1203 4 года назад
Shabeersha Mkd 😃😃😃
@shibilrehman
@shibilrehman 4 года назад
സത്യം
@rohitrnair553
@rohitrnair553 4 года назад
സാറിന്റെ കഥകേട്ട് കഴിഞ്ഞു രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നത് ഒരു പ്രത്യേക അനുഭവം ആണ്
@emileddw
@emileddw Год назад
Sathyam ❣
@izzathishq7184
@izzathishq7184 4 года назад
*പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും ഈ ഡയറി കുറിപ്പ് സന്ദേശം നൽകുന്നു*
@sidheeqmtr
@sidheeqmtr 4 года назад
So true
@sujithkumar3636
@sujithkumar3636 4 года назад
Yes
@user-wx4fo1up9e
@user-wx4fo1up9e 4 года назад
ശുദ്ധമായ മലയാളം കേൾകാൻ സന്തോഷ് സാറിന്റെ അവതരണംതന്നെ കാണണം 😊
@avp2210016
@avp2210016 4 года назад
വാക്കുകളിലൂടെ അങ്ങ് വരച്ചുവെക്കുന്ന കാഴ്ചകൾ എത്ര സുന്ദരമാണ് ... ഉപയോഗിക്കുന്ന വാക്കുകൾ നമ്മെ മോഹിപ്പിക്കും.ഓരോ ഭാഗത്തിനായും കാത്തിരിക്കുകയാണ്. ഇനിയും ദീർഘകാലം സഞ്ചരിക്കാനുള്ള യൗവ്വനം അങ്ങയോടൊപ്പമുണ്ടാകട്ടെ.
@aslahahammed2906
@aslahahammed2906 4 года назад
കേരളത്തിന്റെ സ്വകാര്യ അഹങ്കാരം സന്തോഷ്‌ സാർ ♥️
@Keppaso_
@Keppaso_ 4 года назад
നൂറിൽ കൂടുതൽ രാജ്യങ്ങളിൽ ഉള്ളവർ ദുബൈയിൽ ഉണ്ട് എനിക്ക് തോന്നിയിട്ടുള്ളത് ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ളത് എത്യോപ്യയിലെ സുന്ദരിമാർക്കാണ് ആഡിസ് അബാബയിലെ പ്രിയപ്പെട്ട കൂട്ടുകാരി മിസ്രാക് ഇപ്പഴും പത്തുവർഷമായി തുടരുന്ന സൗഹൃദം 💞
@akhilpvm
@akhilpvm 4 года назад
*ഇല്ലായ്മയിൽ നിന്നും ഈ അവസ്ഥയിൽ എത്തിയ എത്ത്വോപ്യ ഒരു അത്ഭുതം തന്നെ.. നമ്മുടെ അധികാരികൾക്ക് ഇതുപോലെ നല്ല ചിന്തകൾ എന്നാണ് ഉണ്ടാവുക.. പഴയ സെറ്റിൽ തന്നെ വന്നതിൽ സന്തോഷം.. ഇതാണ് നല്ലത്* 😍✌️
@MrAjithutube
@MrAjithutube 4 года назад
മൊത്തം ഇന്ത്യയുടെ കാശ് ആണു ഇന്ത്യ എത്യോപ്പ്യുടെ 2 മത്തെ ഇന് ൻവിസ്റ്റർ ആണു, ഇ ലെക്ട്രിഫിക്കേഷന് 710 മില്യൺ us ഡോളർ ഇന്ത്യ സഹായിച്ചു, റെയിൽവേ ക്കു 310 മില്യൺ us ഡോളർ എട്യോപ്പ്യ മുഴുവൻ ഇന്ത്യൻ ഇൻവെസ്റ്റ്‌ മെന്റ് ആണു, പത്രമൊക്കെ വായിച്ചു കമന്റ്‌ എഴുതുക
@akhilpvm
@akhilpvm 4 года назад
@@MrAjithutube പുതിയ ഒരു അറിവിന് നന്ദി, മറ്റൊരു നാട്ടിൽ ഇൻവെസ്റ്റ് ചെയ്യാൻ കഴിയുമെങ്കിൽ പിന്നെ കോടികൾ കടം വാങ്ങുന്ന നമ്മുടെ നാടിന് എന്തുകൊണ്ട് മെച്ചപ്പെടാൻ കഴിയുന്നില്ല,, എന്നതാണ് ഉദ്ദേശം,, പിന്നെ കമന്റ് ഇടണമെങ്കിൽ പത്രം വായിക്കണം എന്ന് ഇപ്പോഴാണ് മനസ്സിലായത്
@MrAjithutube
@MrAjithutube 4 года назад
ഇന്ത്യയുടെ ഇക്കോണമി ജിഡിപി 3 trillon ആണു ലോകത്തിലെ എത്ര രാജ്യങ്ങൾ ഇ എക്കണോമിക്ക് മുകളിൽ ഉണ്ട് എന്നു അറിയാമോ ? വെറും 3 രാജ്യങ്ങൾ mathram, ഇന്ത്യ ഒരിടത്തു നിന്നും കടം മേടിക്കുന്നില്ല,
@gainviewer4936
@gainviewer4936 4 года назад
@@MrAjithutube കടം വാങ്ങുന്നുണ്ട്,ലോകബാങ്, jappan, യൂറോപ്പ്, അമേരിക്ക, എന്നിവടങ്ങളിൽ നിന്ന്, വല്ലപ്പോഴും പത്രംവായിക്കണം 😁
@tomjose9003
@tomjose9003 4 года назад
@@MrAjithutubeകടം മേടിക്കുകയല്ല, വിറ്റുതിന്നുകയല്ലേ നായിൻ്റെ മക്കൾ.....
@anoopunnikrishnan7588
@anoopunnikrishnan7588 4 года назад
PSC FACT എത്യോപ്യ.... 2019 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ഇപ്പോഴത്തെ എത്യോപ്യൻ പ്രധാനമന്ത്രി ആയ ' അബി അഹമ്മദ് അലി ' ക്കാണ്‌
@johanbijugeorge8826
@johanbijugeorge8826 4 года назад
Abiy Ahmed is Prime Minister, not President! Pls correct. Thanks (The President is Sahle-Work Zewde)
@king-jl8fn
@king-jl8fn 4 года назад
@@johanbijugeorge8826 he said pradhana manthri which means prime minister
@vipinns6273
@vipinns6273 4 года назад
@@king-jl8fn പിന്നീട് edit ചെയ്തതാണ്
@anoopunnikrishnan7588
@anoopunnikrishnan7588 4 года назад
@@king-jl8fn it's My mistake..
@anoopunnikrishnan7588
@anoopunnikrishnan7588 4 года назад
@@johanbijugeorge8826 thank you
@ebisunny9590
@ebisunny9590 4 года назад
മലയാളത്തിനു പകരം വെക്കാൻ പറ്റാത്ത ഒരാൾ ഗ്രേറ്റ്
@asarachu9260
@asarachu9260 4 года назад
ഇന്ത്യ വളരുകയാണ് വർഗീയത കൊണ്ടും പീഡനങ്ങളും കൊലപാതകങ്ങൾ കൊണ്ടും.
@satheeshvb3714
@satheeshvb3714 4 года назад
Islam ullathukonde
@nithalt1370
@nithalt1370 4 года назад
@@satheeshvb3714 ഇത്തരം പരിപാടികൾ കണ്ടിട്ടും ഒരു പുരോഗമനവും ഇല്ലല്ലോ...
@faheem3300
@faheem3300 4 года назад
@@satheeshvb3714 poyi chatude vargiya vaathi.
@drsreejith8509
@drsreejith8509 4 года назад
SATHEESH VB ne oke aanu ee nadinte shapam....nayinte mon
@jihadejihade9618
@jihadejihade9618 4 года назад
Kshudra jeevegalod samsarekenda evarude sangugeth manassann evarude.shapam
@vineeth1733
@vineeth1733 4 года назад
സഞ്ചാരിയുടെ ഡയറി കുറിപ്പിൽ എത്തിയോപ്പെൻ നൃത്തം കുറച്ചു നേരം ആസ്വദിക്കാൻ സാധിച്ചത് തികച്ചും വെത്യസ്ത ഒരു അനുഭവം തന്നെ ആണ്
@jobymemuriyil
@jobymemuriyil 4 года назад
30മിനിറ്റ് കഴിയരുതേ എന്ന് ആശിച്ചു പോയ എപ്പിസോഡ്... എന്തു മാത്രം ആകാംഷ ആണ് താങ്കളുടെ അടുത്ത വാക്കുകൾക്ക്... ❤
@user-ku3th2yr4z
@user-ku3th2yr4z 4 года назад
താങ്കളുടെ അതിവിശേഷപ്പെട്ട അവതരണശൈലിക്ക്തന്നെയാണേറ്റവും തിളക്കം ✌️😎👌
@AJMALBASHEER000
@AJMALBASHEER000 4 года назад
സർ ഞങ്ങളും നിങ്ങളിലൂടെ വിശ്വപൗരന്മാരായി മാറുകയാണ്
@thakkammasamuel3407
@thakkammasamuel3407 4 года назад
ഗോപി സുന്ദർ മിക്കവാറും ആ എത്യോപ്യ ഗാനം ഈണത്തിൽ ഏതെങ്കിലും മലയാളം പാട്ട് കൊണ്ടുവരും.
@smithaa1203
@smithaa1203 4 года назад
Thakkamma samuel 😂😂
@nikskani5522
@nikskani5522 4 года назад
Athu avanty kazhivanu
@cutebabies05
@cutebabies05 4 года назад
@@nikskani5522 copy adiyo
@shabeershabeerkk5938
@shabeershabeerkk5938 4 года назад
Super santhoush eatta
@bilalmuhammad6423
@bilalmuhammad6423 4 года назад
ഗോപി സുന്ദർ കോപ്പി സുന്ദർ ആയ സാഹചര്യം അദ്ദേഹം പറയുന്നുണ്ട്. കാര്യമറിയാതെ വെറുതെ എന്തിനാ ആ നല്ല കലാകാരനെ പരിഹസിക്കുന്നത്
@mohammadansar1163
@mohammadansar1163 4 года назад
ജോലിക്കാർക്ക് തിങ്കളാഴ്ച സന്തോഷം തരുന്ന ഒരേയൊരു കാര്യം
@Babumon.V.J
@Babumon.V.J 4 года назад
അവിടുള്ള മലയാളികള്‍ തിരക്കുകള്‍ക്കിടയിലും എത്ര സ്നേഹത്തോടെയാണ് സന്താഷ് ചേട്ടനുവേണ്ട സൗകര്യങ്ങള്‍ ഒരുക്കിതരുന്നത് അത് അഭിനന്ദനിയം. അത് പോലെനമ്മുടെ അധികാരികള്‍ അനാവശ്യ റോഡ് നിയമങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതിന് പകരം റോഡില്‍ പാലിക്കേണ്ട മര്യാദകള്‍ കാല്‍നടയാത്രകാര്‍ മുതല്‍ ഡ്രൈവര്‍മാര്‍ വരെ പാലിക്കുന്നതിനാവശ്യമായ നിയമ നടപടികള്‍ ഇവിടെ നടപ്പാക്കിയിരുന്നെങ്കില്‍ എന്ന് കൊതിച്ചുപോയി.ഇത് കണ്ടപ്പോ
@chitharanjenkg7706
@chitharanjenkg7706 4 года назад
വ്യാസഞ്ചാരിയായ വിശ്വാമിത്രൻ.കേരളത്തിന്റെ വസിഷ്ഠയോഗം സന്തോഷനാമം.ആഘോഷാരവങ്ങളുടെ അത്ഭുതക്കുളങ്ങളിലേയ്ക്കേവരേയും സാദരം ക്ഷണിയ്ക്കുന്ന, ജോർജോറായ സംവാദത്തിന്റെ കരകളിലേയ്ക്ക് എത്തി നിൽക്കുന്ന മനുഷ്യൻ.🤗😃😄😍.
@paralleluniverse369
@paralleluniverse369 4 года назад
*Bucket list : Addis Ababa* ♥️♥️♥️
@ms4848
@ms4848 4 года назад
അവികസിത രാജ്യത്ത് നിന്ന് വികസ്വര രാജ്യത്തെക്കുള്ള കുതിപ്പ്, കേട്ടപ്പോൾ സന്തോഷം തോന്നി
@bessyvarghesepadinjaran586
@bessyvarghesepadinjaran586 4 года назад
ഇന്നത്തെ നമ്മുടെ ചിന്താഗതികളെ കൂടി ഇളക്കുന്ന ഒരു ഭാഗം.. വസുധൈവ കുടുംബകം!!!
@tmedia5946
@tmedia5946 4 года назад
നൈസ്
@tmedia5946
@tmedia5946 4 года назад
ലൈക് തന്നതിന് നന്ദി
@Anishsivaraman
@Anishsivaraman 4 года назад
One World One Family ! Vasudaiva Kutumbakam !!
@tommyputhanangady1930
@tommyputhanangady1930 3 года назад
Dear Me. Santhosh, A special Salute to you for the greatest ventures of yours and the openness to share with every one!! It reminds me 1972 when I was an invitee and attended the 80th birthaday celebration of the Emperor of Ethiopia His Highness "Haile Selaasi". " Princess Ann " from Britain was sitting near to me. Oh!! What an unforgettable feelings & memories Ooh!!! Whaa*** God bless you Mr. Santhosh👍🙏
@indrajithsuji5663
@indrajithsuji5663 4 года назад
Super...👌👌👌👌👌👌👌👌👌എത്യോപ്യ മുന്നോട്ട് പോകുമ്പോൾ നമ്മൾ പുറകോട്ട് പോയാണോന്ന് ഒരു സംശയം......
@MrAjithutube
@MrAjithutube 4 года назад
കഷ്ടം ഇന്ദ്രജിത് , എത്യോപിയുടെ 2മത്തെ ഫോറിൻ ഇൻവെസ്റ്റർ ഇന്ത്യയാണ് , റെയിൽവേ റോഡ്, എലെക്ട്രിക്കൽ ലൈൻ എല്ലാത്തിനും കാശു മുടക്കുന്നത് ഇന്ത്യ ആണു, മരുന്ന്, തുണി, എല്ലാം കൊടുക്കുന്നത് ഇന്ത്യ യാണ് തനിക്കു വിവരം ഇല്ലേ പത്രമൊക്കെ വായിക്കണം
@indrajithsuji5663
@indrajithsuji5663 4 года назад
പത്രം ഡെയിലി വായിക്കാറില്ല.പി ന്നെ അറിയാത്ത കാര്യങ്ങൾ ചൂണ്ടികാണിക്കണം...
@bilalmuhammad6423
@bilalmuhammad6423 4 года назад
@@MrAjithutube പക്ഷേ ഇന്ത്യക്കാർക്ക് വർഗീയതയും അക്രമവും ആണ് നൽകുന്നത്
@bilalmuhammad6423
@bilalmuhammad6423 4 года назад
@@MrAjithutube ആദ്യം അവനവന്റെ രാജ്യം നന്നാക്കട്ടെ
@dudei546
@dudei546 4 года назад
*എത്യോപ്യയുടെ വികസന കാഴ്ചകൾ അതിശയകരം തന്നെ*
@moviespixmedia2806
@moviespixmedia2806 4 года назад
ഇഷ്ട്ടമുള്ള പരുപാടികളികളിൽ നമ്മുടെ എന്നും മുന്നിൽ നിൽക്കുന്ന ഒന്നാണ് "ഒരു സഞ്ചാരിയുടെ ഡയറികുറിപ്പുകൾ". പിന്നെ അതിന്റെ അടിസ്ഥാനമായ സാറിനെയും (സന്തോഷ്‌ ജോർജ് കുളങ്ങര)
@rameshjanaki8931
@rameshjanaki8931 4 года назад
സതോഷ് സാർ ബുന്നക്കാപ്പി കുടിക്കാൻ കേറിയപ്പോ നമ്മുടെ ഇദ്രീസിന്റെ കാമുകിയെ ഓർത്തവർ ആരെങ്കിലും ഉണ്ടോ😘😘😘😘
@s9ka972
@s9ka972 4 года назад
അത് വൻ കച്ചവടമാണ്. .
@rameshjanaki8931
@rameshjanaki8931 4 года назад
😂😂😂😂😄😄
@rahukanna
@rahukanna 4 года назад
Yes
@rameshjanaki8931
@rameshjanaki8931 4 года назад
@@rahukanna 😃😃😍
@coldstart4795
@coldstart4795 3 года назад
അതു wholesale കച്ചവടം ആണ്
@johanbijugeorge8826
@johanbijugeorge8826 4 года назад
Anyone supporting Santhosh George sir to become "Tourism Minister of Kerala"???
@MS-ff9qo
@MS-ff9qo 4 года назад
No Use sir.. Single Man with a great vision cannot do anything in our govt.. It is a group of mafia. Either he has to join with the mafia nexus otherwise he will be thrown out of power..
@muhadbinali9090
@muhadbinali9090 4 года назад
No use because he is educated
@user-nr5ud6or8y
@user-nr5ud6or8y 4 года назад
ഗുണമുണ്ടെന്ന് തോന്നുന്നില്ല ഇന്ത്യൻ രാഷ്ട്രീയം എല്ലാവർക്കും വഴങ്ങില്ല... ഇദ്ദേഹത്തെ കേരളാ ടൂറിസം വകുപ്പ് ഉപദേശകനാക്കണം, ഒരു 10 ടൂറിസ്റ്റ് സ്പോട്ടുകൾ ഇദ്ദേഹത്തിന്റെ ആശയങ്ങൾ വച്ച് നവീകരിക്കണം... മാറ്റം പറയാതെ മനസിലാവും... നമ്മൾ ഇപ്പോഴും മതവും ജാതിയും പറഞ്ഞിരിക്കുകയാണ്...
@johanbijugeorge8826
@johanbijugeorge8826 4 года назад
@@user-nr5ud6or8y ശരിയാണ്. ഇത് സത്യം തന്നെ.
@annievarghese6
@annievarghese6 4 года назад
Deivathe.ortheMr.Cleen.AyaEemanushyaneveruthevidu.
@PMMIH
@PMMIH 4 года назад
മനോഹരമായ കാഴ്ചകൾക്ക് ശേഷം വന്ന ആ വിമാനാപകട ദൃശ്യം വേദനയുണ്ടാക്കി..
@Robbbzzzz
@Robbbzzzz 4 года назад
ഇത് ഒരു തെറ്റായ വീഡിയോ ആണ് . എത്യോപിയയിൽ തകർന്നു വീണത് ബോയിങ് 737 മാക്സ് വിമാനം ആണ്. വിഡിയോയിൽ കാണുന്നത് ബോയിങ് ൭൪൭ ടൈപ്പ് വിമാനം ആണ്.
@tabasheerbasheer3243
@tabasheerbasheer3243 4 года назад
എല്ലാ രാജ്യവും വളരുന്നു നമ്മൾ ജാതിയും മതവും കളിച്ച് ലോകത്തിന് മുന്നിൽ ലജ്ജിച്ച് തല താഴ്ത്തുന്നു സത്യത്തിൽ എത്യോപ്യ എന്നെ അത്ഭുതപ്പെടുത്തി
@nadishkhanlive3030
@nadishkhanlive3030 4 года назад
7:34 ന് അനീഷ് പുന്നൻ പീറ്ററുടെ ശബ്ദ വിവരണം...ആഹാ..അന്തസ്സ്....❤️
@prsenterprises2254
@prsenterprises2254 4 года назад
ഈ ഡാൻസ് കളിക്കുന്നവന്മാർക്ക് ജിമ്മിൽ പോകണ്ട ആവശ്യം ഇല്ലല്ലോ
@NidhishAbraham
@NidhishAbraham 4 года назад
ZUMBA DANCE - Zumba is an exercise fitness program created by Colombian dancer and choreographer Alberto "Beto" Pérez during the 1990s.
@tampabay2888
@tampabay2888 4 года назад
എത്യോപ്യയിൽ ഡാൻസ് കളിക്കാൻ പോകുന്നവർ കോട്ടക്കൽ ആര്യവൈദ്യ ശാലയിൽ ഒരു ബെഡ് ബുക്ക് ചെയ്തിട്ടു പോവുക..😀 ചിലപ്പോൾ ഒരു കൊല്ലം കൊണ്ട് ശെരിയായിക്കിട്ടും
@smithaa1203
@smithaa1203 4 года назад
Aryn legacy 😂😂😂😂😂
@gafoorpt8428
@gafoorpt8428 4 года назад
😂😂😂
@thayyil.mindia5844
@thayyil.mindia5844 3 года назад
അവരുടെ ശരീരം വളരെ സ്ട്രോങ്ങ്‌ ആണ്
@proudatheist9423
@proudatheist9423 3 года назад
😁😁
@jayasuryanathvijayan
@jayasuryanathvijayan 3 года назад
😄😄😂
@bijuks3439
@bijuks3439 4 года назад
ഓരോ എപ്പിസോഡ്‌സും കാണുമ്പോൾ അങ്ങയോടുള്ള. അങ്ങയുടെ വാക്കുകളോടുള്ള ഇഷ്ടവും ആരാധനയും കൂടിക്കൊണ്ടേയിരിക്കുന്നു.. 😍🙏👌നമ്മുടെ വളർന്നുവരുന്ന പുതു തലമുറകൾക്കായി അങ്ങയുടെ ഓരോ ഈ എപിസോഡ്സ് ഉം സ്കൂൾ തലത്തിൽ മാസത്തിൽ ഒരു ദിവസം എങ്കിലും കാണിച്ചാൽ അത് വളർന്നു വരുന്ന ഓരോ കുഞ്ഞുങ്ങൾക്കും ഭാവിയിൽ സമൂഹത്തോട് അതിയായ സ്നേഹവും പ്രതിബദ്ധതയും ഉണ്ടാവും എന്നതിൽ ഒരു തർക്കവും ഇല്ല.. 🙏.. ചുവട്ടിൽ ഇടുന്ന വളക്കൂറുള്ള മണ്ണിനാവും ഫലവത്തായ കായ്കൾ നൽകാൻ കഴിയു 👌
@jaleelkarassery4243
@jaleelkarassery4243 3 года назад
താങ്കളുടെ ലോക സഞ്ചാരത്തിലെ ഏറ്റവും ചെറുത്‌.... പക്ഷെ അർത്ഥ വ്യാപ്തിയിൽ ഏറ്റവും വലുത്.... അങ്ങയുടെ നിരീക്ഷണ പാഠവത്തിന് big salute....
@sharafshamsudeen1157
@sharafshamsudeen1157 4 года назад
അങ്ങയുടെ ഇൗ ഇഴുകി ചേരാൽ, അങ്ങയുടെ ഇൗ സന്ദേശം മനസ്സിരുത്തി കേട്ടാൽ അത് പറഞ്ഞ് അറിയിക്കാൻ കഴിയാത്ത ഒരു വികാരമാണ് മനുഷ്യരിൽ ഉണ്ടാക്കുക. ഇൗ കാഴ്ചപ്പാടിന് സമാനമായ ഒന്നാണ് എന്റേതും. Amazing
@rasheedthechikkodan6371
@rasheedthechikkodan6371 4 года назад
"അഡിസ് അബാബ" ആ പേര് കേൾക്കുന്നത് തന്നെ ഒരു പ്രത്ത്യേക ഫീൽ ആണ് .
@s9ka972
@s9ka972 4 года назад
ഒരു കാലത്ത് മലയാളി അദ്ധ്യാപകരുടെ main destination arunnu
@mukeshsdailylife3106
@mukeshsdailylife3106 4 года назад
Addis Ababa means New flower . Manoharmaya oru city. Africa yl aanu itennu paryankazhiyatha athra manoharam nalla climate um
@sr3yu
@sr3yu 4 года назад
@@s9ka972 how come
@s9ka972
@s9ka972 4 года назад
@@sr3yu Ethiopia didn't have enough teachers and most of them were recruited from South Kerala districts.
@ibrahimpoovakkattil125
@ibrahimpoovakkattil125 4 года назад
African Dance is the main attraction in Global Village, Dubai... All should experience it. I love it, especially their energy.
@bibinjoseph6523
@bibinjoseph6523 4 года назад
എത്യോപ്യൻ മ്യൂസിക് "കോപ്പി സുന്ദർ" അണ്ണൻ കേൾക്കേണ്ട.. 🤣🤣🤣 Pwoli episode..❤️❤️❤️😍😍😍
@ahlussunnamedia2200
@ahlussunnamedia2200 4 года назад
അതേയ്.. നിങ്ങടെ പെട്ടിയൊക്കെ പിടിച്ചു കൂടെ നടക്കാൻ അസിസ്റ്റന്റ് ആവശ്യം ഉണ്ടെങ്കിൽ പറഞ്ഞോളൂ... പാസ്സ് പോർട്ട്‌ റെഡി ആണ്..
@ajith4681
@ajith4681 4 года назад
😅
@smithaa1203
@smithaa1203 4 года назад
Shaji Pappan 😆😆
@mydreamsarehappening
@mydreamsarehappening 4 года назад
അയ്യടാ... എന്റെ സർക്കാർ ജോലി ഉപേക്ഷിച്ചായാലും ഞാൻ തയ്യാറാണ്....
@cutebabies05
@cutebabies05 4 года назад
Mamaki avanano
@hakeemchelari7604
@hakeemchelari7604 4 года назад
😀😀😀😀😀
@divyanandu
@divyanandu 4 года назад
ഇന്ന് നേരത്തെ ആണല്ലോ... ആഹാ അന്തസ്സ്🤩 13:12 to 13:58...18:45 to 20:18... highlights of today's episode👌🏻എത്യോപ്യൻ ഡാൻസ് ശ്രമിച്ച് നോക്കീല്ല എന്ന് സന്തോഷേട്ടൻ വിചാരിക്കരുത്... അന്ന് സഞ്ചാരത്തിൽ ഈ എപ്പിസോഡ് കണ്ടപ്പോഴും ഒന്ന് ശ്രമിച്ചതാ... ഭാഗ്യം... കയ്യിന് ഒന്നും പറ്റിയില്ല🙊🙊💃💃🕺🕺💃
@jabiribrahim8137
@jabiribrahim8137 4 года назад
മ്മ്മ്മ്.. അതാണല്ലേ കുറച്ചു ദിവസം കൊച്ചിൻ ഹനീഫ നടക്കും പോലെ നടക്കുന്നത് കണ്ടത്.. പിടലി.. 😉
@smithaa1203
@smithaa1203 4 года назад
divya nandu 😃😃
@harithapnair1912
@harithapnair1912 4 года назад
Yaathraa vivaranangal okke kaanaan enikk Valare ishttamanu. Nammal kaanaatha ini pokumennu urappillatha naadukalile kaaryangal paranju tharunnathinu thanks
@goodvibe951
@goodvibe951 4 года назад
ഒരു ആഴ്ചയുടെ തുടക്കമായ തികളാഴ്ച്ച നിങ്ങൾ ആരും വേറെ പണിക്ക് ഒന്നും പോകുന്നില്ലടെയ്, കുറുക്കൻ കോഴികൂട്ടിലേക്ക് കണ്ണും നട്ട് നോക്കിയിരുന്നത് പോലെ സഞ്ചാരിയുടെ ഡയറികുറുപ്പുകൾ അപ്‌ലോഡ് ചെയ്യുന്നതും നോക്കിയിരിക്കുകയാണോ .....ഒരു മിനുറ്റിനുള്ളിൽ 11 കമന്റ്സും 27 views...😇😇😇
@SRinath-gd2eu
@SRinath-gd2eu 4 года назад
Notification undd bro
@rashidak7821
@rashidak7821 4 года назад
😂😂
@jijinj6688
@jijinj6688 4 года назад
നമ്മക്കിതു തന്നെ പണി.... 😃😃😃😜😜
@chrisbaker2408
@chrisbaker2408 4 года назад
I am a great fan of Mr Santosh George😍😍😍
@abhairaj2048
@abhairaj2048 4 года назад
😜
@riyaskaruvankallu
@riyaskaruvankallu 4 года назад
അതിനെവിടെ നല്ലൊരു ഹൈവേ കേരളത്തിൽ😏
@navasazhikode5708
@navasazhikode5708 4 года назад
ഓട്ടോറിക്ഷ യെ ഞാൻ കണ്ടു... കണ്ടവർ like അടി...
@hemanthakumarkamath7779
@hemanthakumarkamath7779 3 года назад
Blue & White autos ...njanum kandu...
@sumababuraj1737
@sumababuraj1737 2 года назад
ഞാനും കണ്ടു
@jal8565
@jal8565 2 года назад
Sir,I have no words.Really you are a treasure of knowledge. We are daily appreciating your SANCHARAM.Don't stop this Sancharam.God bless you!bless!!
@abdulazeezmakdhoomi7348
@abdulazeezmakdhoomi7348 4 года назад
ചില ഭരണാധികാരികള്‍ രാജ്യത്തെ മാറ്റി മറിക്കും ഇപ്പോള്‍ രാജ്യം ഭരിക്കുന്ന പ്രസിരണ്ടിന്ന് അത് കൊണ്ടാണല്ലോ നോബല്‍ ലഭിച്ചതും. അവര്‍ യുദ്ധം അവസാനിപ്പിച്ച് എരിയത്രയുമായി സൗഹൃതത്തിലായി നാം നേരം പുലര്‍ന്നാല്‍ യുദ്ധത്തെ കുറിച്ച് സംസാരിക്കും..
@khalifabinkhalifa1976
@khalifabinkhalifa1976 4 года назад
Prime minster annu
@faisi6054
@faisi6054 4 года назад
ആദ്യ കമന്റ് ആദ്യമായി Feeling:-ഹാപ്പി
@PRASANTHPKPK
@PRASANTHPKPK 4 года назад
റോഡ് നിയമങ്ങളെ കുറിച്ചും ഡ്രൈവിംഗ് കൾച്ചർ നെ കുറിച്ചും നമ്മുടെ ആളുകൾ എന്നാണാവോ പഠിക്കുക ?
@Focussociety174
@Focussociety174 4 года назад
Ningal padikk
@almeshdevraj9581
@almeshdevraj9581 4 года назад
@@Focussociety174 Ayal maathram padichittu karyamillallo? Ellavarum maaranam. Rajyathinte driving culture thanne maaranam
@tijogemini
@tijogemini 4 года назад
സത്യം
@PRASANTHPKPK
@PRASANTHPKPK 4 года назад
@@Focussociety174 Njan padichittund, orupadu maaruyittum und, ellavarum padikkanam ennal alle karyam ullu.
@imthi1224
@imthi1224 4 года назад
ath bro monthayam valanjal baki ellam thadaiva
@NORTAMRAT
@NORTAMRAT 4 года назад
educated people make this kind of Vlog. thanx
@jinishachi9826
@jinishachi9826 4 года назад
hi
@akhilunni5231
@akhilunni5231 4 года назад
19:55 uff 💪💪 ശരിക്കും മനസ്സിൽ തട്ടിയ വാക്കുകൾ ❤
@jabirjaabi6200
@jabirjaabi6200 4 года назад
മിസ്സിംഗ് സുരേഷേട്ടൻ , ഇദ്രീസ് ................. :(
@jayarajindeevaram5683
@jayarajindeevaram5683 4 года назад
കേരളം അറിയേണ്ട മഹത്തായ ഒരു സന്ദേശമുണ്ട് ഈ എപ്പിസോഡിൽ......മനോഹരം......
@shysalsabu1758
@shysalsabu1758 3 года назад
Oru Sanchariyide diarykkurippil enikk ettavam ishttappettat e episode aan ith avasanikkalle enn aashich poyi😍💗 Aa dance undallo athoru rakshayumilla Thanks to SGK
@advocateshafi9515
@advocateshafi9515 4 года назад
13: 37 to 13: 42 വർഗീയത വിളമ്പുന്നവർക്ക് വ്യക്തമായ മറുപടി
@soumyakumartt2680
@soumyakumartt2680 4 года назад
Correct പ്രീണനം കൂടിയപ്പോൾ വർഗിയത കൂടി
@ziyadk123
@ziyadk123 4 года назад
ചാണകം സ്പോട്ടെഡ് 🤗
@NidhinChandh
@NidhinChandh 4 года назад
ഈ വീഡിയോ കണ്ടു ഞാൻ മതിമറന്നു തോളുചേരിച്ചു ഡാൻസ് കളിച്ചു 🤪🤪🤪🕺🏻🕺🏻💃🏾💃🏼💃🏼👯‍♂️👯‍♂️📻
@mymemories8619
@mymemories8619 4 года назад
രാവിലെ തോട്ടിൽ കുളിക്കാൻ പോകുമ്പോൾ കളിക്കാറുണ്ട്
@ZIZU7272
@ZIZU7272 4 года назад
ഞാൻ പോവാൻ ആഗ്രഹിക്കുന്ന സ്ഥലമാണ് അടിസബാബ ഈ വിശദീകരണത്തിന് നന്ദി
@kr-ub2my
@kr-ub2my 4 года назад
കെനിയ മുംബസ്സായിലേക് പോകാൻ ഞാൻ എത്യോപ്യയിലെ bele എയർപോർട്ടിൽ ഇറങ്ങിയിട്ടുണ്ട്. വളരെ വലിയ എയർപോർട്ട്. യാത്രക്കാർ കൂടുതലും വിദേശികളാണ്. ആഫ്രിക്കയുടെ മിക്ക ഭാഗങ്ങളിലേക്കും അവിടെ നിന്നും കണ്കഷൻ ഫ്ലൈറ് ഉണ്ട്.
@mindspace8533
@mindspace8533 4 года назад
എത്യോപ്യ എത്തി നിൽക്കുന്നിടത്തു എത്തി നോക്കാനേ നമുക്കാവൂ.
@basheerparangodath267
@basheerparangodath267 4 года назад
ഒന്നും പറയാൻ ഇല്ല സാർ 👍👍💐🥰❤️🤝
@MohandasMalayatil-df6ni
@MohandasMalayatil-df6ni 4 дня назад
Thanks. brought back sweet memries of my own old days (1980's) there as a teacher. rekindling the longing to visit once again ! DEHNAUN !
@vishnukg007
@vishnukg007 4 года назад
Absolutely amazing experience.. thank you Sir😊
@riplex215
@riplex215 4 года назад
സഫാരി ചാനലുകാരോട് ഒരപേക്ഷ..സഞ്ചാരിയുടെ ഡയരിക്കുറിപ്പുകളുടെ ആദ്യത്തെ 200 എപ്പിസോഡുകൾ യൂട്യൂബിൽ ഇല്ല..അതായിരുന്നു അതിഗംഭീരമായ എപ്പിസോഡുകൾ..ദയവുചെയ്ത് അത് യൂട്യുബിലോ സഫാരി സൈറ്റിലോ ഇടുക..ലക്ഷക്കണക്കിന് ആൾക്കാർ കാത്തിരിക്കുന്നു..
@bluebird1885
@bluebird1885 4 года назад
ലോകം മുഴുവൻ ചൈനയുടെ ,ഇൻവെസ്റ്റ്‌ മെന്റ് .എല്ലാ നാട്ടിലും വികസനം അവരുടെ കൈകളിലൂടെയാണല്ലോ .
@jidujku_ff7westfalen13
@jidujku_ff7westfalen13 2 года назад
China Masters of Infrastructure
@Sk-pf1kr
@Sk-pf1kr 3 года назад
താങ്കളുടെ എപ്പിസോഡുകൾ ഒരു പുതിയ ജാതിമത വർഗ്ഗ ഭാഷ കൾക്ക് അതീതമായ ഒരു തലമുറയെ വളർത്തട്ടെ
@shinikv9468
@shinikv9468 4 года назад
Itharam kaazhchakal Sancharathiloode allathe matendiloodeyanu kaanam kazhiyuka SGK Sir thanks
@sajikumar077
@sajikumar077 4 года назад
Ethiopia, അഥവാ ബൈബിളിൽ പറയുന്ന കൂശ് രാജ്യത്തെ കുറിച്ചുള്ള വിവരങ്ങൾ മികച്ചത്
@mymemories8619
@mymemories8619 4 года назад
എത്യേപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക് നോബൽ സമ്മാനം കിട്ടിയത് വെറുതെയല്ല
@afsalafzi1303
@afsalafzi1303 4 года назад
Ethiopia sherikkum oru madha souhardha rajyamanu
@bluewhalemedia1621
@bluewhalemedia1621 4 года назад
@@afsalafzi1303 അത് പ്രാചീനകാലം മുതലേ ഉള്ള ആ ജനതയുടെ മനോഭാവമാണ്
@salihu1942
@salihu1942 3 года назад
@@afsalafzi1303 താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് ആണ്.ഇസ്ലാമിക ചരിത്രത്തിൽ പ്രവാചകൻ മുഹമ്മദ് ന്റെ ആദ്യ കാലത്തെ അനുയായികൾ സ്വന്തം നാട്ടിലെ പീഡനം കാരണം പലായനം ചെയ്യേണ്ടിവന്ന സമയത്ത് അവർക്ക് അഭയം നൽകിയത് ഈ നാട്ടിലെ ക്രൈസ്തവ വിശ്വാസി ആയ രാജാവ് ആയിരുന്നു എന്ന് എവിടെയോ വായിച്ചിട്ടുണ്ട്.
@sinu817
@sinu817 3 года назад
ഈ മ്യൂസിക് അതൊരു അനുഭവം തന്നെയാണ്...നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ഒരു കാര്യം...
@walkwithlenin3798
@walkwithlenin3798 3 года назад
ഞാൻ ഒരു Safari ഫാൻ ആയി. ദിവസേന 2-3 episode of സഞ്ചാരി ഡയറി കുറിപ്പുകൾ കാണും.
@mujeebpurayil38
@mujeebpurayil38 4 года назад
വികസനത്തെ കുറിച്ച് പഠിക്കാൻ യൂറോപ്പിലേക്ക് പോകുന്ന ഭരണാധികാരികൾ എത്യോപ്യയടക്കമുള്ള രാജ്യങ്ങളിലേക്ക് ഒന്നുമാറ്റിപ്പിടിച്ചാൽ...
@user-vf2ks6bw8h
@user-vf2ks6bw8h 4 года назад
Pinnallah
@icm1553
@icm1553 4 года назад
ഇതൊക്കെ ആൾക്കാരുടെ കണ്ണിൽ പൊടി ഇടാൻ വേണ്ടി രാഷ്ട്രീയക്കാർ ചെയ്യുന്നതല്ലേ... നമ്മുടെ ഭരണാധികാരികൾ പോയി പഠിച്ചു കൊണ്ടുവന്ന എന്തു വികസനം ഉണ്ട് ഇവിടെ... ഉണ്ടായതു ഒക്കെയും വിവരവും വിദ്യാഭ്യാസം ഉള്ള മലയാളികൾ കൊണ്ടുവന്നതാണ്
@SanthoshKumar-oz1xn
@SanthoshKumar-oz1xn 4 года назад
ആഫ്രിക്കയിലെ യാത്ര ചെയ്യാൻ തീരുമാനിച്ചാൽ വിൽക്കാൻ രാജ്യം മാത്രമേകാണുകയുള്ളോ
@MrAjithutube
@MrAjithutube 4 года назад
എട്യോപ്യ വികസനം മുഴുവൻ ഇന്ത്യ ക്കാരുടെ സഹായം മേടിച്ചിട്ടാണ് , അവിടുത്തെ രണ്ടാമത്തെ ഇൻവെസ്റ്റർ ഇന്ത്യ യാണ് ഇലട്രിഫിക്കേഷൻ റോഡ് റെയിവേ എല്ലാം കാശു കൊടുക്കുന്നത് ഇന്ത്യ ഗോവെര്മെന്റ് ആണു ..
@kabeerkabeer9275
@kabeerkabeer9275 4 года назад
നമ്മുടെ അയൽ രാജ്യം ആയ ചൈന സിങ്കപ്പൂർ. ജപ്പാൻ പോയാൽ മതിയല്ലോ
@jidhikp6039
@jidhikp6039 4 года назад
എത്യോപ്യ ശരിക്കും ഞെട്ടിച്ചു . നൃത്തവും , റോഡുകളും , കൃഷിയും . നമ്മുടെ സ്വന്തം ചാനലിൽ കണ്ടതിനുശേഷം യൂട്യൂബിലും കണ്ടില്ലെങ്കിൽ എനിക്കൊരു സ്വസ്ഥതയും ഇല്ല🤗
@bijuthomas3715
@bijuthomas3715 4 года назад
നൃത്തം..ആണ്‍പെണ്‍ ഭേദമില്ലാതെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാകേണ്ടതാണ്..സംഗീതം ആസ്വദിച്ചുകൊണ്ട് നൃത്തം ചെയ്താല്‍ തന്നെ മനുഷ്യരുടെ പകുതി രോഗങ്ങള്‍ മാറിക്കിട്ടും .ഇവിടെ തല നിറയെ മതവും കയറ്റി വീര്‍ത്തുകെട്ടി മേലനങ്ങാതെ രോഗങ്ങളുടെ കൂമ്പാരമായി നടക്കുന്ന മനുഷ്യര്‍..
@achzimb5855
@achzimb5855 4 года назад
എത്ര വലിയ സത്യമാണ് അങ്ങ് പറഞ്ഞത്. എല്ലാവരെയും സ്നേഹിക്കാനും സൗഹാർദ പരമായി പെരുമാറാനും നമ്മുടെ പൂർവികർ പറഞ്ഞു തന്നിട്ടുണ്ട്. നിർഭാഗ്യ വശാൽ നമ്മൾക്ക് അതു പ്രാവർത്തികമാക്കാൻ സാധിക്കാതെ പോകുന്നു. ഓരോ കുടുംബങ്ങൾ അതിനു തയ്യാറായാൽ നമ്മുടെ സമൂഹം പ്രവർത്തികമാകുന്നു. ലോകസമസ്ഥ സുഖിനോ ഭവന്ദു. വസുധൈവ കുടുമ്പകം 👌👌👌
@s9ka972
@s9ka972 4 года назад
ഏറ്റവും സുന്ദരി ആഫ്രിക്കൻ പെണ്ണുങ്ങൾ എത്യോപിക്കാരികളാണ്.
@mpjamshi
@mpjamshi 4 года назад
s9 ka9 egypt alle??
@s9ka972
@s9ka972 4 года назад
@@mpjamshi Egypt ശരിക്കും അറബ് രാജ്യമല്ലേ ആഫ്രിക്കയിലിരിക്കുന്നുയെന്നേയുളളു .
@SuperShafeekh
@SuperShafeekh 4 года назад
s9 ka9 lots of arab countries are in Africa not only misr
@s9ka972
@s9ka972 4 года назад
@@SuperShafeekh I know . Egypt , Tunisia , Algeria & Libya.
@SuperShafeekh
@SuperShafeekh 4 года назад
s9 ka9 yeah so Africans are Africans despite the language
@KakashiHatake-nh5qr
@KakashiHatake-nh5qr 4 года назад
*കർണാടകത്തിൽ മഞ്ഞൾകൃഷി ചെയ്യാനും എത്യോപ്യയിൽ പൂക്കൃഷി ചെയ്യാനും മലയാളികൾ* 😛
@bijithkv2463
@bijithkv2463 2 года назад
Ehiyopia ശരിക്കും ഒരു സംഭവം തന്നെ.താങ്കൾ പറഞ്ഞതിൽ അതിശയോക്തി ഒന്നും ഇല്ല. Yodabasiaya ശരിക്കും അമ്പരപ്പിച്ചു. പൊതുഗതാഗത ബസ് van, എന്നിവയ്ക്കു ജനങ്ങൾ Q നിന്ന് കയറുന്നതു കണ്ടപ്പോൾ ബഹുമാനം തോന്നിപോയി. ആഫ്രിക്കൻ ജങ്ങളെ കുറിച്ചുള്ള ധാരണ ശരിക്കും മാറ്റി മറിച്ചു. യാത്രക്ക് മുന്നേ തന്നെ തങ്ങളുടെ വീഡിയോ കണ്ടത് ശരിക്കും ഉപകരിച്ചു. ദാരിദ്ര്യത്തിന് ഇടയിലും മര്യാദ കൊണ്ടു സമ്പന്നമായ ജനത.Thanks.
@jojomj7240
@jojomj7240 4 года назад
ഇന്നലെ സഫാരി സൈറ്റിൽ കാണാൻ വേണ്ടി കാത്തിരുന്നു..... ഇന്ന് സൈറ്റിലും യൂട്യൂബിലും ഒരു മിച്ചാണ് അപ്‌ലോഡ് ചെയ്തത് എന്ന് തോന്നുന്നു
@abctou4592
@abctou4592 4 года назад
Dear Mr Santosh, I wish all our young people watch and learn from your experiences and thoughts, especially the road discipline around the world, you are a great educator and thought provocative person. Respect and support for your wonderful channel 🙏
@jayachandran.a
@jayachandran.a 2 года назад
*thought provoking
@mathewkl9011
@mathewkl9011 2 года назад
Yes sir. Malayalees are really fortune to have a traveler like Mr. Santhosh George Kulangara. Undoubtedly a blessing.
@AJMALBASHEER000
@AJMALBASHEER000 4 года назад
ദീർഘമായ യാത്രകൾ ..............
@ZIZU7272
@ZIZU7272 4 года назад
ഈ പ്രോഗ്രാമിൽ നിങ്ങൾ വിസരീതിയും ചിലവിന്റെ രൂപവും ഉൾപ്പെടുത്തണം എന്നാണ് എന്റെ ആഗ്രഹം നിങ്ങളുടെ യാത്രയെ പ്രണയിച്ചപ്പോൾ ഞാൻ തീരുമാനിച്ചിട്ടുണ്ട് എല്ലാവർഷവും ഒരു ലോക യാത്ര ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നപ്രാര്ഥനയോടെ ❤️
@sebastiant.m6808
@sebastiant.m6808 4 года назад
Annaa super avatharanam......i like it.....👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@shahmohd3473
@shahmohd3473 4 года назад
*തമാര ഫാൻസ്‌ ലൈക്ക്*
@arshinsmartz5411
@arshinsmartz5411 3 года назад
ആൻഡ്രിയയെ മറന്നോ
@rahulritzz
@rahulritzz 3 года назад
😂🤟🏻
@saneeshkaniyat6069
@saneeshkaniyat6069 4 года назад
ഈ വീഡിയോ കണ്ടു കഴിയുമ്പോഴേക്കും മലയാളി ഈ നൃത്തത്തിന്റെ സാധ്യതകൾ തേടി അങ്ങോട്ട് പോയി പഠിക്കാൻ എല്ലാ സാധ്യതയും ഉണ്ട്...😀
@thebackheel4311
@thebackheel4311 4 года назад
നല്ല അവതരണം. കൃത്യമായി എല്ലാത്തിനെയും കുറിച് പറഞ്ഞതിന് നന്ദി.
@lathifmandayipurath4680
@lathifmandayipurath4680 3 года назад
പ്രിയ സന്തോഷ്‌... താങ്കളുടെ എത്തിയൊപ്യൻ വിവരണം കേട്ടു... താങ്കൾക്കും, ആ രാജ്യത്തെ ഭരണാധികാരികൾക്കും, ജനങ്ങൾക്കും big salute 👏 അബുദാബിയിൽ കഴിയുന്ന എനിക്ക് കഴിഞ്ഞ കാലങ്ങളിൽ ഒത്തിരി എത്തിയോപ്യൻ friends ഉണ്ടായിട്ടുണ്ട്.. പലരും എന്നെ അവരുടെ നാട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്.... എന്നാൽ ഇതിനകം ഏതാനും ചില രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുള്ള എനിക്ക് അങ്ങോട്ട് പോകാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ താങ്കളുടെ യാത്രാ വിവരണം കേട്ടപ്പോൾ... ഈ കൊറോണ കാലം കഴിഞ്ഞാൽ എന്റെ അടുത്ത destination Addis abbaba ആകാം എന്ന് കരുതുന്നു.. അതിന് സർവേശ്വരൻ എനിക്ക് ദീർഘായുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പ്രിയ സന്തോഷ്‌.. താങ്കളുടെ സഞ്ചാരത്തിൽ ഈ എളിയവൻ എന്നും താങ്കളോടൊപ്പം ഉണ്ട്‌. കുറെ താങ്കളുടെ ഓഫീസ് വഴി ആദ്യം ഇറക്കിയ 6,7 വോളിയം cd കൾ ഞാൻ കരസ്തമാക്കിയിട്ടുണ്ട്.. ഇനിയും നാട്ടിൽ വരുമ്പോൾ ആലുവയിൽ നിന്നും മരങ്ങാട്ട് പള്ളി വരെ വന്ന് താങ്കളെ നേരിൽ കാണാനും മറ്റ് വോളിയങ്ങൾ എല്ലാം വാങ്ങാനും ആഗ്രഹിക്കുന്നു. താങ്കളുടെ ഇനിയും ഇനിയും ഉള്ള എല്ലാ സംരംഭങ്ങൾക്കും യാത്രകൾക്കും എന്റെയും കുടുംബത്തിന്റെയും എല്ലാ വിധ ആശംസകൾ നേരുന്നു... അബുദാബി യിൽ നിന്നും എം. എ. ലത്തീഫ് lathif. mandayipurath @gmail. com
@janeeshk1333
@janeeshk1333 4 года назад
Express highway എന്ന് കേൾകുമ്പോയോക്കെ എംകെ മുനീറിനെ ഓര്മ വരുന്നു കൂടെ എന്തോ ഒരു സങ്കടവും
@sreyasmanoharan12
@sreyasmanoharan12 4 года назад
Long wait😍😍😍😍😍
@lijoabrahamjose
@lijoabrahamjose 2 года назад
So glad to watch this episode☺️ Had worked in Addis ababa for few years, happy to see our close friend Dr Ajin & Jayakanth🥂
@nasklnnasrudhin3610
@nasklnnasrudhin3610 4 года назад
Exalant santhosh sir..thankfull cammants also ..greatfull santhosheta..
@Musivas119
@Musivas119 4 года назад
നിങ്ങൾ അടുത്ത ഇലക്ഷനിൽ ഒന്ന് മത്സരിക്കുമോ??? നിങ്ങളെ പോലെ ഉള്ള ആളുകളെ യാണ് ഇന്നത്തെ നമ്മുടെ നാടിന് ആവിശ്യം...
@jobinmathew7289
@jobinmathew7289 4 года назад
Waiting for next episodes
@balakrishnankv5122
@balakrishnankv5122 4 года назад
Punnyam cheytha jeevithamanu thangaludethu. Nhangal ennum diarykurippu kanarundu. Thanku very much for introducing world wonders to us
@vikkykck9685
@vikkykck9685 4 года назад
എത്ര വ്ലോഗ്ഗെര്മാർ വന്നാലും സന്തോഷ്‌ അണ്ണന്റെ തട്ട് താണ് തന്നെ ഇരിക്കും .. വാക്കുകൾ കൊണ്ട് മായാജാലം തീർക്കുന്ന , ചരിത്രത്തെ ഇന്നുമായി മനോഹരമായി ബ്ലെൻഡ് ചെയ്യുന്ന പ്രതിഭ !!
@shabeershamkd9887
@shabeershamkd9887 4 года назад
മുത്ത് മണി എത്തി sgk ഇഷ്ടം ❤️🌹😍
@karthikeyanvelu3228
@karthikeyanvelu3228 4 года назад
Very nice speech
@bijuvadakkedath
@bijuvadakkedath 4 года назад
Thanks SGK jee... Love your programme ...
Далее